'രാഹുൽ വ്യാജ ഹിന്ദുക്കളായ മോദിയെയും അമിത്ഷായെയും പാർലമെന്റിൽ തുറന്നുകാട്ടി'; ജിന്റോ ജോൺ

Поделиться
HTML-код
  • Опубликовано: 30 июн 2024
  • 'രാഹുൽ വ്യാജ ഹിന്ദുക്കളായ മോദിയെയും അമിത്ഷായെയും ഇന്ന് പാർലമെന്റിൽ തുറന്നുകാട്ടി'; ജിന്റോ ജോൺ
    ENCOUNTER Prime | Hashmi Taj Ibrahim | Jinto John

Комментарии • 226

  • @yoosufcheloor5124
    @yoosufcheloor5124 20 дней назад +122

    സന്ദീപിന്റെ. അണ്ണാക്കിൽ. കൊടുത്തു👌

  • @Jijopdevassy
    @Jijopdevassy 20 дней назад +120

    സന്ദീപ് വാര്യർ ഹിന്ദുവെന്നല്ല ഒരു മാന്യനായ മനുഷ്യൻ പോലുമല്ല എന്നു തെളിയിക്കുന്നു

  • @yahipoov3096
    @yahipoov3096 20 дней назад +150

    സന്ദീപിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു് ജിന്റോ ജോൺ രാഹുൽ ഗാന്ധി എന്താ പറഞ്ഞത് എന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക്‌ അറിയാം

  • @sandeepputhooran296
    @sandeepputhooran296 20 дней назад +17

    ബിജെപി യുടെ സർട്ടിഫിക്കറ്റ് ഇവിടുത്തെ ഹിന്ദുക്കൾക്ക് വേണ്ട

  • @majidhavadakke5628
    @majidhavadakke5628 20 дней назад +118

    ആര് തെറ്റ് ചെയ്താലും തെറ്റ് തന്നെയാണ്. അതിൽ മതമില്ല. ആരെയും ഹിംസിക്കുവാൻ ഒരു മതവും പറഞ്ഞിട്ടില്ല. നല്ലവരാണെങ്കിൽ ഹിംസയെ എതിർക്കും. ഇതു മാത്രമേ രാഹുൽജി പറഞ്ഞോളു.. അതിനു ഇത്രമാത്രം. വളച്ചിയൊടിക്കണോ.. കഷ്ടം.

  • @shijumonxavier
    @shijumonxavier 20 дней назад +89

    ജിൻ്റോ..സന്ദീപ് വാര്യർ നേ കണ്ഡം വഴി ഓടിച്ചു...

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 19 дней назад

      ഒരുത്തനെ വളഞ്ഞിട്ട് അടിച്ചു കണ്ടം വഴി ഓടിയ്ക്കുന്നു എന്ന് കൂടി പറ സുടാപ്പി 😊

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 18 дней назад

      ​@@Akhilmathew-qq9hf😅ഒരുത്തനെ എല്ലാവരും വന്നു അടിച്ചിട്ട് പോകുന്നെങ്കിൽഅവനു എന്തകയോ പ്രശ്നം ഉണ്ട് എന്ന് അർത്ഥം😭🤣🤣😂😂

  • @user-gn2ou2nt9v
    @user-gn2ou2nt9v 20 дней назад +145

    ജിന്റോ correct

    • @amaldev4150
      @amaldev4150 20 дней назад

      Endu correct, muslim preenanam aa naari Nehru muthal thudangi, Ithoru muslim rashtram aaki maatu congress ini bharanathil vannal. Ithu paksitan aanel, hindukkale thalli konnene. Ithu hindu rashtram ayathu kondanu Ivide ee comedy okke nadakkunnathu mone

    • @subairmisna
      @subairmisna 20 дней назад +6

      ജിന്റോ 🔥🔥🔥🔥🔥🔥

    • @user-ts1zr9ok2z
      @user-ts1zr9ok2z 20 дней назад

      Kalabam Hindu samgi

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 18 дней назад

      ജിൻഡോ ജോൺ🤩💥🇮🇳

  • @Abd-i4b
    @Abd-i4b 20 дней назад +55

    ഇന്നലെ വരെ മറ്റുള്ളവർക്ക് ഹിന്ദു സർട്ടിഫിക്കറ്റ് കൊടുത്ത ബിജെപി ഇപ്പൊ കരയുന്നു 😄😄😄

  • @assinarkm78
    @assinarkm78 19 дней назад +12

    രാഹുൽ. ഗാന്ധി. ഇന്ത്യൻ. ജനതയെ. ഒന്നിപ്പിക്കും. ഭിന്നിപ്പിക്കില്ല.ജയ്. ഇന്ത്യ.

  • @fayis_pang
    @fayis_pang 20 дней назад +38

    ഇനി വയനാട്ടിൽ നിന്നൊരു ഐറ്റം വരുന്നുണ്ട് മക്കളെ ജൂനിയർ ഇന്ദിര🥰

  • @sajnaaneefasajnaaneefa4758
    @sajnaaneefasajnaaneefa4758 20 дней назад +63

    ജിന്റോ 👍👍👍👍

  • @Abd-i4b
    @Abd-i4b 20 дней назад +38

    ഹിന്ദുവിന് സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള അവകാശം ബിജെപിക്കാണോ 🤔

    • @shajinirappil3017
      @shajinirappil3017 20 дней назад

      ഹിന്ദു വിന് വേണ്ടി നിലകൊള്ളാൻ ബിജെപി മാത്രമാണ് ഉള്ളത്

    • @madhuvv8136
      @madhuvv8136 20 дней назад

      രാഹുലിനുണ്ടോ

    • @Shamedia-jannathu
      @Shamedia-jannathu 20 дней назад

      ​@@madhuvv8136rahul hindukale peeralle modi ennullathu hinduvintte peeraano atho daivathintte peeraano kayuthe

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 19 дней назад

      പിന്നല്ലാതെ മുസ്ലിം ലീഗ് ആണോ തീരുമാനിക്കുക അതോ സമസ്തയോ 🤣🤣🤣🤣🤣

  • @gincyrony953
    @gincyrony953 20 дней назад +84

    ഇതല്ല ഹിന്ദുയിസം. ജാതിയുടെ പേര് പറഞ്ഞു ജനങ്ങളെ തെറ്റിക്കുന്നതല്ല. കഷ്ടം.

  • @hamzafaizal6421
    @hamzafaizal6421 19 дней назад +8

    സന്ദീപ് കുറെ ഒച്ചപ്പാട് ഉണ്ടാക്കി.പക്ഷേ ഏറ്റില്ല😂😂😂jinto പൊളിച്ചടക്കി

  • @lidafathima.k1993
    @lidafathima.k1993 20 дней назад +46

    അവസാനത്തിൽ സ്പീക്കർക്ക്, രാഹുൽ ഗാന്ധി നല്ല ഒരു കൊട്ട് കൊടുത്തിട്ടുണ്ട്😂

  • @danieljames2010
    @danieljames2010 20 дней назад +14

    സത്യത്തെ മറച്ചുവെക്കുവാൻ സന്ദീപ് വളരെ പാടുപെടുകയാണ്, ഒന്നാമത് രാഹുൽഗാന്ധി പറഞ്ഞത് മനസ്സിലാക്കണമെങ്കിൽ അദ്ദേഹത്തിന് രാഷ്ട്രഭാഷ അറിയില്ല എന്ന് തന്നെ അനുമാനിക്കാം😊

  • @manumaman3339
    @manumaman3339 20 дней назад +42

    വ്യാജ ഹിന്ദു....

  • @abdulrazake5185
    @abdulrazake5185 19 дней назад +6

    അവർ ഹിന്ദുക്കളല്ല ഹിന്തുക്കളായി അഭിനയിക്കുന്നവർ മാത്രം ഹിന്ദു ഒരിക്കലും വർഗീയത കൊണ്ട് നടക്കില്ല 😪

  • @shajiwayanad8469
    @shajiwayanad8469 20 дней назад +26

    ബിജെപിക്ക് എന്ത് ഹിന്ദു " അവർക്ക് പണം അധികാരം അഴിമതി " പിന്നെ വിടുവായിത്വം..

  • @SafiyaSafeer
    @SafiyaSafeer 20 дней назад +52

    Rahul Gandhi 🔥🔥🔥❤❤❤❤

  • @kunjumon176
    @kunjumon176 20 дней назад +53

    വാരിയർ ചർച്ച അലമ്പാക്കും

  • @pookoyappp6955
    @pookoyappp6955 20 дней назад +10

    തമ്മാടത്തരം ചെയ്തിട്ട്,ഹിന്ദുത്വം പറയരുത്.😢😢😢

  • @cyrilmathew3755
    @cyrilmathew3755 20 дней назад +18

    Very well stated by Jinto! Sandeep failed miserably

  • @user-sr3ce4vi6r
    @user-sr3ce4vi6r 20 дней назад +41

    ഇവിടെ താരം ജിന്റോ ജോൺ

  • @musthafam1004
    @musthafam1004 20 дней назад +12

    Jinto Correct ❤❤❤❤

  • @abdhulazees985
    @abdhulazees985 20 дней назад +7

    ജിന്റോ കലക്കി. സന്ദീപ് വര്യയുടെ അണ്ണാക്കിൽ കൊടുത്തു.

  • @user-gn2ou2nt9v
    @user-gn2ou2nt9v 20 дней назад +9

    രാഹുൽ🔥🔥🔥🔥

  • @shabeebkunjon5941
    @shabeebkunjon5941 20 дней назад +13

    Last reply super

  • @jasimkp8798
    @jasimkp8798 20 дней назад +17

    Rhul❤

  • @satharpk7091
    @satharpk7091 20 дней назад +6

    Jinto super❤❤❤

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 20 дней назад +5

    ഹാഷ്മി No:1

  • @PrakashVp-pg9qr
    @PrakashVp-pg9qr 20 дней назад +6

    രാഹുൽ ur കറക്റ്റ്

  • @shafeekhputhukkolli
    @shafeekhputhukkolli 20 дней назад +7

    Ginto 🌹🌹🌹

  • @sidhiqsidhiq4452
    @sidhiqsidhiq4452 20 дней назад +7

    രാഹുൽ പൊളിച്ചു അടക്കി കയിൽ കൊടുക്കും ഇനി കുറച്ചു ബുദ്ധി മുട്ടും

  • @Myvision8043
    @Myvision8043 20 дней назад +6

    Jinto 🔥👍

  • @35sajith
    @35sajith 20 дней назад +25

    അതിന് അമിത് ഷാ ഹിന്ദു അല്ലല്ലോ

    • @gokulcr8114
      @gokulcr8114 20 дней назад +5

      Annalo

    • @abdulgafoorpallathodi7573
      @abdulgafoorpallathodi7573 20 дней назад

      ജൈന മതക്കാരൻ ആണ്

    • @Abd-i4b
      @Abd-i4b 20 дней назад +2

      ​@@gokulcr8114ബിജെപി ആണോ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് 🤔

    • @Smpk12
      @Smpk12 20 дней назад

      Ahlaathe madrassa pottamte certificate ahno vendath?😂​@@Abd-i4b

    • @Abd-i4b
      @Abd-i4b 20 дней назад +4

      @@Smpk12 പള്ളി പൊളിച്ചവന്റെ സർട്ടിഫിക്കറ്റ് ആർക്ക് വേണം 😏

  • @justinesteephen4942
    @justinesteephen4942 19 дней назад +2

    Jinto ❤❤❤❤❤❤❤❤

  • @abuthahir3358
    @abuthahir3358 20 дней назад +4

    Rahul Gandhi ❤❤❤❤❤

  • @hareeshkumar3660
    @hareeshkumar3660 20 дней назад +4

    ശരിക്കും, ഇന്ന് ഇന്ത്യയിലുള്ള ഹിന്ദുക്കളേക്കാളും എല്ലാ അർത്ഥത്തിലും അതിന്റെ ആത്മീയതയും, ധാർമ്മികതയും, നൻമകളും ഉൾക്കൊള്ളുന്ന യഥാർത്ഥ ഹിന്ദുക്കൾ, ഹിന്ദു സംസ്കാരത്തിലേക്ക് കടന്നു വരുന്ന യൂറോപ്പ്യൻമാരും, അമേരിക്കകാരുമൊക്കെയാണ്...🤔🙏

  • @sajimathew2772
    @sajimathew2772 20 дней назад +8

    എടൊ വാര്യരെ താൻ ജിന്റോയെ കണ്ടുപഠിക്കു. നിന്റെ അഹങ്കാരം എന്തിനു

    • @sujathadevibs6982
      @sujathadevibs6982 18 дней назад +1

      വിവേകം അതായത് തിരിച്ചറിവ് ഒരാൾക്ക് ഉള്ളതാണ്.. കണ്ടു പഠിക്കാനോ പകർത്തിക്കൊടുക്കാനോ പറ്റില്ല.അതുപോലെ തന്നെ വിവരവും..ഡിഗ്രി എടുത്താൽ കിട്ടില്ല...

  • @FFSVI
    @FFSVI 20 дней назад +4

    RG❤❤❤

  • @user-bj1ug8xc3d
    @user-bj1ug8xc3d 18 дней назад +3

    ഹിന്ദുവിന്റെ ഒരു ഗുണവും സന്ദീപിന്നില്ല ഉള്ളത് , nafrath nafrath nafrath

  • @sijojose7284
    @sijojose7284 20 дней назад +18

    I had some respect about Mr. Sandeep. But today he has shown his true color...Jinto Johnum, Hashmiyum onnum njangale padipikan varenda ennu...what's his mindset about others

    • @abhijiths4193
      @abhijiths4193 20 дней назад +2

      antha rahul gandhi bhakki mathate anganae compare cheythae athu para?

    • @sijojose7284
      @sijojose7284 20 дней назад +2

      @@abhijiths4193 onnu ente comment Rahul paranjathine pati alla. Mr Sandeepinte prasthavanayil oru muna vachullathanu ennanu paranjathu. 2 Rahul oru mathatheyum adhikshepichitilla.

    • @abhijiths4193
      @abhijiths4193 20 дней назад

      nera thirichu sandeep varrier avidae erina 2 peruyum inganae paranjaloo . ningal fake muslim aanu fake christain annenu paranjaloo . avaru parayuna marupadi ithu thanae ayrikum . sandeep njangaludae mathintae karyam allakan varendanu😂

    • @sijojose7284
      @sijojose7284 20 дней назад +1

      @@abhijiths4193 fake christian anenkil fake christian ennu parayum muslim anenkil muslim ennum parayum...what's wrong in that...

    • @sijojose7284
      @sijojose7284 20 дней назад +1

      ​@@abhijiths4193ithrayum paranjathalle Danish Aliye Ramesh Biduri parliamentil apamanichathine pati enthanu parayan ullathu.

  • @radhakrishnannkrishnan4735
    @radhakrishnannkrishnan4735 20 дней назад +3

    Jinto Super 👌

  • @noufalnoufal-gq2de
    @noufalnoufal-gq2de 19 дней назад +2

    കണ്ടം വഴി ഓടി ചന്തിപു ബായി 😂😂ഇങ്ങനെ പച്ചക്ക് കൊടുക്കുമ്പോ.. അത് കേൾക്കുന്ന nmk ഒരു മനസുഗം 😍

  • @VEGETA__YT_573
    @VEGETA__YT_573 18 дней назад +1

    Big Salute ❤❤❤❤❤❤❤❤❤❤❤

  • @sujithrs4166
    @sujithrs4166 20 дней назад +2

    RG 🙏

  • @jafarkh372
    @jafarkh372 16 дней назад +1

    Polichu

  • @asluvlogs-ls5id
    @asluvlogs-ls5id 20 дней назад +3

    BJP ക്കാർക്ക് മനോ നില തെറ്റിയിരിക്കുന്നു!
    തൃശൂർക്കാർ ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണ്

  • @sudhaks1773
    @sudhaks1773 20 дней назад +2

    Sandeep warrier എന്തിന് ഫ്‌ളോറിൽ വരുന്നത്.

  • @kunhaidrukunhippa7633
    @kunhaidrukunhippa7633 20 дней назад +2

    Nanam ketavan eppazhum anganethnne.

  • @seethescene
    @seethescene 20 дней назад +11

    ജിന്റെ ജോൺ എന്ന് കൂടി കട്ടി കൂട്ടി പറയൂ......

  • @jafarsadiq9087
    @jafarsadiq9087 20 дней назад +4

    ആ ചന്തി വാരിയുടെ ശബ്ദം കേൾക്കുന്നത് എനിക്ക് അലർജി

  • @suhaibmavoor3341
    @suhaibmavoor3341 20 дней назад +1

    Good👍👍🌹. ജോൺ

  • @binu25
    @binu25 20 дней назад +3

    RaGa❤

  • @AbdulLatheef-re6gx
    @AbdulLatheef-re6gx 20 дней назад +2

    Jinto❤❤❤❤

  • @athirameera6699
    @athirameera6699 20 дней назад +3

    എല്ലാം ഹിന്ദുകളുടെ അവകാശം അങ്ങ് ഏറ്റ് എടുക്കണ്ട. സന്ദീപ് നീ വേറെ വെല്ലോ പണിക് പോ

  • @johnyjoseparampi431
    @johnyjoseparampi431 18 дней назад +1

    👍👍👍

  • @bijuthomas340
    @bijuthomas340 20 дней назад +2

    jinto super

  • @nilafarabdu7406
    @nilafarabdu7406 18 дней назад +1

    Jinto john❤❤❤❤❤❤❤❤❤

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 20 дней назад +2

    Rahul 🌹❤️😘

  • @sudhaks1773
    @sudhaks1773 20 дней назад +2

    Rahul Gandhi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sunnyjohn1674
    @sunnyjohn1674 17 дней назад +1

    👍👌

  • @suaisubair5711
    @suaisubair5711 15 дней назад

    ദൈവങ്ങളുടെ പേരിൽ അടികൂടുന്ന കാലം.

  • @user-qx3fd4kz8g
    @user-qx3fd4kz8g 20 дней назад +2

    ജയ് raahul ജയ് ഇന്ത്യ 💪💪

  • @bindubindu8539
    @bindubindu8539 20 дней назад +3

    ജിന്റോയെ ജിന്റോ ജോൺ എന്ന് എടുത്തു പറയുന്ന സന്ദീപിന്റെ നിഷ്കളങ്കത 😂😂😂..

  • @anilkumarbabu8686
    @anilkumarbabu8686 20 дней назад +2

    Polichujindo💪💪💪

  • @shihabnediyedath2979
    @shihabnediyedath2979 19 дней назад +1

    Jinto john ❤❤❤

  • @koradanmusthafa3511
    @koradanmusthafa3511 20 дней назад +1

    സന്ദീപേ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് സ്റദ്ധിച്ച് പറ

  • @anujoseph5377
    @anujoseph5377 20 дней назад +2

    Sandeep has no respect towards opposite side,he is standing as BJP side and acting as a extream Hindu

  • @rajannair1376
    @rajannair1376 19 дней назад +3

    ആരാടാ ഹിന്ദുവിൻ്റെ അട്ടിപ്പേറാ വകാശം ഈ പൂജ്യപ്പ്യക്കാർക്കു നൽകിയത്😂😂 ശ്രീരാമ

  • @suaisubair5711
    @suaisubair5711 15 дней назад

    വാര്യരെർക്കു ഇതല്ലാതെ മറ്റൊന്നും അറിയില്ല. വിട്ടേക്ക്..

  • @user-cs5qt8wd3g
    @user-cs5qt8wd3g 19 дней назад +2

    അടിപൊളി വ്യാജ ഹിന്ദു എന്ന് നിന്ന് കേട്ടു ഇനി മടങ്ങാം. കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി. വ്യാജൻ ചന്ദീപ് 😂😤

  • @user-xe5ky4qg3l
    @user-xe5ky4qg3l 11 дней назад

    ജിൻറ്റോ🇮🇳🇮🇳🇮🇳🇮🇳🇮🇳🥰🥰🥰

  • @sivaprasad5502
    @sivaprasad5502 20 дней назад +4

    ഗോത്രം നോക്കിയാൽ അറിയാം
    ഹിന്ദു ആരെന്നു.

  • @shkumarkumar2630
    @shkumarkumar2630 14 дней назад

    Jinto 💜💜💜💜💜💜💜💜💜💜💜

  • @rappaikuttikadan667
    @rappaikuttikadan667 18 дней назад +2

    ഇവനാരാ
    ഹിന്ദു എന്ന വാക്കിനെ പറ്റി അറിയാത്തവൻ്റെ പേരോ സന്ദീപ് എന്ന്

  • @ahmedaman7834
    @ahmedaman7834 19 дней назад +2

    രാഹുൽഗാന്ധി 👍. പ്രിയങ്ക ഗാന്ധി വന്നാൽ 👍

  • @shijicherian5183
    @shijicherian5183 20 дней назад +2

    കറക്റ്റ്

  • @user-is5ex2eo7g
    @user-is5ex2eo7g 20 дней назад +4

    Variyare pidich phithi ottikan thonnum😂

  • @khanjafar2010
    @khanjafar2010 20 дней назад +2

    Rahull broo 100/.👍👍👍

  • @TheWilsonvarghese
    @TheWilsonvarghese 19 дней назад +2

    വജാ ഹിന്ദുക്കൾ മോഡിയും അമിഷയും

  • @user-ly3be6hq2m
    @user-ly3be6hq2m 15 дней назад

    ❤❤❤❤

  • @asifaliasifali4083
    @asifaliasifali4083 20 дней назад +2

    ഇന്ത്യ

  • @basheerkadayan7716
    @basheerkadayan7716 20 дней назад +2

    സന്ദീപ് ഹിന്ദു 😂😂
    അഭിമാനത്തോടെ സഹ പ്രവർത്തകന്റെ ഭാര്യയെ വീട്ടിൽ കയറി കളിക്കുന്ന ഇവൻ യഥാർത്ഥ ഹിന്ദു 😂😂😂😂😂കപട ഹിന്ദുവിനെ അന്ന് യഥാർത്ഥ ഹിന്ദുക്കൾ കൈ കാര്യം ചെയ്തു 😂😂😂😂

  • @Hameedkmp-xd2qn
    @Hameedkmp-xd2qn 18 дней назад +1

    Vaooooooooo.very.good..sssssssssss.kaat. പോഴി

  • @user-bo2xy3np1n
    @user-bo2xy3np1n 15 дней назад

    ഹഷ്‌മി ❤️❤️❤️👌🏻🤍👍🏻👍🏻

  • @Usman-ji9xh
    @Usman-ji9xh 14 дней назад

    Very karts

  • @ajithaml1371
    @ajithaml1371 20 дней назад +1

    Varare. Odikkooooo😊

  • @geethak6076
    @geethak6076 10 дней назад

    Our honorable PM 🎉🎉28parties against still can't win that's the frustration

  • @varghesefelix6397
    @varghesefelix6397 20 дней назад +1

    Sandeep poyiiiii😂

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 20 дней назад

    ആലപ്പുഴയിൽ pfi നടത്തി ഒരു സമ്മേളനത്തിൽ.. ഒരു മുദ്രാവാക്യം ഉയർന്നിരുന്നു.. അവിലും...
    മലരും... കുന്തിരിക്കാവും...
    അത് വലിയ വിഷയം ആയി വന്നപ്പോൾ... അവർ പറഞ്ഞത് എന്താ...
    ഞങ്ങൾ rss ആണ് പറഞ്ഞത് ഞങ്ങൾ.. എന്ന് പറഞ്ഞു ലാഹുകരിക്കാൻ നോക്കി...
    ഇന്നലെ... രാഹുലിന്റെ പ്രസംഗം സഭയുടെ ടീവിയിൽ
    രാഹുലിന്റെ പ്രസംഗം.. ആദ്യം.. ശിവനെ കുറിച്ച് പറഞ്ഞു... അല്ലാഹുവിനെ കുറിച്ച് പറഞ്ഞു.. അതിനു ശേഷം.. ലേക്കിന് ഹിന്ദുവോം.. ഹത്യ.. ഹത്യ..
    ലേക്കിന് ബിജെപി.. ലേക്കിന് rss എന്ന് alla ലേക്കിന് ഹിന്ദുവോ..
    ബിജെപി.. Rss കാരെയും മനുഷ്യർ ആയി കാണാൻ കഴിയാത്ത മലയാളിക്ക്... ഇത് ഒരു സാധാരണ വിഷയം ആകും..

  • @ayshasvlog4728
    @ayshasvlog4728 20 дней назад +1

    Sandeelteettam

  • @nahlanihal4975
    @nahlanihal4975 16 дней назад

    ബി.ജെപി. ഇതേ നിലപാടിൽ തന്നെ മുന്നോട്ട് പോകണം .അതോടെ തീർന്നോളും എല്ലാം....

  • @sajithak2073
    @sajithak2073 15 дней назад

    Jintho

  • @sreejasree4609
    @sreejasree4609 20 дней назад

    Rahulji ❤️❤️❤️❤️🙏🙏

  • @the05656
    @the05656 20 дней назад

    Rahul ji💕💕💕💕

  • @binsharbinshar9665
    @binsharbinshar9665 12 дней назад

    സന്ദീപ് വാര്യർക്ക് ചെവിട് നോക്കി ഒന്ന് കൊടുക്ക്

  • @johnlukose7931
    @johnlukose7931 18 дней назад

    sandeep is misinterpreting Rahul's statements. Sandeep has no other way to argue only to misinterpret to establish his claim .

  • @kumaristanly540
    @kumaristanly540 17 дней назад

    Rahul gandhi 👍👍👍