അമിത് ഷാ പുറത്ത്| ആട്ടിയോടിച്ച് നായിഡുവും നിതീഷും| amit shah | nda | khader karippody

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 1 тыс.

  • @binujohn111
    @binujohn111 7 месяцев назад +781

    ❤❤❤❤ ഹൗ ജനാധിപത്യമേ നിനക്കെന്തൊരു സൗന്ദര്യം ,അയോദ്ധ്യയിലെ ജനങ്ങൾക്ക് സ്നേഹ ചുമ്പനം എന്തൊരു സന്തോഷം. എന്തൊരാനന്ദം❤❤❤❤

  • @dreamhunterdhm204
    @dreamhunterdhm204 7 месяцев назад +672

    അമിത് ഷാ എന്നെ നരഭോജിയെ വൈറക്കുന്നവർക്ക് ഉള്ള like ബട്ടൺ ------>>>>>

    • @treesapb5330
      @treesapb5330 7 месяцев назад +19

      ആയിര० ലൈക്കടിക്കാൻ ആഗ്രഹം ഉണ്ട്. ഒന്നല്ലേ പറ്റൂ ❤❤❤

    • @abdulsalamabdulsalam5660
      @abdulsalamabdulsalam5660 7 месяцев назад +7

      Ok

    • @sharafudheensharaffu6370
      @sharafudheensharaffu6370 7 месяцев назад

      Sathiyam​@@treesapb5330

  • @ethanhunt6725
    @ethanhunt6725 7 месяцев назад +566

    നമ്മളെല്ലാവരും ഒന്നാണ് സഹോദരന്മാരെ... മതവും ജാതിയും പറഞ്ഞ് തമ്മിൽ തല്ലിക്കുന്ന ഏതൊരു രാഷ്ട്രീയക്കാരെയും നമ്മൾ ഒറ്റപ്പെടുത്തണം.
    ഒരു മുറിവ് ഉണ്ടായാൽ ഒഴുകുന്ന രക്തത്തിന് നിറം ചുവപ്പാണ്,
    വിശപ്പിൻ്റെ വേദന ഒന്നാണ്,
    ശ്വസിക്കുന്ന വായു ഒന്നാണ്...
    ഇത് മാത്രം ചിന്തിക്കുക.
    എൻ്റെ ഭാരതം എൻ്റെ ജീവനാണ്❤
    ജയ് ഹിന്ദ് ❤❤❤

  • @Mathew196
    @Mathew196 7 месяцев назад +274

    അമിത്ഷാ യെ മന്ത്രി സഭയിൽ നിന്നു മാറ്റി നിർത്തണമെന്ന് അഭിപ്രായമുള്ളവർ ഇവിടെ ലൈക്ക് ചെയ്യുക

  • @tinytot140
    @tinytot140 7 месяцев назад +559

    ഇപ്പോഴാണ് ഇന്ത്യ സഖൃം അധികാരത്തിൽ വരാതിരുന്നതിന്റെ സൗന്ദരൃം. ദൈവമേ നീ എത്ര വലിയവൻ....

  • @AnsuanshadAnsu
    @AnsuanshadAnsu 7 месяцев назад +197

    വളരെനല്ല വാർത്ത ❤️അമിട്ട് നനഞ്ഞു പോയി ഇനി പൊട്ടുകയില്ല 😊

  • @abduljaleelaluva3789
    @abduljaleelaluva3789 7 месяцев назад +210

    ജനാധിപത്യം അത് വിജയിച്ചു.
    ദ്രുവ് ദാതേ രാഹ്യൽ ഗാന്ധി
    ഇവരോട് ന്യൂനപക്ഷങ്ങൾക്ക് വലിയ കടപ്പാടുണ്ട്

  • @izmutnr1451
    @izmutnr1451 7 месяцев назад +173

    ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിച്ചാൽ പഴസിക്കാരനായ അമിട്ടിന് ഒരു നഷ്ടവുമില്ല നഷ്ടപ്പെടുന്നത് ഇന്ത്യൻ ജനതക്കാണ് അത് മനസിലാക്കുന്ന ഒരു കാലം ബിജെപി ക്ക് വരും തീർച്ച 100%%

    • @abdulazeezabdulazeez7260
      @abdulazeezabdulazeez7260 7 месяцев назад

      Gujarati Hindu anennum jainan anennum kettittundu..enthayalum Parsi Alla bro...

    • @nisamu1215
      @nisamu1215 7 месяцев назад

      പാഴ്സിയല്ല. ജൈന മതക്കാരൻ ആണ് അമിട്ട്.

    • @mahamoodvc8439
      @mahamoodvc8439 7 месяцев назад

      അമിതശയും മോഡിയും എന്ത്
      ചൈതാലും അവകൊന്നുമില്ല
      സ്വാർത്ത്രരാനവർ.
      കോർപറേറ്റ് പ്രീണനം.രാജ്യത്തെ
      സ്വകാര്യ വകരിച്ചു ലാഭം ഉണ്ടാക്കല് ഇതാനവരുടെ ലക്ഷ്യം.

    • @abdussamad7880
      @abdussamad7880 7 месяцев назад

      Sss 👍👌

  • @ptjones923
    @ptjones923 7 месяцев назад +205

    മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റിയതും ഭഗവാൻ.

    • @IsmailES-l4q
      @IsmailES-l4q 7 месяцев назад

      അല്ലെങ്കിലും നശിക്കും ജൂതൻ നശിപ്പിക്കും......

  • @NjaanBharatheeyan
    @NjaanBharatheeyan 7 месяцев назад +81

    അൽഹംദുലില്ലാഹ് വല്ലാത്ത സന്തോഷം ആനന്ദം

  • @Aishabeevi-n3t
    @Aishabeevi-n3t 7 месяцев назад +91

    അൽഹംദുലില്ലാഹ് ❤️♥️ റബ്ബിന് ❤️ കോടിക്കണക്കിന് സ്തുതി ❤️

    • @Starkitchen69
      @Starkitchen69 7 месяцев назад

      ഇത് അല്ലാഹുവിന്റെ തീരുമാനം ആണ് അൽഹംദുലില്ലാഹ്

  • @AbdulsamadSamad-q2v
    @AbdulsamadSamad-q2v 7 месяцев назад +306

    അൽഹംദുലില്ലാഹ് ഉറങ്ങാൻ പോകുന്നതിനു മുൻപ് നല്ലൊരു വാർത്ത കേട്ടു

    • @Sftttbbnbbb
      @Sftttbbnbbb 7 месяцев назад +4

      Achuda ee pottan parayunna kallatharam kett urangan entha rasam 😂

    • @MuhammedMuhtasim
      @MuhammedMuhtasim 7 месяцев назад +1

      ഞാനും.❤

  • @rafinesi840
    @rafinesi840 7 месяцев назад +15

    സ്നേഹത്തോടെ ഐക്യത്തോടെ കഴിയുന്ന ജനങ്ങളുടെ മനസ്സിൽ കുളിർമ ഏകുന്ന വാർത്ത സമ്മാനിച്ച ആൺകുട്ടി ധ്രുവ് റാടി നിന്നോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.... ഹൃദയത്തിൽ നിന്ന് സ്നേഹാഭിവാദ്യങ്ങൾ...❤❤❤

  • @abdulkhaderbava1874
    @abdulkhaderbava1874 7 месяцев назад +137

    മാഷാ അള്ളാ അൽഹംദുലില്ലാഹ് കേട്ട വാർത്തയിൽ വച്ചിട്ട് വളരെ മനോഹരമായ ഒരു വാർത്ത❤❤❤❤

    • @Starkitchen69
      @Starkitchen69 7 месяцев назад

      സിദ്ധിക്ക് ലാൽ പോലെ .............

  • @useraccount140
    @useraccount140 7 месяцев назад +198

    പാപങ്ങൾ ചെയ്തവരൊക്കെ അത് അനുഭവിച്ചിട്ടേ പോകു InshaAllah അതാണ് കാലം ബാക്കി വെച്ച അവർക്കുള്ള മറുപടി 😎

    • @mohammeduppala7194
      @mohammeduppala7194 7 месяцев назад +4

      ഇൻഷാ അല്ലാഹ്

    • @MuhammedMuhtasim
      @MuhammedMuhtasim 7 месяцев назад +2

      ഇൻഷാ അല്ലാഹ്.❤❤

    • @crossworldcricket...
      @crossworldcricket... 7 месяцев назад

      Jai Shree Ram🕉️

    • @useraccount140
      @useraccount140 7 месяцев назад

      @@crossworldcricket... അയോധ്യയിൽ അള്ളാഹു സങ്കികൾക്കുള്ള ചെറിയ ഒരു മറുപടി കൊടുത്തു, ഇനി പിന്നിൽ വരാൻ പോകുന്നതേ ഉള്ളൂ കാത്തിരുന്നു കാണാം 😂
      Insha Allah

  • @rinurayan
    @rinurayan 7 месяцев назад +25

    ഇനി വരുന്നവർക്ക് എങ്കിലും നല്ല ബുദ്ധി കൊടുക്കണേ തമ്പുരാനെ ഞങ്ങളെയും ഞങ്ങടെ നാടിനെയും രക്ഷിക്കണേ അല്ലാഹ് 👍👍👍👍👍👍👍👍

  • @rafeeqpattambi8325
    @rafeeqpattambi8325 7 месяцев назад +62

    രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ India 😊😊😊❤

  • @nafeesathmKabeer
    @nafeesathmKabeer 7 месяцев назад +74

    ഇന്ത്യ ക്ക് സമാധാനം കിട്ടി മക്കളെ 👌🏻👌🏻

    • @hafeezmohamed7459
      @hafeezmohamed7459 7 месяцев назад

      അപ്പോൾ CAA എവിടെ പോയി

  • @AnsuanshadAnsu
    @AnsuanshadAnsu 7 месяцев назад +174

    കെട്ടുറപ്പോടെ ഇന്ത്യാ മുന്നണി ❤️💞❤️

  • @Super12130
    @Super12130 7 месяцев назад +408

    രാഷ്ട്രീയം തീരെ താല്പര്യം ഇല്ല ഇപ്പൊൾ കാണാൻ നല്ല രസം. ..😂

    • @alhmdulillah313
      @alhmdulillah313 7 месяцев назад +6

      😂😂

    • @alhmdulillah313
      @alhmdulillah313 7 месяцев назад +16

      appo enik mathram allaale ingane😂😂

    • @maluttymalutty1354
      @maluttymalutty1354 7 месяцев назад +4

      😂

    • @ShafiShafa
      @ShafiShafa 7 месяцев назад +7

      Same to uu😂

    • @Be_kind_Be_loyal
      @Be_kind_Be_loyal 7 месяцев назад +9

      😂😂 same pitch.... I don't like politics... പക്ഷെ ഇപ്പൊ it is entertaining 😂😂

  • @HameedHami-oe5xm
    @HameedHami-oe5xm 7 месяцев назад +115

    അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 👍👍👍👍

  • @ShajahanShajahan-wl2dr
    @ShajahanShajahan-wl2dr 7 месяцев назад +96

    അമിത് ഷാ അനുഭവിക്കും,,,,,?

    • @sukumaribabu6960
      @sukumaribabu6960 7 месяцев назад

      ഷാജി വോട്ടിനു മുൻപ് വടക്കേ ഇന്ത്യയിൽ കിടന്നു കുരച്ചത് എന്തൊക്കെ ആയിരുന്നു. ഗുജറാത്തിലും ഒരുപാട് cruelty shaji കാണിച്ചു. ഒരു മോൻ ഉണ്ട്. അവൻ എവിടെ ആണെന്ന് പോലും അറിയില്ല.

  • @lukmanameen8199
    @lukmanameen8199 7 месяцев назад +247

    നെഹ്‌റുവിന്റെ പൊന്നുമകൻ ഇന്ത്യയുടെ രക്ഷകൻ രാഹുൽ ❤️❤️❤️

  • @noufalnoufal-gq2de
    @noufalnoufal-gq2de 7 месяцев назад +70

    ഇതൊക്കെ കേൾക്കുമ്പോ ഒരു സുഖം

  • @iqbalnm6829
    @iqbalnm6829 7 месяцев назад +29

    അൽഹംദുലില്ലാ അളളാഹുവേ നീയാണ് വലിയവൻ

  • @basheersaleem4135
    @basheersaleem4135 7 месяцев назад +104

    വർഗീയ. അഹങ്കാരികൾക്ക്. ദൈവം കൊടുത്ത ശിക്ഷ. ഒരു സമൂഹത്തെ എത്രത്തോളം. നോവിച്ച. അഹങ്കാരിയാണ് ഇയ്യാള്

  • @sathishnair9261
    @sathishnair9261 7 месяцев назад +138

    തടിയനെ ആദ്യം ഒതുക്കിയാൽ പിന്നെ താടിയെ ഒതുക്കാൻ എളുപ്പമാണ്

    • @Aishabeevi-n3t
      @Aishabeevi-n3t 7 месяцев назад +5

      🤣🤣🤣🤣

    • @MansoorMp-xb2uf
      @MansoorMp-xb2uf 7 месяцев назад +7

      രാഹുൽ എന്ന റാമോസ്..❤

    • @kannur29
      @kannur29 7 месяцев назад

      😂😂😂

    • @aboobackert1720
      @aboobackert1720 7 месяцев назад

      😂😂

    • @sukumaribabu6960
      @sukumaribabu6960 7 месяцев назад

      പ്രാസം ഒപ്പിച്ചു എങ്കിലും പറഞ്ഞത് വളരെ ശരിയാണ്. ഷാജി ഇല്ലെങ്കിൽ പിന്നെ മോഡി ഇല്ല. മോഡിക്‌ തനിയെ നില്കാൻ പറ്റില്ല.

  • @HameedHami-oe5xm
    @HameedHami-oe5xm 7 месяцев назад +91

    കാദർ ബായ് മനസിന് വല്ലാത്തൊരു കുളിർമ

  • @nizamameen4363
    @nizamameen4363 7 месяцев назад +82

    അങ്ങനെ വേണം

  • @rasheedachery9170
    @rasheedachery9170 7 месяцев назад +86

    അൽഹംദുലില്ലാഹ് 🥰🥰🥰🥰അല്ലാഹ് നിനക്ക് സർവ്വ സ്റ്റുതി യും 🥰🥰🥰

  • @malabarexpras1998
    @malabarexpras1998 7 месяцев назад +37

    അൽഹംദുലില്ലാഹ് 🇮🇳🇮🇳ഇന്ത്യൻ ഭരണഘടന രക്ഷപെട്ടു

  • @muhammedali7934
    @muhammedali7934 7 месяцев назад +89

    രണ്ടു ഭീകരൻമാർ കൂടിയാൽ തന്നെ ജനങ്ങൾക്ക് ആശങ്കയാണ് . അവർക്ക് വൈകാതെ ജയിലേക്ക് പോകാo

    • @IsmailES-l4q
      @IsmailES-l4q 7 месяцев назад +3

      100% തീർച്ച..കുറച്ച് സമയം പിടിച്ചാലും

    • @MuhammedMuhtasim
      @MuhammedMuhtasim 7 месяцев назад +1

      S❤

  • @jmlpn6825
    @jmlpn6825 7 месяцев назад +174

    രാഷ്ട്രീയത്തിന്റെ സൗന്ദര്യം കണ്ടത് ഈ.... തെരഞ്ഞെടുപ്പിലാണ്,,,, ഇനി ആരു ഭരിച്ചാലും സ്വാഗതം പത്തിയൊടിഞ്ഞു പോയല്ലോ .......😂😂😂

    • @Be_kind_Be_loyal
      @Be_kind_Be_loyal 7 месяцев назад +6

      ജനാധിപത്യത്തിന്റെ സൗന്ദര്യം... 😌😄

    • @osnit_in
      @osnit_in 7 месяцев назад

      Aarengilum bharichu mudippichalum ninakkonnum oru chikkum illennariyam.
      Ne kando. Modi will be more dangerous the 3rd term. Jai hind.

    • @mohammeduppala7194
      @mohammeduppala7194 7 месяцев назад +3

      അതെ ബ്രോ
      ചിരാഗ്‌ ഓടിഞ്ച പക്ഷി 😅😅

    • @MuhammedMuhtasim
      @MuhammedMuhtasim 7 месяцев назад +2

      S❤

  • @paulchris75
    @paulchris75 7 месяцев назад +5

    Dhruv Rathee, താങ്കൾ അടി പോളി ആണ്.
    Thanks for your well researched You-Tube messages on Modi & Sha.

  • @jabarkandathil6526
    @jabarkandathil6526 7 месяцев назад +44

    Very good
    Amittu potti
    Thanks GoD

  • @yaseencutscuts5641
    @yaseencutscuts5641 7 месяцев назад +18

    കാദർ സാറിന്റെ ന്യൂസ്‌ കേൾക്കാൻ തന്നെ എനിക്ക് വലിയ ഇഷ്ട്ടാണ്

  • @ebrahimabdulnazar
    @ebrahimabdulnazar 7 месяцев назад +654

    മോദിയല്ല ന്യൂനപക്ഷത്തെ കൊല്ലാൻ നോക്കുന്നത് അമിട്ട് ആണ് 💯😡

  • @mizxhb
    @mizxhb 7 месяцев назад +24

    കാണാനും. കേൾക്കാനും. എന്തൊരു. സുഖം. ഹൗ.

  • @sabuvarghesekp
    @sabuvarghesekp 7 месяцев назад +21

    കുറഞ്ഞത് ആ മുന്നണിയിൽ എങ്കിലും ജനാതിപത്യം വന്നു എന്നതാണ് 2024 തിരഞ്ഞെടുപ്പ് നൽകിയ നല്ല കാര്യം.

  • @IbrahimMav
    @IbrahimMav 7 месяцев назад +18

    അധികാരകൊതിയല്ല, രണ്ട് പേരും ജയിലഴി എണ്ണേണ്ടി വരും, ഇൻഷാ - അള്ളാഹ്.

  • @mehaboobasarikandy7718
    @mehaboobasarikandy7718 7 месяцев назад +46

    എല്ലാ ചെകുത്താൻ മാർക്കും വരും ഒരു ദിനം ചെയ്ത് കൂട്ടിയ വൃത്തികേടിന് മറുപടി ദൈവം കൊടുത്തിരിക്കും , തൊഗാഡിയ ചെകുത്താൻ ഇന്നെവിടാ അനു പവിക്കുന്നു

  • @Amidshok
    @Amidshok 7 месяцев назад +25

    അൽഹംദുലില്ലാഹ്........... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്

  • @Abs33206
    @Abs33206 7 месяцев назад +22

    പ്രപഞ്ച സൃഷ്ടാവായ ദൈവമേ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ രാജ്യത്തെ ജനങ്ങളെ നമ്മുടെ ഭരണാധികാരികൾ തമ്മിലടിപ്പിക്കാൻ ശ്രമിച്ചപ്പോൾ അത് അവരുടെ പതനത്തിൽ കലാശിച്ചു. ജനാധിപത്യം നീ എത്ര സുന്ദരമാണ് നമ്മുടെ മഹത്തായ ഭാരതത്തിലെ ജനങ്ങളെ ഒന്നായി കണ്ട് ഭരിക്കുന്ന ഭരണാധികാരികൾ അധികാരത്തിൽ എത്തട്ടെ

  • @suhailk7432
    @suhailk7432 7 месяцев назад +36

    ഹൊ, ഒരു കുളിര്...❤🥶

  • @twinklealwz3569
    @twinklealwz3569 7 месяцев назад +28

    ആ പോലയാടി മൊട്ട മനുഷ്യമൃഗം അത്രക്കും ദ്രോഹിച്ചിട്ടുണ്ട്. പുഴുത്തു ചാവാനാണ് പ്രാർത്ഥിക്കുന്നത്..

    • @Starkitchen69
      @Starkitchen69 7 месяцев назад +1

      അള്ളാഹു അക്ബർ 👍🏻👍🏻👍🏻

  • @KabirHydru
    @KabirHydru 7 месяцев назад +135

    ഓടിച്ചാൽ പോരാ..
    ഒടിച്ചിടണം..
    ഓങ്ങിയോങ്ങി. അടിക്കണം
    നടുപൊന്തരുത്.😂

  • @cidmoosa7682
    @cidmoosa7682 7 месяцев назад +11

    പടച്ച റബ്ബിന്റെ ഇടപെടൽ വന്നാൽ എല്ലാം തല കീഴായി മറിയും അൽഹംദുലില്ലാഹ് ഇനിയും കാണാനുണ്ട് കാത്തിരിക്കു ഖാദർഭയി ☺️☺️

  • @JaseelaNavas-tu2zi
    @JaseelaNavas-tu2zi 7 месяцев назад +4

    Nalla vartha👍🏻👍🏻👍🏻

  • @manumuhammed796
    @manumuhammed796 7 месяцев назад +17

    ഇപ്പോൾ എന്ത് കൊണ്ടും ആവിശ്യം രാഹുൽ ഗാന്ധി പ്രതിപക്ഷത്ത് ഇരിക്കുന്നതാണ്..

  • @shiyasks5039
    @shiyasks5039 7 месяцев назад +52

    എന്തൊരു മനസുഖം🤣🤣🤣

  • @MansoorMp-xb2uf
    @MansoorMp-xb2uf 7 месяцев назад +6

    അടിമക്കളെ. Team india കു ലൈക്‌...❤

  • @baijumgm2332
    @baijumgm2332 7 месяцев назад +2

    എന്നും നിയ ടിവി il story കേട്ട് ഉറങ്ങുന്ന ഞാനിന്നലെ പബ്ലിക് കേരളയിൽ കാദർ ഭായി യെ കേട്ടുറങ്ങി.ഐശ്വര്യത്തിൻ്റെ സൈറൺ മുഴങ്ങുന്നപോലെ 😊😊😊😊❤️

  • @സമീർമോൻ
    @സമീർമോൻ 7 месяцев назад +118

    കോൺഗ്രസിന്റെ കളികൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ ഇവനൊക്കെ നശിക്കും ഈ പാർട്ടി നശിക്കും

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 7 месяцев назад +4

      കോൺഗ്രസിന്റെ എന്ത് കളി ? മോദിയെന്നു കണ്ണിറുക്കിയാൽ പകുതിയും മറുകണ്ടം ചാടും . സുധാകരനും പ്രേമചന്ദ്രനും ആയിരിക്കും മുന്നിൽ

  • @ubaidubaid1203
    @ubaidubaid1203 7 месяцев назад +2

    ആദ്യമായിട്ട് അല്ലാഹുവിന് സ്തുതി പറയുന്നു അൽഹംദുലില്ല❤❤❤

  • @zakkariyazakki3207
    @zakkariyazakki3207 7 месяцев назад +76

    ഈ ഫാസിസ്റ്റ് കിങ്കരൻമ്മാരെ നശിപ്പിക്കണമെ റബ്ബൈ

  • @rasheedachery9170
    @rasheedachery9170 7 месяцев назад +22

    പോരാ.... ഇനിയും അനുഭവിക്കണം

  • @Sukumaran-f7m
    @Sukumaran-f7m 7 месяцев назад +10

    അമിട്ടിനെ എല്ല സ്ഥാ നത്തുനിന്നും പുറത്താക്കണം ഒഴിവാക്കണം, പലരെയും നിസ്സാരകാര്യത്തിന് രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ജയിലിൽ അടച്ചു 😭😭😭😭

  • @veronatours5871
    @veronatours5871 7 месяцев назад +22

    അമിത്ഷാ പറഞ്ഞത് ‘മുസ്ലിംകൾ ’അല്ലാത്തവർ എന്ന്, ഇന്ന് രാജ്യം ഒന്നടങ്കം പറയുന്നു ‘അമിത്ഷാ ’ അല്ലാത്തവർ 🤓എന്താലേ 👍

  • @umarthwaha9019
    @umarthwaha9019 7 месяцев назад +5

    മുകളിൽ അല്ലാഹു ഉണ്ട് അവനാണ് ഏറ്റവും വലിയ പ്ലാനിങ് നടത്തുന്നത്

  • @AS-sp8iu
    @AS-sp8iu 7 месяцев назад +15

    പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിൻ്റെ അപാരമായ കഴിവുകൾ ഇതിലൂടെ തെളിഞ്ഞു കാണുന്നു!

    • @georgenj2566
      @georgenj2566 7 месяцев назад

      എന്നാലും ക്രെഡിറ്റ്‌ ഇന്ത്യൻ ജനതക്കല്ല അല്ലെ?

    • @jinuknr999
      @jinuknr999 7 месяцев назад

      വീണ്ടും ഭരിക്കുന്നത് നരേന്ദ്ര മോദി തന്നെ.. അള്ളാഹു എല്ലാം അറിയുന്നവൻ അവനറിയാതെ ഒരിലപോലും അനങ്ങുന്നില്ല..

  • @HaneefMuguroad
    @HaneefMuguroad 7 месяцев назад +27

    Good

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 7 месяцев назад +2

    കാലം കണക് ചോദിക്കും. കരീം ഭായ്. ജനങ്ങൾ ഇപ്പോൾ സന്തോഷത്തിലാണ്. അഹങ്കാരം മനുഷ്യന് അധഃപദനം. ഇനിയെന്തെല്ലാം കാണാൻ കിടക്കുന്നു. അമിട്ടും, മോദിയും, വാലാട്ടികളും വെള്ളം കുടിക്കാൻ പോകുന്നതേയുള്ളു.

  • @ashrafsdpicoorg4958
    @ashrafsdpicoorg4958 7 месяцев назад +12

    Masha allha ❤️❤️❤️

  • @hello10089
    @hello10089 7 месяцев назад +1

    അല്ലാഹുവേ. നീ.. എത്ര. കാരുണ്ണ്യവാനാണ്. റബ്ബേ 🤲🏻🤲🏻🤲🏻😪

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg 7 месяцев назад +8

    ഇപ്പോഴാണ് സന്തോഷം അതിന്റെ പരകോടി യില്‍ എത്തിയത്
    ദൈവത്തിന്റെ നിശ്ചയം ഒരു പാട് പേരുടെ കുടുംബ പ്രാര്‍ത്ഥനകള്‍ കൊണ്ടും ആണ് amit എന്ന വിഷം apamaanithan ആകുന്നത്

  • @mufeedmufeed4723
    @mufeedmufeed4723 7 месяцев назад +3

    നല്ല തീരുമാനം 👍🏻

  • @marykuttydas1734
    @marykuttydas1734 7 месяцев назад +6

    Adipoli. Very niceeee

  • @MuhammadJunaidPA
    @MuhammadJunaidPA 7 месяцев назад +14

    സ്‌ട്രെയിൻ ചെയ്തു അവതരണം നടത്തുന്ന രീതി മാറ്റണം കാദറേ.
    നോർമലായി പറഞ്ഞാൽ മതി. അതാണ് കേൾക്കാനും നിങ്ങളുടെ ആരോഗ്യത്തിനും നല്ലത്

  • @ummerh7350
    @ummerh7350 7 месяцев назад +5

    Alhamdulillah ....
    Allahu Akbar 👍👍🤲🤲

  • @futureco4713
    @futureco4713 7 месяцев назад +2

    Correct observation Mr. Khader

  • @zealwellnesscentre3866
    @zealwellnesscentre3866 7 месяцев назад +17

    കാദർ ഭായ് കങ്കണ അടി വാങ്ങിച്ച ന്യൂസ്‌ ഒന്ന് റിപ്പോർട്ട്‌ ചെയ്യുക 🙏

  • @bennymukkath6420
    @bennymukkath6420 7 месяцев назад +9

    Very good ❤

  • @aliputhengot8832
    @aliputhengot8832 7 месяцев назад +4

    അമിട്ട് ജിയോട് അഭിയന്തരം ചോദിച്ചു അപ്പോ ജി പറഞ്ഞു നായിഡു 10 മന്ത്രിസ്ഥാനം നിതീഷ് 5 മന്ത്രി ഷിന്റെ 3 മന്ത്രി പാസ്വാൻ 2 ഇതിന്റെ ഇടയിൽ എനിക്ക് ഇരിക്കാൻ സീറ്റ് കിട്ടൊന്നാ ഞാൻ നോക്കുന്നത് അപ്പോയ തനിക്ക്
    😂😂😂😂

  • @Thambichen123-xk7ge
    @Thambichen123-xk7ge 14 дней назад +1

    MY MR. CHANDRA BABU NAYED SIR ❤❤❤❤❤❤❤ AND ALL TEAM ❤❤❤❤❤❤❤ WAM WELCOME TO OUR INDIA MUNNANY ❤❤❤❤❤❤❤ . MY BIG RED SALUTES MY SUPREME HONORABLE SUPREME CHEAF OFF MY SIR ❤❤❤❤❤❤❤ALL TEAM ❤❤❤❤❤❤❤ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤GOD BLESS YOU ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤AND OTHERS ❤❤❤❤❤❤❤ . TJM . 7 .

  • @mohammadnahas3402
    @mohammadnahas3402 7 месяцев назад +75

    2 വർഷം തികയുന്നതിന് മുൻപ് അടിച്ചു പിരിയണം ഈNDA മുന്നണി 😂

    • @asshan9194
      @asshan9194 7 месяцев назад +7

      ആറുമാസത്തിനുള്ളിൽ അടിച്ചു പിരിയും 😂😂

    • @sameerp4950
      @sameerp4950 7 месяцев назад +7

      രണ്ടുവർഷം വേണ്ട,,അതിനുള്ളിൽ തന്നെ അടിച്ചു പിരിയും

    • @bushramc56
      @bushramc56 7 месяцев назад +8

      അങ്ങനെ തന്നെ ആവട്ടെ ആമീൻ 🤣🤣

    • @CHN222
      @CHN222 7 месяцев назад +5

      ഇത് അധികം ഓടില്ല...

    • @26-athulsathyan86
      @26-athulsathyan86 7 месяцев назад

      Verum moham, avde mohichu iruno

  • @janeeshbabu5129
    @janeeshbabu5129 7 месяцев назад +3

    ,കുറച്ച് വർഗീയ വാതികളെ മാറ്റി നിർത്തിയാൽ നമ്മുടെ രാജ്യം വളരെ മനോഹരമാണ് ജാതി മത വിത്യാസം ഇല്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം പേരുമെന്ന് നമുക്ക് ഈ ഇലക്ഷനിൽ നിന്നും മനസ്സിലാകും, ഒരു തർക്കത്തിനോ വില പേശലിനോ നിക്കാതെ ഞങ്ങൾ പ്രതിപക്ഷത്ത് ഇരുന്നുകൊള്ളാമെന്ന് പറഞ്ഞുകൊണ്ട് ബിജെപിയെ ഭരണം ഏൽപ്പിച്ച ഇന്ത്യൻ മുന്നിനിക്ക് വലിയ സല്യൂട് , ഇതിൽ ബിജെപി കുറെയേറെ പഠിക്കും, അല്ലെങ്കിൽ പഠിപ്പിക്കും കാത്തിരുന്ന് കാണാം

  • @love_India
    @love_India 7 месяцев назад +62

    ഓപ്പണിൻങ്ങിൽ.. ഒരു വിക്ക റ്റ്.. തെറിച്ചു..കളി തീരുമ്പോഴേക്കും..രണ്ടാമത്തെ വിക്കറ്റും തെറിക്കാൻ സാധ്യതയുണ്ട്..
    വെയിറ്റ്. കളി കാണാം.. 🤔

    • @rayeesrasheed8753
      @rayeesrasheed8753 7 месяцев назад +2

      ഈ ടീം മൊത്തം ഡക്കാകുമോ😂😂😂😂

    • @love_India
      @love_India 7 месяцев назад

      ആഭ്യന്തരത്തിന്ന് വേണ്ടി.. നിതീഷും.. നായിഡുവും തമ്മിൽ കടിപിടി തുടങ്ങിട്ടുണ്ട്. മിക്കവാറും ഡക്കാവും.. 😂😂😂​@@rayeesrasheed8753

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us 7 месяцев назад +1

      ഇന്ന് മൂന്നു വിക്കറ്റ്പോയിഎന്ന് കേൾക്കുന്നുശരിയാണോ

  • @FasilaShafeeq-pc9gh
    @FasilaShafeeq-pc9gh 7 месяцев назад +6

    Alhamdhulillaah. good news ❤

  • @faisalmk1296
    @faisalmk1296 7 месяцев назад +13

    എന്തൊരു സുഖം 😄😄

  • @sayyidmuhammed1345
    @sayyidmuhammed1345 7 месяцев назад +10

    2014 ൽ ആദ്യത്തെ മോദി
    മന്ത്രി സഭയെ തിരഞ്ഞെടുക്കുന്ന ഇലക്ഷൻ പ്രചാരണത്തിൽ അമിത്
    ഷായെപ്പറ്റി പത്രങ്ങൾ
    പറഞ്ഞത് ഇയാൾ അൽപ്പം അമിതമാണെന്നാണ്.... 😅. ഇപ്പോൾ
    ശരിക്കുംപുലിവാൽ
    പിടച്ച അവസ്ഥയിൽ തന്നെയാണ് ഇവർ...... 😃 വാല് വിട്ടാൽ പുലി
    പണിതരും. വാലും
    പിടിച്ചു നിൽക്കാനോ സാധ്യവുമല്ല..... 😃മോദിയേക്കാൾ രണ്ടടവ്
    കൂടുതൽ പഠിച്ചവരാണ്
    ഇടവും വലവും..... 😄
    ഒരു ഓട്ടോ പിടിച്ചു നേരെ
    തിഹാർ ജെയിലിലേക്ക്
    വിടുന്നതായിരിക്കും ഇതിനേക്കാൾ ഭേദം എന്നാണ് എന്റെ പക്ഷം ... 🤭
    ദൈവം ഉണ്ടോ എന്നു ചോദിക്കുന്നവർക്ക്
    ചങ്കിൽ തറക്കുന്ന മറുപടിയാണ്... ഈ അനുഭവങ്ങൾ...... 🤔
    ഇനി മറ്റൊരു മാണിക്ക്യക്കല്ല് ഇസ്രാഈലിലുണ്ട്.... 😅
    അതിന്റെ അവസ്ഥ
    ഇതിലും ഭയാനകമാവും 😯

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 7 месяцев назад +5

    AllahuAkbar 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @abam326
    @abam326 7 месяцев назад

    സൂപ്പർ 👍

  • @skyalicpalicp3009
    @skyalicpalicp3009 7 месяцев назад +4

    ഞങ്ങളാണ് എല്ലാം ഞങൾക്ക് മാത്രമേ പറ്റു എന്ന ബിജെപി യുടെ അഹങ്കാരത്തിനേറ്റ അടിയാണ് ഇപ്പോൾ എല്ലാവരുടെയും കാലു പിടിക്കേണ്ടി വന്നത് അവർ ഓർത്തില്ല അവരെക്കാൾ കളിറിയാവുന്ന കളിക്കാർ ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടെന്നു ബിജെപി രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ബുദ്ധിയുള്ള തലച്ചോർ അമിട്ടിനെ യാണ് പൂട്ടിയത് അതും സാദാ പൂട്ടല്ല ഡെഡ് ലോക്കാണ് രക്ഷപെടാൻ വലിയപാടാ പെട്ടന്നു അപകടം സംഭവിക്കും

  • @rafeeqpkrafeeqpk1826
    @rafeeqpkrafeeqpk1826 7 месяцев назад +1

    നല്ലൊരു കാര്യം

  • @knnpillai7438
    @knnpillai7438 7 месяцев назад +8

    അമിത് ഷാ ആഭ്യന്തര മന്ത്രി പദത്തിന് അർഹനല്ല. കുത്തിത്തിരിപ്പും കുതന്ത്രങ്ങളും ആണ് അയാളുടെ കയ്യിലിരിപ്പ്

  • @rajeevank3798
    @rajeevank3798 7 месяцев назад +1

    മനുഷ്യമൃഗത്തെ ഒതുക്കുവാൻ കഴിഞ്ഞാൽ രാജ്യം രക്ഷപ്പെടും. Super👍

  • @MdIqbal-zs9xd
    @MdIqbal-zs9xd 7 месяцев назад +11

    Super

  • @Samualkj
    @Samualkj 7 месяцев назад +1

    Good afternoon brother your reports very good and fine no prepared the post of Modi ji and Amar Shah what can do now this time? The question of master thank you very much

  • @CEEYAMIYYA
    @CEEYAMIYYA 7 месяцев назад +14

    Very good

  • @ajithninan7789
    @ajithninan7789 7 месяцев назад

    Good 👍 👍 👍.

  • @muhammadkunhikk
    @muhammadkunhikk 7 месяцев назад +9

    രാജ്‌നാഥ് സിങ്ങും നിതിൻ ഗദ്ഗരിയും, മോദിയെക്കാളും അമിത്ഷായെക്കാളും എത്രയോ നല്ലവരാണ് രാജ് നാഥ്‌സിങ്ങും നിതിൻഗഡ് കരിയും ചതിവിലോടെ കോടി കൾ വാരിയെറിഞ്, എംപി മാരെ കരസ്‌തമാക്കി, ന്യുന പക്ഷങ്ങളെ ഭീഷണി പ്പെടുത്തി 5 വർഷം ഭരിക്കും. പള്ളികളും മദ്രസകളും തച്ചുടക്കുമോ? എല്ലാ മതക്കാരോടൊപ്പം നമുക്കു ഒന്നിച്ചു ജീവിക്കാം.

  • @rafeeknk6031
    @rafeeknk6031 7 месяцев назад +1

    സൂപർ👍👍

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 7 месяцев назад +3

    സന്തോഷം തരുന്ന വാർത്ത 👌 എല്ലാം നല്ലതായിരിക്കും 💚💚

  • @noushadck9187
    @noushadck9187 7 месяцев назад +13

    അമിട്ട് പൊട്ടി 😂

  • @sabeethahamsa7015
    @sabeethahamsa7015 7 месяцев назад

    ഹിന്ദു ആയാലും കൃസ്ത്യൻ ആയാലും മുസ്ലിം ആയാലും ആർക്കെങ്കിലും ഒരപകടം വരുന്നു എന്ന് കണ്ടാൽ ഞങൾ ഒന്നാകും ആതാ ഓർമ്മ വെച്ച കാലം തൊട്ട് ചെയ്യുന്ന പ്രതിജ്ഞ എല്ലാ സഹോദരങ്ങൾക്കും എൻ്റെ ❤❤❤❤❤❤❤

  • @bushramc56
    @bushramc56 7 месяцев назад +5

    അൽഹംദുലില്ലാഹ 😃

  • @jyothisjacob3704
    @jyothisjacob3704 7 месяцев назад

    എന്തെല്ലാം സ്വപ്നങ്ങൾ പൂത്തുലയുന്നിവിടെ . ഏതെല്ലാം മോഹങ്ങൾ വീണുടയുന്നിവിടെ .ആയ പഴയ സിനിമ ഗാനത്തിൻ്റെ വരികൾ ആണ് ഇപ്പൊൾ ഓർമ്മ വരുന്നത്. ആയ കാലത്ത് ഒത്തിരി അർമാദിച്ചതാണ് . ഏറിയാൽ കുറയും അതാണ് ചൊല്ല് . എല്ലാ മോഹങ്ങളും , അജണ്ടകളും അടക്കിമുടന്തി നീങ്ങേണ്ടി വരും . ഭയത്തോടെ ഓരോ ചുവടുകളും . തീര്ത്തും ജന പക്ഷത്ത് നിൽക്കേണ്ടി വരും.

  • @riyask7845
    @riyask7845 7 месяцев назад +4

    SUPER

  • @karingapparacrafts9282
    @karingapparacrafts9282 7 месяцев назад +5

    അടിപൊളി അടിപൊളി അടിപൊളി കാണാൻ നല്ല ചേല്

  • @ramlathsidhiq9212
    @ramlathsidhiq9212 7 месяцев назад +1

    അൽഹംദുലില്ലാഹ് . 🤲🤲