അമ്മയെ മനസിലാക്കിയത് അച്ഛന്‍ അടുക്കളയില്‍ കയറിയപ്പോള്‍ | Funny Speech | Joseph Annamkutty Jose

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 462

  • @aryas4533
    @aryas4533 5 лет назад +80

    എന്റെ പൊന്നു ചേട്ടാ....സിനിമയിലെ ഡയലോഗ് പോലെ അറിയുംതോറും അകലം കൂടുന്ന മഹാ സാഗരം പോലെ ആണല്ലോ ചേട്ടാ നിങ്ങള് ...ചേട്ടന്റെ ഓരോ വിഡിയോയും എത്ര വട്ടം ആവർത്തിച്ചു കാണുന്നുണ്ട് എന്നു എനിക്ക് തന്നെ അറിയില്ല ....ഈ വീഡിയോ ഒരുപാട് ഒരുപാട് ചിരിപ്പിച്ചു ചിന്തിപ്പിച്ചു ......നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ...

  • @neerajaskumar6215
    @neerajaskumar6215 5 лет назад +1301

    Ee manushane ista pett thodangiyaal pinee riskann...athoru addiction aavum...#joseph annamkutty Jose😍😍😍😍
    NB: padachone achanteum chechi nteum phone ll njn thanne like cheyth 3 like thekacha njnaaa...😂😂 400+ like oo ..manasa vacha karnataka njn arinjitilaaaaa..🤗🤗🤗

    • @mohammedameenazeez6450
      @mohammedameenazeez6450 5 лет назад +12

      Listen his speeches and use it for your valuable life.

    • @neerajaskumar6215
      @neerajaskumar6215 5 лет назад +10

      @@mohammedameenazeez6450 yeah! theerchayayum...😊 Neritt Oru parichayam polum illathaa ee chettan nte words itreum inspire cheyyindengi it shows that he is really magical...😍

    • @aksaisac
      @aksaisac 5 лет назад +3

      @Neeraja S Kumar correct aanu

    • @neerajaskumar6215
      @neerajaskumar6215 5 лет назад +4

      @@aksaisac 😂😋😋😍

    • @chithramolvarkey9488
      @chithramolvarkey9488 5 лет назад +3

      realy u r great...god bless..

  • @KRAFTENGINE
    @KRAFTENGINE 5 лет назад +692

    ഏതവനാടേ ആശാൻ സംസാരിക്കുമ്പോൾ ഇടയിൽ കയറി സംസാരിച്ചു അലമ്പുട്ടാക്കിയത്.

    • @mercyjoseph9099
      @mercyjoseph9099 5 лет назад +4

      Riyas I P njanallaaaaa

    • @KRAFTENGINE
      @KRAFTENGINE 5 лет назад +2

      @@mercyjoseph9099 😃

    • @sheela5462
      @sheela5462 5 лет назад +1

      @@KRAFTENGINE അയ്യൊ സത്യം ആയിട്ട് ഞാൻ അല്ല ട്ടോ

    • @sheela5462
      @sheela5462 5 лет назад

      അയ്യൊ സത്യം ആയിട്ട് ഞാൻ അല്ല ട്ടോ

    • @KRAFTENGINE
      @KRAFTENGINE 5 лет назад

      Ithipoo alampanmaar kurea aaayalloo

  • @neethumolneethu4990
    @neethumolneethu4990 4 года назад +13

    ചിരിപ്പിച്ചു ചിന്തിച്ചു. ഓസം സ്പീച്ച്.... ഹാൻസ് ഓഫ് അന്നംകുട്ടി😍

  • @vineethamenon8422
    @vineethamenon8422 5 лет назад +503

    ഇങ്ങനെ ഒരു brother ne കിട്ടിയെങ്കിൽ

  • @Russianmalayali007
    @Russianmalayali007 5 лет назад +55

    ആ അമ്മക്കുള്ള ഏറ്റവും വലിയ സമ്മാനമാണ് ഈ ഇളയ മകൻ ...

  • @ranjithmohanan1690
    @ranjithmohanan1690 5 лет назад +120

    ഇടയ്ക്ക് പറഞ്ഞത് മനസിലായില്ലങ്കിലും. ഞാൻ like തരും.

  • @hannaunni9350
    @hannaunni9350 5 лет назад +315

    Joseph puthanpurakkal അച്ഛനും joseph annakuttyium ഒരേപോലെയാന്ന് തോന്നും
    ഈ മനുഷ്യനെ കെട്ടുന്ന പെണ്ണിന്റെ ഒരു ഭാഗ്യം ആട്ടോ

    • @MrALAVANDAN
      @MrALAVANDAN 5 лет назад +27

      പൈന്റിനിങ്ങിന്റെ ഭംഗി കണ്ട് വീട് വാങ്ങുന്നവരാണ് പെണ്ണുങ്ങൾ എന്ന് പണ്ടൊരാൾ പറഞ്ഞിട്ടുണ്ട്

    • @SafeerKarayil
      @SafeerKarayil 5 лет назад +1

      Athe

    • @samiyahjesu8228
      @samiyahjesu8228 5 лет назад +2

      Athe athe bhagyavathi thanne.

    • @jsamss225
      @jsamss225 5 лет назад

      Pinnalla

    • @harikuttan1028
      @harikuttan1028 5 лет назад +3

      @@MrALAVANDAN mess reply

  • @naseemaansar5833
    @naseemaansar5833 5 лет назад +82

    ഞാനും ജോലി ഉള്ള ഒരു അമ്മയാണ്. ഇതൊക്കെ കേൾക്കുമ്പോൾ ആഗ്രഹിച്ചു പോവുകണ് എന്റെ മക്കളും വലുതാവുമ്പോൾ എന്നെ തിരിച്ചറിയുക്കായിരിക്കും എന്ന്.

  • @umerfarooq4594
    @umerfarooq4594 5 лет назад +196

    എന്തോ ഇഷ്ടമാണ് നിങ്ങളെ ഒരുപാട്....

  • @ishmaelabraham5005
    @ishmaelabraham5005 5 лет назад +61

    ഇച്ചായന്റെ വാക്കുകളിൽ ജീവിതം തന്നേ കാണാം...

  • @dr.arunimaab
    @dr.arunimaab 5 лет назад +4

    Samsaarathile nishkalangatha തന്നെയാ ട്ടോ eettante highlight.. 👍 Cheriya കാര്യങ്ങളെ വല്യ കൗതുകത്തോടെ കാണുന്ന ഈ ഏട്ടനെ ഒരുപാട് ഇഷ്ടം.. ❤️😇

  • @johnsonmathew3568
    @johnsonmathew3568 5 лет назад +135

    Ente swantham chettan... Annamkutty chettan.... 😘.... Pulli muthaanu.. 😘 His words have helped me much

    • @abicreative8943
      @abicreative8943 5 лет назад

      jezna_ maria Ente channel subscribe cheyyo pls

  • @theworldoffootball6314
    @theworldoffootball6314 5 лет назад +42

    Ee mone poloru mone kittyirnnenkil monee....superb delivery😂😍😍😍.... Ijjjadhi oru avathranm... Hatsoffu man

  • @shajanpk8362
    @shajanpk8362 5 лет назад +44

    സത്യം പറയുന്നത് എനിക്ക് ഒത്തിരി ഇഷ്ടമാണ്.

  • @sherinjames10704
    @sherinjames10704 5 лет назад +20

    ജോസഫേ...നിങ്ങള് പൊളിയാണ്...

  • @athulyathrideep7869
    @athulyathrideep7869 5 лет назад +3

    Appan cook ചെയ്യുമ്പോ ഒച്ചയും ബഹളവും must ആ. 👌🏻 👌🏻 👌🏻 👌🏻 right

  • @sumeshkn8218
    @sumeshkn8218 5 лет назад +15

    Your words are magic annamakutti jose.. amazing personality..Jovial, thoughtful, kind-hearted, a lovely human being..

  • @akhilab5891
    @akhilab5891 5 лет назад +2

    Manass aaake mothathithal disturbed aaytirikmbo ee chettante oro videos eduth vech kaananm....mind elm onnu relaxed aaavm...... othiri eshttam..❤❤😍😘

  • @sindhuxlr8
    @sindhuxlr8 5 лет назад +20

    Film stars nodu thonnunnathinekal aaradhana thonnunnu.... oru magnet poleyanu....

    • @abithabeljith7661
      @abithabeljith7661 5 лет назад

      Josuttta......all the best....ithu poloru mone kittiya aa ammayum....varanirikunnna bharya yum bhagyamullavar.....

  • @sajiths4354
    @sajiths4354 5 лет назад +3

    നിങ്ങൾ mass ആണ് broo
    U R really an amazing character

  • @elizabethjoseph5052
    @elizabethjoseph5052 4 года назад +2

    Enna muthalannee ithuu.. Ufff .varshangalayi oru great fan annu. And I am addicted to this maranamass muthuu 😍😍😍

  • @nilamazha7214
    @nilamazha7214 5 лет назад +1

    😍😍😍😍Brother നിങ്ങളെ എനിക്ക് ഒരുപാടു ഇഷ്ട്ടം ആണ് anna നിങ്ങൾ പറയുന്ന ഓരോ കാരിയങ്ങള് വളരെ ശരിയാണ് God bless u anna 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍😘😍😘😍😘😍😘😍

  • @devikrishna1443
    @devikrishna1443 5 лет назад +3

    Ee manushyante oro vakkukalilum niraye motivation aanu. Annamkutty chettane peruthishtam aanu😍😍😍😍😍😍

  • @parvanaranjith6091
    @parvanaranjith6091 5 лет назад +5

    Oru rekshem illla ponne...❤💎✌enthoru feel aan chettaayi samsaarikkumbo....u are really GREAT 💎❤

  • @krishnajiths8510
    @krishnajiths8510 5 лет назад +1

    U r something beyond the words..... Ennum ingane thanne avatte.......

  • @jihanzaman8029
    @jihanzaman8029 5 лет назад +4

    U hav some strong magnetic power. U r so good. God bless

  • @soumyaxaviour5367
    @soumyaxaviour5367 5 лет назад +1

    Super orupad manusherk positive attitude odakan patunud . God bless you

  • @basheergulaan4516
    @basheergulaan4516 5 лет назад +2

    Chettan poliyaatto.
    Aa soundum samsaaravum ellam..... Oru rakshayumilla

  • @bindusabu9064
    @bindusabu9064 5 лет назад +2

    Enthoru nalla chiri nalla face eniku ishtam kudi kudi varunu chakare umma

  • @BettysEmbroidey
    @BettysEmbroidey 4 года назад +6

    Joseph chetta...you are an awesome speaker.... your words createing magic...🌿🌿🌿

  • @കമന്റ്മുതലാളി-ഷ7വ

    ആശാൻ പൊളിയാട്ടാ 😘😘😘😘

  • @anwarshadoha156
    @anwarshadoha156 5 лет назад +7

    മച്ചാൻ പൊളി ആണ് കിടു കിടു

  • @jyothistomsontomson3965
    @jyothistomsontomson3965 5 лет назад +7

    Totally relaxed ayii tension ellam mari kittum chetante talk kandal nice to see you

  • @rinjulissajoseph550
    @rinjulissajoseph550 5 лет назад +2

    Chiripichu chiripichu edaku karayipichum chindhipichum.. U r great😂😂😥😥😥😂😂😂 we love uuuu annakuttii chettaa

  • @fasilmohamed7450
    @fasilmohamed7450 5 лет назад +27

    Joseph...motivational speaker mthrallatto...chirippikkanum apara kazhivund...ur sucha a perfect man....

  • @ardrac2458
    @ardrac2458 4 года назад +1

    Ee manushyante samsaram addicted aanu....

  • @remyakrishnan4629
    @remyakrishnan4629 5 лет назад +1

    Jeevithathil orupadu swadheenicha oru vykthi... Joppen chettan...

  • @ambilysuresh6700
    @ambilysuresh6700 3 года назад +1

    മനസ്സിൽ ഉള്ളത് അത് പോലെ പറയാനുള്ള ധൈര്യം ullayal

  • @venuvalappattil2657
    @venuvalappattil2657 4 года назад +1

    Ante mashee ninghade voicennu anthoo magicundu

  • @muhsinamuhsina945
    @muhsinamuhsina945 4 года назад +1

    Chetta chettanoru nalla motivator aannu

  • @sudarsan1233
    @sudarsan1233 2 года назад

    രാവിലെ എന്തുപറ്റി എന്റെ വിഷമങ്ങളും വേദനയുമാണ് ഞാൻ പങ്കുവെച്ചത് അതിൽ എന്തുതെറ്റാണു കാണുന്നെ ഒന്നുഓർത്തോ ഒരുനാൾ മനസ്സുതുറന്നു സ്‌നേഹിച്ചാൽ പിന്നെ താങ്ങാനാവാതെ വേദന യാണ്ഭലം കാരണം മനസ്സിലാകുന്നല്ലോ ഇതിൽ നിന്നും നമുക്ക് പുറത്തു വരാൻ കഴിയില്ല മോൾ ശരിക്കും പ്രാർത്ഥിക്കണം അല്ലങ്കിൽ വേദനമാത്രമായിരിക്കും കിട്ടുന്നത് വീട്ടിലുള്ളവർ എത്രതന്നെ പ്രാർത്ഥിച്ചാലും നമ്മൾ ശരിക്കും പ്രാർത്ഥിക്കണം എനിക്ക് നിന്നോടുള്ള സ്‌നേഹം കൊണ്ടാണ് പിന്നെയും പിന്നെയും പറയുന്നത് ചിലസമയങ്ങളിൽ നിനക്ക് എന്തുപറ്റുന്നു എന്നുനിക്റിയില്ല നിന്നെക്കുറിച്ചു ഓർക്കുബോൾ വിഷമവും സങ്കടവും തോന്നാറുണ്ട് എങ്കിലും എന്റെ മനസ്സുകൊണ്ട് നിന്നെ ഞാൻ സ്‌നേഹിക്കുന്നു എനിക്ക് അതിനല്ലെക്കഴിയു നിന്റെ വേദനയിൽ എനിക്ക് ആശ്വാസിപ്പിക്കാൻ മാത്രമേ കഴിയുന്നുള്ളു ഞാൻ നിരപരാതിയാണ് എന്നെ പഴിക്കല്ലേ എനിക്ക് ഇന്നലെ തന്നെ തോന്നി ഉടനെ വേദനയുണ്ടാകുഎനിക്കറിയില്ല ഞാൻ ഇനി എന്തുചെയ്യണം നമ്മളെ മുന്നോട്ടുപോകാൻ അനുവദിക്കില്ല ഞാൻ എത്രശ്രമിച്ചാലും എന്തങ്കിലും വേദന മനസ്സിൽ വന്നുതറയ്ക്കും അതുമോൾകൂടെ ഓർക്കണം പക്ഷെ ഇതു നമ്മൾ വിചാരിക്കുന്ന ആളല്ല ഇതു എന്റെ എല്ലാം എല്ലാം മായ മീനുകുട്ടിയോട് എനിക്കുപറയാനുള്ളഅവസാന വാക്കാണ് വെറുതെ ഇരിക്കുബോൾ ഈ പറയുന്നത് ശരിയാണോ എന്ന് ഒന്ന് ഓർക്കണം ഞാൻ നിന്നെ വേദനപ്പെടുത്തില്ല വല്ലവരുടെയും പേര് പറഞ്ഞു പഴിക്കരുതേ നിനക്കുവേണ്ടി ഒരു വലിയകാര്യം ഞാൻ ചെയ്തു ഈ മനസ്സുതുറന്നുപറയുന്നു പക്ഷെ അതിലും ഭലം മുണ്ടാകില്ല എന്നുതോന്നുന്നു ഇതിനപ്പുറമൊന്നും നിനക്കുപോലും ചെയ്യാൻ കഴിയില്ല കൊണ്ടുപോലും മൊന്നും

  • @fahizak8888
    @fahizak8888 5 лет назад +8

    He enjoys what he talks, and with him every one enjoy

  • @delnajoseph9472
    @delnajoseph9472 5 лет назад +13

    Annmkutty cheetan simply aanetto jaada illa good personality 😍😍😍

  • @wafasworld2788
    @wafasworld2788 5 лет назад +14

    Ufff....annamkutty chettaayiyeee🖤🖤🖤

  • @amalraj6961
    @amalraj6961 5 лет назад +23

    Joseph Annamkutty chettaa❤️

  • @mallucafe6190
    @mallucafe6190 5 лет назад +11

    Iam A big fan of u.....sprbbbb😍😍

  • @irfanashafi9465
    @irfanashafi9465 3 года назад +3

    Cheettayi you are really a inspiration. 😍

  • @dilshadp9189
    @dilshadp9189 5 лет назад +8

    great speech . touching words . real !

  • @rekhaputhur159
    @rekhaputhur159 4 года назад +3

    Great fan of you 😍😍👍

  • @alphonsemathew2487
    @alphonsemathew2487 4 года назад +1

    Pinneyum pinneyum kelkkan thonum u r super man

  • @jasminjjasmin309
    @jasminjjasmin309 5 лет назад +1

    Josaph annam kutty jose peruth ishtamm... 😍😘😘

  • @amalenduk5223
    @amalenduk5223 5 лет назад +1

    Love u chetttaa.....chettante voice super aaahh

  • @muhammedzanoonzanoon6354
    @muhammedzanoonzanoon6354 5 лет назад +1

    Evrude speach ketirunn pokum suuuper

  • @sreelakshmi7125
    @sreelakshmi7125 5 лет назад +3

    Oru raksha illatta....his words....❤❤❤

  • @haseerahussain9377
    @haseerahussain9377 5 лет назад +20

    first voice kettapooothanne vallatha eshttam thonnii.....eppo adu valaruu entertainment aaay ....mind refreshment othiri help cheyyanund broooooyde vaakkukal.....thuranna pusthakamennonam njn eshttapedunnu orupaaaaad😍😍😍😍😍

  • @revotoxgaming
    @revotoxgaming 5 лет назад +1

    Nice talk I like your talk.god bless you

  • @muheenudheenkp6516
    @muheenudheenkp6516 4 года назад

    Cheettaa... endhannillaatha orishttamaanttoooo... vallaathoru feel aanu... ingale katta araadakanaan 😍😍😍❣️❣️

  • @hibx3373
    @hibx3373 5 лет назад +3

    Aa high level personality😗😗😗😗😍😍😍😍😍😍

  • @mursinapm2168
    @mursinapm2168 3 года назад +1

    Chettane onn kaanaan pattiyirnnenghil....❤️

  • @elzachacko7520
    @elzachacko7520 4 года назад +1

    Knowing or unknowingly you are preaching the “ Beatitudes “ gives sight to the blind, informing the uninformed serving the poor and consoling the terrified! Thanks🙏🏽 !! May God bless you!!!

  • @kaleelk7087
    @kaleelk7087 5 лет назад +1

    E manushyan oru sambhavam thanne

  • @fasilpv1409
    @fasilpv1409 5 лет назад +1

    Annamkutyde oru hard fan aan nammalum😍😍😘

  • @jithinjayan8560
    @jithinjayan8560 4 года назад +1

    ബല്ലാത്ത കോമഡി ആണല്ലോ 😁

  • @remyakrishnan4629
    @remyakrishnan4629 5 лет назад +12

    ജീവിതത്തിനു ഒരു പുതിയ വെളിച്ചം പകർന്നു തന്ന മനുഷ്യൻ.... എന്തോ ഒരു ബഹുമാനമാണ് ചേട്ടനോട്...

  • @maluakhila2614
    @maluakhila2614 5 лет назад +2

    Nte chetta ningale orupaadu ishdaaaa😉😍😘💓

    • @safiyaasees3930
      @safiyaasees3930 5 лет назад

      ന്നാ നീ അങ്ങ് കേറി കെട്ടിക്കോ

  • @maradonarafi
    @maradonarafi 5 лет назад +2

    അടിപൊളി മച്ചാനെ

  • @siniaugustin9577
    @siniaugustin9577 5 лет назад +1

    Joseph annam kutty chettaaa your great 😘😘😘

  • @BAleenaJoy
    @BAleenaJoy 4 года назад +2

    The best motivation tr in the world

  • @rafikandakkai
    @rafikandakkai 5 лет назад +240

    ഏത് തോൽവിയാണു ഇടയിൽ കേറി സംസാരിക്കുന്നത് ? ആ സുഖം കളഞ്ഞു

  • @svjgrace_23
    @svjgrace_23 9 месяцев назад

    Streetlight example pwolicchh @josephannamkuttyjose 🔥😍

  • @shibilaceekey6259
    @shibilaceekey6259 5 лет назад +1

    Oru rakshem illa. kidu😍

  • @shahidashiraz881
    @shahidashiraz881 5 лет назад +8

    Great fan of yours annamkutty..

  • @aswinviswam3249
    @aswinviswam3249 5 лет назад +10

    Love you joseph annamkutty jose chetta😘😘❤️❤️❤️

  • @renasanjari4980
    @renasanjari4980 5 лет назад +7

    Love you bro ..... Sach a perfect man😍😍😍

  • @reshmarm529
    @reshmarm529 4 года назад

    Joseph well said... kannu poyaale kanninte kazhcha ariyu ennath ethra sheriyaanu... i lost my mom last yr... And i miss her a lot...

  • @saidsiyad7986
    @saidsiyad7986 5 лет назад +6

    Man of inspiration...

  • @sahalasif9945
    @sahalasif9945 5 лет назад +12

    adipoliii 😍😍😍👍👍👍

  • @lizypaul7423
    @lizypaul7423 5 лет назад +4

    Ellavarkum ariyam Joseph annamkuttiyea

  • @josephchacko2094
    @josephchacko2094 4 года назад +3

    Amma.. .so great ☺💕💖💖💕

  • @athira2126
    @athira2126 5 лет назад +7

    ചേട്ടൻ supera

  • @sheejajayaprakash1198
    @sheejajayaprakash1198 5 лет назад

    വളരെ നല്ല presentation

  • @user-jn1ks8dd4j
    @user-jn1ks8dd4j 5 лет назад +6

    ജോസേട്ടൻ സൂപ്പറാ...
    ഓരോ ആളുകളൊക്കെ ഫേമസ് ആയി കൊണ്ടിരിക്കുവാ ഇങ്ങനൊക്കെ
    ബാക്കി ഉള്ളവനൊക്കെ ഈ ഓണം കേറാ മൂലയിൽ പുരനറഞ്ഞു നിന്ന് പോകുവാ ✌😁

  • @sanshazvlogs8182
    @sanshazvlogs8182 5 лет назад +5

    Oru pratheyeka jinna😍😘

  • @sumijacob2089
    @sumijacob2089 5 лет назад +20

    Comedy ulsav lu onnu vannude..annamkutty chetta

  • @bindujawilson596
    @bindujawilson596 5 лет назад +1

    Chila karyangaloke parayunnath kekumpol ath nammude karyamano ennu thonni pogunnu . Lifil undagunna Ella problemsum athinulla solutionum ellam parayumpol ath othiri useful Anu .

  • @noufalnoufu8249
    @noufalnoufu8249 5 лет назад +5

    ഞാൻ ആ വണ്ടിയോടിച്,,,,
    അപ്പൻ ഡാ

  • @binoyjoseph2819
    @binoyjoseph2819 5 лет назад +1

    Beautiful and inspirational words thank you...............

  • @shalinskaria9168
    @shalinskaria9168 5 лет назад +3

    Onnum pryaanilla, suprb

  • @lydiadenny7563
    @lydiadenny7563 5 лет назад +3

    Polichu....🙂

  • @shambuspillai3470
    @shambuspillai3470 5 лет назад +10

    The way he speak is just amazing

  • @sudheeshabhimanue5367
    @sudheeshabhimanue5367 5 лет назад +2

    Joseph annam kutty jose ,,,,😘😘😘😘😘😘😘

  • @asifpattan4285
    @asifpattan4285 5 лет назад +1

    Hi....video...poliche..adipoli....Annellum..onne kana pattiya mathiyannuu...

  • @shinupunoose1379
    @shinupunoose1379 5 лет назад +18

    Lunch break lanu Njan e vedio kande.. chirichu chirichu kannil koode vellam vannu.. atil ettavum ishtapette.. uppumav with fork.. 1...2...🤣🤣🤣🤣🤣🤣🤣

    • @abicreative8943
      @abicreative8943 5 лет назад

      shinu punoose Ente channel subscribe cheyyo pls

  • @sandrateres
    @sandrateres 5 лет назад +115

    background change, really irritated my eyes.....joseph bro mass!

    • @paapan54
      @paapan54 5 лет назад

      എന്നാ നിങ്ങൾ കാണണ്ട

  • @rs_boy_46___66
    @rs_boy_46___66 5 лет назад +1

    Vere powlii 😍😍😘😘🔥🔥

  • @beenajoseph5905
    @beenajoseph5905 5 лет назад +2

    Joseph ettan ishtam😍😍

  • @saneeshsani8429
    @saneeshsani8429 5 лет назад +1

    Inspired ur speech

  • @anusreesathyan3686
    @anusreesathyan3686 5 лет назад

    Oru rekshayum illa. Spr aanu chettan

  • @shajahanshamsudeen3113
    @shajahanshamsudeen3113 5 лет назад +1

    Pwolichu......