കണ്ണനെ ശാസിച്ച് ദേവി... സുധയുടെ വീട്ടിൽപോകാനൊരുങ്ങി ബാലൻ

Поделиться
HTML-код
  • Опубликовано: 2 окт 2024
  • കണ്ണനെ ശാസിച്ച് ദേവി... സുധയുടെ വീട്ടിൽപോകാനൊരുങ്ങി ബാലൻ
    Santhwanam || Episode 500 || 21-06-22 (Watch Full Episode on Disney+ Hotstar)
    #Santhwanam #Chippy #Asianet #AsianetSerials #GopikaAnil #Sajin #RakshaRaj #GireeshNambiar #AchuSugandh #RajeevParameshwar #Sreedevi #Shivanjali #Happu

Комментарии • 88

  • @AyshaNajaa
    @AyshaNajaa 2 года назад +160

    ഇരിക്കപൊറുതി ഇല്ലാതിരിക്കാൻ ഇന്നലെ പ്രസവിച്ച പൈതൽ അല്ലെ🤣😂😂😂
    കണ്ണൻ കുഞ്ഞി🤣
    Edit: ആദൃമായിട്ടാണ് ഒരു comment n more than 100 likes🥺

  • @m.s879
    @m.s879 2 года назад +9

    ശിവഞ്ജലി ടൂർ എന്ന് പറഞ്ഞിട്ട് കാര്യമായിട്ട് സ്ഥലങ്ങ്ൾ ഒന്നും കാണിക്കാൻ ഇല്ല അതാണ് ദേവി puranavum സാധങ്ങളുടെ വിലനിലവാരവും ഒക്കെ കൊണ്ടു എപ്പിസോഡ് തികക്കുകയാണ്. ദേവി ബാലൻ ടൂർ ആണെങ്കിൽ ഒറിജിനൽ place തന്നെ കാണിച്ചിരുന്നു

  • @m.s879
    @m.s879 2 года назад +28

    ഇനി ശിവജ്ഞലി റൊമാൻസ് നു പകരം അവരുടെ ജീവിതത്തിൽ എന്തെങ്കിലും developments, പരസ്പരം caring, സപ്പോർട്ട് കാണിക്കുന്ന സംഭവങ്ങൾ കാണിച്ചാൽ നന്നായിരിക്കും.അഞ്ജുവിന്റെ ശിവനോടുള്ള ഓവർ respect, അത്ഭുതം ഒക്കെ മാറ്റി പരസ്പരം thug ഡയലോഗ് പറയുന്ന couples ആയി കാണിക്കാം.

  • @anukutty222
    @anukutty222 2 года назад +118

    .congratulations team sandwanam.500 episode. 👏🏻👏🏻 ശിവൻ രാഹുൽ ബോണ്ട് അടിപൊളിയായിട്ടുണ്ട്.👌👌 ശിവ അഞ്ജലി സീനും നന്നായിരുന്നു.മൊത്തത്തിൽ ഇന്നത്തെ എപ്പിസോഡ് അടിപൊളി🥰🥰🥰

  • @artistash8258
    @artistash8258 2 года назад +42

    😌 അച്ചു മോളുടെ നിലപാട് ഒക്കെ കണ്ട് ആരും ഫാൻ ആവാൻ നിൽക്കണ്ട അത് സാന്ത്വനം വീട്ടിലേക്ക് കാല് കുത്തിയാൽ ദേവി യുടെ ലൈറ്റ് വേർഷൻ ആവും
    എന്ന് ഫീൽഡ് ഔട്ട് അപ്പു ഫാൻ ഒപ്പ്‌🤣🤣🤣🙊

    • @shabna7205
      @shabna7205 2 года назад +4

      🤣😂🤣

    • @shabisha595
      @shabisha595 2 года назад +6

      🤣

    • @vihaaphoenixfeather6160
      @vihaaphoenixfeather6160 2 года назад +8

      ദേവിയെ പൊക്കി പറഞ്ഞാൽ അച്ചൂന് ഇവിടെ പൊങ്കാല ഉറപ്പ്!

    • @purplehearts3589
      @purplehearts3589 2 года назад +2

      ആന്നെ... എന്നാലും ഇതൊക്കെ അറിയാം writer നു...😂😂

    • @SulthanMuhammed2017
      @SulthanMuhammed2017 2 года назад +1

      Njanum opp😃❤👍

  • @harishmaaa
    @harishmaaa 2 года назад +93

    ഇന്നത്തെ അച്ചുവിന്റെ സീൻസ് കണ്ടിട്ട് ഇത് സാന്ത്വനം സീരിയൽ തന്നെയാണോ എന്ന് ഒരുനിമിഷം ചിന്തിച്ചുപോയി 🚶‍♀️
    അവിടെ പറഞ്ഞ പ്രോഗ്രസ്സീവ് കാര്യങ്ങളിൽ കാൽ ഭാഗം എങ്കിലും സാന്ത്വനം വീട്ടിൽ നടപ്പിലായിരുന്നേൽ ആ കുടുംബം എന്നേ ഇരുപതാം നൂറ്റാണ്ടിലേക്ക് കടന്നേനെ 🤣
    കണ്ണൻ പേടിക്കണ്ട ആവശ്യമില്ല...എത്ര തന്റേടം ഉള്ള കുട്ടിയാണേലും സാന്ത്വനം ചക്രവ്യൂഹത്തിൽ പെട്ടാൽ നിന്റെ കാര്യം കിറുകൃത്യമായി ചെയ്യുന്ന കുലസ്ത്രീ ആയി മാറിക്കോളും 😌💯

    • @aleena7062
      @aleena7062 2 года назад +18

      നാളത്തെ പ്രോമോ കാണുമ്പോൾ മാറിക്കോളും. പ്രേമിക്കാൻ മുട്ടി നിൽക്കുവാന്. +2 കഴിഞ്ഞല്ലേ ഉള്ളൂ.. പഠിക്കാൻ അല്ല കല്യാണം കഴിക്കാൻ തന്നെയാ താത്പര്യം

    • @harishmaaa
      @harishmaaa 2 года назад +21

      @@aleena7062 അച്ചുവിനെക്കാൾ മൂത്തതാണ് കണ്ണൻ എന്ന് പറയുന്നുണ്ട്...മിക്യതും കണ്ണേട്ടാ എന്ന് പോലും മാറ്റിവിളിപ്പിക്കും...സാന്ത്വനം അടുക്കളയിലേക്ക് പുതിയ അഥിതി കൂടി 🚶‍♀️

  • @ahu5013
    @ahu5013 2 года назад +26

    ഇന്ന് Achu പച്ചക്കറി വാങ്ങാനാണോ വലിയ പലക പുറത്തു ramp walk ile പോലെ പോയത്

  • @ഡുണ്ടുമോൾ
    @ഡുണ്ടുമോൾ 2 года назад +12

    കണ്ണൻ വരാൻ താമസിച്ച കാര്യം ഓരോരുത്തരോടും ഓരോരുത്തർ പറഞ്ഞുപറഞ്ഞു എപിഡോസ് തീർന്നുപോയി 😄😄😄😄😄😄😄😄

  • @ഡുണ്ടുമോൾ
    @ഡുണ്ടുമോൾ 2 года назад +9

    ഇതിപ്പം സീരിയൽ ആണോ നാടകമാണോ നെടുങ്കൽ ഡയലോഗ് 😁😁😁😄😄😄😄

  • @m.s879
    @m.s879 2 года назад +22

    സാധരണ സംസാരിക്കുമ്പോൾ ഈ സ്ത്രീ kadapathranghal ഓവർ expression ഇടുന്നത് എന്തിനാണ്. Cute ness കാണിക്കാനാണോ.

    • @vihaaphoenixfeather6160
      @vihaaphoenixfeather6160 2 года назад

      സത്യം... പ്രത്യേകിച്ച് ആ ദേവിയെന്ന് പറയുന്ന ശവം 😏

  • @akhilass843
    @akhilass843 2 года назад +42

    Congrats santhwanam team sucessfully completely 500 episodes 💫✨🥳
    Ennathe shivanjali seen kollamayirinnu ❤️❤️

  • @aleena7062
    @aleena7062 2 года назад +33

    രാഹുൽ ടൂറിനു ക്ഷണിച്ചപ്പോൾ ശിവന് മാളു ആരാണെന്നറിയാത്ത പോലെ രാഹുലും , സുമേഷും പരിചയപ്പെടുത്തി കൊടുത്തു. പിന്നീട് എല്ലാവരെയും classmates ആക്കി. പത്താം ക്ലാസ്സിൽ വെച്ച് രാഹുലും മാളുവും ഇഷ്ടത്തിലായിരുന്നു. പിന്നെ ഏതു ലൈനിന്റെ കാര്യമാണ് ശിവൻ പറയുന്നത്. പ്രൈമറി സ്കൂൾ ലൈനോ ? പത്താം ക്ലാസ് തൊട്ടു ഇഷ്ടപ്പെട്ടു , വീട്ടുകാരെ എതിർത്ത് കല്യാണം കഴിച്ചു , ഇപ്പോൾ strong ആയി നിൽക്കുന്ന അവരുടെ ലൈഫിൽ ഒരു ‘puppy love’ കഥ മറച്ചു വെച്ച് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
    പൊന്നു എഴുത്തുകാര , താങ്കൾക്ക് ഓര്മക്കുറവ് ഉണ്ടെന്നു വെച്ച് കാണുന്നവരും അങ്ങനെ ആണെന്ന് വിചാരിക്കല്ലേ . അന്തവും കുന്തവും ഇല്ലാതെ എഴുതണോ ? സ്വരം മോശമായി. ഇനി എങ്കിലും പാട്ട് നിർത്തിക്കൂടെ 🤦🏽‍♀️

    • @SulthanMuhammed2017
      @SulthanMuhammed2017 2 года назад +6

      Athonnumallada shivan ellam thurannu parayunna uthama farthavum rahul marach vecha barthavum anjali ellam angeegarikunna baryayum malu vazhakaliyum atha line

    • @aleena7062
      @aleena7062 2 года назад +5

      @@SulthanMuhammed2017 അതിനാണ് അവര് ശ്രമിക്കുന്നത്. പക്ഷെ പത്താം ക്ലാസ്സിലെ ഇഷ്ടം ഒക്കെ success ആകുന്ന എത്ര പേരുണ്ടാകും ? വളരെ കുറവ്. വീട്ടുകാർ എതിർത്തിട്ടും കല്യാണം കഴിച്ചു strong ആയി അവരുടെ റിലേഷന്ഷിപ് കൊണ്ട് പോകുന്നു. അങ്ങനെ ഒരു couple കാണിക്കുമ്പോൾ അതിനോട് connect ചെയ്യുന്ന സന്ദർഭങ്ങൾ കൊണ്ടു വരണം . ചുമ്മാ എന്തെങ്കിലും തട്ടി കൂട്ടിയാൽ വിഴുങ്ങാൻ ബുദ്ധിമുട്ടുണ്ട്.

    • @sreeshmasreedhar743
      @sreeshmasreedhar743 2 года назад +1

      Sathyam💯

    • @SulthanMuhammed2017
      @SulthanMuhammed2017 2 года назад +1

      @@aleena7062 aada.. Best coupl aanu sw yil ullathil the best❤

  • @ahu5013
    @ahu5013 2 года назад +26

    കഴിഞ്ഞ 2 episode ആയിട്ട് ശിവാജ്ഞലി വലിയ കുഴപ്പമില്ലാതെ normal ആയിട്ട് പോകുന്നുണ്ട് . ഇങ്ങനെ അങ്ങ് പോയാൽ മതിയായിരുന്നു . 2 മിനിറ്റ് ആയാലും അത് ഭംഗിയായിട്ടു കൊണ്ട് പോയാൽ മതി

  • @poulosekp3201
    @poulosekp3201 2 года назад +2

    As achune mattiyal nallathayirunnu .

  • @Sreelakshmi8226
    @Sreelakshmi8226 2 года назад +33

    Shivanjali+രാഹുൽ മാളു combo Scenes um എന്നത്തേക്കാളും നന്നായി ഇന്ന്,☺️☺️❣️

  • @vihaaphoenixfeather6160
    @vihaaphoenixfeather6160 2 года назад +19

    ആരെങ്കിലും ദേവിയുടെ ഇൻസ്റ്റാ പേജ് കണ്ടോ.. 500 എപ്പിസോഡ്സ് കംപ്ലീറ്റ് ആക്കിയ മെയിൻ dp യിൽ ഏറ്റവും ഹൈലൈറ്റ് ആയി കിടക്കുന്നത് ദേവിയുടെ ഫോട്ടോ 😏😏😏 ബാക്കി ഉള്ളവർ ഒക്കെ താഴെ... എന്തൊരു ആക്രാന്തം ആണ് ആ ചപ്പിക്ക്... I feel ashamed that i was her fan once!

  • @jerinkuriakose9543
    @jerinkuriakose9543 2 года назад +37

    അച്ചുവിനെ കാണുമ്പോൾ പണ്ടത്തെ അപ്പുവിനെ ഓർമ്മവരുന്നു.. അഞ്ജു പിന്നെ പണ്ടേ സാന്ത്വനത്തിലെക്കുള്ള നേർച്ച ആയത്കൊണ്ട് ട്രെയിനിങ് ഒക്കെ കഴിഞ്ഞാണ് വന്നത് അപ്പുവിനെ ദേവി ഒതുക്കി ഇതിനെയും ഒതുക്കും wait and see..പിന്നെ ഏട്ടന്മാർക്കു കല്യാണത്തിന് ശേഷം കൂടപിറപ്പ് സ്നേഹം പോയെന്നു പറഞ്ഞ കണ്ണൻ അച്ചു വന്നാൽ ബാക്കിയുള്ളവരെ മൈൻഡ് ചെയ്യുമോന്ന് ഒന്ന് കണ്ടറിയണം

  • @Jayalakshmi-zb5kx
    @Jayalakshmi-zb5kx 2 года назад +2

    🤠

  • @artistash8258
    @artistash8258 2 года назад +27

    ഇന്ന് അഞ്ചു ദേവേച്ചി രാവിലെ എഴുന്നേൽക്കുന്ന കാര്യം ഒക്കെ പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി 🥺❤️
    Devechi ❤️

    • @aleena7062
      @aleena7062 2 года назад +14

      ഞാൻ പൂവൻ കോഴി കമെന്റ് ഓർത്തു.. ദേവേച്ചി ഉണർന്നാലേ സാന്ത്വനം വീട് ഉണരൂ 🤣

    • @shabna7205
      @shabna7205 2 года назад +3

      🤣🤣😂

    • @shabisha595
      @shabisha595 2 года назад +7

      ത്യാഗേച്ചി 🥺

    • @JP-gg2gk
      @JP-gg2gk 2 года назад +3

      Ravile eneet aduthull light housile light keduthan ullatha ,vaidyuthi amoolyan ane 😌.

    • @vihaaphoenixfeather6160
      @vihaaphoenixfeather6160 2 года назад +5

      ആഷേ നീയും ആ നാശം പിടിച്ച സ്ത്രീയെ പൊക്കാൻ തുടങ്ങിയോ😂😂😂

  • @Sreelakshmi8226
    @Sreelakshmi8226 2 года назад +28

    ഇന്നത്തെ episode മൊത്തത്തിൽ കൊള്ളാമായിരുന്നു♥️😍..

  • @sanz9941
    @sanz9941 2 года назад +20

    Anju & Appu ne കാണാൻ cute ആയിരിക്കുന്നു ❤️😍

  • @aleena7062
    @aleena7062 2 года назад +47

    എല്ലാവരും ആർട്ടിഫിഷ്യൽ ആയി അഭിനയിക്കാൻ മത്സരിക്കുന്ന പോലുണ്ട്. അപ്പുവിന്റെ കൈ കൊണ്ടുള്ള ആക്ഷൻ സോങ്ങും , ദേവി - അപ്പു - കണ്ണന്റെ ഓവർ ആക്റ്റിംഗുമാണ് ഇപ്പോൾ തറവാട് സീൻസ് . ബാലേട്ടൻ മാത്രമാണ് നല്ല അഭിനയം ഇപ്പോൾ. ഹരി വലിയ കുഴപ്പമില്ല. ഇതിലും നല്ലതു ശിവാജ്ഞലിയുടെ ടൂർ സീൻസ് തന്നെയാണ്

    • @artistash8258
      @artistash8258 2 года назад +13

      എനിക്കും തോന്നി
      പറഞ്ഞാലോ എന്ന് കരുതി
      പിന്നെ വേണ്ടെന്ന് തോന്നി
      😌 എന്തായലും നീ എന്റെ fake തന്നെ ഞാൻ മനസ്സിൽ കണ്ടത് കമെന്റ് ഇട്ട് കളഞ്ഞു

    • @aleena7062
      @aleena7062 2 года назад +5

      @@artistash8258 🤝🤝🤝
      പഴയ സ്വാഭാവികഅഭിനയം നഷ്ടപ്പെടുന്നു

    • @shabna7205
      @shabna7205 2 года назад +6

      anjaliyude expressionum over aakunu.... First trip aanu ipoyathekkal better.. Family trip aanenkil koodiyum kaanan nalla undayirunu... Aa episode oke kure tavana kanda nan ipol oru episode polum full kanarilla

    • @vihaaphoenixfeather6160
      @vihaaphoenixfeather6160 2 года назад +5

      അപ്പു പിന്നേം ഓക്കേ. ആ ദേവിയെന്ന് പറയുന്ന കെട്ടിലമ്മയുടെ കോപ്രായവും തല ആട്ടലും സഹിക്കാനെ പറ്റില്ല 😏

    • @aleena7062
      @aleena7062 2 года назад +15

      @@shabna7205 അഞ്ജലിക്ക് ഇടയ്ക്കു അത്ഭുതം കൊടുക്കുന്നത് എനിക്കും ഇഷ്ടപ്പെടുന്നില്ല. പക്ഷെ ഇന്നത്തെ എപ്പിസോഡിൽ കുഴപ്പമൊന്നും തോന്നിയില്ല.
      500 എപിസോഡ്സ് ആയില്ലേ. Falling in love സ്റ്റേജ് എപ്പോഴും സ്പെഷ്യൽ ആണ്. ആ vibes ഇനി ഒരിക്കലും തിരിച്ചു വരില്ല . പക്ഷെ ഇപ്പോഴും repeat value കുറച്ചെങ്കിലും ഉള്ളത് അവരുടെ സീൻസിനു മാത്രമാണ്. പുതിയ pair ആയ കണ്ണൻ - അച്ചുവിന് പോലും ആ vibes കൊണ്ട് വരാൻ പറ്റില്ല. കാരണം ഈ സീരിയൽ തന്നെ എല്ലാവര്ക്കും മടുത്തു

  • @rettyjijo2080
    @rettyjijo2080 2 года назад +10

    Anju appu devi evar Orumichulla combination miss cheyyunu especially appu anju combo

  • @rettyjijo2080
    @rettyjijo2080 2 года назад +9

    Achuvinte charector vache eval appuvinu para akumo Ettanode polum respect ellalo eda poda vili appu hariye hari enu vilikunnathpolum santhanam veetil eshtamilla achu vannal kannan athode othughum anju appu bond pole enthayalum ee charector varilla athoru vallatha feelanu anjuvineyum appuvineyum kanan eth glammer anu socute

  • @rahulreji8531
    @rahulreji8531 2 года назад +8

    super episode

  • @sreelakshmig9525
    @sreelakshmig9525 2 года назад +2

    എനിക്കുഠദേവിയെപറയുന്നതൊന്നുഠഇഷ്ട്ടമല്ലenteഅമമടെസാനതാണ്ഞാന്
    ദേവിയെകാണുന്നത്ശീവനെenteചേട്ടഡേസാനതുഠ

  • @vihaaphoenixfeather6160
    @vihaaphoenixfeather6160 2 года назад +12

    ഞാൻ ഇപ്പോ വല്ലപ്പോഴുമേ വരാറുള്ളൂ. ഇതിൽ ചില കമെന്റ്സ് കണ്ട നിലയ്ക്ക് എന്റെ ഒരു അഭിപ്രായം പറയട്ടെ. സീരിയൽ കാണുന്നവർക്ക് ബോധം ഇല്ല, ശിവഞ്ജലി ഫാൻസ്‌ പാൽകുപ്പി ആണ് ഇത്യാദി കമെന്റ്സ് കണ്ടു.ശിവജ്ഞലി ഫാൻ ആയാലും അല്ലെങ്കിലും ഒരു സീരിയൽ കാണുന്നവർക്ക്‌ ബോധം ഉണ്ടോ ഇല്ലയോ അവർ പാൽകുപ്പി ആണ് എന്ന് പറയാൻ ആർക്കാ ലൈസൻസ് ഉള്ളത്???? അവര്ക്ക് ബോധം ഇല്ല വിവരം ഇല്ല എന്നൊക്കെ പറയുന്നത് അവരുടെ ആത്മാഭിമാനം മുറിവേല്പിക്കുന്ന തരത്തിൽ ആണ്...ഇത്രക്ക് കൃമികടി ആണേൽ എന്തിനാണാവോ ഈ സദാചാര കമ്മിറ്റിക്കാർ ഇങ്ങോട്ട് വന്ന് പ്രോമോ കാണുന്നത്...ഇഷ്ടം അല്ലേൽ കാണുകയോ കാണാതെ ഇരിക്കുകയോ അത് അവനവന്റെ ഇഷ്ടം. എന്നുവെച്ചാൽ കാണുന്നവരെ മൊത്തം ബോധമില്ല എന്നൊക്കെ പറയാൻ ഒരു നാറിക്കും ആരും ലൈസൻസ് തന്നിട്ടില്ല കേട്ടൊടോ 😏😏😏😏 അല്ലപിന്നെ... എപ്പോഴും കേക്കാം സീരിയൽ കാണുന്നവർക്ക് ബോധമില്ല... അങ്ങനെ അങ്ങ് വിധി പ്രസ്ഥാവിക്കാൻ എന്ത് അധികാരം ആണ് ഉള്ളത്????? ഞാൻ ഇപ്പോഴും പ്രണയം സീരിയൽ എടുത്ത് കാണുന്ന ഒരാൾ ആണ്.. എനിക്കത് പറയാൻ ഒരു നാണക്കേട് ഇല്ല ❤ (സാന്ത്വനം ഞാനിപ്പോ കാണാറില്ല. പക്ഷെ സീരിയലുകൾ ഇഷ്ടപ്പെടുന്ന ആളാണ്. ആത്മാഭിമാനത്തെ മുറിവേല്പിക്കുന്ന ഇത്തരം കമന്റ്സ് എന്റെ ശ്രദ്ധയിൽ പെട്ടാൽ ഞാൻ പ്രതികരിക്കും. ഒരാൾക്കു ബോധമുണ്ടോ ഇല്ലയോ എന്ന് അങ്ങനെ ഒരാളും അടിവരയിട്ട് പറയണ്ട അതിന് അവർക്കാരും ലൈസൻസ് കൊടുത്തിട്ടില്ല. (ഇത്രേം ടൈപ്പ് ചയ്തത് എന്തിനാ എന്ന് ചോദിക്കുന്നവരോട്, നിങ്ങൾക് വല്ല നഷ്ടവും ഉണ്ടോ, എന്റെ സമയം അല്ലെ പോകുന്നത്, ഞാൻ സഹിച്ചോളാം ഓക്കേ... എന്നാലും ബോധം ഇല്ല വിവരം ഇല്ല എന്നൊക്കെ ഒരാളുടെ അഭിമാനത്തെ മുറിവേല്പിക്കുന്ന കമെന്റ് ഇട്ടാൽ അത് കേട്ട് മിണ്ടാതെ ഞാൻ പോവില്ല!

    • @purplehearts3589
      @purplehearts3589 2 года назад +2

      ഈ പറഞ്ഞതൊക്കെ സത്യം. പക്ഷെ അതുപോലെ നിങ്ങൾ ചിപ്പി എന്ന നടിയെ പറ്റി പറയുന്നതും ഇച്ചിരി കൂടിപോവാറുണ്ട്. ദേവി എന്ന കാരക്ടർ ഇഷ്ടമില്ലാന്ന് കരുതി അവരെ ഇങ്ങനെ ഒക്കെ പറയുമ്പോൾ അവർക്കും വിഷമം ആവില്ലേ. സത്യത്തിൽ എനിക്കും ദേവിയോട് ഒട്ടും മതിപ്പില്ല. പക്ഷെ ഇങ്ങനെ ഒരു കഥയിൽ പ്രധാന കഥാപാത്രമായി അവർ അഭിനയിക്കുമ്പോൾ അതിനോട് നീതി പുലർത്തിയല്ലേ പറ്റൂ..അവര് അവരുടെ ജോലി ആണ് ചെയ്യുന്നത്. ആർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വിമർശിക്കാനും തിരുത്താനും ഒക്കെ അവകാശം ഉണ്ട്. മറ്റൊരാളെ വ്യക്തിപരമായി വിമർശിക്കുമ്പോൾ വേദനിപ്പിക്കുന്ന വാക്കുകൾ ഒഴിവാക്കാൻ സാധിച്ചാൽ വളരെ നല്ലത്. ഈ സീരിയൽ ഇതിലും നല്ല രീതിയിൽ കുറച്ചൂടെ പുരോഗമന ചിന്തകൾ ഉൾപ്പെടുത്തി കാലഘട്ടത്തിനു ചേരുന്ന രീതിയിൽ പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ..

    • @vihaaphoenixfeather6160
      @vihaaphoenixfeather6160 2 года назад +2

      @@purplehearts3589 പറയുന്നത് അവരുടെ സ്വാർത്ഥത കൊണ്ട് തന്നെ ആണ്. അത് പോലെ അല്ല ഒരാൾക്കു ബോധം ഇല്ല വെളിവ് ഇല്ല എന്ന് പറയുന്ന കമന്റ്സ്.. സീരിയൽ കാണുന്നവരെ വിമർശിച്ചു വെളിവില്ല എന്ന് പറയുന്നത് സമ്മതിക്കാൻ പറ്റില്ല കാരണം അവർ എന്ത് തെറ്റ് ചെയ്തു? ഫാൻ ആയി പോയതോ. അതുപോലെ അല്ല ചിപ്പി എന്ന നടിയെ ഞാൻ പറയുന്നത്. അവർ ചെയ്യുന്ന സ്വാർത്ഥത ഞാൻ വിമർശിക്കുക തന്നെ ചെയ്യും അത് തെറ്റായത് കൊണ്ട്. ഒരു ഫാൻ ആയി പോയതിൽ ബോധമില്ല എന്ന് പറയുന്നതിൽ ലോജിക് ഇല്ല, പക്ഷെ സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി മറ്റുള്ളവരെ സൈഡ് ആക്കി സ്വയം പൊങ്ങുന്ന ചിപ്പിയെ പോലെയുള്ളവർ ചെയ്യുന്നത് തെറ്റാണ് ;അത് ഞാൻ ഇനിയും പറയും. അങ്ങനെ ആരുടേം സ്വാർത്ഥത സമ്മതിച്ചുകൊടുക്കാൻ പറ്റില്ലാലോ. അതുകൊണ്ട് ആ സ്ത്രീയെ പറയുന്നത് കൂടുതൽ ആണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ ഒരു പരിപാടി ഇഷ്ടപ്പെടുന്നവരെ ഒരു കാര്യവും ഇല്ലാതെ തലയ്ക്ക് വെളിവില്ല എന്നൊക്കെ പറയുന്നത് സമ്മതിക്കാൻ പറ്റില്ല. അവരുടെ അഭിമാനത്തെയും സ്വഭാവത്തെയും ഒരു കാര്യവും ഇല്ലാതെ ചോദ്യം ചെയ്യുന്ന പോലാണ് അത്.

  • @ajovarghese5372
    @ajovarghese5372 2 года назад +17

    congratulations team Santhanam❤️🎉🥳
    Innatha episode super ayirunnu❤️❤️🥰

  • @priyarani6026
    @priyarani6026 2 года назад +2

    Good

  • @Priya_santhosh1
    @Priya_santhosh1 2 года назад +8

    Congratulations 🎊 👏 💐 🥳

  • @Ranjusha642
    @Ranjusha642 2 года назад +12

    ᴀᴡᴡᴡᴡᴡ🥰🥰❤️❤️❤️

  • @savithasudarsanan525
    @savithasudarsanan525 2 года назад +7

    Anjuvinum appuvinum epolum ദേവിയെ പുകഴ്ത്താൻ മാത്രേ നേരമുള്ളു..

  • @nobruekff1476
    @nobruekff1476 2 года назад +2

    Anjali churidar aayappol Appu saariyayi .Anjoonu churidarum Appunu saariyum nannayi cherunnund

  • @babykuttymathew2314
    @babykuttymathew2314 2 года назад +8

    Appu is correct

  • @rahulreji8531
    @rahulreji8531 2 года назад +8

    super episode

  • @resmyresmy9596
    @resmyresmy9596 2 года назад +1

    മാത്തൂർ 🥰🥰

  • @sarasarahzzz1970
    @sarasarahzzz1970 2 года назад +26

    Appuu enthu sunddariya😍

  • @rarishanaveen6363
    @rarishanaveen6363 2 года назад +1

    Achhu vayi Mariya price aanel polichheney.

  • @shaikhafathima8350
    @shaikhafathima8350 2 года назад +3

    കണ്ണൻ ഇതുവരെ അറിയില്ലേ അച്ചു സുധ അപ്പച്ചിടെ മോൾ ആണെന്ന്...?

  • @rashasalam1746
    @rashasalam1746 2 года назад +1

    Nk swanthanam home ayirunnu ishttam

  • @sharunjoysharunjoy3226
    @sharunjoysharunjoy3226 2 года назад

    കണ്ണനെ വഷളാകുന്നത് director annu😂😂

  • @shaikhafathima8350
    @shaikhafathima8350 2 года назад +6

    അച്ചുവിന് അറിയാമോ കണ്ണൻ ബാലന്റെ അനിയൻ ആണെന്ന്...?

  • @sarathchandran7828
    @sarathchandran7828 2 года назад +1

    Doctor uyir. Doctor ne purathikzhe Riyas ne purathakenam.
    Vote split: Dhanya 25
    LP: 25

  • @arakaltvmshylock595
    @arakaltvmshylock595 2 года назад

    Shiva ettan uyir😁😜💋💋💋💋

  • @nappiies3136
    @nappiies3136 2 года назад +2

    kannan

  • @sandhyar8291
    @sandhyar8291 2 года назад +1

    സാന്ത്വനം ഇപ്പോ വല്ലാത്ത ബോറോ. എപ്പിസോഡ് തികയ്ക്കാൻ എന്തൊക്കയോ കാണിക്കുന്നു

  • @jayalaxmid2948
    @jayalaxmid2948 Год назад

    Best

  • @beenajoykutty9295
    @beenajoykutty9295 2 года назад +1

    Hiii 😍🥰

  • @Movie_maina_lover
    @Movie_maina_lover 2 года назад

    😊😊😊😊

  • @amithjackeb4166
    @amithjackeb4166 2 года назад

    👍👍👍👍❤

  • @sarithak7367
    @sarithak7367 2 года назад +1

    കണ്ണനോട് ദേവേച്ചിയുടെ സ്നേഹം കാണുമ്പോൾ കണ്ണ് നിറയും...