'അമ്മായി,13 സംസ്ഥാനങ്ങളിൽ 0 സീറ്റാണ് കിട്ടിയത്;എന്നാലും ഹീറോയാണല്ലോ': കോൺഗ്രസിനെതിരെ മോദി

Поделиться
HTML-код
  • Опубликовано: 2 июл 2024
  • Recalling Sholay's iconic 'mausi' scene, PM Modi mocks Congress's poll performance.
    ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെ congress നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Комментарии • 68

  • @garudan2798
    @garudan2798 6 дней назад +36

    ചോദിച്ച് വാങ്ങിച്ചതല്ലേ😂

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 6 дней назад +1

      🤣🤣🤣🤣😂😂ജോക്കർ 😂😂😂

  • @rajeshmambully4230
    @rajeshmambully4230 6 дней назад +25

    Modiji ❤❤❤❤❤

  • @nissonattoor478
    @nissonattoor478 5 дней назад +11

    പപ്പുവിൻ്റെ അണ്ണാക്കിൽ കൊടുത്തു😂

    • @pvm4299
      @pvm4299 5 дней назад +1

      മോഡിയുടെ കരച്ചിൽ 😂

  • @nissonattoor478
    @nissonattoor478 5 дней назад +6

    543-ൽ 99 സീറ്റ് കിട്ടിയ കോൺഗ്രസ് എന്തിനാണ് ഇത്രഅഹങ്കരിക്കുന്നത്

    • @viralads1035
      @viralads1035 5 дней назад +1

      ജനങ്ങളുടെ പ്രശ്നമാണ് രാഹുൽ കേൾപ്പിച്ചത്. അതിന് ഒരംഗം ആയാൽ പോലും മറുപടി പറയണം. അതാണ് മര്യാദ

    • @pvm4299
      @pvm4299 5 дней назад +1

      അനിയാ മോദി മാജിക് കഴിഞ്ഞു.
      ഇനി കരച്ചിൽ മാത്രം 😂

  • @RaviKumar-hm6ch
    @RaviKumar-hm6ch 5 дней назад +10

    പപ്പുക്കുട്ടൻ

  • @60783205
    @60783205 6 дней назад +14

    Modi ❤❤❤ji

  • @athulkrishnan.k4084
    @athulkrishnan.k4084 5 дней назад +6

    Pappu never desapoints 😂😂

  • @jayaprakasank.p9800
    @jayaprakasank.p9800 6 дней назад +31

    99/543😂😂😂😂😂😂😂😂😂😂😂😂💯💯💯💯💯💯

    • @hhd2902
      @hhd2902 6 дней назад +2

      Congress 102 seat Indian Alliance 240 Seat

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 6 дней назад +2

      400+/543 🤣🤣🤣🤣😂😂

    • @user-fs3uk3le7o
      @user-fs3uk3le7o 5 дней назад

      ബിജെപി 543/240.തമിഴ്നാട് -0,panjab-0,മണിപ്പൂർ -0

    • @athulkrishnan.k4084
      @athulkrishnan.k4084 5 дней назад

      Dai dai congress 13 state 0 anu​@@user-fs3uk3le7o

  • @enlightnedsoul4124
    @enlightnedsoul4124 5 дней назад +12

    മോദി 🧡🙏

  • @jithinjosevj385
    @jithinjosevj385 4 дня назад +1

    എന്തൊക്കെയായിരുന്നു
    ഒലക്കേടെ മൂട് 😮പപ്പു പിന്നെയും പപ്പു 😅😅😅😢99/543

  • @ShareefchembrayurCk
    @ShareefchembrayurCk 5 дней назад +4

    പ്രധാനമന്ത്രി ഈ പ്രായത്തിൽ പർലെമെൻ്റിൽ അല്ല ഈ കഥകൾ പറയേണ്ടത് , വീട്ടിൽ കുട്ടികൾക്ക് ആണ് പ്രത്യകിച്ച് ഉറക്കം വരാത്ത കുട്ടികൾക്ക്

    • @rajeshajitha8035
      @rajeshajitha8035 5 дней назад

      Ee. Pottanepole. Pravarthikkunna. Rahulinod. Pinne. Enganeya. Parayendath

  • @pvm4299
    @pvm4299 5 дней назад +3

    മോഡിയുടെ ഉടായിപ്പ് ഇനി നടക്കൂല... റിയൽ ഇന്ത്യൻസ് 😄

  • @jithinjosevj385
    @jithinjosevj385 4 дня назад +1

    ☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ്🔥🔥🔥

  • @sarithachandran7181
    @sarithachandran7181 5 дней назад +2

    എന്തുപറയണമെന്ന് അറിയില്ല

  • @radhakrishnapillai6034
    @radhakrishnapillai6034 4 дня назад +1

    പരിഹാസം ഒരു മറുപടി ആകുമോ

  • @snehammatrem4114
    @snehammatrem4114 5 дней назад +2

    Shame indian prime minister 😢

  • @francisca1741
    @francisca1741 5 дней назад +1

    മോദിജി ഷോലെ സിനിമ കണ്ടിട്ടുണ്ടോ, ആവോ 😂

  • @ansarexcel7233
    @ansarexcel7233 5 дней назад +1

    look at modi ji body language ? 😂😂😂 like nursery dailouge . & speaker smiling like pottan ..... kandapole 😊

  • @kworld-ku3ut
    @kworld-ku3ut 5 дней назад +6

    Modi is a great leader

  • @radhakrishnapillai6034
    @radhakrishnapillai6034 4 дня назад

    Last momentil RJD ഉം TDP ഉം വന്നില്ലായിരുന്നു എങ്കിൽ ഇങ്ങനെ പ്രസങ്ങിക്കാൻ പറ്റുമായിരുന്നോ

  • @jishakottarathil3945
    @jishakottarathil3945 6 дней назад

    👌🏼👌🏼👌🏼👌🏼😂😂

  • @viralads1035
    @viralads1035 5 дней назад +3

    ജനങ്ങളുടെ പ്രശ്നമാണ് രാഹുൽ കേൾപ്പിച്ചത്. അതിന് ഒരംഗം ആയാൽ പോലും മറുപടി പറയണം. അതാണ് മര്യാദ

  • @satheeshraghavan2584
    @satheeshraghavan2584 5 дней назад +5

    പ്രദാനമന്ത്രി സ്വയം പരിഹാസൻ ആകുകയാണ് ചെയ്യുന്നത്

  • @shamnap3629
    @shamnap3629 5 дней назад +2

    അപ്പോൾ ബാക്കി എല്ലായിടത്തും കോൺഗ്രസ്സ് ഉണ്ട് നിങ്ങളുടെ ലക്ഷ്യം കോൺഗ്രസ്സ് മുക്ത ഇന്ത്യ അല്ലായിരുന്നോ മറ്റൊരു സമുദായത്തിന്റെ നെഞ്ചിൽ അമ്പലം പണിതു ബി ജെ പി യുക്ക് 400ൽ അധികം സീറ്റുകൾ നേടാമെന്ന് കരുതിയ നിങ്ങൾക്കു നിലവിൽ ഉള്ള മുന്നൂറിൽ അധികത്തിൽ നിന്ന് ഭൂരിപക്ഷം പോലും കിട്ടാത്ത അവസ്ഥയിൽ എത്തി എന്ന് മാത്രമല്ല ദേവദൂതൻ മോദിയുടെ ഭൂരിപക്ഷം അഞ്ചു ലക്ഷത്തിൽ നിന്ന് ഒന്നര ലക്ഷമായി കുറഞ്ഞു കഷ്ടിച്ച് കടന്നു കൂടിയ സ്ഥിതിയായി മാറിയില്ലേ മാത്രമല്ല യഥാർത്ഥ ദൈവം അയോദ്ധ്യയിൽ നിങ്ങളെ പാഠം പഠിപ്പിച്ചില്ലേ എന്നിട്ടും നിങ്ങൾക്കു മനസ്സിലാവുന്നില്ലല്ലോ കഷ്ടം എന്നല്ലാതെ വേറെന്തു പറയാൻ 😅😅😅😅

  • @ramachandranp8965
    @ramachandranp8965 День назад

    Modiji👍👍👌👌🌹🌹🌹

  • @krishnapriya1010
    @krishnapriya1010 4 дня назад +1

    Veliyle pampine tholil vech h pappu

  • @Citizen435
    @Citizen435 5 дней назад +1

    Modi fully failed, he doesn't know how speek professionaly.

  • @jkj4225
    @jkj4225 4 дня назад

    മോങ്ങി ജി ജോക്കർ!!!!

  • @Jamaludheen353
    @Jamaludheen353 6 дней назад

    ഗബ്ബർ സിംഗ് സ്റ്റൈൽ. കിത്നാ ഗോലി ഖാലിയാ?

  • @premsondavid4579
    @premsondavid4579 День назад

    Only Talk

  • @fz1101
    @fz1101 5 дней назад +1

    Rg❤

  • @user-yz4so9zb2w
    @user-yz4so9zb2w 5 дней назад +1

    Pappu remaining same..

  • @Citizen435
    @Citizen435 5 дней назад

    Speech like amjeth khan slang

  • @ceegeewarrier
    @ceegeewarrier 6 дней назад +11

    എന്റെ പ്രധാനമന്ത്രി
    സഹിക്കാൻ വയ്യ. അങ്ങ് വല്ലാതെ
    ബോറടിപ്പിക്കുന്നു.

    • @madhava.44
      @madhava.44 5 дней назад +4

      മോദി ❤

    • @rajeshrajan8070
      @rajeshrajan8070 5 дней назад

      അത് നിനക്ക് ആ ഭാഷയിൽ പ്രാവിണ്യം ഇല്ലത്തകൊണ്ടാ😂😂😂

  • @SivaKumar-bx5se
    @SivaKumar-bx5se 5 дней назад

    Above commentators,,,,PSE learn Hindi for better understanding...

  • @bindubindu8539
    @bindubindu8539 5 дней назад +3

    ചോദ്യത്തിന് ഉത്തരം പറ ദൈവമേ 😂😂

    • @SabzIndi
      @SabzIndi 5 дней назад

      ഉത്തരം പറയുമ്പോൾ ഇറങ്ങി പോകുന്ന ടീംസ് 😂😂😂

  • @chandysfoodnotes2023
    @chandysfoodnotes2023 3 дня назад

    Rahul is still the hero.. no doubt about it..
    Modi is the greatest actor in politics.. full drama and not interested in actual issues of people

  • @prabhakarank1675
    @prabhakarank1675 3 дня назад

    Jai.modiji

  • @hhd2902
    @hhd2902 6 дней назад +1

    BJP 13 Stat 0

  • @fz1101
    @fz1101 5 дней назад

    Ithoke aaraa eee mairanu ezhuthkoduknath😂

  • @user-fs3uk3le7o
    @user-fs3uk3le7o 5 дней назад +2

    പഞ്ചാബ്, തമിഴ്നാട്, മണിപ്പൂർ, ബിജെപി പൂജപ്പി, കേരള നിയമസഭയിൽ ബിജെപി പൂജപി

  • @bindubindu8539
    @bindubindu8539 5 дней назад +1

    വളിച്ച തമാശ കേട്ടിട്ട് പിന്നിൽ ഇരിക്കുന്നവർക്കും പുച്ഛം 😂😂..

  • @bindubindu8539
    @bindubindu8539 5 дней назад

    സ്പീക്കർ.. മുഖംഭാവം കരിങ്കാളിയല്ലേ എന്ന ആവേശത്തിൽ ഫഹദിന്റെ രംഗം 😂😂

  • @viralads1035
    @viralads1035 5 дней назад

    ജനങ്ങൾ സിനിമാ കഥ കേൾക്കാനല്ല ഇരിക്കുന്നത്. രാഹുൽ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി കേൾക്കാനാണ്! ഇതൊരുമാതിരി...

  • @lissychacko3313
    @lissychacko3313 6 дней назад

    ഇയാളുടെ സ്ഥാനത്തിനൊത്ത ശരീര ഭാഷയല്ല വൃദ്ധൻ വളരെ പ്രയാസപ്പെട്ടാണ് പ്രസംഗിക്കുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതുപോലെ തോന്നുന്നു😭😭

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 6 дней назад +2

    ഈ ചോർചേജി അഞ്ചു കൊല്ലം ഭരിക്കുമ്മോ.... മൊയന്ത്

    • @vineshvedhika
      @vineshvedhika 6 дней назад +9

      മോയന്ത് പേടിക്കണ്ട 10കൊല്ലം ഭരിക്കാമെങ്കിൽ ഇനിം ഭരിക്കാൻ അവർക്കു അറിയാം

    • @sajithbosebose8660
      @sajithbosebose8660 6 дней назад +5

      240 seats ulla partye side aakki 99 seats ullavar bharikkum ennhaano karuthunhath😂

  • @user-bv7fm5xe7m
    @user-bv7fm5xe7m 6 дней назад +1

    Nanamille modi

  • @ajmalkidanhi8877
    @ajmalkidanhi8877 6 дней назад +17

    സ്പീക്കർ...ഉളുപ്പും മാനവും ഇല്ലാത്ത വാഴപ്പിണ്ടി ❤️‍🩹

  • @faisalfasiludeen5530
    @faisalfasiludeen5530 6 дней назад +1

    ചോദ്യത്തിന് മറുപടി പറയാതെ. നാടകം കളിക്കുകയാണ് ഒരു രാജ്യത്തിന്റേ പ്രധാനമന്ത്രി