ബ്രെസ്റ്റ് വണ്ണം കൂടുതൽ ഉള്ളവർക്കുള്ള ബ്ലൗസ് കട്ടിങ് /Heavy brest blousecutting malayalam/blousecut

Поделиться
HTML-код
  • Опубликовано: 16 ноя 2024
  • ХоббиХобби

Комментарии • 126

  • @sunithasaravankumar1179
    @sunithasaravankumar1179 2 года назад +3

    സാറിന്റെ വീഡിയോ വളരെ നന്നായിട്ടുണ്ട്.... മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ, മനസിലാവുന്ന രീതിയിൽ വീഡിയോ ചെയ്യുന്ന സാറിന് ഒരായിരം നന്ദി

  • @annammachacko3283
    @annammachacko3283 2 года назад +6

    നന്നായി മനസിലായി 🙏🏿🙏🏿❤️

  • @BijiSony-nj2ol
    @BijiSony-nj2ol 9 дней назад

    Sr മുകളിൽ കഴുത്തകലം 3 ഇഞ്ച എടുത്താൽ കഴുത്ത് ഷോൾഡറിന് അവിടുന്ന് ഇറങ്ങിപ്പോകുമോ

  • @ambujapramod7637
    @ambujapramod7637 Год назад

    Sir blouse il ninnu cut cheaitha cross band blouse il vachu kodukkomo?

  • @Swapna9744
    @Swapna9744 2 года назад

    നല്ലൊരു വീഡിയോ ആയിരുന്നു താങ്ക്സ്

  • @aadhamsvlogg6702
    @aadhamsvlogg6702 2 года назад

    Super സർ.. ഓരോ വീഡിയോ യും ഞാൻ കാണും തയ്ച്ചു നോക്കും.. പെർഫെക്ട് ആയി തയ്ക്കൻ തുടങ്ങി.. bought neck back open blouse കാണിക്കുമോ??.

    • @MIRACLEBRO
      @MIRACLEBRO  2 года назад

      Tnks👍♥️boat neck back open blousecutting vedio chanalil und

  • @muhammadafnan6291
    @muhammadafnan6291 Год назад

    ഏതൊരു ബ്ലൗസിന്റെയും front part cross ano എടുക്കേണ്ടത്

    • @MIRACLEBRO
      @MIRACLEBRO  Год назад

      കസ്റ്റമരുടെ ആവശ്യത്തിന് അനുസരിച്ചു 👍

  • @sudhak535
    @sudhak535 2 года назад

    Thanks chetta, nalamathe darsum edunnathanu nallathu ennu thonnunnu 👍👍👍

    • @MIRACLEBRO
      @MIRACLEBRO  2 года назад

      Cross കട്ടിനു 3ഡാട്സ് മതി ordinarikk 4ഇടാം 👍♥️

  • @rajijose1289
    @rajijose1289 2 года назад +1

    ടക്കിന്റെ രണ്ടു സൈഡിലും എടുക്കുന്ന അളവ് എങ്ങനെ ആണ് എടുക്കുന്നത് എല്ലാവർക്കും ഒരേപോലെ ആണോ

    • @MIRACLEBRO
      @MIRACLEBRO  2 года назад

      അല്ല ഓരോ ആളുകൾക്കും വ്യത്യാസം ഉണ്ടാകും.. നമ്മൾ ടക്കിന് വേണ്ടി എടുക്കുന്ന അളവിന്റ നേരെ പകുതി ആണ് 2സൈഡിലേക്ക് മാർക്ക്‌ ചെയ്യുന്നത് 👍

  • @syamalasatheesan2916
    @syamalasatheesan2916 Год назад

    Sleeve vettunnathu chestilninnu 3"ano kurakkunnathu ella alavilum

  • @satidevi8260
    @satidevi8260 2 года назад

    Sathi Nambiar. 👌👌👌👌 Collar. Stitch chaitha blouse blouse cutting kanikumoo. Oru dark marker adukamaiyerunilleee

    • @MIRACLEBRO
      @MIRACLEBRO  2 года назад

      Ok vedio cheyyam ശ്രെദ്ധിക്കാം 👍♥️

  • @Sheeba-z1y
    @Sheeba-z1y Месяц назад

    ഉയരമില്ലത്ത ആളാണെങ്കിൽ ടെക്കിൻ്റെ ഈറകം വേത്യസംവ്വരുമോ

  • @3anagha.anamika
    @3anagha.anamika 2 года назад +1

    Bro ബ്ലൗസന്റെ കഴുതകലം ഷോൾഡറും എല്ലാത്തിനും ഒരുപോലെ ആണോ 3,

    • @MIRACLEBRO
      @MIRACLEBRO  2 года назад +1

      കഴുത്തകലം എല്ലാത്തിനും ഒരുപോലെ അല്ല +ഷോൾഡർ 3ഇഞ്ച് തന്നെ യാണ് 👍♥️

    • @3anagha.anamika
      @3anagha.anamika 2 года назад +1

      @@MIRACLEBRO thanks bro

  • @cartoonhub3864
    @cartoonhub3864 Год назад

    Can we stitch the same with 1 meter cloth
    Reply soon I'm cutting the cloth

  • @ambili1501
    @ambili1501 2 года назад

    Churidarinum, nightykum chest 4inch kooti edukano

    • @MIRACLEBRO
      @MIRACLEBRO  2 года назад

      ചൂരിദാറിന് 4ഇഞ്ച് നൈറ്റിക്ക് മോഡൽ അനുസരിച്ച് 👍

    • @ambili1501
      @ambili1501 2 года назад

      Thankyu sir

  • @lalydevi475
    @lalydevi475 2 года назад

    Valare upakaram sir 👍👍

  • @Jijishaiju1234
    @Jijishaiju1234 Год назад

    ബ്രെസ്റ്റ് കൂടുതൽ ഉള്ള 46 ഇഞ്ച് ബ്ലൗസ് കട്ടിംഗ് കാണിക്കുമോ.ക്ലാസ്സ് സൂപ്പർ

  • @jayaraj1093
    @jayaraj1093 2 года назад +1

    Bro blouse ന്റെ band ന് Shape കുറവാണ് Front part -ൽ നിന്ന് cut ചെയ്യുമ്പോൾ 1/2 ഇഞ്ചിനു പകരം 1 ഇഞ്ച് cut ചെയ്താലെ shape കിട്ടുള്ളൂ , അങ്ങനെ ചെയ്യാൻ പറ്റുമോ ? ഞാൻ തയ്ച്ചപ്പോൾ shape കുറവാണ്

    • @MIRACLEBRO
      @MIRACLEBRO  2 года назад +1

      1/2 ഇഞ്ച് ആയാലും കട്ടിങ് കറക്ട് shapil എടുത്താൽ മതി നമ്മൾ 1/2 ഇഞ്ച്ചാണ് വെക്കാറ് 👍♥️

    • @prakashinit9644
      @prakashinit9644 2 года назад

      Ashoka

  • @revathysreekumar7927
    @revathysreekumar7927 2 года назад

    Sir ബോഡിയിൽ നിന്നും അളവെടുത്തു തുണിയിൽ മാർക്ക്‌ ചെയ്യുന്ന ഒരു വീഡിയോ കാണിക്കാമോ pls reply🙏

    • @MIRACLEBRO
      @MIRACLEBRO  2 года назад

      അളവെടുത്ത് കട്ടിങ് ചെയ്യുന്ന വീഡിയോ ചാനലിൽ und👍

  • @hii-tx7xr
    @hii-tx7xr 2 года назад

    Enthinanu correct alavilninnu 4 koottunnath? Aa. Oru metherd onnu cliyer cheyyumo

    • @MIRACLEBRO
      @MIRACLEBRO  2 года назад

      Chest alavinte koote 4inch koottiyal matrame dharikkumpol currect aavukayulloo

  • @Sowmya-gv1zq
    @Sowmya-gv1zq 2 месяца назад

    Main dart width enganeyaanu kittunnath

    • @MIRACLEBRO
      @MIRACLEBRO  2 месяца назад

      വീഡിയോ ചെയ്യാം

    • @Sowmya-gv1zq
      @Sowmya-gv1zq 2 месяца назад

      @@MIRACLEBRO thank you sir

  • @linithomas5401
    @linithomas5401 2 года назад

    Bro chest anusariche shoulder ,neck enganane kanunnathe

    • @MIRACLEBRO
      @MIRACLEBRO  2 года назад

      അതിന്റെ കണക്ക് പറഞ്ഞു തരാം 👍

  • @ramyamanoj1471
    @ramyamanoj1471 7 месяцев назад

    Chetta blousidumpol bra cutting mele kurippokunnathinu karanam enthanennu parayamo.. Engane varathirikkan enthu cheyyanam

    • @MIRACLEBRO
      @MIRACLEBRO  7 месяцев назад

      Sholderil ninnu main tuck irakkam etukkuka

    • @ramyamanoj1471
      @ramyamanoj1471 7 месяцев назад

      @@MIRACLEBRO ok

  • @susygab6750
    @susygab6750 2 года назад

    Cross cut blouse inte Front piece ബാൻഡ് വെട്ടുന്ന വിധം കാണിക്കാമോ please?

  • @kavithajohnson2135
    @kavithajohnson2135 Год назад +1

    Shoulder and armpit seam allowance venam

  • @reshmiratheeshratheesh2689
    @reshmiratheeshratheesh2689 2 года назад

    Dart nta alavum kariyagalum onnu manasilaki tharamo sir

    • @MIRACLEBRO
      @MIRACLEBRO  2 года назад

      👍 Eviteyanu manasilavathath

  • @ayrareena3949
    @ayrareena3949 2 года назад +2

    എല്ലാ അളവിലും ഉളള ബ്ലൗസിനും ഇതേ രീതിയിൽ തന്നെ ആണോ കൈ യും ആംഹോളും വെട്ടുന്നത് .എല്ലാവീഡിയോസും ഞാൻ കാണാറുണ്ട് .ഇങ്ങനെ തന്നെ വെട്ടിയാൽ മതിയോ

    • @MIRACLEBRO
      @MIRACLEBRO  2 года назад

      38, 40ഇഞ്ചിനു മുകളിൽ സ്ലീവ് വെട്ടുന്നത് ബോഡി അളവിൽ നിന്ന് 2ഇഞ്ച് കുറച്ചാണ് വീഡിയോ കാണുമ്പോൾ മനസിലാകും

  • @cbpreethi2323
    @cbpreethi2323 Год назад

    ബ്രെസ്റ് കൂടുതൽ ഉള്ള 44ഇഞ്ച് ഒന്ന് കാണിക്കാമോ

  • @manjubinu723
    @manjubinu723 2 года назад

    സൂപ്പർ

  • @Deepa63294
    @Deepa63294 2 года назад

    Super sir👍👍👍

  • @prakashinimandiyan3952
    @prakashinimandiyan3952 2 года назад

    Thank you

  • @Chandralekha-l1f
    @Chandralekha-l1f 4 месяца назад

    40 ഇഞ്ച് ബ്ലൗസ് നന്നായിട്ട് തച്ചു പക്ഷേ ബാക്ക് കൈയുടെ അവിടെ കുറച്ചു തുണി പൊങ്ങി നിൽക്കുന്നുണ്ട് അങ്ങനെ വരുമ്പോൾ അത് എങ്ങനെ ക്ലിയർ ചെയ്യണം എന്ന് ഒരു വീഡിയോ ചെയ്തു തരാമോ സർ

  • @shakir5918
    @shakir5918 2 года назад

    Thanks 😊

  • @sandhyabinil5009
    @sandhyabinil5009 2 года назад

    Alaveduth thayikkunnath kanikkamo

    • @MIRACLEBRO
      @MIRACLEBRO  2 года назад

      വീഡിയോ ചെയ്യാം 👍♥️

  • @sreerajr915
    @sreerajr915 2 года назад

    46 size blouse cuttingkanikkamo

  • @bincybency9998
    @bincybency9998 2 года назад

    ഇഷ്ടപ്പെട്ടു ♥️

  • @bijumathew4926
    @bijumathew4926 2 года назад

    Good presentation. Thankyou sir👌👌👌

  • @chandrikack6804
    @chandrikack6804 2 года назад

    Good👍👍

  • @sureshsureshrajappan3013
    @sureshsureshrajappan3013 2 года назад

    Blousinde amholile chulivu varunnath enthukondanu

    • @MIRACLEBRO
      @MIRACLEBRO  2 года назад

      Chest alav etuthath curract aanenkil nammute methodil cut chethal currect aayirikum👍♥️

  • @ushagirijan2015
    @ushagirijan2015 2 года назад

    E cut inte name enthanu.

  • @kurianabraham5426
    @kurianabraham5426 2 года назад

    I the stichu cheyunnathe kanikkanam

    • @MIRACLEBRO
      @MIRACLEBRO  2 года назад

      Blousestitching vedio chanalil und 👍♥️

  • @lokyreels5752
    @lokyreels5752 2 года назад

    Sooper

  • @sujaunnikrishnan6044
    @sujaunnikrishnan6044 2 года назад

    👌👌👌

  • @bharathipalambalath4464
    @bharathipalambalath4464 2 года назад

    Beauti ഫുൾ

  • @lathikanagarajan7896
    @lathikanagarajan7896 2 года назад

    40 sise blouse nu 1 mtr thuni mathi

    • @MIRACLEBRO
      @MIRACLEBRO  2 года назад

      Blousecutting cross aanenkil ettilla athupole sleeve lengthum nokkanam

  • @sujasvlogvideo8229
    @sujasvlogvideo8229 2 года назад

    ക്രോസ് കട്ട് ബ്ലൗസിന് ബാൻ്റ് ക്രോസ് എടുക്കണം എന്നില്ല അല്ലേ

    • @MIRACLEBRO
      @MIRACLEBRO  2 года назад

      ബാൻഡ് ക്രോസ്സ് വേണ്ട 👍♥️

    • @sujasvlogvideo8229
      @sujasvlogvideo8229 2 года назад

      @@MIRACLEBRO ok

  • @geethakumary3202
    @geethakumary3202 2 года назад

    👍

  • @shobhasunil9203
    @shobhasunil9203 2 года назад

    . frond വണ്ണം അധികം ഇടുന്നത് cut ചെയ്ത് മാറ്റുന്നുണ്ടല്ലോ പിന്നെന്തിനാണ് ചരിച്ച് വരചത് .. ഒരു പോലെ തന്നെ മതി

    • @MIRACLEBRO
      @MIRACLEBRO  2 года назад

      ചോദിച്ചത് മനസിലായില്ല

  • @smithaa5027
    @smithaa5027 Год назад

    🙏🙏🙏🙏🙏🙏🙏🙏

  • @nishajoseph6113
    @nishajoseph6113 2 года назад

    40ഇഞ്ച് ആണെന്ന് പറയുന്നു അപ്പോൾ എങ്ങിനെ ആണെങ്കിൽ chest മാത്രം എങ്ങിനെ വലിയ അളവ് വരും. ഒന്ന് ക്ലിയർ ചെയ്യാമോ

    • @MIRACLEBRO
      @MIRACLEBRO  2 года назад

      നമ്മുടെ ചെസ്റ്റ് അളവ് 40ആണെങ്കിൽ അത് ധരിക്കാൻ കഴിയണമെങ്കിൽ 44ഇഞ്ച് ഉണ്ടാകണം ബാക്കി അളവൊക്കെ കറക്ട് ആണ് വേണ്ടത് ✋

  • @syamalasatheesan2916
    @syamalasatheesan2916 Год назад

    4:06

  • @kavyabindhu2925
    @kavyabindhu2925 2 года назад

    അളവ് ഓർമിച്ചു വയ്ക്കാൻ പറ്റുന്നില്ല

    • @manojnayar7220
      @manojnayar7220 2 года назад

      പറയുമ്പോൾ എഴുതി വയ്ക്കണം... 🌹usha

    • @MIRACLEBRO
      @MIRACLEBRO  2 года назад

      👍

  • @kavyabindhu2925
    @kavyabindhu2925 2 года назад

    പക്ഷെ ഭയങ്കര സ്പീഡ് പറയുന്നത്

    • @MIRACLEBRO
      @MIRACLEBRO  2 года назад

      Speed കുറക്കാൻ ശ്രെദ്ധിക്കാം

    • @MeenaReji
      @MeenaReji 2 года назад

      Video de mukalil settings il poyi play back speed 0.75/0.50 aaki kondu kandal ezhuthi edukkanulla saavakasham kittum

    • @MIRACLEBRO
      @MIRACLEBRO  2 года назад +1

      👍

  • @achooscreations128
    @achooscreations128 2 года назад +1

    Thank u

  • @Gloria_Antony
    @Gloria_Antony 2 года назад

    Good presentation. Thank you so much

  • @lathavarun3622
    @lathavarun3622 2 года назад

    Nice sir👌👌👍👍

  • @pradeepp1402
    @pradeepp1402 2 года назад

    Supper

  • @girijabhakthavalsalan4728
    @girijabhakthavalsalan4728 8 месяцев назад

    Super

  • @suseelabalakrishnan2252
    @suseelabalakrishnan2252 2 года назад

    Tkanks 🙏🌹