44 size saree blouse cutting malayalam/easy blouse cutting

Поделиться
HTML-код
  • Опубликовано: 16 ноя 2024
  • #44sizeblousecutting
    #blousecuttingeasymethod
    #avanitricks
    Saree blouse cutting and stitching for beginners part -1/How to take measurements from old blouse - • Saree blouse cutting a...
    Saree blouse cutting in Malayalam for beginners Part - 2/Saree blouse cutting easy method - • Saree blouse cutting i...
    Saree blouse stitching in malayalam for beginners Part - 3 / Saree blouse stitching easy method - • Saree blouse stitching...

Комментарии • 75

  • @IdukkikariBincyPraveen1987
    @IdukkikariBincyPraveen1987 Год назад +4

    Very accurate measurement. Well explained. Njan pala vedios kandu vetty thaychittund. എന്നാല്‍ last varumbol kure problems varum. But this vedio nokki njan cut cheythu, thaychu. Correct ayirunnnu. Alteration onnum vendi വന്നില്ല.. thank you so much...

  • @sushamak7323
    @sushamak7323 2 месяца назад

    ഇതുവരെ കണ്ട തയ്യൽ ക്ലാസിലേക്ക് വെച്ച് ഏറ്റവും നന്നായി മനസ്സിലായത്👍 Thank u❤

    • @AVANItricks
      @AVANItricks  2 месяца назад

      🙏🙏🥰🥰❤️❤️

  • @swarnamen2432
    @swarnamen2432 Год назад +2

    സൂപ്പർ. സ്ലീവിൽ 4 കഷ്ണം തുണി ജോയിൻ ചെയ്യാതെ സ്ലീവ് തുണി ആവശ്യത്തിന് വീഥിയിൽ കേറ്റി ഇട്ടാൽ 2 തുണിയിൽ മാത്രം ജോയിൻ ചെയ്താൽ മതിയാകും.

    • @AVANItricks
      @AVANItricks  Год назад +1

      👍👍ശരിയാണ്. പക്ഷെ ചില അളവുകളിൽ നമ്മൾ join ചെയ്യുന്ന ഭാഗം പുറമെ കാണാതെ തയ്യൽത്തുമ്പായി ഉള്ളിലേക്ക് പോകും.അല്ലെങ്കിൽ ചെറിയ ഒരു ജോയിന്റ് മാത്രമേ പുറത്തു കാണൂ.തുണി കേറ്റി ഇട്ടു join ചെയ്താൽ പുറമെ ജോയിന്റ് നന്നായി അറിയാൻ പറ്റുന്ന രീതിയിൽ വരും.

  • @jayanthiyogesh6694
    @jayanthiyogesh6694 Год назад

    Super Teacher parenjedhu nannaaiyttu manesil Aaiy thanks

  • @saralaanandan7303
    @saralaanandan7303 Год назад

    Good explanation, thanks a lot

  • @MRBROBOY3
    @MRBROBOY3 Год назад

    Nannayitt manasilakki thannu👍🏻

  • @sindur2577
    @sindur2577 2 года назад

    Thankyou.Avaniblousecuttingsuper

  • @jollyjacob5661
    @jollyjacob5661 2 года назад

    Nannayitu manasilakki thannu thank you

  • @mayadevi4904
    @mayadevi4904 Год назад

    Thanksverymuch❤nallareethiylanuuparanjutharunathe

  • @Binthzinab
    @Binthzinab 4 месяца назад

    Hi...sharikk manassilakunnund...pakshe ende chest size 44 aan..njan top okke stitch cheyyumpol shoulder measurement 16 aanedukkunnath...half aakkumpol 8..thayyal thumpum koode 8ra....appol blouse cut cheyyumpol 6.ra eduthal tight aakille...ara inch kurach top cut chaithal polum nalla budhimuttan...onnu paranju tharamo

    • @AVANItricks
      @AVANItricks  4 месяца назад

      Da back neck length ethraya kodukkunne

    • @Binthzinab
      @Binthzinab 4 месяца назад

      @@AVANItricks ...blousinde ariyilla...njan kooduthalum gown aan idar...alle churidar..ippol weight koodiyathin shesham blouse ittittilla..kure munp stitch chaithatha...ippol athonnum idaan kazhiyillallo..njanippol uae aan..ividullavar size paranj thannal you tube nokki stitch chaith kodukkarund...ende alavil ee adutha kaalathonnum stitch chaithittialla..pinne,kurach lengthier blouse idar..three fourth sleeves.. Measurements paranju tharamo

    • @AVANItricks
      @AVANItricks  4 месяца назад

      Blouse alle appo alaveduthu cheyyunnathanu better👍.
      Pinne shoulder, than deep ayit neck edukkunnenkil 3"/4" kurachit shoulder edukku. Ennit athinte half koduthal mathi👍.
      Ini normal neck anenkil 1.5"/2" shoulderil ninnu kurachal mathi. 👍❤️ Seam allowance extra kodukkenda

  • @kavuu3814
    @kavuu3814 2 года назад +4

    44 size ennu parayunnathu brayude allavaano chestinte chutallavaano?

  • @suma6455
    @suma6455 5 месяцев назад

    എന്റെ സ०ശയ० മാറ്റി. തരുമോ എനിക്ക് ചെസ്റ്റ് 41 ബ്രെസ്റ്റ് 45 ആണ് ഷോജർ മുതൽ അണ്ടർ ബസ്റ്റ് വരെ 16 ഇഞ്ച്. അതായത് ഷോഡർ മുതൽ ബമ്റ്റ. വരെ 12 അതിനു ശേഷ० 4 അടിവണ്ണ०41 ആണ് എനിക്ക് ബ്ലൗസിന്. എത്ര നീള० വേണ० 150. സെമി പൊക്ക० ഉള്ളയാളാഞാൻ

  • @bindusanthoshmumbai519
    @bindusanthoshmumbai519 4 месяца назад

    സൂപ്പർ 💕💕💕💕💕💕

  • @lissysebastiananj5337
    @lissysebastiananj5337 2 года назад +3

    Good

  • @jayasundaran2973
    @jayasundaran2973 Год назад +2

    Super

  • @artandcraftworld4059
    @artandcraftworld4059 3 месяца назад

    Goodmorning

  • @swarnamen2432
    @swarnamen2432 Год назад

    ബെൽറ്റ് ജോയിൻ ചെയ്യാൻ 3/4 ഇഞ്ച് എങ്ങിനെ മതിയാകും. ബെൽറ്റ് അടിഭാഗം മടക്കി തുന്നണം, ഫ്രണ്ട് പോർഷൻ കൂട്ടി അടിക്കണം.

    • @AVANItricks
      @AVANItricks  Год назад

      നമ്മൾ എത്ര തയ്യൽത്തുമ്പിലാണോ സ്റ്റിച്ച് ചെയ്യുന്നത് അത്രേം എക്സ്ട്രാ add ചെയ്യണം. ഞാൻ അടിഭാഗത്തേയ്ക്ക്0.25" ഉം ഫ്രണ്ട് കൂട്ടി അടിക്കാൻ 0.5" ഉം ആണ് തയ്യൽത്തുമ്പ് എടുക്കുന്നേ. അതുകൊണ്ടാണ് 0.75" എക്സ്ട്രാ add ചെയ്തേ.

  • @shibuv7044
    @shibuv7044 Год назад

    Thank u🙏🙏🙏

  • @shinasanthosh4832
    @shinasanthosh4832 2 года назад +1

    Very detailed video.

  • @satharkp4409
    @satharkp4409 2 года назад

    44 size blous scith cheyyan ethra cloth venam

  • @rakhi293
    @rakhi293 2 года назад +1

    48chest 42waist size ബ്ലൗസിന് എത്ര shoulder, armhole length എടുക്കണം ബ്ലൗസിന്റെ full length 16 inch ആണ് please reply

    • @AVANItricks
      @AVANItricks  2 года назад

      അങ്ങനെ ഒരു കറക്ട് അളവ് പറയാൻ കഴിയില്ല. എന്നാലും Shoulder -6" മുതൽ 6.75" വരെയും Armhole length -6" മുതൽ 6.5" വരെയും എടുക്കാം. പക്ഷെ ഇത് ഒരു കറക്ട് അളവ് അല്ല. അതുപോലെ ബാക്ക് നെക്കിന്റെ ഇറ ക്കത്തിന് അനുസരിച്ചു ഷോൾഡറിൽ വ്യത്യാസം വരുത്തണം.അതുകൊണ്ട് കട്ട്‌ ചെയ്യുന്നതിന് മുൻപ് അളവ് ബ്ലൗസ്സിൽ നിന്ന് അളന്നു നോക്കൂ.

    • @rakhi293
      @rakhi293 2 года назад

      @@AVANItricks ok thank you

    • @AVANItricks
      @AVANItricks  2 года назад

      🙏🙏🙏🥰

  • @lathaprasanan44
    @lathaprasanan44 2 месяца назад

    Sound clear alla,, Back Ground Music vanda,,,,

  • @jollyjacob5661
    @jollyjacob5661 2 года назад

    38 size saree blouse cutting kanikumo please

    • @AVANItricks
      @AVANItricks  2 года назад

      Order varumbo cheyyam ketto😊😊😍

  • @jyotiparabparab2507
    @jyotiparabparab2507 Год назад

    Please add english subtitle.

  • @Sheebaramani
    @Sheebaramani 2 года назад +1

    ഇതിൽ Back Neck എട്ടര ഇഞ്ച് ഇറക്കിയാൽ ഏതൊക്കെ അളവിൽ മാറ്റം വരുത്തണം അത് എങ്ങനെയെന്നു പറയാമോ

    • @AVANItricks
      @AVANItricks  2 года назад

      Neck ന്റെ ഇറക്കം കൂട്ടുമ്പോൾ Shoulder width കുറക്കണം.

  • @rahilas8572
    @rahilas8572 2 года назад +1

    👍👍👍👍

  • @satharkp4409
    @satharkp4409 2 года назад

    Alavu bluosil valiya tek 4 1/2 yanu ullad 4 1/2 thanne adayalapeduthiyal madhiyo

    • @AVANItricks
      @AVANItricks  2 года назад

      Thayyal thump koodi cherkkanam👍

    • @satharkp4409
      @satharkp4409 2 года назад

      @@AVANItricks adil ethrya thayyil tumb cherkkandad

    • @AVANItricks
      @AVANItricks  2 года назад

      Kal inchum oru pointum (0.4") eduthal mathi. 0.5 inch thayyal thumb vendathilla.

  • @vincykuriakose1551
    @vincykuriakose1551 2 года назад

    Sound illa

    • @AVANItricks
      @AVANItricks  Год назад

      Next time ശ്രദ്ധിക്കാം കേട്ടോ 😊😍

  • @sadhnapandey5741
    @sadhnapandey5741 22 дня назад

    Translate to Hindi please

  • @anamikavinuraj6823
    @anamikavinuraj6823 2 месяца назад

    അവസാനം ബെൽറ്റിനെ കുറിച്ചുപറഞ്ഞിട്ട് എത്രകണ്ടിട്ടും മനസ്സിലാകാതെ unsubscribe അടിച്ചുപോയ പോയ ഞാൻ

  • @shalyvb8444
    @shalyvb8444 Год назад

    Vrosseblodsecutting

  • @naimoosworld791
    @naimoosworld791 5 месяцев назад

    Aaake confusion

  • @BGP0469
    @BGP0469 Год назад

    നല്ല ക്ലാസ് സൗണ്ട് കുറവ്

    • @AVANItricks
      @AVANItricks  Год назад

      അടുത്ത തവണ ശ്രെദ്ധിക്കാം കേട്ടോ 👍👍🥰😊😍

  • @artandcraftworld4059
    @artandcraftworld4059 6 месяцев назад

    Thank you

  • @maniantonydcruz4475
    @maniantonydcruz4475 7 месяцев назад