വൈദികരുടേയും തെരെഞ്ഞെടുക്കപ്പെട്ടവരുടേയും പാപങ്ങൾ ഇന്ന് ഈശോയെ കരയിക്കുന്നു |FR JAMES MANJAKKAL

Поделиться
HTML-код
  • Опубликовано: 21 окт 2024
  • വൈദികരുടേയും തെരെഞ്ഞെടുക്കപ്പെട്ടവരുടേയും പാപങ്ങൾ ഇന്ന് ഈശോയെ കരയിക്കുന്നു. ചങ്ക് പൊട്ടി മഞ്ഞാക്കലച്ചൻ പങ്ക് വയ്ക്കുന്നു| ANUGRAHATHINTE 50 VARSHANGAL-FR MANJAKKAL PART 02
    #frjamesmanjackal #jesus #priest
    #Shekinahnews #shekinahlive
    SHEKINAH LIVE | shekinah live
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 77

  • @josmifrancis2422
    @josmifrancis2422 Год назад +6

    പ്രിയപ്പെട്ട അച്ഛന്റെ വാക്കുകൾ കേട്ടിട്ട് ഒരുപാടു സങ്കടം ആയി. അച്ഛന്റെ പ്രാത്ഥനാ ദൈവം കേൾക്കും. ഈ വിശുദ്ധ വൈദികനിലൂടെ ഒരുപാടു അൽമാകൾ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ. ഈശോയെ അച്ഛന് ദീര്ഗായുസും ആരോഗ്യവും നൽകണമേ.

  • @jincybiju1801
    @jincybiju1801 Год назад +1

    എന്റെ ഈശോയെ എല്ലാ വൈദീകരും ഇങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഈശോയെ അങ്ങിൽ ഞാൻ ശരണപ്പെടുന്നു

  • @jessyjohn9734
    @jessyjohn9734 Год назад +12

    എന്റെ കർത്താവേ..എന്റെ ദൈവമേ..എല്ലാവരും കൂടുതൽ കൂടുതൽ അങ്ങയിൽ ശരണപ്പെടുവാൻ ഇടയാകണമേ..🙏😔

  • @jessychacko2071
    @jessychacko2071 Год назад +4

    അച്ചന് കൂടുതൽ ആയുസ്സും ആരോഗ്യാവും തരട്ടെ എന്ന് പ്രാത്ഥിക്കുന്നു.❤

  • @rinueldho6525
    @rinueldho6525 Год назад

    Achante wish nadakane dheyivame. Ella Christian sabhayum orumichu varanam

  • @nishadavid1861
    @nishadavid1861 Год назад

    ജീവിച്ചിരിക്കുന്ന വിശുദ്ധനായ ഒരു വൈദീകനെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം, achan പറഞ്ഞത് ഈശോയുടെ വാക്കുകൾ ആയിട്ടാണ് എനിക്ക് ഫീൽ ചെയ്തത് 🥰🥰🥰🥰🙏🙏🙏🙏

  • @sarasuannamma7205
    @sarasuannamma7205 Год назад +2

    പ്രിയപ്പെട്ട അച്ഛൻ പറയുന്നത് കേട്ട് ഞാൻ അറിയാതെ കരഞ്ഞുപോയി
    ഈശോയെ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു ❤❤❤

  • @omaskeralakitchen6097
    @omaskeralakitchen6097 Год назад

    Amen 🙏

  • @soniyakjjinto9376
    @soniyakjjinto9376 Год назад +1

    ജൂബിലിയുടെയും പിറന്നാളിന്റെയും പ്രാർത്ഥനാ.... ആശംസകൾ.....❤🎉🎊🎁🇦🇷🇧🇫🇦🇴🇦🇩🇦🇨🇦🇹🇮🇳

  • @sarasuannamma7205
    @sarasuannamma7205 Год назад +2

    ആമേൻ happy birthday dear loving father
    May god bless you ❤❤❤

  • @seekeroftruth3150
    @seekeroftruth3150 Год назад +12

    മഞ്ഞാക്കൽ അച്ചന്റെ ആഗ്രഹം വിശ്വാസികളും ആഗ്രഹിക്കുന്നവരാണ് എന്നാൽ നമ്മുടെ ആത്മീയനേതാക്കൾ സഭാവ്യത്യാസമെന്നേ എല്ലാവരും നിർജ്ജീവമാണോ എന്നു തോന്നിപോകുന്നു കർത്താവിനെ മാനിക്കുന്നവൻ ആരുണ്ട്.

  • @rosemathew7890
    @rosemathew7890 Год назад +3

    Happy birthday Acha ❤❤🎂

  • @josephLuke-nz3ow
    @josephLuke-nz3ow Год назад +6

    Praise the Lord Hallelujah, thank you Acha❤🙏🙏🙏

  • @josephgeorgejesushavemercy9932
    @josephgeorgejesushavemercy9932 Год назад +2

    Happy birthday dear Rev. Father James manjakal. I believe you are a true diciple of Almighty God. ❤

  • @gracysebastian7760
    @gracysebastian7760 Год назад

    Praying for Acha

  • @georgevarghese8903
    @georgevarghese8903 Год назад +12

    എത്ര സത്യസന്തമായ വിവരണം ഞാൻ എത്ര വർഷമായിട്ട് പറയുകയാണ് എല്ലാ ക്രൈസ്തവരെയും ഒരു കുടകീഴിൽ ആയാൽ പ്രീയ അച്ചൻ പറഞ്ഞതാണ് വേണ്ടത് ഇനിയെങ്കിലും. ഒരു പാർട്ടികാരുടെയും പുറകെ നടക്കാതെ എല്ലാം ക്രൈസ്താവരും ഓ നിപ്പിക്കുക അന്നേരം ഈ രാഷ്ട്രീയക്കാർ നമ്മുടെ പുറകെ വരും

    • @secondcomingj
      @secondcomingj Год назад

      അതിന് കർത്താവ് ഈ ദിവസങളിൽ എങാനും പിശാചിനെയും സൈന്യങളെയും നരകത്തിൽ അടച്ചോ?
      ക്രിസ്ത്യാനികൾ എല്ലാം ഒരു കുടക്കീഴിൽ വരാൻ..
      bjp..യ്ക് വോട്ട് കൊടുക്കു..
      വാങിക്കുന്ന അടിയുടെ എണ്ണം കുറക്കു...

    • @josepulickal1510
      @josepulickal1510 Год назад +2

      Absolutely

    • @alphonsarobert3868
      @alphonsarobert3868 Год назад +2

      Happy birthday acha അച്ഛൻ്റെ സനേശങ്ങൾക് ഒത്തിരി ഒത്തിരി നന്ദി

    • @sab4538
      @sab4538 Год назад +2

      Thank you Lord Jesus Christ for this anointed priest our dear Fr. James Manjackal on his jubilee year of his holy priesthood.

    • @sherlyjose6523
      @sherlyjose6523 Год назад

      This message is the real revelation by Holy Spirit, all our Church leaders should take it seriously.

  • @sheebashajan9959
    @sheebashajan9959 Год назад +4

    Amen, Happy Birthday dear achaa

  • @gracysebastian7760
    @gracysebastian7760 Год назад

    God bless you 🙏

  • @nitashakapahi5027
    @nitashakapahi5027 Год назад +2

    Thank you Holy Spirit.

  • @dalysaviour6971
    @dalysaviour6971 Год назад

    Amen ❤ ❤❤

  • @susanmathew6635
    @susanmathew6635 Год назад +1

    Hope all priests like you

  • @lgthayil4521
    @lgthayil4521 Год назад +2

    Happy birthday to Fr James,God bless you 🙏

  • @jaimonjoseph8494
    @jaimonjoseph8494 Год назад

    ആമേൻ. അച്ചൻ പറഞ്ഞതാണ് ശരി. ഇനിയെങ്കിലും തിരിച്ചറഞ്ഞാൽ നന്നായിരുന്നു.

  • @anoosharenjith9349
    @anoosharenjith9349 Год назад

    🙏🙏🙏

  • @jomoljobin900
    @jomoljobin900 Год назад +1

    Happy birthday manjakkal acha

  • @vironyxavier9219
    @vironyxavier9219 Год назад +1

    Father, all the best.

  • @ronukken
    @ronukken Год назад +1

    Thank you so much, Father

  • @jayasreenair4865
    @jayasreenair4865 Год назад +4

    Ente bahumanapetta charis bhavanile Manjakkal Achan. May God Bless you Father with good health. Praying for all Charis Bhavan Team 🙏🏻

  • @jaqlenejophy6942
    @jaqlenejophy6942 Год назад

    Jubilee joyful wishes dear fr. May the Lord inspire you to stand strong for the Gospel of Jesus Christ until your last breath and in your eternal life.

  • @thomasjohn4938
    @thomasjohn4938 Год назад +3

    Praise the Lord 🙏🙏

  • @tharathomas8878
    @tharathomas8878 Год назад +6

    Thank you Manjakkalachen. Pray for us 🙏
    May God bless you for spreading Jesus to all over the world 🙏

  • @rosmyfrancis9149
    @rosmyfrancis9149 Год назад +3

    Please pray for my brother who is addited to alchahol and abuseing bad wards

  • @jainjain3333
    @jainjain3333 Год назад +1

    Ishoye nanni ishoye sthuthi ishoye aradhna ishoye mahathwam hallelujah hallelujah hallelujah hallelujah hallelujah

  • @paulakallidukil111
    @paulakallidukil111 Год назад +1

    Hearty congratulation father!
    I have seen you at Ettumanoor in 1976

  • @lovelyrajan3963
    @lovelyrajan3963 Год назад +1

    Hallelujah Amen
    Rev Fr. very inspiring talk .
    You are really a blessing.
    Wishes & prayers on your Jubilee 🙏

  • @preethakj
    @preethakj Год назад +1

    So true father.. Let a common mass happen and all Christian unite in Jesus. Also he is so clear about obedience to authorities. Hope the Bishops' realize tht.

  • @averilferia2523
    @averilferia2523 Год назад +1

    What he is telling 💯% absolutely correct 👏

  • @littleflower7699
    @littleflower7699 Год назад

    Acha Aviduthe viswasachiathanniame Ella manusharilum pressarikatte ennu prarthikunnu

  • @LissyVarghese-s5s
    @LissyVarghese-s5s Год назад +1

    Respected father deep from my heart really loves ur speech may our living God bless u with Jesus abandence ur speech is upto the point

  • @elsammathomas3862
    @elsammathomas3862 Год назад +1

    Ente ponnacha please pray for me

  • @marysebastian8316
    @marysebastian8316 Год назад +1

    Yes, father we are ready, we want, we need it

  • @thomsonthomas6208
    @thomsonthomas6208 Год назад +1

    Amen

  • @monicamathew7592
    @monicamathew7592 Год назад +2

    May Almighty God bless you Acha and let the leaders understand you and let them be filled with the holy spirit to overcome the problem which we are facing ❤🙏

  • @johnsebastian8589
    @johnsebastian8589 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tonymathew4762
    @tonymathew4762 Год назад +1

    👍

  • @lucykuttythomas8244
    @lucykuttythomas8244 Год назад +1

    Thank you very much Father ,it is exactly correct what you are saying .
    We can pray , Father Almighty God , may collect all people under one roof. All people may experience the true love of God. Please pray for me and my children and grandchildren.

  • @johnyabraham
    @johnyabraham Год назад +1

    🙏

  • @ushamathew5026
    @ushamathew5026 Год назад +1

    Fatherrinappolawealsoworriedwherewearegoing🙏🙏🙏🙏🙏

  • @josekurian5185
    @josekurian5185 Год назад +5

    100%✓✓✓✓✓

  • @ashajoseph5346
    @ashajoseph5346 Год назад

    True true true acha njanum kure nalayi aagrahikunnu

  • @bijogeojose7209
    @bijogeojose7209 Год назад +2

    ബഹുമാനപെട്ട അച്ഛാ, സ്വയം പ്രബോധനങ്ങൾ വിളിച്ചുപറയാതെ സഭയുടെ പ്രബോധനങ്ങൾ പറയുക. പാരമ്പര്യങ്ങളിലേക്ക് മടങ്ങണം എന്ന് "ആരോ" പറഞ്ഞതല്ല, രണ്ടാം വത്തിക്കാൻ കൗൺസിലാണ് പഠിപ്പിച്ചത്. "Orientalium Ecclesiarum" എന്ന രണ്ടാം വത്തിക്കാൻ കൌൺസിൽ ഉത്തരവിൽ, എല്ലാ പൗരസ്ത്യ സഭകളും അവരുടെ തനതായ പാരമ്പര്യങ്ങളിലേക്ക് മടങ്ങണമെന്ന് പഠിപ്പിക്കുന്നു.

    • @josephphilip958
      @josephphilip958 Год назад +2

      Fr. Manjakkal ഒരുപാട് കാലമായി ഇങ്ങനെ പറഞ്ഞു ദൈവജനത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഈശോയുടെ കണ്ണിൽ നിന്നും അതിനും കണ്ണീരു വീഴും

  • @joyjoseph2467
    @joyjoseph2467 Год назад

    Yes .Franco കോട്ടൂർ, ,,റോബിൻ,Sephy ആൻഡ് many others like that.

    • @abinjose8735
      @abinjose8735 Год назад +2

      ഇത്രേം പേരേ യേ അറിയുകയുള്ളോ?

    • @vladimirdevyatov1416
      @vladimirdevyatov1416 Год назад +1

      Joy joseph is k t jaleel in disguise!!!😂😂🤣🤣

  • @thomaskc229
    @thomaskc229 Год назад +1

    🌷🌷🌷➕➕➕🌷🌷🌷

  • @bijogeojose7209
    @bijogeojose7209 Год назад +2

    ആരെങ്കിലും വെറുതെ എഴുതി ഉണ്ടാകുന്നതല്ല റീത്ത്. നൂറ്റാണ്ടുകളിൽ രൂപപ്പെടുന്ന ഒന്നാണ്. മാത്രമല്ല, എല്ലാ റീത്തുകളെയും ഒരുമിപ്പിക്കുന്ന കൂട്ടായ്മയാണ് കാതോലിക (കത്തോലിക്ക) സഭ. ഒറ്റ റീത്ത് മാത്രം ആയാൽ കത്തോലിക്ക സഭയുടെ കാതോലികത ഇല്ലാതാകും.

    • @preethefrancis2688
      @preethefrancis2688 Год назад

      യേശുവിനെ പിഞ്ചെല്ലാതെ റീത്തു മാത്രം നോക്കിയാൽ സൃഷ്ടവിനെ മറന്നു സൃഷ്ടി യെ പിഞ്ചെല്ലുന്ന പോലെ യാണ്. സൃഷ്ടവ് തന്നെ യാണ് വലുത്. നന്ദി മഞ്ഞാക്കൽ അച്ഛൻ 🙏🙏🙏

    • @bijogeojose7209
      @bijogeojose7209 Год назад

      @@preethefrancis2688 റീത്ത്/പാരമ്പര്യം ഒന്നും വേണ്ട വിശ്വാസം മതി എന്ന് പറഞ്ഞ ആളാണ് മാർട്ടിൻ ലൂതർ. പ്രോട്ടെസ്റ്റന്റുകാരെപോലെ വിശ്വാസം മാത്രം മതി എന്ന് ചിന്തിക്കാതെ കത്തോലിക്ക വീക്ഷണത്തോടെ സഭയിൽ ജീവിക്കാൻ പരിശുദ്ധാത്മാവ് സഹായിക്കട്ടെ.

  • @sebastiankc7536
    @sebastiankc7536 Год назад

    ഷക്കീല ഇഷ്ടമില്ല
    അച്ചനെ ഇഷ്ടം ആണ്

    • @abinjose8735
      @abinjose8735 Год назад +1

      Nee islaminu cherayykunna oru channel thudangu

    • @soniyajoy2487
      @soniyajoy2487 Год назад

      ഈശോയെ അച്ചനെ പ്രതി ഒരായിരം നന്ദി സ്തുതി ആരാധന

  • @sebastiankc7536
    @sebastiankc7536 Год назад

    നമ്മുടെ സിറോ സിനടർ ആലഞ്ചേരി രാജി വച്ചു പോകുക സഭയെ രക്ഷിക്കുക
    അല്ലെങ്കിൽ
    ആലഞ്ചേരി സിനടർ കർത്താവിനോടും ജനത്തോടും ക്ഷമ പറഞ്ഞു കർത്താവിലേക്ക് തിരിച്ചു വരുക
    ജനങ്ങൾക്കുവേണ്ടി ആണെങ്കിൽ
    ജനത്തോടൊത്തുള്ള കുർബാന വേണം ജനങ്ങൾ അഭിഷേകം കിട്ടരുത് എന്നാണെങ്കിൽ മറച്ചു പിടിച്ചു കുർബാന ചൊല്ലുക
    പണം വേണ്ടപ്പോള്മാത്രം ജനങ്ങളുടെ നേരെ തിരിഞ്ഞാൽ മതിയല്ലോ

    • @abinjose8735
      @abinjose8735 Год назад +4

      Eannal ninte veetil vannu kurbana chollam

  • @lucyjoseph2816
    @lucyjoseph2816 Год назад +2

    Happy birthday Acha🙏❤

  • @RenRK92
    @RenRK92 2 месяца назад

    🙏🙏🙏

  • @sharashaji7772
    @sharashaji7772 Год назад +1

    praise the lord 🙏

  • @sebinnjarackal4397
    @sebinnjarackal4397 Год назад

    🙏

  • @sophyjoseph8975
    @sophyjoseph8975 Год назад

    👍