എനിക്ക് നിങ്ങളെ ഉമ്മാനെ വയങ്കര ഇഷ്ടം ആണ് ❤നല്ല സ്വഭാവം നല്ല മനസ്സ് ഉപ്പയും അത് പോലെ തന്നെ നിജസും എനിക്ക് ഇഷ്ടം 😘😘😘നല്ല ഫാമിലി ചക്കര പാവം എന്ന് തോന്നുന്നു
ഉമ്മ പറഞ്ഞത് പൊളിച്ചു മനസ്സ് നന്നായാൽ രക്ഷപെട്ടു അല്ലാത്ത നല്ല ഭംഗി ഉണ്ട് ഒന്നിനും കൊള്ളൂല അങ്ങനെ ഉള്ള ഒരാൾ ആണെങ്കിലോ.... ഉമ്മ പറഞ്ഞതിൽ യോജിക്കുന്നു ❤❤❤❤❤❤❤❤
ചക്കരയും സുന്ദരിയാണ് ഉമ്മയും സുന്ദരിയാണ് അവർക്ക് അവരുടെ തായസൗന്ദര്യം ഉണ്ട്. എന്തിനാണ് മറ്റുള്ളവരുടെ മനസ് വിഷമിപ്പിക്കുന്ന കമൻ്റ് ഇടുന്നത്? ഈ പറയുന്നവർ ചക്കരൻ്റെ അത്രയുംസൗന്ദര്യമുള്ളവരാണോ😂 ബുദ്ധിയില്ലാത്തവർ കഷ്ടം തന്നെ
Comment നോക്കാറില്ല എന്ന് പറഞ്ഞത് മോശമായിപ്പോയി അപ്പോൾ subscribers അയ്യക്കുന്ന comment നു ഒരു വിലയും ഇല്ലേ ഉമ്മ പറഞ്ഞതാണ് ശരി സൗന്ദര്യം മനസ്സിനാണ് വേണ്ടത്.
ചക്കര നല്ല മുഖശ്രീ ഉള്ള കുട്ടിയാണ്. തൂവെള്ള നിറമാണ് ഭംഗി എന്ന് ആരാ പറഞ്ഞെ.... ചക്കരക്ക് ഭംഗിയുള്ളത് കൊണ്ട് തന്നെയാണ് നിജാസിന് അവളെ ഇഷ്ട്ടമായതും കല്യാണം കഴിച്ചതും. നിങ്ങളോടുള്ള അസൂയ കൊണ്ട് വല്ലതുമൊക്കെ പറയുന്നതാ... മൈൻഡ് ചെയ്യണ്ട... ഹാപ്പി ആയി മുന്നോട്ട് പോവുക. നല്ല ഫാമിലിയാണ്. സ്നേഹമുള്ള കുടുംബം. ചക്കരക്കും ആ കുടുംബത്തിനോട് ആത്മാർത്ഥമായ സ്നേഹമാണ്. അങ്ങനെ തന്നെ വേണം. പിന്നെ ചക്കര അമിതമായി സൗന്ദര്യത്തിൽ ശ്രദ്ധിക്കുകയും, അണിഞ്ഞൊരുങ്ങി നടക്കുകയും ചെയ്യുന്ന കൂട്ടത്തിൽ അല്ല. എല്ലാറ്റിനും ഒരു മിതത്വം ഉണ്ട് ആ കുട്ടിക്ക്. അതേ എന്നും നിലനിൽക്കുകയുള്ളു. എനിക്ക് ഇഷ്ടമാണ് ആ കുട്ടിയേയും... നിങ്ങളുടെ ഫാമിലിയും... എല്ലാ സന്തോഷങ്ങളും നൽകി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ...
പറയുന്നവർ അവിടെ പറയട്ടെ ചക്കരേ ഇടങ്ങേറാവണ്ട അത് ഓരോ മനുഷ്യരുടെ ഒരു ഹോബിയാണ് ഇങ്ങനെയൊരു കുടുംബത്തിന് കിട്ടിയില്ല ചക്കരേ അത് തന്നെ അൽഹംദുലില്ല എന്തൊരു സ്നേഹം ഉള്ള കുടുംബം ഡ്രസ്സ് അല്ലെങ്കിൽ എന്താണ് കാര്യം ഉമ്മ പറഞ്ഞത് പോലെ മനസ്സാണ് നന്നാവേണ്ടത് ❤
പുറമെ സൗന്ദര്യ ഉണ്ടായിട്ട് കാര്യമില്ല മനസ്സിന്റെ സൗന്ദര്യം ആണ് വേണ്ടത് nijaskak ഇഷ്ട്ടപ്പെട്ടു അല്ലെ ചക്കരയെ കൊണ്ട് വന്നത് പിന്നെ പറയുന്നവർ enthu വേണമെങ്കിലും പറയട്ടെ നിങ്ങൾ happy ആയി ഇരിക്കു ദാമ്പത്യ ജീവിതം hairavatte🤲🏻🤲🏻
ചക്കരെ നിന്റെ ഹസ്ബൻഡ് ഉമ്മ ഉപ്പ ഒക്കെ നിന്നെ സ്നേഹിക്കുന്നു അത് പോലെ നീ തിരിച്ചും സ്നേഹം കൊടുക്കുക ആരുടെ വാക്കും കേൾക്കണ്ട പറയുന്നവരുടെ കണ്ണ് മങ്ങളിച്ചിട്ട
ചക്കരയുടെ മുഖം എനിക്കിഷ്ടമാണ് കറക്റ്റ് താടിയും ബോഡി ഷെയപുമൊക്കെ നല്ലതാണ് നിങ്ങളുടെ കുടുംബം കലക്കൻ വരുന്നവരും ഇവരൊക്കെ ഔർത് മരച്ചാൽ മതി ഇങ്ങനെയുള്ള കമന്റുകൾ ഒന്നും മെയ്ൻഡ് ചെയ്യരുത് ഈപറഞ്ഞവരുടെ ഒക്കെ മനസ്വിശാലത മനസിലാക്കിയാൽ മതി ഉമ്മയെയും ഒരുപാട് ഇഷ്ടം ഈഫാമിലി വളരെ ഇഷ്ടം എന്നെന്നും ഈ സന്തോഷം nilanirtjatte
ചക്കര സുന്ദരി ആണ് ചക്കരക് കിട്ടിയ പടച്ചോന്റെ ബർക്കത്ത് ആണ് നിജാസ് ഇക്ക എല്ലാം കാര്യത്തിനും ഫുൾ സപ്പോർട് ചെയ്തു കൂടെ നിൽക്കുന്നില്ലേ അത് പോലെ വാപ്പയും ഉമ്മയും പിന്നെ എന്ത് വേണം ഒരു കുടുംബം ഫുൾ സപ്പോർട് ഇല്ലേ പറയുന്നവർ പറയട്ടെ മുഖത്തിന്റ ഫാങ്ങിയിലല്ല മനസ്സിന്റെ നന്മയിലാണ് കാര്യം ചക്കരയിക്കു അത് പടച്ചോൻ കൊടുത്തിട്ടുണ്ട്. എത്രയോ പേര് അവറത്തു മറയ്ക്കാതെ വീഡിയോ ചെയ്യുന്നു അതിനൊക്കെ നല്ല കാര്യം ആയിട്ട് ആണ് ജെനങ്ങൾ കാണുന്നത്. ചക്കര ഇസ്ലാം മതം അനുസരിച്ചാണ് വസ്ത്രം ദരിക്കുന്നത് ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ ചക്കരെ... ചക്കരക്കും നിജാസ് ഇക്കാക്കും കുടുബത്തിനും പടച്ചോൻ ആരോഗ്യവും ആഫിയത്തും ദീർക്കായുസ്സും തരട്ടെ
ചക്കര വിഷമിക്കണ്ട പറയുന്നവർ പറയട്ടെ. ഞാൻ പറയാൻ കാരണം എനിക്ക് ഒരുകുട്ടി ഉണ്ട് അവൾ നടക്കുകയില്ല സംസാരം കുറവാണ് അപ്പോൾ ഞാൻ വിജരിക്കും അവൾ ഒന്ന് ഞടന്നു കിട്ടിയാൽ മദി ഗ്ലാമർ പടച്ചൻ തരുന്ന ദ് ആണ്
സൗന്ദര്യം നമ്മൾ ഉണ്ടാക്കുന്നതല്ല എല്ലാം പടച്ചവൻ പടക്കുന്നതല്ലേ.എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. ഇത് പറയുന്നവർ ചുറ്റുമൊന്ന് നോക്കാറില്ലേ. ആരോഗ്യമാണ് ഏറ്റവും വലിയ സൗന്ദര്യം.
മുഖം ഭംഗി ഉണ്ടായിട്ട് മാത്രം കാര്യം ഇല്ല.. മനസ്സ് നന്നായാൽ മതി.. ആ ഉമ്മാക്ക് ചക്കര യെ കിട്ടിയത് ഭാഗ്യം ആണ് നല്ല സ്വഭാവം ഉള്ള ഒരു കുട്ടിയാണ് അവൾ... പെൺമക്കൾ ഇല്ലാത്ത ആ ഉമ്മാക്ക് മകളെ പോലെ ഒരു മരുമോളെ കിട്ടിയില്ലേ അതാണ് ഭാഗ്യം ... നാണമില്ലേ ഇങ്ങനെ cmnt ഇടാൻ...ഈ നെഗറ്റീവ് ഇടുന്നവരോട് ഒരു അസുഖം വന്നാൽ മതി സൗന്ദര്യം പോവാൻ... എന്തിനാ മറ്റുള്ളവരെ സന്തോഷ ജീവിതത്തിൽ കയറി പൊന്നാരം പറയുന്നത്.. നാണമില്ലാത്ത സാധങ്ങൾ.. 😡
നിറത്തിലും, സൗന്ദര്യത്തിലും കാര്യം ഇല്ല. മനസ്സ് നന്നായലാണ് കാര്യം. ആ മനസ്സ് നന്നായലാണ് സമാദാനം കിട്ടു.സൗന്ദര്യം ഉണ്ടായിട്ട് സമാധാനം ഇല്ലെങ്കിലോ?. എത്ര പേർ സമാധാനം നഷ്ട്ടപ്പെട്ട ആത്മഹത്യാ ചെയ്യുന്നു
മോളെ ചക്കരെനൈറ്റി ഇടാൽ പ്രായം തോന്നും. കല്യാണം - കഴിഞതല്ലെ ഉള്ളു എന്റെ മാരു മോൾക്കും റൈറ്റി ഇടാനാന്ന് ഇഷ്ടം പക്ഷെ എനിക്കാ അവൾ മുരിതാർ ഇ കാണാൻ അന്ന് ഇഷ്ടം
Chakkare this is for you your are soo beautiful... Everyone is unique..and Everyone has their own beauty Then more than maxi you looks more beautiful in other dresses😊
Chakarak nalla muga bangi und sundhariyann chakkara.ummayum sundhariya.chakkarayekannan oru prathyeka bangi und.don’t compare them they have their own face feature’s and beauty
ചക്കരയുടെ ഭർത്താവിന് aval😌സുന്ദരിയാണ്. പിന്നെ നാട്ടുകാർക്കണോ വിഷമം 😂
പാവം ചക്കര നിങ്ങളെന്തിനാ എല്ലാരും ഇങ്ങനെ പറഞ്ഞു വിഷമിപ്പിക്കുന്നത് ഒരാളുടെ മനസ്സ് വിഷമിപ്പിച്ച അല്ലാഹു പോലും പൊറുകില്ല
സത്യം
ച്ച ക്കര ബാംങ്ങിയില്ല എന്നു ആരാണ് പറഞ്ഞദ് ചക്കര യുടെ ചിരിയും സംസാരവും എനിക് ഇഷ്ട്ട മാണ്
Anikum eshtamanu❤❤
Enikkum
എനിക്ക് നിങ്ങളെ ഉമ്മാനെ വയങ്കര ഇഷ്ടം ആണ് ❤നല്ല സ്വഭാവം നല്ല മനസ്സ് ഉപ്പയും അത് പോലെ തന്നെ നിജസും എനിക്ക് ഇഷ്ടം 😘😘😘നല്ല ഫാമിലി ചക്കര പാവം എന്ന് തോന്നുന്നു
അത് ഞാനും കണ്ടിരുന്നു ഞാൻ വായിച്ചിരുന്നു ഉമ്മ പറഞ്ഞതാണ് ശരി 👍🏻❤️❤️❤️
ഇട്ടാലും കുഴപ്പമൊന്നുമില്ല മാക്സി ആണെങ്കിലും ചുരിദാർ ആണെങ്കിലും ഔറത്ത് മറച്ച മുടി മറച്ച് ശരീരം അരച്ച് ഡ്രസ്സ് ഇട്ടാൽ മതി ചക്കരേ പ്രോബ്ലം ഇല്ല
നി ചക്കര പല്ല് അമർത്തണം
ഉമ്മ പറഞ്ഞത് പൊളിച്ചു മനസ്സ് നന്നായാൽ രക്ഷപെട്ടു അല്ലാത്ത നല്ല ഭംഗി ഉണ്ട് ഒന്നിനും കൊള്ളൂല അങ്ങനെ ഉള്ള ഒരാൾ ആണെങ്കിലോ.... ഉമ്മ പറഞ്ഞതിൽ യോജിക്കുന്നു ❤❤❤❤❤❤❤❤
Sathym inn njn anubavikunu 😢
വലു ത് സ് ഹ മാണ്
👌👌👌👌👌👌❤❤❤
👍
@@SaaajiKvwaif sundari ano
നിറം നോകീട്ടാണോ സൗന്ദര്യത്തെ വിലയിരുത്തുന്നത് ചക്കര നല്ല ഭംഗി ഉണ്ട് ഞാൻ ചക്കര ഫാൻസ് ആണ് 👍👍👍♥️♥️♥️♥️♥️
ഭാര്യ സുന്ദരി യായത് കൊണ്ടല്ലേ ഞാൻ അവളെ കല്യാണം കഴിച്ചത് മമ്മുക്ക പറഞ്ഞത് ഓർത്തു നോക്ക് ഉമ്മ പറഞ്ഞത് ശരി യാണ് നല്ല മനസ്സിന് ഉടമ ❤
മന പൊരുത്തം അതാണ് ഏറ്റവും വലിയ കാര്യം
ഉമ്മ പറഞ്ഞത് ശരിയാണ് 🤲🏼🤲🏼🤲🏼🤲🏼👍🏼👍🏼👍🏼
Yes, what umma said is correct. Nijas liked her, so married her, why others are bothered.
😂😂😂😂😂😂 Dr
SS, hu CT@@kochumolewilliams4688
ചക്കരയും സുന്ദരിയാണ് ഉമ്മയും സുന്ദരിയാണ് അവർക്ക് അവരുടെ തായസൗന്ദര്യം ഉണ്ട്. എന്തിനാണ് മറ്റുള്ളവരുടെ മനസ് വിഷമിപ്പിക്കുന്ന കമൻ്റ് ഇടുന്നത്? ഈ പറയുന്നവർ ചക്കരൻ്റെ അത്രയുംസൗന്ദര്യമുള്ളവരാണോ😂 ബുദ്ധിയില്ലാത്തവർ കഷ്ടം തന്നെ
ചക്കര ഭംഗി ഉള്ള കുട്ടിയാണ് നല്ലമുഖo ഷൈപാണ്
കപീഷ് 🤭🤭🤭
Comment നോക്കാറില്ല എന്ന് പറഞ്ഞത് മോശമായിപ്പോയി അപ്പോൾ subscribers അയ്യക്കുന്ന comment നു ഒരു വിലയും ഇല്ലേ ഉമ്മ പറഞ്ഞതാണ് ശരി സൗന്ദര്യം മനസ്സിനാണ് വേണ്ടത്.
അവൻ നോക്കാറുണ്ട് എന്ന് പറഞ്ഞല്ലോ..
Chakkara nokkunnillanna paranjath, avanum, avante ummayum, uppayum, aniyanum nokarundann paranjalo,
ചക്കര നല്ല മുഖശ്രീ ഉള്ള കുട്ടിയാണ്. തൂവെള്ള നിറമാണ് ഭംഗി എന്ന് ആരാ പറഞ്ഞെ.... ചക്കരക്ക് ഭംഗിയുള്ളത് കൊണ്ട് തന്നെയാണ് നിജാസിന് അവളെ ഇഷ്ട്ടമായതും കല്യാണം കഴിച്ചതും. നിങ്ങളോടുള്ള അസൂയ കൊണ്ട് വല്ലതുമൊക്കെ പറയുന്നതാ... മൈൻഡ് ചെയ്യണ്ട... ഹാപ്പി ആയി മുന്നോട്ട് പോവുക. നല്ല ഫാമിലിയാണ്. സ്നേഹമുള്ള കുടുംബം. ചക്കരക്കും ആ കുടുംബത്തിനോട് ആത്മാർത്ഥമായ സ്നേഹമാണ്. അങ്ങനെ തന്നെ വേണം. പിന്നെ ചക്കര അമിതമായി സൗന്ദര്യത്തിൽ ശ്രദ്ധിക്കുകയും, അണിഞ്ഞൊരുങ്ങി നടക്കുകയും ചെയ്യുന്ന കൂട്ടത്തിൽ അല്ല. എല്ലാറ്റിനും ഒരു മിതത്വം ഉണ്ട് ആ കുട്ടിക്ക്. അതേ എന്നും നിലനിൽക്കുകയുള്ളു. എനിക്ക് ഇഷ്ടമാണ് ആ കുട്ടിയേയും... നിങ്ങളുടെ ഫാമിലിയും... എല്ലാ സന്തോഷങ്ങളും നൽകി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ...
മുഖത്തിൽ അല്ല സൗന്ദര്യം മനസിന് ആണ് പറയുന്നവർ പറയട്ടെ മൈൻഡ് ചെയ്യണ്ട അവർ അവരുടെ അഭിപ്രായം പറയുന്നു നിങ്ങൾ രണ്ടാൾക്കും അവരുടേതായ സൗന്ദര്യം ഉണ്ട്
മനസ്സ് നന്നായാൽ മതി സൗ ന്ദര്യം ആരും നോക്കണ്ട
പറയുമ്പോൾ അവർക്ക് വിഷമം ഉണ്ടാകും നിജാസ് പറഞ്ഞത് സത്യം 💯👌🏻
നിങ്ങളുടെ അഭിപ്രായഠ തന്നെ യാണ് എനിക്കുഠ നിങ്ങളെ എന്നും ഒരു പാട് ഇഷ്ട്ടം 🥰❤️❤️
Corect
Corect
Chakkarante facel nalla vishamam kananundallo
Enikum thonni
ഉമ്മ പറഞ്ഞത് ശരിയായ കാര്യമാണ്💯💯💯
ചക്കരയും ഉമ്മയും അടിപൊളി 🥰സൗദര്യം പടച്ചോൻ പറയുന്നതാണ് അതിനു ആർക്കും പറയാൻ അർഹത ഇല്ല 🥰🥰
പറയുന്നവർ അവിടെ പറയട്ടെ ചക്കരേ ഇടങ്ങേറാവണ്ട അത് ഓരോ മനുഷ്യരുടെ ഒരു ഹോബിയാണ് ഇങ്ങനെയൊരു കുടുംബത്തിന് കിട്ടിയില്ല ചക്കരേ അത് തന്നെ അൽഹംദുലില്ല എന്തൊരു സ്നേഹം ഉള്ള കുടുംബം ഡ്രസ്സ് അല്ലെങ്കിൽ എന്താണ് കാര്യം ഉമ്മ പറഞ്ഞത് പോലെ മനസ്സാണ് നന്നാവേണ്ടത് ❤
എല്ലാവർക്കും അള്ളാഹു തരുന്നതാണ് സൗന്ദര്യം അതിനെ ആരുകുറ്റം പറയണ്ട എനിക്ക് ഇവരെ എല്ലാവരെയും ഇഷ്ട്ടമാണ്
👍👍
പുറമെ സൗന്ദര്യ ഉണ്ടായിട്ട് കാര്യമില്ല മനസ്സിന്റെ സൗന്ദര്യം ആണ് വേണ്ടത് nijaskak ഇഷ്ട്ടപ്പെട്ടു അല്ലെ ചക്കരയെ കൊണ്ട് വന്നത് പിന്നെ പറയുന്നവർ enthu വേണമെങ്കിലും പറയട്ടെ നിങ്ങൾ happy ആയി ഇരിക്കു ദാമ്പത്യ ജീവിതം hairavatte🤲🏻🤲🏻
ചക്കര സുന്ദരി തന്നെ ആണ്. 😊ചക്കരയ്ക് കിട്ടിയത് നല്ലൊരു അമ്മായി അമ്മയും 😊
😊👍🥰
ചക്കര നമ്മളെ മുത്ത് 👍🏻
Umma kiddu aan..
Umma paranjath sheriyaa..
Onnum nokkenda..RCC onn visit cheythaa mathi..namuk sowndaryam onnm vendenn thonnum..asughangal ilaathirunna mathiyenn thonnum..
Kure sowndaryam undayitt asugham kond kashtappedaanel entha cheyya.
Appo health n vendi dua cheyya.
Pinne chakkara de sowndaryam engane aanelum ath avalde bharthaav ishtappedunnu..avar thammil snehich kazhiyunnu..orumich jeevikkunna avarkko kudumbathino kuzhappam illa..pinne mattullavarkk entha
നീ അങ്ങനെ അല്ല മറുപടി പറയെണ്ടത് നിനക്ക് അവൾ സുന്ദരിആയതുകൊണ്ടല്ലേ അവളെ കെട്ടിയത് അത് കൊണ്ട് നീ പറയണം നിജസ് എനിക്ക് എന്റെ ഭാര്യ സുന്ദരി ആണ് എന്ന് 😂😂
കറക്റ്റ്👌🏻👌🏻
അതാണ് ❤️👌🏻
അതെന്നെ
👍👍👍👍
Crct
ചക്കരെ നിന്റെ ഹസ്ബൻഡ് ഉമ്മ ഉപ്പ ഒക്കെ നിന്നെ സ്നേഹിക്കുന്നു അത് പോലെ നീ തിരിച്ചും സ്നേഹം കൊടുക്കുക ആരുടെ വാക്കും കേൾക്കണ്ട പറയുന്നവരുടെ കണ്ണ് മങ്ങളിച്ചിട്ട
Dressing nammal vtl irikkumbo eattavm comfort aaya cotton clothes aavum..nammude naattile climate anusarich..ath eath dress aayaalm cotton okke aavm mikka aalukalkkum comfrt.
Athinoke entha kai kadathunnath
Masha Allah ❤. Chakkarayk avaludethay monjund. Umma ummantethaya monjund. Allahu tharunna soudaryathil nam thripthippesuka. Allahu therunnathahnu. Athine ingne kuttam parayatuth. Parayunnavar swayam vilayiruthuka. Chakkara chundari thanneyanu 🥰
Umma polichu..😍ellavarkum kurav kaanum ellam thikanjiavar ayitt aarum thanne kaanoolla mukhathinu alla bhangi vendathu manasinaan.. Ath chakkarayk ind🫶🏻❤️
Soundaryathil alla karym manass enum sudhramaayiruka ...sneham undka❤❤❤oupaad eshtam ann nijad and family 😊
ഭംഗിയിൽ ഒന്നുമല്ല കാര്യം മനസ്സിലാണ് കാര്യം പറയുന്നവര് പറയട്ടെ ഉമ്മ അടിപൊളിയാണ് ചക്കര അടിപൊളിയാണ്❤❤❤❤❤❤❤
ചക്കരയുടെ മുഖം എനിക്കിഷ്ടമാണ് കറക്റ്റ് താടിയും ബോഡി ഷെയപുമൊക്കെ നല്ലതാണ് നിങ്ങളുടെ കുടുംബം കലക്കൻ വരുന്നവരും ഇവരൊക്കെ ഔർത് മരച്ചാൽ മതി ഇങ്ങനെയുള്ള കമന്റുകൾ ഒന്നും മെയ്ൻഡ് ചെയ്യരുത് ഈപറഞ്ഞവരുടെ ഒക്കെ മനസ്വിശാലത മനസിലാക്കിയാൽ മതി ഉമ്മയെയും ഒരുപാട് ഇഷ്ടം ഈഫാമിലി വളരെ ഇഷ്ടം എന്നെന്നും ഈ സന്തോഷം nilanirtjatte
Yenikk chakkareye bayagara ishttamann nalla oru swobavamann athupolethanne nallaru familiyee kitti👌👌👌
Ummante marupadi enikishtayi.. Mass marupadiyayi.... Chakara sundariya.... Aval thadichathond pall thalliyath ariyilla... Melumbo oru ithavum... Patuanenkil kambi ketiyal nannavum... Illenkilum sundariyato... Negative akaruthto.... 👍👍👍parayunnor parayate...
ഇക്ക നെഗറ്റീവ് പറയുന്നവർ പറയട്ടെ അത് സാരമില്ല വീഡിയോ കാണും. എന്നിട്ട് കുറ്റം പറയും അത് കാര്യമാക്കേണ്ട
ഉമ്മ പറഞ്ഞതാണ് അതിന്റെ ശരി
Chakkarakk ullil nannayi thattiyittund ath🥺😍sarallada
ഉമ്മ പറഞ്ഞത് 💯👍👍👍❤❤❤
Umma പറയുമ്പോൾ ചിരിച്ചോണ്ടിരിക്കുന്ന ചക്കര 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️❤️
ചക്കര പാവമാണ് 🥰
ഉമ്മ പറഞ്ഞത് ശെരിയാണ് ❤️
ചക്കര സുന്ദരി ആണ് ചക്കരക് കിട്ടിയ പടച്ചോന്റെ ബർക്കത്ത് ആണ് നിജാസ് ഇക്ക എല്ലാം കാര്യത്തിനും ഫുൾ സപ്പോർട് ചെയ്തു കൂടെ നിൽക്കുന്നില്ലേ അത് പോലെ വാപ്പയും ഉമ്മയും പിന്നെ എന്ത് വേണം ഒരു കുടുംബം ഫുൾ സപ്പോർട് ഇല്ലേ പറയുന്നവർ പറയട്ടെ മുഖത്തിന്റ ഫാങ്ങിയിലല്ല മനസ്സിന്റെ നന്മയിലാണ് കാര്യം ചക്കരയിക്കു അത് പടച്ചോൻ കൊടുത്തിട്ടുണ്ട്. എത്രയോ പേര് അവറത്തു മറയ്ക്കാതെ വീഡിയോ ചെയ്യുന്നു അതിനൊക്കെ നല്ല കാര്യം ആയിട്ട് ആണ് ജെനങ്ങൾ കാണുന്നത്. ചക്കര ഇസ്ലാം മതം അനുസരിച്ചാണ് വസ്ത്രം ദരിക്കുന്നത് ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ ചക്കരെ... ചക്കരക്കും നിജാസ് ഇക്കാക്കും കുടുബത്തിനും പടച്ചോൻ ആരോഗ്യവും ആഫിയത്തും ദീർക്കായുസ്സും തരട്ടെ
Alhamdullillah ummachi parnje sheriyane oralyum paryane padilla cheythe amalgale nnasttphdtte pogum pls oralyum parasikaruthe pls.oru koravoom.allahu tannillalo.Alhamdullilla samsrikupol suksikane comntte idunnvar
Saundharyam ororutharude kannilanu.. Nijasinu aval sundariyanu.. Familykum
Ummade marupadi polichu.njn valland commnt parayarilaa pakshe innalathe aa vedeoyilulla comment njanum kandirunnu aa comment kandapol ndho avalk marupadi kodukan thonni njanum rply koduthu..chakkarayum ummayum vappachiyum poli❤...
ചക്കര വിഷമിക്കണ്ട പറയുന്നവർ പറയട്ടെ. ഞാൻ പറയാൻ കാരണം എനിക്ക് ഒരുകുട്ടി ഉണ്ട് അവൾ നടക്കുകയില്ല സംസാരം കുറവാണ് അപ്പോൾ ഞാൻ വിജരിക്കും അവൾ ഒന്ന് ഞടന്നു കിട്ടിയാൽ മദി ഗ്ലാമർ പടച്ചൻ തരുന്ന ദ് ആണ്
🤲🤲🤲🤲
ഉമ്മ പറഞ്ഞത് 💯 സത്യം
Mattullavarude kaaychapad nokkanda chakkare nijasindeyum kudubathindeyum manssil soudharyathinde karyathil chakkarakk 100 il 100❤ enikishtha chakkara kuttine . Pinne ellavareyum thrpthi peduthi jeevikaan kayiyilla
ആ കമന്റ് ഞാനും വായിച്ചിരുന്നു ഉമ്മ പറഞ്ഞത് വളരെ ശെരിയാണ്
നിങ്ങൾ ഇങ്ങനെ മറുപടി പറയാൻ നിന്നാൽ അതിനെ നേരമുണ്ടാവു🥰അത് മൈൻ്റ് ആക്കണ്ട
Paavam chakkara. Avalk ullil vishamam untn thonnunu face kantat. sarala negative parayunavar parayate mind cheyenta... ❤
Allaahuve enthoru nallaru ummaa ❤eth ente umma aayankil aagrahichu poyi masha allah ummaa koru umma umma uyarangalil ethatte,🤲🤲🥰🥰
Chakkara chundhariyaanu....ninakku ishtappetta dress idoo...maxiyaanu veetil idaan nallathu...👍
കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും അത് അപര സ്വഭാവമാണ് നമ്മുടെ അഭിപ്രായം ചക്കര സുന്ദരിയാണ്
ചക്കര സുന്ദരി ആണ് മാഷാ അല്ലാഹ് ❤. എല്ലാർക്കും അവരവരുടെ വെത്യസ്തമായ സൗന്ദര്യം ഉണ്ട്. കാണുന്നവരുടെ കണ്ണിന്റെ കുഴപ്പം മാത്രമേ ഉള്ളു.
നിജാസ് നീയാണ് അവൾക് ദൈര്യം കൊടുക്കണ്ടിയത് പാവം ആണ് എല്ലാരും നല്ല രസം ആണ് നല്ല ഫാമിലി യാണ് ചക്കര ബാക്യവതി ആണ് ഹീറോ ആണ്
സൗന്ദര്യം നമ്മൾ ഉണ്ടാക്കുന്നതല്ല എല്ലാം പടച്ചവൻ പടക്കുന്നതല്ലേ.എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. ഇത് പറയുന്നവർ ചുറ്റുമൊന്ന് നോക്കാറില്ലേ. ആരോഗ്യമാണ് ഏറ്റവും വലിയ സൗന്ദര്യം.
മുഖം ഭംഗി ഉണ്ടായിട്ട് മാത്രം കാര്യം ഇല്ല.. മനസ്സ് നന്നായാൽ മതി.. ആ ഉമ്മാക്ക് ചക്കര യെ കിട്ടിയത് ഭാഗ്യം ആണ് നല്ല സ്വഭാവം ഉള്ള ഒരു കുട്ടിയാണ് അവൾ... പെൺമക്കൾ ഇല്ലാത്ത ആ ഉമ്മാക്ക് മകളെ പോലെ ഒരു മരുമോളെ കിട്ടിയില്ലേ അതാണ് ഭാഗ്യം
... നാണമില്ലേ ഇങ്ങനെ cmnt ഇടാൻ...ഈ നെഗറ്റീവ് ഇടുന്നവരോട് ഒരു അസുഖം വന്നാൽ മതി സൗന്ദര്യം പോവാൻ... എന്തിനാ മറ്റുള്ളവരെ സന്തോഷ ജീവിതത്തിൽ കയറി പൊന്നാരം പറയുന്നത്.. നാണമില്ലാത്ത സാധങ്ങൾ.. 😡
Vappayum ummayum chakkarayum nijasum rameesum alhamdulilah rahathanu family
Chakkara onnu active ayikoode yeppo nokiyal dull ayit irku
എല്ലാവരും ഒരുപോലെ ആകില്ലല്ലോ രണ്ടു പെരും രണ്ട് വാപ്പന്റെ മകളാണ് സൗ ന്നര്യത്തിൽ ഒന്നും കാര്യം ഇല്ല മനസ്സ് ന അന്നയാൽ മതി
ചക്കര മുത്തേ നീ സൂപ്പറാ ❤
Mugath soundaryam undaayittu entha kaarya soundaryam vendathu manassina parayunnavar parayatte maint cheyyanda
Assalamu alaikum
Nijas nintay umma paranjathu nallakarIyam
നിറത്തിലും, സൗന്ദര്യത്തിലും കാര്യം ഇല്ല. മനസ്സ് നന്നായലാണ് കാര്യം. ആ മനസ്സ് നന്നായലാണ് സമാദാനം കിട്ടു.സൗന്ദര്യം ഉണ്ടായിട്ട് സമാധാനം ഇല്ലെങ്കിലോ?. എത്ര പേർ സമാധാനം നഷ്ട്ടപ്പെട്ട ആത്മഹത്യാ ചെയ്യുന്നു
Chakkare shaal fool moody idumbol aanu bangi thonathhathu chakkara bangi ulla panna
Umma first paranja marupadi polichu
Inn chakkara comment nokum😂 eanikk nalla ishtamaan chakkarane chakkare kaakuvinum avarude family kum ishtamayittalle ne avde eathiyadu
ചക്കര സുന്ദരി തന്നെയാണ്
മോളെ ചക്കരെനൈറ്റി ഇടാൽ പ്രായം തോന്നും. കല്യാണം - കഴിഞതല്ലെ ഉള്ളു എന്റെ മാരു മോൾക്കും റൈറ്റി ഇടാനാന്ന് ഇഷ്ടം പക്ഷെ എനിക്കാ അവൾ മുരിതാർ ഇ കാണാൻ അന്ന് ഇഷ്ടം
ശിവനെ ഇതെന്തോന്ന്
Chakkara vishamikkenda sundhariyaya oru ummane kiteele ne happy ayikkolu
പറയുന്നവർ പറയട്ടെ അതൊന്നും കാര്യം ആക്കേണ്ട...❤️
Chakkarayude mudy madhi allo sudhri aanu chakkara pinne ummaye kaalum sudhrikal endhoram undu
Parayunnavar parayatty no mind bro❤❤❤
Public place aan pala commentsum indaavum.athoke athintethaaya reedhiyil vittekanam.. Allaathe ee irunn katha parayalalla
Aaaru paranju chakkara chorukk illa nn paranje... Enik bhayangara ishta❤ nalla cute aaan aval..
Paavam chakkara aval aareyengilum endeelum cheyyunnundoooo
Endinaaa aa kuttiyude manass noovikkunnath
👍🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️polichu
ഉമ്മ ക് പ്രായത്തിന്റെ ബങി ചക്കര ചെറിയ പ്രയത്തിന്റെ ബങികാണും ചക്കരക് ഉമ്മാന്റെ പ്രായം അയില 😂
bangiyil onnula .. oru asugam vannal mathi ..parayunnavar parayate😊 chakkara nalla mola enik bayankara ishtamanu❤
Randalum monjathi aan❤
Nijas salaam paraumbol... Allahuvintta anugraham namukku kittatta ennu karudhunnu.. Adhu pola thirichum.
Nijaas Ummaum, chakkaraum orupola snahikkunnu... Family happy aie kazeiatta.. Alhamdulillah 🤲
Chakkare this is for you your are soo beautiful... Everyone is unique..and Everyone has their own beauty
Then more than maxi you looks more beautiful in other dresses😊
എല്ലാവരും സുന്ദരം 😊❤️
Paavam nammale chakkaraye aaraa kuttam parannath oolu paavamaanu 😊
ചക്കര കാണാൻ ഭംഗി യുണ്ട് but നിജാസ് നല്ല height ഉള്ളത് കൊണ്ടാണ് ചക്കരെയെ അവിടെ ഒരു match തോന്നാത്തത്.
ചക്കര ഭംഗി യുള്ള കുട്ടി തന്നെ
ഒരു പണിയും ഇല്ലാത്തവർ പറയുന്നത് കാര്യം ആക്കണ്ട അവർക്ക് വെറെ പണി ഇല്ല നിങ്ങൾ നല്ല ഫാമിലിയാണ്
Chakarak nalla muga bangi und sundhariyann chakkara.ummayum sundhariya.chakkarayekannan oru prathyeka bangi und.don’t compare them they have their own face feature’s and beauty
Angane parayunnavare maynte chayyanda nijase chakkara orupadkalayitte kalkunnathalle😂 chakkara nallamolaa umma paranjathaa share 😂chakkarake andaa kurave😂❤
Chakkara adi poliya ❤
ചക്കര comment നോക്കാറില്ല എന്ന് പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നമ്മൾ വരെ നോക്കാറുണ്ട് 😂😂😂
Ath correct
ഞാൻ കമന്റ് വായിച്ചോണ്ട് video kaanunnu😂
👍🏻
Parayunnavar endum paraytte onnum maindaknda chakkaree 😊
സൗന്ദര്യം നോക്കീട്ട് കാരിയമില്ല സ്വഭാവം നോക്കിയാൽ പോരെ അതുണ്ടയാൽതന്നെ കുടുംബം നന്നാവും നല്ലൊരു family mashaallah
ചക്കര പറഞ്ഞത് ആണ് ശരി 👍🏼👍🏼👍🏼
ചക്കര. സുന്ദരിയാണ്
Chakkaraye kanan Nalla bangiyundd Mukha varchayunddu.masha allah ❤
ഈ ആൾക്കാർക്ക് എന്തിന്റെ കേടാ
Chakkarak enthanu kuravanu kandath aval nalla monjulla kuttiyanu...❤