ഒരു കാസർഗ്ഗോട്‌ യാത്ര.. പയ്യന്നൂർ കോളേജിൽ വെറുതെ ഒരു കറക്കം.. വൈകിട്ട്‌ ഒരു നാടൻ വൈബ്‌..Village Vibe

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ഒരു കാസർഗ്ഗോട്‌ യാത്ര.. പയ്യന്നൂർ കോളേജിൽ വെറുതെ ഒരു കറക്കം.. വൈകിട്ട്‌ ഒരു നാടൻ വൈബ്‌..
    നമ്മുടെ നാടൻ വീഡിയോകൾ കാണാൻ ഇഷ്ടമുള്ളവർ‌ നമ്മുടെ RUclips Channel "Subscribe” ചെയ്യാൻ ശ്രമിക്കണേ.. ചാനലിലാണ്‌ വീഡിയോകൾ രണ്ട്‌ ദിവസം മുൻപേ പബ്ലിഷ്‌ ചെയ്യുന്നത്‌ : ലിങ്ക്‌ 👉🏼 / rjsooraj
    #villagevibes #villagevlogs #rjsooraj #familyvlogs #kannur #newlywed #keralawedding #marriedlife #kuniyacollege #kuniyagroupofinstitutions
    www.rjsooraj.com

Комментарии • 196

  • @sayoojt820
    @sayoojt820 3 дня назад +34

    എപ്പോഴും നോക്കും മൂന്നാലഞ്ച് ദിവസമായി വീഡിയോ കാണാതെ

  • @ebbyksubash1870
    @ebbyksubash1870 3 дня назад +4

    സൂരജ് ബ്രോ ലൈക്ക് ബട്ടനും സബ്സ്ക്രൈബ് ബട്ടനും ഒന്ന് ഉള്ളോ 😢😢😢 വീഡിയോ എല്ലാം അടിപൊളി ആണ് ബ്രോ..❤❤ നമ്മളും ഖത്തറിൽ ആണ് വർക്ക് ചെയ്യുന്നത്.. നാട്ടിലെ വീഡിയോസ് കാണുമ്പോൾ ഒരു നൊസ്റ്റാൾജിയ ഫീലാണ് ബ്രോ..but നിങ്ങളുടെ ശ്രീകണ്ഠാപുരം വൈബ് ആളുകൾ ആണ് എല്ലാവരും ആൺ പെൺ വ്യത്യാസമില്ലാതെ❤❤❤.. ഇനി എന്നാ ഖത്തറിലേക്ക്..?

  • @deepaajidakumar4302
    @deepaajidakumar4302 3 дня назад +4

    നാട്ടിലെ വീഡിയോസ് കാണാൻ നല്ല രസമാണ് എന്നും പറയുന്നതാണ് ഞാൻ ഇന്നും പറയുന്നു മഴയിലൂടെ നടക്കുന്ന kanumbo അസൂയയാ തോന്നുന്നേ makane ❤❤❤❤

    • @RJSOORAJ
      @RJSOORAJ  3 дня назад +1

      Thank you dear 😍😍

  • @plakkattugoshala9019
    @plakkattugoshala9019 3 дня назад +4

    നിങ്ങ എന്ത് വെറുപ്പിക്കൽ ആണ് ഭായ് 😄😄
    മടിയൻ ആണോ വിഡീയോ എന്തെ ഇടാത്തത് 😂

    • @RJSOORAJ
      @RJSOORAJ  3 дня назад

      😅😅😅😅😅 madiyanu

  • @riyasfas9232
    @riyasfas9232 3 дня назад +9

    പ്രേക്ഷകരെ ബുദ്ധിമുട്ടിക്കരുത് വീഡിയോ സ്ഥിരമായി ഇടാൻ ശ്രമിക്കുക 😊

    • @RJSOORAJ
      @RJSOORAJ  3 дня назад +1

      😇😇😇😇 പ്രത്യേകിച്ച്‌ ഒന്നും ഉണ്ടായിട്ടല്ലാ.. മടികാരണമാണ്‌

    • @riyasfas9232
      @riyasfas9232 3 дня назад +1

      @@RJSOORAJ ഇപ്പൊൾ കുറച്ചു ദിവസയിട്ട് യുട്യൂബ് തുറന്നാൽ ആദ്യം നിങ്ങളുടെ വീഡിയോ ആണ് കാണാറുള്ളത് അതു കാണാതെ വന്നപ്പോൾ ഒരു നിരാശ ☺️👍

    • @AnjusanjuVada
      @AnjusanjuVada 3 дня назад

      ​@@RJSOORAJമടി വേണ്ടേ

  • @prpkurup2599
    @prpkurup2599 3 дня назад +6

    Sooraj andfamily നമസ്തേ 🙏രണ്ടു മുന്ന് ദിവസം ആയിട്ടു വീഡിയോ ഒന്നും കണ്ടില്ല എല്ലാ ദിവസവും വീഡിയോഇടണം അത് ഒഴിവാക്കരുത് 🙏

    • @RJSOORAJ
      @RJSOORAJ  3 дня назад

      ❤❤❤ thank u dear

  • @sreekanthsreesailom6676
    @sreekanthsreesailom6676 2 дня назад

    കഥകളി മുഖഭാവം കലക്കി...😂😂😂
    Sooraj, നിങ്ങളുടെ profile picture change ആയിട്ടില്ലേ...? അംഗസംഖ്യ കൂടിയില്ലേ...😊

  • @abhijithabhi7460
    @abhijithabhi7460 3 дня назад +1

    സൂരജേട്ടാ നിങ്ങൾ മരമില്ല് വഴിയുള്ള റോഡ് നമ്മടെ നാട്ടിലോട്ട് ഉള്ള റോഡ് ആണ്‌ മുതുകുട മാഗലശ്ശേരി വെള്ളം കളി നടക്കുന്ന സ്ഥലത്തേക്കുള്ള റോഡ്

  • @shijilkannur3765
    @shijilkannur3765 19 часов назад

    കുപ്പം പാലത്തിന്റെ അവിടെന്നു കണ്ടത്തിന്റെ സൈഡിലെ പോയില്ലേ.. കുറച്ചു കൂടി മുന്നോട്ട് പോയാൽ കിടിലൻ പാർക്ക് ആണ് eving vibe ആണ് 😊

  • @peepee2763
    @peepee2763 3 дня назад +2

    നിങ്ങളുടെ മലയോര മേഖലയിലുള്ള ടുറിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ ഒരു യാത്ര പോകു

  • @jayadevmarakkath8549
    @jayadevmarakkath8549 2 дня назад

    ഡ്രൈവ് ചെയ്ത് വ്ലോഗ് ചെയ്യുമ്പോൾ ശ്രദ്ധ പോകാതെ നോക്കണം ബ്രോ... നാട്ടിലെ കാഴ്ചകൾ മനോഹരം.. 😍

  • @misbahct1958
    @misbahct1958 2 дня назад

    അക്ഷയ യോട് ഒരു യൂട്യൂബ് ചാനൽ സ്റ്റാർട്ട് ചെയ്യാൻ പറ ...എന്ന ഡെയിലി വീഡിയോ കാണാ ...ഇത് ഒരു വീഡിയോ വന്നാൽ പിന്നെ 4day ലീവ് 😂😂

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 2 дня назад

    കഴിയുന്നതും എല്ലാ ദിവസവും ഒരു വീഡിയോ ഇടാൻ ശ്രമിക്കൂ, അങ്ങനെയാണെങ്കിൽ 100 k വേഗം കിട്ടും 😍

  • @ithalsworldofbooks211
    @ithalsworldofbooks211 3 дня назад +2

    Sooraj paranjath correct aanu...chila girls after college nalla sundharikalaayi enikkum thonnnaaarund

  • @Myviews-nf8qb
    @Myviews-nf8qb 3 дня назад +15

    എല്ലാ ദിവസവും വീഡിയോ ഇട്ടാൽ പെട്ടന്ന് 100K സബ് ആവും അത് വേണ്ടങ്കിൽ വേണ്ടാ സൂരജേ. എന്റെ 30 വയസ്സിൽ ഞാൻ പ്രിൻസിപ്പൽ ആയിരുന്നു ഒരു പ്രൈവറ്റ് സ്കൂളിൽ. ഞാൻ പഠിക്കുന്ന സമയത്ത് ഉള്ള സുന്ദരികൾ ഇന്നും സുന്ദരികൾ തന്നെ ആണ് അതിൽ ഒരാൾ ഇന്ന് എന്റെ മോന്റെ അമ്മയാണ്

    • @RJSOORAJ
      @RJSOORAJ  3 дня назад +2

      Aaha great 😍 nice to know you

    • @Voiceofrak
      @Voiceofrak 3 дня назад +1

      ❤❤❤

    • @IslamicMan-f9p
      @IslamicMan-f9p 3 дня назад +3

      നിങ്ങളുടെ സുന്ദരിക്ക് പറ്റിയ സുന്ദരൻ ആണോ നിങ്ങൾ പൊതുവെ സുന്ദരികൾക്ക് സുന്ദരൻ മാരെ 90% കിട്ടാറില്ല😂 അത് കൊണ്ട് ചോദിച്ചത് ആണ് സാറെ❤

    • @Myenjoy-xi5se
      @Myenjoy-xi5se 3 дня назад +1

      ​@@IslamicMan-f9p 😂😂😂😂

    • @Myviews-nf8qb
      @Myviews-nf8qb 3 дня назад +1

      ​@@IslamicMan-f9p അക്ഷയക്ക് കിട്ടിയില്ലേ സുന്ദരനായ ഒരു ചെക്കനെ അത് പോലെ ഒക്കെ എന്ന് വിചാരിച്ചൊ😂❤

  • @jeenabaim4649
    @jeenabaim4649 3 дня назад +2

    സൂരജെ... അക്ഷയ ഇപ്പോ ഒന്നുടെ സുന്ദരി ആയി എന്ന് പറഞ്ഞത് അല്ലെ 😂....

  • @jasmianwar3993
    @jasmianwar3993 3 дня назад +1

    വീഡിയോ കാണാതെ എന്തുപറ്റിയെന്ന് കരുതി എന്നും വീഡിയോ ഉണ്ടാ എന്ന് നോക്കും ലാസ്റ്റ. പഴയ വീഡിയോ കണ്ടു '

  • @ARTWarrior2020
    @ARTWarrior2020 2 дня назад

    ഞങ്ങളുടെ നാട്ടിൽ പോയതിൽ വളരെ സന്തോഷം. ഞാൻ UAE യിൽ ആണ്. ഞങ്ങളുടെ സ്വന്തം payyanur.

  • @bijinithankachan5559
    @bijinithankachan5559 2 дня назад

    ❤❤❤❤ രണ്ട് ദിവസമായിട്ട് വീഡിയോ ഒന്നും കണ്ടില്ലല്ലോ

  • @shabeerp.v9256
    @shabeerp.v9256 3 дня назад +1

    നിങ്ങൾ കുപ്പത്തുനിന്ന് തിരിച്ചില്ലേ അവിടെയാണ് അച്ചാച്ചൻ കണ്ണൻ മാഷ്‌ പഠിപ്പിച്ച സ്കൂൾ
    നിങ്ങൾ പോയ റോഡാണ് മംഗലശേരി റോഡ് അവിടെഒരുപാട്സി നിമ ഷൂട്ടിംഗ് നടന്നിട്ടുണ്ട്
    അത് പോലെ തന്നെ എല്ലാ വർഷവും വള്ളം കളി ഉണ്ടാകാറുണ്ട്

    • @RJSOORAJ
      @RJSOORAJ  3 дня назад

      അതെ അറിയാം ❤️

  • @fasilfasil2282
    @fasilfasil2282 3 дня назад +3

    രണ്ടുദിവസം എവിടെയായിരുന്നു

  • @abhinand1133
    @abhinand1133 3 дня назад +1

    6:10 vellur Kottanacheri Vedikett 🫨🫨

  • @MinzaNisar-fr7fl
    @MinzaNisar-fr7fl 3 дня назад +2

    Sooraj etta kuray divasamayi ningaluda video kanan vendi katta waitingil arunnu njan....

    • @RJSOORAJ
      @RJSOORAJ  3 дня назад

      😗😗😗 thank u

  • @mablelijo
    @mablelijo 3 дня назад +1

    Ethra divasamayi video kandittu really miss you😂😂

  • @sreelakshmisree4355
    @sreelakshmisree4355 3 дня назад

    കുറച്ചു ദിവസമായല്ലോ കണ്ടിട്ട്.നിങ്ങളുടെ എല്ലാ വിഡിയോസും ഒരുപാട് ഇഷ്ടമാണ്. സ്നേഹത്തോടെ ❤️

  • @sightstosee4324
    @sightstosee4324 3 дня назад

    ദിനം തോറും വീഡിയോ വരട്ടെ! പോകുന്നത് വരെയല്ലേ കാണാൻ സാധിക്കൂ.....

  • @vijayakumarvp6971
    @vijayakumarvp6971 3 дня назад

    കാണാൻ താല്പര്യം ഉണ്ട് ഇനിയും വീഡിയോ ഇടുക നാട്ടുമ്പുറത്തെ വീഡിയോകളാണ് കൂടുതൽ താല്പര്യം

  • @selvarajsudakaran4750
    @selvarajsudakaran4750 3 дня назад

    സുരാജിന്റെ വിഡിയോ ഒന്നും ഒഴിവാക്കാൻ പറ്റില്ല പ്രേതീയേകിച് പ്രവാസികൾക്ക് ❤️❤️❤️

  • @jithinv8676
    @jithinv8676 3 дня назад

    നിങ്ങൾ വെള്ളൂർ എന്ന് പറഞ്ഞിട്ട് കാണിച്ച സ്ഥലം ശരിയായ പേര് കോത്തായി മുക്ക് എന്നാണ്... അതിനു തൊട്ടു മുൻപാണ് വെള്ളൂർ..

  • @mohammadfaisal226
    @mohammadfaisal226 3 дня назад

    Video വന്നപ്പോൾ ഒന്നും നോക്കിയില്ല ഇരിക്കട്ടെ ഏൻ്റെ like ❤

  • @AnjusanjuVada
    @AnjusanjuVada 3 дня назад

    സൂരജ് ഇയാൾക്ക് ഡെയിലി video ഇട്ടാൽ എന്താണ്.ഞാൻ daily കേറി നോക്കും അഥവാ ഞാൻ video അറിയാതെ വന്നാലോ

  • @ashwath8773
    @ashwath8773 2 дня назад

    An apple a day keeps the doctor away
    Soorajs video a day keeps boredom away

  • @faisalvgpa
    @faisalvgpa 2 дня назад

    Perumba il ninnu right eduthal payyannur town

  • @rajeshsmitha5735
    @rajeshsmitha5735 3 дня назад

    ഈയിടെയാണ് സൂരജിൻ്റെ video കാണാൻ തുടങ്ങിയത്.super. പെട്ടെന്ന് തന്നെ 100k ആകട്ടെ.

  • @mohammadfaisal226
    @mohammadfaisal226 3 дня назад

    Video ഇടാൻ മടിക്കരുത്

  • @ashishp6795
    @ashishp6795 3 дня назад

    Sooraj bro ഭർത്താക്കൻമാർ club ൽ പോണ കാര്യത്തിൽ എല്ലാ ഭാര്യമാർക്കും same dialogues ആണല്ലേ…

  • @niyachi6680
    @niyachi6680 3 дня назад

    ഞാൻ 2,3ദിവസമായി നോക്കൂന്നു വീഡിയോ കാണുന്നില്ലല്ലോ

  • @rajeevtnair2511
    @rajeevtnair2511 2 дня назад

    Good video.
    Enna leave kazhinju pokunne

  • @ranjithramen6306
    @ranjithramen6306 3 дня назад +1

    Evide bro kure ayalo ilathe

  • @muthalibtc6416
    @muthalibtc6416 3 дня назад

    നിങ്ങൾ ഹൈവെയിലുടെ ആണ് വന്നത് പയ്യന്നൂർ ട്ടൗണ് പെരുബ്ബയില് നിന്ന് റൈറ്റിലോട്ട് പോകണം

  • @ArunSagarAS2255
    @ArunSagarAS2255 3 дня назад

    വീഡിയോ ഇടു... Missing ആയിരുന്നു ❤❤❤ഖത്തറിൽ നിന്നും 🥰

  • @ഹലോകേരള
    @ഹലോകേരള 3 дня назад

    നിങ്ങൾ പണ്ട് ottan തുള്ളൽ അവതരിപ്പിച്ചിട്ടില്ലേ?

  • @smitheshnambudiripad8746
    @smitheshnambudiripad8746 3 дня назад

    കരിവെള്ളൂർ മുരളി ഇപ്പൊ കേരളാ സംഗീത നാടക അക്കാഡമി സെക്രട്ടറി ആണ്. മട്ടന്നൂർ ശങ്കരൻ കുട്ടി അതെൻ്റെ പ്രസിഡൻ്റും.

  • @jayakrishnanms2293
    @jayakrishnanms2293 3 дня назад

    ചേട്ടാ നിങ്ങളുടെ ചിരി ബേസിൽ ജോസഫിന്റെ ചിരി പോലെയുണ്ട്❤❤❤

  • @vijayakumarvp6971
    @vijayakumarvp6971 3 дня назад

    പയ്യന്നൂരിന്റെ ഉള്ളിലുള്ള സ്ഥലമാണ് പെരുമ്പാ സ്ഥലത്തിന്റെ പേരാണ് പെരുമ്പാ

  • @vijayakumarvp6971
    @vijayakumarvp6971 3 дня назад

    സൂരജ് പറഞ്ഞത് ശരിയാണ് മാധവി ബസ് അങ്ങനെ ഒരു പേരുള്ള ബസ്സാണ്

  • @nairp.p8802
    @nairp.p8802 3 дня назад

    സൂരജേ കുപ്പം പാലം കഴിഞ്ഞ് പഴയ മരമില്ല് കടന്ന് പടിഞ്ഞാറോട്ട് നിങ്ങൾ സഞ്ചരിച്ച സ്ഥലമാണ് പട്ടുവം, മംഗലശ്ശേരി മുതുകുട റോഡ് .. പുഴയോരത്തുകൂടി അങ്ങോട്ടുള്ള യാത്ര അതി മനോഹരമാണ് .. മംഗലശ്ശേരി ബോട്ട് ജെട്ടി ,വള്ളംകളി പവലിയൻ എന്നിവ നിങ്ങൾക്ക് കാണാമായിരുന്നു . പച്ചപ്പുതപ്പണിഞ്ഞ പാടം ... പുഴയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഹൌസ് ബോട്ടുകൾ ...
    എൻ്റെ നാട് ❤😊

  • @AbrarshadiyaAbrar
    @AbrarshadiyaAbrar 3 дня назад

    സീറ്റ്‌ ബെൽറ്റ്‌ ഇട്ടു യാത്ര ചെയ്യൂ

  • @rajeshtp5554
    @rajeshtp5554 3 дня назад

    ഞാൻ എപ്പോഴും നോക്കും നിങ്ങളുടെ വീഡിയോ വന്നോ എന്ന് നോക്കി മടുത്തു
    നമ്മുടെ നാട്ടിലെ കാഴ്ചകൾ(കണ്ണൂർ ) കാണാൻ ഒത്തിരി ഇഷ്ടം ❤❤❤
    Aswathi

  • @semeenasemi9340
    @semeenasemi9340 3 дня назад

    Viedeo ഇടാതെ എങ്ങിനെ മാഷേ 100k ആവുക. മടിയനവല്ലേ

  • @ashiftirur3666
    @ashiftirur3666 3 дня назад

    ഇടക് എടക് യൂട്യൂബ് എടുത്ത് നിങ്ങളുടെ പ്രൊഫൈൽ നോക്കും വീഡിയോ വന്നെന്ന് നോക്കാൻ ❤

  • @ajithkumarpc9
    @ajithkumarpc9 3 дня назад

    എൻ്റെ നാട് കരിവെള്ളൂർ...കരിവെള്ളൂരിൻ്റെ സ്വന്തം മുരളി ഏട്ടൻ

  • @salwa688
    @salwa688 3 дня назад

    Wooow adutha generation kuttigalk upaakaramayi...ippozathe kuttigal padikkaan vendi dhoore pokendi varunn...adhin oru parihaaramayi... Kasaragod jillayil thanne oru college❤❤

  • @ashwath8773
    @ashwath8773 2 дня назад

    Missing your videos Sooraj...

  • @dileefmar8331
    @dileefmar8331 3 дня назад

    സൂരജ് ബായ് R J സൂരജ് എന്ന് കേട്ടു തുടങ്ങിയ നാൾ മുതൽ ഒരു ഫാനാണ് ഈ വിനിതൻ ഒരു സൗദി പ്രവാസിയാണ് നിങ്ങളയും സമദ് ബായിയും ഒരുപാട് ഇഷ്ടമാണ് നേരിട്ട് ഒരു പ്രവാശ്യം കാണണമെന്ന ഒരു പാട് ആഗ്രഹം ഉണ്ട് ! നിങ്ങളുടെ ഫാമിലി vlog സ്ഥിരം കാണുന്ന ആളാണ് കാമാൻ്റം ഇടാറുണ്ട്? നിങ്ങൾ നോക്കുന്നില്ലന്ന് മാത്രം നിങ്ങൾ കത്തറിൽ പോയാലും vlog കിട്ടുന്ന സമയത്ത് ഇടണം! ❤❤❤❤❤❤

  • @vijayakumarvp6971
    @vijayakumarvp6971 3 дня назад

    മാധവി ബസ്സിൽ അങ്ങനെ ഒരു പേരുണ്ട്

  • @adarshpk1283
    @adarshpk1283 3 дня назад

    നാട്ടിലെ വീഡിയോക്ക് ഒരു പ്രതേക വൈബ് ❤

  • @pulikodanfromkl-1482
    @pulikodanfromkl-1482 3 дня назад

    എന്ത് രസാഡോ തന്റെ വീഡിയോ കണ്ടോണ്ടിരിക്കാൻ

  • @ATK9323
    @ATK9323 3 дня назад

    എപ്പോ ബെർതെ കണ്ടൊക്കിയതാ.. പിന്നെ എപ്പോം കാണും 😌❤️

  • @digitalworldstudio7571
    @digitalworldstudio7571 3 дня назад

    nan karuthi ningal return poyittundumennu...Biriyaneede koode achachante Militry sadhanam ille

  • @pradeepantv881
    @pradeepantv881 3 дня назад

    Bro pallikera periya ente nadanu😅

  • @RadhikaRaadhi
    @RadhikaRaadhi 3 дня назад

    Subscribe cheithirunnu athine shssham video kandilla

  • @sajithsreedharan4842
    @sajithsreedharan4842 3 дня назад

    ഞങ്ങളുടെ പെരുമയുടെ പെരിയ ❤

  • @sanitharajesh21
    @sanitharajesh21 3 дня назад

    Kurachu divasayallo video kandittu. Innu ravilem nokki. Ningade nadum nattukarum ellam supera to.

  • @priyapavithran6067
    @priyapavithran6067 3 дня назад

    Ente naad karivellur❤

  • @nidhindasvm2264
    @nidhindasvm2264 2 дня назад

    അതാണ് വീരൻമല..

  • @sanooppavi5947
    @sanooppavi5947 3 дня назад

    Aaaiwaa nammale kanhangad❤❤❤

  • @Indiantastyfood
    @Indiantastyfood 3 дня назад

    നിങ്ങൾ നാട്ടിൽ വന്നു കഴിഞ്ഞാൽ വീഡിയോ കാണിൻ നല്ല രസമാണ്. അതുകൊണ്ട് വീഡിയോ ഇടണേ

  • @dinu7721
    @dinu7721 3 дня назад

    Vellur famoused for fire works..kottanacheri vedikettu..

  • @pulikodanfromkl-1482
    @pulikodanfromkl-1482 3 дня назад

    എന്റെ നാട്ടിലൂടെ പോയി എന്റെ നാട്ടിലെ കോളജിൽ ❤❤❤❤❤

  • @muhsinamusi6676
    @muhsinamusi6676 3 дня назад

    Njanum ennum nooklanu....video kand haram pidchu😂

  • @pulikodanfromkl-1482
    @pulikodanfromkl-1482 3 дня назад

    എന്റെ നാട്ടിലൂടെ പോയി എന്റെ നാട്ടിലെ കോളജിൽ ❤❤❤❤❤

  • @karthikae9648
    @karthikae9648 3 дня назад

    1yr ayi natil poyitt... Ningale vedioyiloode nte nadu kaanan pattiyathil orupadu santhosham❤oru payyannurkkari

  • @dhanyasaneesh5926
    @dhanyasaneesh5926 2 дня назад

    Nammade nad payyannur.

  • @niyachi6680
    @niyachi6680 3 дня назад

    എവിടെ ആയിരുന്നു

  • @sujeeshkannur9610
    @sujeeshkannur9610 3 дня назад

    Guyss..aa road oru 2 km koodi poyaal mangalasseri vallam kali nadathunna place kaanaarnnu..adipoli spot aanu..u guyss missed it😢

  • @RoshnaAbhilash
    @RoshnaAbhilash 3 дня назад

    നമ്മൾ പയ്യന്നൂര്‍ ആണ്

  • @SijiRoy-v3z
    @SijiRoy-v3z 3 дня назад

    Ennum vifeo edu🥰

  • @rakeshkavumkulath
    @rakeshkavumkulath 3 дня назад

    17:12 KUPPAM - MANGALASSERI MUTHUKUDA ROAD
    Sooraj Bro nammudu vare ethi....

  • @asharudml
    @asharudml 3 дня назад +1

    ഞങ്ങളുടെ പയ്യന്നൂർ ❤️

  • @MAVLOGS4MAHESHM
    @MAVLOGS4MAHESHM 3 дня назад

    ക്യാമറ ഏതാ ബ്രോ

  • @shyamiliajith
    @shyamiliajith 3 дня назад

    Vellur anu paranjath sherikum kothayimukku anu. Vellur athine munne anu

  • @betsybenny9025
    @betsybenny9025 3 дня назад

    Video vazhi njagalude payyannur kanan pattiye.. Pinne oru karyam ennum video edenam too

  • @peethambaranv9633
    @peethambaranv9633 3 дня назад

    പെരിയ NH 66 പടിഞ്ഞാറു വശത്താണ്

  • @peethambaranv9633
    @peethambaranv9633 3 дня назад

    പെരിയയിൽ വന്നിട്ടും
    CUK യെ പറ്റി ഒന്നും പറഞ്ഞില്ല

  • @SreedhanyaCN
    @SreedhanyaCN 3 дня назад

    S പയ്യന്നുർ

  • @anithakumari7085
    @anithakumari7085 3 дня назад

    Moonu naalu dhivasam video missayi nammude naattil vannalle👌👍❤❤❤

  • @bijuc3275
    @bijuc3275 3 дня назад

    വന്നു ല്ലേ ❤

  • @roopasree4641
    @roopasree4641 3 дня назад

    നിങ്ങൾ പോയ റോഡ് മംഗലശ്ശേരി റോഡ്❤

  • @vijayakumarvp6971
    @vijayakumarvp6971 3 дня назад

    അതെ അതെ

  • @NuruTk-k5v
    @NuruTk-k5v 3 дня назад

    Mike vaangiyaaa 👍👍

  • @revathik1381
    @revathik1381 День назад

    From Kanhangad

  • @Abi01225
    @Abi01225 3 дня назад

    Nammale കോളജ് ❤

  • @vijayakumarvp6971
    @vijayakumarvp6971 3 дня назад

    ഞാൻ പയ്യന്നൂരിനടുത്തുള്ള ഒരാളാണ്

  • @nichuliya4347
    @nichuliya4347 3 дня назад

    സൂരജ് ദിവസവും വീഡിയോ ഇടു..

  • @rashidnazer5127
    @rashidnazer5127 3 дня назад

    Super ❤❤❤

  • @midhuns381
    @midhuns381 3 дня назад +1

    ❤️

  • @RaginKV
    @RaginKV 3 дня назад

    .namude nattinte aduthude ente sodesamaya kasaragode poie Suraj happy ❤

  • @misbahct1958
    @misbahct1958 2 дня назад

    Daily vedieo vannoote

  • @girishkumar8677
    @girishkumar8677 3 дня назад

    Good video. നിങ്ങളുടെ ആഗ്രഹം അല്ലേ, വയലും, വളഞ്ഞു പുളഞ്ഞ് കിടക്കുന്ന റോഡുകൾ കാണാനുള്ള ഭംഗി, അതിന് ഒരു പാലക്കാടൻ ഉൾ ഗ്രാമങ്ങളിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യൂ, കൊല്ലങ്കോട്, ചിറ്റൂർ, കൊടുമ്പ് etc.

    • @RJSOORAJ
      @RJSOORAJ  3 дня назад

      ചിറ്റൂർ വന്നതിന്റെ വ്ലോഗ്‌ ഉണ്ട്‌