മഞ്ഞാക്കലച്ചൻ കടന്ന് പോയ തീച്ചൂള അനുഭവങ്ങളിലൂടെ | Shekinah Tv | Revival Fire | Fr. James Manjackal

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 247

  • @nishathomas6549
    @nishathomas6549 2 года назад +3

    അച്ചോ വലിയ കൃപ ലഭിച്ച അഛന് യേശുവിന്റെ നാമത്തിൽ നന്ദി പറയുന്നു. സുവിശേഷത്തിലൂടെ ജീവിച്ച അഛന് ഒത്തിരി പ്രാർത്ഥ നേരുന്നു.. ഞങ്ങൾക്ക് സഹനങ്ങൾ വരുമ്പോൾ പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറക്കണമെന്ന് പ്രാർത്ഥിക്കുന്നു. ഒരിക്കലും കളവു പറയാതെ മുന്നോട്ട് പോകാൻ ഞങ്ങളെയും അനുഗ്രഹിക്കണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആമ്മേൻ...🙏🙏🙏🔥🔥🔥💐💐💐💐

  • @daisymathewmangattu6673
    @daisymathewmangattu6673 Год назад +1

    ഇത് പോലുള്ള വിശുദ്ധരായ വൈദികരുടെ സാക്ഷ്യം നമാളിൽ കൂടുതൽ ആത്മീയത വര്ധിക്കുവാൻ സഹായിക്കുന്ന പരിശുധാൽമാവിന് നന്ദിയും സ്തുതിയും അർപ്പിക്കുന്നു. അറിയത്തില്ലായിരുന്ന പലകാര്യങ്ങളും ഈ അച്ഛൻവഴി വ്യെക്തമാക്കി തന്ന ദൈവതിന് സ്തുതിയും ആരാധനയും. ഒരുപാടു പേർ ഇതുകേൽകാനും മാനസാന്തരത്തിനും കാരണമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏

  • @sreekandana4277
    @sreekandana4277 2 года назад +6

    എന്റെ കർത്താവിനു വേണ്ടി നടന്ന, അച്ഛന്റെ കാൽ ചുംബിക്കുന്നു ഇനിയും കർത്താവിനു വേണ്ടി പ്രവൃത്തിക്കാൻ എന്റെ ഈശോ അനുഗ്രഹിക്കട്ടെ ആമേൻ

  • @lizammamathew6309
    @lizammamathew6309 Год назад

    അച്ഛാ എൻ്റെ മോനെ വിശ്വാസത്തിൽ aazappeduthaname

  • @honeyroy5527
    @honeyroy5527 Год назад

    മഞ്ഞക്കലച്ചാ ഞങ്ങളും വിശുദ്ധരായി ജീവിക്കാൻ പ്രാർത്ഥിക്കണേ

  • @sarasuannamma182
    @sarasuannamma182 2 года назад +6

    എന്റെ നല്ല ഈശോയെ അങ്ങയുടെ അഭിശക്തനെ എപ്പോഴും ചേർത്തു പിടിക്കണമേ 👏👏ഞങ്ങൾക്ക് നല്ല ഒരു വൈദികനെ തന്നതിന് അങ്ങേക്ക് നന്ദി ഈശോയെ 🙏🌹🌹🌹🌹🌹

  • @binilantony4236
    @binilantony4236 2 года назад +2

    അദ്ദേഹത്തിനോട് പരിശുദ്ധാത്മാവ് ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവാനും ആത്മാക്കളെ നേടുവാനും കല്പിച്ചു.
    ഇപ്പോൾ പലരും ലോകമെങ്ങും ഓടിനടന്ന് പണവും പ്രശസ്തിയും നേടാൻ ശ്രമിക്കുന്നു.

  • @maryammacherian8259
    @maryammacherian8259 2 года назад +7

    ദൈവമേ അങ്ങ് നയിക്കുന്ന വഴികൾ എത്ര മഹനീയം. അച്ചന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @honeyroy5527
    @honeyroy5527 3 года назад +7

    അച്ഛാ ഞങ്ങൾക്കുവേണ്ടി കൂടെ പ്രാർത്ഥിക്കണേ അച്ഛനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @chackomv9053
    @chackomv9053 2 года назад +9

    ബഹുമാനപ്പെട്ട മഞ്ഞാക്കൽ അച്ഛൻറെ തീഷ്ണ നിറഞ്ഞ ജീവിതം എല്ലാവർക്കും ശക്തി പകരുന്നതായിരിക്കട്ടെ🙏🙏🙏♥️

  • @salomygeorge5949
    @salomygeorge5949 Год назад

    എന്നെ അല്മീയതയിലേക്ക് നയിച്ച എന്റെ വിശുദ്ധനായ അച്ഛൻ 🙏🙏

  • @maxmilan6466
    @maxmilan6466 Год назад

    അച്ഛന്റെ പ്രേഘോഷണം കേൾക്കുമ്പോൾ ഈ തീഷ്ണത എനിക്കും വേണം കർത്താവെ എങ്കിലും അവിടുത്തെ ഇഷ്ട്ടം

  • @sajikx969
    @sajikx969 Год назад

    Good Anchor best Anchor in shekina calm talk good

  • @josemathew9570
    @josemathew9570 6 дней назад

    Praise The Lord hallelujah hallelujah Amen 🙏

  • @kjjosephtigerkjjosephtiger1037
    @kjjosephtigerkjjosephtiger1037 Год назад +1

    Amen 👋Acha pray for me Amen Halleljha🤲👏🙏👨‍👩‍👦‍👦

  • @vasanthadinesh4363
    @vasanthadinesh4363 Год назад

    Father please pray for me to fulfill with Holy Spirit 🙏🙏🙏thank you Father.

  • @lilakv2340
    @lilakv2340 2 года назад +1

    Makkalillatha preethi, laisa Shaji Rani ivare samarpickunnu. Binoy I ku vivaham nadakaname .amen

  • @lilakv2340
    @lilakv2340 2 года назад

    Acha sabha vittu poya dominic me thirike konduvaran prarthickaname bharya Alice Mayi yojickuvanum makale christhyani akanum anugrahickaname. Amen

  • @prebhathankachan3738
    @prebhathankachan3738 3 года назад

    ഈശോയെ എല്ലാ വൈദികരെയും ആയുസ്സും ആരോഗ്യവും കൊടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ചു വിശുദ്ധികരിക്കേണമേ ധീർക്കായുസ്സു നൽകി അനുഗ്രഹിക്കേണമേ എല്ലാ ദുഷ്ടരൂപിയിൽ നിന്നും വിനാശത്തിന്റെ കൊടുംകാറ്റിൽ നിന്നും കാത്തുകൊള്ളേണമേ എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കാൻ ഉള്ള ശക്തി തരേണമേ ഈശോയുടെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധികരിക്കേണമേ കാവൽ മാലാഖയെ അയച്ചു കാത്തുകൊള്ളേണമേ 😭😭😭😭😭😭😭😭😭😭👏👏👏👏👏👏👏👏👏👏👏👏👏🙏🙏👏👏👏👏👏👏👏👏👏😭😭😭😭😭😭😭😭😭😭👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏😭😭😭😭😭😭😭😭😭👏👏👏👏👏👏👏👏👏👏

  • @edgarmancheal2563
    @edgarmancheal2563 2 года назад +4

    Praise the Lord

  • @lindaben6395
    @lindaben6395 Год назад +2

    All glory to living God🙏🏻🙏🏻🙏🏻

  • @p.k.j.varghese1138
    @p.k.j.varghese1138 2 года назад +2

    Thanks God 🙏

  • @jollyvarghese4701
    @jollyvarghese4701 2 года назад +2

    Sooper message acha
    Jesus loves you 🙏💐👌

  • @rajanmathai6225
    @rajanmathai6225 2 года назад

    ആമേൻ

  • @daisy6620
    @daisy6620 2 года назад +5

    Thank you Lord Jesus 🙏 .. Thank you father..Fr pray for me and my family members , especially my brother John who is suffering from cancer...Amen 🙏🙏🙏

  • @philipjoseph818
    @philipjoseph818 2 года назад +1

    Acha may God Bless you more and more for salvation of our lord Jesus Christ Ammen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️👍🏿👍🏿👍🏿👍🏿👍🏿👍🏿

  • @lp1034
    @lp1034 3 года назад +6

    A true witness of the living God in this era.

  • @ligimolpeter2362
    @ligimolpeter2362 3 года назад +10

    അച്ചന്റെ പരിശുദ്ധാത്മവിന്റെ അനുഭവം വളരെയേറെ ശക്തിയുളളതാണ്,പരിശുദ്ധാത്മാവേ ഞങ്ങുടെ മേൽ ഇറങ്ങി വരണമേ"🙏🙏ഈശോയെ ,അങ്ങ് അനുഗ്രഹിക്കണമേ അച്ചനെ, 🙏

  • @eliyaslissy2144
    @eliyaslissy2144 2 года назад

    Amen.... Eshue Sthuthi....

  • @beenajose8543
    @beenajose8543 2 года назад +6

    ThankYou Jesus.

  • @louisantony6881
    @louisantony6881 3 года назад +12

    Amazing Testimony dear Rev.Fr.Manjakal.Kindly pray for my family & me .My daughter Shelly has a CBT exam on 28/11/2020.Kindly pray Fr for this intention so that she will be able to clear d exam .Thank u father

  • @yesudasfrancis6010
    @yesudasfrancis6010 2 года назад +3

    ദൈവത്തിനു സ്തുതി.

  • @mariammaluka403
    @mariammaluka403 2 года назад +1

    Praise the lord Amen 🙏🙏🙏🙏❤️❤️❤️❤️❤️🌹💐💐💐💐💐

  • @josephvarghese479
    @josephvarghese479 2 года назад +1

    God bless father

  • @ranialex8102
    @ranialex8102 3 года назад +6

    അച്ചാ, Corona എനിക്ക് ഉപകാരമായി, തൻമൂലം അച്ചനെയും, Charis Bharan നെയും അറിയാൻ സാധിച്ചു.പ്രതാനപ്പെട്ട എല്ലാ ധ്യാനകേന്ദ്രങ്ങളിലും പോയിരുന്ന ഞാൻ charis Bhavan നെയൊ അച്ചനെയൊ അറിഞ്ഞിരുന്നില്ല.charis Bhavan നിലൂടെ corona സമയത്ത് ഒത്തിരി അനുഗ്രഹങ്ങൾ ലഭിച്ചു.പ്രധാനപ്പെട്ട ധ്യാനകേന്ദ്രങ്ങൾ പൂട്ടിയിട്ടപ്പോൾ Charis Bhavan ജ്വലിച്ചു നിൽക്കുന്നതിൻ്റെ കാര്യം ഇപ്പോൾ മനസിലായി.

  • @paulchirayath1703
    @paulchirayath1703 2 года назад +3

    Love you Jesus🙏🙏

  • @blaisevincent2620
    @blaisevincent2620 2 года назад +2

    Amen...
    ❤️❤️❤️🌹🌹🌹🔥🔥🔥🙏🙏🙏😭😭😭

  • @josejose521
    @josejose521 3 года назад

    ബിസിനസ്സിൽ പൊളിഞ്ഞു പാളീസായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @sindhuanu4600
    @sindhuanu4600 3 года назад +1

    യേശുവേ അങ്ങയുടെ പരിശുദ്ദത്മാവിനെ എന്റെ മേൽ അയക്കണമേ

  • @georgekd4135
    @georgekd4135 3 года назад +1

    യേ ശു വേ അങ്ങയുടെ പരിശൂദ്ധ ൽ ന്മ വിനെ ൡഞ്ഞ ൾ ക്ക് തരണേ മേ

  • @lissyjoseph278
    @lissyjoseph278 3 года назад +6

    So inspiring and challenging
    Please pray for me Fr. I too want to become like you. Thank you Jesus and thank you Holy Spirit for the gift of Fr. Mannackal .

  • @johnsonpottathuparambil1941
    @johnsonpottathuparambil1941 2 года назад

    വളരെ. നന്നായി

  • @georgekuttyjoseph2242
    @georgekuttyjoseph2242 2 года назад

    Yeshuve njan angayil sharanappedunnu Anne nirashanaakkaruth

  • @helenmc726
    @helenmc726 2 года назад

    Holy Spirit help us

  • @kallarachullykarls7234
    @kallarachullykarls7234 Год назад

    🙏

  • @josephvj2605
    @josephvj2605 2 года назад +1

    🙏Praise the Lord God Almighty. Amen🙏

  • @shinytony3085
    @shinytony3085 2 года назад +3

    Praise the Lord. Thank u Jesus.

  • @diyathomas
    @diyathomas 2 года назад +3

    Amen, Thank you Jesus🙏🏻

  • @babukottaram4839
    @babukottaram4839 3 года назад +1

    ദൈവത്തിനു സ്തുതി 🙏🙏🙏

  • @sr.annathekekandom6047
    @sr.annathekekandom6047 2 года назад +3

    Wonderful & Inspiring life
    May God bless you & keep you for many more years. .Please keep me in your prayers and a few of my intentions too.
    Sr.Anna .T. FMA.

  • @ushajohn5585
    @ushajohn5585 3 года назад +1

    ആമേൻ ഹല്ലേലൂയ

  • @jijogeorge9912
    @jijogeorge9912 3 года назад +3

    ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @davidwordofgod
    @davidwordofgod Год назад

    Amen

  • @sharletjermias6061
    @sharletjermias6061 3 года назад +3

    Kindly pray for my father who is addicted to alcohol. His age is 83.pray for my brother and family who is suffering due to this problem.

  • @linorajacob8711
    @linorajacob8711 2 года назад +1

    Amen 🙏🌹🙏

  • @johnsonchathely3313
    @johnsonchathely3313 3 года назад +6

    A living witness to Holy Spirit enabling him to go for earning more and more souls for Him to the eternity! Almighty God do empower this Father to do your Work further! Amen, Praise the Lord Jesus Christ 🙏

  • @basbas9834
    @basbas9834 2 года назад

    God bless you

  • @georgephilip5844
    @georgephilip5844 3 года назад

    Father thanks god to show the picture of purgatory

  • @discoveringjo7264
    @discoveringjo7264 3 года назад +2

    Love u Jesus

  • @Mahimajibi
    @Mahimajibi 3 года назад +4

    Thank you Jesus 🙏🙏thank you Holy Spirit 🙏🙏amen amen 🙏

  • @stephypappu2452
    @stephypappu2452 3 года назад +4

    Praise the lord for his glorious activity 🙏

  • @valsammavarghese5285
    @valsammavarghese5285 3 года назад +1

    Yesuve Nanni, Sthuthi, Sthothrem.

  • @jessythomas3521
    @jessythomas3521 3 года назад +3

    My loving Jesus please bless my children give us the grace to see our children's children have mercy on us Jesus

  • @pubgserver4491
    @pubgserver4491 3 года назад

    Acha prarthikaname

  • @sonuc5007
    @sonuc5007 3 года назад +6

    Praise the Lord 🙏 Iam so blessed to hear this wonderful testimony 🙏

  • @elvihjh9544
    @elvihjh9544 3 года назад +7

    Lord Jesus Christ bless my dear father ❤️❤️❤️

  • @cicilygeorge8760
    @cicilygeorge8760 3 года назад +3

    God bless you Father for your pains and sacrifices 🙏

  • @elsaj212
    @elsaj212 2 года назад +2

    Praise the Lord ❤

  • @mariyakuttyjoseph1808
    @mariyakuttyjoseph1808 3 года назад +2

    Lord keep him alive for ever!!

  • @shajimathew1816
    @shajimathew1816 3 года назад +3

    Once I sent a small letter to him. He amazed me with a long reply. Nor. Normally no preacher would do that. They always reply back just with a Bible verse. Thank u father🙏

    • @lissysaju3241
      @lissysaju3241 3 года назад

      Shaji Mathew can u give fr. Ph no. Or address?? C simplywhy li

    • @marietmariet4098
      @marietmariet4098 3 года назад

      ഏറ്റവും

  • @arpithathomas
    @arpithathomas Год назад

    I have got a chance to confess to father when l have been in Mumbai as a nurse

  • @lipinjd4181
    @lipinjd4181 3 года назад +6

    Thank you Holy spirit🙏🙏

  • @ligypoppan8912
    @ligypoppan8912 2 года назад

    Hallelluah

  • @jojiplsykolenchery957
    @jojiplsykolenchery957 3 года назад +3

    My god &my lord

  • @victoriachristopher1559
    @victoriachristopher1559 3 года назад +1

    God bless you Father

  • @shinygeorge5277
    @shinygeorge5277 3 года назад +6

    My Lord!!! My God

  • @sandhyavxavier8096
    @sandhyavxavier8096 Год назад

    🙏amen🙏

  • @deepajuvanjobin9480
    @deepajuvanjobin9480 3 года назад +2

    🙏🙏🙏ആമേൻ 💐💐💐

  • @thresiammajohn4241
    @thresiammajohn4241 3 года назад +1

    🔥🔥🔥🔥🔥🔥 Jesus Christ 🙏 living God 🙏

  • @johnkalbert2014
    @johnkalbert2014 2 года назад +1

    Jesus Christ

  • @valsammavarghese5285
    @valsammavarghese5285 3 года назад

    Daivanamem mhathapedette, Amen

  • @shejeerkalaathigal
    @shejeerkalaathigal 3 года назад +2

    സൂപ്പർ

  • @pubgserver4491
    @pubgserver4491 3 года назад

    Eshuve sthrothram

  • @Jona_lyrical_vlog855
    @Jona_lyrical_vlog855 Год назад

    This is so serious 😢😢😢😢

  • @merinjeemon7497
    @merinjeemon7497 2 года назад

    Pray for jeemon and merin to get baby bless our family members and relatives

  • @sr.jyothysjb2360
    @sr.jyothysjb2360 3 года назад

    Thanks a lot get power while listening the talk

  • @lincyvilson5802
    @lincyvilson5802 Год назад

    അച്ഛനും പ്രാർത്ഥിക്കണം

    • @lincyvilson5802
      @lincyvilson5802 Год назад

      അച്ഛാ ഞങ്ങൾക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ

  • @sheejojacob3827
    @sheejojacob3827 3 года назад

    God is Great

  • @rejithomas1767
    @rejithomas1767 2 года назад

    🙏🙏🙏🙏🙏

  • @rosammachacko4521
    @rosammachacko4521 2 года назад

    Acha enikkum ente kudumbathinum vendi prardhikkane

  • @maryvells5044
    @maryvells5044 3 года назад

    Prise Gid !!

  • @elizabeththomas7392
    @elizabeththomas7392 3 года назад

    Good speech

  • @reubanraphael1690
    @reubanraphael1690 3 года назад +2

    👌👌👌

  • @bijubijujoseph3894
    @bijubijujoseph3894 3 года назад +1

    കരുണയുഇ.വാതിൽ...Fr.prthikanam.സഹ്ന.ത്തിൽ.പരി സുതമ്മ്.വിൻ.സുരംപൗലോസ്. അക്കിമറ്റി

  • @binilantony4236
    @binilantony4236 2 года назад +1

    ഇപ്പോൾ ഉള്ള പല വെള്ളക്കുപ്പായക്കാരും രാഷട്രീയക്കാരെക്കാൾ അധഃപതിച്ചിരിക്കുന്നു. എളിമയും വിനയവും പരസ്പര സ്നേഹവുമൊക്കെ മൈക്കിൽ ക്കൂടി മാത്രം: പ്രവർത്തിയിൽ കാണാനേ ഇല്ല.

  • @zachariahscaria4264
    @zachariahscaria4264 3 года назад +35

    വളരെ ബഹുമാനിക്കപ്പട്ട അച്ചോ, യേശുവിനുവേണ്ടി കഷ്ടപ്പെട്ടു നടന്ന ആ കൽപാദത്തിൽ നമസ്കരിക്കുന്നു; വചനം അനുസരിക്കുന്ന അങ്ങയിൽ യേശു വചനപ്രകാരം പിതാവും പുത്രനും പരിശുദ്ധാത്മാവും വസിക്കുന്നുവല്ലോ.

  • @lissyp770
    @lissyp770 3 года назад

    ❤❤❤

  • @vinsyvinsy1127
    @vinsyvinsy1127 2 года назад

    Hi

  • @marykuttyphilip3922
    @marykuttyphilip3922 3 года назад

    🙏🏻🙏🏻🙏🏻

  • @kjjosephtigerkjjosephtiger1037

    Acha sory sory for me &mrs mary very sory👏