ഇതിൻ്റെ മ്യൂസിക് ഡയറക്ടർ നെപ്പറ്റി ആരും പുകഴ്ത്തി കണ്ടില്ല. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ എ ആർ റഹ്മാനും വിദ്യാസാഗറും എല്ലാം നമ്മുടെ എസ് പി വെങ്കിടേഷ് ആയിരുന്നു ❤️
അല്ലായിരുന്നെങ്കിൽ ലാലേട്ടൻ തെങ്ങ് കയറി ജീവിക്കേണ്ടി വന്നേനെ.... ഈ മമ്മുണ്ണി ഫാൻസിന്റെ ദുരന്തം പറച്ചിൽ ഇനിയും നിർത്താറായില്ലേ... Last 15 years ആയിട്ട് ഒരറ്റ ഇൻഡസ്ടറി ഹിറ്റ് പോലും ഇല്ല.... എന്നാലും വാചകത്തിന് ഒരു കുറവും ഇല്ല....
നമ്മുടെ കുട്ടിക്കാലത്ത് നമ്മൾ ആസ്വദിച്ച ഈ പാട്ടുകൾ ഒക്കെ വീണ്ടും കേൾക്കുമ്പോൾ ജീവിതത്തിലെ ദുഖങ്ങളും പ്രതിസന്ധികളും സമ്മർദ്ദങ്ങളും കുറച്ചു നേരത്തേക്ക് എങ്കിലും മറക്കാൻ കഴിയുന്നു ❤☺️
എല്ലാ കുട്ടികളുടെ ജന്മദിനത്തിലും കുടുംബക്കാരു വീട്ടിലിടുന്ന പാട്ട്. എംജിയുടെ ഹൃദയാർദ്രമായ ആലാപനം. ലാലേട്ടന്റെ ഭാവങ്ങളൊക്കെ സൂപ്പറാണ്. വരികളിൽ സ്നേഹം ഒഴുകുകയാണ്..
ഈ പാട്ട് കേൾക്കുമ്പോ മമ്മി എപ്പോളും പറയും ഞാൻ ഉണ്ടായി വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ ചേട്ടായിയും ചേച്ചിയും കൂടെ ടേപ്പ് റെക്കോർഡറിൽ ഈ പാട്ടു വച്ചെന്ന്.... i still remember😝
Babu ആന്റണി ചേട്ടൻ ആണ്... ഈ വീഡിയോയുടെ ഹൈ ലൈറ്റ്
ബാബു ചേട്ടനെ ഈ സിനിമയിൽ കാണുമ്പോൾ പേടിയാരുന്നു കൊച്ചിലെ.. മുഖംമൂടി വച്ച ഭാഗം വരുമ്പോൾ കണ്ണ് പൊത്തി ഇരിക്കും...
🤣🤣🤣
ഈ മൂവിയും ഇതിലെ എല്ലാ songs എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഇടക് ഇടക് കാണാൻ തോന്നും
Movie??
@@shamnaa7036 നടോടി
@@shamnaa7036 Nododi Mohanlal, Sureshgopi,Babu Antony ,NN.Pillai,Mohini Direction- Thampi Kannamthanam 1992 Christumas Realease
@@shamnaa7036 i⁷
ഇതിൻ്റെ മ്യൂസിക് ഡയറക്ടർ നെപ്പറ്റി ആരും പുകഴ്ത്തി കണ്ടില്ല. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ എ ആർ റഹ്മാനും വിദ്യാസാഗറും എല്ലാം നമ്മുടെ എസ് പി വെങ്കിടേഷ് ആയിരുന്നു ❤️
ശരിയാ
Àaa
M
😂🙄🤭😷😛😛😍😷😷👩👩👦👦👩👩👦👦👩👩👦👦👩👩👧👦👩👦👦🫂🫂👩👩👦👦👩👦👦☔️☔️😻😻🥴😻😻😻😃😪🫂
@@angelsworld6252 ģhpggu
Gfdnfyu
😊😊
2025 il kelkunavarundo❤
👋👋👋
Njan
✌️
90's kid's always✅
തമ്പി mamoottye ചെറിയ പിണക്കത്തിന്റെ പേരിൽ ഒഴിവാക്കിത് കൊണ്ട് മോഹൻലാൽ രക്ഷപെട്ടു
cheriya pinakkamalla padathil abinayikkillennu paranju
അല്ലായിരുന്നെങ്കിൽ ലാലേട്ടൻ തെങ്ങ് കയറി ജീവിക്കേണ്ടി വന്നേനെ....
ഈ മമ്മുണ്ണി ഫാൻസിന്റെ ദുരന്തം പറച്ചിൽ ഇനിയും നിർത്താറായില്ലേ...
Last 15 years ആയിട്ട് ഒരറ്റ ഇൻഡസ്ടറി ഹിറ്റ് പോലും ഇല്ല....
എന്നാലും വാചകത്തിന് ഒരു കുറവും ഇല്ല....
Jayramnu kitiya movie anu
Mohanlal alla rekshapettathu ninde .thambiya alleki athu eee pattil kanarnnuu.mammottide dance😅
ഈ പടത്തിൽ സുരേഷ് ഗോപി ചേട്ടൻ സൂപ്പർ ആക്ടർ
നമ്മുടെ കുട്ടിക്കാലത്ത് നമ്മൾ ആസ്വദിച്ച ഈ പാട്ടുകൾ ഒക്കെ വീണ്ടും കേൾക്കുമ്പോൾ ജീവിതത്തിലെ ദുഖങ്ങളും പ്രതിസന്ധികളും സമ്മർദ്ദങ്ങളും കുറച്ചു നേരത്തേക്ക് എങ്കിലും മറക്കാൻ കഴിയുന്നു ❤☺️
സാരി ഉടുത്തു മോഹിനി ഡാൻസ് കളിക്കുന്നത് കാണാൻ നല്ല ചന്തമാ... 👌🏻
ഇവരൊക്കെ അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ... ന്റെ പൊന്നോ... 😍
ഹരിമുരളീരവുമായി മാസ്സും ക്ലാസും kanikkaanum ഇങ്ങനെ മീശ പിരിച്ചു കുട്ടിത്തം വിടാതെ ഇങ്ങനെ കുട്ടികളോടൊപ്പം കളിക്കാനും ഒരേ ഒരു ലാലേട്ടൻ 😍👍😍
ഈ ലാലേട്ടനെ കൊണ്ട് ഒരു രക്ഷയുമില്ല ❣️❣️❣️❣️💞💞🔥🔥
Ithilu special ayi onnum illa lo
@@vishnumenon1656 illa but vere oral ithu cheyyunnathu alogichal difference manassilakum
@@anjalym92 athoke thonal anu. Ee song oke normal ullu.
@@vishnumenon1656 thonnalinte karyam thanne anu paranjathu..because he made it that effortless
@@anjalym92 pandathe Jayaram ne alojich nokiye ee song il.
എല്ലാ കുട്ടികളുടെ ജന്മദിനത്തിലും കുടുംബക്കാരു വീട്ടിലിടുന്ന പാട്ട്. എംജിയുടെ ഹൃദയാർദ്രമായ ആലാപനം. ലാലേട്ടന്റെ ഭാവങ്ങളൊക്കെ സൂപ്പറാണ്. വരികളിൽ സ്നേഹം ഒഴുകുകയാണ്..
Crct
Piuiu"!!!!
@@darkangelangel9434 nj hi
@@sajoshsunny1999 😍
Fffcxxxw
മോൻ കരയുമ്പോൾ ഈ പാട്ട് കേൾപ്പിക്കാൻ നോക്കിയാൽ പരസ്യം കാരണം ഒരു രക്ഷയുമില്ല
ആദ്യ മായിട്ട് ആണ് ഞാൻ കാണുന്നത് സിനിമയിൽ വില്ലനും ഡാൻസ് കളിക്കുന്നത്. അതു ബാബു ഏട്ടനും മാത്രമേ അങ്ങനെ അഭിനയിക്കാൻ പറ്റുക്കുക ഉള്ളൂ.💥♥♥😘😘🥰🥰
Lld
❤️❤️ and ❤️
ആ കുട്ടിയെ പറ്റി ഇപ്പോ ഒരു അറിവും ഇല്ല എന്ന് തോന്നുന്നു.ഇപ്പോ 35 ഒക്കെ ആയി കാണും അതിനു . എംജി അണ്ണൻ, മിണ്മിനി ചേച്ചീ പൊളിച്ചു
Babu antony.what a style.💥💫👌👌
കുഞ്ഞു മക്കൾക്ക് വേണ്ടി ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ലാലേട്ടൻ ഫാൻസ് ഉണ്ടോ 2022 ൽ കേൾക്കുന്ന വർ ഉണ്ടോ
Undel
Sathym 🎉
ഏട്ടൻ ഇക്ക സൂപ്പർ എന്നും മലയാള സിനിമയിലെ
എന്നും കേൾക്കും
Yes
മലയാളത്തിലെ no 1 ബർത്ഡേ സോങ്.
എസ്.പി. വെങ്കടേഷ്. The unknwon legend🔥
O
Nooooooooooooooo a lot
Nooooooooooooooo a lot
@@kirank9338❤❤0yggffgt
താരാട്ടു പാട്ടും Sp വെങ്കിടേഷ് സാർ തന്നെ
നല്ല പരസ്യം കണ്ടിരിക്കുമ്പോൾ പാട്ടു ഇട്ടു തളർത്തുന്നു
Ee cinemail Suresh gopi chettan enna super anooo👌👌👌🥰♥️
ഇതിൽ ബാബുച്ചേട്ടന്റെ എൻട്രി super.. ചെറുപ്പത്തിൽ പേടിയായിരുന്നു
ബാബു ആന്റണി steps excellently
എത്ര തവണ കേട്ടന്ന് ഓർമയില്ല ♥️😍
Eniyum kelkumm......othiri othiri
നാടോടി സൂപ്പർ ഫിലിം ആണ്
Song and vishual is best 👍
കുഞ്ഞുവാവക്ക് എന്നു തന്നെയാണു വേണ്ടത്👍
ആ കുട്ടി തീരെ ചെറിയ പ്രായമുള്ള ഒരു വാവ അല്ല. തൂവൽസ്പർശത്തിലെ കുഞ്ഞിന്റെ പ്രായമുള്ള കുട്ടികളെയൊക്കെയാണ് കുഞ്ഞുവാവ എന്ന് വിളിക്കാറ്.
Happy Birthday Little Dolly!🎉🎉
എനിക്കേറ്റവും ഇഷ്ടപ്പെട്ട ബാബു ആന്റണി ചിത്രം....
പണ്ട് സിനിമയിൽ ബാബു ആന്റണി
ഹീറോ യുടെ കൂടെ ആണ് എന്ന് അറിയുമ്പോൾ ഉള്ള സന്തോഷം പറയാൻ പറ്റില്ല 🥰🥰😊😊😊😊😊
സത്യം ഒരു ത്രിൽ ആയിരുന്നു
Street,Chanda ath pole ulla films. Aanu
qq
-ss st
Yes the movie Kauravar
@@kiron1153 no this movie..... Name... നാടോടി ❤❤❤
കിടു song 🥰🥰ലാലേട്ടൻ 😍Mohini,2:52-2:58 mohini എന്തു cute ആയി ചെയ്തു 🥰😍😍😍😍😍
പാട്ട് ഒത്തിരി ഇഷ്ട്ടാണ് 👌but കുഞ്ഞു പാവക്ക്. ആണോ ?അതോ കുഞ്ഞു. വാവക്ക് ആണോ 😁
ഈ പാട്ട് കഴിഞ്ഞ് ബാബു ആന്റണി മാസ്ക് അഴിക്കുന്ന ഒരു സീനുണ്ട് 🔥🔥❤️
ബാബു ആന്റണി എന്തൊരു gentle man get up ആണ് .well dressing
ഇടക് പേടിപ്പിക്കാൻ ബാബു ആന്റണി അണ്ണന്റെ നോട്ടവും......😯😯
മുഖം മൂടി വച്ചു ഡാൻസ് കളിക്കുന്ന ബാബു ആന്റണിചേട്ടനെ അത്ഭുതത്തോടെ നോക്കിയിരുന്ന കുട്ടിക്കാല ചിത്രഗീത ഓർമ്മകൾ 😌😍❤️
Sathyam
@Seri mohammed ll
@@priyeshpayyanur5435 aaaaaaaaa
Yes
Pedi Aayirunnu
2024 il കേൾക്കുന്നവരുണ്ടോ❤
Ipo kelkunund
🎉@@muhammadnajeeb6511
Yes❤️
ഉണ്ട്
Yes..ഞാനുമുണ്ട്
Nale ente monte 5th bday anu. Vtl ellavarum bluetooth speaker ett kelkkukayanu😍😍😍😍
മീശപിരിച്ചുള്ള ലാലേട്ടന്‍റെ മുഖവും,പിന്നെ ആ ചിരിയും....
Thanks
😅podaa😅
@@anshad7773 nee poda
@@anshad7773 njammante aal only good
NN pillai super action in this film
കുഞ്ഞുപാവയ്ക്കിന്നല്ലോ
നല്ല നാള് പിറന്നാള്
തുന്നിവെച്ചതാരാണീ
കിന്നരിപ്പൊൻ തലപ്പാവ്
ചന്തമുള്ളൊരാന
നല്ല കൊമ്പനാന
ചങ്ങലയും പൊന്ന്
തന്നതാരീ സമ്മാനം (കുഞ്ഞുപാവ...)
കുഞ്ഞുടുപ്പും കുപ്പിവളേം കിങ്ങിണിയും അണിയാം
ഇങ്കു തരാം ഉമ്മ തരാം രാരിരാരോ പാടാം
ചമ്പകപ്പൂമരക്കൊമ്പിലെ
അമ്പിളിമാമനും കൂടെ വാ
തന്നാനം മയിൽ തന്നാനം
തന്നാനം കുയിൽ തന്നാനം ( കുഞ്ഞുപാവ...)
ഇത്തിരിപ്പൂമുറ്റമുണ്ടെ പിച്ച പിച്ച നടക്കാം
പുത്തിലഞ്ഞിച്ചോട്ടിൽ നിന്റെ കൂട്ടരൊത്തു പാടാം
ശാരികപ്പൈതലിൻ പാട്ടിലെ
കണ്ണനാമുണ്ണിയും കൂട്ടു വാ
പൊന്നൂഞ്ഞാൽ പടി തന്മേലേ
ചാഞ്ചക്കം കളിയാടാൻ വാ (കുഞ്ഞുപാവ...)
/////////////////////////////////////////////////////////////////
Kunjupaavavakkinnallo
nalla naalu pirannaalu
thunni vechathaaraanee
kinnarippon thalappaavu
chanthamulloraana
nalla kompanaana
changalayum ponnu
thannathaaree sammaanam
(Kunjupaava....)
Kunjuduppum kuppivalem kinginiyum aniyaam
inku tharaam umma tharaam raareeraaro paadaam
champakappoomara kompile
ampilimaamanum koode vaa
thannaanam mayil thannaanam
thannanam kuyil thannaanam
(Kunjupaava....)
Ithirippoo muttamunde picha picha nadakkaam
Puthilanjichottil ninte kooottarothu paadaam
shaarikappaithalin paattile
Kannanaamunniyum koottu vaa
ponnoonjaal padi thanmele
chaanchakkam kaliyaadaan vaa
(Kunjupaava....)
Thanksss...
കാത്തിരുന്ന song ആണ്..... high ക്വാളിറ്റി 👌👌😍😍😍😍
2023 ലും ഈ പാട്ട് കേൾക്കുമ്പോൾ പണ്ട് കേട്ട അതേ ഫ്രഷ്‌നെസ്..🎵👌❤️
ഇപ്പോളും ഈ പാട്ടിനോട് ഇഷ്ട്ടം ബാബു ആന്റണി ചേട്ടൻ സൂപ്പർ
@@anandbabuappajimon6129li
ഈ ലുക്കിൽ ലാൽ ദേവാസുരം അഭിനയിച്ചു
Wow സൂപ്പർ എന്റെ ആദ്യ te ബർത്ത് ഡേ സോങ് 💞💞💞💞💞💞👍👍👍👍👍❤❤❤❤❤😍😍😍🎂🎂
2025 il kelkkunavar undo
ആ ചിരി മുത്താണ് ലാലേട്ടൻ ❤️❤️❤️❤️❤️
Yes 🥰
Yes 🥰
Babu Antony.... Entha glamour 😯😯😯😯😯😯
Adipoli🌹🌹🌹👌👌
പഴയ പാട്ടുകൾ കാണുമ്പോൾ ഒരു പോസിറ്റീവ് വൈബ് ❤️
Q 😀
Yes bro
Qqhhknnj
@@jishajohn1835o2i2o2ol2i2😮oui2p2j1pl 7th(ú lol I am
KvAfbn@@jishajohn1835
അടിപൊളി 😄
ബാബു ആന്റണിയുടെ ഡാൻസ് സൂപ്പർ 😂
ബാബു ആന്റണി sir 😍😍😍
Yes
പണ്ട് നായകന് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ വില്ലൻ ഈ ബ്ലാക്ക് ബെൽറ്റ് ബാബു ആന്റണി ആയിരുന്നു. അവസാനം ഇദ്ദേഹം നായകനായതിനു ശേഷമാണു ശ്വാസം നേരെ വീണത്.
അദ്ദേഹം അല്ലേലും അന്നും ഇന്നും mass തന്നെ...
@@ArunkumarAC മനസിലായില്ല
@@L31-f9b വില്ലനായിരുന്ന ബാബു ആന്റണി പിന്നീട് നായകനായി.
Babu Antony ejjaathi dance🔥🔥🔥item
Perfect villain
ഈ പാട്ടിലെ ത്രിൽ ബാബു ആന്റണി ഉള്ളതാണ് ചെറുപ്പത്തിൽ കാണുമ്പോൾ പേടിയായിരുന്നു
മോഹൻലാൽ. Sir. സിനിമ. സൂപ്പർ
Which movie
😊😊😊happy😊😊😊❤❤❤❤❤❤❤😊😊😊😊❤❤
Evergreen song❤️
കാത്തിരുന്ന പാട്ട്. Thanks💕💕💕💕
ബാബു ആന്റണിയുടെ ഡാൻസും ചിരിയുമാണ് ഈ സിനിമയുടെ ഹൈലൈറ്റ്
ചിരി 👌😀😁
Apo ലാലേട്ടൻ ഈ പാട്ടിൽ ഇല്ലേ
. cxxxc cl Sas
Ju😋years u
Gjd8qp789❤oì⁸8q99999
Oea @@smithadwaraka5675
Ente kochile ee pattu njn keekunundu......
Nn പിള്ളൈയുടെ ഭാഗം പാടിയത് മരിച്ചുപോയ hit നാടക ഗായകനായ ആന്റോയാണ്....
ആഹ ലാലേട്ടൻ, എംജി അണ്ണൻ🔥💟
Super kalakki
Sooper
അടിപൊളി സൂപ്പർ
3:00 ബാബു ആന്റണി ചേട്ടന്റെ ഡാൻസ് 😆
Kunjayirunnapol urangan amma paadi thannirunna paatt❤️❤️❤️.. orupad ishtam ulla paatt anu
Athokke orma undalle😁😁
@@vinayakan6180 amm undee😁
@@divyadivuu1947 Enikku 1 vayass Ullappol irangiya song
@@vinayakan6180 Anoo
@@divyadivuu1947 Yup
3:20 ആന്റോ ചേട്ടന്റെ ശബ്ദത്തിൽ എന്തൊരു ഫീലാണ് 😍😍
ആ ഭാഗം കേൾക്കാൻ വേണ്ടി ഇന്ന് മാത്രം 8 തവണ കേട്ടു 😊😊
thank you. പലരും പറയാറുണ്ട്.
നാടോടി 👌👌👌
സൂപ്പർ സോങ് 💓💓💓
ലാലേട്ടൻ spr dance
2021ലും ഈ song കേൾക്കുന്നവർ Like അടി Gooys❤️
Xk
In nblp
Mass star babu chettan 🔥
Babu Antony chettante a notam 👌👌👌👌👍👍😍
Charmilene thecha thendi
എവർഗ്രീൻ രാജാവ്.എസ് പി.സർ '
M. G alle🙄
@@dsjourney5623 music director ആടോ Sp venkatesh
90s Magical Musician എസ് പി വെങ്കടേഷ്
Ettan🥳🤩
ഈ പടത്തിൽ NN പിള്ള യുടെ റോൾ ശരിക്കും ചെയ്യാനിരുന്നത് തിലകൻ ആയിരുന്നു.
സൂപ്പർ ഗാനവും സൂപ്പർ ഡാൻസുംസൂപ്പർ ലാൽ സൂപ്പർ ഡാൻസ് മാഷ് എല്ലാം സൂപ്പർ
ഈ പാട്ട് കേൾക്കുമ്പോ മമ്മി എപ്പോളും പറയും ഞാൻ ഉണ്ടായി വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ ചേട്ടായിയും ചേച്ചിയും കൂടെ ടേപ്പ് റെക്കോർഡറിൽ ഈ പാട്ടു വച്ചെന്ന്.... i still remember😝
Super song
Thallaruthu ramankutiii😁
@@teabreak3294 enthinaa daasappaa???
Wow
ബാബു ആന്റണി.... ഒടുക്കത്തെ ഗ്ലാമർ... Ho
sawed I-s
എന്റെ മോൾക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാണിത്❤️
Super😁😁😁😁😁😁😊😊
Babu antony ye kanan vannavarindo🤗❤
❤😂I a real king
ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ്
2025 anyone!!! Ndhan aryila i wish to go back to that days❤
nice look SG
ഇതും റീ റിലീസ് ചെയ്താൽ കൊള്ളാമായിരുന്നു❤️
ബാബു ആന്റണി ചേട്ടന്റെ ഡാൻസ് ഇഷ്ടപെട്ടവർ ഉണ്ടോ 😆🔥🔥
ക്കു അ ആ 8 കമല നെ
😂😂
@@shinchucheriyan6481😊❤😊
@@shinchucheriyan64812:38 d😂 CT❤ ee സെ rT4❤#❤#❤
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊🤣🤣🤣
Handsome villain babu antony 🔥🔥🔥
Wow superrrrrr🌹🌹🌹🌹🌹👌
ബാബു ആന്റണി..... ❤
Enikku ee pattu orupadu orupadu eshttama......
Very beautiful song
Babu Antony ❤️❤️❤️😘😘😘
Super. എന്തൊരു landing. വണക്കം SP.
"Kunju vavaykkinnallo nalla naalu pirannalu " innale vare ingane paadi nadanna le njn😂😂😂😂😇❤
ഞാൻ കരുതിയത് വാവ എന്നാണ് ippala മനസിലായെ പാവ എന്നാണെന്നു tnq
Nostu🥰🥰🥰 ചെറുപ്പത്തിൽ മാമുണ്ണാൻ ഒക്കെ വീട്ടുകാർ പാടിതന്ന പാട്ട് 🥰🥰🥰🥰🙈🙈🙈 ഏട്ടൻ 😘
Ha I very good,song for children
ലാലേട്ടൻ ❤️💞😻
ജാക്സൺ ഫാന്സ് ഉണ്ടോ 😄😄 BGM 🎵🎼 ബാബു ആന്റണി... മുഖംമൂടി ധരിച്ച് ഉള്ള ഡാൻസ് 😃😃
@Ravi Kumar q
Pinne allathe...
Anyway for birthday best choice