പെരളശേരിയിലെ Free Fish Pedicure..😂 ഒരു നൈസ്‌ കറക്കം.. അക്ഷയയുടെ പിറന്ന നാൾ.. RJ Sooraj Family Vlogs

Поделиться
HTML-код
  • Опубликовано: 30 сен 2024
  • പെരളശേരിയിലെ Free Fish Pedicure..😂 ഒരു നൈസ്‌ കറക്കം.. അക്ഷയയുടെ പിറന്ന നാൾ.. RJ Sooraj Family Vlogs
    നമ്മുടെ നാടൻ വീഡിയോകൾ കാണാൻ ഇഷ്ടമുള്ളവർ‌ നമ്മുടെ RUclips Channel "Subscribe” ചെയ്യാൻ ശ്രമിക്കണേ.. ചാനലിലാണ്‌ വീഡിയോകൾ രണ്ട്‌ ദിവസം മുൻപേ പബ്ലിഷ്‌ ചെയ്യുന്നത്‌ : ലിങ്ക്‌ 👉🏼 / rjsooraj
    #villagevibes #villagevlogs #rjsooraj #familyvlogs #kannur #peralasseritemple #kannurvlog
    www.rjsooraj.com

Комментарии • 194

  • @majeshjoy8927
    @majeshjoy8927 День назад +10

    കൊല്ലത്ത് ഇരുന്നുകൊണ്ട് കണ്ണൂർ videos കണ്ട് വളരെ അധികം ഇഷ്ടമുള്ള നാടായി കണ്ണൂർ ❤

  • @appuskannantube2965
    @appuskannantube2965 День назад +3

    പേരളശ്ശേരി അമ്പലത്തിൽ പോയാൽ അവിടെനിന്നും മക്രേരി അമ്പലത്തിൽ പോവേണ്ടതാണ്. അവിടെ ആഞ്ജനേയ സ്വാമിയാണ്. അത് കൂടാതെ ദക്ഷിണ മൂർത്തി സ്വാമിയുടെ അവാർഡും മറ്റും അവിടെ യാണ്

  • @SoumyavineshSoumya-ms6tj
    @SoumyavineshSoumya-ms6tj День назад +4

    മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം നടക്കാൻ വേണ്ടി ആണ് അങ്ങനെ കല്ല് എടുത്തു വെക്കുന്നത്

  • @shijinavinod2223
    @shijinavinod2223 День назад +2

    നിങ്ങൾ എപ്പോഴാ പോയത്. ആദ്യമായിട്ടാ തിരക്കില്ലാതെ അമ്പലം കാണുന്നത്.

  • @shijinavinod2223
    @shijinavinod2223 День назад +2

    സൂരജെ അമ്പലത്തിനുള്ളിൽ തന്നെ പ്രസാദം കഴിക്കാനുള്ള പ്ലേസ് ഉണ്ട്.

  • @sreejeshvlog6448
    @sreejeshvlog6448 День назад +3

    ക്യാമറ കുറച്ചു ക്ലിയർ കുറവ് പോലെ സൂരജേ

  • @KitkatMinha
    @KitkatMinha День назад +1

    ആകെപ്പാടെ ഞാൻ കാണുന്ന vlog നിങ്ങളുടേതാണ്...
    എന്നെങ്കിലും നിങ്ങളെ നേരിൽ കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ട്....
    നടക്കുവോളീ

  • @KARTHIKK.N-s9y
    @KARTHIKK.N-s9y 22 часа назад +1

    ❤ പെരളശ്ശേരി അമ്പലത്തിനടുത്താണ് ഹനുമാൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കുന്ന മക്രേരി അമ്പലം .പെരളശ്ശേരി അമ്പല പ്രതിഷ്ഠ നടത്താൻ രാമൻ ഹനുമാനെ ശിലകൊണ്ടുവരാൻ പറഞ്ഞയച്ചിട്ട് മുഹൂർത്ത സമയത്ത് ഹനുമാൻ എത്താത്തതിനാൽ രാമൻ തൻ്റെ വള ( പെരുവള) ഊരി പ്രതിഷ്ഠ നടത്തി എന്നാണ് ഐതിഹ്യം പിന്നീട് ശിലയുമായി എത്തിയ ഹനുമാൻ രാമൻ്റെ ആജ്ഞrകാരം പ്രതിഷ്ഠ നടത്തിയതാണ് മക്രേരി അമ്പലം എന്നാണ് വിശ്വാസം പ്രശസ്ത സംഗീതജ്ഞൻ ദക്ഷിണാമൂർത്തി സ്വാമികൾ ' അദ്ദേഹം മരണപ്പെടുന്നത് വരെ ഇവിടെ സംഗീതാരാധന ന ത്തി യിരുന്നു. അദ്ദേഹത്തിനു ലഭിച്ച എല്ലാ പുരസ്കാരങ്ങളും ഉള്ള മ്യൂസിയം ഈ അമ്പലത്തിലാണുള്ളത്.

  • @anusreearun7161
    @anusreearun7161 День назад +2

    ആലിലയിൽ കല്ല് വെക്കുന്നത് നമ്മൾ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന് പറഞ്ഞു കേട്ടു . ശെരിയാണോ എന്നറിയില്ല കേട്ടറിവ് മാത്രം.

  • @midhunfobz1565
    @midhunfobz1565 День назад +1

    ഒരായിരം പിറന്നാൾ ആശംസകൾ അക്ഷയ ചേച്ചി... 🙌🏻🙌🏻🙌🏻🥰🥰🥰

  • @vyshnaaa
    @vyshnaaa День назад +1

    Aalilayil kalluvekkunnath oru chadangonuu malla aro orikkal agne vachit athu pinna allkkare ath follow chyyunnathathu 😊

  • @RaginKV
    @RaginKV День назад +1

    Akshay kutike pirannal asemsakal ayilyem ano magam nakshatra mano

  • @kunjattakunju9564
    @kunjattakunju9564 День назад +1

    പിറന്നാൾ ആശംസകൾ അക്ഷയ. 🥰🥰

  • @Mister-J-o5w
    @Mister-J-o5w 22 часа назад

    വലിയ വായിൽ വർത്താനം പറയുന്ന സൂരജിന് ഈ അമ്പലത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ കൂടി പറയാമായിരുന്നു..കണ്ണൂർ ജില്ലക്ക് പുറമെയുള്ളവർക്ക് ഈ ക്ഷേത്രത്തെകുറിച്ചു അറിയാൻ അത് ഉപകാരപെടുമല്ലോ

  • @BEENAPB-qm9te
    @BEENAPB-qm9te День назад

    പിറന്നാൾ ആശംസകൾ ❤❤ഞാൻ ഇസ്രായേയിൽ ആണ് വർക്ക്‌ ചെയുന്നത് നിങ്ങളുടെ video കണ്ണുപ്പോഴ് നാട്ടിൽ വന്നപോലെ തോന്നുന്നു

  • @sreelakshmisree4355
    @sreelakshmisree4355 День назад

    പിറന്നാൾ ആശംസകൾ അക്ഷയേച്ചി. സൂരാജേട്ടന്റെ ഇൻസ്റ്റ സോറി കണ്ടതുമുതൽ കാത്തിരുന്ന വീഡിയോ ❤️

  • @theyyamkannur1184
    @theyyamkannur1184 День назад

    Qutur വിശേഷങ്ങൾ കൂടി ഉള്ള് പെടുത്തി വീഡിയോ ഇറക് suraj ഏട്ടാ അവിടെ നിങ്ങൾ എത്തിയാൽ പിന്നെ നമ്മുക്ക് മീൻ ഇല്ലാത്ത കുളം പോലെ ആണ് നിങ്ങൾ ntl വരുന്നത് vary wait ചെയണം ഇത് പോലെ ഉള്ള വീഡിയോ qutur pokubozhum പ്രേതിഷിക്കുന്നു...

  • @theyyamkannur1184
    @theyyamkannur1184 День назад

    Qutur വിശേഷങ്ങൾ കൂടി ഉള്ള് പെടുത്തി വീഡിയോ ഇറക് suraj ഏട്ടാ അവിടെ നിങ്ങൾ എത്തിയാൽ പിന്നെ നമ്മുക്ക് മീൻ ഇല്ലാത്ത കുളം പോലെ ആണ് നിങ്ങൾ ntl വരുന്നത് vary wait ചെയണം ഇത് പോലെ ഉള്ള വീഡിയോ qutur pokubozhum പ്രേതിഷിക്കുന്നു...

  • @theyyamkannur1184
    @theyyamkannur1184 День назад

    Qutur വിശേഷങ്ങൾ കൂടി ഉള്ള് പെടുത്തി വീഡിയോ ഇറക് suraj ഏട്ടാ അവിടെ നിങ്ങൾ എത്തിയാൽ പിന്നെ നമ്മുക്ക് മീൻ ഇല്ലാത്ത കുളം പോലെ ആണ് നിങ്ങൾ ntl വരുന്നത് vary wait ചെയണം ഇത് പോലെ ഉള്ള വീഡിയോ qutur pokubozhum പ്രേതിഷിക്കുന്നു...

  • @ARTWarrior2020
    @ARTWarrior2020 3 часа назад

    അക്ഷയ ഒരാൾ തൊട്ട് കഴിഞ്ഞു വീണ്ടും ആ കുറി ഒരുപ്രാവശ്യം കൂടി എടുത്തു തൊടണം.പെരളശ്ശേരി അമ്പലത്തിൽ ഞങ്ങളും നാട്ടിൽ വന്നാൽ പോകാറുണ്ട്. പക്ഷെ കഴിഞ്ഞ വരവിൽ ഒന്നും പോകാൻ സാധിച്ചില്ല. അമ്പലം വീഡിയോയിൽ കണ്ടപ്പോൾ സന്തോഷം തോന്നി. ഞങ്ങൾ UAE യിൽ അജ്മാനിൽ താമസിക്കുന്നു. അമ്മമ്മാര് പറഞ്ഞു തന്ന കാര്യം ഞാൻ പറഞ്ഞു. എനിക്ക് നിങ്ങളുടെ ഫാമിലിയെ വളരെ ഇഷ്ടമാണ്.

  • @shajimadhavan500
    @shajimadhavan500 День назад

    പിറന്നാൾ ആശംസകൾ അക്ഷശയ മോളെ.
    അക്ഷയ സുന്ദരി തന്നെയാണ്. സുരാജ് സ്നേഹം കൊണ്ട് കളിയാക്കുന്നതല്ലേ. God bless both of you

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt День назад

    ഇങ്ങളെ വീഡിയോ തരുന്ന ഒരു ഫീൽ വേറെ തന്നെയാണ്, അമ്പലം, ആൽമരം കുളം എല്ലാം മനോഹരം, ❤️❤️❤️
    പിറന്ന നാൾ വാഴ്ത്തുക്കൾ അക്ഷയ സൂരജ്

  • @ashbinasok8179
    @ashbinasok8179 День назад

    കല്ലെടുത്തു വെക്കുന്നത് ഒക്കെ ചുമ്മാതെ ആണ്... പായസം കുടിക്കാൻ അവിടെ തന്നെ സ്ഥലം ഉണ്ടായിരുന്നു പ്രസാദം വാങ്ങിയതിന്റെ തൊട്ട് ഇപ്പുറം

  • @kishanlal-yy9ri
    @kishanlal-yy9ri 22 часа назад

    എന്റെ നാട്ടിൽ സൂരജ് ആൻഡ് ഫാമിലി വന്നു പിന്നെ അമ്മ ചെയ്തഒരു കാര്യം അലിന്റ ഇലയിൽ കല്ല് പെറുക്കി വെച്ചു അത് എന്താണോ ആഗ്രഹം അത് നടന്നു കാണാൻ വേണ്ടി മാത്രം ആണ് അത് ചെയുന്നത്

  • @priyachathoth9061
    @priyachathoth9061 День назад

    ആലിന്റെ ഇലയിൽ കല്ല് ആദ്യം ഒരാൾ വെറുതെ വച്ചതാ പിന്നെ അതുകണ്ടിട്ട് എല്ലാരും വെക്കാൻ തുടങ്ങി ഞാൻ അവിടെ സ്ഥിരം പോകുന്നതാ

  • @jayakrishnanms2293
    @jayakrishnanms2293 День назад

    ജീവിതത്തില െ * ഏറ്റവും സുന്ദരമായ കാഴ ് ച ൻ അത് നമ്മുടെ കാമാതാപിതാകളുടെ * പുഞ്ചിരി കാണുക എന്നതാണ്, റ ് കാരണം നമ്മളാണെങ്കിൽ | * സന്തോഷം ഇരട്ടിയാകം..❤❤

  • @AneeshmohammadAneeshmohammad
    @AneeshmohammadAneeshmohammad День назад +1

    പിറന്നാൾ ആശംസകൾ 💖💖

  • @yunussafiyaazeez70
    @yunussafiyaazeez70 День назад

    ഒരു മണിക്കൂർ കൊണ്ട് 10 k views പോയതാണ് bro ഇപ്പോൾ കുറവാണ് ശ്രദ്ധിക്കണം

  • @surakshithaut2655
    @surakshithaut2655 День назад +1

    Happy Birthday Akshaya 🎉

  • @anithakannan956
    @anithakannan956 День назад

    കൃഷ്ണന്റെ അമ്പലത്തിൽ രാവിലെ പോയാൽ നല്ല പാൽ പയസം കിട്ടും.

  • @vmnpramod
    @vmnpramod День назад +1

    ഇത് എന്റെ സ്ഥാലം

  • @jithinkoroth1410
    @jithinkoroth1410 День назад +3

    അവിടെ ആലിലയിൽ കല്ലുവെക്കുന്നത് ചടങ്ങൊന്നും അല്ല bro....ആരോ വെക്കുന്നത് കണ്ട് എല്ലാരും അനുകരിക്കലാണ്.

  • @DinesanM102A
    @DinesanM102A День назад

    We are frequent visitors to Peralasssery temple and Narath Vishnu temple. However seeing these temples through your video was a different experience. I enjoyed it with curiosity like a child.
    Have a blessed time.

  • @sooryavidhun6487
    @sooryavidhun6487 День назад

    Ningal ambalathil vaniruno ente veedu peralasseryaa njaninu natilethi tataa Chennailanu adyamoke fbil kanarund vedios ipo njan u tube vediosinte sdiram viewersil oralayi ella vediosum adipoliyane any way Happy Birthday 🎉🎉🎉Akshayaa

  • @anithakumari7085
    @anithakumari7085 День назад

    Kure kaalamaittulla agraham
    Neritt kandapole
    Video superaayi👌❤❤❤❤

  • @hazimommy4994
    @hazimommy4994 День назад +1

    Happy birthday akshaya

  • @pukrajesh
    @pukrajesh День назад

    Vegam kochumakkal ndaaavaananu kallu vekkunnathuuu....Veed ,kunjinte karachilum chiriyum aaayi mugharithamavaneee ennnathanu prarthana...

  • @prasadcm5308
    @prasadcm5308 День назад

    എന്റെ നാട് ചക്കരക്കൽ. സൗദിയിൽ നിന്ന് എന്റെ നാട് കണ്ടതിൽ സന്തോഷം. ♥️

  • @Music_production_media
    @Music_production_media День назад

    thirich pokanda 😌 kerala videos 😊 vanam🚶‍♂️🚶‍♂️🚶‍♂️🚶‍♂️ happy bday akshaya❤❤❤

  • @nisharaghunath2700
    @nisharaghunath2700 День назад

    You could have taken sreekakandapuram chalod anjarakkandy moonuperiya peralassery. So easy .

  • @praseethanair2988
    @praseethanair2988 День назад

    Ante nadu peralassery
    Dadra and Nagar haveli in Kanan sadichathil santhosaham❤️
    Happy birthday akshaya

  • @SHARUNMV-y2r
    @SHARUNMV-y2r День назад

    പിറന്നാൾ ആശംസകൾ അക്ഷയാ സൂരജ്❤️

  • @sheeludaskv9852
    @sheeludaskv9852 День назад

    ഗോകുലം ഓഡിറ്റോറിയം, chakkarakkal❤❤

  • @RameshKumar-ic8ne
    @RameshKumar-ic8ne День назад

    വച്ച ഇല പെട്ടന്ന് പാറി പോയപ്പോ ആരേലും കല്ലെടുത്തു വച്ചതാവും

  • @swasisvlog2368
    @swasisvlog2368 День назад

    Sooraj eta enna qatarilek. Natil feroke ente veedinte muttathu vare vanit kanan patiyila. Njan qataril anu ulladhu. Qataril ninum kananam enu adhiyaya agrahamund. Al arabi stadium adhinte aduthanu thamasam

  • @vimalmohanvk807
    @vimalmohanvk807 День назад

    Ningal peralasseriyil first aano sooraj chetta happy birthday akshaya chechi

  • @Sajeshknr
    @Sajeshknr День назад

    ഹാപ്പി 🎉ജനിച്ചീസം Akshaya 🌷🎂

  • @shyamkumara.v8983
    @shyamkumara.v8983 День назад

    പിറന്നാളാശംസകൾ അക്ഷയ ചേച്ചിക്ക് ❤️🍰🎂

  • @jibinbhaskar6187
    @jibinbhaskar6187 День назад

    മീൻ കറി കൂട്ടിയിട്ട് ആണോ അമ്പലത്തിൽ പോകുന്നത്

  • @PrincyAntony-cy7zx
    @PrincyAntony-cy7zx День назад

    പിറന്നാൾ ആശംസകൾ അക്ഷയ ചേച്ചീ ❤❤

  • @SreejithKathandi
    @SreejithKathandi День назад

    Athinaduthanu makreri ambala m avide koodi pokamarunnu hanuman temple aanu rare aanu.perelasseri ambalathinte aaroodasthanamanennno ento kettittundu

  • @rasnaz-tq2ii
    @rasnaz-tq2ii День назад

    Surajeta ithinduthan ente veed nerathe arinjengil enik kanamayirunnu athrak ishtaman nigal randpereyum

  • @pravasi.paavam
    @pravasi.paavam День назад

    Happy പെരുന്നാൾ ആ ശംസകൾ
    സിസ്റ്റർ

  • @IndiraBharathan-z7m
    @IndiraBharathan-z7m День назад

    പിറന്നാൾ ആശംസകൾ അക്ഷയ❤️🎉

  • @anithajayakrishnan6189
    @anithajayakrishnan6189 День назад

    പിറന്നാൾ ആശംസകൾ അക്ഷയ ❤🙌🙌

  • @sanitharajesh21
    @sanitharajesh21 День назад

    പിറന്നാൾ ആശംസകൾ അക്ഷയ.. 🌺🌺🌺

  • @jeenabaim4649
    @jeenabaim4649 День назад

    പിറന്നാൾ ആശംസകൾ അക്ഷയ
    ഞാനും ഇതുവരെ ആ വിഷ്ണു ക്ഷേത്രം കണ്ടില്ല... ഇനി പോകുമ്പോൾ അവിടെയും പോകണം

  • @mini.knambiar9554
    @mini.knambiar9554 День назад

    പിറന്നാൾ ആശംസകൾ അക്ഷയ ❤🎉

  • @808952388f
    @808952388f День назад

    Happy birthday akhsaya mole god bless you

  • @nasarma231
    @nasarma231 День назад

    Nishkalangamaya mukham Akshya look like mira jasmine

  • @soumyajayesh4410
    @soumyajayesh4410 День назад

    പിറന്നാൾ ആശംസകൾ അക്ഷയ 😍🎂💗

  • @jalakandana6919
    @jalakandana6919 День назад

    Happy Birthday and God bless you 🎂 🥳

  • @smithavs3369
    @smithavs3369 День назад

    ജന്മദിനാശംസകൾ അക്ഷയ💖

  • @sujathamaniyangadath4998
    @sujathamaniyangadath4998 День назад

    പിറന്നാൾ ആശംസകൾ അക്ഷയ 🎉🎉🎉🎉

  • @RiyasaseenaChullimanoor
    @RiyasaseenaChullimanoor 8 часов назад

    ഇത് വഴി ഒരുപാട് തവണ പോയിട്ടുണ്ട്.

  • @prpkurup2599
    @prpkurup2599 День назад

    അക്ഷയ ജി ക്കു പിറന്നാൾ ആശംസകൾ 🙏

  • @shanoojamohammedh
    @shanoojamohammedh День назад

    പിറന്നാൾ ആശംസകൾ അക്ഷയ ❤❤

  • @santhu860
    @santhu860 День назад

    പിറന്നാൾ ആശംസകൾ അക്ഷയ 😊

  • @shibilishirin9202
    @shibilishirin9202 День назад

    പിറന്നാൾ ആശംസകൾ അക്ഷയ 😊

  • @sajithakarthish3491
    @sajithakarthish3491 День назад

    പിറന്നാൾ ആശംസകൾ ചേച്ചി ❤🎉🎉

  • @avnivivek4341
    @avnivivek4341 День назад

    Avide thanne paayasam kazhikkan ulla stalam undu

  • @jithing5226
    @jithing5226 День назад

    ആ ഷർട്ടും മുണ്ടും നല്ല ചേർച്ച ഉണ്ടല്ലോ...❤

  • @majeshjoy8927
    @majeshjoy8927 День назад

    പിറന്നാൾ ആശംസകൾ അക്ഷയ 🎉

  • @rajeshtp5554
    @rajeshtp5554 День назад

    Happy birthday Akshaya🎉🎉🎉🎂🎂❤
    അശ്വതി

  • @safeersafi9371
    @safeersafi9371 День назад

    പിറന്നാൾ ആശംസകൾ അക്ഷയ 🎉

  • @subithapradeep8093
    @subithapradeep8093 День назад

    പിറന്ന നാൾ ആശംസകൾ അക്ഷയ🎉

  • @nichuliya4347
    @nichuliya4347 День назад

    പിറന്നാൾ ആശംസകൾ അക്ഷയ

  • @niyaju9510
    @niyaju9510 День назад

    ഒരു യൂ ടേൺ. ഒരു യൂ ടേൺ പ്ലീസ് 🤣🤣🤣

  • @ismailnk3941
    @ismailnk3941 День назад

    പിറന്നാൾ ആശംസകൾ അക്ഷയ

  • @nishakannan4177
    @nishakannan4177 День назад

    പിറന്നാൾ ആശംസകൾ 🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰

  • @riyasfas9232
    @riyasfas9232 День назад

    പിറന്നാൽ ആശംസകൾ 🎉🎉🎉

  • @girishkumar8677
    @girishkumar8677 День назад

    അക്ഷയക്ക് ജന്മ ദിനാശംസകൾ

  • @Shibina-u9e
    @Shibina-u9e День назад

    പിറന്നാൾ ആശംസകൾ ❤️

  • @sajeevanpinangot1362
    @sajeevanpinangot1362 День назад

    Happy birthday akshaya💞🎉🎉🎉

  • @anithakumari7085
    @anithakumari7085 День назад

    Happy birth day Akshaya💐🎂❤

  • @AnjusanjuVada
    @AnjusanjuVada День назад

    അക്ഷയ ഹാപ്പി പിറന്നാൾ ദിനം

  • @AswathiRatheesh-c1o
    @AswathiRatheesh-c1o День назад

    ❤️❤️പിറന്നാൾ ആശംസകൾ ❤️❤️

  • @vineeshkannur3893
    @vineeshkannur3893 День назад

    എൻ്റെ നാട് ബെംഗ്ലാവ്മെട്ട

  • @NuruTk-k5v
    @NuruTk-k5v День назад

    Porandha naal aashamsakal 🎉🎉🎉

  • @estatememories9602
    @estatememories9602 День назад

    Happy birthday Akshaya❤❤

  • @AjiThomas-cm9nd
    @AjiThomas-cm9nd 23 часа назад

    Happy birthday Akshaya🎉

  • @vidhyaratheeshpravi
    @vidhyaratheeshpravi День назад

    ഹാപ്പി പിറന്നാൾ ആശംസകൾ

  • @nishasanthoshnishasanthosh2074
    @nishasanthoshnishasanthosh2074 День назад

    Happy birthday Akshaya ❤❤❤❤

  • @prpkurup2599
    @prpkurup2599 День назад

    Sooraj ജി നമസ്തേ 🙏

  • @sushamashiv8616
    @sushamashiv8616 День назад

    Happy birthday Akshaya🎂💐

  • @priyasanjith2811
    @priyasanjith2811 День назад

    പിറന്നാൾ ആശംസകൾ 🥰

  • @rashidnazer5127
    @rashidnazer5127 День назад

    Videos Ellaaam ushaaaar❤❤❤

  • @Shimaltm4u
    @Shimaltm4u День назад

    പിറന്നാൾ ആശംസകൾ 💐

  • @ushadevipr1982
    @ushadevipr1982 День назад

    Happy Birthday Akshaya🎉❤

  • @sreejeshvlog6448
    @sreejeshvlog6448 День назад

    ഞാൻ ചക്കരക്കൽ ആണ് സൂരജേ