ആന്ധ്രാ സ്റ്റൈൽ മാങ്ങാ അച്ചാർ |ആന്ധ്രാ അവക്കായ്‌ അച്ചാർ| Andhra Mango Pickle| Andhra Avakkai Pickle

Поделиться
HTML-код
  • Опубликовано: 3 мар 2021
  • ആന്ധ്രാ സ്റ്റൈൽ മാങ്ങാ അച്ചാർ |ആന്ധ്രാ അവക്കായ്‌ അച്ചാർ| Andhra Mango Pickle| Andhra Avakkai Pickle| Avakaya Pachadi
    ദക്ഷിണേന്ത്യയിലെ ഏറ്റവും ട്രഡീഷനലും രുചികരവുമായ "ആന്ധ്രാ സ്റ്റൈൽ മാങ്ങാ അച്ചാർ ( ആന്ധ്രാ അവക്കായ്‌ അച്ചാർ)" അതിന്റെ തനിമ ചോരാതെ അവതരിപ്പിക്കുകയാണ് വർമാസ് രുചിവേൾഡ് . വര്ഷങ്ങളോളം കേടുകൂടാതെ സൂകഷിക്കാൻ കഴിയുന്ന ഈ അച്ചാർ പാചകത്തിലെ തുടക്കകാർക്കുപോലും ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാം. ചോറിനും ചപ്പാത്തിക്കുമെല്ലാം ഒരു സൂപ്പർ കോമ്പിനേഷൻ. വർമാസ് രുചിവേൾഡിന്റെ അച്ചാർ സീരിസിലെ അടുത്ത വിഭവം.
    Rich & Traditional South Indian Pickle
    Andhra Style Mango Pickle
    Varma's Ruchi World is presenting Andhra Avakaya Pickle in its Authentic style. Another Pickle you must surely try, No Cooking, no Fire version, this pickle can be preserved up to 1 year, this is a easy pickle with less ingredients, you will love to make it, as it is easy and tasty.
    A good combination with Rice & Chapati. An easy Recipe that can try by beginners.
    So try & enjoy Andhra Avakaya Pickle from Varma's Ruchi World
    So please click below..
    • ആന്ധ്രാ സ്റ്റൈൽ മാങ്ങാ...
    Ingredients & Measurements
    Mangoes - 2 KG
    Red Chilli Powder - 200 Gms
    Mustard Seeds Powder (Ava Pindi) - 200 Gms
    Rock Salt Powder. - 150 Gms
    Garlic Cloves. - 100 Gms
    Fenugreek Seeds Powder (Menthi Podi) - 1 tablespoon
    Ground Nut Oil - 250 Gms or 300 Gms
    Please follow my page in Facebook and Instagram
    For trial pics and reviews..
    / varma's Ruchi World
    Instagram
    / varmasruchiworld
    With Lot's of Love
    Varma's Ruchi World
  • ХоббиХобби

Комментарии • 71

  • @varmasruchiworld3477
    @varmasruchiworld3477  3 года назад +1

    വർമാസ് രുചി വേൾഡ് അവതരിപ്പിക്കുന്ന അച്ചാറുകളുടെ വിസ്മയലോകം ...പരമ്പരാഗത ശൈലിയിൽ, തനിമയിൽ, രുചിയേറും 25 തരം അച്ചാറുകൾ... ചോറുണ്ണാൻ ഇനിയെന്തിനു പലകറികൾ...പ്രിസർവേറ്റീവ്സ് ഒന്നും ചേർക്കാതെ, എളുപ്പത്തിൽ തയ്യാറാക്കാവുന്ന അച്ചാറുകളുടെ വിസ്മയലോകം ഇതാ .. കടുമാങ്ങ മുതൽ ഇടിച്ചക്ക അച്ചാർ വരെ...അടമാങ്ങാ മുതൽ വേപ്പിലകുട്ടി വരെ. 25 തരം വിഭവങ്ങൾ
    വിഡിയോകൾ കാണാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക ...
    കടുമാങ്ങ, അമ്മയുടെ വറുത്തമാങ്ങാ അച്ചാർ, അടമാങ്ങ, എരിവുമാങ്ങാ, എണ്ണമാങ്ങാ, ഉലുവമാങ്ങ, ചെത്ത്മാങ്ങ, ആന്ധ്രാ സ്റ്റൈൽ അവക്കായ്‌ അച്ചാർ,ഇൻസ്റ്റന്റ് മാങ്ങാ
    അച്ചാർ,പച്ചമുളക് പൊടിപ്പര്ട്ട് ,മാങ്ങാ ചുന്തോ ,ചമ്മന്തിപൊടി,മാങ്ങാത്തെര ,ചക്കപപ്പടം , വേപ്പിലക്കട്ടി ,ഇടിച്ചക്ക അച്ചാർ,വഴുതനങ്ങ അച്ചാർ ,ജാതിക്കാ അച്ചാർ,സദ്യ സ്റ്റൈൽ മാങ്ങാ അച്ചാർ,നെല്ലിക്ക അച്ചാർ ,വാടുകാപ്പുളി നാരങ്ങാ അച്ചാർ,ഇരുമ്പന്പുളി അച്ചാർ വറുത്ത ഇഞ്ചി പൊടിക്കൂട്ടു , വടമാങ്ങാ, പുലി ഇഞ്ചി......
    വിഡിയോകൾ കാണാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക ...
    ruclips.net/video/o9zjajImAeQ/видео.html
    ruclips.net/video/sox92gMo5ic/видео.html
    ruclips.net/video/07zdDKIoqAU/видео.html
    ruclips.net/video/7y-x3l3W_JM/видео.html
    ruclips.net/video/urRnhOAQDM/видео.html
    ruclips.net/video/vVDR23vM2jY/видео.html
    ruclips.net/video/5gAvicggbxo/видео.html
    ruclips.net/video/M3AIv7bW5v0/видео.html
    ruclips.net/video/QswdITeaqCo/видео.html
    ruclips.net/video/0jtmDXk_TLg/видео.html
    ruclips.net/video/52G3weB6Jf4/видео.html
    ruclips.net/video/PR7Gn3HUHks/видео.html
    ruclips.net/video/3H7Oc0vjFUk/видео.html
    ruclips.net/video/OaoQ_G9szFk/видео.html
    ruclips.net/video/UjI38qrMpVc/видео.html
    ruclips.net/video/xIm52ztscqQ/видео.html
    ruclips.net/video/60iI2_6MzgI/видео.html
    ruclips.net/video/OQDdJXp4tY4/видео.html
    ruclips.net/video/jSQdZH4N1Ro/видео.html
    ruclips.net/video/zjJpol5aEF8/видео.html
    ruclips.net/video/CIBvMUtymIg/видео.html
    ruclips.net/video/by1TAwxWqKI/видео.html
    ruclips.net/video/rvg763lMeGI/видео.html
    ruclips.net/video/JwEs0afaXxQ/видео.html

  • @vishnuvv2
    @vishnuvv2 3 года назад +2

    എന്റെ വീടിനടുത്ത് ഉള്ള ഒരു തറവാട്ടിലെ മുത്തശ്ശി ഇത് ഉണ്ടാകുമായിരുന്നു, അച്ചാർ ഇട്ട് സെറ്റ് ആയതിന് ശേഷം സാമ്പിൾ കുറച്ച് തരുമായിരുന്നു അങ്ങനെ ആണ് ഈ അവക്കായ് അച്ചാറിന്റെ രുചി മനസ്സിലാകുന്നത്, എന്റമ്മോ ഒന്നും പറയാനില്ല പൊളി സാനം! ഇത് ഒന്ന് ഇട്ട് നോക്കണം എന്ന് കരുതി റെസിപ്പി തപ്പി ഇറങ്ങിയതാണ്, well Thank you for this recipie!☺️

  • @peaceofmind9553
    @peaceofmind9553 2 года назад

    Nice thank you

  • @lissydavis2138
    @lissydavis2138 2 года назад

    സൂപ്പർ

  • @kalavarathanthram1043
    @kalavarathanthram1043 3 года назад +3

    നല്ല അച്ചാർ സൂപ്പർ🤤

  • @mumthaznk5362
    @mumthaznk5362 3 года назад +2

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചാനൽ

    • @varmasruchiworld3477
      @varmasruchiworld3477  3 года назад +1

      Thank you somuch for your valuable comment and Support...😍😍
      Pls share videos with your friends and relatives

  • @sumianto9405
    @sumianto9405 3 года назад +1

    Adipoli....super ...👏

  • @akhina2796
    @akhina2796 3 года назад +2

    Super recipe 👌👌👌

  • @santhoshrajan3884
    @santhoshrajan3884 Год назад

    വെറൈറ്റി ആണല്ലോ ഫുൾ. Thanks for introducing new styles 😍😍❤️🙏🙏🙏

  • @mumthaznk5362
    @mumthaznk5362 3 года назад +1

    സൂപ്പർ റെസിപ്പി

  • @sajithaharikrishnan4958
    @sajithaharikrishnan4958 3 года назад +2

    Andhra special gonkura pickle. is also good taste

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Atheyo... njan kazhichittilla recipiundo?... thanks for your valuable comment and Support

  • @adithyasanthosh682
    @adithyasanthosh682 3 года назад +1

    Super super

  • @kombanyt7249
    @kombanyt7249 3 года назад +1

    നല്ല അച്ചാർ 🤤

  • @durgam8756
    @durgam8756 3 года назад +1

    😋😋😋

  • @deepav6176
    @deepav6176 3 года назад +2

    Super👍

  • @lovelyzachariah9751
    @lovelyzachariah9751 3 года назад +1

    വെട്ടി കണ്ടിച്ചു ഇടുന്ന മാങ്ങാ അച്ചാർ നല്ല രുചിയാണ് 👌👌

  • @syamamenon6101
    @syamamenon6101 3 года назад

    Muvandan manga kondu undakkan pattumó?

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Chenakkatha muvandan mangakondu undakku. Pinne manga kashnagal oru 2 hours veyilathu vachittu acharidu

  • @mumthasm5341
    @mumthasm5341 3 года назад

    Veyilathu vechu unakkiyit rathri bottle adachu vekkande...

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Venam. Rathri adachu vaykkanam. Thank you somuch for your valuable comment and Support

    • @mumthasm5341
      @mumthasm5341 3 года назад

      @@varmasruchiworld3477 thank u...
      Nice presentation... Surely i will make it... 🥰👍

  • @mercyjacobc6982
    @mercyjacobc6982 2 года назад +1

    നല്ലത്, അവക്കായയുടെ റെസിപ്പി എങ്ങനെകിട്ടും? എന്ന് അലോചിക്കുകയായിരുന്നു, അവരുടെ കട്ട്‌ ചെയ്യാനുള്ള പ്രത്യേക കത്തി ഇവിടെ ഇല്ലല്ലോ എന്ന് ആലോചിക്കുകയായിരുന്നു 👍❤

  • @anjusukumaran8359
    @anjusukumaran8359 3 года назад

    😋😋

  • @nirmalavasu2282
    @nirmalavasu2282 Год назад +1

    ഇതിന് എണ്ണ തിളപ്പിച്ച്‌ ആറിയതിന് ശേഷം ഒഴിക്കണം അതു പോലെ ഉപ്പ് കല്ല് ചീനച്ചട്ടിയിൽ ഒന്ന് വറുത്ത് അതിന്റെ വെള്ള മയം കളഞ്ഞ് ഇടണം പിന്നെ വെളുത്തുള്ളിയും ഒരു സ്പൂൺ എണ്ണയിൽ വാട്ടി ചേർക്കണം കാരണം ഇതിന്റെ എല്ലാ . വെള്ള മയം അച്ചാറിന് പൂപ്പൽ വരുത്തും ഇത് തന്നെ പച്ചമുളക് ചേർത്ത് ആ വക്കാ മാങ്ങാ ഉണ്ടാക്കാം അപ്പോൾ പച്ച കളറിൽ ഇരിക്കും

    • @santhoshrajan3884
      @santhoshrajan3884 Год назад

      Great ഇൻഫർമേഷൻ. ഞാൻ എണ്ണയുടെ കാര്യം ചോദിക്കാൻ ഇരിക്കുവാരുന്നു. അതുപോലെ വെളുത്തുള്ളി ഒന്നു എണ്ണയിൽ വഴറ്റി ഇടുന്നത് തന്നെയാണ് രുചിക്കും നല്ലതെന്നു തോന്നുന്നു 😊

  • @samusics3820
    @samusics3820 3 года назад

    Vinigar ozhikkande

  • @divyaak3700
    @divyaak3700 3 года назад

    മാങ്ങയിലേക്ക് എണ്ണ ഒഴിക്കുമ്പോൾ ചൂടാക്കി തണിഞ്ഞ എണ്ണ തന്നെ വേണോ ഒഴിക്കാൻ സർ

  • @mumthasm5341
    @mumthasm5341 3 года назад

    ഞാൻ ഇന്ന് ഇതു ചെയ്തു.. കൂട്ടുകൂടിയ അന്ന് തന്നെ വെയിലത്തു വെക്കണോ... അതോ പിറ്റേ ദിവസം മുതൽ 4 ദിവസമാണോ vekkendath

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Kuttukuttiya annuthottu veyilathu vaykkam. Pitte divasamayalum kuzhappamilla. Thank you somuch for your valuable comment and Support

  • @rajiwarrier9018
    @rajiwarrier9018 3 года назад +1

    ആവക്കയിൽ വെള്ളുത്തുള്ളി ഒരിക്കലും ചേർക്കില്ല.മാങ്ങ നുറുക്കി ഒരു 1/2 മണിക്കൂർ വെയിലത്തു വെച്ച് ഇട്ടാൽ നല്ലത്.

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Njan veluthulli cherkkunnathayittanu kandittullathu... manga unakkunnathu nallathanu... thank you somuch for your valuable comment

  • @adithyasanthosh682
    @adithyasanthosh682 2 года назад

    ഇന്ന് ഞാൻ ഉണ്ടാക്കി. മാങ്ങാണ്ടി യോട് കൂടി cut ചെയ്യാൻ പറ്റിയില്ല. രുചിക്കു എന്തെങ്കിലും വിത്യാസം വരുമോ??please reply

  • @thankamanivenugopal4799
    @thankamanivenugopal4799 3 года назад +2

    ഞാൻ ഉണ്ടാക്കാറുണ്ട്... But കൈ കൊണ്ട് തൊടാറില്ലട്ടോ... Pickle കൈ കൊണ്ട് തൊടാമോ

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Authentic reethiyil undakkumbol manga kuduthal masalaumayi mix avan cheyyunna reethiyanu. Kaikondu thottalum ee achar kedavilla

  • @chandralekha7703
    @chandralekha7703 Год назад

    De

  • @mayasmadahavam2705
    @mayasmadahavam2705 3 года назад

    എണ്ണ തിളപ്പിച്ചറിയത് അല്ലല്ലോ ഒഴിച്ചത്

  • @lathars860
    @lathars860 3 года назад

    4 ദിവസം വെയിലത്ത്‌ വച്ചാൽ മതിയോ?

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Yes nalu divasam veyilathu vachal mathi

    • @lathars860
      @lathars860 3 года назад

      Thank you

    • @lathars860
      @lathars860 3 года назад

      അച്ചാർ ഉണ്ടാക്കി വെയിലത്ത്‌ വച്ചിരിക്കുകയാണ്.

    • @lathars860
      @lathars860 3 года назад +1

      അച്ചാർ ഇട്ടിട്ടു നന്നായിട്ടുണ്ട്. നന്ദി

  • @lejukannamparambil1782
    @lejukannamparambil1782 3 года назад +2

    ആന്ധ്രാ അച്ചാർ എന്നു പറഞ്ഞാൽ പ്രിയ എന്ന കമ്പനി ആണ് ഓർമ വരുന്നത്

    • @varmasruchiworld3477
      @varmasruchiworld3477  3 года назад +1

      Thank you somuch for your valuable comment... ithonnu try cheyyu... mangakalamalle... and expecting your feedback

  • @vasanthirajan3612
    @vasanthirajan3612 3 года назад

    സൂപ്പർ