നാടു ഭരിച്ചിരുന്ന പറയനും പുലയനും എങ്ങിനെ തൊട്ടുകൂടാത്തവരായി?/KERALA HISTORY

Поделиться
HTML-код
  • Опубликовано: 21 окт 2024
  • പറയ പുലയ രാജാക്കന്മാര്‍ എങ്ങിനെ കീഴാളന്മാരായി? അവരുടെ കുലം എങ്ങിനെ അധകൃതമായി? ആഴത്തിലറിയാം

Комментарии • 373

  • @sanarchvizart8226
    @sanarchvizart8226 Год назад +17

    Content was good , but Pictures select cheyyumbol shradhikanam, mismatched…

  • @chandrasekharanet3979
    @chandrasekharanet3979 Год назад +122

    ഇത്തരം ചരിത്ര. കഥകളൊന്നും നമ്മളെ പഠിപ്പിച്ചില്ല എവിടെ നിന്നോ വന്ന പറങ്കികളെ പറ്റിയും അവരുടെ വീരചരിത്രവും ആണ് ,ഈ പുലയ സമൂഹത്തിൽ ജനിച്ച ആളായതിനാലാകാം അയ്യങ്കാളിക്ക് ഇത്രധൈര്യം ഉണ്ടായത്‌ ഇനിയും ചരിത്രങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു നന്ദി

  • @PraveenSindhu-ku1nt
    @PraveenSindhu-ku1nt Год назад +51

    പുലയരെ പറ്റി കൂടുതൽ അറിവുകൾ പുറത്ത് വരണം ഇന്ന് അവരെ കാണുമ്പോൾ ചില സവർക്കർക്ക് കണ്ടു കൂടാ

  • @radhakrishnanr7641
    @radhakrishnanr7641 Год назад +42

    ചരിത്രങ്ങൾ ഓരോന്നായി പുറത്തു വരട്ടെ...

  • @csnair5167
    @csnair5167 Год назад +177

    പുലയരിൽ നിന്നാണ് കേരളത്തിലെ എല്ലാ ജാതിവർഗവും ഉണ്ടായത് 🙏

    • @jayakumar3534
      @jayakumar3534 Год назад +9

      Ur right sir

    • @travellingvlog7900
      @travellingvlog7900 Год назад +32

      അല്ല...ആര്യന്മാർ ആണ് ഇവിടെ ജാതി വ്യവസ്ഥ കൊണ്ടുവന്നത്.. ആര്യന്മാർ വരുന്നതിനു മുമ്പേ ഇവിടെ പുലയ വിഭാഗം ഉണ്ടായിരുന്നു

    • @jayakumar3534
      @jayakumar3534 Год назад +23

      @@travellingvlog7900 ആര്യന്മാരുടെ കുടിയേറ്റത്തിന് ശേഷമാണ് ഭാരതത്തിൽ ജാതിവ്യവസ്ഥ എന്ന സമ്പ്രദായം ആരംഭിച്ചത്

    • @pranavvpradeep912
      @pranavvpradeep912 Год назад +5

      Sangararacharyar aan evde jaathi vyavastha konduvannath

    • @Veersavarkar861
      @Veersavarkar861 Год назад +11

      No...! ആര്യന്മാരുടെ വരവോടെ ആണ്.. ഇവിടെ ജാതിയിസം... വരുന്നത്...!

  • @syam308
    @syam308 Месяц назад +2

    എന്ത് നല്ല അവതരണം👌അണിയറയിൽ ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി❤️✨

  • @syam308
    @syam308 4 месяца назад +6

    ഞങ്ങളുടെ ചരിത്രം ഈ കാലത്ത് അറിയിച്ച നിങ്ങൾക്ക് ഒരുപാട് നന്ദി.. ✨❤️😊

  • @chandranmorayor8679
    @chandranmorayor8679 9 месяцев назад +16

    ചരിത്രം പുറത്തു വരട്ടെ...❤👍

  • @pamaran916
    @pamaran916 Год назад +132

    നമ്പൂതിരി മാർക്ക് സംബന്ധത്തിന് അനുമതി കൊടുക്കാത്ത വംശങ്ങളൊക്കെ തന്നെ തൊട്ടുകൂടാത്തവരായി എന്നതാണ് ചരിത്രം

    • @KL40mallu
      @KL40mallu Год назад

      അതിനുമാത്രം എന്തുവാടെ തൊടാൻ ഉള്ളത് 😁🤣 കുറച്ചു നായരിച്ചി വെടികൾ ഉണ്ടായിരുന്നു അത്രമാത്രം 😁🤣

    • @pkbabu108
      @pkbabu108 Год назад

      തീർച്ചയായും സനാതന ധർമ്മം അനുസരിച്ച് ക്ഷത്രിയ വൈശ്യ ശൂദ്ര സ്ത്രീകളെ ബ്രാഹ്മണർക്ക് ലൈംഗികമായി ചൂക്ഷണം ചെയ്യാം അതിന് സമ്മതിക്കാത്ത മറ്റുള്ള ജാതിക്കാർക്ക് അയിത്തം കൽപ്പിച്ചത് ആയിരിക്കും അയിത്ത ജാതിക്കാർ കൃഷി ചെയ്ത വിളവുകൾ ക്ക് അയിത്തം ഇല്ല ഭയങ്കര ടീം തന്നെ ഇവന്മാർ

    • @twinbeetwinebee
      @twinbeetwinebee 2 месяца назад

      @@pamaran916 athe adyarathri avakasam pole ulla erpad cheytha theeya teams ezhava teams

  • @jayakumar3534
    @jayakumar3534 Год назад +231

    ഞാനും പുലയൻ ആണ്.ഈ ചരിത്രങ്ങൾ സവർണ്ണവർഗം മറച്ചു വച്ചു മേലാളരായി ജീവിക്കുന്നു

    • @mahithamol9594
      @mahithamol9594 Год назад +6

      Poda

    • @Atom-h9c
      @Atom-h9c Год назад +24

      @@mahithamol9594 podii😡

    • @jishnur1034
      @jishnur1034 Год назад +15

      @@mahithamol9594 cry more

    • @shinojbass
      @shinojbass Год назад +14

      ​@@mahithamol9594 nthaddii

    • @dev1dev291
      @dev1dev291 Год назад +9

      കുരങ്ങിൽ നിന്നും മനുഷ്യനായി രൂപാന്തരപ്പെട്ടത് പലപ്പോഴായിട്ടാണോ. ഒറ്റ ദമ്പതികളുടെ മക്കളാണോ ഈ ലോകത്തിലെ എല്ലാ വരും

  • @MIRAMAXMOVIEMAKERS
    @MIRAMAXMOVIEMAKERS Год назад +55

    ❤ നമ്മുടെ ചരിത്രം ജനങ്ങൾ പഠിക്കട്ടെ

  • @basilcherian3447
    @basilcherian3447 Год назад +47

    ഒരുകാലത്ത് ശക്തർ പിന്നീട് അടിമകളായി മാറി അവർണ്ണ ജാതികളുമായി മാറി പുലയൻ എന്ന നാമം വന്നതുതന്നെ അഗസ്ത്യമുനിയുടെ പിതാവിൽ നിന്നാണ്

  • @rejanicv9894
    @rejanicv9894 10 месяцев назад +37

    ഞാൻ ഒരു പറയത്തി ക്കുട്ടി ആണ് ട്ടോ

    • @rejanicv9894
      @rejanicv9894 4 месяца назад

      നിങ്ങൾ പേര് വച്ചിരിക്കുന്നത് നായർ ചേർത്താണല്ലോ

    • @godofsmallthings4289
      @godofsmallthings4289 Месяц назад

      ​​@@rejanicv9894അവള് പുലയൻ ആണെന്ന് പറയാൻ കുറച്ചിൽ ആണ് , അല്ലങ്കിൽ അവള് നായർ ആണ്😂😂

  • @mayansbudha4317
    @mayansbudha4317 Год назад +52

    ഇതും ചരിത്ര പുസ്തകങ്ങളിൽ ഇടം തേടണം കുട്ടികളെ പഠിപ്പിക്കണം

  • @achu653
    @achu653 10 месяцев назад +43

    ഞങ്ങൾ താഴ്ന്ന വംശമല്ല ഞങ്ങളെ താഴ്ന്ന വംശമാക്കി മാറ്റിയതാണ്

  • @chandrang634
    @chandrang634 Год назад +29

    ഇന്ന് ആ വള്ളുവനാർ കോട്ടയാണ് ഇന്നത്തെ "ഒരു വാതിൽ കോട്ട". എന്ന സ്ഥലം. ആക്കുളം കായലിന്റെ പടിഞ്ഞാറ് വശത്ത് ആനയറ എന്ന സ്ഥലവും ( പണ്ട് ആനപ്പട യുടെ കേന്ദ്രം). ആനയറ തോട് (അത് തോട് അല്ല.കോട്ടയെ രക്ഷിക്കാൻ വേണ്ടി ഉള്ള കിടങ്ങ്). ആ കിടങ്ങ് നിറയെ മുതലകൾ.ശത്രുക്കൾ.പേടിയാണ് ആ മുതലക്കൂട്ടങ്ങളെ. മന്ത്രി കടകംപള്ളി സുരേന്ദ്രൻറെ വീടിനടുത്ത്. മറുവശത്ത് പ്രസിദ്ധ കോട്ട ആയ 'പുലയനാർ കോട്ട ' . ഇന്ന് ദക്ഷിണ വായുസേന ഓഫീസ് ആണ്. പുലയനാർകോട്ട ചരിത്രം അമ്മ കോത റാണിയുമായി ബന്ധപ്പെട്ടതാണ്.ഒരുകാലത്ത് പുലയരുടെ തറവാട് ആയിരുന്നു.ആ.ചരിത്രം അറിയാൻ ആയ് രാജാക്കന്മാരുടെ വംശം എങ്ങനെ തിരുവിതാംകൂറിൽ വന്നു? ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പ്രതിഷ്ഠ എങ്ങനെ? ആയ് രാജാക്കന്മാരുടെ കുലദേവത ആയ " കാളികാവ് ക്ഷേത്രത്തിന്റെ ഉൽപ്പത്തി? നെടുമങ്ങാട് കോതറാണിയുടെ കഥ? പുലപ്പേടി,മണ്ണാപ്പേടിയും അറിയണം.

    • @Poozhikunnu
      @Poozhikunnu Год назад

      ഹായ്

    • @Poozhikunnu
      @Poozhikunnu Год назад

      നമ്മുടെ പേര് വിവരങ്ങളൊക്കെ ഒന്ന് പുറത്ത് പറയാമോ ആരാ ഫോൺ നമ്പർ എന്താ ഒന്ന് പറയുമോ

    • @Poozhikunnu
      @Poozhikunnu Год назад +2

      ഇത്തരം അറിവുള്ള ആൾക്കാര് പുറത്തേക്ക് വരിക ബ്രാഹ്മണന്റെയും അവന്റെ ശിങ്കിടികളെ നമുക്ക് ഒതുക്കാൻ കഴിയുംനമുക്ക് ഒതുക്കാൻ കഴിയും

    • @Poozhikunnu
      @Poozhikunnu Год назад

      ഇന്ത്യയിൽ വന്നവനെ നമുക്ക് വാക്കുകൊണ്ട് അടിക്കാൻ കഴിയും പ്ലീസ് നിങ്ങളുടെ പേര് എന്താണ് ഫോൺ നമ്പർ തരുമോ 🙏🙏🙏

    • @A.T.K.-zl1wd
      @A.T.K.-zl1wd 9 месяцев назад

      എന്താണ് പുലപേടി
      മണ്ണാപേടി പറഞ്ഞു തരുമോ പ്ലീസ് 🙏

  • @minukarunakaran7894
    @minukarunakaran7894 Год назад +109

    ഞാൻ പുലയൻ 💪👍

    • @onlygaming7061
      @onlygaming7061 Год назад +23

      Njan manusyan😂😂

    • @minukarunakaran7894
      @minukarunakaran7894 Год назад +3

      @@onlygaming7061 njan🙏പുലയൻ 🙏👍

    • @minukarunakaran7894
      @minukarunakaran7894 Год назад +10

      @@onlygaming7061 ഞാൻ മനുഷ്യൻ എന്ന് തങ്ങൾ എവിടെയൊക്കെ ഇത് പറയും. 🤣😂

    • @minukarunakaran7894
      @minukarunakaran7894 Год назад +4

      @@onlygaming7061 വെറുതെ വീമ്പു പറയാം,, ഇതും പറഞ്ഞ് കൊണ്ട് ഇരുന്നോ 👍

    • @sarathvishwabharan2475
      @sarathvishwabharan2475 Год назад +4

      നാം കേരളീയര് ജാതി മത ഭേദമന്യേ അതിൽ ഇപ്പൊൾ ഉറ്റം കൊള്ളുന്നില്ല ...ബ്രോ നാം സ്നേഹ സഹോരദ്യം നിലനിർത്താൻ പരിശ്ര മിക്കുക ❤❤

  • @santhoshkumarp5783
    @santhoshkumarp5783 10 месяцев назад +16

    രാജാക്കന്മാരായും , സകല പ്രൗഡിയോടും പ്രതാപത്തോടും ജീവിച്ച പുലയർ എങ്ങനെ അടിമകളായി എന്നതിന്റെ ചരിത്രം ഇനിയും വെളിപ്പെടാനുണ്ട്

  • @chrisjoe8467
    @chrisjoe8467 7 месяцев назад +5

    ഇവിടെ ഇന്ത്യയുടെ പേര് മാറ്റിയ കാലമാണ് , ഇനിയും പുലയൻ പറയൻ ഈ പേരുകൾ വേരോടെ മാറ്റണം എങ്കിൽ മാത്രമേ ഇനിയുള്ള തലമുറകൾ ജാതി വെറി ശാപത്തിൽ നിന്നും മോചിതരാകൂ .
    പേരിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഇനിയെങ്കിലും മാറി ചിന്തിക്കുക മാറ്റങ്ങൾ സാധ്യമാണ്

  • @Poozhikunnu
    @Poozhikunnu Год назад +12

    ആദ്യ ദ്രാവിഡ സംസ്കാരമാണ് കേരളം ഇന്ത്യ ഇന്ത്യയിൽ വന്നിട്ടുള്ള ഭഗവന്മാർ ഒക്കെ കഥയാണ്, ഇന്ത്യയിലെ അടിസ്ഥാന വർഗ്ഗം ഇവിടത്തെ യഥാർത്ഥ ജീവനുതുല്യം ജീവിച്ചിരുന്ന വ്യക്തികളാണ് അത് കഥയല്ല ഒകെ,

  • @gauthamkumarmg7960
    @gauthamkumarmg7960 Год назад +31

    പുലയർ എന്ന പദം തെറ്റാണ്.... അത് സവർണ മേതാവിത്തം നൽകിയ പേരാണ്...

    • @renjithrenjith3772
      @renjithrenjith3772 11 месяцев назад +1

      നീ പറയണ് പുലയർ എന്നപേര് ഈ അടുത്തകാലത്ത് ഉണ്ടായതാണന്ന്

    • @phm6288
      @phm6288 9 месяцев назад +1

      Their name is cheramars

    • @renjithrenjith3772
      @renjithrenjith3772 9 месяцев назад +1

      അവർ ചേരമർ ദാസൻമാരാണ് കേട്ടോടാ പുലചെയ്കൽ എന്നത് ചേരവംശത്തിന്റെ തൊഴിലാണ് പുലചെയ്കൽ ചെയുന്ന ചേരകളെ വിളികുന്നതാണ് പുലയർ

    • @renjithrenjith3772
      @renjithrenjith3772 9 месяцев назад +2

      ചേരലനാട്ടിലിൻ പുലചെയ്കൽ ചെയ്കിയ പുലൈചേരമന്നർകൾ അവർകളിൻ ആത്താനം ചെമ്പൊറൈകൊണ്ട്ര പുലൈവാഞ്ചി ചേരവംശത്തിന്റെ തലസ്ഥാനം പുലൈവാഞ്ചിയാണ്

    • @renjithrenjith3772
      @renjithrenjith3772 9 месяцев назад +3

      ചേരമർ പുലയരാണ് കേട്ടോടാ പുലം എന്നാൽ നിലം പുലയർ എന്നാൽ പുലൈചെയുന്നവൻ പുലയൻ പുലത്തിന്റെ ഉടമസ്ഥനാണ്പുലത്തിൽ കൃഷി ചെയുന്നത്

  • @sayidaoman9256
    @sayidaoman9256 Месяц назад

    നല്ല കഥ ഇനിയും കേൾക്കാം കാത്തിരിക്കുന്ന്❤❤🌹

  • @anilkumaraa4249
    @anilkumaraa4249 4 месяца назад +4

    സ്കൂളിൽ പാഠപുസ്തകത്തിൽ നിന്നും ചരിത്ര സത്യങ്ങൾ മറച്ചു വെക്കുകയും, തിരുവിതാം കൂർ ചരിത്രം വാനോളം പുകഴ്ത്തി പറയുകയും ചെയ്യുന്നു

  • @syam308
    @syam308 Месяц назад +4

    പുലയൻ എന്നതിന്റെ ശെരിയായ രൂപം പുലവൻ എന്നാണ്. വിധ്വാൻ, പണ്ഡിതൻ എന്നൊക്കെയാണ് ആ പദത്തിന് അർഥം. ആദ്യകാല കേരള വിദ്വാന്മാരുടെ ഇടയിൽ നിന്ന് രാജാക്കന്മാരായി വന്നവരാണ് പുലവ രാജാക്കന്മാർ. ആര്യ അധിനിവേശം ആ പേരിനെ പോലും മാറ്റിമറിച്ചു കളഞ്ഞു എന്നാണ് ചരിത്രം പറയുന്നത്. അവർ പുലവനെ പുലയനാക്കി. പുലയൻ എന്നാൽ, പാടത്ത് പണി എടുക്കുന്നവൻ എന്നർത്ഥം. അവനെ അടിമയും അടിയാളനും ആക്കി.. പുല അല്ലെങ്കിൽ അശുദ്ധിയുള്ളവൻ എന്ന് വ്യവഹരിക്കാനാണ്. ജാതി കോമരങ്ങൾക്ക് താല്പര്യം.. പുരാതനകാലത്തെ കേരള വാസികളായിരുന്നു ഇദമർ അല്ലെങ്കിൽ ആദി ദ്രാവിഡർ. അവരാണ് പിന്നീട് പുലയർ, പറയർ, പള്ളർ, കുറവർ എന്നിങ്ങനെ പല പേരുകളായി പിരിഞ്ഞതെന്ന് എസ് രാമനാഥ അയ്യരുടെ പ്രോഗ്രസീവ് ട്രാവൻകൂർ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്..✨❤️👍

  • @AlanSureshSachu
    @AlanSureshSachu Год назад +21

    ഞാൻ ഒരു പുലയൻ ആണ്

  • @kvvinayan
    @kvvinayan Год назад +32

    സംഘകാല കൃതികൾക്ക് പ്രചാരം കൊടുക്കണം

    • @Nithin90
      @Nithin90 3 месяца назад

      K. Mavali Rajan (Tamilan historian) - "The 'pulaiyan' and 'pulaitti' (the feminine form of pulaiyan) of Tamil society were referred to as 'izhicinan' (outcaste, low or uncivilized person), and 'izhipirappalan (person of low birth, outcaste) in the Early Tamil text Purananuru."

  • @Janakarajanmamba
    @Janakarajanmamba 6 месяцев назад +4

    പല നമ്പൂതിതി കുടുംബത്തിന്റെയും ചരിത്രങ്ങൾ പരിശോദിച്ചാൽ എത്തിച്ചേരുന്നത് പറയനും പലയനും ആചരിച്ചു വന്ന വനവാസ സംപ്രദായങ്ങളിലും ദ്രാവിഡ ആചാരങ്ങളിലും ആയിരിക്കും

  • @adilstalkzz744
    @adilstalkzz744 Месяц назад

    എൻ്റെ ഉപ്പയുടെ ഉപ്പയുടെ ഉപ്പ ഒരു പുലയനാണ് പിന്നീട് ഇസ്ലാം സ്വീകരിച്ചു ദൈവത്തിന് നന്ദി ❤❤❤

  • @santhamurali8468
    @santhamurali8468 11 месяцев назад +4

    എനിക്കു👍👍👍👍👍👍👌👌👌👌👌ആദിദർവിഡ് വർഗം പുലയൻ

  • @ajaykapalaji4205
    @ajaykapalaji4205 3 месяца назад +3

    ഞാൻ പുലയൻ ♥️

  • @damodarandamo9437
    @damodarandamo9437 Год назад +5

    ഈ ചരിത്രത്തിൽ പറയുന്ന വള്ളുവനാട് എന്ന സ്ഥലം മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ അങ്ങാടിപ്പുറം മാമാങ്കമഹോൽസവം നടന്നിരുന്ന വള്ളുവനാട് പ്രദേശമാണ് ഹരിജനങ്ങളാണ് ജനസംഘികയിൽ ഭൂരിപക്ഷം

  • @anupama5101
    @anupama5101 Год назад +8

    katha sathyamaanu...but photos palathum vere aanallo? Tipu sulthante photo .okke kandapople thonni

  • @heyitzme6487
    @heyitzme6487 Год назад +36

    ചില സവർണ്ണ (നായർ ) മക്കൾക്ക്‌ ഇതു കാണുമ്പോൾ ചിലപ്പോൾ പിടിച്ചില്ലെന്നു വരാം 😂പഴയ ചൂട്ടുകറ്റ ടീംസ് ആണേ അവർ 🤭

    • @mooranyujoki
      @mooranyujoki Год назад +2

      E kettu katha kettito😂 chootukatta ninteyokke veettil alle keriyathu 😂 panikkaran ramante penumpillaye janmikku kootti koduthavanmaar😂

    • @mooranyujoki
      @mooranyujoki Год назад +2

      Merunghu koodi undaya neyokke😂 nayarkku ettu kottenda😂

    • @Vpr2255
      @Vpr2255 Год назад +6

      @@mooranyujoki സംബന്ധം ആചാരം പറ്റി പറഞ്ഞത് തകഴി പിള്ള ആണ് 🙄
      പിന്നെ Shasi Taroor പറഞ്ഞു രണ്ടും നായർ caste

    • @renjithrenjith3772
      @renjithrenjith3772 10 месяцев назад +4

      നായൻമാരെകൾ പിടിക്കാതത് ഈഴവർകാണ്

    • @mooranyujoki
      @mooranyujoki 10 месяцев назад

      @@Vpr2255 sambandham acharam thudamghiyavaye kurichu anghu onnu vishadhamakkamo😁 sasi tharoornte veettil kootti koduppanenghil ella veettilum anghane anno😁 atho pandu anghayude jathiyill ondayirunna ammavanozhichill merunghu koodal athu pole namboothiriyudeyum nayarudeyum veettil panikku nikkunna anghayude jathiyil petta pennunghale kootti kodukkunna oru acharamundayirunnu athine kurichano parayunnathu 😁 athum allenghil swantham bharyeyum makalayum janichu veezhunn prayapoorthiyakatha makaleyum nair thambrakkanmaarkko mootha nayarkko kazcha vekkunna oru acharamundayirunnu😁

  • @vijayancp7752
    @vijayancp7752 Год назад +8

    🎉തോറ്റു മരിച്ചു എന്നല്ല .തേറ്റ് =യുദ്ധം.

  • @Filmuniverese189
    @Filmuniverese189 11 месяцев назад +9

    Me viswakarama but respect pulayas 👍

    • @phm6288
      @phm6288 9 месяцев назад

      Viswakarmas also did have a good history like dalits , tamil viswakarmas have the highest asi content which shows that they were important during IVC, only after the rigid system they got delegated to fixed jobs.

  • @manikandanmaniyanmanikanda2951
    @manikandanmaniyanmanikanda2951 2 месяца назад +1

    ഞാനൊരു പുലയ പറയാനാണ്ഞങ്ങളെതാഴ്ന്ന വരാണ് ആരാണ് പറഞ്ഞത്എവിടുന്നാ വന്ന ആര്യന്മാരാണ് ഈ കൊടും ചതി ഞങ്ങളോട്ചെയ്തത് അതുകൊണ്ട് ഞാൻ പറയുന്നുഈ മുതുപൂരി മാമാ മാര് രാജ്യം വിട്ടു പോകുകഞങ്ങളുടെ രാജ്യം ഞങ്ങൾക്ക് തിരിച്ചുവേണം

  • @rijulovarmenianairi6129
    @rijulovarmenianairi6129 8 месяцев назад +1

    Haplogroup g found among parayars originated in caucus area .. haplogroup f m89 found among pulayars originated in indian peninsula .. haplogroup lm20 found among ezhavas originated in indus valley area

  • @meghashemon768
    @meghashemon768 7 месяцев назад

    Real king blood we are.im proud of ❤my king blood❤

  • @student-t7o
    @student-t7o 24 дня назад

    Need to include in school history books. They are the real owners of the kerala

  • @Meeeeee1000
    @Meeeeee1000 7 месяцев назад +3

    ഞാൻ പറയൻ ആണ് 🔥🔥🔥🔥

  • @SpiderMan-h3n
    @SpiderMan-h3n 7 месяцев назад +1

    Ethoke ulathano.. I don't know..but elarum alayrkum,kurach peru kanum..ippo ningal cheyendath education nedi valiya nilayil ethan nokuka..etra pavam pettavanayalum..alengi veendum baki ullavanmar chaviyi thazhthum

  • @Zin_fandel
    @Zin_fandel 3 месяца назад

    Parayan episode upload pannalaya ?

  • @kdrmakkah5510
    @kdrmakkah5510 Год назад +14

    ചരിത്രം നഷ്ടപ്പെട്ടുപോയി
    ഇനി എങ്ങിനെ തിരിച്ചു വരും

    • @gopikadavil2194
      @gopikadavil2194 Год назад +2

      ചരിത്രം തിരിച്ചു കൊണ്ടുവരുവാൻ ഒരുപാട് കടമ്പകൾ കടക്കണം. ഭാഷയാണ് ഒന്നാമത്തെ പ്രശ്നം. മലയാളവും അല്ല തമിഴും അല്ലാത്ത ഒരു ഭാഷയിലാണ് അന്നത്തെ ചരിത്രം എഴുതിയിട്ടുള്ളത്. ചരിത്ര പണ്ഡിതന്മാർ ഈ കാരണം കൊണ്ടായിരിക്കണം കേരളത്തിൻറെ ഇരുളടഞ്ഞ ഏടുകൾ എന്നു മുദ്രകുത്തി ഈ ചരിത്രങ്ങളെല്ലാം വെളിച്ചം കാണാത്ത വിധം മാറ്റിവെച്ചത്

    • @Veersavarkar861
      @Veersavarkar861 Год назад +1

      Kaathirikam..... Orunal ellam theliyum... But ath ente ninteyo... Nammmmude thalamurayudeyum kaalashesham maathram

  • @sureshbabu-pj6sx
    @sureshbabu-pj6sx Год назад +6

    പുതിയ പെന്തക്കോസ്ത് അജണ്ട ,ലിബറൽ പായസമായി വീണ്ടും ആഴങ്ങളിലേക്ക്

  • @ValsammaCherian-ss9jy
    @ValsammaCherian-ss9jy Месяц назад

    അങ്ങനെ മറച്ചു വച്ച സത്യങ്ങൾ ഒന്നൊന്നായി പുറത്തു വരട്ടെ.. അയിത്തം കല്പിച്ചു അടിമ കളാക്കി ചവിട്ടി താഴ്ത്തിയ വരോട് കണക്ക് ചോദിക്കാൻ ഈ രാജ പരമ്പര കൾ ഉണർന്നെണീക്കതന്നെ ചെയ്യും.... പാലസ്റ്റീൻ ഇന്ന് അനുഭവിക്കും പോലെ.. 👍

  • @masterplayer6644
    @masterplayer6644 2 года назад +17

    നല്ല കോൺടെന്റ് ഉണ്ടായിട്ടും സബ്സ്ക്ബർ ഉം ലൈക്‌ ഉം നിങ്ങൾക് കിട്ടുന്നില്ല, അവതരണ syliyum സംസാര രീതിയും കുറച്ചു ഫീൽ ആക്കണം ബുക്ക്‌ vayikkumbole ചരിത്രം പറഞ്ഞു തന്നാൽ bohr അടിക്കും

  • @AnsaAnsa-qg6mq
    @AnsaAnsa-qg6mq 8 месяцев назад +3

    Pulaya vamshathinu ipo ella jaathiyekkalum demand anallo.enthinayalum avar kazhinjitte ullu bakki ullavark.e

  • @travellingvlog7900
    @travellingvlog7900 Год назад +15

    ഇതിൽ കാണിച്ചിരിക്കുന്ന ചിത്രങ്ങൾ ഈ പറയുന്നതൊന്നും ആയി യാതൊരു ബന്ധവും ഇല്ലാത്ത ചിത്രങ്ങളാണ്

    • @anupama5101
      @anupama5101 Год назад +6

      Ithokke camara kandupidikkuunnathinu munpulla charithram aanu, varacha chithram polum palkathum innilla,chithrangal ellam bandhamillatha aanu,but kadha sathyamaanu

    • @smokergaming4795
      @smokergaming4795 Год назад +1

      നന്നൻ എന്നല്ല നന്ദൻ

    • @1976athletico
      @1976athletico Год назад

      Engane

  • @user-cu8yz3vo8r
    @user-cu8yz3vo8r 5 дней назад +1

    Ceran sambava vamsam

  • @vishwanadhvishwanadh6497
    @vishwanadhvishwanadh6497 Год назад +12

    Dear.
    Ayyi kingdom chola pandyan chera were Nadar community.
    Many historical documents available. Nadar nadalwar santore nattan . Pulaya ruled Nedumabadu and pulayanarkotta.

  • @Sivadas-hk5kt
    @Sivadas-hk5kt 9 месяцев назад +2

    പിക് ചറുകൾ സ്യൂട്ടാക്കാമായിരുന്നു.

  • @reshmyrema6304
    @reshmyrema6304 2 года назад +67

    പുലയർ മാത്രമാണ് നാട് ഭരിച്ചത്, അല്ലാതെ പറയർ അല്ല. തള്ളുമ്പോൾ ഒന്ന് മയത്തിൽ തള്ളുക.

    • @AnilKumar-vt5eu
      @AnilKumar-vt5eu Год назад

      അതെ അതെ പുലയർ തന്നെയാണ് നാട് ഭരിച്ചത്.. പുലയരുടെ പേരാണ് മലപുലയൻ. ഭിന്നിപ്പിക്കാൻ നിൽക്കാതെ പോയി കൂത്താട്

    • @ambareeshmmuraleedharan5230
      @ambareeshmmuraleedharan5230 Год назад +3

      എന്ന് ആരു പറഞ്ഞൂ....!

    • @leogaming5231
      @leogaming5231 Год назад +10

      Parayar അന്നത്തെ പുരോഹിത വർഗ്ഗം ആയി രുന്ന് എന്ന് കേട്ടിട്ടുണ്ട്.അവരിൽ നിന്നും ബ്രാഹ്മണര് പൂജയും മന്ത്ര വാദ വും പഠിച്ചു ആരെയൊക്കെ കൊന്നു.

    • @AnilKumar-vt5eu
      @AnilKumar-vt5eu Год назад +2

      @@ambareeshmmuraleedharan5230 MALA-PULAYAN

    • @AnilKumar-vt5eu
      @AnilKumar-vt5eu Год назад +6

      @@leogaming5231 അന്ന് മാത്രമല്ല മലപുലയ ഇന്നും പറയൻ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ പുരോഹിതൻ

  • @NAVEENKUMAR-uj4ct
    @NAVEENKUMAR-uj4ct 7 месяцев назад +1

    Parayars peoples are created of language of Tamil , lord shiva ,thiruvalluvar ,Ravanan all are parayar community ,be proud of parayar.

  • @Junaid-n1k
    @Junaid-n1k Месяц назад +1

    എൻ്റെ ഉസ്താദ് അബ്ദു നാസർ മഅദനി പിഡിപി രൂപീകരിച്ചത് അംബേദ്കർ ജന്മ ദിനത്തിൽ

  • @githeshmkgitheshmkannan6846
    @githeshmkgitheshmkannan6846 Год назад +9

    അന്ന് ജാതിയില്ല

  • @jayeshtech354
    @jayeshtech354 Год назад +8

    ഏഴിമല പയ്യന്നൂർ ആണ്

  • @harris566
    @harris566 6 месяцев назад

    നങ്ങേലിമാരുടെ മുലക്കരം പിരിക്കുവാൻ വേണ്ടി ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ ജാതി list .
    ഈ Naiir namboodri kurup pulayan parayan dheevaran ഏത് ഉപനിഷത്തിൽ ആണ് ഏത് വേദത്തിൽ ആണ് ഉള്ളത്?????

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Год назад +7

    ആറ്റിങ്ങൽ കൊട്ടാരത്തിനും കൗ ഡിയാർ കൊട്ടാര ത്തിനും ഇടയിൽ വരുന്ന ഒരു ചെറിയ ഭൂപ്രേദേശം ആയ പുലയനാരകൊട്ട യുടെ ഭരണാധികാരി എന്നു പറഞ്ഞാൽ ഇപ്പോഴത്തെ ഭാഷയിൽ ഗുണ്ട രാജാവ് രന്മുപറയാം, അതായിരിക്കാം വെളികടുതുള്ള പുഴയോരം

  • @ManoharanK-e4g
    @ManoharanK-e4g 2 месяца назад

    ❤️

  • @chandhu2488
    @chandhu2488 Год назад +17

    ഇതൊന്നും ഇന്ന് പറഞ്ഞു സ്വപ്‌നങ്ങൾ കണ്ടിരുന്നു ഗഞ്ചാവും അടിച്ചിരുന്നാൽ ഇനിയും അധോഗത്തി ഈ ലോകം ഉത്സാഹികളുടേതാണ്

  • @josew202
    @josew202 Год назад +2

    ന ന ന ന ന ന്ന ന്ന ന്ന എന്ന് ഇങ്ങനെ പറയുന്ന ഈ ചേച്ചി യെ മാറ്റിയാൽ ഈ വ്ലോഗ് രക്ഷ പ്പെടും.

  • @jayasreel9552
    @jayasreel9552 Год назад +2

    ഇതെന്തിനുള്ള പുറപ്പാട്

  • @thulasithulasi3902
    @thulasithulasi3902 Год назад +1

    Th7

  • @sceneri779
    @sceneri779 Год назад +13

    ഓരോരുത്തരുടെ ഇഷ്ട്ടം ആണ്, ,തൊടരുത് എന്ന് പറയുന്നത്, ,നിങ്ങൾ അങ്ങോട്ടും അത് പോലെ തൊടരുത് എന്ന് പറയുക അല്ലാതെ സ്വയം തൊട്ടുകൂത്തവരായി മാറിയിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

    • @1976athletico
      @1976athletico Год назад +2

      Poda

    • @babusha3619
      @babusha3619 Год назад +3

      അധിഗാരം സവർണ്ണന്റെ കൈകളിലാണ്. അത് തിരിച്ചു പിടിച്ചാൽ എല്ലാം ശരിയാകും....

  • @FUN_MEDIA5
    @FUN_MEDIA5 4 месяца назад

    Allaasthreekalummanushyarthanna.allaavarkkumpereedsundaakumaveda.oruvaartherevumella.gaatheysamprathaayangalakkaalathaganangaludanelanelppenumsugathenumvaandeyundaakkeyaduthachelakuruttumaargagalaanu

  • @GeethaMk-dp9cl
    @GeethaMk-dp9cl Месяц назад

    ചരിത്രം പുറത്തു സ്ത് നമ്മൾ എങ്ങനെതെട്ടു കുടാത്തവരായി

  • @lakshmishamji1739
    @lakshmishamji1739 Год назад +2

    Ivide pulayanenno parayanenno parayumbol pollunnavarundo.njan oru pulayananennu Parayan padikku.

  • @SunilVeena-l9j
    @SunilVeena-l9j 10 месяцев назад

    Parayarum pulayarum onnu thanne. Einaars eannu ariyapedunnu. Aadyam separate aayathu parayar aanu.

  • @AnnammaEyalilAnn
    @AnnammaEyalilAnn Год назад +1

    അതാണെനിക്കും അറിയേണ്ടതു്? 😮

  • @sajisnair9354
    @sajisnair9354 Год назад +1

    Some ones beyond 🤔👉

  • @spicace
    @spicace 10 дней назад

    എവിടെ നിന്നാണ് ബ്രാഹ്‌മണരും മറ്റും വന്നതു

  • @nipinn3271
    @nipinn3271 5 месяцев назад

    Dhurmandravadham. Kondu. Rajavu kshethriyan aakanam eannilla. Bhrahmanen rajakanmar aayittundu keralathil.

  • @shivaraman5396
    @shivaraman5396 Год назад +1

    Athina...ethokke
    Kuthhipoki...konduvarunnathe

  • @jayachandrans6919
    @jayachandrans6919 2 года назад +5

    🌹🙏👌

  • @ejthankappan9502
    @ejthankappan9502 Год назад +12

    നന്നൻ അല്ല. നന്ദൻ ആണ് ശരി

    • @renjithrenjith3772
      @renjithrenjith3772 10 месяцев назад +2

      പുറനാനൂറിൽ എവിടെയാണ് നന്ദൻ എന്ന പേര് നീ കണ്ടത്

  • @bibenmathew435
    @bibenmathew435 2 года назад +1

    ⚔️

  • @Junaid-n1k
    @Junaid-n1k Месяц назад

    ഹരിജൻ എന്ന പദം ഉപയോഗിക്കരുത് അവർ മനുഷ്യർ ആണ് അവരെ പരിഹസിക്കരുത് ----_PDP

  • @velayudhan-rs2mu
    @velayudhan-rs2mu Год назад +2

    Eethittooramoke chañakakilladikalku pedìyanu

  • @Nandakumar_ck
    @Nandakumar_ck Год назад +13

    എന്താണ്ഇതൊക്കെവീണ്ടു०കുത്തിപ്പൊക്കികൊണ്ടുവരുന്നത് മനസ്സിലാകുന്നില്ല മെമഡിക്കൽകോളേജിൽ അത്യാഹിതവിഭാഗത്തിൽ ഒരുപുലയനു०പറയനുമില്ല എല്ലാവരു०തുല്യർ ജീവനുവേണ്ടിപോരാടുന്നു അവിടെജാതി മറന്ന് എല്ലാരു०സഹകരണത്തോടെ പെരുമാറുന്നകാഴ്ചകാണാ०

    • @gopidaspg5490
      @gopidaspg5490 Год назад +7

      Ivide nirthanam arum ariyaruth alle

    • @creepy_assassin6234
      @creepy_assassin6234 Год назад +2

      The same reason we still talk about gandhi, or the british, or the french revolution or the roman empire.
      ഇതൊക്കെ ചരിത്രം ആണ്. തനിക്കെന്തേ?

    • @abhilashakku3733
      @abhilashakku3733 Год назад +5

      അതെന്താടോ വന്നുകേറിയവരുടെ ചരിത്രം അരച്ചുകലക്കി കുടിക്കുന്ന നമ്മൾക്ക് ഇവിടുത്തെ ചരിത്രം പഠിച്ചൂടെ?

    • @1976athletico
      @1976athletico Год назад +1

      Thanne appi, chanakathinu choriyum

    • @santhoshkumarp5783
      @santhoshkumarp5783 10 месяцев назад

      മെഡിക്കൽ കോളേജിൽ ജാതിയില്ല ദ്രൗപതി മുർമുവിനെ പാർലമെന്റ് ഉത്ഘാടനത്തിന് ക്ഷണിക്കാതിരുന്നതിൽ ജാതിയുണ്ടല്ലോ മണിപ്പൂർ കലാപത്തിൽ ജാതിയുണ്ടല്ലോ

  • @KaviKavi-fv7fc
    @KaviKavi-fv7fc Месяц назад

    Cash undo RAaSAaVu???????

  • @leogaming5231
    @leogaming5231 Год назад +3

    That is why the writings and proófs were destroid .

  • @vishnuvp6101
    @vishnuvp6101 Год назад +2

    അടിമക്ക് ഏതിടം
    ചരിത്ര പുസ്തകങ്ങളിൽ

    • @renjithrenjith3772
      @renjithrenjith3772 10 месяцев назад +2

      എടാ ചേരവംശത്തിന്റെ ചരിത്രം നീ പറഞ്ഞ അടിമയുടെതാണ് കേട്ടോടാ

    • @Imayavarabban
      @Imayavarabban 9 месяцев назад +3

      സായിപ്പിന്റ യും നമ്പൂതിരി യുടെ അടിമക്ക് ചരിത്രം ഉണ്ട് അറിയാം ചൂട്ട് ചരിത്രം pinne മുഖളന്മാരുടെ ഇടിയും 😆

  • @Junaid-n1k
    @Junaid-n1k Месяц назад

    85 ശതമാനം വരുന്ന അവർണ ജന വിഭാഗം ആണ് ഇന്ത്യ ഭരിക്കേണ്ടത് ___മഅദനി

  • @FUN_MEDIA5
    @FUN_MEDIA5 Год назад +3

    Pulayacharethramparayumpol.mattullavarkku.choreunnundankel.anekkethrayaaparayaanullu.vannaal.thaan.poyee.kaassukodu

    • @radhakrishnanpm924
      @radhakrishnanpm924 Год назад

      Ajith
      സഹോദരാ
      നിങ്ങൾ മംഗ്ലീഷ നിർത്തി മലയാള ത്തിൽ ഏഴ തുക
      അല്ലെങ്കിൽ ഇംഗ്ലീഷിൽ ഏഴുതുക
      നിങ്ങൾ പറയുന്നതിൽ ചില Point ഉണ്ടെന്നു തോന്നുന്നു

  • @FUN_MEDIA5
    @FUN_MEDIA5 Год назад +1

    Pulayanmaar annu.veletchu.adetchamartheyathenaal.nammal.eneyum.pulaya.charithram.parayum.

  • @babub45
    @babub45 Год назад +7

    ഡോ ആരെഡോ ഈ ചാനലിൽ ഇത് പറയുന്നത് എതുനാടാരും കുറുമാരും പറയരും കേരളം ഭരിച്ചത് ചേരമാർ മാത്രം ഭരിച്ചാകേരളം അറിഞ്ഞുകൂടാതകാര്യങ്ങൾ ഇനിമലിൽ പറയരുത്

    • @KL40mallu
      @KL40mallu Год назад

      നിനക്ക് ചരിത്രം അറിയില്ല അറിയേണ്ട ആവശ്യം ഇല്ലായിരിക്കും അതിനു നീ ഇതൊന്നും നോകാം പോകണ്ട
      ടാ വെറും ബാബു നിന്റെ അപ്പനോ അപ്പന്റെ അപ്പനോ ആരാണെന്നു നിനക്ക് അറിയില്ലായിരിക്കും എന്ന് വിചാരിച്ചു മറ്റുള്ളവർ അങ്ങനെ ആണോ
      ഇന്ത്യക്കു സ്വാതദ്രം കിട്ടിയിട്ട് ഒരുപാട് വർഷം ആയല്ലോ എന്തിനാ ഇപ്പോളും ഓഗസ്റ്റ് 15 യിൽ ആഘോഷിക്കുന്നത്

    • @renjithrenjith3772
      @renjithrenjith3772 10 месяцев назад

      ഏഴ്കുറുനിലമന്നൻമാർ പതിനാല് കുറുനിലമന്നൻമാർ ഒൻപ്ത് കുറുനിലമന്നൻമാർ

    • @renjithrenjith3772
      @renjithrenjith3772 10 месяцев назад +1

      ഏഴ്കുറുനിലമന്നൻമാർ പതിനാല് കുറുനിലമന്നൻമാർ ഒൻപ്ത് കുറുനിലമന്നൻമാർ

    • @renjithrenjith3772
      @renjithrenjith3772 10 месяцев назад

      അവരെല്ലാം കുറവ നാട്ട്ആഴ്വാൻമാരാണ് കേട്ടോടാ

    • @renjithrenjith3772
      @renjithrenjith3772 10 месяцев назад

      നീ പോയി പുറനാനൂ പടിക്ക്

  • @sajeevankunjupennu34
    @sajeevankunjupennu34 3 месяца назад

    പൂഴിനാട് നന്നന്റെ അല്ല .

  • @pishumon
    @pishumon 8 месяцев назад

    Aadhima cheranmar Savarnar ayirunnilla. Sangakala krithikalil rajaav enn udeshikkunath chieftains ne aan. Standing army enna concept polum illatha oru Kalam Aan. Annu yudham enna concept polum different Aan, poythukal adhava duals okke aayirunn common. Pulayar ennath Pulavar enna tamil termil ninnaan varunanth. Sanga kala krithikalil valare common ayitt ulla prominent aya oru agro pastoral group Aan. Pulam means krishibhoomi. Pulavar means people who cultivate the land. Pulavar adimakal aayath 5th centurykk Sesham ulla brahamanrude varavode Aan,

  • @AparnaShan
    @AparnaShan Год назад +1

    Pulayanaar kotta kettiyath aaranennu ariyamo. Ath oru😂 pulaya vamshajanalla. Ath oru varama vamshathile rajavaanu 💯

    • @Imayavarabban
      @Imayavarabban 9 месяцев назад

      അച്ചോടാ വർമ പെലയന്മാരാ ചരിത്രം പഠിപ്പിക്കാൻ വന്ന സെച്ചി ആ കഥ ഒന്ന് പറഞ്ഞെ

    • @twinbeetwinebee
      @twinbeetwinebee 2 месяца назад

      @@Imayavarabbanenit e pulayar parayar entha karuth karikatta pole irikunath😅

  • @trueraja
    @trueraja 9 месяцев назад

    Anyone become king tribal avaranar but no one make them Kshatriya

    • @Imayavarabban
      @Imayavarabban 9 месяцев назад

      ചേര രാജാക്കന്മാരെ പോലെ ഹിമാലയം വരെ അതിർത്തി ആക്കിയ,രോമക്കാരെ യൊക്കെ യുദ്ധത്തിൽ തോൽപ്പിച്ച ഒരു ചത്രിയ രയവിന്റ പേര് പറ

    • @Akash-oi7jm
      @Akash-oi7jm 8 месяцев назад

      @@Imayavarabban ചേര രാജാക്കന്മാരക്ക് അത്യയും വല്യ കഥ ഒന്നുമില്ല.
      കുറച്ച് ഭൂമിയെ ഉണ്ടായിരുന്നുള്ളൂ

    • @Imayavarabban
      @Imayavarabban 8 месяцев назад

      @@Akash-oi7jm അതെ ഹിമാലയം വേറെ അതിർത്തി അക്കിട്ടുണ്ട് മൈസൂർ

  • @radhakrishnancl2308
    @radhakrishnancl2308 Год назад +3

    കപട ചരിത്രം ഇപ്പോൾ കൊണ്ട് വരുന്നതിനു ദുഷ്ട ലക്ഷ്യം. പത്മനാഭന്റെ സ്വത്താണ് നോട്ടം. എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കാൻ ശ്രമം ഇപ്പോഴും ശ്രമം നടത്തുന്നതിന്റെ തെളിവാണ് ഈ വീഡിയോ.

    • @abhishekdhsr
      @abhishekdhsr Год назад +2

      Proof ??

    • @santhoshkumarp5783
      @santhoshkumarp5783 10 месяцев назад +4

      സത്യം പുറത്തു വരുമ്പോൾ ഭയപ്പെടുന്നതെന്തിന് പത്മനാഭന് സ്വത്ത് എങ്ങനെയുണ്ടായി ഇവിടെ രാജക്കന്മാരായ് ജീവിച്ചിരുന്നവർ എങ്ങനെ അടിമകളായി സത്യത്തെ എത്ര മറച്ചുവെച്ചാലും ഒരു നാൾ പുറത്തു വരിക തന്നെ ചെയ്യും

  • @GeethaMk-dp9cl
    @GeethaMk-dp9cl Месяц назад

    ചരിത്രം മറ്റു ജാതിക്കാൻ നശിപ്പിച്ച കാണു

  • @FUN_MEDIA5
    @FUN_MEDIA5 Год назад +3

    Pulayarmaathramaanu.chaara saamraajyam.bharetcherunnathu.chaaranmaaruda.saamraagyamaanukeralam.pennachaaranmaara.evar.cherumar.annapaarettu.veletchu.penna.avara.pulayarude.anna.paarettuveletchu.chaaranmaar.thannayaanu.pulayanmaar

    • @anupama5101
      @anupama5101 Год назад

      ഇതൊന്ന് മലയാളത്തിൽ എഴുതുമോ

  • @muraleedharankailasam9889
    @muraleedharankailasam9889 7 месяцев назад

    ശരിക്കും കേരളത്തിൽ ജാതീ പരമയുണ്ടായ വിഭജനം തൊഴിലിന്റെ ഭാഗം ആയി മാത്രം ആണ്, തെക്കേ ഇന്ത്യയിൽ ആര്യൻ മാർ എത്തിയിരുന്നില്ല, gene പഠനത്തിൽ ഇവിടെ പുലയൻ മുതൽ ബ്രഹ്‌മണ ൻ വരുടെ പൂർവികർ ഒന്ന് തന്നെ ആയിരുന്നു എന്ന് തന്നെ ആണ്, പഠ ന റിപ്പോർട്ട്‌,

  • @GeethaMk-dp9cl
    @GeethaMk-dp9cl Месяц назад

    സവർണ്ണർഇട്ടപേര് ആണ് പുലയൻ

  • @indirap5331
    @indirap5331 Год назад +5

    ആര്യന്മാർ പുറത്തു നിന്ന് വന്നു എന്നുള്ളത് ബ്രിട്ടീഷു ചരിത്രകാരന്മാർ രചിച്ച ഒരു കെട്ടുകഥയാണ് ആര്യൻ എന്ന പദം ഒരു വംശത്തെ കുറിക്കുന്നതായി എവിടെയും പറയുന്നില്ല എന്നാൽ രാമായണത്തിൽ സീതാദേവി ശ്രീരാമചന്ദ്രനെ ആര്യപുത്രാ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട് രാജാവ് എന്നും ശ്രേഷ്ഠൻ എന്നുമുള്ള അർത്ഥത്തിലാണ് ആര്യൻ വിവക്ഷിക്കപ്പെടുന്നത് അല്ലാതെ ഒരു വംശത്തെ സൂചിപ്പിക്കുന്നത് അല്ല സിന്ധു nadi തടത്തിൽ രൂപം കൊണ്ട നാഗരികതയെ സിന്ധു നദീതട വാസികളെ പുറത്തു നിന്നും വന്നവർ ഹിന്ദുക്കൾ എന്നും ഇന്ത്യക്കാർ എന്നും വിളിച്ചു ഇത് ഒരു മതത്തെ കുറിക്കുന്ന അർത്ഥത്തിലും അല്ല ഇങ്ങിനെ ഒരു മതവുമില്ല ഇവിടുത്തെ ആദിമ ജനത ആണ് പഠിച്ച് വളർന്ന് ആര്യന്മാര് അഥവാ ശ്രേഷ്ഠന്മാർ ആയി തീർന്നത് ഈ ഒരു പരിണാമത്തിനു തുടക്കത്തിൽ ഈ വിഭാഗത്തിൽ പെട്ടവർ പലരും രാജാക്കന്മാരും ഗ്രാമമുഖ്യൻ മാരും എല്ലാം ആയിട്ടുണ്ട് ആയിരിക്കണമല്ലോ ആരും ആരെയും കാൾ വലിയ വരല്ല എന്നല്ലേ ഭാരതം വിശ്വസിച്ചു വരുന്നതും

    • @praboshac7229
      @praboshac7229 Год назад

      😂😂😂

    • @basilcherian3447
      @basilcherian3447 Год назад +2

      ഹിറ്റ്ലർ പറയുന്ന ആര്യവംശം ഏതാണ്

    • @sarathvishwabharan2475
      @sarathvishwabharan2475 Год назад +10

      @Indian P-2. സാർ ചരിത്രം ഒന്ന് പഠിക്ക് അതും വിദേശികൾ എഴുതിയ ചരിത്രം അല്ല ഇന്ത്യക്കാർ എഴുതിയത് തന്നെ ആര്യ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട് എന്ന് തന്നെ പുതിയ ഡാറ്റാ പ്രകാരം പറയുന്നു...
      ആ ചരിത്ര പുസ്തങ്ങളൾ..
      1. Dravidian Gods In Modern Hinduism
      2..Dravidian Theories..
      3..THE ANCIENT DRAVIDIANS...

    • @akchandran4954
      @akchandran4954 Год назад +2

      ഇവിടത്തെ ആ ദി മജനത. ആ ദി
      ദ്രാവിഡ രായിരുന്നു. അഥവ : പുലയർ . ഇവരിൽ നിന്നാണ് എല്ലാവരും ഉണ്ടായത്

    • @Radhnarishnan
      @Radhnarishnan Год назад

      Hai

  • @sajeevankunjupennu34
    @sajeevankunjupennu34 3 месяца назад

    കൊങ്കണം ഏഴിമല അല്ല. കള്ളക്കഥ കുറച്ച് പറയുക. ഈ കഥ എവിടെ നിന്ന് കിട്ടി ചരിത്രത്തെ വികലമാക്കുന്ന ഈ പണി നിർത്തിയില്ലങ്കിൽ കോടതിയിൽ കയറ്റും. ഞാൻ.

  • @phm6288
    @phm6288 9 месяцев назад

    All the obc, general castes originated from dalits and tribals.

  • @sajeevnair1001
    @sajeevnair1001 Год назад +3

    Product of poor research and homework.

    • @ayeshaashraf9252
      @ayeshaashraf9252 Год назад +6

      Nair women 🔞 history' 😂

    • @ayeshaashraf9252
      @ayeshaashraf9252 Год назад +2

      @@deleted963 Lol its trur.
      From suryani Christian to ezhva are
      Children of foreign /Aryan male stock

    • @mooranyujoki
      @mooranyujoki Год назад +1

      ​@@ayeshaashraf9252muslim women history arabi kalyanam 😂

    • @mooranyujoki
      @mooranyujoki 6 месяцев назад

      @Ivysaur-bq3dd nair ezhava namboori dna entha problem arabikunje😁

    • @mooranyujoki
      @mooranyujoki 6 месяцев назад

      @Ivysaur-bq3dd muslim were most vedi of Arab men😁

  • @Imayavarabban
    @Imayavarabban 2 года назад +6

    അപ്പൊ നർമുടി ചേരൻ nannan ഇവരൊക്കെ cheeras അല്ലെ താൻ എന്താടോ പറയുന്നത്

    • @Vinod65467
      @Vinod65467 Год назад

      Apoo cheras araa?

    • @Imayavarabban
      @Imayavarabban Год назад

      @@Vinod65467 ആരാ??

    • @Imayavarabban
      @Imayavarabban Год назад +3

      @@Vinod65467 എല്ലാം ചേരന്മാർ thannya അവന്മാർ തമ്മിൽ swarimippu പണ്ട് മുതലേ ഇല്ല
      Eg ആറ്റിങ്ങൽ ചേര രാജാവും cheeramannar കോട്ട പുലയനാർ കോട്ട
      റാണി cheeraperumatti ആതിര റാണിയും ആയി ഉള്ള യുദ്ധവും

    • @Vinod65467
      @Vinod65467 Год назад

      @@Imayavarabban i see👀 oru kuzhapam pidikyuna charitramanaloo aryans inumunbulla ee keralathepetiyitu🙂eee vaka charitrangale petiyaneel adhikam informations enikyu kitiyitilaaa palarum palatharathill ivide charitram srishtikyan nookunu 😅 alee

    • @Imayavarabban
      @Imayavarabban Год назад +2

      @@Vinod65467 onnum kittilla
      Innu അവർ ഉണ്ടാക്കിയ ചരിത്രമേ ഉള്ളു കേരളം പരശുരാമൻ barhmanan ദാനം ചെയ്തു അപ്പൊ അധിരാജവംശം കുലശേഖര sabbarajiyam ആര്യ സംസ്ക്കാരം
      അതിനു munne ഉള്ള dravida സംസ്ക്കാരം ഉള്ള moovendar എന്ന് അറിയപ്പെടുന്ന cheeras history മറച്ചു