ആഴം
ആഴം
  • Видео 110
  • Просмотров 246 907

Видео

പപ്പുമോന്‍ വിളികളില്‍ നിന്നും നേതാവിലേക്കുള്ള വളര്‍ച്ച | Rahulgandhi | INDIA
Просмотров 2,2 тыс.2 месяца назад
#rahulgandhi #rahulgandhinews #rahulgandhispeech #priyankagandhi #soniyagandhi #history
ആരാണ് ബാബ രാംദേവ് ? ആഴത്തില്‍ അറിയാം | Baba Ramdev
Просмотров 1724 месяца назад
#pathanjali #babaramdev #modi #adani #azham #aazham #anjana
കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ കഥ ആഴത്തില്‍ അറിയാം | Kannur bomb
Просмотров 454 месяца назад
#kannur #kannurnews #veerappanstory #baburamachandran #vallathorukatha #aazham #indepth #aazham_indepth #anjanabhaskaran
വീരപ്പന്റെ മകള്‍ വിദ്യാറാണി മത്സര രംഗത്തിറങ്ങുമ്പോള്‍ | Veerappan's Daughter
Просмотров 5165 месяцев назад
#veerappanstory #actionmovies #bollywoodmovies # Story of Veerappan #vallathorukatha #BabuRamachandran #MalayalamNewsLive #asianetnews #malayalamlivenews #vallathorukatha #baburamachandran
ഭാഷയില്‍ കത്തുന്ന കര്‍ണാടക
Просмотров 2,3 тыс.8 месяцев назад
ഭാഷയില്‍ കത്തുന്ന കര്‍ണാടക
കരിങ്കൊടി പ്രതിഷേധം ആരംഭിച്ച കഥ ആഴത്തില്‍ അറിയാം | black flag protest
Просмотров 2508 месяцев назад
കറുത്ത കൊടിയുടെ പേരില്‍ കേരളത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍, എന്താണ് കരിങ്കൊടി പ്രതിഷേധം ? എന്നുമുതല്‍ തുടങ്ങി ഈ പ്രതിഷേധം എന്ന് ആഴത്തില്‍ അറിയാം
കരുണാകരന്‍ സര്‍ക്കാരിനെ താഴെയിറക്കിയ തങ്കമണി കേസ് അറിയാം | Thankamani case
Просмотров 2,5 тыс.8 месяцев назад
ഒരു ബസിന്റെ പേരില്‍ സര്‍ക്കാരിന് ഭരണം നഷ്ടപ്പെട്ട കഥ : തങ്കമണി സംഭവം ആഴത്തില്‍ അറിയാം
വാഹന മോഷണത്തിലെ പരമേശ്വരന്‍ ആരാണ് ? ആഴത്തിലറിയാം |
Просмотров 678 месяцев назад
വാഹന മോഷണത്തിലെ പരമേശ്വരന്‍ ആരാണ് ? ആഴത്തിലറിയാം
ഇന്ത്യയെ വിറപ്പിച്ച അധോലോകം വാണിരുന്ന റാണിമാരെ ആഴത്തില്‍ അറിയാം | Bandit Queen of India
Просмотров 6449 месяцев назад
ഇന്ത്യയെ വിറപ്പിച്ച അധോലോകം വാണിരുന്ന റാണിമാരെ ആഴത്തില്‍ അറിയാം
നാസയും ഇസ്രോയും സഹകരിക്കുന്ന 'നിസാര്‍ ദൗത്യം' എന്താണ് ? | NASA and ISRO
Просмотров 2,2 тыс.9 месяцев назад
നാസയും ഇസ്രോയും സഹകരിക്കുന്ന 'നിസാര്‍ ദൗത്യം' എന്താണ് ? NASA and ISRO complete key tests ahead of NISAR launch #nasa #isro
നരഭോജി സിംഹങ്ങൾ കൊന്നു തിന്ന മനുഷ്യർ | Tsavo National Park
Просмотров 1,5 тыс.9 месяцев назад
നരഭോജി സിംഹങ്ങൾ കൊന്നു തിന്ന മനുഷ്യർ | Tsavo National Park
ജോൺ എഫ് കെന്നഡിയുടെ കൊലപാതകം,ദുരൂഹത മാറുമോ? | jhon f kennady
Просмотров 209 месяцев назад
ജോൺ എഫ് കെന്നഡിയുടെ കൊലപാതകം#,ദുരൂഹത മാറുമോ? #jhon f kennady
ആരാകും ആരാച്ചാർ?
Просмотров 229 месяцев назад
ആരാകും ആരാച്ചാർ?
പുരുഷനോട് തോളോട് തോൾ ചേർന്നു നിൽക്കുന്ന വേട്ടക്കാരികൾ പണ്ടേയുണ്ടായിരുന്നു
Просмотров 459 месяцев назад
പുരുഷനോട് തോളോട് തോൾ ചേർന്നു നിൽക്കുന്ന വേട്ടക്കാരികൾ പണ്ടേയുണ്ടായിരുന്നു
60 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനം വിഫലമാക്കി അവള്‍ യാത്രയായപ്പോള്‍ | omayra Sanchez
Просмотров 69 месяцев назад
60 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനം വിഫലമാക്കി അവള്‍ യാത്രയായപ്പോള്‍ | omayra Sanchez
How Maria Conceição Broke 9 Guinness World Records To Help Children to Transform Their Lives
Просмотров 409 месяцев назад
How Maria Conceição Broke 9 Guinness World Records To Help Children to Transform Their Lives
പട്ടാളത്തെ വിജയത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോയ ഒരു സാധാരണ സ്ത്രീ മാലി | Mali
Просмотров 1910 месяцев назад
പട്ടാളത്തെ വിജയത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോയ ഒരു സാധാരണ സ്ത്രീ മാലി | Mali
ദുരന്തമുണ്ടാകും മുമ്പ് ഭൂകമ്പങ്ങൾ പ്രവചിച്ചുകൂടെ? | Dozens dead in Nepal earthquake
Просмотров 1710 месяцев назад
ദുരന്തമുണ്ടാകും മുമ്പ് ഭൂകമ്പങ്ങൾ പ്രവചിച്ചുകൂടെ? | Dozens dead in Nepal earthquake
ടൈം ട്രാവല്‍ സാധ്യമോ? ആഴത്തിലറിയാം
Просмотров 43710 месяцев назад
ടൈം ട്രാവല്‍ സാധ്യമോ? ആഴത്തിലറിയാം
ദ ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലര്‍ ആരാണ് ? അയാളെ എങ്ങിനെയാണ് പോലീസ് പിടികൂടിയത് ? Golden State Killer
Просмотров 2110 месяцев назад
ദ ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലര്‍ ആരാണ് ? അയാളെ എങ്ങിനെയാണ് പോലീസ് പിടികൂടിയത് ? Golden State Killer
വിമാനത്തിലെ ഓരോ ലൈറ്റിനും ഓരോ ചുമതലയുണ്ട്;ആഴത്തിലറിയാം | Aviation light signals
Просмотров 79110 месяцев назад
വിമാനത്തിലെ ഓരോ ലൈറ്റിനും ഓരോ ചുമതലയുണ്ട്;ആഴത്തിലറിയാം | Aviation light signals
യഹോവയുടെ സാക്ഷികള്‍ ആരാണ് ? ആഴത്തില്‍ അറിയാം | Jehovah's Witnesses
Просмотров 9 тыс.10 месяцев назад
യഹോവയുടെ സാക്ഷികള്‍ ആരാണ് ? ആഴത്തില്‍ അറിയാം | Jehovah's Witnesses
അല്‍ഫോന്‍സ് പുത്രന്റെ ഓട്ടിസം രോഗം;സത്യമെന്ത് ? | Autism
Просмотров 1110 месяцев назад
അല്‍ഫോന്‍സ് പുത്രന്റെ ഓട്ടിസം രോഗം;സത്യമെന്ത് ? | Autism
ഡൊമിനിക് മാര്‍ട്ടിന്‍ ആരാണ് ? അയാളുടെ ഉദ്ദേശം എന്തായിരുന്നു ?
Просмотров 4010 месяцев назад
ഡൊമിനിക് മാര്‍ട്ടിന്‍ ആരാണ് ? അയാളുടെ ഉദ്ദേശം എന്തായിരുന്നു ?
ശശി തരൂരിന്റെ ബാല്യം,കൗമാരം,പഠനം ആഴത്തിലറിയാം. ഭാഗം-1 | Shashi Tharoor Life story
Просмотров 44110 месяцев назад
ശശി തരൂരിന്റെ ബാല്യം,കൗമാരം,പഠനം ആഴത്തിലറിയാം. ഭാഗം-1 | Shashi Tharoor Life story
55ാം വയസ്സില്‍ തുടങ്ങിയ ബിസിനസ് ജീവിതം; ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത | Savitri Jindal
Просмотров 25310 месяцев назад
55ാം വയസ്സില്‍ തുടങ്ങിയ ബിസിനസ് ജീവിതം; ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത | Savitri Jindal
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രേൂഡോയെ കുറിച്ച് ആഴത്തില്‍ അറിയാം | Justin Trudeau
Просмотров 35510 месяцев назад
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രേൂഡോയെ കുറിച്ച് ആഴത്തില്‍ അറിയാം | Justin Trudeau

Комментарии

  • @sayidaoman9256
    @sayidaoman9256 3 дня назад

    നല്ല കഥ ഇനിയും കേൾക്കാം കാത്തിരിക്കുന്ന്❤❤🌹

  • @GeethaMk-dp9cl
    @GeethaMk-dp9cl 4 дня назад

    ചരിത്രം മറ്റു ജാതിക്കാൻ നശിപ്പിച്ച കാണു

  • @GeethaMk-dp9cl
    @GeethaMk-dp9cl 4 дня назад

    സവർണ്ണർഇട്ടപേര് ആണ് പുലയൻ

  • @GeethaMk-dp9cl
    @GeethaMk-dp9cl 4 дня назад

    ചരിത്രം പുറത്തു സ്ത് നമ്മൾ എങ്ങനെതെട്ടു കുടാത്തവരായി

  • @Sncpd_2006
    @Sncpd_2006 8 дней назад

    സാമ്രാജ്യങ്ങളുടെ വശപറമ്പ് അഫ്ഗാനി സ്ഥാന്

  • @syam308
    @syam308 10 дней назад

    എന്ത് നല്ല അവതരണം👌അണിയറയിൽ ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി❤️✨

  • @user-iv5gk3jq4g
    @user-iv5gk3jq4g 10 дней назад

    ഹരിജൻ എന്ന പദം ഉപയോഗിക്കരുത് അവർ മനുഷ്യർ ആണ് അവരെ പരിഹസിക്കരുത് ----_PDP

  • @user-iv5gk3jq4g
    @user-iv5gk3jq4g 10 дней назад

    എൻ്റെ ഉസ്താദ് അബ്ദു നാസർ മഅദനി പിഡിപി രൂപീകരിച്ചത് അംബേദ്കർ ജന്മ ദിനത്തിൽ

  • @user-iv5gk3jq4g
    @user-iv5gk3jq4g 10 дней назад

    85 ശതമാനം വരുന്ന അവർണ ജന വിഭാഗം ആണ് ഇന്ത്യ ഭരിക്കേണ്ടത് ___മഅദനി

  • @syam308
    @syam308 12 дней назад

    പുലയൻ എന്നതിന്റെ ശെരിയായ രൂപം പുലവൻ എന്നാണ്. വിധ്വാൻ, പണ്ഡിതൻ എന്നൊക്കെയാണ് ആ പദത്തിന് അർഥം. ആദ്യകാല കേരള വിദ്വാന്മാരുടെ ഇടയിൽ നിന്ന് രാജാക്കന്മാരായി വന്നവരാണ് പുലവ രാജാക്കന്മാർ. ആര്യ അധിനിവേശം ആ പേരിനെ പോലും മാറ്റിമറിച്ചു കളഞ്ഞു എന്നാണ് ചരിത്രം പറയുന്നത്. അവർ പുലവനെ പുലയനാക്കി. പുലയൻ എന്നാൽ, പാടത്ത് പണി എടുക്കുന്നവൻ എന്നർത്ഥം. അവനെ അടിമയും അടിയാളനും ആക്കി.. പുല അല്ലെങ്കിൽ അശുദ്ധിയുള്ളവൻ എന്ന് വ്യവഹരിക്കാനാണ്. ജാതി കോമരങ്ങൾക്ക് താല്പര്യം.. പുരാതനകാലത്തെ കേരള വാസികളായിരുന്നു ഇദമർ അല്ലെങ്കിൽ ആദി ദ്രാവിഡർ. അവരാണ് പിന്നീട് പുലയർ, പറയർ, പള്ളർ, കുറവർ എന്നിങ്ങനെ പല പേരുകളായി പിരിഞ്ഞതെന്ന് എസ് രാമനാഥ അയ്യരുടെ പ്രോഗ്രസീവ് ട്രാവൻകൂർ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്..✨❤️👍

  • @zin_fandel24
    @zin_fandel24 15 дней назад

    If the scattered histories related to this from TamilNadu and from Kerala joins together I'm sure a great veil will fall from our eyes !!! Enikku ningalude Email address need !!! Need to share informations more related to this m

  • @manikandanmaniyanmanikanda2951
    @manikandanmaniyanmanikanda2951 27 дней назад

    ഞാനൊരു പുലയ പറയാനാണ്ഞങ്ങളെതാഴ്ന്ന വരാണ് ആരാണ് പറഞ്ഞത്എവിടുന്നാ വന്ന ആര്യന്മാരാണ് ഈ കൊടും ചതി ഞങ്ങളോട്ചെയ്തത് അതുകൊണ്ട് ഞാൻ പറയുന്നുഈ മുതുപൂരി മാമാ മാര് രാജ്യം വിട്ടു പോകുകഞങ്ങളുടെ രാജ്യം ഞങ്ങൾക്ക് തിരിച്ചുവേണം

  • @Nambiyaar
    @Nambiyaar Месяц назад

    athinu vamsham motham nashichille yuddhathil pine egne😅

  • @anandsabarijith6314
    @anandsabarijith6314 Месяц назад

    ചാത്തൻ എന്ന ആദി ശാസ്താവിനെ അറിഞ്ഞിട്ടു കഥ പറ

    • @imlucifer5040
      @imlucifer5040 Месяц назад

      @@anandsabarijith6314 thaankal parayu bro

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 Месяц назад

    ജലന്ദരനെ വധിച്ചത് ശിവൻ ആണ്‌

  • @user-dq8lv9eb1e
    @user-dq8lv9eb1e Месяц назад

    ❤️

  • @user-np9qg9sd9x
    @user-np9qg9sd9x Месяц назад

    കുറവർ എന്നത് സംസ്കൃത വത്കരിച്ചതാണ് കൗരവർ പണ്ഡിയർ എന്നത് പാണ്ഡവരും

  • @sreekutty9051
    @sreekutty9051 Месяц назад

    ❤️

  • @Zin_fandel
    @Zin_fandel Месяц назад

    Parayan episode upload pannalaya ?

  • @sajeevankunjupennu34
    @sajeevankunjupennu34 Месяц назад

    കൊങ്കണം ഏഴിമല അല്ല. കള്ളക്കഥ കുറച്ച് പറയുക. ഈ കഥ എവിടെ നിന്ന് കിട്ടി ചരിത്രത്തെ വികലമാക്കുന്ന ഈ പണി നിർത്തിയില്ലങ്കിൽ കോടതിയിൽ കയറ്റും. ഞാൻ.

  • @sajeevankunjupennu34
    @sajeevankunjupennu34 Месяц назад

    പൂഴിനാട് നന്നന്റെ അല്ല .

  • @ajaykapalaji4205
    @ajaykapalaji4205 Месяц назад

    ഞാൻ പുലയൻ ♥️

  • @sajeesh7474
    @sajeesh7474 Месяц назад

    Njan kuravanane egane ayyienne ariyilla

  • @kunjoon
    @kunjoon 2 месяца назад

    പറയന്മാരുടെ ആഭിചാരങ്ങൾ വളരെ ഡെയ്ഞ്ചർ ആണ് 😮

  • @JyothishJ-ps1qt
    @JyothishJ-ps1qt 2 месяца назад

    സഹോദരി കുറവർ ആരാണന്ന് മല അറിഞ്ഞ കു റം അറിഞ്ഞ ഞങ്ങൾക്ക് അറിയാം. കൗരവർ അല്ല കുറവർ

  • @AnilKumar-vt5eu
    @AnilKumar-vt5eu 2 месяца назад

    ഇതാണ്ചരിത്രം

  • @AnilKumar-vt5eu
    @AnilKumar-vt5eu 2 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤യേസ്

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 2 месяца назад

    എന്താണ് വൈദിക, അവൈദിക ശാഖ എന്ന് അറിയാത്തവർ ആണ്‌ ജാതി വിവരക്കേട് പറയുന്നത്, ജാതി അല്ല കുലം ആണ്‌ സത്യം വേദ, ജപ, തപ, വ്രത യാഗ വിധി ആയ വൈദിക ശാഖ വൈദിക ധർമ്മം എന്ന് അറിയപെട്ടു ഇതിനെ ബന്ധിപ്പിക്കുന്ന പാലം ആണ്‌ ഗോത്ര, സൂത്ര, പ്രവരം ഇത്‌ ദക്ഷിണ ഭാരതം ആയ ആര്യ വർത്തനത്തിൽ ഇല്ല ബ്രഹ്മ ദേശം ആയിരുന്ന കാശ്മീർ താഴ്‌വാരം മുതൽ ഉള്ള ദേശങ്ങൾ മുതൽ ആര്യ വർത്തനം വരെ വ്യാപിച്ചുരുന്നും എല്ലാം കുലങ്ങൾക്കും നാലും വർണ്ണങ്ങൾ ഉണ്ടായിരുന്നും അവൈദിക വിധി ശാഖ ആയ തന്ത്ര വിധി ആണ്‌ കുല ആചാരങ്ങൾ ഈ വിധി യെ അടിസ്ഥാനത്തിൽ ആണ്‌ കുലങ്ങൾ ഉണ്ടാകുന്നത് ചോളവംശം ആണ്‌ പുലയ കുലം പാണ്ട്യ വംശം നായർ കുലം ചേര വംശം പറയ കുലം ഇത്‌ പോലെ എല്ലാ കുലങ്ങൾക്കും നാല് വർണ്ണങ്ങൾ ഉണ്ടായിരുന്നും അവർക്ക് എല്ലാം വ്യത്യാസം കുല ദേവത, കാവ്, ക്ഷേത്രം ഇവ ഉണ്ടായിരുന്നു ഒരു കുലത്തിന്റെ ആചാരങ്ങളിൽ മറ്റൊരു കുലം ഇടപെട്ടിരുന്നില്ല അത് ആചാരിച്ചുമിരുന്നില്ല അങ്ങനെ ആചാരം അനുഷ്ഠിക്കണ മെങ്കിൽ അനുവാദം വേണം വൈദിക വിധി ദക്ഷിണ ഭാരതത്തിൽ വരികയും തന്ത്രശാഖയും മായി കൂടി കൊഴഞ്ഞു അവിൽ പരുവമായി സ്വഭാവികമായി അവൈദിക ബ്രാഹ്മണ്യത്തിൽ നിന്ന് വൈദിക ബ്രാഹ്മണർ കയ്യടക്കി തന്ത്രം പുലയ കുല ബ്രാഹ്മണർ നശിച്ചത് തന്നെ തന്ത്ര വിദ്യ കൈമോശം വന്നിട്ട് ആണ്‌

  • @Syam-zh3gd
    @Syam-zh3gd 2 месяца назад

    😮😮😮

  • @aswing2706
    @aswing2706 2 месяца назад

    മൂന്നാം വട്ടം തോറ്റത് ആണോ ആഘോഷം😂.

  • @user-jj3ep7ix1y
    @user-jj3ep7ix1y 2 месяца назад

    പപ്പു ഇപ്പുൽ അപ്പുക്കുട്ടനായി ആക്ഷേപിച്ചവർക്ക് കങ്കണക്കുറ്റിക്ക് ഗുരുവിന് ചെ രുപ്പാർച്ചന പള്ളിക്ക് നേരെ സാങ്കൽപ്പിക അസ്ത്രം എയ്തവർ എട്ട് നിലയിൽ പൊട്ടി രാഹുലിനെ എംപി വീട്ടിൽ നിന്ന് പുറത്താജ്കിവര് എത്രയും പെട്ടെന്ന് എംപി വീട് ഒഴിഞ്ഞു കൊടുക്കാൻ നോട്ടീസ് പാളയത്തിൽ നിന്ന് തന്നെ കൊടുത്തു ശ്രീ രാമനും പിടിച്ചു പുറത്തിട്ടുഇനിയും കസേരയിൽ ഇരിക്കണോ പുറത്ത് പോകുമോ എന്ന അങ്കലാപ്പിൽ

  • @user-zv6ze3hr8r
    @user-zv6ze3hr8r 2 месяца назад

    Rahul Gandhi is gentle man .Modhiji is a pappu now

  • @mdsalu7685
    @mdsalu7685 2 месяца назад

    പരിഹാസമേറ്റ് വാങ്ങിയവൻ ഇതിഹാസം സൃഷ്ടിക്കുന്നത് കാണിക്കാൻ കാലം കാത്തിരിക്കുന്നു. കാലത്തിൻ്റെ കാവ്യ നീതി കാലം കാണിക്കാതെ കടന്ന് പോയിട്ടില്ല. ജയ് രാഹുൽ ജീ💪

  • @JYachanxranmmJayan-vt9kb
    @JYachanxranmmJayan-vt9kb 2 месяца назад

    Azhimathi Raja Gadhi Pere Veche Katral Kalavalke Eni Azhimathi Rani Keralam Mudikko Sapam Maskine Pattuche oobi Is.Hamaz Rani.Vibajana.sadadhi Delhi Kalapam

  • @syam308
    @syam308 2 месяца назад

    ഞങ്ങളുടെ ചരിത്രം ഈ കാലത്ത് അറിയിച്ച നിങ്ങൾക്ക് ഒരുപാട് നന്ദി.. ✨❤️😊

  • @autofocus211
    @autofocus211 2 месяца назад

    🔥

  • @njanumcinimakalum
    @njanumcinimakalum 2 месяца назад

    🩵

  • @anoop6301
    @anoop6301 2 месяца назад

    മുക്കുവ കുലത്തിൽ ജനിച്ച സത്യവതിയുടെ പുത്രൻ വേദവ്യാസൻ, ആ പരമ്പരയിൽ നിന്ന് ഉണ്ടായതാണ് കുരുവും പാണ്ഡുവും. അതാണ് കൗരവരും പാണ്ഡവരും (ഇങ്ങനെയാണ് കൂടുതലായി കേട്ടിട്ടുള്ളതും പുസ്തകത്തിൽ വായിച്ചിട്ടുള്ളതും)

  • @FUN_MEDIA5
    @FUN_MEDIA5 3 месяца назад

    Allaasthreekalummanushyarthanna.allaavarkkumpereedsundaakumaveda.oruvaartherevumella.gaatheysamprathaayangalakkaalathaganangaludanelanelppenumsugathenumvaandeyundaakkeyaduthachelakuruttumaargagalaanu

  • @anilkumaraa4249
    @anilkumaraa4249 3 месяца назад

    സ്കൂളിൽ പാഠപുസ്തകത്തിൽ നിന്നും ചരിത്ര സത്യങ്ങൾ മറച്ചു വെക്കുകയും, തിരുവിതാം കൂർ ചരിത്രം വാനോളം പുകഴ്ത്തി പറയുകയും ചെയ്യുന്നു

  • @Alpha-ev5xf
    @Alpha-ev5xf 4 месяца назад

    ബ്രിട്ടീഷ്കാരുടെ കടന്നു കയറ്റം മാത്രമാണ് സ്കൂളുകളിൽ പഠിപ്പിക്കുന്നത്....... വടക്കു നിന്ന് കടന്നു കയറി ദ്രാവിടന്മാരെ അടിമകളാക്കിയ ആര്യന്മാരെ കുറിച്ചു ആരും സംസാരിക്കാറില്ല

  • @rajanpk9452
    @rajanpk9452 4 месяца назад

    ശമ്പളം പറ്റുന്നവർ ഉണ്ട് എസ്.പി. മാർ അലവൻസ് എന്ന ഒമന പേരിൽ

  • @nipinn3271
    @nipinn3271 4 месяца назад

    Dhurmandravadham. Kondu. Rajavu kshethriyan aakanam eannilla. Bhrahmanen rajakanmar aayittundu keralathil.

  • @harris566
    @harris566 5 месяцев назад

    നങ്ങേലിമാരുടെ മുലക്കരം പിരിക്കുവാൻ വേണ്ടി ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ ജാതി list . ഈ Naiir namboodri kurup pulayan parayan dheevaran ഏത് ഉപനിഷത്തിൽ ആണ് ഏത് വേദത്തിൽ ആണ് ഉള്ളത്?????

  • @user-wv1mg2zy1l
    @user-wv1mg2zy1l 5 месяцев назад

    പല നമ്പൂതിതി കുടുംബത്തിന്റെയും ചരിത്രങ്ങൾ പരിശോദിച്ചാൽ എത്തിച്ചേരുന്നത് പറയനും പലയനും ആചരിച്ചു വന്ന വനവാസ സംപ്രദായങ്ങളിലും ദ്രാവിഡ ആചാരങ്ങളിലും ആയിരിക്കും

  • @renjithkapala
    @renjithkapala 5 месяцев назад

    നല്ല വെളുപ്പീര് 124 പേരെ കൊന്നു തള്ളി ഈ വിദ്യാറാണി അല്ലാതെ ഒരു കുട്ടി കൂടെ ഉണ്ടായിയുന്നു കാട്ടിനുള്ളിൽ നിരന്തരം കരയുന്നു എന്ന കാരണത്തിൽ കൊന്നു കളഞ്ഞു പിന്നെ കുറെ ചന്ദനതടി യും ആനക്കൊമ്പും ഇവനെ കൊന്ന മസ്ലയാളിയായ പോലീസ് ഓഫീസർക്ക് salute

  • @fkvlogs8748
    @fkvlogs8748 5 месяцев назад

    See guys veerappan annu kattil ilengil innu aa kadu kannillayirinnu. Ningal cinema il kanunna pola thanna annu governmentum police um kuda chern kadu nashippikan nokkiyath pinna ntha veerapan chandhanam kadathi ennitt aa paisa kond kodishyoran ayo avarda janagalk vendi thanna ubayoghichath Every time veerapan is a hero❤

  • @user-fx9hs5lc3b
    @user-fx9hs5lc3b 5 месяцев назад

    Ethoke ulathano.. I don't know..but elarum alayrkum,kurach peru kanum..ippo ningal cheyendath education nedi valiya nilayil ethan nokuka..etra pavam pettavanayalum..alengi veendum baki ullavanmar chaviyi thazhthum

  • @muraleedharankailasam9889
    @muraleedharankailasam9889 5 месяцев назад

    ശരിക്കും കേരളത്തിൽ ജാതീ പരമയുണ്ടായ വിഭജനം തൊഴിലിന്റെ ഭാഗം ആയി മാത്രം ആണ്, തെക്കേ ഇന്ത്യയിൽ ആര്യൻ മാർ എത്തിയിരുന്നില്ല, gene പഠനത്തിൽ ഇവിടെ പുലയൻ മുതൽ ബ്രഹ്‌മണ ൻ വരുടെ പൂർവികർ ഒന്ന് തന്നെ ആയിരുന്നു എന്ന് തന്നെ ആണ്, പഠ ന റിപ്പോർട്ട്‌,

  • @meghashemon768
    @meghashemon768 6 месяцев назад

    Real king blood we are.im proud of ❤my king blood❤