അച്ചുവിന്റെയും കണ്ണന്റെയും ആദ്യ കൂടിക്കാഴ്ച്ച.

Поделиться
HTML-код
  • Опубликовано: 2 окт 2024
  • അച്ചുവിന്റെയും കണ്ണന്റെയും ആദ്യ കൂടിക്കാഴ്ച്ച.
    Santhwanam || Episode 489 || 08-06-22 (Watch Full Episode on Disney+ Hotstar)
    #Santhwanam #Chippy #Asianet #AsianetSerials #GopikaAnil #Sajin #RakshaRaj #GireeshNambiar #AchuSugandh #RajeevParameshwar #Sreedevi #Shivanjali #Happu

Комментарии • 1 тыс.

  • @Kunjachan123
    @Kunjachan123 2 года назад +2736

    കണ്ണനെ കാണുമ്പോ ദീലിപേട്ടന്റെ പണ്ടത്തെ മുഖം ഓർമ്മ വരുന്നു

    • @appup6128
      @appup6128 2 года назад +90

      അത്ര വൃത്തികെട്ട മുഖം ആണോ കണ്ണൻ്റെ...

    • @Kunjachan123
      @Kunjachan123 2 года назад +40

      @@appup6128 അത് നിങ്ങളുടെ കണ്ണിൽ

    • @sangeetharajesh4267
      @sangeetharajesh4267 2 года назад +58

      Yes enikku palappozhum dhileepine pole thonniyittundu. Chilappozhokke abhinayavum

    • @insha-world
      @insha-world 2 года назад +27

      അതെ. എനിക്ക് തോന്നിട്ടുണ്ട്

    • @akshararnair1879
      @akshararnair1879 2 года назад +11

      Sathym 💯💯

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 2 года назад +442

    ഇതെങ്കിലും കുറച്ചു മോഡേൺ ആവുമെന്ന് കരുതി... നാടൻ പെൺകൊടി... അല്ലെങ്കിലും സാന്ത്വനത്തിൽ മോഡേൺ ആയവരെല്ലാം നാഡേൺ ആവുമല്ലോ 😁😁

  • @anagha______
    @anagha______ 2 года назад +57

    ഇത്രയും toxic ആളുകൾ ഈ നൂറ്റാണ്ടിലും ഉണ്ടോ??
    എന്ത് മനസ്സാണ് ഇവരുടെയൊക്കെ??
    ഒരാളുടെ physical appearance വച്ചു ഇങ്ങനെ insult ചെയ്യുന്നു 🥴🤢
    കഷ്ടം തന്നെ 🤦‍♀️
    ഈ പറയുന്ന നിങ്ങളും നിങ്ങളുടെ വീട്ടുകാരും നാട്ടുകാരും ഒക്കെ fair and lovely ടെ north indian models ആണോ???
    മഞ്ജുഷ ഇതൊന്നും കണ്ട് വിഷമിക്കരുത് acting skills better ആക്കാൻ നോക്കു.
    Bodyshame ചെയ്യുന്ന ഒറ്റയെണ്ണത്തിനെ mind ചെയ്യരുത്.
    മനസ്സ് എന്ന ഒന്ന് അവറ്റകൾക്ക് ഇല്ല എന്ന് കരുതിയാൽ മതി.

    • @gowrigoulii2561
      @gowrigoulii2561 2 года назад +1

      😌👍

    • @aswinks
      @aswinks 2 года назад +1

      👏👏

    • @vasco7183
      @vasco7183 2 года назад

      ഉള്ളത് പറയാമല്ലോ മഞ്ജു നല്ല കുട്ടി തന്നെ ആണ് പക്ഷെ ഒരു matching ഇല്ല കണ്ണൻ ആയിട്ട്.

  • @itsmesaru773
    @itsmesaru773 2 года назад +223

    ഈ സൗണ്ട് ഈ കഥാപത്രത്തിനു ചേരുന്നില്ല ഇത്തിരി cute ആയിട്ടുള്ള സൗണ്ട് വേണമായിരുന്നു

  • @Zalman....341
    @Zalman....341 2 года назад +384

    അച്ചു +കണ്ണൻ =അണ്ണൻ 😂

    • @shilpachippu7113
      @shilpachippu7113 2 года назад +5

      🤣🤣

    • @anjalisworld3835
      @anjalisworld3835 2 года назад +21

      കണ്ണൻ + അച്ചു = കച്ചു 🤣🤣

    • @rishanashahul8497
      @rishanashahul8497 2 года назад +3

      🤣🤣🤣🤣

    • @ഡുണ്ടുമോൾ
      @ഡുണ്ടുമോൾ 2 года назад +10

      അണ്ണാൻ 😂😂😂😂😂 എന്ന് പറയുന്നതല്ലേ കുട്ട്യേ കുറച്ചൂടി ബെറ്റർ 😂😂😂😂😂😂😂

    • @aksharas2326
      @aksharas2326 2 года назад +3

      @@anjalisworld3835 😂😂🤣🤣🤣

  • @വിഷ്ണുചാലക്കുടി

    കണ്ണൻ + അച്ചു = കച്ചു 🤣

    • @ameennasar2583
      @ameennasar2583 2 года назад +152

      അച്ചു + കണ്ണൻ = അണ്ണൻ 👍

    • @shifanathasni1427
      @shifanathasni1427 2 года назад +43

      അണ്ണൻ

    • @rincybobby2734
      @rincybobby2734 2 года назад +7

      😄😄😂

    • @gOw_Ri_
      @gOw_Ri_ 2 года назад +92

      Achu + kannan = achan😂

    • @aneeta99
      @aneeta99 2 года назад +10

      @@ameennasar2583 🤣🤣

  • @ajnr9843
    @ajnr9843 2 года назад +1261

    15 വയസുള്ള കുരുന്നിന് 45 വയസുള്ള അമ്മായി sound കൊടുക്കുന്നു
    😆😆😆😆

  • @nishagandhi...6276
    @nishagandhi...6276 2 года назад +70

    ആ character (achu) ന്റെ സംസാരം കേൾക്കുമ്പോൾ തന്നെ irittated ആകും

  • @zanhasherin8961
    @zanhasherin8961 2 года назад +317

    സത്യം പറയാല്ലോ ഞാനും മഞ്ജുഷചേച്ചിയുടെ അഭിനയം ഇഷ്ടപെടുന്ന ആളാണ് റീൽസ് ഒക്കെ നല്ലത് ആയിരുന്നു 😒😒 but ഇത് ഒരു ചേർച്ച 🤦🏼‍♀️ഇല്ല ഡയലോഗ് ഡെലിവറി 🥴🥴 എന്റമ്മോ സഹിക്കാൻ പറ്റുന്നില്ല

    • @thasneemalavi1334
      @thasneemalavi1334 2 года назад +1

      Correct

    • @aia2926
      @aia2926 2 года назад +4

      Serial alle appo engne okkey alle undavu🤪

    • @sree33377
      @sree33377 2 года назад

      സത്യം

    • @snehak1601
      @snehak1601 2 года назад +2

      Sheriyya... Theeeere match aaviniilla

    • @Kavya-tz1sq
      @Kavya-tz1sq 2 года назад +1

      Ippo thodangiyathalle.. poga poga sariyaavum... All the best 🙌

  • @savithasasindran9131
    @savithasasindran9131 2 года назад +54

    അച്ചു എന്ന കഥാപാത്രത്തിനെ മൊബൈലിൽ കാണാനെ രസമുള്ളൂ 😐🤔

    • @dotp4112
      @dotp4112 2 года назад

      Corect veruppikunna act

  • @abiramims4264
    @abiramims4264 2 года назад +10

    Ambalithinte agathu poya kutti enthinu thirichu vannu?oru cheruppinu vendi oraalde thalayil kerano? thanne ee naatil ithinu munbu kanditillalo ennu chodhikkan oru naatil Ulla ella aalkaaraiyum namukku ariyanam ennu undo?🤦‍♂️dialogues okke korachu nannaki koode?

  • @ananyabiju9881
    @ananyabiju9881 2 года назад +37

    ഈ dialogues മാറ്റിയാൽ കൊള്ളരുന്നു... അല്ലിയോ, ദേണ്ടേ, പോടോ

  • @vishnuthaikkad2574
    @vishnuthaikkad2574 2 года назад +4

    Comment lu enth body shaming aan? Karuthavarkkum melinjavarkkum onnum serial, cinema lonnum abhinayikkaan paadille? Heroine entha verum oru object ano beauty mathram nokkaan?!! Grow up folks!! 😡😠നാണക്കേടു!

  • @jerinkuriakose9543
    @jerinkuriakose9543 2 года назад +416

    അച്ചു കാലെടുത്തു വെച്ചപാടെ ശിവാജ്ഞലി ഔട്ടായി ഇനി കണ്ണൻ -അച്ചു കല്യാണം കൂടെ കഴിഞ്ഞാൽ ശിവാജ്ഞലിയെ വല്ല മ്യൂസിയത്തിലും വെയ്കാം

    • @sparrowff8117
      @sparrowff8117 2 года назад +4

      13 subscribe Vicharichal 50 sub avum pls🥺💔

    • @itsme.....5491
      @itsme.....5491 2 года назад +62

      ആരെക്കെ വന്നാലും പോയാലും ശിവാജ്ഞലി ഉണ്ടാക്കിയ ഓളം മറ്റാരും ഉണ്ടാക്കിയിട്ടും ഇല്ല ഇനി ഒട്ടും ഉണ്ടാക്കാനും പോകുന്നില്ല... അന്നും ഇന്നും shivanjali ഇഷ്ടം 🥰🥰😘😘😍😍😘✨️🥳

    • @jerinkuriakose9543
      @jerinkuriakose9543 2 года назад +17

      @@itsme.....5491 പക്ഷെ ഇതിന്റെ മേക്കേഴ്‌സ് അതൊന്നും ഓർക്കാത്ത പോലെയാണ് പെരുമാറുന്നത്..

    • @diya9271
      @diya9271 2 года назад

      😟😟😟

    • @anjali77843
      @anjali77843 2 года назад +20

      ശിവാഞ്‌ജലി ജോഡി അവർക്ക് കൊടുത്ത റീച് ചെറുതല്ല പക്ഷെ ആ റീച് കിട്ടിയപ്പോ പതിയെ അവരെ ഒഴിവാക്കുന്നു ആകെ ഇപ്പൊ അവരെ കാണിക്കണേ 2മിനിറ്റ് ആണ് ഇന്നത്തെ എപിസോഡിൽ അതും ഇല്ല നാളത്തേൽ പ്രതീക്ഷയും ഇല്ല അവർ ഇപ്പൊ ഫുൾ കണ്ണന്റെ ലവ് സ്റ്റോറി അപ്പു കരച്ചിൽ പിനെ negative സ്റ്റോറി ഒക്കെ ആണ് നോക്കണേ.. ശിവജ്ഞലിയെ ഇനി നല്ല സീൻല് എപ്പോ കാണാൻ പറ്റും എന്ന് അറിയില്ല

  • @ഭൂമിയിലെഅവകാശികൾ

    ഒരു ഭംഗിയും ഇല്ല അവൾ

  • @Ponnuzz_
    @Ponnuzz_ 2 года назад +338

    Dialogues അല്ല"യോ" യോ ഒഴിവാക്കിയാൽ നന്നായിരുന്ന്😐😐😐😐

  • @Paavam_pennu_
    @Paavam_pennu_ 2 года назад +390

    അല്ലിയോ 😅😅😅😅😅 15 വയസ്സുള്ള അച്ചു, വല്യമ്മച്ചി സംസാരവും 😅😅😅😅

    • @raniyaadatascientist2316
      @raniyaadatascientist2316 2 года назад +11

      Endhinaa igane kaliyaakkunnath..ariyaanjitt chodhikkaaan😒
      Allengilum kaliyaakkkunnath matullavarude kuravukaliloode swantham kuravukal marakkaanulla oru maargam maathram ningalkk..naanamille😡

    • @Phoenix_medico
      @Phoenix_medico 2 года назад +6

      Manjusha Chechik 15 vayas ullo?

    • @appu4083
      @appu4083 2 года назад +10

      @@Phoenix_medico ayy 23 aayi

    • @star6747
      @star6747 2 года назад +9

      @@raniyaadatascientist2316 pakshe oru point alle paranje... Veetillulavarude samsaram paka normal aanu pakshe eeyoru character aanu ingane maathrm... Kelkkumbo onnm thonnunnille... Nyaan kaliaakaanonnm paranjathalla... Pakshe characternu anusarichu vnm dialoguinte style ezhuthaan... Ithreyum nannayi kadhapaathrangale avathirippichittm dialogue enthaa ingane aayii poye nnu ellaavarm chinthikkm... Ithu sadharana kurachu aged aayaavaraanu ingane samsarikka manasinakkare polulla cinemayillaanu inganathe style kaanaaru... Athum kadhapathrangalkkanusarichu.... Ithu pakshe ottm cherunnilla

    • @vrindhavanam44
      @vrindhavanam44 2 года назад +1

      @@star6747 ഇത് aged ആയവരുടെ ഭാഷ ആണെന്ന് പറയാൻ കഴിയില്ല. ഓരോ നാട്ടിലെയും സംസാര ശൈലി വ്യത്യസ്തമാണ്. എല്ലാ ജില്ലകളിലും ഒരുപോലെ അല്ല സംസാര ശൈലി. ഇവർ തറവാട്ടു വീട്ടിലേക്ക് പോയതല്ലേ അതായത് മറ്റൊരു സ്ഥലത്തേക്ക് അപ്പോൾ അവിടുത്തെ സംസാര ശൈലിയിൽ വ്യത്യാസം ഉള്ളതായാണ് കാണിക്കുന്നത്. തറവാട്ടു വീടിന്റെ അവിടെ താമസിക്കുന്നവരൊക്കെ ഈ ഒരു ശൈലിയിൽ സംസാരിക്കുന്നതായ കാണിക്കുന്നേ. അവിടെ ബാക്കിയുള്ളവരുടെയും സംസാരം ഇതുപോലെ ആണ് . അല്ല്യോ, എന്നതാ, കൊച്ചാട്ടൻ എന്നൊക്കെ.

  • @ahalyaachu9891
    @ahalyaachu9891 2 года назад +197

    സാന്ത്വനം പഴയ feel illa ippo oru rasam ഇല്ല 😏😏😏😏

  • @divyadineeshdivyadineesh488
    @divyadineeshdivyadineesh488 2 года назад +6

    അച്ചുനെ മാറ്റണം വേറെ പെൺകുട്ടിയെ വെക്കാമോ പ്ലീസ്

  • @Angelin-o3f
    @Angelin-o3f 2 года назад +774

    സാന്ത്വനം വീടിന്റെ വില അതിനെ കാണിക്കാത്തപ്പോഴാ മനസ്സിലാവുന്നത്...എത്രയും വേഗം ആ വീട്ടിലേക്ക് മടങ്ങണെ.. അവിടെ നല്ല രസമുള്ളൂ😻

    • @Richu180
      @Richu180 2 года назад +3

      @A̷n̷a̷N̷t̷H̷u̷ S̷u̷R̷e̷n̷D̷r̷A̷n̷ 🤪🤪

    • @sumayyashafi5124
      @sumayyashafi5124 2 года назад +3

      Vere shoot nadakugayavum

    • @sumayyashafi5124
      @sumayyashafi5124 2 года назад +1

      🤣

    • @anuminnu5896
      @anuminnu5896 2 года назад

      അതിന്റെ മെയ്ന്റനൻസ് നടക്കുന്നു 🤭

    • @sithjecjec8413
      @sithjecjec8413 2 года назад

      @Farsana Fars
      Athe

  • @nimmusjoe5517
    @nimmusjoe5517 2 года назад +84

    കൊള്ളാം but അച്ചൂന് കുറച്ചുകൂടി ഭാവം വരാൻ ഉണ്ട്...( ഒറിജിനാലിറ്റി കുറവ് ആയി തോന്നുന്നു )#swanthanam

  • @chachuzzworld1672
    @chachuzzworld1672 2 года назад +21

    ഒരു നല്ല പെൺകുട്ടിയെ വെക്ക് എന്നാലേ കാണാൻ ഒരു സുഖം ഉണ്ടാവു.

    • @chachuzzworld1672
      @chachuzzworld1672 2 года назад

      Character പറ്റിയ കുട്ടി അല്ല

  • @mujthabaakm3070
    @mujthabaakm3070 2 года назад +1178

    Achu: ഏതാ ഈ മരങ്ങോടൻ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ.....
    കണ്ണൻ: മരങ്ങോടനോ.... കുഞ്ഞേടത്തി വിളിക്കുന്ന പേര് ഇവൾക്ക് എങ്ങനെ അറിയാം....🤣🤣🤣🤣😂😂😂
    Le kannan rocks

    • @mummum1388
      @mummum1388 2 года назад

      D1²118ppl

    • @mohanmohannk9843
      @mohanmohannk9843 2 года назад +6

      അ പെണ്ണിന് അരാ വോയ്സ് കൊടുത്തത്😄😄

    • @shahanashanu6463
      @shahanashanu6463 2 года назад

      😂😂😂

    • @acvarghese8103
      @acvarghese8103 2 года назад

      ruclips.net/video/zt932dLqxTI/видео.html..

  • @Kanmani0604
    @Kanmani0604 2 года назад +6

    ഓ അടുത്ത അവതാരം.... അയ്യേ എന്ത് കൂറ ആക്ടിങ് 😡

  • @interestingfacts3528
    @interestingfacts3528 2 года назад +15

    ചെരുപ് കൊണ്ട് ഇട്ടതും പിന്നീട് വന്നു നോക്കിയതും ഒരു ലോജിക് ഇല്ല

    • @_pie_3.14
      @_pie_3.14 2 года назад +1

      💯💯💯😂😂😂

  • @Haneebee9336
    @Haneebee9336 2 года назад +700

    മഞ്ജുവിന്റെ വോയിസ്‌ തന്നെ മതിയായിരുന്നു. അതാണ് super. പിന്നെ മേക്കപ്പും ഒന്നുകൂടി ബെറ്റർ ആക്കാം. Acting super

  • @nishashaheed9612
    @nishashaheed9612 2 года назад +6

    ഈ പെണ്ണിന് tiktok പറ്റുള്ളൂ

  • @sheelus7173
    @sheelus7173 2 года назад +29

    കണ്ണന് ഇതിലും നല്ലൊരു പെണ്ണിനെ select ചെയ്യാമായിരുന്നു..

  • @rasiyaummer3896
    @rasiyaummer3896 2 года назад +48

    ഈ കുട്ടി കണ്ണന് തീരെ ചേരുന്നില്ല അയ്യേ ഈ കുട്ട്യേ മാറ്റു കണ്ണനും ഈ കുട്ടിയും നോക്കുമ്പോ ഈ കുട്ടിക്ക് പ്രായം കൂടുതലാണ്

  • @priyaabhilashpriya5916
    @priyaabhilashpriya5916 2 года назад +19

    Acting bayakkara borann achuvintte

  • @Sreelakshmi82266
    @Sreelakshmi82266 2 года назад +560

    വേറൊരു ഗുണം ഉണ്ട് ഈ ട്രാക്കിന് സാന്ത്വനം വീട്ടിൽ ആയിരുന്നെങ്കിൽ ദേവി ഏത് നേരം അടുക്കളയിൽ ആയിരിക്കും.food ഉണ്ടാക്ക്ലും കഴിപ്പികലും ഓക്കെ ആയി episode തീരും ഇതിപ്പോ outdoor scenes ഓക്കെ കാണിക്കുന്നുണ്ട് 👍.. അത് തന്നെ നല്ലത്. മാത്തൂർ കാവ് നല്ല ഭംഗി kananan

    • @Dark_Pa_nther
      @Dark_Pa_nther 2 года назад

      M

    • @20-anandhukrishnan35
      @20-anandhukrishnan35 2 года назад +16

      മാത്തൂർക്കാവ് പത്തനംതിട്ടയിലുള്ള ക്ഷേത്രം ആണ്..

    • @ananrock1453
      @ananrock1453 2 года назад +1

      @@20-anandhukrishnan35 yes

    • @hamzamajeed5174
      @hamzamajeed5174 2 года назад

      Athe

    • @divyasaji5069
      @divyasaji5069 2 года назад +2

      ചിപ്പി യുടെ husband house ആണ് ഇവിടെ ഞാനും ഈ നാട്ടുകാരി ആണ്

  • @suryasuresh5816
    @suryasuresh5816 2 года назад +1

    Makup and voice onn mati pidichak ok aavum... Ith othiri putti itta pole ind.. Voice valya alkarde sound pole irikka..

  • @bindumohanan2488
    @bindumohanan2488 2 года назад +84

    അച്ചു മഹാ വളിപ്പായിട്ടുണ്ട്

  • @LiamElmer
    @LiamElmer 2 года назад +32

    കണ്ണന് ഒട്ടും മാച്ചിങ് അല്ല 😐😐ഓവർ മേക്കപ്പ്

  • @dEcoRgOld
    @dEcoRgOld 2 года назад +29

    ചെരുപ്പിടാൻ വേറെ എത്ര സ്ഥലം ഉണ്ട് 😂

  • @ayaana5473
    @ayaana5473 2 года назад +24

    Achunte ലിപ്സ്റ്റിക്ക് onn മാറ്റിരുന്നങ്കിൽ കുറച്ചും കൂടി കാണാൻ കൊള്ളാമായിരുന്നു

  • @meeras2629
    @meeras2629 2 года назад +11

    Oru vazhakkilude thudangiyal vere oru shivanjali undavun ennanu makers nte vicharam sa kku pakaram sa mathram ennalum nalloru trip engane akki kalanjallo ethanu pandian stores kandu kothikkaruth ennu parayunnath alle

  • @zerodreams6571
    @zerodreams6571 2 года назад +5

    അമ്പലത്തിൽ തൊഴാൻ വന്ന പെണ്ണ്... ചെരുപ്പ് ഊരി ഇട്ടിട്ട് അകത്തു പോയി... പോയ ടൈം തന്നെ തിരിച്ചു വന്നു... എന്താ അല്ലെ...

  • @meenumeenu7584
    @meenumeenu7584 2 года назад +13

    Arrellum mattulavude cherupinu mele cherupp oori iduvo.

    • @zarinefathima2645
      @zarinefathima2645 2 года назад +4

      athe athum correct oralade cheruppinte mukalil thanne ethra krithyamaayittaa ittekkanee...athrem sthalam indayitt polum😅😅🤣🤣🤣🤣

  • @purplehearts3589
    @purplehearts3589 2 года назад +74

    സ്ക്രിപ്റ്റ് എഴുതുന്ന ആൾക്ക് എന്തോ പ്രശനം ഉണ്ട്. ആദ്യത്തെ സീനിൽ ചെരിപ്പ് കണ്ണൻ തട്ടിമാറ്റുന്നത് കണ്ടിട്ടാണ് അച്ചു ദേഷ്യപ്പെടുന്നത്. എന്തിനാ ആ കുട്ടി ഒരാളുടെ ചെരുപ്പിന്റെ മേലെ കൊണ്ടുവച്ചത് എന്നു മനസ്സിലാവുന്നില്ല. അങ്ങനെ കണ്ടപ്പോൾ സ്വാഭാവികമായി മറ്റെയാൾ അതു കാലു കൊണ്ടു തട്ടിമാറ്റും. അങ്ങനെ കണ്ണൻ തട്ടി മാറ്റുന്നത് കണ്ടത് കൊണ്ടാണ് അവിടെ വഴക്കു ഉണ്ടായത്. പിന്നെ അടുത്ത സീനിൽ അവള് വന്നു ചെരുപ്പ് തിരയുന്നു. മാറിക്കിടക്കുന്ന ചെരിപ്പ് കണ്ണൻ തട്ടിയിട്ടതാണ് പറഞ്ഞു വീണ്ടും ചോദ്യം ചെയ്യുന്നു കണ്ണൻ നിഷേധിക്കുന്നു. എന്തോന്ന് ഇത്. തൊട്ടു മുൻപത്തെ സീനിൽ കാണിച്ചതൊക്കെ മറന്നുപോയി പാവങ്ങൾ. എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു. ഇന്നലെ എപ്പിസോഡിൽ ഭദ്രൻ സുധയുടെ വീട്ടിൽ ചെന്നിട്ട് സംസാരിക്കുമ്പോൾ ബാലനും ഹരിയും ഭദ്രന്റെ വീട്ടിൽ വന്നു പ്രശനം ഉണ്ടാക്കിയെന്നും അപ്പോൾ അഭിഷേക് അവിടെ ഉണ്ടായിരുന്നു എന്നുമൊക്കെ പറയുന്നുണ്ടല്ലോ.. അങ്ങനെ കാണിച്ചിരുന്നോ ഏതേലും എപ്പിസോഡിൽ. ഞാൻ കാണാതെ പോയതാണോ

    • @vinodsanthosh4986
      @vinodsanthosh4986 2 года назад +2

      Editing mistake ആണ്

    • @arundhathipp4701
      @arundhathipp4701 2 года назад +7

      അത് ശരിയാണ് ഞാനും അത് ശ്രദ്ധിച്ചിരുന്നു അവിടെ ചെരുപ്പ് വെക്കാൻ അത്രയും സ്ഥലം ഉണ്ടായിട്ട് അത് കണ്ണന്റെ ചെരുപ്പിന്റെ മുകളിൽ തന്നെ എന്തിനാ കൊണ്ട് വച്ചത് അത് കൂടാതെ ഇയാൾ പറഞ്ഞത് പോലെ അവൾ അകത്തു കയറി തൊഴുതു പുറത്തിറങ്ങിയപ്പോ വീണ്ടും താനാണോ എന്റെ ചെരുപ്പ് വലിച്ചെറിഞ്ഞത് എന്ന് ചോദിക്കുന്നുണ്ട് അതെന്തിനാ

    • @zarasara8677
      @zarasara8677 2 года назад

      Angne ala adym AVL kanunnth cherup eduth matunnth mathram anu..pine amablthil Keri tirich vannapo ano mate cheripp dhoore kidakkunth kande

    • @arundhathipp4701
      @arundhathipp4701 2 года назад +1

      മറ്റേ ചെരുപ്പ് കണ്ണന്റെ ചെരുപ്പിന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു എന്ന് കണ്ടപ്പോ എനിക്ക് തോന്നി

    • @silpams7084
      @silpams7084 2 года назад

      ആദ്യത്തെ ചെരുപ്പ് തട്ടിയപ്പോഴല്ല രണ്ടാമത്തെ ചെരുപ്പ് എടുത്തു മാറ്റാൻ നോക്കുമ്പോഴാണ് അച്ചു വന്നത്. അതുകൊണ്ടാണ് അവൾ ചെരുപ്പ് തട്ടി കളഞ്ഞത് ചോദിച്ച് വഴക്കിട്ടത്.
      പിന്നെ അഭിഷേക് അവിടെ ഉണ്ടായിരുന്നു എന്നല്ല ഉണ്ടായിരുന്നോ എന്നാണ് ചോദിക്കുന്നത്

  • @harithahariee
    @harithahariee 2 года назад +419

    അപ്പു pregnant ആയിരുന്നപ്പോൾ അത് ദേവിയുടെ കുഞ്ഞായിരുന്നു എന്നിട്ടിപ്പോൾ കുഞ്ഞ് നഷ്ടപ്പെട്ടപ്പോൾ അമ്പലത്തിൽ പോകാൻ കഴിയാത്തത് അപ്പുവിനും ഹരിക്കും മാത്രം... എന്തൊരു വിരോധാഭാസം🤢 പിന്നെ ഇത്രയും പ്രശ്നങ്ങൾ ഉള്ള വീട്ടിൽ ഭാര്യയെ തനിച്ചാക്കി പോയ ഹരി വെറും മാസ്സ് അല്ലാ കൊലമാസ്സ് ആണ് 🤣

    • @A-----------thir---------a
      @A-----------thir---------a 2 года назад +14

      അങ്ങിനെ പോയാൽ അല്ലെ ഒരു fight സീൻ ഉണ്ടാക്കാൻ പറ്റു 😂😂😂😂 നീട്ടി കൊണ്ട് പോണ്ടേ

    • @aneemunee9601
      @aneemunee9601 2 года назад

      Kunj nashtapeta pennin bleeding undavoole. Appo pinne ambalathil povan patto harithe.

    • @harithahariee
      @harithahariee 2 года назад +31

      @@aneemunee9601 ആയിക്കോട്ടെ പക്ഷേ ദേവിക്കും പോകാതെ ഇരിക്കാമല്ലോ അവർ അല്ലായിരുന്നോ കുഞ്ഞിന്റെ അമ്മ🤪

    • @jomolroshan2066
      @jomolroshan2066 2 года назад +2

      @@harithahariee 😃😃😃

    • @jomolroshan2066
      @jomolroshan2066 2 года назад +1

      ഈ സീരിയൽ എങ്ങോട്ടാണോ പോകുന്നെ

  • @kukku9426
    @kukku9426 2 года назад +7

    Overacting nde ponnoendhoru overactingaa

  • @harishmaaa
    @harishmaaa 2 года назад +84

    മഞ്ജുഷ മാർട്ടിൻ (അച്ചു) റീൽസ് മാത്രമല്ല ഒരുപാട് സീരിസ് ഒക്കെ എഴുതി, അഭിനയിച്ച്, എഡിറ്റ്‌ ചെയ്ത് പോസ്റ്റ്‌ ചെയ്യാറുണ്ട്...അഭിനയിക്കാൻ കഴിവുള്ള ചേച്ചി തന്നെയാണ് 🙌
    ആദ്യത്തെ സീരിയൽ ആയതുകൊണ്ട് അതിന്റെതായ കുറവുകൾ ഉണ്ടാവും...പതിയെ എല്ലാം ശരിയായി വരും 💯
    അച്ചു എന്ന കഥാപാത്രത്തെ സീരിയലിലെ കഥ അനുസരിച്ച് നമുക്ക് നെഗറ്റീവ് പറയാം എന്നാൽ അഭിനയിക്കുന്ന വ്യക്തിയെ കളിയാക്കാതെ നല്ല രീതിയിൽ criticize ചെയ്യുക...
    നിരുത്സാഹപ്പെടുത്താതിരിക്കുക 🤗
    (കുറച്ച് നാളായി കണ്ടുവരുന്ന body shaming തരത്തിൽ ഉള്ള കമെന്റ്സ് കണ്ടതുകൊണ്ട് പറഞ്ഞതാണ് )

    • @srtms6437
      @srtms6437 2 года назад +8

      വെളുപ്പിക്കൽ

    • @Drjeevanam
      @Drjeevanam 2 года назад +7

      Mission veluppikkal

    • @bindubiju9469
      @bindubiju9469 2 года назад

      Vere yethrayo nadikal undayirunnu ethe oru bore penne

    • @shanaparvinuk6406
      @shanaparvinuk6406 2 года назад +1

      Ivalaano vakeeln padikunne. Tiktokil kandirunnu. Ath ivalaano

    • @anupamapc4577
      @anupamapc4577 2 года назад

      ആദ്യത്തെ സീരിയൽ അല്ല

  • @sophiyamathew444
    @sophiyamathew444 2 года назад +5

    അച്ചു അത്ര പോരാ ഒരു artificiality feel ചെയുന്നു

  • @vidyavijayan8603
    @vidyavijayan8603 2 года назад +25

    Manjusha nannayitt abhinayikkan kazhiyyunna aala but ethil entho oru porayimmaa.chellappol first serial ayathukondavum.

  • @__teddy__789
    @__teddy__789 2 года назад +2

    Eee kochine eduth kala kannanu cherunilla 🥱

  • @shylajasethu8811
    @shylajasethu8811 2 года назад +22

    കൊച്ചി രാജാവ് സിനിമയിൽ kaviyam dileep കാണുന്ന പോലെ അല്ലെ സർ 😡😡

    • @sreekanth1751
      @sreekanth1751 2 года назад +3

      അല്ലേലും കണ്ണനെ കാണാൻ കൊച്ചിരാജാവിലെ ദിലീപിനെ പോലെ ഉണ്ട്

    • @zarinefathima2645
      @zarinefathima2645 2 года назад

      allallaa,,aa moviekk vendi avar ee serialil ninn copy adichathaan,,😂😂😂😂

  • @basheerhaji5884
    @basheerhaji5884 2 года назад +1

    This girl venda ജോടിയില്ല

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 года назад +424

    1:35 adh nammade Lalettan "ARAAM THAMPURAN" cinemayil parayunna same dialogue alle 😂😂😂

    • @zarinefathima2645
      @zarinefathima2645 2 года назад +28

      allalla..ivarde ee serialil ninnumaa ..aaram thamburan movielekk venditt ee scene copy adichath...😂😂😂

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 2 года назад +9

      @@zarinefathima2645 ooh.... You mean Time Travel 😜

    • @zarinefathima2645
      @zarinefathima2645 2 года назад +11

      @@Arjunmanjunadhan_28 ..may be karanam ippozhum ee serial eee noottandilonnualla nadakknee..pandengoo aan..santhwanathinte kaaryamayath kond..anganem samshayikkaaam 🤣🤣🤣🤣🤣🤣

  • @AparnAmbika
    @AparnAmbika 2 года назад +5

    മഞ്ജുഷക്ക് ഈ മേക്കപ്പ്.. സൗണ്ട് ചേരുന്നില്ല... പിന്നെ ലേശം കവിൾ കൂടി സെറ്റ് ചെയ്ത് കൊടുത്താൽ നന്നായിരിക്കും.

  • @m.s879
    @m.s879 2 года назад +49

    അച്ചു എന്ന കഥാപാത്രം എന്തിനാണ് നാടൻ കഥപാത്രം ആക്കിയത്. ഒരു modern ആണെങ്കിൽ ഈ കുട്ടിയുടെ look apt ആയിരുന്നു. ഒരു variety ആയിരുന്നു. സാന്ത്വനത്തിലെ മരുമക്കൾ എല്ലാം പാട്ടുപാവാടയും sari യും ചുറ്റി നടക്കുന്നവർ ആകണം എന്ന് നിർബന്ധം ഉണ്ടോ

    • @surabhi9280
      @surabhi9280 2 года назад +9

      Kulasthree akenda,modern dress ittal ahankari aavile athukonda 😆😆😆

    • @arjunachu8477
      @arjunachu8477 2 года назад +1

      Achu model dress or churidar aahn apt❤ ee dress boree aah

    • @arjunachu8477
      @arjunachu8477 2 года назад

      +2 kzhinna kuttiyllee so, 😂😂

    • @zarinefathima2645
      @zarinefathima2645 2 года назад

      pinnee venam....modern dress avarde kudumathin chathurdhi aan..only pattupavada or sari...🤣🤣🤣🤣.ith innathe generationil nadakkunna kaathayonnum allaa...pandengoooo aaan..apo inganokke sambhavichennirikumm..🤣🤣🤣🤣🤣🤣

    • @arjunachu8477
      @arjunachu8477 2 года назад +1

      @Sandra 🙄butt ee serial ll +2 alle gooys

  • @sonasworld6112
    @sonasworld6112 2 года назад +5

    Manjushayude reel videos okke ishtapedunna oru al annu njn pakshe
    Ithile abhinayam ottum nallathalla

  • @aryaramesh9612
    @aryaramesh9612 2 года назад +219

    പഴയതുപോലെ ഒരു രസം തോന്നുന്നില്ല സാന്ത്വനം കാണാൻ ഇതു നമ്മുടെ സ്വാന്തനം ആണോ എന്ന് പോലും തോന്നിപ്പോകുന്നു 😟

    • @surabhi9280
      @surabhi9280 2 года назад

      ഈ തൊന്നൂറാൻ നൂറ്റാണ്ടിലുള്ള സീരിയിൽ ചാന്ത്വനം 🤢 കാണുന്നതിനെക്കാൾ നല്ലത് ഒരു നല്ല ഫീൽ ഗുഡ് മൂവി കാണുന്നത. ഈ കമന്റ കാണുന്ന എല്ലാവരും ഈ സീരിയിൽ മുടങ്ങാതെ കാണുന്നതാണെങ്കിൽ നിങ്ങൾ ഇപ്പോഴും ഈ നൂറ്റാണ്ടിലേക്ക് വന്നിട്ടില്ല(Note ithinte thazhe chanthwanam.toxic fens pongala idanda njan ente opinion paranju ninagalkk venamemgil.accept cheyyam)

    • @sugithaus6158
      @sugithaus6158 2 года назад +15

      സത്യം ഈ കണ്ണൻ അച്ചു combo ഒരു രസം ഇല്ല ഒരുമാതിരി കണ്ണെറ് കോലം പോലെ

    • @Rubi_77
      @Rubi_77 2 года назад

      Athanne

    • @crazymaanu
      @crazymaanu 2 года назад

      Pyaavam🥴

  • @shynamv6718
    @shynamv6718 2 года назад +3

    അച്ചുവിന്റെ മുടി കെട്ടി വെക്കാൻ പറയണം. മുടി ഒതുക്കി വെച്ചാൽ കാണാൻ ഒന്ന് ഭംഗി ഉണ്ടാകും

  • @Sreelakshmi82266
    @Sreelakshmi82266 2 года назад +273

    അതിനും മാത്രം തിരക്കില്ല്ലല്ലോ അമ്പലത്തിൽ കണ്ണൻ്റെ ചെരുപ്പിൻ്റെ മുകളിൽ കൊണ്ട് വന്ന് ചെരുപ്പ് ഇടാൻ 😄... first meeting kollam new combo..❣️❣️

    • @Sreelakshmi8226
      @Sreelakshmi8226 2 года назад

      @A̷n̷a̷N̷t̷H̷u̷ S̷u̷R̷e̷n̷D̷r̷A̷n̷ 😄😄😄👍👍

    • @thammu8910
      @thammu8910 2 года назад

      🤣🤣🤣🤣🤣🤣🤣

    • @athirapjoy3876
      @athirapjoy3876 2 года назад +4

      അങ്ങനെ ഒന്നും പറഞ്ഞൂട സിവേട്ടൻ ഫാൻസ് പച്ചക്ക് കത്തിക്കും 🤣🤣🤣🤣

  • @josmyjacob4146
    @josmyjacob4146 2 года назад +2

    Achu match alla kannanu. Bore

  • @harithatalkies7862
    @harithatalkies7862 2 года назад +4

    അയ്യേ ഇവളൊക്കെ ഇതിലും വന്നോ 🙄🙄🙄🙄🙄

  • @princybsalim4466
    @princybsalim4466 2 года назад +4

    Allayo allayo allayo ..... Irritating 😏😏😏

  • @jollyasokan1224
    @jollyasokan1224 2 года назад +298

    പ്രശ്നങ്ങൾ തീരാനല്ലേ തറവാട്ടിൽ വന്നത് പക്ഷേ ഇപ്പോൾ പ്രശ്നങ്ങൾ കൂടുവാണല്ലോ 😂

    • @najmashajahanmanrmla2687
      @najmashajahanmanrmla2687 2 года назад +8

      പ്രശ്നം ഉണ്ടെങ്കിൽ സീരിയൽ ഉണ്ടാകു. അല്ലെങ്കിൽ സീരിയൽ കയ്യും

    • @ashwinaromal2148
      @ashwinaromal2148 2 года назад +1

      ലെ ജ്യോൽസ്യൻ.. എന്നെ കൊണ്ട് ഇത്രേ പറ്റൂ... 😂😂

    • @Mazha_mukil.
      @Mazha_mukil. 2 года назад

      🤣🤣🤣🤣🤣

  • @Raashmi22
    @Raashmi22 2 года назад +5

    Ithrem sthalam baki avda kidannitt oralde cherupinta melu thanne avalk cherup idanam, 😂

  • @LifeofNath
    @LifeofNath 2 года назад +12

    കുറച്ചുകൂടി നല്ല ഒരു കുട്ടിയെ കിട്ടിയില്ലേ

  • @shameenashabab3141
    @shameenashabab3141 2 года назад +4

    മഞ്ജുഷക് ഓവർ മേക്കപ്പ് ചേരുന്നില്ല ഒരുപാട് മേക്കപ്പ് ചെയ്യാത്തത് ആണ് നല്ല്ലത്

  • @aswathigayathri3120
    @aswathigayathri3120 2 года назад +4

    അവൾ എന്തിനാ ചെരുപ്പെടുത്തു മുകളിൽ ഇട്ടേ കൊള്ളാലോ. തോന്നിവാസം

  • @anjali77843
    @anjali77843 2 года назад +24

    ഈ സീരിയാലിനു ഇത്രയും റേറ്റിംഗ് തന്ന ശിവജ്ഞലി ഫാൻസനെ മറന്നു കൊണ്ട നിങ്ങൾ ഇപ്പൊ പോകുന്നെ എപ്പിസോഡ് ഇൽ ശിവജ്ഞലിയെ കാണിച്ച കൂടി ഇല്ല പ്രോമോ ഇലും ഇല്ല ഒരു കാര്യം ചെയ്തു നിങ്ങൾ അച്ചു കണ്ണൻ പിനെ ഹരി അപ്പു പിനെ ഇടയ്ക്കു ദേവി സ്തുതി ഒക്കെ വച്ചു സീരിയൽ കൊണ്ട് പോ ആ സജിൻ ചേട്ടനേം ഗോപികാ കണ്ടു ചേച്ചിയേം വേറെ ഏതെങ്കിലും പ്രൊജക്റ്റ്‌ ചെയ്യാൻ വിട് അവർ ഒരുമിച്ച് ഏത് റോൾ ചെയ്താലും കാണാൻ ഞങ്ങൾ ഉണ്ട്.. അവർ ഉണ്ടെന്നുള്ള ഒറ്റ കാരണത്തില ഈ സീരിയലിനെ കുറിച് ഓർക്കുന്നെ അവർ പോയാൽ ഇവടെ വന്നു കഷ്ടപെടണ്ടല്ലോ.. ഇപ്പൊ വന്ന pair ഇന്റെ ഫാൻസും ഹപ്പു ഫാൻസ്‌ ഉം ചേർന്ന് നിങ്ങൾക് റേറ്റിംഗ് തരും

  • @kessiavarghese2410
    @kessiavarghese2410 2 года назад +120

    Kannan achune thirichu ariyunne episode kanan katta waiting ❤💖💖

    • @ayishaayisha6139
      @ayishaayisha6139 2 года назад +3

      Ival aara🤔

    • @Girldiaries8990
      @Girldiaries8990 2 года назад +1

      @@ayishaayisha6139 kannante relative aanu eval + kannante murapennu + kannante crush athu aanu eval

    • @ayishaayisha6139
      @ayishaayisha6139 2 года назад

      @@Girldiaries8990 relatives ayida ntha ivale ariyathe🤔

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 2 года назад

      @@ayishaayisha6139 Ayine Kannante achane chathichathane Kannante Achante aniyan.. Angane avar Ivdune maari.. Athoke kainje aane ee achu parayana aale janikanathe thanne.. Pine ngane ariyana..

  • @karthikabiju8862
    @karthikabiju8862 2 года назад +72

    എന്തായാലും e സീൻ ഒത്തിരി ഓവർ ആയിരുന്നു.

  • @harithasajithan8878
    @harithasajithan8878 2 года назад +15

    അച്ചു character ഒരു രസമില്ല

  • @nilarajakumari3694
    @nilarajakumari3694 2 года назад +131

    ആദ്യ സീനിൽ പാട്ടൊക്കെ പാടി നല്ല അടക്കവും ഒതുക്കവും ഉള്ള ഒരു പാവം പെൺകുട്ടിയായി കാണിച്ചിട്ട് ഈൗ സീനിൽ കൊണ്ട് വന്നു നന്നായി തേഞ്ഞു 🤣🤣 ഒരു ലോചിക്കും ഇല്ലേ 🤣 ആദ്യ സീൻ നിഷ്കളങ്ക പെൺകുട്ടി പിന്നേ ഇവിടെ കൊണ്ട് വന്നു റെഡി ആക്കി 🤣🤣🤣

    • @elsa344
      @elsa344 2 года назад +2

      🤣🤣

    • @nimithaajith5941
      @nimithaajith5941 2 года назад +11

      Paatupaduna arum cheetha vilikarike

    • @annlukose5317
      @annlukose5317 2 года назад +4

      @@nimithaajith5941 Devi edathi de pinkami ennu vijarichu…☺️

    • @kukkukunju8918
      @kukkukunju8918 2 года назад +1

      അച്ചുന്റെ ഇൻട്രോയിൽ പറഞ്ഞിരുന്നു ഒരു വായാടി ആണെന്ന് 😂

  • @anjali77843
    @anjali77843 2 года назад +40

    ഇത് സാന്ത്വനം തന്നെ ആണോ..വേറെ ഏതോ സീരിയൽ കാണുന്നെ പോലെ ഞങ്ങളുടെ സാന്ത്വനം കുടുംബം ശ്രീബാല ശിവജ്ഞലി ഹപ്പു കണ്ണൻ ലക്ഷ്മി അമ്മ അഞ്ജുവിന്റെ അച്ഛൻ അമ്മ വില്ലൻ ആയി പറയാൻ നമ്മടെ തമ്പി ഇടയ്ക്കു വന്നു പ്രശ്നം ഉണ്ടാക്കുന്ന ജയന്തി ഒക്കെ ആണ്.. ഇതിപ്പോ ആരൊക്കെയോ എവടെന്നൊക്കെയോ വന്നു സീരിയൽ മുഴുവൻ മാറി വെറുതെ ഏതോ സീരിയൽ ഇട്ടേക്കുന്നെ പോലെയാ 7 മണിക്ക്. അച്ചു വന്നപ്പോൾ തന്നെ എപ്പിസോഡ്യിലും പ്രൊമോയിലും ശിവജ്ഞലി ഇല്ല അപ്പൊ കണ്ണൻ അച്ചു pair ശെരി ആയാൽ പിനെ ശിവജ്ഞലി എന്നാ pair ഉണ്ടായിരുന്ന കാര്യം പോലും മറക്കുമല്ലോ നിങ്ങൾ

  • @soniyasaji8957
    @soniyasaji8957 2 года назад +5

    Achu .kollila.

  • @m.s879
    @m.s879 2 года назад +108

    സാന്ത്വനം വീടും ശിവഞ്ജലി റൂമും കൃഷ്ണ stores ഉം ദേവേടത്തി യുടെ അടുക്കള യും miss ചെയ്യുന്നു. കൂടെ ശിവഞ്ജലി സീൻസ് um

  • @nithyac7071
    @nithyac7071 2 года назад +7

    സൗണ്ട്.... ചേരുന്നില്ല അച്ചുവിന്...

  • @rhymes6125
    @rhymes6125 2 года назад +19

    Oru shasi ke mataoru shasi expression wow ... 😂😂

  • @karthikasr4815
    @karthikasr4815 2 года назад +3

    Cherupp kettivachathu over aayille

  • @ragini.k6297
    @ragini.k6297 2 года назад +20

    Enthoru logic
    1.aval ittathum avan ittathinte avide ennittu parayunnu nadakkal aan avan kond ittathenn.appol avalo
    2.correct avan cherupp kalayum enn aval engane kandu correct aa timil Vann nadakkal angane nikkan
    3.ith kanditt thirakkulla ambalam alla .pinne ulsavavum illa angane okke aanenkil cheruppal ingane okke kidakkan chance nd.ivalkk kannillae correct vere oralde cheruppinu mukalil correct avante cheruppinodu oru inchu polum maarathe idan
    Ezhuthumbo enthum ezhutham ennano

  • @nssingers5685
    @nssingers5685 2 года назад +3

    Achuvine rasalla kannane looking💞💞💞💞💞

  • @nasrinfathimanasrin3035
    @nasrinfathimanasrin3035 2 года назад +5

    Samsarathill oru Cristian chova varunnund 😀

  • @srtms6437
    @srtms6437 2 года назад +27

    ഈ ഓഞ്ഞ നടിയെ മാറ്റി വേറെ ആരേലും കൊണ്ടുവാ കണ്ട tiktokum കളിച്ചു നടക്കുന്നതിനെ ഒക്കെ പിടിച്ചു കൊണ്ട് വരും കൂതറ ആക്ടിങ് പൾസീരിയലിലും പുതുമുഖം വരും നല്ല ആക്ടിങ് ഇത് അമ്പാടിക്ക് പകരം വന്ന ചെക്കനെ പോലെ വളിച്ച ആക്ടിങ്

    • @snow-princess5989
      @snow-princess5989 2 года назад +5

      Manjusha acting okke nallathannu. Pinne first time alle.iniyulla episodekalil marikolum

  • @crazycrazy8904
    @crazycrazy8904 2 года назад +5

    Achu ആയ പെൺകുട്ടിയും പോര, സൗണ്ടും പോരാ...

  • @chithanyacv3058
    @chithanyacv3058 2 года назад +39

    കാണാൻ തോന്നാത്ത ഒരു പേട്ട സീരിയൽ ആയി .കണ്ണന്റെ വൃത്തികെട്ട comedy 😬

  • @m.s879
    @m.s879 2 года назад +19

    ഇവർ ellathum റിപീറ്റ് mode ആണ്. ശിവഞ്ജലി fight ഇൽ തുടങ്ങി എന്ന് വെച്ചു കണ്ണൻ അച്ചു സീൻ ഉം fight കാണിച്ചു ഫാൻസ്‌ ഉണ്ടാക്കാനാണ് ശ്രമം. Fight അല്ലാതെ different ആയി ഇവരുടെ സീൻസ് create ചെയ്തുടെ.

    • @zarinefathima2645
      @zarinefathima2645 2 года назад +1

      athavarkk mathram ulla fresh contentaa...angnonnum paranjooda 🤣🤣🤣🤣🤣🤣

  • @hudaranthees5515
    @hudaranthees5515 2 года назад +79

    Achu cheythath sheriyano 😂atrem sthalam undayit ...

    • @ansugeorge3366
      @ansugeorge3366 2 года назад +2

      Eganenkilim oru fight scene undakande

  • @ashifcrk8077
    @ashifcrk8077 2 года назад +12

    Achu eanna pudhiya aal acting poraa

  • @mayak5995
    @mayak5995 2 года назад +2

    Athrayum sthalam vechit avalu nthina avide thanne cherupp veche 🙄alla pinna

  • @surabhi9280
    @surabhi9280 2 года назад +11

    Ee serialil kanikkuna karyangal real lifeil nadakkila,veendum thonnoran nootandilekk kondupovanu 🤢🤢🤢

    • @Richu180
      @Richu180 2 года назад +2

      Aara paranje nadakkilla enn..??🙄ningal ee lokatthulla ellarem kando??

    • @surabhi9280
      @surabhi9280 2 года назад +1

      @@Richu180 entha nadakkune enn paranje??
      Njan ee lokath thanne aan

  • @Drjeevanam
    @Drjeevanam 2 года назад +25

    Ithrayum abhinethrikalkk kshaamamo asianet il 🙄🙄🙄 chippichechikk ithenth pati....nalla best abhinayam🤣🤣🤣njanjaayittund

    • @ashikaashika9313
      @ashikaashika9313 2 года назад +1

      Aa kutty first time alle Sheri ayikolum

    • @Drjeevanam
      @Drjeevanam 2 года назад +12

      @@ashikaashika9313 ooo I dont know if she is first time or last time....but nalla assal drama style acting....🙏🙏padatha pynkili serial nu cherum...santhwanathinuu cherilla

  • @manjubiju8055
    @manjubiju8055 2 года назад +29

    ഈ പെണ്ണു വേണ്ട, കണ്ണന്റെ ജോഡി ആയി, ഒരു ചേർച്ചെയും ഇല്ല ദേവിയായും, അപ്പുവിനെയും, അഞ്ചുവിനെയും പോലെ ഒരു കുട്ടി മതി 😍

  • @santysijo3112
    @santysijo3112 2 года назад +7

    അച്ചുവിന്റെ മുടി പരമ ബോർ 😭😭😭

  • @daffodilgirl356
    @daffodilgirl356 2 года назад +7

    Hope manjusha takes all the negative comments positively... പളുങ്ക് serial start ആയപ്പോ khushiye full degrading ആരുന്നു.. ഭംഗി ഇല്ല ആക്ടിങ് ഇല്ല എന്നൊക്കെ എന്നിട്ട് ആ കുട്ടി സീരിയൽ കളഞ്ഞിട്ട് പോയപ്പോ ആ കുട്ടി തന്നെ മതീന്ന് പറഞ്ഞു എല്ലാരും...

  • @prasiwords3628
    @prasiwords3628 2 года назад +350

    kannande expression 😂🔥

  • @itsme__Achu_Ninuttan_
    @itsme__Achu_Ninuttan_ 2 года назад +8

    Sound alla cherillathe avale aa character ayitte cherulla

  • @vrindhavanam44
    @vrindhavanam44 2 года назад +135

    ഇവിടെ കുറ്റം പറഞ്ഞു തകർക്കാൻ വരുന്നവരോട്. ഇന്ന് അഭിനയിച്ചു തകർക്കുന്നവരൊക്കെ ആദ്യം അഭിനക്കുമ്പോൾ എല്ലാം തികഞ്ഞവരൊന്നും ആയിരുന്നില്ല. അഭിനയിക്കാൻ തുടങ്ങുമ്പോഴേ അഭിനയം അറിയില്ലെന്ന് പറഞ്ഞു എല്ലാവരേം ഒഴിവാക്കിയിരുന്നെങ്കിൽ ഇന്ന് അഭിനയിക്കാൻ ആരും ഉണ്ടാവുമായിരുന്നില്ല. ഇന്ന് വലിയ വലിയ നടന്മാരും നടിമാരും ഒക്കെ ആയിട്ടുള്ളവർക്കല്ല ഇത് പോലുള്ള പുതു താരങ്ങൾക്കാണ് പ്രേക്ഷകരുടെ പിന്തുണ ഏറ്റവും ആവശ്യം.നല്ലതായി ഒന്നും പറഞ്ഞില്ലെങ്കിലും ദയവായി അവരുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിൽ ഒന്നും പറയാതിരിക്കൂ.

    • @Angelin-o3f
      @Angelin-o3f 2 года назад +3

      അതെ!

    • @Drjeevanam
      @Drjeevanam 2 года назад +22

      Paranjal nee enth cheyyum???kollillengil kollillennum kollaamengil kollaamennum parayum.,cash mudakki kandukondirikkunnavarkk athinulla avakasam und

    • @mubeenamubi7880
      @mubeenamubi7880 2 года назад +3

      Athe

    • @daffodilgirl356
      @daffodilgirl356 2 года назад

      ​@@Drjeevanam ningal ivde kidannu muravili kootinnu vachu avar ee kochine maatan onum ponilla... avrk aa chracternu apt ennu tonniye ale select chythu ishtam allel channel matti vak venenki kandal mathi

    • @ssblock5075
      @ssblock5075 2 года назад +13

      തനിക്കു ഇഷ്ടം ആയ പോലെ എല്ലാവർക്കും അങ്ങനെ ആവണം എന്ന് ഉണ്ടോ.അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശം ഉണ്ട്.

  • @snehasam1166
    @snehasam1166 2 года назад +17

    Shivanjaliye pole manushyamanasu keezhadakn ethra nannayit abhinayichalum aarkum pattilla ...avre vallathe miss cheyyunnu🙁innu shivanjalik oru role polum koduthilla,avree maati maati ratingil nthayalum 3rd aayi,eniyum shivanjalik imp koduthillel pne rating nokuve vndennu makers onnu orkunne nallatha😌

    • @anjali77843
      @anjali77843 2 года назад +9

      കണ്ണൻ അച്ചു pair ശിവാഞ്ഞൾ യെ പോലെ ആക്കാൻ നോക്കുകയാ പക്ഷെ അത് നടക്കില്ല എന്ന് ഇവർ മനസിലാകുന്നില്ല ശിവജ്ഞലിയെ ഒഴിവാക്കി ഇവരെ കാണിക്കുന്നതിലൂടെ ഇവർക്കു ഫാൻസ്‌ അല്ല haters ആണ് ഉണ്ടാക്കുന്നെ

  • @raahidaraahi7403
    @raahidaraahi7403 2 года назад +2

    അച്ചു വേറെ അരങ്ങിലും മതി യായിരുന്നു എന്ന് തോന്നു എല്ലെ ഇവൾ ഓക്കേ എല്ലാ

  • @Pandaaaaa3829
    @Pandaaaaa3829 2 года назад +4

    ...wow.... Dialogue ezhuthuna alude thala oru rocket thane 🥴☠️🙏🚶‍♀️

  • @lechuzjrny
    @lechuzjrny 2 года назад +2

    Ee manjuvinte characterum actingum ithilekku kuthiniracha ppol santhaanam vere etho serial pole.....kurach aalukalokke kaanunnathalle...aa kuttye kurach koodi impressive ayi present cheyy..atleast aa dubbing sounds enkilum maat...parama boar ayittund

  • @meeras2629
    @meeras2629 2 года назад +12

    Bakki shivanjali scenes okke shoot cheithu varunne undayirikkullule rand divasam ini avar undavula nnu thonnunnu

  • @sreelakshmiramachandran1505
    @sreelakshmiramachandran1505 2 года назад +2

    Ith ethu nattile slang aanu. Eppozhum oru 'dande'. Very bore.... dande

  • @aswathiachuzzz8470
    @aswathiachuzzz8470 2 года назад +20

    Ee scen kandapo shivanjaliude scen orthavarudoooo

  • @dhanyana1874
    @dhanyana1874 2 года назад +4

    Ie penkutti pora