ഖത്തറിൽ കുഴിച്ചപ്പോൾ ഇവർക്ക്‌ കിട്ടിയത്‌ പെട്രോളല്ല.!പിന്നെയോ.? കണ്ടു നോക്കൂ| RJ Sooraj Vlog |Rayyan

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഭൂമിക്കടിയിൽ നിന്നും ശുദ്ധ ജലമെടുക്കുന്ന ഖത്തറിലെ ഒരേയൊരു ഫാക്ടറികാണാം.. ഇവിടുത്തെ സംവിധാനങ്ങൾ നിങ്ങളെ തീർച്ചയായും അത്ഭുതപ്പെടുത്തും..!! ഗൾഫിൽ മണ്ണിനടിയിൽ നിന്നും നല്ല വെള്ളം കിട്ടുമോ എന്ന സംശയം ഇവിടെ തീരും..!
    വീഡിയോ ലൈക്ക്‌ ചെയ്ത്‌ ചാനൽ സബ്സ്ക്രൈബ്‌ ചെയ്ത്‌ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്ത്‌ ഷോപ്പിംഗ്‌ വൗച്ചറുകൾ Give Away നേടാം..! Facebook & Instagram Give away coming soon..!
    #rjsoorajvlog #rayyanwater #factoryvisit

Комментарии • 367

  • @binu344
    @binu344 3 года назад +22

    "Rayyan " വെള്ളം കുടിച്ചു കൊണ്ട് വീഡിയോ കാണുന്ന ഞാൻ....

    • @sarojinipp7208
      @sarojinipp7208 3 года назад

      ചെറുവത്തൂർ രാമനിലയം പൊള്ളയിൽ റം ചെറുവത്തൂർ

  • @abdumediaedavanna880
    @abdumediaedavanna880 3 года назад

    Sooraj bai സൂപ്പർ വീഡിയോ റയ്യാൻ വാട്ടർ ethrayum pure ആണെന്ന് കാണിച്ചു തന്നതിന് താങ്ക്സ്

  • @ideaokl6031
    @ideaokl6031 3 года назад +1

    സംഭവം പൊളിച്ചു👍👍

  • @roshan1341
    @roshan1341 3 года назад

    I was born in doha. As a child ..grew up drinking rayyan water...thanks for the video.

  • @mumm7710
    @mumm7710 3 года назад

    Blow moulding techniques

  • @sijukannur
    @sijukannur 3 года назад +1

    super video

  • @rageshd4094
    @rageshd4094 3 года назад

    Super

  • @Nasarudheen7733
    @Nasarudheen7733 3 года назад

    അത് കലക്കി

  • @sadiqueazeez3842
    @sadiqueazeez3842 3 года назад +16

    വർഗീയത പറയുന്ന സംഗികളൊക്കെ കാണുന്നുണ്ടോ ആവോ ഹിന്ദു സഹോദരങ്ങളൊക്കെ അറബികളുടെ കീഴിൽ വല്യ പൊസിഷനിൽ പണിയെടുക്കുന്നത് നമ്മുടെ ഇന്ത്യയിൽ നിന്നിരുന്നെങ്കിൽ ഇവർക്ക് എന്ത് പുഴുങ്ങി കൊടുക്കുമായിരുന്നു

    • @RJSOORAJ
      @RJSOORAJ  3 года назад +1

      ഒഹ്‌.. ഏതൊരു കാഴ്ച കണ്ടാലും അതിലൊക്കെ ഹിന്ദുവുണ്ടോ മുസ്ലീമുണ്ടോന്ന് നോക്കുന്ന ചേട്ടന്റെയൊക്കെ ദുരന്തം പിടിച്ച കണ്ണിനെ സമ്മതിക്കണം..! മതത്തിന്റെ മദം സ്വന്തം ഉള്ളിലുണ്ടോന്ന് ആദ്യം വിലയിരുത്തണം ചേട്ടൻ..!

    • @sadiqueazeez3842
      @sadiqueazeez3842 3 года назад +1

      @@RJSOORAJ ഹല്ല ഇതാരാ മ്മടെ വിവാദ വർഗീയ വാതി സൂരജ്വേട്ടനല്ലേ വർഗീയത വിളമ്പി ജോലി ഗോവിന്ദയായപ്പോ കാലുപിടിച്ചു മാപ്പ് പറഞ്ഞ സംഗിക്കുട്ടൻ മതേതരതത്തിന്റെ ആട്ടിൻതോലിട്ട് അറബികളുടെ ആസനം താങ്ങി ജീവിക്കണം സുറുവേട്ടാ മുസ്‌ലിംകളെ പച്ചക്ക് തെറിവിളിക്കുന്ന ഒരു കമെന്റിലും പ്രതികരിച്ചു കണ്ടില്ല സംഗികളെ പറഞ്ഞപ്പോ pottiyolicho😜

    • @alka6521
      @alka6521 3 года назад

      @@sadiqueazeez3842 സൂരജ് ഒരു വർഗീയതയും പറഞിട്ടില്ല. സഗിയും അല്ല. മാഷാ അല്ലാ സൂരജ് പടച്ചവൻ എല്ലാ നന്മയും തരട്ടെ 👍👍👍👌👌👌

    • @RJSOORAJ
      @RJSOORAJ  3 года назад

      ചേട്ടന്റെ കമന്റിൽ തന്നെ ചേട്ടന്റെ നിലവാരവും ചിന്താ ശേഷിയും വിവേകവും ബഹുമാനവും മാന്യതയും മതസ്നേഹവും കൃത്യമായി പ്രകടിപ്പിച്ചിട്ടുള്ളതിനാൽ ഒരു മറുപടി അർഹിക്കുന്നില്ല.. എന്റെ മുകളിലെ കമന്റ്‌ ചേട്ടൻ പലവുരു വായിച്ച്‌ പഠിച്ചുകൊള്ളുക. നന്ദി

    • @sadiqueazeez3842
      @sadiqueazeez3842 3 года назад

      @@alka6521 അത് സൂരജിനോട് തന്നെ ചോദിക്ക്

  • @jayasreeramsunder9722
    @jayasreeramsunder9722 3 года назад +7

    മലയാളികൾക്ക് ഗൾഫും , ഗൾഫിന് മലയാളികളും ഇല്ലാതെ ആവില്ല തന്നെ... എന്ന് കാണിച്ചു തരുന്ന നല്ല ഒന്നാം തരം വ്ലോഗ്... അഭിനന്ദനങ്ങൾ

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 3 года назад +15

    ഇദൊക്കെ കാണാൻ പറ്റിയതിൽ സന്തോഷം സൂരജ് ഭായ് 🥰🥳✌🇶🇦

  • @ebrahimnt8968
    @ebrahimnt8968 3 года назад +24

    ജീവിതത്തിൽ നേരിട്ട് കാണാൻ പറ്റാത്ത സംഭവങ്ങൾ കാണിച്ചു തന്നതിന് ഒരായിരം നന്ദി എന്നും ദൈവം അനുഗ്രഹിക്കട്ടെ

  • @benovlog351
    @benovlog351 3 года назад +8

    എവിടെയും മലയാളികൾ അവരു ഉണ്ടായതുകൊണ്ട് അവിടെ പൊന്നു വിളയും ഇതൊക്കെ നമ്മുടെ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു നിമിഷമാണ് ഖത്തറിലെ എല്ലാ ജനങ്ങളുടെയും ജീവജാലങ്ങളുടെയും ദാഹം തീർക്കുന്ന ഒരു കമ്പനി ആകട്ടെ റയാൻ വാട്ടർ ബിഗ് സല്യൂട്ട് 👍👍👍👍🏆🏆🏆🏆🏆🎉 മച്ചാൻ പൊളിയാണ് ഒരു രക്ഷയില്ല👌👌👌👌👌👑❤

  • @shamsudeen3766
    @shamsudeen3766 3 года назад +7

    റയാൻ വാട്ടർ കിണറിൽ നിന്നുമാണ് എടുക്കുന്നത് നിങ്ങളുടെ vlogil നിന്നും അറിയാൻ കഴിഞ്ഞതിൽ സന്തോഷം, ഈ വ്ലോഗിന് ഒരു ബിഗ്‌ സലൂട്ട്,

  • @muziclab69
    @muziclab69 3 года назад +1

    മണ്ണിന്റെ അടിയിൽ നിന്ന് വെള്ളം കിട്ടുമെന്ന് തെളിയിച്ച "പ്ലോഗേട്ടൻ😁
    അണ്ണാ നന്മ മരത്തിന് ഗൾഫിൽ കച്ചോടം ഇല്ലാന്ന് തള്ളിയത് കേട്ടോ ?
    ഇങ്ങളല്ലേ തിൻമ മരത്തിന്റെ പെർഫ്യൂം കമ്പനിക്ക് വേണ്ടി പണ്ട് തള്ളി മറിച്ചിരുന്നത് 😁

  • @ratheeshparayilratheesh1754
    @ratheeshparayilratheesh1754 2 года назад

    കലക്കി....അപ്പൊ അതാണ് അറബികൾ റയ്യാൻ മാത്രം വാങ്ങി കുടിക്കുന്നത് lle......ഇപ്പൊ പുടി കിട്ടി......good informative video... സൂരജ്

  • @junaidhckpanachira6359
    @junaidhckpanachira6359 3 года назад +15

    ഖത്തർ ൽ ഇനി മലയാളികൾ Rayan വാട്ടർ മാത്രമേ കുടിക്കുകയുള്ളൂ....

  • @Abdhulvahab_PKD
    @Abdhulvahab_PKD 3 года назад +1

    വീഡിയോയില്‍ മ്യൂസിക്ക് കുറച്ചാല്‍ പറയുന്നത് കേള്‍ക്കാന്‍ നന്നായിരുന്നു.

  • @advaithsagar1544
    @advaithsagar1544 3 года назад +9

    ഇങ്ങനെ അറിയാൻ സാധിച്ചതിൽ സന്തോഷം😍😍😍😍

  • @Ismailac1982
    @Ismailac1982 3 года назад +23

    Big ബോസ്സ് സീസൺ 3യിൽ പഴം തിന്നാൻ ഇപ്പ്രാവശ്യം ആൾ ഇല്ല
    നീ ഉണ്ടായിരുന്നപ്പോ നിന്റെ പഴത്തോടുള്ള ആർത്തി കാണാൻ ഒരു രസം ആയിരുന്നു

  • @georgejohn7522
    @georgejohn7522 3 года назад +1

    Horrible background music

  • @jayansundar9708
    @jayansundar9708 3 года назад +1

    really wonder full machine accuracy & speedy product technique spl thanks for fa

    • @jayansundar9708
      @jayansundar9708 3 года назад

      factory officials&our veideo promotf Friend

  • @jithus8215
    @jithus8215 3 года назад +2

    നമ്മുടെ നാട്ടിൽ കിട്ടാത്തത് ഇവിടെ കിട്ടുന്നു അത് കൊണ്ട് ഞാൻ ഖത്തറിനെ സ്നേഹിക്കുന്നു ഇവിടെ എത്രയോ കുടുംബങ്ങൾ കഴിയുന്നു ഖത്തർ ഷൈഖിനും ഫാമിലിക്കും എന്റെയും എന്നെ പോലുള്ള പ്രവാസിയുടെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

  • @ambilithomas8367
    @ambilithomas8367 3 года назад

    Supperrr.. Kalakkeettooo.. Enthoralfudhangal.. 👍👍👍👍🤔🤔🤔👌👌👌👌

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 года назад +1

    qatharil oru padu dooram ennu kettappol pakachu poyi

  • @shanvideoskL10
    @shanvideoskL10 3 года назад +1

    super...
    ഇത് വലിയ അനുഗ്രഹം തന്നെ...
    ഞാൻ നിൽക്കുന്നിടത്ത് കുറച്ചു അകലെ കടലാണ്.
    ഇവിടെ മതിലിൽ കട്ട കട്ട ആയി ഉപ്പ് അടിഞ്ഞു കൂടുന്നു...
    അതിന്റെ വീഡിയോ ഇടുന്നുണ്ട്. Wait...

  • @indiancr7352
    @indiancr7352 3 года назад +1

    ഈ മലയാളി ഇലുമിനാറ്റി 😎🤔🤔🤔 ലോകം മൊത്തം മലയാളി യാണല്ലോ ഭരിക്കുന്നെ ഇപ്പൊ American പ്രസിഡന്റിനെ വരെ ഭരിക്കുന്നു മലയാളി എഴുതി യ പ്രസംഗം വരെ വായിപ്പിച്ചു.. 😎😎😜

  • @ceepeehamzahamza7258
    @ceepeehamzahamza7258 3 года назад +2

    ഖത്തറിലെ അറബികൾ എല്ലാം കൂടുതൽ റയ്യാൻ വാട്ടർ ആണ് ഉപയോഗിക്കുന്നത്

  • @babumottammal2584
    @babumottammal2584 3 года назад +3

    അറിയിച്ചു തന്നതിലും കാണിച്ചു തന്നതിലും വളരെ സന്തോഷം.സഫയാണ് ഉപയോഗിക്കാറ്. ഇനി മാറ്റിപിടിക്കും ...👌👍

  • @beeyem7093
    @beeyem7093 3 года назад +1

    ഇവിടെ കേരളത്തിൽ കുടിവെള്ള വിതരണ സ്ഥാപനങ്ങൾക്ക് കുഴൽകിണറുകളിലെ വെള്ളം ശുദ്ധീകരണത്തിനായി എടുക്കുവാൻ പാടില്ല, പകരം തുറന്ന കിണറുകളിൽ നിന്നുള്ള വെള്ളത്തിനെ ആരോഗ്യ വകുപ്പിന്റെ അനുമതിയുള്ളു, ഇതിന്റെ കാരണം എന്താണെന്ന് അറിയുന്നവർ കമന്റ് ചെയ്യുക

  • @muhammedtmuhammedt3706
    @muhammedtmuhammedt3706 3 года назад +16

    അടിപൊളി
    ഇനി മുതൽ റയ്യാൻവെള്ളം മാത്രം 😍

  • @RAZAKHUSSAIN748
    @RAZAKHUSSAIN748 3 года назад

    സൂരജ് ഭായി ....( ലോക്കേഷൻ എവിടെയാണെന്ന് പറഞ്ഞില്ല...) റയാൻ water നല്ലതാണെന്ന് അറിയാം പക്ഷെ.. മറ്റുള്ള വെള്ളത്തിന് അപേക്ഷിച്ച് ഒരു നാച്ചുറൽ ഹ്യൂമൻ ടച്ച് ഇല്ലാത്ത ഇത്തരം അറിവ് സൂരജ് ഭായി ലൂടെയ് അറിയാൻ സാധിച്ചു. ....thanks....

  • @muhammedansab
    @muhammedansab 3 года назад +1

    Ingal eth vellam kudikkunnath

  • @A3Jvlog
    @A3Jvlog 3 года назад +17

    എന്റെ സ്പോൺസർ മിസ്റ്റർ ഖലീഫ റബ്ബാന്റെ പ്രോപ്പർട്ടി😍

    • @lovebee6038
      @lovebee6038 3 года назад

      ✌️

    • @nishadnishadpk2786
      @nishadnishadpk2786 3 года назад +1

      എൻ്റെ സ്പോൺസറിൻ്റെ ഫാദറിൻ്റെയും

  • @abdulsalam9168
    @abdulsalam9168 3 года назад +1

    Yenday. നാട്ടില്‍ 2 metre കുഴിച്ചാല്‍ നല്ല water കിട്ടും (kavaratti ലക്ഷദ്വീപ് )

  • @കെ.പി.ബാബുകൊച്ചേരീ

    ഞാൻ വരാനാണ് 24-ഒരൂ കിടാപ്പൂരോഗിയാണ് ഇത് എല്ലാവർക്കും പോസ്റ്റ് ചെയ്യൂന്നാതാണ്.

  • @mmdruhid3915
    @mmdruhid3915 3 года назад

    ഡയറക്ടർ പൗളി വെള്ളം മുടങ്ങാതെ നോക്കണേ

  • @jomyvarghese
    @jomyvarghese 3 года назад

    Director പറഞ്ഞത് മുനിസിപ്പാലിറ്റി വെള്ളം ഇവിടേക്ക് കൊണ്ടുവരണം എങ്കിൽ മില്യൺ ചിലവുവരും.. മുനിസിപ്പാലിറ്റി വെള്ളം ഖത്തറിൽ ഇറിഗേഷൻ വേണ്ടി ഉപയോഗിക്കാറുള്ളൂ.. Kahramaa ആണോ Anees ഉദ്ദേശിച്ചത്?

  • @rasheed2378
    @rasheed2378 3 года назад

    ശുന്ധ ജലം ആണെങ്കിൽ എന്തിനാ ഫിൽറ്റർ ചെയ്യുന്ന??? എന്റെ സംശയം മാത്രം ആണ്

  • @shamssa2001
    @shamssa2001 3 года назад +4

    Rayyan is natural mineral water and others are branded as bottled water. While I was in Qatar, I used to drink Rayyan water.
    I visited the Rayyan office in 1999.
    Its owners were nice people and their charity works are well known!

  • @Theettakammi2679
    @Theettakammi2679 3 года назад

    കുഴിച്ചാൽ കിട്ടുന്നത് ക്രൂഡ് ഓയിൽ ആണ്. പെട്രോൾ അല്ല.

  • @rajjtech5692
    @rajjtech5692 3 года назад

    ഏതെങ്കിലും നദിയിലെ വെള്ളം അങ്ങോട്ട്‌ ഒഴുകി പോകുന്നുണ്ടാവും.

  • @mmnissar786
    @mmnissar786 3 года назад

    ഷോപ്പിംഗ് vouchar വേണ്ട. കാശ് or ദർഹം മതി.

  • @thufailbinmuhammed8294
    @thufailbinmuhammed8294 3 года назад

    വെറുതെ ഒന്ന് കേറിനോക്കിയതാ സംഗതി പൊളിച്ചു

  • @mohamedshabeer8771
    @mohamedshabeer8771 3 года назад

    English subtitle add cheyyarnu. Keralathil ninu purathullavarkum koody ee information kitumaaayrunu.

  • @kunjimuhammedkpkverigood1019
    @kunjimuhammedkpkverigood1019 3 года назад +1

    Veryvood

  • @pookotemuralidharan8145
    @pookotemuralidharan8145 3 года назад +1

    Super

  • @mehacvra2450
    @mehacvra2450 3 года назад +3

    ഏതായാലും കത്തറിലെ ഈ കാഴ്ച്ച കാണിച്ചു തന്നതിൽ വളരേ സന്തോഷം

  • @vvaneesh3973
    @vvaneesh3973 3 года назад +2

    നമ്മുടെ മലയാളികൾക്കിരിക്കട്ടെ വലിയവലിയ സല്യൂട്ട്😂😂😂😂😂😂😂😂

  • @Littleloveforeverytime
    @Littleloveforeverytime Год назад

    ഞാൻ ഈ കമ്പനിയിൽ ആണ് work ചെയ്യുന്നത് 🥰🥰

  • @rahmanicremo279
    @rahmanicremo279 3 года назад +1

    mask 😷 idro

  • @sahadevankadavathvalappil8692
    @sahadevankadavathvalappil8692 Год назад

    ഞാൻ ഖത്തറിൽ 1982-ൽ ആർമി കേമ്പിൽ 100 - 150 അടിയിൽ Drill മെഷീൻ കൊണ്ടുപോയി ശുദ്ധ വെള്ള o കുഴിച്ചെടുത്തിട്ടുണ്ട് മന്നായ കമ്പനിയിലായിരുന്നു എന്റെ ജോലി

  • @Alalalallalla
    @Alalalallalla 3 года назад

    Bro e സംസാരത്തിന്റെ ഇടയിൽ ഉള്ള അ മുകസിക് for me ഒര് സുകം കിട്ടുന്നില്ല

  • @മാനിഷാദ
    @മാനിഷാദ 3 года назад

    സൂരജ് ഭായ് ഖത്തറിൽ എവിടെയാണ് കമ്പനി

  • @balanp1844
    @balanp1844 Год назад

    ഒരു ദിവസം എത്ര ലിറ്റർ വെള്ളം കിട്ടുന്നുണ്ടെന്ന ചോദ്യത്തിന് കൊല്ലത്തിൽ 400 മില്യൻ ബോട്ടിൽ ആണ് ഉത്പാദനം എന്നുത്തരം. ഉപ്പുമാങ്ങ എന്നു ചോദിച്ചാൽ കുന്തം എന്നുത്തരം .നമ്മൾ ഹരിച്ചും ഗുണിച്ചും കണക്കാക്കിക്കൊള്ളണം.

  • @riyasmtk
    @riyasmtk 3 года назад +36

    എവിടെയും മലയാളി മേൽക്കോയ്മ 💪

  • @musthafatc7321
    @musthafatc7321 3 года назад +6

    ഏതായാലും സൂരജ് ആ കമ്പനിയിൽ കയറേണ്ടി യിരുന്നില്ല. യൂട്യൂബിൽ ഇത് വന്നതിനു ശേഷം. Woqood petrol station ൽ അഞ്ച് റിയാലിന് ആറ് ഒന്നര ലിറ്റർ ബോട്ടിൽ കിട്ടിയിരുന്നത് ഇപ്പോൾ ആറ് റിയാലായി.😭

  • @mdsakeer6742
    @mdsakeer6742 3 года назад

    ഇനിമുതൽ റയാൻ വെള്ളമാണ് കുടിക്കൂ

  • @hamzahamzakp1646
    @hamzahamzakp1646 3 года назад +2

    റിയാൻ ഖദിമ് ൽ കപ്പിയിൽ വെള്ളം കേരുന്നകിണർ ഉണ്ടായിരുന്നു

  • @sajadali-rj7uj
    @sajadali-rj7uj 3 года назад +1

    Adipoli video.. new information 👍👍
    #rayyanwater #factoryvisit
    #rjsoorajvlog #qatar

  • @younusmoolayilakath9040
    @younusmoolayilakath9040 3 года назад

    Mask. Illaathathu. Kond report adichu

  • @sarathspillai7076
    @sarathspillai7076 3 года назад +2

    Background music ozhivakkamayirunnu

  • @prarthana1236
    @prarthana1236 3 года назад +1

    Ini Rayyan Water 💦 mathre kudikkukayulloo ...

  • @DslV2022
    @DslV2022 3 года назад

    എവിടെയാണ് ഈ location?

  • @LTechElectricalPlumbing
    @LTechElectricalPlumbing 3 года назад

    സൂപ്പർ വീഡിയോ

  • @ashiquenc7433
    @ashiquenc7433 3 года назад +2

    Kurach expensive aan nnalum 😁😁😁👍

  • @sijilesh123
    @sijilesh123 3 года назад +3

    Njn poitund. Really nice area.Rayyan Water 👌👌

  • @fazlurahman1938
    @fazlurahman1938 3 года назад +3

    good presentation and super video

  • @ameenctameen2046
    @ameenctameen2046 9 месяцев назад

    Wonderful video nice 👍 rayyan water 💧 ❤

  • @petsvlog4595
    @petsvlog4595 3 года назад

    Sooraj bai avide wrkrs malayalies undo

  • @sajikumar1558
    @sajikumar1558 3 года назад +1

    ഖത്തറിനെ വെള്ളം കുടിപ്പിക്കുന്ന റിയാൻ വാട്ടറിനും മുതലാളിക്കും അണിയറ പ്രവർത്തകർക്കും ആർവോപരി നിലക്കാത്ത വെള്ളത്തിനും ഒരായിരം നന്ദി. സജി ദോഹ ഖത്തർ. എ ബിഗ് സല്യൂട് മിസ്റ്റർ.ആർ .ജെ .സൂരജ്

  • @skmediamalayalam1607
    @skmediamalayalam1607 3 года назад +1

    Mammal we masam qataril varum vannal rayyan water vangam vishosikamallo water gud information vedio surajetta.....

  • @sunijoseph506
    @sunijoseph506 3 года назад

    Manushya budhy kanan sadhikkunna oru sambhrambam asamsakal

  • @iqbalmohammadiqbal6606
    @iqbalmohammadiqbal6606 3 года назад +1

    Natural water ആണോ എന്നൊരു സംശയം ഉണ്ടായിരുന്നു. Good video.

    • @nissara5635
      @nissara5635 3 года назад

      Keralathil borwellukal upayogikathe Nashipicha shesham Mala muthra CANA MALINYANGAL ADANGIYA RIVER WATTER JANANGALK NALKUNNU

  • @vishnuktm4859
    @vishnuktm4859 3 года назад +1

    Job vacancy enth angilum undgile oru video cheyimooo

  • @navajithrp8398
    @navajithrp8398 3 года назад

    Subsred your chanal me sajitha rp

  • @kenz7321
    @kenz7321 3 года назад +1

    Valare santhosham ithokke ariyan pattiyathil ... Rayyan is the best

  • @jayakumar-sx6rd
    @jayakumar-sx6rd 3 года назад

    Very nice and nice thing to do with my family to see if you God bless you

  • @navassalim7389
    @navassalim7389 3 года назад

    Nalla oru arive pakarnu thannathine oru padu nanni

  • @omom-mi3vj
    @omom-mi3vj 3 года назад

    അടിപൊളി 👍👍👍അടിച്ചുമോനെ അടിച്ചു

  • @kvgeorge2899
    @kvgeorge2899 3 года назад

    മാസ്ക് കൈയ്യിൽ ഇരുന്നാൽ മതിയോ?

  • @tinujoshy4270
    @tinujoshy4270 3 года назад +1

    Good video

  • @NeerajNambiarKannur
    @NeerajNambiarKannur 3 года назад +1

    മലപ്പട്ടം സൂരജ് പൊളിച്ചടുക്കും ചാനൽ.. ഉളിക്കല്ലുകാരന്റെ ആശംസകൾ

  • @tokyot.c5016
    @tokyot.c5016 3 года назад +1

    Nice video

  • @nazeerpvk6738
    @nazeerpvk6738 3 года назад +1

    Good
    Thanks

  • @rajileshkp7280
    @rajileshkp7280 3 года назад +1

    Hi Sooraj ..factory ulla place Qatril evideyanu

  • @namasivayanpillai4956
    @namasivayanpillai4956 3 года назад +1

    നാട്ടിലെബോർവെൽ വെള്ളം പറ്റിയിരിക്കുന്നു,അപ്പോൾ ഖത്തറിലെ റയ്യാൻ... അമൃത് തന്നെ 👌ഓരോ നാടിനും ദൈവം ഓരോ അനുഗ്രഹം നൽകുന്നു, അവർക്ക് L NG മാത്രമല്ല... ദാഹജലവും 🙏ഹിസ് ഹൈനസ് ഹമദ് ബിൻ അൽ താനിയുടെ പരമ്പര പുണ്യം ചെയ്തവർ തന്നെ 🙏🙏🙏

  • @shehabshehab1239
    @shehabshehab1239 3 года назад

    Avide job velathum kitumo

  • @yousaftpyousaf9955
    @yousaftpyousaf9955 3 года назад +1

    Rayanടേസ്റ്റ് പോരാ.. Alkalive is👍

  • @binuvarghese9659
    @binuvarghese9659 3 года назад +1

    sanitizing tunell ethra... apoorvam aano qataril ? evide sadaranayanu

  • @pushpankesavan194
    @pushpankesavan194 3 года назад +1

    I was in Qatar (QP) for almost 30 years. But for some reason I missed this unit. Thanks Mr.Sooraj for showing this butiful atomized plant.

  • @sujaprakash4014
    @sujaprakash4014 3 года назад

    Super Puthiya knowedge

  • @jayaachandranregunathan538
    @jayaachandranregunathan538 3 года назад

    useful. information. thanq

  • @jaseeranasrin5288
    @jaseeranasrin5288 3 года назад

    Otu വിസ sheriyakkitharumooo

  • @thuavusmoideen2921
    @thuavusmoideen2921 3 года назад +1

    Irikatte oru kuthira pavan soorajeatanu..👌

  • @minhaminnu9403
    @minhaminnu9403 3 года назад +1

    Rayyan water No.1 in qatar... #rjsoorajvlog

  • @fathimathzahra6339
    @fathimathzahra6339 3 года назад +3

    Super 👏👏

  • @nifilack1724
    @nifilack1724 3 года назад +1

    Kanan agrahicha place n video.. Thanks
    #Rjsoorajvlog
    #factoryvisit
    #rayyanwater

  • @rafimk9642
    @rafimk9642 3 года назад +1

    Haaaaaai

  • @abuabdullashamil4946
    @abuabdullashamil4946 3 года назад +1

    Really Exciting information...
    it's quite neat and very systematic factory..
    Thank you Bro.Mr.Suraj