ഇത്രയും അറിവുള്ള ബഷീർമാഷിനെപ്പോലുള്ളവർ ഉണ്ടായിരുന്നിട്ടും എന്ത്കൊണ്ട് ഇതിന് മറുപടികൊടുക്കാൻ ഇത്രയും വൈകി എന്ന ഒരു നിരാശയുണ്ടെങ്കിലും ബഷീർമാഷ് വളരെ ലളിതമായി എല്ലാവര്ക്കും മനസ്സിലാകുന്ന രീതിയിൽ നന്നായിട്ട് അവതരിപ്പിച്ചു.
ഇതിനു മറുപടി പറയുന്നത് അത്ര എളുപ്പമല്ല ശരിക്കും ആഴത്തിൽ പഠിച്ചു ഇവിടെ മറുപടി പറഞ്ഞു ഇനി അവർക്ക് ഇതിനു മറുപടി ഇല്ലാത്തത് പോലെ ഇത് തന്നെ നോക്ക് ഒറ്റ ആയത്ത് മാത്രം ഒരു മണിക്കൂർ എടുത്തു
90 കളിൽ, ജോലിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഒന്നര മാസം ട്രെയിനിങ് ഉണ്ടായിരുന്നു. ട്രെയിനിങ്ങ് ക്ലാസിൽ രണ്ട് മൗദൂദികളും ഒരു അച്ചായനും ഉണ്ടായിരുന്നു. ഇടവേളകളിൽ ഭയങ്കരമായ മത തള്ളുകൾ ആയിരുന്നു. കുറാനിലെയും ബൈബിളിലെയും പ്രവചനങ്ങളും ശാസ്ത്ര സത്യങ്ങളും ഇസ്ലാമിക് ബേങ്കിങ്ങും ഇറാൻ മാതൃകകളും ..... അച്ചായന്റേത് ഇസ്രായേൽക്കാരുടെയും ഇസ്ലാമിന്റെയും നാശവും ... സ്വന്തം മതത്തിന്റെ കാര്യം കുറച്ചൊക്കെ അറിയാവുന്നതുകൊണ്ട് തള്ളി നാണം കെടാൻ നില്ക്കാതെ ഇവരുടെ തള്ളുകളിൽ അന്തംവിട്ട് നിന്നിരുന്ന അവസ്ഥ .... ഇന്നോ മൂന്നു മതക്കാരോടും കട്ടയ്ക്ക് നിൽക്കാൻ കഴിയുന്നു .... കൊറോണക്കാലവും സോഷ്യൽ മീഡിയയും ജബ്ബാർ മാസ്റ്ററെ പോലുള്ളവരും സഹായിച്ചു ... പെൻഷൻ ജീവിതം പുഷ്ക്കലം !!!
മതം തിന്നു ജീവിയ്ക്കുന്നവർക്ക് വിശ്വാസികളുടെ കണ്ണിൽ പൊടിയിടുക എളുപ്പമാണ്.യാഥാർഥ്യം മനസ്സിലാക്കണമെങ്കിൽ കുറച്ചധികം ചിന്തിയ്ക്കേണ്ടതുണ്ട്..very good presentation ❤️
ജബ്ബാർ മാഷിനും ബഷീർ മാഷിനും മറ്റു സാരഥികൾക്കും എന്റെ വലിയ നമസ്കാരം ഏതോ കാലത്തെ ഏതോ മങ്ങന്മാര് എഴുതിവെച്ചു അതിന്റെ കൂടെ കുറെ കുരങ്ങന്മാരും ഇപ്പോഴും ഇതിന്റെ പേരിൽ കോലാഹലങ്ങൾ എന്റെ മതമാണ്
കാലിന് അടിയിൽ കിടക്കുന്ന crude oilനെ പറ്റി ഒരു വാക്ക് അല്ലാഹു അറിഞിരുന്നെങ്കിൽ ഈ പ്രവാചകൻ ഇത്ര ഇരൂട്ടിലായി പോകില്ലായിരുന്നു. അതു പോലെ ലോകത്തിലെ ഒരു ജനതയും
U must watch a movie. The greatest lie. It is about a religion. Mohammed during those times was like a kalpa sami who brought different ideas from different religion which was there before islam and made it. Poor people believed him and he started increasing followers. But I must say sufism is a great religion itself or self realisation by giving up everything
സംവാദവേദിയിലെ പ്രസംഗപീഠത്തിൽ വച്ചു ജബ്ബാർ മാഷ് ഒരു പാട് വെള്ളം കുപ്പിയിൽ നിന്നും കുടിച്ചു . അതു നോക്കിയിരുന്ന അക്ബ്ബർ പക്ഷേക്കാർ വിചാരിച്ചത് ജബ്ബാർ മാഷ് തോറ്റതുകൊണ്ടാണ് ഇടക്കിടെ വെള്ളം കുടിക്കുന്നതെന്ന് .
അള്ളായ്ക്ക് വലിയ വിവരമൊന്നും ഇല്ലായിരുന്നു. ... മുഹമ്മദിന്റെ 'അറിവുകൾ' മാത്രം ... ശാന്തം ... പാവം !!! ഇക്കാലത്തെ മൊയ്ല്യാന്മാരുടെ കഷ്ടപ്പാട് അനുകമ്പാർഹം ...
കുതിരപ്പുറത്ത് കയറി ഏഴാകാശത്തിലും സഞ്ചരിച്ച് ചന്ദ്രനെ പിളർത്തിയവനോടാണോ കളി. അന്ന് പിളർത്തിയ ചന്ദ്രൻ കൂടിച്ചേർന്ന അടയാളം നാസ കണ്ടെത്തിയത് നിങ്ങൾ അറിഞ്ഞില്ലേ?😉😉😉🤣🤣🤣🤣
വിശ്വസിക്കൂട്ടരെ നിങ്ങൾ ഖുർആൻ എടുത്ത് പരിശോധിക്കുക എന്നിട്ട് ബഷീർ ഭായ് പറഞ്ഞതാണ് ശരിയെങ്കിൽ ജംറയിൽ എറിയാൻ വെച്ച കല്ല് .......ആർക്ക് നേരേ എറിയണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ......
@@sureshk8521 പ്രിയ സഹോ.. താങ്കൾക്ക് സലാം... ഖുർആനിന്റെ ശാസ്ത്രീയ പ്രവചനമാണ് ഈ വചനം.. ഖുർആൻ ഉപയോഗിച്ച ഓരോ പദങ്ങളും ആധുനിക ശാസ്ത്രവുമായി 100%വും യോചിക്കുന്നു!! വസ്തുതയോരൊന്നും താങ്കൾക്ക് നൽകാൻ ഞാൻ തയ്യാറാണ്..
അതിന് മേലെ വീണ്ടും തിരമാല, അതിനു മീതെ കാർമേഘം. കൈ പുറത്തേക്കിട്ടാൽ പോലും കാണുമാറാകില്ല. വെളിച്ചം കടന്നു ചെല്ലുന്ന കടലിലെ ഇരുനൂറ് മീറ്ററും അതിന് മുകളിലുള്ള അന്തരീക്ഷവും അതിനു മുകളിലുള്ള കാർമേഘവുമൊക്കെ കൈ പുറത്തേക്കിട്ടാൽ പോലും കാണാത്ത ഇരുട്ടാണോ, രാത്രിയാണോ സംഭവം നടക്കുന്നത്?!!!
ഖുർആൻ,ബൈബിൾ,ഗീത ഇവയെല്ലാം വര്ഷങ്ങളായി പഠിക്കുന്ന തങ്ങളെ കുറിച്ച് ഓർത്തു എനിക്ക് സഹതാപം തോന്നുന്നു. ജോലി ഒന്നും ഇല്ലങ്കിൽ ബാല മംഗളം,പൂമ്പാറ്റ , ബാലരമ ഇവയെല്ലാം എടുത്തു വായിച്ചു കൂടെ .
32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി; പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ; 3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം ) അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????. അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ??? അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ? ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ???? അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ??? പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു പരിശുദ്ധ കഅബാലയം അർശിന് നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത് അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ? ഇതിനെല്ലാം ഒരു പ്രൊഡ്യൂസർ കം ഡയറക്ടർ വേണമെന്നത് സാമാന്യ യുക്തിയെല്ലേ ? മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത് ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക് കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക് എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് , വിശപ്പ് ,ദാഹം കാമം ,രോഗങ്ങൾ , ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ഉയർച്ച താഴ്ച്ച ,പ്രതിസന്ധികൾ ...... മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,???? അവനു മാത്രമനോ ആദ്മാവ് ഉള്ളത് ????? ,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ? അവന്റെ ജീവിത നിയോഗം(purpose of life)എന്ത്? മരണത്തിനു ശേഷം എന്ത് സംഭവിക്കും ???? തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ??? അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ?? നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ??? ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും സ്റ്റാൻലിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ???
അള്ളാഹുവിന്റെ വിവരക്കേടുകൾ മഹത്തായ സത്യങ്ങൾ ആയി മാർക്കറ്റ് ചെയ്ത് 'പൊതുബോധം ' സൃഷ്ടിച്ച് 'നാട്ടിൽ കുഴപ്പമുണ്ടാക്കുന്നവരെ' തുറന്നു കാണിക്കേണ്ടത് അത്യാവശ്യം തന്നെ .....
സത്യ സന്ധത യോ ആത്മാർത്ഥധയോ ഇല്ലാത്ത ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് രാഷ്ട്രീയ പാർട്ടികളാവട്ടെ എടുത്താൽ പൊങ്ങാത്ത ഓരോരോ കാര്യങ്ങൾ പറഞ്ഞു ആളുകളെ കബളിപ്പിക്കുകയും അധികാരത്തിലെത്തുമ്പോൾ ഇതെല്ലാം വെറും പൊങ്ങുതടികളാണെന്ന് മനസ്സിലാവുകയും വീണ്ടും വീണ്ടും ജനം കബളിപ്പിക്കപെടുകയും ചെയ്യുന്നു. ഏതൊരാശയവും തുടക്കത്തിൽ വലിയ വാഗ്ദാനങ്ങളായിരിക്കും എന്നാൽ. ഉള്ഭാഗം പരിശോധിച്ചാൽ വെറും പൊള്ള യായി കാണുകയും ചെയ്യും
In order to become a Muslim one should recite the Shahadath Kalima, the declaration of faith, with intent and understand and accept that there is only One God, and Muhammad is the Messenger. Muslims claim that Adam was a Muslim. All the prophets in the Bible were Muslims. Jesus was also a Muslim according to Islamic preachers. Now my question is: Did Adam took Shahadath Kalima?? Did any prophet of the Bible took Shahadath Kalima? Did Jesus or any of his disciples took Shahadath Kalima?
അന്നുവരെ അറബികൾക്ക് അറിയാത്ത ഒരു അറിവ് ഖുറാനിൽ ഉണ്ടെങ്കിൽ അതു തെളിയിക്കാനാണ് ജബ്ബാർ മാഷിന്റെ വെല്ലുവിളി... എന്നാൽ ഉടായിപ്പു അക്കു കൊടുത്ത മറുപടിയൊ.... ഖുറാനിൽ പറഞ്ഞ ഒരു ഉദാഹരണം ശാസ്ത്രമായി തള്ളി മറിച്ചു 😛😛😛
അല്ല ബ്രോ... ആഴക്കടലിൽ വെളിച്ചം ഉണ്ട്. സ്വയം പ്രകാശിക്കുന്ന ചിലതരം ആൽഗകളും, പ്രത്യേകതരം മീനുകളും ജന്തുക്കളും ഒക്കെ കടലിനടിയിൽ ഉണ്ട്. ഒരുപക്ഷേ ആഴക്കടലിൽ വെളിച്ചം സൃഷ്ടിച്ചവൻ എന്നോ മറ്റോ പറഞ്ഞിരുന്നെങ്കിൽ ഖുർആനിൽ ശാസ്ത്രം ഉണ്ട് എന്ന് സമ്മതിക്കാമായിരുന്നു.
മത പണ്ഡിതർ എന്ന് പറഞ്ഞു വലിയ അറിവുള്ളവരായി നടിച്ചു ഖുർആനിനെ കുറിച്ചുപോലും കള്ളവും തെറ്റിദ്ധരിപ്പിക്കുന്ന അർത്ഥവും നൽകുന്ന കാസിമിയും അക്ബറും ബഷീർ മാഷിനെ കണ്ട് പടിക്കട്ടെ.
ദെെവത്തിന് ഒന്നും മനുഷ്യനു മനസ്സിലാകുന്നതൂ പോലെ പറയാൻ അറിയില്ല. ഓരോ വിവാദവൂം ഇത് കൂടുതൽ വെളിവാക്കുന്നു. എല്ലാ മത ഗ്രന്ഥങ്ങളുടേയൂം അവസ്ഥ ഇതു തന്നെ. തികച്ചും പരിതാ പകരം.
സംവാദ സമയത്ത് ജബ്ബാര്‍മാഷ് ഒരല്പം പതറിയതുപോലെ തോന്നിയിരുന്നു. അറബിഭാഷയിലുള്ള പ്രാവീണ്യക്കുറവും അക്ബര്‍ തിരഞ്ഞെടുത്ത പോയിന്റ് അപ്രതീക്ഷിതമായിരുന്നതുമാകാം കാരണം. ഖുറാനില്‍ ഒരിടത്തും ഇരുട്ട് ബഹുവചനത്തില്‍ അല്ലാതെ ഇല്ല എന്ന ഒറ്റക്കാര്യം മതി അക്ബറുടെ വാദം അസാധുവാകാന്‍...
ഖുർആനിൽ ഇരുട്ട് എന്ന പദം ഇല്ല എന്ന് ബഷീർ മാഷ് പറയുമ്പോൾ ഈ ഉസ്താദുമാരുടെ ഒക്കെ തലയിൽ പസഫിക് സമുദ്രത്തിലെ 11 കിലോമീറ്റർ താഴഴ്ചയുള്ള ഭാഗങ്ങളിലെ ഇരുട്ടാണ് അതിന് ഒരു സംശയവുമില്ല
ഒരുപാട് മുറികളുള്ള ഒരു ലോഡ്ജിൽ കുറെ എണ്ണത്തിൽ വെളിച്ചങ്ങൾ. ഉണ്ട്. കുറെ എണ്ണത്തിൽ ഇരുട്ടുകളും ഉണ്ട് അത് കൊണ്ട് നമ്മൾ മനസ്സിലാക്കേണ്ടത് ഇരുട്ടുകളുള്ള മുറികളിൽ ആൾ താമസമില്ല വെളിച്ങ്ങൾ ഉള്ള മുറികളിൽ ആൾ താമസങ്ങൾ ഉണ്ട് എന്നല്ലേ
അല്ല ബഷീർ ബാബു താങ്കൾ പ്രകാശത്തെക്കുറിച്ച് ഇത്രയും വിശദമായി പറയുന്നത് സ്വന്തം കണ്ടുപിടുത്തമല്ലല്ലൊ കോടാനുകോടി സമ്പത്ത് ചില വഴിച്ച് ശാസ്ത്രജ്ഞൻമാർ പരീക്ഷണ നിരീക്ഷണം നടത്തി കണ്ട് പിടിച്ച അറിവല്ലെ , അല്ലാതെ സ്വയം കണ്ടുപിടിച്ചതൊന്നുമല്ലല്ലൊ താങ്കൾ നല്ല അക്ഷരഭ്യാസം നേടിയത് കൊണ്ട് താങ്കൾ മറ്റുള്ളവരിൽ നിന്നു പഠിച്ചതുമാണല്ലൊ. എന്നാൽ പ്രവാചകൻ 1400 വർഷം മുന്നെ ലോകം അന്ധകാരത്തിൽ മുഴുകിയ അഥവാ ഇരുണ്ട യുഗത്തിൽ അക്ഷരഭ്യാസമില്ലാത്ത പ്രാചകൻ അന്ന് തന്നെലോക ജനതക്ക് പറഞ്ഞ് കൊടുത്തെങ്കിൽ അതിൽ ഒരു അദൃശ്യ ശക്തി ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവല്ലെ . ആ ശക്തിയാണ് സർവ്വലോക നിയന്താവായ അല്ലാഹു അത് മതി ബുദ്ധിയുള്ളവർക്ക് വിശുദ്ധ ഖുർആൻ ദൈവീക മാണെന്നതിന് തെളിവ്.
Mm akber കൂർ ആൻ വാചകങ്ങൾ തിരിമറി നടത്തിയത് ജബ്ബാർ മാഷ്ക്ക് മനസ്സിലായില്ല. പക്ഷേ ഒരു മോഡറേറ്റർ അവിടെ ഇരുന്നിരുന്നു അയാൾക്കും ഒന്നും മനസ്സിലായില്ലെ ?....
അലിയാർ ഖ്വാസിമി ഒരു മുറിയിൽ ചെന്നപ്പോൾ അവിടെ അറിവിന്റെ രണ്ടു വിളക്കുകൾ കത്തുന്നുണ്ടായിരുന്നു. പുള്ളി ഒന്നാദ്യം കെടുത്തി. എന്നിട്ടു ചുറ്റുമുള്ള വിശ്വാസികളോട് പറഞ്ഞു, "ഇതാ, ഇപ്പോൾ ഒന്നാമത്തെ ഇരുട്ട് പരന്നു". പിന്നെ ഖ്വാസിമി രണ്ടാമത്തെ വിളക്കും കെടുത്തി. എന്നിട്ട് അലറിവിളിച്ചു..."ഇതാ, രണ്ടാമത്തെ ഇരുട്ടും പരന്നു കഴിഞ്ഞിരിക്കുന്നു..."🤫🤫🤫😬 അതുകേട്ട വിശ്വാസികൾ ആനന്ദാശ്രുക്കൾ പൊഴിച്ചു.... 🥴🥴🥴
ഈ collective noun നെ അറബി ഭാഷയിൽ എന്തിനാണ് singular ഉം plural ഉം ആക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഒരു ബക്കറ്റ് വെള്ളം. ബക്കറ്റിൽ എത്ര വെള്ളമുണ്ടായാലും വെള്ളങ്ങൾ എന്ന് പറയാറില്ല. ഇന് രണ്ട് ബക്കറ്റ് വെള്ളമായാലും വെള്ളം എന്നല്ലാതെ വെള്ളങ്ങൾ എന്ന് പറയാറില്ലല്ലൊ. ഇതുപോലെയാണ്; ഇരുട്ട്, വെളിച്ചം, ഒരു കൂട മീൻ തുടങ്ങിയവ.
അന്നത്തെ ധാരണയും കീഴ്വഴക്കവുമാണത്. പല വാക്കുകളും അത്തരത്തിൽ വരുന്നുണ്ട്. പലപ്പോഴും ചന്ദ്രനും സൂര്യനും ബഹുവചനം കാണാം. കിഴക്കും പടിഞ്ഞാറിനും ഉണ്ട്. ''നമ്മൾ' എന്ന് അല്ലാഹു പ്രയോഗിക്കുന്നു.
നിങ്ങളെപ്പോലുള്ളർ മലയാളികൾക്ക് മാത്രം ടോർച്ചടിച്ചു ( വെളിച്ചം തെളിയിച്ചു ) കൊടുത്താൽ മതിയോ? ശക്തിയുള്ള ടോർച്ചടിക്കൂ, ലോകത്തിന് മുഴുവൻ സത്യം കാട്ടിക്കൊടുക്കൂ!
തിരമാല അതിനെ പൊതിയുന്നു ഏതിനെ? A കടലിനെ, B ഇരുട്ടിനെ // പൊതിയുന്ന തിരമാല അതിന് 1k.m മുകളിൽ വീണ്ടും തിരമാല അതിന് കിലോമീറ്ററുകൾ മുകളിൽ മേഘം അങ്ങനെ ഒന്നിന് പിന്നാലെ വേറൊന്നായി അനേകം ഇരുട്ടുകൾ.. തിരമാല പൊതിയുന്നത് ഇരുട്ടിനെ തന്നെ.. ആൻസർ b ഇരുട്ടിനെ.. കാരണം മേഘത്തെ വിശേഷിപ്പിച്ച മിൻ ഫൗക്കിഹി എന്ന പദങ്ങൾ തന്നെ രണ്ടാമത്തെ മൗജിന് ഖുർആൻ മിൻ ഫൗക്കിഹി മൗജ് എന്ന് കോമണായി പ്രയോഗിച്ചു.. രണ്ടാം മൗജ് ഉപരിതല തിരമാലയിൽ നിന്ന് കിലോമീറ്ററുകൾ ഉയരത്തിൽ നിൽക്കുന്ന മേഘത്തെ മിൻ ഫൗക്കിഹി എന്ന് പ്രയോഗിച്ചപ്പോൾ ആദ്യ തിരയ്ക്കും രണ്ടാം തിരയ്ക്കുമിടയിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരപരിധിയെങ്കിലും മനസ്സിലാക്കാം!!
ഒരു മുസ്ലീമാകാൻ ഒരാൾ വിശ്വാസത്തിന്റെ പ്രഖ്യാപനമായ ഷഹാദത്ത് കലിമ പാരായണം ചെയ്യുകയും ഒരേയൊരു ദൈവം മാത്രമേയുള്ളൂവെന്നും മുഹമ്മദ് അള്ളാഹുവിന്റെ പ്രവാചകനാണെന്ന് മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം. ആദം ഒരു മുസ്ലീമായിരുന്നുവെന്ന് മുസ്ലീങ്ങൾ അവകാശപ്പെടുന്നു. ബൈബിളിലെ എല്ലാ പ്രവാചകന്മാരും മുസ്ലീങ്ങളായിരുന്നു എന്നും പറയുന്നു. ഇസ്ലാമിക പ്രബോധകരുടെ അഭിപ്രായത്തിൽ യേശുവും ഒരു മുസ്ലീമായിരുന്നു. ഇനി എന്റെ ചോദ്യം: ആദം ശഹാദത്ത് കലിമ എടുത്തോ?? ബൈബിളിലെ ഏതെങ്കിലും പ്രവാചകൻ ശഹാദത്ത് കലിമ എടുത്തിട്ടുണ്ടോ? യേശുവോ അവന്റെ ശിഷ്യന്മാരിൽ ആരെങ്കിലും ശഹാദത്ത് കലിമ എടുത്തോ?
ഈസാ ഗ്രന്ഥവുമായി ജനിച്ചു എന്ന് പറയുന്നവരുടെ വിചാരം ഗ്രന്ഥം എന്നത് മനുഷ്യൻ ഉണ്ടാക്കുന്നത് അല്ല എന്നാണ്. അത് കൊണ്ട് യുക്തിവാദികൾക്ക് അല്ലാഹ് ഗ്രന്ഥങ്ങൾ ഒന്നും ഇറക്കി കിട്ടിയില്ല എന്ന തരത്തിൽ ആണല്ലോ താങ്കൾ പറയുന്നത്.
ആഴമേറിയ സമുദ്രത്തിലെ ഇരുട്ടുകൾ എന്ന് പറയുന്നു, താങ്കൾ എങ്ങിനെ വ്യാഖ്യാനിച്ചാലും അതിറങ്ങിയ ഭാഷയിൽ അവിടെ തന്നെയുണ്ട്, സാധാരണ പകൃതി പ്രകൃതി പ്രതിഭാസങ്ങളെ ഉദാഹരിക്കുകയാണെങ്കിൽ, താങ്കളുടെ ഭാഷയിൽ എങ്ങിനെയാകും ഉദാഹരിക്കുന്നത് ⁉️
@@TheEmdys07 This guy is playing with words.Just because he can read arabic doesnt mean he is a genius of some sort.The crux of the matter is there is no new information in the quran other that what the arabs knew during the time of prophet muhammad peace be upon him.The darkness in the ocean is a new information which was not known before 200 years.This proves the point and even a layman among the muslim community can understand these verses.If you can prove to me otherwise then please do it.
@sajinahamed9156 the darkness of the ocean is known to people who even lived 3000 years ago.Arabs used to go and harvest pearl from the sea and you say that they don't know this knowledge..What a comedy.Moreover darkness in the ocean used as a simile in quran and what is simile,,,its a form of description given to a group of people about what they know already.Which means quran says the disbelievers are like the darkness of the ocean,,which means the people in Arabia know about the darkness of sea,,and quran explains people of disbelievers are like that darkness,,,so simple,,,ennuttanu akbar Annan quran valachodich illatha Aldham thiruki kayatti paint adikkunnath...Paint adichappazhe akbar munafique aaayi....That's the climax comedy
@@TheEmdys07 It seems you have made a fool of yourself by believing the stupid arguments of the self proclaimed rationalists.Have you got any idea the depth at which pearl divers dive.They never go beyond a depth of 50 meters.At this depth the sea floor is visible to the diver since the sun rays reach these depths.The deepest free dive in history is 213 meters which also a depth a human can see.We are talking about a depth of 1000 meters and above.My advice to you bro please do some research before swallowing their BS ideas
ഇത്രയും അറിവുള്ള ബഷീർമാഷിനെപ്പോലുള്ളവർ
ഉണ്ടായിരുന്നിട്ടും എന്ത്കൊണ്ട് ഇതിന് മറുപടികൊടുക്കാൻ ഇത്രയും വൈകി എന്ന ഒരു നിരാശയുണ്ടെങ്കിലും ബഷീർമാഷ് വളരെ ലളിതമായി എല്ലാവര്ക്കും മനസ്സിലാകുന്ന രീതിയിൽ നന്നായിട്ട് അവതരിപ്പിച്ചു.
@@bilalmuhammed9864 yes i did. ennittt?
@@bilalmuhammed9864 sss kandittund then?
ഇതിനു മറുപടി പറയുന്നത് അത്ര എളുപ്പമല്ല ശരിക്കും ആഴത്തിൽ പഠിച്ചു ഇവിടെ മറുപടി പറഞ്ഞു
ഇനി അവർക്ക് ഇതിനു മറുപടി ഇല്ലാത്തത് പോലെ
ഇത് തന്നെ നോക്ക് ഒറ്റ ആയത്ത് മാത്രം ഒരു മണിക്കൂർ എടുത്തു
നല്ല അവതരണം. ആർക്കും എന്ന് പറഞ്ഞാൽ തലച്ചോ കൊണ്ട് ചിന്തിക്കുന്ന വർക്ക് ശരിക്കും മനസസിലാകും. നന്ദി
Very crystal clear presentation
90 കളിൽ, ജോലിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഒന്നര മാസം ട്രെയിനിങ് ഉണ്ടായിരുന്നു. ട്രെയിനിങ്ങ് ക്ലാസിൽ രണ്ട് മൗദൂദികളും ഒരു അച്ചായനും ഉണ്ടായിരുന്നു. ഇടവേളകളിൽ ഭയങ്കരമായ മത തള്ളുകൾ ആയിരുന്നു. കുറാനിലെയും ബൈബിളിലെയും പ്രവചനങ്ങളും ശാസ്ത്ര സത്യങ്ങളും ഇസ്ലാമിക് ബേങ്കിങ്ങും ഇറാൻ മാതൃകകളും ..... അച്ചായന്റേത് ഇസ്രായേൽക്കാരുടെയും ഇസ്ലാമിന്റെയും നാശവും ... സ്വന്തം മതത്തിന്റെ കാര്യം കുറച്ചൊക്കെ അറിയാവുന്നതുകൊണ്ട് തള്ളി നാണം കെടാൻ നില്ക്കാതെ ഇവരുടെ തള്ളുകളിൽ അന്തംവിട്ട് നിന്നിരുന്ന അവസ്ഥ .... ഇന്നോ മൂന്നു മതക്കാരോടും കട്ടയ്ക്ക് നിൽക്കാൻ കഴിയുന്നു .... കൊറോണക്കാലവും സോഷ്യൽ മീഡിയയും ജബ്ബാർ മാസ്റ്ററെ പോലുള്ളവരും സഹായിച്ചു ... പെൻഷൻ ജീവിതം പുഷ്ക്കലം !!!
Love your reply 😃. Yes , there is quite a lot around to laugh and laugh and laugh......and..... ignore. You are right, in all its basics 😊👍🏼
ഖുർആൻ തന്നെ ഇരുട്ടാണ് .
ഇരുട്ടിലാകുമ്പോൾ പലതിനും സൗകര്യമുണ്ടാകുമല്ലോ ?
കൃത്യമായ ഉച്ഛാരണം...
കടലിൽ പോയി ഇരുട്ടത്ത് കൈകാണില്ല എന്നുപറയുന്ന അക്ബകർ ഭൂലോക ഇരുട്ട്
ഇരുട്ടിൽ ആരെങ്കിലും കൈനോക്കണോ മണ്ടൻ
മതം തിന്നു ജീവിയ്ക്കുന്നവർക്ക് വിശ്വാസികളുടെ കണ്ണിൽ പൊടിയിടുക എളുപ്പമാണ്.യാഥാർഥ്യം മനസ്സിലാക്കണമെങ്കിൽ കുറച്ചധികം ചിന്തിയ്ക്കേണ്ടതുണ്ട്..very good presentation ❤️
നീ മുസ്ലിം അല്ല എന്ന് നിന്റെ നാട്ടിൽ എത്ര പേർക്ക് അറിയാമോ
ബഷീർ മാഷേ 👍
ജബ്ബാർ മാഷിനും ബഷീർ മാഷിനും മറ്റു സാരഥികൾക്കും എന്റെ വലിയ നമസ്കാരം ഏതോ കാലത്തെ ഏതോ മങ്ങന്മാര് എഴുതിവെച്ചു അതിന്റെ കൂടെ കുറെ കുരങ്ങന്മാരും ഇപ്പോഴും ഇതിന്റെ പേരിൽ കോലാഹലങ്ങൾ എന്റെ മതമാണ്
ബഷീർമാഷ് മനസ്സിലാകുന്ന രീതിയിൽ നന്നായി അവതരിപ്പിച്ചു.
പ്രബുദ്ധ മനുഷ്യൻ ചർച്ച ചെയ്യേണ്ട പുസ്തകമല്ലേയല്ല ഈ പ്രാകൃത കൃതി. ഒരു പാഷാണ്ട വൈകൃതം.
കാലിന് അടിയിൽ കിടക്കുന്ന crude oilനെ പറ്റി ഒരു വാക്ക് അല്ലാഹു അറിഞിരുന്നെങ്കിൽ ഈ പ്രവാചകൻ ഇത്ര ഇരൂട്ടിലായി പോകില്ലായിരുന്നു. അതു പോലെ ലോകത്തിലെ ഒരു ജനതയും
U must watch a movie. The greatest lie. It is about a religion. Mohammed during those times was like a kalpa sami who brought different ideas from different religion which was there before islam and made it. Poor people believed him and he started increasing followers. But I must say sufism is a great religion itself or self realisation by giving up everything
@@rajanjayan u have link of that movie
@@rajanjayan can u share movie link
Great presentation ❤
അക്ബറും ഇസ്‌ലാമും ഒരു വർഷത്തിന് ശേഷവും എയറിൽ തന്നെ.😑
സംവാദവേദിയിലെ പ്രസംഗപീഠത്തിൽ വച്ചു ജബ്ബാർ മാഷ് ഒരു പാട് വെള്ളം കുപ്പിയിൽ നിന്നും കുടിച്ചു .
അതു നോക്കിയിരുന്ന അക്ബ്ബർ പക്ഷേക്കാർ വിചാരിച്ചത് ജബ്ബാർ മാഷ് തോറ്റതുകൊണ്ടാണ് ഇടക്കിടെ വെള്ളം കുടിക്കുന്നതെന്ന് .
🤣🤣🤣🤣🤣🤣
അറ്റമില്ലാത്ത
അറിവ് .
അതൊരു സത്യം.
അജ്ഞതയുണ്ടെന്ന്
അറിയാത്ത താണ്
അഹങ്കാരത്തിന് ഹേതു.
അള്ളായ്ക്ക് വലിയ വിവരമൊന്നും ഇല്ലായിരുന്നു. ... മുഹമ്മദിന്റെ 'അറിവുകൾ' മാത്രം ... ശാന്തം ... പാവം !!! ഇക്കാലത്തെ മൊയ്ല്യാന്മാരുടെ കഷ്ടപ്പാട് അനുകമ്പാർഹം ...
ഒരു ഗോത്ര കാലകൊള്ളക്കാരൻ്റെ അറിവു, അതിലപ്പുറം ഒന്നും ഖുറാനിലില്ല
മുഹമ്മദു മദീനയിൽ പോയി കൊള്ളസംഘമുണ്ടാക്കിയില്ല എങ്കിൽ ഈ ലോകം തന്നെ രക്ഷപെടുമായിരുന്നു
മുഹമ്മദിൻ്റെ ജീവിതം തന്നെ വളരെ മോശം, അത്ര മോശം ഒരു വ്യക്തി ഇന്നായിരുന്നു എങ്കിൽ ഏതു രാജ്യത്തിലും ജയിലിൽ തന്നെ
@@radhakrishnantp3876 ഇതാണ് അത്.
ഭൂമി പരന്നതാണെന്നും നിശ്ചലമാണെന്നും പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ കൂടുതൽ ചർച്ചകൾ ആവശ്യമില്ല.
കുതിരപ്പുറത്ത് കയറി ഏഴാകാശത്തിലും സഞ്ചരിച്ച് ചന്ദ്രനെ പിളർത്തിയവനോടാണോ കളി. അന്ന് പിളർത്തിയ ചന്ദ്രൻ കൂടിച്ചേർന്ന അടയാളം നാസ കണ്ടെത്തിയത് നിങ്ങൾ അറിഞ്ഞില്ലേ?😉😉😉🤣🤣🤣🤣
Great explanation, enjoyed listening👍
വിശ്വസിക്കൂട്ടരെ നിങ്ങൾ ഖുർആൻ എടുത്ത് പരിശോധിക്കുക എന്നിട്ട് ബഷീർ ഭായ് പറഞ്ഞതാണ് ശരിയെങ്കിൽ ജംറയിൽ എറിയാൻ വെച്ച കല്ല് .......ആർക്ക് നേരേ എറിയണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ......
Kidu presentation live kandirunnu
Please upload part 2
നമിച്ചു.. ബഷീർ sir..... 👍
പാവം അക്കു . മാ ശെ കണ്ട് കണ്ണിൽ ഇരുട്ട് കയറിയതാവും😄
മൊത്തത്തില്‍ ഇരുട്ട് അക്ബറിനെ പൊതിയുന്നു
പ്രിയ സഹോ.. ഓരോ സോണുകളെ കുറിച്ചാണ് ഖുർആൻ പറഞ്ഞത്.. യഅശാഹുമൗജുൻ ആദ്യ സോൺ.. മിൻഫൗക്കിഹി മൗജ് രണ്ടാമത്തെ സോൺ... മിൻ ഫൗക്കിഹി സഹാബ് മൂന്നാമത്തെ സോൺ...
🤭🤭🤭🙏
@@shameeraj1036 പൂട്ടി &മെഴുകൽ 🙏
@@sureshk8521 പ്രിയ സഹോ.. താങ്കൾക്ക് സലാം... ഖുർആനിന്റെ ശാസ്ത്രീയ പ്രവചനമാണ് ഈ വചനം.. ഖുർആൻ ഉപയോഗിച്ച ഓരോ പദങ്ങളും ആധുനിക ശാസ്ത്രവുമായി 100%വും യോചിക്കുന്നു!! വസ്തുതയോരൊന്നും താങ്കൾക്ക് നൽകാൻ ഞാൻ തയ്യാറാണ്..
@@shameeraj1036 സഹോദരാ ബുറാഖ് എന്ന വാഹനം ഇപ്പോള്‍ എവിടെയാണുള്ളത്? അത് disposible ആണോ?
അതിന് മേലെ വീണ്ടും തിരമാല, അതിനു മീതെ കാർമേഘം. കൈ പുറത്തേക്കിട്ടാൽ പോലും കാണുമാറാകില്ല.
വെളിച്ചം കടന്നു ചെല്ലുന്ന കടലിലെ ഇരുനൂറ് മീറ്ററും അതിന് മുകളിലുള്ള അന്തരീക്ഷവും അതിനു മുകളിലുള്ള കാർമേഘവുമൊക്കെ കൈ പുറത്തേക്കിട്ടാൽ പോലും കാണാത്ത ഇരുട്ടാണോ, രാത്രിയാണോ സംഭവം നടക്കുന്നത്?!!!
ഖുർആൻ,ബൈബിൾ,ഗീത ഇവയെല്ലാം വര്ഷങ്ങളായി പഠിക്കുന്ന തങ്ങളെ കുറിച്ച് ഓർത്തു എനിക്ക് സഹതാപം തോന്നുന്നു. ജോലി ഒന്നും ഇല്ലങ്കിൽ ബാല മംഗളം,പൂമ്പാറ്റ , ബാലരമ ഇവയെല്ലാം എടുത്തു വായിച്ചു കൂടെ .
"മതം വിറ്റു ജീവിക്കണ്ടേ പുള്ളേ... "🤷♂️
മദ്രസാ പൊട്ടന്മാരെ പറ്റിക്കാൻ എന്തെളുപ്പം ആണെന്ന് അറിയാമോ..?? 😂🤣
കോയകൾ ജീവിച്ച് പോകട്ടെ.. 🙋🏻♂️😂
32ബില്യൺ(3200 കോടി ) പ്രകാശ വര്ഷം ദൂരത്താണ് ഇതുവരകണ്ടത്തിയതിൽ ഭൂമിയിൽ നിന്ന്നും ഏറ്റവും അകലെയുള്ള ഗാലക്സി;
പ്രകാശം ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരം ഏതാണ്ട് 3 ലക്ഷം കിലോമീറ്റര് ആണ് ;
3200കോടി വര്ഷം പ്രകാശം സഞ്ചരിച്ചാലുള്ള ദൂരം ;( ഇത്രയും വർഷത്തിൽ എത്ര സെക്കൻഡുകൾ ഉണ്ടോ അതിന്റെ 3 ലക്ഷം ഇരട്ടി കിലോമീറ്റർ ദൂരം )
അതായതു നമ്മുടെ ചിന്തക്കോ യുക്തിക്കോ ബുദ്ധിക്കോ അപ്പുറത്താണ് ഈ ദൂരവും കാലവും അതുപോലെ ദൈവത്തെയും നമ്മുടെ കേവല യുക്തികൊണ്ടോ ബുദ്ധികുണ്ടോ അളക്കാൻ കഴിയില്ല
അപ്പോൾ പിന്നെ ട്രില്ല്യൺ ട്രില്ല്യൺ (ലക്ഷം ലക്ഷം കോടി ) പ്രകാശവര്ഷങ്ങള്ക് അപ്പുറത്തു ആകാശ ഗംഗകൾ താണ്ടി ഒരു ദൈവം ഉണ്ടാകാനുള്ള സാധ്യതയില്ലേ ??????????????.
അതായതു ഈ പ്രപഞ്ചത്തിനു പുറത്തു(universe) അതിനെ ചൂഴ്ന്നു നിൽക്കുന്ന ഒരു ബ്രഹ്മാണ്ഡ ശക്തി(Supreme power) ഉണ്ടാവാൻ സാധ്യതയില്ല ???
അല്ലെങ്കിൽ യുക്തിവാദികളോട് ചോദിക്കട്ടെ ദൈവം ഇല്ലാത്തതിന് തെളിവെന്ത് ?
ഭൂമിയിലെ ഓരോ അണുവിലും ന്യൂക്ലിയസ് കേന്ദ്രികരിച്ചു ഇലക്ട്രോണുകൾ ഭ്രമണംവും പരിക്രമണവും പ്രദക്ഷിണവു ചെയ്യുന്നു;ചന്ദ്രൻ ഭൂമിയെ കേന്ദ്രികരിച്ചു ചുറ്റുന്നു ,ഭൂമി സൂര്യനെ കേന്ദ്രികരിച്ചു ചുറ്റുന്നു സൗരയൂഥം(solar system) ഉൾപ്പെടെ 400 ബില്യൺ നക്ഷത്രങ്ങളുടയും 100 ബില്യൺ ഗ്രഹങ്ങളുടയും ഗാലക്സി ആയ മില്കിവേയും (milkyway ) മറ്റു
കോടാനു കോടി പ്രകാശ വർഷങ്ങൾ അപ്പുറത്തുള്ള നക്ഷത്രങ്ങൾ ,ഗ്രഹങ്ങൾ ,എല്ലാം കൂടിച്ചേരുന്ന കോടിക്കണക്കിനു ഗാലക്സികൾ ,ക്ഷീരപഥങ്ങൾ ,നബൂലകൾ എല്ലാം എന്ത് കേന്ദ്രികരിച്ചു ആകും പ്രദക്ഷിണം ചെയ്യുന്നത് ????
അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടിയായ അർഷിനെ(throne of god ) കേന്ദ്രികരിച്ചല്ലേ ???
പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും അല്ലാഹുവിനു സൂജൂദ് ചെയ്യുന്നു എന്ന് ഖുർആൻ പറയുന്നു
പരിശുദ്ധ കഅബാലയം അർശിന് നേരെ ആയതുകൊണ്ടാണല്ലോ മുസ്ലിങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതും കഅബ ദിശയാക്കി /കേന്ദ്രികരിച്ചു അഞ്ചു നേരം നിസ്കരിക്കുന്നതും
പുതിയ നിരീക്ഷണങ്ങൾ പ്രകാരം 2 ട്രില്ല്യൻ ഗാലക്സികൾ ഉണ്ടന്ന് കണക്കാക്കുന്നു
ഖുറാനിൽ പറയുന്ന ഏഴു ആകാശങ്ങളിൽ ആദ്യത്തേതിലെ കാര്യം മാത്രമാണ് ഈ പറഞ്ഞത്
അപ്പോൾ പിന്നെ പ്രപഞ്ചത്തിലെഏറ്റവം വലിയ സൃഷ്ടിയായ അര്ശിന്റെ (throne of god ) വലിപ്പത്തെ കുറിച്ച ചിന്തിച്ചു നോക്കൂ ദൈവത്തിന്റെ വലിപ്പത്തെ കുറിച്ചും കഴിവിനെ കുറച്ചു ചിന്തിച്ചു നോക്കൂ
ജന്തു ലോകവും സസ്യ ലോകവും ഇത്ര വിദഗ്ദ്ധമായി സംവിദാനിച്ചതു ആരാണ് ,എല്ലാം തനിയെ ഉണ്ടായി എന്നുപറയുന്നത് ശാസ്ത്രീയമോ ?
ഇതിനെല്ലാം ഒരു പ്രൊഡ്യൂസർ കം ഡയറക്ടർ വേണമെന്നത് സാമാന്യ യുക്തിയെല്ലേ ?
മൈക്രോസ്കോപ്പിലൂടെയോ ടെലിസ്കോപ്പിലിടായോ ദൈവത്തിനെ കാണാൻ കഴിയില്ല മറിച്ചു അതിലൂടെ കാണാൻ കഴിയുന്ന കോടാനകോടി സൂക്ഷ്മ ജീവികളിലെയും കോടാനകോടി ഗ്രഹങ്ങളിലൂടയും ദൈവത്തിന്റെ അപാരത കണ്ടത്തണം അങ്ങനെയാണ് ദൈവത്തിന്റെ അസ്ഥിവത്വം കണ്ടത്തേണ്ടത്
ദൈവം ഉള്ളതിന് ശാസ്ത്രീയ തെളിവ് വേണം എന്ന് പറയുന്നത് പരീക്ഷക്ക് കോപ്പിയടിക്കാൻ തുണ്ടു വേണം എന്ന് പറയുന്നത് പോലെയാണ് അപ്പോൾപിന്നെ ജീവിതമാകുന്ന പരീക്ഷക്ക് എന്ത് പ്രസക്തിയാണുള്ളത് ? ;ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ് , വിശപ്പ് ,ദാഹം കാമം ,രോഗങ്ങൾ , ദുരന്തങ്ങൾ ,പകർച്ച വ്യാധികൾ, അപകടങ്ങൾ ,ദാരിദ്ര്യം ,കുലമഹിമ,സമ്പന്നത ,യുദ്ധങ്ങൾ ,പലായനം .ആരോഗ്യം, അനാരോഗ്യം, സൗന്ദര്യം ,വൈരൂപ്യം ഉയർച്ച താഴ്ച്ച ,പ്രതിസന്ധികൾ ......
മനുഷ്യന് മാത്രം എന്തുകൊണ്ട് സംസ്കാരം,ഭാഷ, യുക്തി ,വിവേകം ,ബുദ്ധി എന്നിവ ഉണ്ടായി; ഭൂമിയിലെ മറ്റൊരു ജീവിക്കും ഇങ്ങനെ ഇല്ലാതെ പോയി,????
അവനു മാത്രമനോ ആദ്മാവ് ഉള്ളത് ?????
,അവൻ ഉൽകൃഷ്ടൻ ആയതു കൊണ്ടാണോ ???? ?
അവന്റെ ജീവിത നിയോഗം(purpose of life)എന്ത്?
മരണത്തിനു ശേഷം എന്ത് സംഭവിക്കും ????
തീർച്ചയായും മാനവികമായ ഒരു ലോകം ഉണ്ടാവേണ്ടാതെല്ലേ,ശരിയും തെറ്റും നമയും തിന്മയും തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും മനുഷ്യനുണ്ടങ്കിൽ അവന്റെ ഓരോ പ്രവൃത്തിയും ചോദ്യം ചെയ്യുന്ന (accountability)ഒരു വിചാരണ (മഹ്ശറ ) ഉണ്ടാവേണ്ടതല്ലെ ???
അകാലത്തിൽ മരണപ്പെടുന്ന കുട്ടികൾ ,വികലങ്ങേര്,രോഗികൾ എന്നിവർക്കു ആര് നീതി കൊടുക്കും ??
നീതികിട്ടാതെ മരിക്കുന്ന ലക്ഷകനുക്കിനു ജീവികൾക്ക് ആര് നീതി നൽകും ???
ലക്ഷകനുക്കിനു ജങ്ങളെ കൂട്ടക്കൊല ചെയ്ത ഹിൽറ്ററും മുസോളിനും സ്റ്റാൻലിനും ശിക്കപ്പെടാനും ഒരു വിചാരണ (മഹ്ശറ)വേണ്ടതല്ലേ ? ???
അള്ളാഹുവിന്റെ വിവരക്കേടുകൾ മഹത്തായ സത്യങ്ങൾ ആയി മാർക്കറ്റ് ചെയ്ത് 'പൊതുബോധം ' സൃഷ്ടിച്ച് 'നാട്ടിൽ കുഴപ്പമുണ്ടാക്കുന്നവരെ' തുറന്നു കാണിക്കേണ്ടത് അത്യാവശ്യം തന്നെ .....
@@mohdsulaiman-rightthinker7282 ഇത് ശാസ്ത്രം കണ്ടുപിടിച്ചത് അല്ലേ കോയെ.
മതപുസ്തകങ്ങളിൽ ഭൂമിഎത്ര ചെറുതാണ്. ബഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
@@mohdsulaiman-rightthinker7282 നക്ഷത്രങ്ങളെ അല്ലാഹുവിnu ചെകുത്താനെ കല്ലെറിയാൻ വേണ്ടിയിട്ടാണ് സൃഷ്ടിച്ചുവെച്ചത് എന്ന് എഴുതിവെച്ചത് പുസ്തകംഅല്ലെ തന്റെ.
സത്യ സന്ധത യോ ആത്മാർത്ഥധയോ ഇല്ലാത്ത ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് രാഷ്ട്രീയ പാർട്ടികളാവട്ടെ എടുത്താൽ പൊങ്ങാത്ത ഓരോരോ കാര്യങ്ങൾ പറഞ്ഞു ആളുകളെ കബളിപ്പിക്കുകയും അധികാരത്തിലെത്തുമ്പോൾ ഇതെല്ലാം വെറും പൊങ്ങുതടികളാണെന്ന് മനസ്സിലാവുകയും വീണ്ടും വീണ്ടും ജനം കബളിപ്പിക്കപെടുകയും ചെയ്യുന്നു. ഏതൊരാശയവും തുടക്കത്തിൽ വലിയ വാഗ്ദാനങ്ങളായിരിക്കും എന്നാൽ. ഉള്ഭാഗം പരിശോധിച്ചാൽ വെറും പൊള്ള യായി കാണുകയും ചെയ്യും
What do you mean bro
എന്ന് കുണ്ടൻ.. 🤪
കാശിമി 32ണ്ടെ പഠിച്ചുള്ളൂ
മുഴുവൻ പഠിച്ചവർ ഉണ്ടാകില്ലന്ന് കരുതി
ഇപ്പൊ നാണം കെട്ട വർഗമെതാണ് കാശിമി 😂
In order to become a Muslim one should recite the Shahadath Kalima, the declaration of faith, with intent and understand and accept that there is only One God, and Muhammad is the Messenger.
Muslims claim that Adam was a Muslim. All the prophets in the Bible were Muslims. Jesus was also a Muslim according to Islamic preachers.
Now my question is: Did Adam took Shahadath Kalima?? Did any prophet of the Bible took Shahadath Kalima?
Did Jesus or any of his disciples took Shahadath Kalima?
👍👍👍ഗുഡ്
അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ "ഗുലുമാത്" (ഗുലുമാൽ)
കുറേ ഉണ്ടായിപ്പുകൾ കൊണ്ട് ഈമതം എത്ര നാൾ പിടിച്ചു നിൽക്കും
Excellent reporr
On a Dark Moon night and adjoining nights, How many "Irittukal" will be there?
ഇനി ജന്മത്തിൽ അക്ബർ സംവാദത്തിനു വരില്ല 😆
kadalinadiyil iruttanennu paranjathil enthanithra discuss cheyyanullathu ? ezhunnechu pode ennu akbarnodu parayenda karymalle ulloo
അന്നുവരെ അറബികൾക്ക് അറിയാത്ത ഒരു അറിവ് ഖുറാനിൽ ഉണ്ടെങ്കിൽ അതു തെളിയിക്കാനാണ് ജബ്ബാർ മാഷിന്റെ വെല്ലുവിളി...
എന്നാൽ ഉടായിപ്പു അക്കു കൊടുത്ത മറുപടിയൊ....
ഖുറാനിൽ പറഞ്ഞ ഒരു ഉദാഹരണം ശാസ്ത്രമായി തള്ളി മറിച്ചു 😛😛😛
കടലയും കടലും തമ്മിൽ അഗാധ ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ നടക്കുന്നവരുടെ കാര്യം !! അവർ മണ്ടത്തരങ്ങൾ വിളമ്പുന്നില്ലെങ്കിൽ പിന്നെന്തു കഥ !!!
പ്രസംഗികന്റെ പേര് ടൈറ്റിലിൽ കൊടുക്കാമായിരുന്നു
സൂര്യൻ്റെ വെളിച്ചം എത്താത്ത സ്ഥലങ്ങളില്ലെല്ലാം ഇരുട്ടായിരിക്കും .
ചിലരൊക്കെ എന്നും ഇരുട്ടിലായിരിക്കും.
അല്ല ബ്രോ... ആഴക്കടലിൽ വെളിച്ചം ഉണ്ട്. സ്വയം പ്രകാശിക്കുന്ന ചിലതരം ആൽഗകളും, പ്രത്യേകതരം മീനുകളും ജന്തുക്കളും ഒക്കെ കടലിനടിയിൽ ഉണ്ട്. ഒരുപക്ഷേ ആഴക്കടലിൽ വെളിച്ചം സൃഷ്ടിച്ചവൻ എന്നോ മറ്റോ പറഞ്ഞിരുന്നെങ്കിൽ ഖുർആനിൽ ശാസ്ത്രം ഉണ്ട് എന്ന് സമ്മതിക്കാമായിരുന്നു.
That sums up entire discussion
👍❤
Very good sir welcome
Super class
ഹബ്ബത്തിൻ - ധാന്യമണികൾ
മത പണ്ഡിതർ എന്ന് പറഞ്ഞു വലിയ അറിവുള്ളവരായി നടിച്ചു ഖുർആനിനെ കുറിച്ചുപോലും കള്ളവും തെറ്റിദ്ധരിപ്പിക്കുന്ന അർത്ഥവും നൽകുന്ന കാസിമിയും അക്ബറും ബഷീർ മാഷിനെ കണ്ട് പടിക്കട്ടെ.
✨👍❤️
ഇയാളെയും , അലിയാറേയും ഒരു സംവാദത്തിനു ക്ഷണിച്ചാലോ ..... qasimi മുണ്ടും തലയിൽ ഇട്ട് ഓടും 😂😂
സംവാത്തതിന്ന് വിളിക്കൂ അപ്പോ മനസിലാകും ആരാ ഓടുന്നത്
Matham vittu kodeesharanaya MM.Akbar🤣
ദെെവത്തിന് ഒന്നും മനുഷ്യനു മനസ്സിലാകുന്നതൂ പോലെ പറയാൻ അറിയില്ല. ഓരോ വിവാദവൂം ഇത് കൂടുതൽ വെളിവാക്കുന്നു. എല്ലാ മത ഗ്രന്ഥങ്ങളുടേയൂം അവസ്ഥ ഇതു തന്നെ. തികച്ചും പരിതാ പകരം.
🧠💐💐✌️👍 sir ur said absolutely correct 💯
സംവാദ സമയത്ത് ജബ്ബാര്‍മാഷ് ഒരല്പം പതറിയതുപോലെ തോന്നിയിരുന്നു. അറബിഭാഷയിലുള്ള പ്രാവീണ്യക്കുറവും അക്ബര്‍ തിരഞ്ഞെടുത്ത പോയിന്റ് അപ്രതീക്ഷിതമായിരുന്നതുമാകാം കാരണം. ഖുറാനില്‍ ഒരിടത്തും ഇരുട്ട് ബഹുവചനത്തില്‍ അല്ലാതെ ഇല്ല എന്ന ഒറ്റക്കാര്യം മതി അക്ബറുടെ വാദം അസാധുവാകാന്‍...
Gopal ji താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്. അക്ബർ തിരഞ്ഞെടുത്ത ആ വിഷയം ജബ്ബാർ മാഷ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് മനസ്സിലാക്കാം ...
ഖുർആനിൽ ഇരുട്ട് എന്ന പദം ഇല്ല എന്ന് ബഷീർ മാഷ് പറയുമ്പോൾ ഈ ഉസ്താദുമാരുടെ ഒക്കെ തലയിൽ പസഫിക് സമുദ്രത്തിലെ 11 കിലോമീറ്റർ താഴഴ്ചയുള്ള ഭാഗങ്ങളിലെ ഇരുട്ടാണ് അതിന് ഒരു സംശയവുമില്ല
👍👍👍👍100%👍👍
ഒരുപാട് മുറികളുള്ള ഒരു ലോഡ്ജിൽ കുറെ എണ്ണത്തിൽ വെളിച്ചങ്ങൾ. ഉണ്ട്. കുറെ എണ്ണത്തിൽ ഇരുട്ടുകളും ഉണ്ട്
അത് കൊണ്ട് നമ്മൾ മനസ്സിലാക്കേണ്ടത് ഇരുട്ടുകളുള്ള മുറികളിൽ ആൾ താമസമില്ല വെളിച്ങ്ങൾ ഉള്ള മുറികളിൽ ആൾ താമസങ്ങൾ ഉണ്ട് എന്നല്ലേ
Audio quality...👎
അലിയാര്‍ ഖുറാന്‍ ഒന്ന് മറിച്ച് നോക്കൂ.
അക്ബരിനെയും, സാ ക്കിർ നയിക്കിനെയും ആഴക്കടലിലെ ഇരുട്ടു മറച്ചിരിക്കുന്നു.
വന്ന് വന്ന് നമ്മുടെ പണ്ഢിതൻമാർക്ക് ഖുർആനും തിരിയുന്നില്ല എന്നായൊ?
???????
രണ്ടാൾക്കും വേദം
ആശയപരമായി പഠിക്കാൻ കഴിഞ്ഞിട്ടില്ല
കഷ്ടം തന്നെ.
ആകെ മൊത്തം ഒരു പൊക... ഹാ... ഹാ ഹാ
Akbar”s Thakya. No Islam with out Thakya. Stay away from Islam because Islam means Thakya , Thakya is Islam
മഷേ എന്തു നല്ല വിവരണം thank you sir very much
അല്ല ബഷീർ ബാബു താങ്കൾ പ്രകാശത്തെക്കുറിച്ച് ഇത്രയും വിശദമായി പറയുന്നത് സ്വന്തം കണ്ടുപിടുത്തമല്ലല്ലൊ കോടാനുകോടി സമ്പത്ത് ചില വഴിച്ച് ശാസ്ത്രജ്ഞൻമാർ പരീക്ഷണ നിരീക്ഷണം നടത്തി കണ്ട് പിടിച്ച അറിവല്ലെ , അല്ലാതെ സ്വയം കണ്ടുപിടിച്ചതൊന്നുമല്ലല്ലൊ താങ്കൾ നല്ല അക്ഷരഭ്യാസം നേടിയത് കൊണ്ട് താങ്കൾ മറ്റുള്ളവരിൽ നിന്നു പഠിച്ചതുമാണല്ലൊ. എന്നാൽ പ്രവാചകൻ 1400 വർഷം മുന്നെ ലോകം അന്ധകാരത്തിൽ മുഴുകിയ അഥവാ ഇരുണ്ട യുഗത്തിൽ അക്ഷരഭ്യാസമില്ലാത്ത പ്രാചകൻ അന്ന് തന്നെലോക ജനതക്ക് പറഞ്ഞ് കൊടുത്തെങ്കിൽ അതിൽ ഒരു അദൃശ്യ ശക്തി ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവല്ലെ . ആ ശക്തിയാണ് സർവ്വലോക നിയന്താവായ അല്ലാഹു അത് മതി ബുദ്ധിയുള്ളവർക്ക് വിശുദ്ധ ഖുർആൻ ദൈവീക മാണെന്നതിന് തെളിവ്.
Mm akber കൂർ ആൻ വാചകങ്ങൾ തിരിമറി നടത്തിയത് ജബ്ബാർ മാഷ്ക്ക് മനസ്സിലായില്ല. പക്ഷേ ഒരു മോഡറേറ്റർ അവിടെ ഇരുന്നിരുന്നു അയാൾക്കും ഒന്നും മനസ്സിലായില്ലെ ?....
ഇവിടെ ആഴക്കടലിലെ ഇരുട്ടുകളെ പറ്റിയാണ് പറയുന്നത് അല്ലാതെ ഭൂമിയിലെയുംഅന്തരീക്ഷത്തിലെയും ഇരുട്ടു കളെയും പറ്റി അല്ല
ഈ മൗലവിമാരെല്ലാം ഇങ്ങിനെല്ലാം പറയുന്നത് അവർക്ക് വയറ്റി പിഴപ്പിനാണ് ; ദയവു ചെയ്ത് ഉപദ്രവിക്കരുത്
അലിയാർ ഖ്വാസിമി ഒരു മുറിയിൽ ചെന്നപ്പോൾ അവിടെ അറിവിന്റെ രണ്ടു വിളക്കുകൾ കത്തുന്നുണ്ടായിരുന്നു. പുള്ളി ഒന്നാദ്യം കെടുത്തി. എന്നിട്ടു ചുറ്റുമുള്ള വിശ്വാസികളോട് പറഞ്ഞു, "ഇതാ, ഇപ്പോൾ ഒന്നാമത്തെ ഇരുട്ട് പരന്നു". പിന്നെ ഖ്വാസിമി രണ്ടാമത്തെ വിളക്കും കെടുത്തി. എന്നിട്ട് അലറിവിളിച്ചു..."ഇതാ, രണ്ടാമത്തെ ഇരുട്ടും പരന്നു കഴിഞ്ഞിരിക്കുന്നു..."🤫🤫🤫😬
അതുകേട്ട വിശ്വാസികൾ ആനന്ദാശ്രുക്കൾ പൊഴിച്ചു.... 🥴🥴🥴
അല്ല ബസീർ മാസെ...ഇതിന് വിശദീകരണം കൊടുക്കാൻ മാസെന്താ താമസിച്ചുപോയത്???😂
ഈ മതം ഇന്നും ഇരുട്ടിൽ തപ്പുകയാണ്....😆😃
വിവിധ ഭാഷകളിലെ പ്രയോഗ പ്രത്യേകതകളെക്കുറിച്ച് ഇയാൾക്ക് ഒന്നുമറിയില്ലെന്ന് വ്യക്തം
👋👋👋
👍
ഈ collective noun നെ അറബി ഭാഷയിൽ എന്തിനാണ് singular ഉം plural ഉം ആക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
ഒരു ബക്കറ്റ് വെള്ളം. ബക്കറ്റിൽ എത്ര വെള്ളമുണ്ടായാലും വെള്ളങ്ങൾ എന്ന് പറയാറില്ല. ഇന് രണ്ട് ബക്കറ്റ് വെള്ളമായാലും വെള്ളം എന്നല്ലാതെ വെള്ളങ്ങൾ എന്ന് പറയാറില്ലല്ലൊ.
ഇതുപോലെയാണ്; ഇരുട്ട്, വെളിച്ചം, ഒരു കൂട മീൻ തുടങ്ങിയവ.
അന്നത്തെ ധാരണയും കീഴ്വഴക്കവുമാണത്. പല വാക്കുകളും അത്തരത്തിൽ വരുന്നുണ്ട്. പലപ്പോഴും ചന്ദ്രനും സൂര്യനും ബഹുവചനം കാണാം. കിഴക്കും പടിഞ്ഞാറിനും ഉണ്ട്. ''നമ്മൾ' എന്ന് അല്ലാഹു പ്രയോഗിക്കുന്നു.
ഈ വിഷയത്തിലെ ആയത്തിൽ തന്നെ തിരമാലകൾ(അംവാജ് )എന്നതിന് പകരം തിരമാല എന്ന ഏകവചനം ഉപയോഗിക്കുന്നു.
Edippo debate allallo . ethe sub vech oru debate vekku
Basheer tanne avarodu debate vekanam adhalle adhinte oru eth .
Ethipo one side alle kelkunnath
ഇദാ അഹ്രജ യെദഹു.. If he reaches out his hand അഥവാ അവന്റെ കൈ നീട്ടിയാൽ...
ക്ലെസ്റ്റർ ബോംബ് ഇട്ട് ജബാർ മാഷ് ബല്ലാത്ത പഹയൻ
നിങ്ങളെപ്പോലുള്ളർ മലയാളികൾക്ക് മാത്രം ടോർച്ചടിച്ചു ( വെളിച്ചം തെളിയിച്ചു ) കൊടുത്താൽ മതിയോ? ശക്തിയുള്ള ടോർച്ചടിക്കൂ, ലോകത്തിന് മുഴുവൻ സത്യം കാട്ടിക്കൊടുക്കൂ!
തിരമാല അതിനെ പൊതിയുന്നു ഏതിനെ? A കടലിനെ, B ഇരുട്ടിനെ // പൊതിയുന്ന തിരമാല അതിന് 1k.m മുകളിൽ വീണ്ടും തിരമാല അതിന് കിലോമീറ്ററുകൾ മുകളിൽ മേഘം അങ്ങനെ ഒന്നിന് പിന്നാലെ വേറൊന്നായി അനേകം ഇരുട്ടുകൾ.. തിരമാല പൊതിയുന്നത് ഇരുട്ടിനെ തന്നെ.. ആൻസർ b ഇരുട്ടിനെ.. കാരണം മേഘത്തെ വിശേഷിപ്പിച്ച മിൻ ഫൗക്കിഹി എന്ന പദങ്ങൾ തന്നെ രണ്ടാമത്തെ മൗജിന് ഖുർആൻ മിൻ ഫൗക്കിഹി മൗജ് എന്ന് കോമണായി പ്രയോഗിച്ചു.. രണ്ടാം മൗജ് ഉപരിതല തിരമാലയിൽ നിന്ന് കിലോമീറ്ററുകൾ ഉയരത്തിൽ നിൽക്കുന്ന മേഘത്തെ മിൻ ഫൗക്കിഹി എന്ന് പ്രയോഗിച്ചപ്പോൾ ആദ്യ തിരയ്ക്കും രണ്ടാം തിരയ്ക്കുമിടയിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരപരിധിയെങ്കിലും മനസ്സിലാക്കാം!!
ഒരു മുസ്ലീമാകാൻ ഒരാൾ വിശ്വാസത്തിന്റെ പ്രഖ്യാപനമായ ഷഹാദത്ത് കലിമ പാരായണം ചെയ്യുകയും ഒരേയൊരു ദൈവം മാത്രമേയുള്ളൂവെന്നും മുഹമ്മദ് അള്ളാഹുവിന്റെ പ്രവാചകനാണെന്ന് മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം.
ആദം ഒരു മുസ്ലീമായിരുന്നുവെന്ന് മുസ്ലീങ്ങൾ അവകാശപ്പെടുന്നു. ബൈബിളിലെ എല്ലാ പ്രവാചകന്മാരും മുസ്ലീങ്ങളായിരുന്നു എന്നും പറയുന്നു. ഇസ്ലാമിക പ്രബോധകരുടെ അഭിപ്രായത്തിൽ യേശുവും ഒരു മുസ്ലീമായിരുന്നു.
ഇനി എന്റെ ചോദ്യം: ആദം ശഹാദത്ത് കലിമ എടുത്തോ?? ബൈബിളിലെ ഏതെങ്കിലും പ്രവാചകൻ ശഹാദത്ത് കലിമ എടുത്തിട്ടുണ്ടോ?
യേശുവോ അവന്റെ ശിഷ്യന്മാരിൽ ആരെങ്കിലും ശഹാദത്ത് കലിമ എടുത്തോ?
ആഴക്കടലിലെ ഇരുട്ടും, തിരമാലകളും കണ്ട് MM അക്ബർ കണ്ടം വഴി ഓടിയത് എല്ലാ വരും കണ്ടതാണ്.
Quran.thanne.gulumaltha.
അത് കേട്ടപ്പോൾ തന്നെ ജബ്ബാറിനെ കാറ്റ് പോയില്ലേ
എന്തേ ഇത് ഇത്ര താമസിച്ചു?????
Aayathintey.oru.prasarana sheyshi.nokuo..Athil.thanney.sharashari.Aalugalku.kalima.chollam
Allanu shakthi illee….enthina science ne pidikkunnathavo???
അക്ബർ തോറ്റു ശാസ്ത്രം ജയിച്ചു
Good breed of burka available with zakkir naik. Contact immediately
ഖുർആനിനെ വിമർഷിക്കാൻ
ഞങ്ങൾക്കറിയാം ..
പകരം യുക്തി വാദം എന്താണ്
എന്ന് വിശദീകരിക്കാൻ
ഞങ്ങൾക്ക് ഒരു ഗ്രന്ഥമില്ല
ഉണ്ടാക്കാൻ കഴിയുകയുമില്ല
ഈസാ ഗ്രന്ഥവുമായി ജനിച്ചു എന്ന് പറയുന്നവരുടെ വിചാരം ഗ്രന്ഥം എന്നത് മനുഷ്യൻ ഉണ്ടാക്കുന്നത് അല്ല എന്നാണ്. അത് കൊണ്ട് യുക്തിവാദികൾക്ക് അല്ലാഹ് ഗ്രന്ഥങ്ങൾ ഒന്നും ഇറക്കി കിട്ടിയില്ല എന്ന തരത്തിൽ ആണല്ലോ താങ്കൾ പറയുന്നത്.
Ellathineyum vishadheekarikkaaan grantham venam ennokke vaashi pidikkaathe suhrthe.madhatgilullavarokke ore team enna pole yukthivadhikal ore team ennaaan ningal manassilaakkiyirikkunnath athinte preshnamaan
ആഴമേറിയ സമുദ്രത്തിലെ ഇരുട്ടുകൾ എന്ന് പറയുന്നു, താങ്കൾ എങ്ങിനെ വ്യാഖ്യാനിച്ചാലും അതിറങ്ങിയ ഭാഷയിൽ അവിടെ തന്നെയുണ്ട്, സാധാരണ പകൃതി പ്രകൃതി പ്രതിഭാസങ്ങളെ ഉദാഹരിക്കുകയാണെങ്കിൽ, താങ്കളുടെ ഭാഷയിൽ എങ്ങിനെയാകും ഉദാഹരിക്കുന്നത് ⁉️
ഖുർആനിൽ ഒരു പദമില്ല എന്നത് കൊണ്ട് അതിന് കഴിയില്ല എന്ന് വരുമോ. ഇത് ലോജിക് ആണോ
ഇതേതാ ഒരു പുതിയ പണ്ഡിതൻ ഇവർ ഇപ്പോഴും ഇരുട്ടിൽ തപ്പി കൊണ്ടിരിക്കുകയാണ് ഇതിനെ എവിടുന്നാണ് തപ്പിയെടുത്തു കൊണ്ടു വന്നത്
അണ്ണാ ഇവിടെ നിങ്ങളുടെ കരച്ചിൽ ഇത് വരെ തീർന്നില്ലേ പുതിയ ആളെ കിട്ടിയില്ലേ തെരുവോത് ഇനി lgtv പോരാട്ടം എന്നാണ്
ഖുറാനും തളളാഹുവിനും ഇരുട്ടു മാത്രമേ അറിയൂ. 😔😄😁🤣
ഇവർക്ക് ഈ ലോകത്തിലുള്ള വെളിച്ചം കാണാതെ ഇരുട്ട് തപ്പി നടക്കുന്നത് എന്തുകൊണ്ടാണ്i
ഇതേതാ ഒരു പുതിയ പണ്ഡിതൻ എവിടുന്നാണ് തപ്പിയെടുത്തു കൊണ്ടു വന്നത് വല്ല കുന്നുകൾ ക്ലിക്കുമ്പോൾ കിട്ടിയതാണോ
Does this man have any idea about what he is talking.Poor guy trying his best to explain but it creates more confusion.
For you have any idea what akbar lied about???If not just listen to this guy and read your kithab,,,
@@TheEmdys07 This guy is playing with words.Just because he can read arabic doesnt mean he is a genius of some sort.The crux of the matter is there is no new information in the quran other that what the arabs knew during the time of prophet muhammad peace be upon him.The darkness in the ocean is a new information which was not known before 200 years.This proves the point and even a layman among the muslim community can understand these verses.If you can prove to me otherwise then please do it.
@sajinahamed9156 the darkness of the ocean is known to people who even lived 3000 years ago.Arabs used to go and harvest pearl from the sea and you say that they don't know this knowledge..What a comedy.Moreover darkness in the ocean used as a simile in quran and what is simile,,,its a form of description given to a group of people about what they know already.Which means quran says the disbelievers are like the darkness of the ocean,,which means the people in Arabia know about the darkness of sea,,and quran explains people of disbelievers are like that darkness,,,so simple,,,ennuttanu akbar Annan quran valachodich illatha Aldham thiruki kayatti paint adikkunnath...Paint adichappazhe akbar munafique aaayi....That's the climax comedy
@@TheEmdys07 It seems you have made a fool of yourself by believing the stupid arguments of the self proclaimed rationalists.Have you got any idea the depth at which pearl divers dive.They never go beyond a depth of 50 meters.At this depth the sea floor is visible to the diver since the sun rays reach these depths.The deepest free dive in history is 213 meters which also a depth a human can see.We are talking about a depth of 1000 meters and above.My advice to you bro please do some research before swallowing their BS ideas
ദൈവ വിശ്വാസി അല്ലാത്ത താങ്കൾ ശ്രീ m m അക്ബർ എന്ന് പറഞ്ഞത് മനസിലായില്ല. ശ്രീ എന്ന വാക് താങ്കൾ എന്ത് കൊണ്ട് ഉപയോഗിച്ചു
ഭയങ്കര ഫുദ്ധിയാണല്ലോ.. ഏതാ ഈ തല തിരിഞ്ഞ ഒരു ഫണ്ഡിതൻ.. ജബ്ബാർകന്റെ അനിയനാണോ..
ഇരുട്ടുകൾ എന് പറയാൻ കാരണം ജമ്പാർ ബഷീർ ജാമിദ ഇങ്ങനെയുള്ള എല്ലാ മടക്കമാണ്
താനടക്കമുള്ള തൊപ്പിയിട്ട തട്ടിപ്പുകാരുടെ "ഭൂത, വർത്തമാന, ഭാവി" കാലങ്ങളിൽ മേല്പറഞ്ഞവർ ഇരുട്ടുകൾ കോരിയിടും എന്നാണ് ഖുർആൻ കവിത.
ജബ്ബാർ മാഷ് ഒരിക്കലും mm അക്ബറുമായി ഈ ജന്മത്തിൽ സംവാദം നടക്കുമെന്ന് കരുതിയില്ല
കരുതിയില്ല കിനാവിലും
V...G
Ustadumarude vidyabhyasam aaakke 5 class alle ullluuu...