കേരള സഭയോട് കർത്താവിന് പറയാനുള്ളത്? പ്രവചന ദൂതുമായി മഞ്ഞാക്കലച്ചൻ...|Fr.JAMES MANJACKAL|

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 263

  • @francismathew8087
    @francismathew8087 Год назад +1

    കർത്താവെ കരുണയുണ്ടാകണമേ

  • @elcylawrence9358
    @elcylawrence9358 Год назад +1

    ഈശോയേ....പാപിയായഞങ്ങൾടെമേൽകരുണയാകണമേ....🙏🙏🙏😭😭😭

  • @pennammajoseph7325
    @pennammajoseph7325 Год назад +2

    എന്റെ കർത്താവെ എന്റെ ദൈവമേ ഞങ്ങളിലെ വിശ്വാസത്തെ വർത്തിപ്പികേണമേ ഞങ്ങളെ അനുഗ്രെഹികേണമേ

  • @shajukk4943
    @shajukk4943 Год назад +1

    ശരിക്കും ഈശോയുടെ വേദനയാണ്.🙏🙏

  • @antonyleon1872
    @antonyleon1872 Год назад +1

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen

  • @jamesjoseph3008
    @jamesjoseph3008 3 месяца назад +1

    Lord have mercy on us we sinners. Sinners repent for God's sake. Father you are forecasting the state of sinners. ❤❤❤

  • @technoyt8291
    @technoyt8291 Год назад +2

    Amen

  • @martinpaul126
    @martinpaul126 Год назад +1

    Praise to Jesus

  • @brightkunnalakad3172
    @brightkunnalakad3172 Год назад +49

    കർത്താവേ, കേരള സഭയുടെ മേൽ കരുണയായിരിക്കേണമേ.. 🙏🙏🙏

  • @ranipulikkal7787
    @ranipulikkal7787 Год назад +22

    Achane ഈശോ ഇപ്പോഴും കൊണ്ടുനടക്കുന്നത് ഈ സന്ദേശം കേരളത്തിന്‌ കൊടുക്കാനാണ്.. ഹല്ലേലുയ ആവേ മരിയ

  • @lucykuttythomas8244
    @lucykuttythomas8244 Год назад +80

    അച്ഛൻ്റെ, ഹൃദയ വേദന ശരിക്കും ഉൾക്കൊള്ളുന്നു. ദൈവം കേട്ടു നമുക്ക് ഓരോരുത്തർക്കും ക്ഷമയും, പാപ മോചനവും നൽകട്ടെ ,ആമ്മേൻ.

    • @helenejoseph7199
      @helenejoseph7199 Год назад +7

      കൃസ്തുവിനുള്ളവൻ ഈ ഹൃദയ വേദന അറിയുന്നുകരുണമായനെ ഈ ലോകത്തിന്റെ മേലും എന്റെ മേലും കരുണ ഉണ്ടാകേണമേ.

    • @frsnshojoseph8110
      @frsnshojoseph8110 Год назад

      @@helenejoseph7199 Amen

  • @sajeevjohn5323
    @sajeevjohn5323 Год назад +27

    അല്ലയോ ശ്രേഷ്ഠ പിതാവേ , അങ്ങയുടെ ഹൃദയ വേദനയിൽ ഞങ്ങളും സർവാത്മനാ , പങ്കുചേരുന്നു.
    അങ്ങയെപ്പോലുള്ളവരാണ് ഞങ്ങളുടെ ഇടയന്മാർ! പിൻവാതിലിലൂടെ സഭയിൽ കടന്നുകൂടിയ കൂലിക്കാരുടെ, കൊള്ളമുതൽ പങ്കിടലാണ് ഇപ്പോൾ നടക്കുന്നത്. സുവിശേഷത്തിൽ വെള്ളം ചേർക്കാതെ , പ്രഘോഷിക്കുന്ന അച്ചനെപ്പോലുള്ളവരാണ് ഞങ്ങളുടെ ബലം. നമ്മുടെ കർത്താവ് അച്ചനു ദീർഘായുസ് നൽകട്ടെ , എന്ന് പ്രാർത്ഥിക്കുന്നു !

  • @suganthavahinipublications5525
    @suganthavahinipublications5525 Год назад +2

    എന്റെ ഈശോയെ പാപികളായ അങ്ങേ പരിശുദ്ധ ദാസരോട് കാരുണ്യം കാണിക്കണേ.

  • @augnesthomas1729
    @augnesthomas1729 Год назад

    ഈശോയെ ഞങ്ങടെ മേൽ കരുണയായിരിക്കണമേ കേരള സഭയുടെ മേൽ കരുണയായിരിക്കണമേ ഞങ്ങളുടെ പാപം പൊറുക്കണമേ

  • @onasispeter2950
    @onasispeter2950 Год назад +1

    ദൈവമേ അങ്ങേ ദാസന്റെ ഹൃദയവേദന കാണണേ സഭയിലുള്ള പുഴുക്കുത്തുകളെ ശുദ്ധീകരിക്കണമേ

  • @daisythomas2353
    @daisythomas2353 3 месяца назад +1

    🙏🙏

  • @ancymartin5149
    @ancymartin5149 Год назад +26

    എത്ര മനോഹരമായ വാക്കുകൾ എല്ലാവരും ഇതൊന്നു കേട്ടിരുന്നെങ്കിൽ ജീവിതത്തിൽ ഇനിയെങ്കിലും ഒരു മാറ്റത്തിനായി വൈദികരും അൽമായറും ഉൾപ്പെട്ട ലോകമെങ്ങും ഉള്ള എല്ലാവർക്കും മനസ്സ് തോന്നാൻ അൽമാവേ നീ ഇറങ്ങി പ്രവർത്തിക്കണേ. സാധാരണക്കാരായ ഞങ്ങൾക്ക് നീ മാത്രം അഭയം. യേശുവേ സ്തുതി

  • @thankamanimaria7077
    @thankamanimaria7077 Год назад +47

    അച്ചന്റെ ഹൃദയ വേദന ദൈവം കണ്ട് സഭയെ ശുദ്ധികരിക്കട്ടെ ദൈവം ഇതലമുറയെ ദൈവം ശുദ്ധീകരിക്കട്ടെ

    • @pkchacko96
      @pkchacko96 Год назад +1

      Ee idayanmar kakkarurh ennu parayukayunnu only 12000/- salaried idayanmar having 12 lakhs cars from where they getting, 60 percent of these idayanmar from a very poorest families

    • @pkchacko96
      @pkchacko96 Год назад

      Viswasikal illathayal IDAYANMAR rude pani pokum,unemployed aakum future

  • @alphybennychen2171
    @alphybennychen2171 Год назад +34

    പറഞ്ഞത് 100 ശതമാനം ശരിയാണ് അച്ഛാ 🙏🏻🙏🏻🙏🏻🙏🏻💖❤ ഉണർന്നു പ്രവർത്തിക്കു ദൈവമക്കളെ 👍

  • @lailajohn5231
    @lailajohn5231 Год назад +20

    Karthave,ഞങ്ങളുടെമേൽ കരുണയുണ്ടകേണമെ!ആമേൻ!t

  • @georgemapilaparambil4310
    @georgemapilaparambil4310 Год назад +2

    നിഷ്പക്ഷതയോടെ അങ്ങ് പറഞ്ഞ വാക്കുകൾക്ക് നന്ദി പറയുന്നു

  • @getrudejerome4656
    @getrudejerome4656 Год назад +18

    ആത്മാവിന്റെ രക്ഷക്കു പ്രാധാന്യം നൽകി സുവിശേഷം പ്രസംഗിക്കാൻ നമ്മുടെ ഇടയന്മാർക്ക് ദൈവീക ജ്ഞാനം നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @rosyronaldronald8138
    @rosyronaldronald8138 Год назад +13

    ബഹു. അച്ഛന്റെ പ്രവചന ദൂത് കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ 🙏🙏ഈശോയെ എന്റെ വിശ്വാസത്തെ വർധിപ്പിച്ചുതരണേ 🙏🙏അവസാനം വരെ പിടിച്ചുനിൽക്കാൻ കൃപ തരേണമേ അപ്പാ 🙏🙏Thank you Jesus 🙏🙏🔥🔥🔥🔥🙏Amen🙏അമ്മേ എന്റെ അമ്മേ ഞങ്ങക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏ബഹു. Manjakkal achane അനുഗ്രഹിക്കേണമേ 🙏divinil വന്നു നേരിട്ട് കാണാൻ ഭാഗ്യം തന്നതിന് നന്ദി ഈശോയെ 🙏🙏✝️🙏🙏

    • @castefedric4086
      @castefedric4086 Год назад

      ഈശോയെ എന്റെ വിശ്വാസം വർത്തിപ്പിക്കന്നേ..... Amen

  • @salyjohny8226
    @salyjohny8226 Год назад +2

    കർത്താവേ പാപികളായ ഞങ്ങളുടേമേൽ കരുണയായിരിക്കേണമേ. കേരള സഭയെ മനസാന്തരപ്പെടുത്തേണമേ 🙏🙏🙏

  • @dr.rosyabraham7066
    @dr.rosyabraham7066 Год назад +3

    👃👃👃👃👃👃
    ദൈവമേ ... ക്ഷമിക്കണമേ... കർത്താവേ.... മാപ്പാകണമേ👃👃👃👃👃👃👃👃👃

  • @suganthavahinipublications5525
    @suganthavahinipublications5525 Год назад +3

    നീതിമാന്റെ പ്രാർത്ഥന യും വാക്കുകളും കർത്താവ് പ്രവർത്തികമാക്കും.

  • @aniejohny5946
    @aniejohny5946 Год назад +7

    അച്ചനെപ്പോലെ ഞങ്ങൾക്കും വലിയ വേദന ആണ്. കൂടുതൽ കൃപ നൽകി അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @lalyag6341
    @lalyag6341 Год назад +18

    കർത്താവേ നിലനിൽപ്പിന്റെ കൃപ നൽകി ഞങ്ങളെ രക്ഷികണേ ❤️❤️❤️❤️❤️

    • @philominavarghese8782
      @philominavarghese8782 Год назад +1

      കർത്താവേ കനിയണമേ അച്ചന്മാർ ഇങ്ങനെ ആയാൽ ആൽമായർ എങ്ങനെയാകും

  • @donaldsilva2354
    @donaldsilva2354 Год назад +1

    അച്ചാ, അച്ചന്റെ ആത്മാർത്ഥതയും, മനോവേദനയും മനസിലാക്കുന്നു..സിനസ് കൂടിയിരിക്കുന്ന പിതാക്കന്മാർ തൊട്ട് എല്ലാ ക്രൈസ്തവരും ഇത് കേൾക്കട്ടെ.

  • @shiniroy6967
    @shiniroy6967 Год назад +66

    നമ്മുടെ ഇടയന്മാർ എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ 🙏🏻🙏🏻ഈശോയെ ഞങ്ങൾ അങ്ങയെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നതിനെയൊർത്ത് മാപ്പ് ചോദിക്കുന്നു 🙏🏻🙏🏻🙏🏻

    • @suseelaantony8863
      @suseelaantony8863 Год назад

      It is painful .they are crucifying jesus again. jesus forgive them bcz they dont know what they are doing

    • @babyjoseph5679
      @babyjoseph5679 Год назад

      ഇടയന്മാർ ചിന്തിക്കുകയല്ല വേണ്ടത് .അധികാരികളെ അനുസരിക്കുകയാണ് ചെയ്യേണ്ടത് !

    • @marryjoseph3115
      @marryjoseph3115 Год назад +1

      ഈ ശോയെ ഞാൻ അയോഗ്യയാണെങ്കിലും കണ്ണീരി ടെ പ്രാർത്ഥിക്കുന്നു സഭയെ കാക്കണമെ ആ വൈദികരെയും മാനസാന്തര പ്പെട്ടുത്ത ണമെ

    • @chirackenjoseph1916
      @chirackenjoseph1916 Год назад

      @@marryjoseph3115 ഈശോ സഭ സ്ഥാപിച്ചില്ല സഹോദരി പിന്നെ ഈശോയ്ക്ക് സഭയെ കാത്തുരക്ഷിക്കേണ്ട ആവശ്യമെന്താണ്.

  • @josekuttypt8731
    @josekuttypt8731 Год назад +1

    ഹൃദയം നോവുന്നു. അച്ഛാ
    .
    കാലത്തിന്റെ സ്വരം

  • @babyofmary6404
    @babyofmary6404 Год назад +1

    Respected Father Let us pray for our Church. Pray for us. Thank you

  • @jinicookingworld
    @jinicookingworld Год назад +2

    ആത്മാർത്ഥമായി പ്രാർ ത്ഥിക്കുന്നു

  • @lilyjoseph9038
    @lilyjoseph9038 Год назад +24

    എന്റെ മനസ്സിൽ നീറുന്ന കാര്യങ്ങൾതന്നെയാണ് അങ്ങ് പറയുന്നത്. ദൈവവിശ്വാസം കൊള്ളചെയ്യപ്പെടുന്ന കാലത്ത് ജീവിക്കേണ്ടി വന്നിരിക്കുന്നു.

    • @varghesekalath4127
      @varghesekalath4127 Год назад

      Jesus forgive us from our sins

    • @chirackenjoseph1916
      @chirackenjoseph1916 Год назад

      ദൈവവിശ്വാസം കൊള്ള ചെയ്യപ്പെടുന്നത് കണ്ടുകൊണ്ടിരിക്കുന്ന ദൈവത്തിന് ഒരു കൂസലും ഇല്ലല്ലോ പിന്നെ സഹോദരി നിങ്ങൾക്ക് എന്താണ് ഇത്ര വലിയ വേദന.

    • @ajayamalini7585
      @ajayamalini7585 2 месяца назад

      ​@@chirackenjoseph1916പാപം തികവിലെത്താൻ ദൈവം കാത്തിരിക്കും, സുവിശേഷം പറയുന്നു

  • @jojucc
    @jojucc Год назад +9

    അഗ്നിശുദ്ധീകരണം ആസന്നമാണ്. അച്ചാ പ്രാർത്ഥനക്ക് നന്ദി.

  • @ronymonkv
    @ronymonkv Год назад +1

    Daivame ellavarum onnakename , njangalude Mel karunayayirikkename

  • @holymary0
    @holymary0 Год назад +2

    അച്ഛാ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @vipingeorge2821
    @vipingeorge2821 Год назад

    Father തിരഞ്ഞെടുപ്പിൽ selact ആവുന്നവരോടൊപ്പം അങ്ങും ഉണ്ടാവുമ്പോൾ എനിക്കും കുടുംബത്തിനും കൂടി വേണ്ടി പ്രാർത്ഥിക്കണമേ.......

  • @jayajolly6476
    @jayajolly6476 Год назад +1

    Lord Jesus Christ have mercy on us..

  • @rojasmgeorge535
    @rojasmgeorge535 Год назад +7

    സഭയിൽ, സമൂഹത്തിൽ ഇന്ന് വളരെ പ്രകടമാണ് പിശാചിന്റെ സ്വാധീനം.. കൊല്ലാൻ ആണ് അവൻ വന്നിരിക്കുന്നത്.. ആധാർമ്മമ്മാണ്, അക്രമമാണ്, വൈഭിചാരമാണ് അവൻ എങ്ങും വിതറുന്നത്.. വിശ്വാസികൾ സൂക്ഷിക്കുക.. ഭൂകമ്പം പോലെ എല്ലാം തകിടം മറിയുമ്പോൾ 😭😭തിരുവചനങ്ങൾ മുറുകെ പിടിക്കുക 🙏🏼🙏🏼

  • @jessybristow4452
    @jessybristow4452 Год назад +1

    I am proud of Achaa because of your courage to tell the truth.

  • @lissyxavier9749
    @lissyxavier9749 Год назад +2

    Lord have mercy on us

  • @aleyammajohn3736
    @aleyammajohn3736 Год назад +2

    Karthave karunayayirikkane🙏

  • @vipingeorge2821
    @vipingeorge2821 Год назад +1

    അടയാളങ്ങൾ കാണുമ്പോൾ അറിഞ്ഞു കൊള്ളുക എന്റെ വരവിന്റെ സമയമായി എന്ന്......

  • @josephpt7286
    @josephpt7286 Год назад +5

    സഭ രൂപംകൊണ്ടു വളർന്ന് വന്ന കാലഘട്ടത്തിൽ നിന്നും ഇന്ന് തീർത്തും പിന്നോക്കം പോകുന്നുവെങ്കിൽ, കാരണം മറ്റൊന്നുമല്ല;ആത്മാവ് നഷ്ടപ്പെട്ട ശരീരം കണക്കെ, ഇന്ന് നമ്മുടെ സമസ്ത മേഖലകളിലും നിന്നും ക്രിസ്തുവും അവിടുത്തെ പ്രബോനങ്ങളും, കൈമോശം വന്ന്, പകരം അവിടെ അധികാരവും സമ്പത്തും സ്ഥാനമാനങ്ങളും ഐഹിക ചിന്താഗതികളും പിടിമുറുക്കുന്നു.👌

  • @teejajoseph2226
    @teejajoseph2226 Год назад +3

    കർത്താവെ ഞങ്ങളോട് കരുണയായിരിക്കേണമേ 🙏🙏🙏

  • @littyboban4775
    @littyboban4775 Год назад +1

    കർത്താവെ കരുണയായിരിക്കണമേ 🙏🙏🙏

  • @meeraxavier1851
    @meeraxavier1851 Год назад +1

    Thank you Jesus

  • @ranifrancis8073
    @ranifrancis8073 Год назад +1

    My Jesus I love you 🙏🙏🙏

  • @thresiammajoseph5269
    @thresiammajoseph5269 Год назад +1

    Easoye karuna aayirikkaname 🙏🙏

  • @RoyPascal
    @RoyPascal Год назад +2

    amen

  • @elsyvarghese7128
    @elsyvarghese7128 Год назад +2

    Eshoye karunaudakernme 🙏🙏🙏

  • @lukosebaby3972
    @lukosebaby3972 Год назад +1

    Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 Give us your Holy spirit and lead us to enternal life with Jesus Christ tks Ave Mariya prayers for us

  • @sinibiju7776
    @sinibiju7776 Год назад +2

    ദൈവമേ ഈവൈദികനെ പോലെ കേരളത്തിലെ എല്ലാ വൈദിക്കർക്കും പരിശുദ്ധാത്മാവ് ബോദ്ധ്യം കെടുത്ത് അജഗണത്തെ നേടുന്നത് ഈശോയുടെ കരുണക്കായ്പ്രാർത്ഥിക്കാം

    • @babyjoseph5679
      @babyjoseph5679 Год назад

      പരിശുദ്ധാത്മാവിനെ വേഗം അയക്കൂ.അപ്പോൾ നമ്മൾ ആരും സ്ഥൈര്യലേപനത്തിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിച്ചവരല്ലേ ?

  • @elsyvarghese7128
    @elsyvarghese7128 Год назад +2

    Amen eshoyee appa 🙏🙏🙏

  • @lovelythomas2437
    @lovelythomas2437 Год назад +4

    Lord Jesus,please forgive us and have mercy on us and all the priests and bishops🙏

  • @sebastianka7373
    @sebastianka7373 Год назад +1

    O my god please save ours 🙏😭

  • @srflorencem3821
    @srflorencem3821 Год назад +2

    Parishuthamave.....Njagale....shudhikarikaname....

  • @jishajohnyjohny3954
    @jishajohnyjohny3954 Год назад +2

    Essoye nagaludem lokam muzhuvantem melum karunayayirikename... Amme Kripasana Presadhavara Mathave Parasparam ulla binnipukal Matti orumich Essoye vilikanulla kripa nagalku tharanamamme...

  • @isaacandrews7909
    @isaacandrews7909 Год назад +2

    Very good message

  • @jessybristow4452
    @jessybristow4452 Год назад +1

    Yes Achaa ,even I am also having the same feeling . Let us plead for mercy.

  • @sathyanraymond8400
    @sathyanraymond8400 Год назад +2

    Amen Hallelujah hallelujah hallelujah 🙏❤️🙏

  • @elizabethluke743
    @elizabethluke743 Год назад +5

    Lord I offer my tears broken heart and sleepless nights for the conversion my church in kerala

  • @chitrafrederick6520
    @chitrafrederick6520 Год назад +1

    Praise the Lord 🙏🙏🙏

  • @josephjohnkattukaran5615
    @josephjohnkattukaran5615 Год назад +2

    Dear father, you right,I appreciate your talk.

  • @lissygeorge6128
    @lissygeorge6128 Год назад +2

    Amén,Acha god bless you 🙏

  • @vimalajohny8606
    @vimalajohny8606 Год назад +2

    Amen 🙏

  • @antonyp.n4107
    @antonyp.n4107 Год назад +4

    😭😭കേരള സഭയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @Jomolm849
    @Jomolm849 Год назад +3

    Thank you Father for your prophetic words

  • @anishkumarpd9972
    @anishkumarpd9972 Год назад

    Omega praise the lord

  • @Mahimajibi
    @Mahimajibi Год назад +6

    Lord have mercy on us 🙏🙏Appa please forgive our sins 🙏🙏😢😢😢🙏🙏hallelujah amen

  • @alexthomasify
    @alexthomasify Год назад +2

    Elsamma
    Amen praise the lord🙏🙏🙏🌹

  • @rosejoseph3334
    @rosejoseph3334 Год назад

    Acha I cried when I saw what is happening.

  • @jessyjose5087
    @jessyjose5087 Год назад +2

    Good message, Father

  • @lissaroy238
    @lissaroy238 Год назад

    🙏🙏🙏✝️🙏🙏🙏😭

  • @maryantony1873
    @maryantony1873 Год назад +1

    Father, your words 🙏🙏🙏

  • @srautovlogs7590
    @srautovlogs7590 Год назад +4

    ബഹു . അച്ചൻ തന്ന വചനസന്ദേശം ഉൾക്കൊണ്ടു കൊണ്ട് ജീവിക്കുന്ന വരായിതീരുവാൻദൈവംഅനുഗ്രഹിക്കണമെ... ആമ്മേൻ...

  • @joshymathew2099
    @joshymathew2099 Год назад +6

    നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം
    നേതൃത്വത്തിലുള്ളവർ ഈ വചനം ഗ്രഹിച്ചിരുന്നെങ്കിൽ

  • @MercyJose-fn2kt
    @MercyJose-fn2kt Год назад +2

    Have mercy on us Lord bless everyone of us 🙏🏼❤️🌹🙏🏼💝🙏🏼

  • @youandme6936
    @youandme6936 Год назад +2

    Have meecy on us o lord

  • @valsasunny293
    @valsasunny293 Год назад +1

    അച്ഛൻ്റെ കൂടെ ഞാനും കരയുന്നു

  • @mossesjohn3888
    @mossesjohn3888 Год назад +4

    Amen. Praise. The. Lord. 🙏🏻🙏🏻🙏🏻

  • @anniekunnath3653
    @anniekunnath3653 Год назад +2

    Lord have mercy on us.

  • @ranigeorge4605
    @ranigeorge4605 Год назад +2

    What a Heartbreaking talk!! Feeling terrible pain from your deep wounded words dear Achan!!! Praying for churches and all God’s children, specially for the church leaders!!! God have mercy on us poor sinners 🙏🙏🙏. Sorry Jesus for hurting you again and again 🙏🙏🙏

    • @martinej
      @martinej Год назад

      കർത്താവ്🙏🙏🙏ഞങ്ങളോട് കരുണ തോനാണം 🙏🙏🙏🙏

  • @reshmyroy3863
    @reshmyroy3863 Год назад

    🙏

  • @littleflower1908
    @littleflower1908 Год назад +8

    Lord Jesus purify and have mercy on us

  • @mathewsthomas1354
    @mathewsthomas1354 Год назад +11

    🙏Advisable speech to everybody of our Christians. Thanks dear respected Accha.God Bless for future spirituality also.Praise the Lord.🙏

    • @sr.alphonsaparackal2437
      @sr.alphonsaparackal2437 Год назад +1

      God Bless you dear fr.

    • @maryabby6791
      @maryabby6791 Год назад

      🙏🙏അച്ചന്റെ ഹൃദയ വേദന ഈശോ കണ്ട് സഭയെ രക്ഷിക്കട്ടെ🙏🙏

  • @lillygeorge8788
    @lillygeorge8788 Год назад +1

    Ente Karthave Ange Ella Makkalkum Manasantharam Koduthu Anugrahikkaname Yesuve Evarodu Porukkaname 😭😭🙏🙏

  • @maryjosephchirayil7596
    @maryjosephchirayil7596 Год назад +8

    Praise the Lotd🙏🏿🙏🏿 Yes this is true. Praise the Lorf, Halleluiah.. Mau Hod Bless you Father

  • @susyalex7355
    @susyalex7355 Год назад +4

    Lord have mercy on us 🙏🙏🙏

  • @vijuthomas1641
    @vijuthomas1641 Год назад +1

    Daivame karunayundakaname Essio

  • @praveenjose1299
    @praveenjose1299 Год назад +3

    Jesus pls forgive us pls have mercy on us and pour out the spirit of repentance

  • @tomjoseph8897
    @tomjoseph8897 Год назад +2

    ൭൭വദീകരു൭ട വിശുദധീകരണതിനായി നമ്മൾ നന്നായി (പാ൪ത്ഥികണഠ

  • @marycherian9991
    @marycherian9991 Год назад +3

    ഈ ക്രിസ്മസ് സമയത്ത് തന്നെ ഇങ്ങനെയൊരു പ്രഹസനം കാണിച്ചതിൽ വേദനയോടെയല്ലാതെ നോക്കിക്കാണാൻ സാധിക്കുകയല്ല. യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണേ

  • @jaisybenny7126
    @jaisybenny7126 Год назад +4

    ആമ്മേൻ🙏🙏🙏

  • @valsammacyriac2143
    @valsammacyriac2143 Год назад +2

    🙏🙏🙏🙏🙏🙏🙏

  • @MathewJosephChoorapanthiyil
    @MathewJosephChoorapanthiyil Год назад +6

    Truly prophetic voice. God speaks. Seek humility. Let it begins from the top. Lord send us pastors and save us.

  • @sherlyroy2673
    @sherlyroy2673 Год назад +2

    May Holly spirit be with everyone 🙏

  • @jancymathew5653
    @jancymathew5653 Год назад +2

    My Lord have mercy on us

  • @elazmmas7304
    @elazmmas7304 Год назад

    Dear Respected Acha,Congrats!Lord Jesus have mercy on us!Our dearest Jesus Christ save us our Church of Kerala and all Christian Communnities of our world,Parden all our brothers and sisters,O Jesus how much you loved your beloved people,but we all of us failed to love you,God Almighty,give us your Grace each one of us,to live our SIN,to aware our SIN that we may become your dearest beloved people!