ശുദ്ധീകരണസ്ഥലത്ത് ഇറങ്ങിചെല്ലാറുള്ള ഈ വൈദികൻ പറയുന്നത് കേട്ട് നോക്കൂ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 213

  • @mobin0485
    @mobin0485 Год назад +46

    ഈ 'നവംബർ മാസം' എന്നെ ഒരു വിശുദ്ധനാക്കി മാറ്റുമെന്നു തോന്നി പോകുന്നു....

  • @flabianjohn822
    @flabianjohn822 Год назад +11

    ഞങ്ങളുടെ കുടുംബത്തിൽ നിന്ന് മരണപ്പെട്ടുപോയ എല്ലാ പ്രിയപ്പെട്ടവരുടെയും ആത്മാക്കളെ സമർപ്പിക്കുന്നു🙏🙏

  • @AlphonsababyBabu
    @AlphonsababyBabu День назад

    ആരും പ്രാർഥിക്കാനില്ലാത ആൺമക്കളുടെ മേൽ കരുണയുണ്ടാകേണമെ. ആമേൻ❤

  • @AnnaRijo2007
    @AnnaRijo2007 Год назад +43

    ആരും പ്രാർത്ഥിക്കാൻ ഇല്ലാത്ത ആത്മാക്കളെ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏

  • @jomoljose7851
    @jomoljose7851 4 дня назад

    Amen🙏🏻. അച്ഛനിലൂടെ ധാരാളം ആത്മാക്കളെ നേടാൻ ഞങ്ങളെ തിരഞ്ഞെടുത്ത പരിശുദ്ധാദ്മാവെ യേശുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് മഹത്വം. ആമേൻ 🙏🏻🙏🏻🙏🏻

  • @tulsiferdinand3787
    @tulsiferdinand3787 Год назад +31

    ഈ വർഷത്തെ നവംബർ മാസം എനിക്ക് അനുഗ്രഹമുള്ള മാസം ആണ്, എനിക്ക് ശുദ്ധികരണ ആന്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാൻ സാധിക്കുന്നു. എനിക്ക് പ്രാർത്ഥിക്കാൻ മനസു നൽകിയതിന് നന്ദി പറയുന്നു കർത്താവെ 🙏

  • @jayinjose1919
    @jayinjose1919 Год назад +14

    ആരും ഇല്ലത്തെ ആൽമാകൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു, എന്റെ വല്ല്യ അമ്മച്ചിയെ സമർപ്പിക്കുന്നു.

  • @ranizachariazacharia8324
    @ranizachariazacharia8324 Год назад +32

    സകല മരിച്ച ആത്മകരെ സമർപ്പിക്കുന്നു 😥🙏 അവർക്ക് നിത്യശാന്തിയും ആശ്വാസവും 🙏കൊടുക്കണമേ 🙏 പ്രത്യേകിച്ച് എന്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയവരെ സമർപ്പിക്കുന്നു🙏

    • @marybjohn3530
      @marybjohn3530 Год назад

      Acha please pray for my family🙏🙏

  • @ranizachariazacharia8324
    @ranizachariazacharia8324 Год назад +72

    ഞാൻ വിശ്വസിക്കുന്നു ശുദ്ധീകരണ സ്ഥലവും സ്വർഗ്ഗവും. നരകവും ഉണ്ടെന്ന്. 🙏

    • @mmhenry6743
      @mmhenry6743 Год назад

      Oru swargam undu oru narakam undu marichittu aarum shudheekarana sthalathupokilla anganoru sthalam undennu bible padippikkunnilla bhumiyil oru msnushyan jeevichirikkubol vachana prrkaramulla thet enthennum sheri enthennum manasilaakki sheri cheythu maanasaantharappettu yeshuvine avante allel avalude rakshakanaayi sweekarichu snaanappettu jeevichu shudheekaranam prapikkanam

    • @mariya9147
      @mariya9147 Год назад +5

      ഉണ്ട്... ഞാൻ ശുദ്ധീകരാണാത്മക്കളെ കാണാറുണ്ട്.., സത്യം 🙏🙏🙏

    • @mariyabathel657
      @mariyabathel657 Год назад

      ​@@mariya9147ആണോ..?.. I want to talk to u

    • @drnisha6599
      @drnisha6599 Год назад +2

      Njanum🙏

    • @Basant-ex5pd
      @Basant-ex5pd Год назад

      മനോരോഗം*

  • @annammaua1361
    @annammaua1361 Год назад +38

    ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും മരിച്ചുപോയ എല്ലാ ആൽത്മക്കളെയും സമർപ്പിക്കുന്നു

    • @lucyjose6140
      @lucyjose6140 Год назад

      Praise the Lord. Haleluyiah ❤

    • @gismful
      @gismful 6 месяцев назад

      Amen 🙏 praise the lord, hallelujah

  • @ligimolpeter2362
    @ligimolpeter2362 Год назад +43

    ദൈവമെ സകല ശുദ്ധീകരണ സ്ഥലത്തിൽ വേദനയനുഭവിക്കുന്ന ആത്മാക്കൾക്കു പാപമോചനം കൊടുത്തു സ്വർഗ്ഗത്തിലേയ്ക്കു അവരെ ആനയിക്കണമെ.🙏🙏🙏
    Thanks Acha🙏

    • @mmhenry6743
      @mmhenry6743 Год назад +1

      Vachanam ariyaathathukondu ningal thetippokunnu bible vaayichu sathyam manasilaakku

    • @kshama137
      @kshama137 Год назад

      കർത്താവ് ക്രൂശിൽ മരിക്കണ്ടായിരുന്നു അല്ലേ..

    • @mathewthomas6428
      @mathewthomas6428 Год назад

      യേശു ക്രിസ്തുവിന്റെ കുരിശു മരണത്തിലെ വിശ്വസത്തിൽ അല്ലാത്ത പാപമോചനമില്ല

    • @lisyjoy6686
      @lisyjoy6686 Год назад

      Vachanamsathyamane

    • @John-f9i7k
      @John-f9i7k 4 месяца назад

      ​@@mmhenry6743ബെെബിള്‍ എഴുതപ്പെട്ടത്ത് സഭയിലാണ് പെന്‌തക്കോസ്തുകാരാ..😂

  • @geethareeth9359
    @geethareeth9359 Год назад +29

    അച്ഛാ അച്ചനെ ദൈവം ഇത്ര യധികംസ്നേഹിക്കുന്നു.. ഇനിയും അളവില്ലാത്ത സ്നേഹം നൽകി അച്ചനെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏🙏🙏

  • @gigomg2304
    @gigomg2304 Год назад +10

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന നന്ദി അപ്പാ സ്തുതി ആരാധന ഹാല്ലേലുയ്യ ആമേൻ ആമേൻ

  • @rejipv2912
    @rejipv2912 11 месяцев назад +1

    ❤ആമെൻ❤ ദൈവമാകുന്നകർത്താവേ❤

  • @georgechemperiponpara8350
    @georgechemperiponpara8350 Год назад +8

    നന്ദിയോടെ....

  • @lilakv2340
    @lilakv2340 11 дней назад

    Eeshoye ente Ammyude,poorvikarudeyum, chachante poorvikarudeyum, ente mathapithakaludeyum, papanghal kshamickaname, thiru raktham ozhukiyiranghaname. Amen ✝️👏😢

  • @lucykuttythomas8244
    @lucykuttythomas8244 Год назад +5

    Daivame നമിക്കുന്നു🙏🙏🙏,
    Ella shudikarana aalmmakkaleyum ,പ്രത്യേകിച്ച് അഗ്ഗെ കരുണ കൂടുതൽ അവസ്സമുള്ള എല്ലാ ത്മ്മക്കളെയും സർഗ്ഗത്തിലേക്ക് ആനയിക്കനെ

  • @sarasuannamma7205
    @sarasuannamma7205 Год назад +4

    Thankyou അച്ഛാ 🙏

  • @gubainmathew6390
    @gubainmathew6390 15 дней назад

    Dear loving Father,
    My first retreat was guided by you in 1991 in Rajapuram. I owed to you for my spiritual journey.

  • @celinjoseph4030
    @celinjoseph4030 3 месяца назад +2

    ഞാനും അച്ചന്റെ കൊച്ചുപെങ്ങൾ ലൂസിയും കൂടി അച്ചൻ പറഞ്ഞപോലെ ഞങ്ങളുടെ നാട്ടിലെ പള്ളിയിൽ കയറി മരിച്ച ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു. നവംബർ മാസത്തിൽ അന്നൊക്കെ പള്ളിക്കകത്തു ഒരു കറുത്ത തുണിയും തലയൊട്ടിയുടെ ചിഹ്നവും കാണുന്നത് പേടിയായിട്ടുണ്ട് 😊🙏

  • @jollyabraham1426
    @jollyabraham1426 21 час назад

    amen and amen

  • @thomasousothomasouso6302
    @thomasousothomasouso6302 Год назад +7

    അച്ചോ പ്രൈസ് തെ ലോർഡ്‌ ആമേൻ 🙏

  • @TreesaTreesa-y7o
    @TreesaTreesa-y7o 13 дней назад

    Esoye enty prartthana avasyamulla atmakkaly samrppikkunnu❤❤❤

  • @Coldeditzz1713
    @Coldeditzz1713 15 часов назад

    Amen 🙏

  • @lisykuruvila2351
    @lisykuruvila2351 Год назад +2

    ഈശോയ ഈശോയെ ഈശോയെ

  • @joypj8305
    @joypj8305 13 дней назад

    🙏🌹🔥 Amen praise the lord

  • @seenajohn9087
    @seenajohn9087 Год назад +1

    ഈശോയെ ആരാധന 🙏🙏🙏🙏🙏🙏

  • @mercyabraham5854
    @mercyabraham5854 13 дней назад

    Acha njangalude marichupoya Mathapithakkalkku vendi prarthikkename. Visudha kurbanayil ente matha pithakkalaya Abraham saramma Iverkku vendi prarthikkename 🙏🌹🙏🌹🙏🌹

  • @jessychakkapan651
    @jessychakkapan651 Год назад +2

    Thank you Acha...May GOD continue to blessyou.mire and mire. GLORY TO GOD..Ave Maria.🙏🙏🙏❤❤❤🌷🌷🌷

  • @valsapaul7383
    @valsapaul7383 5 месяцев назад

    ഈശോയെ 🙏🙏🙏🙏🙏ആമ്മേൻ

  • @bhagyasvm6885
    @bhagyasvm6885 7 месяцев назад

    Thank u father for informative class I am soo interest to hear like this talk

  • @beenat6779
    @beenat6779 Год назад +4

    Praise the Lord. Amen🙏🙏🙏🌹🌹🌹🌹

  • @bridgitthomas9143
    @bridgitthomas9143 Год назад +4

    Amen 🌹 Praise The Lord 🌹🌹🌹

  • @jainjain3333
    @jainjain3333 Год назад

    Ishoye ella shudikaranaaalmakale yum samarpiche pararthikunnu avarode karunaayirikenamee ammeee avare sahayikenameeeee 😭😭😭😭😭😭🙏🙏🙏🙏🙏

  • @ptthomas8084
    @ptthomas8084 Год назад

    ആമ്മേൻ

  • @neethujoy9341
    @neethujoy9341 Год назад +3

    I believe this, purgatory souls suffered a lot and need our help

  • @TreesaTreesa-y7o
    @TreesaTreesa-y7o 13 дней назад

    Enikkavar nalla sappottanu ❤❤❤

  • @lucythomas3581
    @lucythomas3581 Год назад

    Achan parayunnathellam valare sariyanu

  • @georgekuriankanatt4768
    @georgekuriankanatt4768 12 дней назад

    By the grace of God may the souls of the departed faithful enter into the kingdom of God! Eternal Father on account of the precious blood of Jesus Christ have mercy on the departed souls!! Amen!!

  • @jeesonantony8273
    @jeesonantony8273 5 месяцев назад

    Acha please pray for my father who passed away on April 8 let his soul rest in peace Amen Hallelujah praise the Lord Ave Maria 🙏

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 17 дней назад

    Your experience & teachings are correct and integral. But save yourself not to go to eternal Purgatory nearest to heaven. You will be eternally near heaven in Purgatory. May God bless you.

  • @jaisonvj4514
    @jaisonvj4514 Год назад +32

    ചെല വ്യക്തികൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല അവർ അച്ഛൻ പോയത് വിമാനത്തിൽ ആണോ റോക്കറ്റിൽ ആണോ എന്നാണ് ചോദിക്കുന്നത് ഈ വിഡ്ഢിയായ മനുഷ്യന്മാരെ നിങ്ങൾക്ക് എന്തറിയാം ദൈവത്തെക്കുറിച്ച് വലതും അറിയുമോ നരകവും ശുദ്ധീകരണ സ്ഥലവും സ്വർഗ്ഗവും ഉണ്ട് അത് യാഥാർത്ഥ്യമാണ്

  • @beenat6779
    @beenat6779 Год назад +5

    Amen praise the Lord

  • @sisterlighty663
    @sisterlighty663 Год назад

    Fatherji please pray for my family members those who are dead and my sisters .

  • @shailasanthosh465
    @shailasanthosh465 Год назад +3

    Amen

  • @sudhavijayan78
    @sudhavijayan78 Год назад +3

    I believe

  • @noname-kc3fo
    @noname-kc3fo Год назад

    God bless you acha🙏🙏🙏

  • @lindastalin1567
    @lindastalin1567 Год назад +1

    Please Father gangalude kudumbathil ninnu marichupoyavarkum, poorvikarkkum avarudy papa pariharathinum vendy prarthikkane. 🙏🙏🙏🙏🙏🙏🙏

  • @jenisajames6980
    @jenisajames6980 Год назад +2

    Amen🙏🙏🙏🙏🙏

  • @thesiakuttypj3037
    @thesiakuttypj3037 Год назад +3

    Jesus have mercy on purgatory souls 🙏

  • @maryabraham633
    @maryabraham633 Год назад +3

    Vishwasikkunnu karthave. Karunayayirikkaname karthave 🙏🙏🙏🙏🙏🙏

  • @jesnamathew8418
    @jesnamathew8418 Год назад +1

    JESUS I TRUST IN YOU

  • @FrMathewThandiyekudy
    @FrMathewThandiyekudy 3 месяца назад

    ആമീൻ 🙏🙏🙏

  • @thomaskutty6986
    @thomaskutty6986 6 месяцев назад

    I believe.father

  • @udayshetty3195
    @udayshetty3195 17 дней назад

    Chkkalakal familiyil ninnum marichupoya alla aatmakaleyum samarpikunnu pray for all souls.

  • @jollymathew4350
    @jollymathew4350 Год назад +1

    Have mercy on us and on the souls of purgatory

  • @christylawrance2165
    @christylawrance2165 9 дней назад

    🙏🙏👍

  • @jeesonantony8273
    @jeesonantony8273 5 месяцев назад

    Father please pray for my appa who passed away on 8 April of 2024

  • @vijisebastian2761
    @vijisebastian2761 Год назад +3

    Lord have mercy on us all

  • @nainastephenfernandez6291
    @nainastephenfernandez6291 Год назад +6

    Ende Eeshoye Eelokattil Marichupoyittulla Ellaa Atmaakkaleyum Abortion Cheyda Abortion Aayipoya Aarum Prarttikkan Illatta Atmaakkaleyum Njaan Ange Karangalilekku Samarppikkunnu Avarkkellaavarkkum Nitya Shanti Malli Avareyellavareyum Swargattilekku Anayikkaname Amen

  • @sherlyjustine1527
    @sherlyjustine1527 19 дней назад

    Father അപ്പൊ നരകവും ഒരു സ്ഥാലമാണോ 🙏

  • @samuelvarghese9991
    @samuelvarghese9991 Год назад +1

    ആവർത്തനം 29:3 എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.

  • @rojimathu1941
    @rojimathu1941 Год назад

    🙏🙏 Amen

  • @samuelvarghese9991
    @samuelvarghese9991 Год назад +3

    ലൂക്കോസ് 13:3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

  • @sobhanas9665
    @sobhanas9665 Год назад

    Please pray for my father named Stephen

  • @dency6239
    @dency6239 Год назад

    എന്റെ അപ്പച്ചനെ ( varkey ) കൂടി ഓർക്കണമേ

  • @kishorshaji4184
    @kishorshaji4184 6 месяцев назад

  • @TreesaTreesa-y7o
    @TreesaTreesa-y7o 13 дней назад

    Maransm carwyum maranarhamaya papatthil jevichu matikkunnavarkku venfi prartthikkenda ennu parayunnallo abijaram mandracadam kudothram satthsn seva cheyunnavar enjaneyullavarkku vendiyally prattthikkaruthu ennu paranjirikkunnathu acha onnu cliyarakkitharavo ❤❤❤❤❤❤

  • @Fivya-ka
    @Fivya-ka 6 месяцев назад

    🙏🏻🙏🏻🙏🏻

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 Год назад +3

    Those who accept scientifically proven innumerable galaxies Why not believe in eternity.

  • @sindhujoseph-mt5zh
    @sindhujoseph-mt5zh Месяц назад

    ✝️🙏

  • @steephenp3840
    @steephenp3840 Год назад +2

    Please pray for our family members in our family tree for the sins and also for the person that nobody is to pray for them and those souls die today and this moment

  • @smithajoju3034
    @smithajoju3034 Год назад +1

    🙏🙏🙏🙏🙏

  • @sujathafrancis179
    @sujathafrancis179 Год назад +3

    😍😍😍

  • @amjoy741
    @amjoy741 Год назад +2

    കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ്തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങേര് ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്ന വഴി അമേരിക്കാവിലൊന്ന് ഇറങ്ങി. പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തൽ എന്ന് പറഞ്ഞ് ഒറ്റത്തള്ള് "ഡ്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റാകും" എന്ന്.
    ദേ കിടക്കുന്നു ഡ്രംപ്.
    തഴയപ്പെടും എന്ന് മനസ്സിലാക്കിയ ഉടായിപ്പ് വീണ്ടും വേഷം കെട്ടിയിറങ്ങി!

  • @samuelvarghese9991
    @samuelvarghese9991 Год назад +3

    1 cor li, 3.. 15, അല്ല , ഉ പത്തി മുതൽ വെളിപാടു വരെയുള്ള സത്യവേദഗ്രന്ഥം പരിശോധിച്ചാൽ മരണാനം ന്തരം ശുദ്ധീകരിക്കപെട്ടുന്നതിനെ പറ്റി യോ , മരിച്ച മനുഷ്യനോടു പ്രാർത്ഥിക്കുന്നതിനെ പറ്റി യോ ഒരു സൂചന പോലും ഒരു സത്യാന്വേഷി ബൈബിളിൽ കാണില്ല.
    1 കോരി . 3:15
    തീയിലൂടെ എന്ന പോലെ എന്നതും .....
    തീയിൽ കൂടി എന്നു പറയുന്നതും .... വേർതിരിച്ചറിയാൻ കഴിയാതെ സത്യം പറയുംബോൾ , പ്രൊട്ടസ്റ്റന്റ് ടീച്ചിംഗ് എന്നു പറഞ്ഞിട്ടെ ഇതകാര്യം ..
    ബൈബിൾ വേണ്ട സഭ മതി പലർക്കും അവർ ഇതിൽ കൂടുങ്ങി കിടക്കും.

  • @jocobmathew8443
    @jocobmathew8443 Год назад +1

    Ente acho ennittanu kanyastri Maru peedippokkappedunnathu

  • @jonhappachery3843
    @jonhappachery3843 Год назад

    Karthavaya.yesu.ee.pedappadu.muzhuvan.kazhichittum.valare.niissaramayana.oru.amSam.manushyanmarkalle.sargam.kittukayullu..kodanukody.manushyanmar.verum.kannukalikale.pole.jeevichu.ippozum.jeevikkunnu.lokavasanam.vare.jeevikkum.aVarela.anine.undakky.vachathum.udayathamburanalle.ennittu.ellathineyum.kootiyittu.kathikkunnathu.enthoru.maryadayanu.kashram.o.k.thank.you.

  • @cgjose16
    @cgjose16 Год назад +1

    Many still say there will be no change after death.!!!.

  • @roselyjose5378
    @roselyjose5378 Год назад

    അച്ചാ ഞാൻ ഒരാളുടെ പാപം ഏറ്റെടുക്കാൻ തീരുമാനിച്ചു, athau മനസ്സിലാക്കാൻ അച്ചന്റെ ഈ സംഭാഷണം വീണ്ടും വീണ്ടും കേട്ടു,
    ഞാൻ പാപിയാണ്, എനിക്ക് ഏറ്റുപറഞ്ഞു കുമ്പസാരിക്കാൻ പാടുണ്ടോ

  • @nicol7591
    @nicol7591 Год назад +1

    🙏🙏🙏🙏💐

  • @mmhenry6743
    @mmhenry6743 Год назад +1

    Oru Swargam undu oru narakam undu SHUDHEEKARANA STHALAM MARICHITTU ILLA BHUMIYIL JEEVICHIRIKKUMBOL BIBLE PREKAARAM JEEVICHU SHUDHEEKARANA PRAPIKKANAM KETTO BIBLE AANU SATHYAM BIBLE VAAYICHU SATHYAM MANADILAAKKU, AARUM VANCHIKKAPPEDARUTHU

  • @bijup2211
    @bijup2211 Год назад

    Karthave karthave ennella ente pidavinte istam nirattuka

  • @josychirackal2869
    @josychirackal2869 Месяц назад

    Ingrere ennittu thirichi vitto?

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 17 дней назад

    Fr. Manjakkal you are really great. Are you a saint? Could be. But you will be eternally in Purgatory. Because you teach against the official teaching of the Church that only one Rite Latin Rite is enough. You belong to East Syrian or Chaldean or SMalabar Church. Why you are not proud of it? If you say you belong to MSFS which is a Latin Congregation. Yes. But Vatican ll taught Latin Congregations Should begin the Provinces in the Oriental Church. So save yourself and your congregation. Be a perfect prophet. Or read 1King 13.

  • @BabukuttanPillai-hi5nc
    @BabukuttanPillai-hi5nc 26 дней назад

    പള്ളിക്കാരും പറ്റെന്മാരും വക്കാഫ്കാരും രാഷ്ട്രീയക്കാരും. കുടി കേരളം പകുതി എടുക്കാതിരുന്നത് മതി

  • @kencythomas6255
    @kencythomas6255 Год назад +1

    Achan parayunayhill truth unde

  • @selishxavierselish7743
    @selishxavierselish7743 Год назад

    Muslingal evide aanu?

  • @BabukuttanPillai-hi5nc
    @BabukuttanPillai-hi5nc 26 дней назад

    1:20

  • @abcdf7132
    @abcdf7132 6 месяцев назад

    എല്ലാ ദിവസവും ശുദ്ധീകരണ സ്ഥലത്തു ചെല്ലാറുണ്ടോ

  • @dalysebastiansebastian1409
    @dalysebastiansebastian1409 Год назад

    Acha,. Ningalude. Paapangal. Kadum. Chumappanenkilum athu. manjupole veluppikkum ennu vachanam. Parayunnu. If we repent God will forgive. Is nt It??? Pazhaya paapangal. Njan orkkukayilla ennu vachanam vyakthamayi. Parayunnu. Anuthapichu. Marichal. Veendum. Paapakara undakunnathengane???. From the birth till death We are going through servere suffering s it comes in different ways. Jananam muthal maranam vare. Nammal sahikkunna durithangal, rogangal, thakarchakal,. Vedanakal, ethonnum. Nammude. Paapathinu. Pariharamalle???? Jeevitham muzhuvanum sahichi ttum. Marichu kazhinj veendum sahikkano??? Ethra kruratha kanikkan. Daivam. Karuna niranjavanalle????

    • @Kalathinteadayalangal
      @Kalathinteadayalangal  Год назад

      അനുതപിച്ചു കുമ്പസാരിക്കുമ്പോൾ പാപങ്ങൾ ക്ഷമിക്കപ്പെടുന്നു എങ്കിലും കാലിക ശിക്ഷ നിലനിൽക്കുന്നു. മോഷ്ടിച്ച ശേഷം അനുതപിക്കുമ്പോൾ പാപങ്ങൾ ക്ഷമിക്കപ്പെടുന്നു എങ്കിലും മോഷണ വസ്തു കൈയ്യിൽ തന്നെ വെക്കുന്നതാണോ ശരി, അതോ തിരികെ നൽകുന്നതോ? ആ വസ്തുവിന്റെ ഉടമ അതു കാരണം എന്തു മാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാവും. അത് കൊണ്ട് അത് തിരികെ കൊടുക്കുക തന്നെ വേണം. മോഷണത്തിന്റെ കാര്യത്തിൽ എന്നത് പോലെ എല്ലാ പാപത്തിനും ഈ ഒരു കാലിക ശിക്ഷ ഉണ്ട്, അത് ഭൂമിയിൽ വെച്ച് പരിഹരിക്കാൻ സാധിച്ചില്ല എങ്കിൽ ശുദ്ധീകരണസ്ഥലത്ത് ശുദ്ധി ചെയ്യേണ്ടി വരും. വചനം ഇപ്രകാരം പറയുന്നു : *നീ പ്രതിയോഗിയോടു വഴിക്കുവച്ചുതന്നെവേഗം രമ്യതപ്പെട്ടുകൊള്‍ക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെന്യായാധിപനുംന്യായാധിപന്‍ സേവകനും ഏല്‍പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തില്‍ അടയ്‌ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു* .
      മത്തായി 5 : 25-26

    • @dalysebastiansebastian1409
      @dalysebastiansebastian1409 Год назад

      Suppose we have done one mistake for example I cursed or insulted some one when he abused me. After some time I told Jesus please forgive me. I asked sorry to God. The God will definitely forgive isn't it?? Now fr, you said about kalika shiksha. What remedy I have to do to remove kalika shiksha.? I have to say sorry to that person? Why should I do that since he is the one abused and provoked me. ? . How can i tell sorry to him since he did very big mistake to me? I have forgiven that is why I asked sorry to God. More than that we are going through many suffering s day by day. Why? as diseases or as pain or many kinds of, life failure s . All these suffering s we experience here are remedies for our all kinds of sins. Is int t? What all sins we have done here definitely God will give punishment then and there. That's what I experienced. If I said something wrong against some one who abused me I have to ask sorry to God, please forgive me also Jesus. It means I admit my mistake. Bcz I also used bad words back after his talk . Again for what kalika shiksha? Iam asking my doubt only dear father. Every one is standing before Jesus for all our sins. Not infront of other person s. Bcz the sins we do against some one is against Jesus. Isn't it?

  • @prakashgopi4681
    @prakashgopi4681 Год назад

    നരകം നിത്യമാണ് ( പെര്മനെന്റ് )
    ടെംബ്രററി അല്ല അതിന്നു അകത്തേക്ക് പോകനല്ലതേ
    പുറത്തേക്കു വരാൻ കഴിയില്ല
    ശുചികരണ സ്ഥലം കണ്ടു പിടിച്ച ആൾ നരകത്തിൽ തീയിൽ കിടന്നു അനുഭവിക്കുന്നുണ്ടാവും
    ഈ ശുചികരണ സ്ഥലം കണ്ടു പിടിച്ച ആൾ ഇപ്പൊ

  • @josetk2271
    @josetk2271 8 дней назад

    വട്ടിന്റെ പുതിയ എഡിഷൻ

  • @lissyantony6947
    @lissyantony6947 Год назад

    JOB-22അച്ഛൻ ഒന്നു വായിക്കുന്നത് നല്ലതാണ്. ബൈബിൾ പറഞ്ഞു കൊടുക്കുമ്പോൾ വിശുദ്ധി യുടകണം വാക്കുകൾക്ക് വിശുദ്ധി വേണം അച്ഛൻ പറയുന്ന വാക്കുക്ൽപോലും സത്യമല്ലല്ലോ sorry

  • @antonytyoukj969
    @antonytyoukj969 Год назад

    യേശു നി൯െറ സഹലപാപവു൦ പോക്കി നിന്നെ ശുദ്ഥീകരികുന്നു......വിശുദ്൯ മാരെ ചേർകുവാ൯ ,യേശു വേഗ൦ വരുന്നു വിശാസിചാൽ നീ രക്ഷപെടു൦.....!?

  • @annakuttyskariah6016
    @annakuttyskariah6016 3 месяца назад

    അച്ചനും ഭൂതോച്ചാടനം തുടങ്ങിയോ???

  • @amo7348
    @amo7348 8 месяцев назад

    Hinduvinte aatmavum purgatory povvo

  • @maryisaac3528
    @maryisaac3528 Год назад +1

    Ithu cathlic church nte oru doctrine .but bible says mercy is when we r alive on earth.i only beleieve in bible.

    • @Kalathinteadayalangal
      @Kalathinteadayalangal  Год назад +7

      മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്‌ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത്‌ നിഷ്‌പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു. എന്നാല്‍, ദൈവഭക്‌തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച്‌ അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത്‌ പാവനവും ഭക്‌തിപൂര്‍ണവുമായ ഒരു ചിന്തയാണ്‌. അതിനാല്‍ മരിച്ചവര്‍ക്ക്‌, പാപമോചനം ലഭിക്കുന്നതിന്‌ അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്‌ഠിച്ചു.
      *2 മക്കബായര്‍ 12 : 44-45*

    • @annglory7694
      @annglory7694 Год назад +1

      Catholic Church is the oldest and most consistent Christian confession.

    • @rosilypaul9772
      @rosilypaul9772 Год назад +1

      കർത്താവ് പറഞ്ഞത് പോലെ മരിച്ചവർ തിരിച്ചു വന്നു പറഞ്ഞാലും നിങ്ങളെ പോലുള്ളവർ വിശ്വസിക്കില്ല

    • @johnaj6573
      @johnaj6573 Год назад

      I only believe in bibleയേശൂ തന്റെ രക്തം മറുവിലയായി കൊടുത്താണ് നമ്മെ രക്ഷിച്ചിരിക്കുന്നത്
      ഈ ഒരു ബോദ്ധ്യമാണ് നമുക്ക് വേണ്ടത്.

  • @samuelvarghese9991
    @samuelvarghese9991 Год назад +3

    ഒരു ജന്മം കിട്ടിയിട്ടും, പാപം ചെയ്യാത്ത ക്രിസ്തു പാപികൾക്കു വേണ്ടി ബലി ആയിതീർന്നിട്ടും ശുദ്ധീകരിക്കപ്പെട്ടാത്ത ജീവിതം
    നിത്യ നരകത്തിൽ . അവസാനം .

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod Год назад +1

      Matthew 5:26 Truly I tell you, you will not get out until you have paid the last penny. Could you please explain this God’s word according to your Protestant teaching??

    • @samuelvarghese9991
      @samuelvarghese9991 Год назад

      @@Jesus-theoneandonlylivingGod
      Luke 13:3 I tell you, Nay: but, except ye repent, ye shall all likewise perish.
      വെളിപ്പാടു 22:15 നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കൊലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.

    • @samuelvarghese9991
      @samuelvarghese9991 Год назад

      @@Jesus-theoneandonlylivingGod .1 century - ലെ അപ്പൊസ്തലർ ആരും മാതു . 5.26.,കണ്ടിട്ടില്ലേ ശുദ്ധീകരണ ആത്മാക്കൾക്കു വേണ്ടി ഒരു കർമ്മം അവരാരും ചെയ്യുകയൊ ഒരു വാക്കു പോലും പറയുകയോ ചെയ്തിട്ടില്ല.
      അതിൽ നിന്നും മനസ്സിലാക്കേണ്ടത് , പ്രൊട്ടസ്റ്റന്റു പഠിപ്പിക്കൽ എന്നു പഴി പറയുന്ന നിങ്ങൾ യഥാർത്ഥത്തിൽ
      കസ്ത ത്തി നോസ് മത പഠിപ്പിക്കലുകളാണ് മറ്റു ഏതു വിഷയത്തിലും എന്ന പോലെ ശുദ്ധീകരണ സ്ഥലത്തേ പറ്റിയും നിങ്ങൾ പരിപ്പിക്കുന്നത്.

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod Год назад

      @@samuelvarghese9991 1 Corinthians 3:15 If it is burned up, the builder will suffer loss but yet will be saved-even though only as one escaping through the flames 🔥 🔥 .. Please explain this according to your Protestant teachings?

    • @Jesus-theoneandonlylivingGod
      @Jesus-theoneandonlylivingGod Год назад

      @@samuelvarghese9991 The following are the words of Former Protestant Tim Staples who explains Why Protestant Doctrine Is Unbiblical ⁉️
      I find that Protestantism that you just spoke of-like the nondenominational Protestantism-itself has absolutely no foundation in Sacred Scripture. As a matter of history, this is where Protestantism came from: Martin Luther taught a doctrine, justification by faith alone, that was never taught by a single Christian for 1,500 years. In fact, it is, as explicitly as I can imagine, contradicted by St. James in James 2:24. In fact, Andre, what I found is, the only place in the entire Bible where the words “faith alone” are found, the words “not by” are right in front of them: “We see then that a man is justified by works and not by faith alone.”
      Now, is faith involved? Absolutely. Its constitutive of the salvific act in the life of a believer. You have to be a believer to be sure. “We are justified by faith,” Romans 5:1 says, but the problem was, “faith alone” is nowhere to be found. In Galatians 6:7, for example, St. Paul says, “Let no man be deceived: God is not mocked. Whatsoever a man sows-” any farmer knows that’s something you do, sowing seeds- “Whatsoever a man sows, that shall he reap. If he continues to sow to the flesh, he shall of the flesh reap death; if he continues to sow to the spirit, he shall of the Spirit reap everlasting life. Let us therefore not grow weary in well-doing, for we shall reap the reward-” What reward? Everlasting life, “-if we faint not.” Or if, as one translation says, “if we do not lose heart.”
      My brother, I could go down a litany of more verses here, but here’s the bottom line: what I found is, Martin Luther’s justification by faith, which became what he called the doctrine upon which the Church rises or falls-that’s his most important doctrine-was absolutely un-Biblical, absolutely false, and this colored the Reformation, and has for the last 500 years.
      Now there are some Protestant sects who have moved away from justification by faith alone, and get it closer to correct; but the overwhelming majority of reformers in John Calvin, who-you know, that’s a whole ‘nother hour we could talk about John Calvin-you know, got us even further off track from what the Bible clearly teaches.
      So Andre, I look at that, and then I look at what Jesus clearly taught in the Bible. He didn’t give us a Bible, He gave us a Church. Jesus said, for example in Matthew 18:15-18, He says-and this is instructions that are perennial till the end of time, Andre-He says, “If your brother shall offend against thee, go tell him his fault between you and him alone. If he hears you, you’ve gained your brother.” If he won’t hear you, what do you do? You don’t get your Bible out and start arguing; He says, “Take one or two with you, that in the mouth of two or three witnesses every word may be established. If he will not even hear them, tell it to the church; and the one who fails to hear the church shall be as a heathen and a publican.”
      In other words, Jesus established the Church to be His authority to speak for Him; that’s exactly what we see happen in the book of Acts-in Acts chapter 15 Andre, I’ll give you homework-when there was a heresy that threatened to tear a fledgling church apart there in Antioch in the first century, what did they do? Paul and Barnabas came in, tried to settle it; they couldn’t settle it. What did they do? They had a council, the Church declared on the matter, and the matter was settled. That’s the way the Church functioned, and my friend, as a matter of history, the Encyclopedia Britannica, for example, will tell you, if you go to its entry on the Catholic Church, you will find it’s the Church started by Jesus in 33 AD.
      The fact is, that’s how the Church-one, holy Catholic, and apostolic-functioned for 1,500 years until some men came along and started teaching traditions of men that contradicted the Word of God.

  • @Josejoseph-i8k
    @Josejoseph-i8k 17 дней назад

    കത്തോലിക്ക സഭ ദുരുപദ്ദേശങ്ങളുടെ കലവറ