സൻസദ് TVയിലും രാഹുലിന്റെ പ്രസം​ഗം വൻ ഹിറ്റ്; മോദിക്ക് കാഴ്ചക്കാർ കുറവ് | Rahul Gandhi | Modi

Поделиться
HTML-код
  • Опубликовано: 3 окт 2024
  • രാഹുലിന്റെ ഒരു മണിക്കൂറും 42 മിനിറ്റും നീണ്ട വീഡിയോ രണ്ട് ദിവസം കൊണ്ട് എട്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 240

  • @aneewilson9715
    @aneewilson9715 3 месяца назад +227

    രാഹുല്‍ ജീ ഇഷ്ടം ഇഷ്ഠം

  • @love_India
    @love_India 3 месяца назад +70

    കാഴ്ചയില്ലാത്ത ഒരു ഭരണാധികാരിയല്ല ജനങ്ങൾക്ക്‌ ആവശ്യം..
    ജനങ്ങളെ കണ്ടും.. അടുത്തറിഞ്ഞും പരിചയമുള്ള ഒരു നേതാവിനെയാണ് ജനങ്ങൾക്ക് ആവശ്യം..
    അതുകൊണ്ട് തന്നെ ജനങ്ങൾ രാഹുലിനെ ❤️ സ്വീകരിക്കുന്നു..
    Mr.. Rahul gandhi...
    You're great . ❤️👍👍

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 3 месяца назад +288

    ഇന്ത്യ രാഹുൽ തരംഗം 👌👌💚💜❤️

  • @javasat7467
    @javasat7467 3 месяца назад +119

    വിടൽജി യുടെ വിടൽ 10 കൊല്ലം ഓവർ ആണ് 😂😂😂

  • @MusthafaKy
    @MusthafaKy 3 месяца назад +100

    രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോകമെങ്ങും തരംഗമാകും..... മീഡിയ വൺ ലോകമെങ്ങും തരംഗം ആവട്ടെ😊.....👍👍👍❤️❤️👏👏❤️👌👌🙏🙏🙏

  • @achusmon4680
    @achusmon4680 3 месяца назад +65

    ഇന്ത്യയിലെ ജനങ്ങൾ മനുഷ്യനെ തിരിച്ചറിയുന്നു..

  • @yakoobmuhammed2654
    @yakoobmuhammed2654 3 месяца назад +177

    രാഹുൽ ജി ശക്തനായ പ്രതിപക്ഷനേതാവ് 👍👍👍

    • @mdhaneefaanuveniyoor5082
      @mdhaneefaanuveniyoor5082 2 месяца назад

      എന്നിട്ടും സങ്കികൾക്ക് പപ്പു മോൻ പപ്പു തന്നെ ആണല്ലോ എപ്പോയും പറയുന്നത്,, സങ്കികൾ മൂഞ്ചി.
      രാഹുൽ ജി കീ ജയ് ❤️❤️

  • @javasat7467
    @javasat7467 3 месяца назад +80

    രാഹുൽ 🔥🔥🔥

  • @jino401
    @jino401 3 месяца назад +49

    രാഹുൽ ഗാന്ധി ഇഷ്ട്ടം ❤️❤️

  • @2023greenmate
    @2023greenmate 3 месяца назад +27

    മോദീ ജീ... "കേറിവാടാ മക്കളേ..ഇവിടെ യിരുന്നു നന്നായി ഭരിച്ചോ " എന്ന് പറഞ്ഞു കസേര ഒഴിവാക്കി ഇറങ്ങുന്നതാണ് നല്ലത്

  • @Sukumaran-f7m
    @Sukumaran-f7m 3 месяца назад +209

    ഇനി അങ്ങോട്ട്‌ ബിജെപി താഴ്ന്നു താഴ്ന്നു ഇല്ലാതാകു കയാണ് 👍👍👍

    • @jinujohn1028
      @jinujohn1028 3 месяца назад +3

      1991 ൽ ബിജെപിക്ക് 120 സീറ്റ് ഉണ്ടായിരുന്നു .. അതായത് സകലപാർട്ടികളുടെയും സഹായത്തോടെ കോൺഗ്രസ്സ് ഇത്തവണ നേടിയതിനേക്കാൾ 21 സീറ്റ് കൂടുതൽ ..

    • @jodseyksamuel7205
      @jodseyksamuel7205 3 месяца назад +7

      ​@@jinujohn1028അതിന് ഈ പ്രസംഗവുമായി എന്ത് ബന്ധം..... മോങ്ങിജി മറുപടി എന്ത് പറഞ്ഞു......

    • @mohamedthaha1538
      @mohamedthaha1538 3 месяца назад +1

      ​@@jinujohn1028athokke thanikku Raashtreeyam ariyaathathu kondaanu.....ivide pala vanmarangal ,kadapuzhuki veenittundu....chila paazhmarangal ucchasthaanathu etthiyittundu.....Devagoudayum, chandrasekharum P.M.aaya naadaanu....1984 il BJP kku 2 seat maathram...prathipaksham NTR nte Telungudhesham.....ithrayum kaalathinusheshavum, vichithramaaya Raashtreeyathil Congresss 100 seatukalode nilanilkkunnathu janaathipathyam iniyum maricchittilla ennathinu thelivu...

    • @shijuind5696
      @shijuind5696 3 месяца назад +2

      Rahul chodichathinu marupadi kodukku appoopen ljg clasil iru thendi varum

    • @jinujohn1028
      @jinujohn1028 3 месяца назад

      @@jodseyksamuel7205
      രാഷ്ട്രീയത്തിൽ ഓപ്പോസിഷനിൽ ഇരിക്കുമ്പോൾ ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണ് ...അങ്ങനെ ചോദിക്കുന്നതിന്റെ അർഥം അവർ വന്നാൽ ഇതെല്ലാം ശരിയാകുമെന്നല്ല ...പിന്നെ പ്രസംഗത്തിന്റെ മറുപടിയല്ല പറഞ്ഞത് മുകളിൽ ഇട്ട കോമ്മെന്റിനുള്ള മറുപടിയാണ് .

  • @mujeeburrahman1517
    @mujeeburrahman1517 3 месяца назад +22

    ഹിന്ദി അറിയാത്ത കേരളത്തിലെ മോദി ഭക്തർ ഇതൊന്നും അറിയാൻ വഴിയില്ല,
    മോദി സർക്കാരിന്റെ എച്ചിൽ നക്കുന്ന മീഡിയ ഈ വാർത്ത തമസ്‌ക്കരിക്കും,

  • @godisgreat3387
    @godisgreat3387 3 месяца назад +35

    Rahul jee ❤️

  • @koshythomas832
    @koshythomas832 3 месяца назад +57

    ഞാൻ ദൈവത്തിന്റെ അവതാരം ആയതുകൊണ്ട് അടുത്ത ഇരുപതു വർഷവും ഭരിക്കും 😂😂😂

    • @muhammedrafi5426
      @muhammedrafi5426 3 месяца назад +3

      ആദ്യം അമ്പത് എന്നാണ് അമിത്ഷ പറഞ്ഞത് ഒറ്റ തിരഞ്ഞെടുപ്പ് ഫലം കൊണ്ട് 20 വർഷം ആയി
      ആടി സെയിൽ ആണോ ഇത് 😅😅😅

    • @AMMUKUTTY-bx9tu
      @AMMUKUTTY-bx9tu 2 месяца назад

      ​@@muhammedrafi542675 vayasil gaddi chod dega ennaanallo munpu mongiji paranjittullathu. Entha pokunnille.

  • @anandp1319
    @anandp1319 3 месяца назад +32

    Rahul❤

  • @spider492
    @spider492 3 месяца назад +23

    രാഹുൽ ഹിറ്റ്

  • @roshu5622
    @roshu5622 3 месяца назад +51

    അതിലുള്ള 6200 കമന്റ്സുകളിൽ 99 ശതമാനം ആളുകളും രാഹുലിനെ പുകഴ്ത്തിയാണ് കമന്റ് ഇട്ടിരിക്കുന്നത്

    • @GopakumarPbgopakumar-rq8vx
      @GopakumarPbgopakumar-rq8vx 2 месяца назад

      അത് 100%കാക്കകളായിരിക്കും.. അന്ധമായ മോദി വിരോധം... അല്ലെങ്കിൽ മൂന്നാമതും തോറ്റുതൊപ്പിയിട്ടവനെയൊക്കെ ഇങ്ങനെ കിളത്തേണ്ട കാര്യമുണ്ടോ...?

  • @noushadkalliathodi9261
    @noushadkalliathodi9261 3 месяца назад +12

    ❤ RAHUL GANDHI ❤❤ kiiií iiiii......jai

  • @muhammedrafi5426
    @muhammedrafi5426 3 месяца назад +37

    "ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, അവസാന ജയം നിങ്ങൾക്കായിരിക്കും മഹാത്മാ ഗാന്ധി"

  • @abdulazeezkp7294
    @abdulazeezkp7294 3 месяца назад +11

    രാഹുൽ പൂരം കാണാൻ പോകുന്നതേയുള്ളൂ❤❤

  • @UMMU733
    @UMMU733 3 месяца назад +25

    Rahul ❤

  • @saifkit
    @saifkit 3 месяца назад +11

    ❤❤❤ RG

  • @reshiras5736
    @reshiras5736 3 месяца назад +23

    ഇതിലൂടെ enth😍മനസ്സിലാക്കാം... സംഘികൾക്ക് വിവരോം വിദ്യാഭ്യാസവും ഇല്ലാന്ന് 😅

    • @AMMUKUTTY-bx9tu
      @AMMUKUTTY-bx9tu 2 месяца назад

      Athoke enne thelinjathaa..... Ennum oro divasavum theliyichukonfirikunnu. The lot is allergic to education of any kind.

  • @ThomasPf-pl6db
    @ThomasPf-pl6db 3 месяца назад +3

    രാഹുൽ... പ്രതീക്ഷ.. നൽകുന്നു ❤️

  • @rafeekkv360
    @rafeekkv360 3 месяца назад +2

    ഹോളിവുഡ് സിനിമ മൂഡ് ആയിരുന്നു 🔥🔥🔥🇮🇳🇮🇳🇮🇳❤️❤️❤️

  • @gijithomasgio7586
    @gijithomasgio7586 3 месяца назад +15

    Rg🥰🥰🥰

  • @JameelaK-j6c
    @JameelaK-j6c 3 месяца назад +23

    ആളുകൾക്കറിയാം മോദിക്ക് ഇത് വരെ പറഞ്ഞ വർഗീയതയും പപുവിളിയും ചെറിയ കുട്ടി വിളിയും മാത്രമേ പ്രസഗത്തിൽ ഉണ്ടാവുകയുള്ളൂ എന്ന്

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 месяца назад +17

    മോദിയുഗം കഴിഞ്ഞു....

  • @MohammedShabab-e3c
    @MohammedShabab-e3c 3 месяца назад +5

    Raga❤❤❤❤❤❤

  • @ajithaml1371
    @ajithaml1371 3 месяца назад +4

    രാഹുൽ ഇഷ്ടം ❤❤❤❤🎉🎉🎉

  • @Jamsheer-le5ym
    @Jamsheer-le5ym 3 месяца назад +17

    ഒരൊറ്റ ഇസ്ലാമിക് ബോംബ് ആക്രമണമോ ഒരു വർഗീയ കലാപമോ ബിജെപി ഉണ്ടാക്കും..അതോടെ എല്ലാം വീണ്ടും പഴയ പോലെ ആവും... അതിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ബിജെപി യുടെ ഈ മൗനം എന്ന് മനസ്സിലാക്കാൻ എന്റയർ പൊളിറ്റിക്സിൽ ബിരുദം ഒന്നും വേണ്ട.. വെറും ഏഴാം ക്ലാസ്സ്‌ മതി...

    • @shamsiyak-mo8se
      @shamsiyak-mo8se 2 месяца назад +2

      ഞാനും അത് ആലോചിച്ചിരുന്നു.. എപ്പോഴാണ് ഇവന്മാർ പൊട്ടിക്കാൻ പോകുന്നത് എന്ന്.. എന്തൊക്കെ ആണെൻകിലും ഒരു ധൃവീകരണം സൃഷ്ടിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്

  • @pvm4299
    @pvm4299 3 месяца назад +20

    രാഹുൽ ❤
    ജയ്‌ ഭാരത് 💪

  • @voiceofkodur2899
    @voiceofkodur2899 3 месяца назад +3

    മനുഷ്യരുടെ സ്വാഭാവവും മനുശ്വനും ആയാൽ എല്ലാവരും കൂടെ ഉണ്ടാകും ഇല്ലെങ്കിൽ താൻ മാത്രം

  • @nisarpkm7554
    @nisarpkm7554 3 месяца назад +5

    ❤❤❤rahul

  • @rafeekmannarkkad3661
    @rafeekmannarkkad3661 3 месяца назад +1

    Good 👍

  • @saleemabdul1613
    @saleemabdul1613 3 месяца назад +6

    ❤Rahul ❤

  • @mujeeburrahman1517
    @mujeeburrahman1517 3 месяца назад +6

    മായവതിയുടെ ദളിത്‌ വോട്ട് ബാങ്ക് ചന്ദ്രശേഖർ ആസാദ് വഴി ഇന്ത്യ മുന്നണിയിൽ എത്തും,

  • @JomyjoseJose
    @JomyjoseJose 3 месяца назад +1

    ജയ് രാഹുൽ 👍👍👍

  • @MuhammadRashid-mp5ox
    @MuhammadRashid-mp5ox 3 месяца назад +2

    രാഹുൽ 🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️♥️

  • @sumyjohn395
    @sumyjohn395 3 месяца назад +7

    ❤❤❤ Rg

  • @seenakb4145
    @seenakb4145 3 месяца назад +8

    Rahul❤

  • @MuhammadRashid-mp5ox
    @MuhammadRashid-mp5ox 3 месяца назад +2

    Media oun 🇮🇳🇮🇳♥️♥️♥️

  • @georgemathew8455
    @georgemathew8455 3 месяца назад +24

    Only RG ❤❤❤❤❤❤

  • @Indiantraveler772
    @Indiantraveler772 3 месяца назад +2

    പുലികുട്ടി 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @salimk2690
    @salimk2690 3 месяца назад +20

    രാഹുൽ ഗാന്ധിയുടെ സംസാരിക്കാനുള്ള കഴിവ്. തിരിച്ചറിഞ്ഞതുകൊണ്ടാണ് .
    പല മുതലാളിമാരും ചേർന്ന്. ഇ ടിക്ക് ചോദ്യം ചെയ്യാൻ വിട്ടുകൊടുത്തത്. 🙏

  • @sayedmuhammadshaik8457
    @sayedmuhammadshaik8457 3 месяца назад +5

    Rahul ji 💪💪💪🌹🌹🌹🌹🌹👍

  • @lovelydayz.1907
    @lovelydayz.1907 3 месяца назад +9

    രാഹുൽ trend

  • @trueeyes1706
    @trueeyes1706 3 месяца назад +6

    Rahul❤❤❤

  • @Shajahanmk-ij1ph
    @Shajahanmk-ij1ph 3 месяца назад +5

    രാഹുൽ 🍉❤️

  • @aneesbabu954uppodan9
    @aneesbabu954uppodan9 3 месяца назад +6

    Rahul ghandi 💙💙💙

  • @nationalmedia3620
    @nationalmedia3620 3 месяца назад +7

    The legend Rahul Gandhi ❤️❤️❤️

  • @Good-q8n
    @Good-q8n 2 месяца назад +1

    Good ❤❤❤rahull❤❤❤

  • @ashokankemmangaya9296
    @ashokankemmangaya9296 3 месяца назад +4

    R G ❤

  • @Shihabtfc
    @Shihabtfc 3 месяца назад +7

    Rahul ❤❤❤❤❤

  • @NanuS-r5z
    @NanuS-r5z 3 месяца назад +3

    അല്ലേലും വിടൽ ആര് കേൾക്കാൻ....😂

  • @kalidasan766
    @kalidasan766 3 месяца назад +1

    കേൾക്കാൻ നല്ല രസണ്ട് 😂😂

  • @abdulgafoort.p8067
    @abdulgafoort.p8067 3 месяца назад +3

    വർഗീയത യുടെ കാലം കഴിഞ്ഞു ഇന്ന് യുവാക്കൾ പരസ്പര സ്നേഹം ആണ് ആഗ്രഹിക്കുന്നത്

  • @jeesaj7880
    @jeesaj7880 3 месяца назад +2

    👍👍👍👍👍

  • @SelinRaju-qt2fb
    @SelinRaju-qt2fb 3 месяца назад +1

    🎉🎉

  • @lintojoseph1607
    @lintojoseph1607 3 месяца назад

    Nice to see Indian people are finally seeing values in Love, Affection and consideration on poor people .

  • @muhammadky6629
    @muhammadky6629 2 месяца назад

    ❤❤❤❤❤❤രാഹുൽ

  • @VERELEVEL7722
    @VERELEVEL7722 3 месяца назад +3

    ഇത് അദ്ദേഹത്തിന്റെ കാലം അല്ലെ 💪👍
    💥RAHUL GHANDHI 💥

  • @abubekark1532
    @abubekark1532 3 месяца назад +1

    ❤❤

  • @AliMon-ou5ze
    @AliMon-ou5ze 3 месяца назад +2

    രാഹുൽ ❤

  • @sharafsharafudheen6918
    @sharafsharafudheen6918 3 месяца назад +1

    💙💙💙💙💙

  • @sirajmv1080
    @sirajmv1080 3 месяца назад +1

    രാഹുൽ 💪🏻💪🏻💪🏻

  • @jijyrejireji409
    @jijyrejireji409 2 месяца назад

    ❤❤❤❤❤❤

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 2 месяца назад

    🔥🔥🔥🔥

  • @bennygeorge4478
    @bennygeorge4478 3 месяца назад +1

    RAHUL 🎉🎉🎉🎉🎉❤❤❤❤

  • @deeputhomas141
    @deeputhomas141 2 месяца назад

    ❤❤❤❤

  • @tob601
    @tob601 3 месяца назад +3

    Ayyo modi daivam zwaha😂😂😂😂

  • @wandoornews4232
    @wandoornews4232 3 месяца назад +1

    🎉🎉🎉🎉🎉❤

  • @ansarghan8975
    @ansarghan8975 3 месяца назад

    Rahul Ji❤ Superb Speech

  • @Optionwriter9
    @Optionwriter9 2 месяца назад +1

    RaGa❤❤❤❤❤❤❤❤

  • @SakeermeharSakeer
    @SakeermeharSakeer 3 месяца назад +1

    👍👍👍👍

  • @joyp.g5844
    @joyp.g5844 2 месяца назад

    ❤❤❤

  • @godisgreat3387
    @godisgreat3387 2 месяца назад

    ❤❤❤🙏

  • @binu1326
    @binu1326 3 месяца назад +1

    രാഹുൽ ഗാന്ധി കീ ജയ് ❤🥰

  • @KingSlair333
    @KingSlair333 3 месяца назад +3

    Rahul❤️

  • @RafeequeAbdul
    @RafeequeAbdul 3 месяца назад +1

    രാഹൂൽ ഇന്ത്യ❤❤❤❤❤

  • @samklazar8995
    @samklazar8995 3 месяца назад

    രാഹുൽ ♥️♥️♥️♥️

  • @aboobackerwestian8220
    @aboobackerwestian8220 3 месяца назад

    🔥🔥🔥

  • @sajithkumar1477
    @sajithkumar1477 3 месяца назад +2

    RG 🔥🔥🔥🔥🔥🔥
    ചോർച്ചജി

  • @jesusinmelovesu9526
    @jesusinmelovesu9526 3 месяца назад +2

    Rahul❤

  • @MuhammadaliPalara
    @MuhammadaliPalara 3 месяца назад +1

    ❤Rahul is Educated leader ❤

  • @ravidaniel9808
    @ravidaniel9808 3 месяца назад +1

    Raguljiii❤❤❤❤

  • @nuhel313hamed-tb1ug
    @nuhel313hamed-tb1ug 3 месяца назад +1

    RG 👍

  • @jayanthi5136
    @jayanthi5136 3 месяца назад +3

    RG....

  • @haneefamohammed2819
    @haneefamohammed2819 3 месяца назад

    ഐ.ടി. സെല്ലിലെ ഭക്തർ ഒന്നുത്സാഹിച്ചാൽ റേറ്റ് ഉയർത്താൻ കഴിയില്ലേ😅

  • @bijujayadevan5661
    @bijujayadevan5661 3 месяца назад

    രാഹുൽ ❤

  • @RiyasMuhammad-ef8xu
    @RiyasMuhammad-ef8xu 3 месяца назад +1

    R G ♥️♥️

  • @blacklover7279
    @blacklover7279 3 месяца назад

    രാഹുൽ ഗാന്ധി ❤❤❤❤❤

  • @jn6442
    @jn6442 3 месяца назад

    That's good. Congrats 🎉

  • @Hazllll.11
    @Hazllll.11 3 месяца назад +1

    Rahul full fire🔥🔥🔥

  • @jalaludheenjalaludheen5780
    @jalaludheenjalaludheen5780 3 месяца назад +1

    R❤A❤H❤U❤L❤G ❤R❤A❤E❤T❤

  • @JtpaSecularist2020
    @JtpaSecularist2020 2 месяца назад

    രാഹുൽജി❤❤

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 2 месяца назад

    RAHUL GANDHI ❤❤❤❤

  • @Nishad027
    @Nishad027 3 месяца назад +1

    RG 💙

  • @bijumk4871
    @bijumk4871 3 месяца назад

    2029 ഇലക്ഷനിൽ കാണിച്ചു തരാം , എന്ന് 😂

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 3 месяца назад

    രാഹുൽ ഇന്ത്യയുടെ പ്രതീക്ഷ 👆