അഭയ കേസിന്റെ ഗതി മാറ്റിയത് ഈ ഫയര്‍ ഓഫീസര്‍ നല്‍കിയ മൊഴി | Sr. Abhaya case Verdict

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 116

  • @carsreview7729
    @carsreview7729 4 года назад +119

    കെ ടീ മൈക്കിളിനു മാത്രം ഇപ്പോഴും നേരം വെളുത്തിട്ടില്ല. അവനെ അറസ്റ്റ് ചെയ്യണം.

    • @pathu2133
      @pathu2133 4 года назад +2

      Ayal geevichirippundo

    • @Helen.5k
      @Helen.5k 4 года назад +1

      Shariyaa... ooornnu irangi poyi kkaanum

    • @shafaft2517
      @shafaft2517 4 года назад +1

      @@pathu2133 ഉണ്ട്

    • @mineshk.r377
      @mineshk.r377 4 года назад +1

      Avane thalli kollanamm

  • @mohammedshahid1917
    @mohammedshahid1917 4 года назад +16

    Huge respect and Salute sir 👍🏽👍🏽👍🏽👍🏽👍🏽👏👏👏👏👏

  • @christybabychen8960
    @christybabychen8960 4 года назад +16

    സത്യത്തിൽ ഉറച്ചു നിന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @keralacafe998
    @keralacafe998 4 года назад +7

    K t മൈക്കൾ നെ പോളിgraph test nu വിദേയം ആക്കണം.. അന്ന് ആര് പറഞ്ഞിട്ട് ee തിരിമറി നടത്തിയെന്ന് തെളിയിക്കണം

  • @anilk3271
    @anilk3271 4 года назад +68

    സഭക്ക് താല്പര്യം ഇല്ലാത്ത അച്ചന്മാരെ തല്ലിക്കൊന്ന് കിണറ്റിൽ ഇട്ടിരിക്കുന്നു പിന്നാണോ കന്യാസ്ത്രീ

  • @MrIndia-dg9vt
    @MrIndia-dg9vt 4 года назад +123

    രൂപ താ രൂപ താ അതിരൂപതാ.....

  • @filmarchive7568
    @filmarchive7568 4 года назад +6

    ഇപ്പോഴും "ഞങ്ങൾ ക്നാനായക്കാർ" എന്ന് പറയുന്ന. "ക്നാനായ പൈതൃകം" പ്രഘോഷിക്കുന്ന, "ക്നാനായ, ക്ണാ നായ" എന്നു നാഴികക്കു നാൽപ്പതു വട്ടം പറയുന്ന ഇവന്മാർ ഇപ്പോൾ അഭയ കേസിനെക്കുറിച്ചുള്ള എല്ലാ ചർച്ചകളിലും "കത്തോലിക്കാ സഭ" എന്നു മാത്രമാണല്ലോ പറയുന്നത്. അതു ശ്രദ്ധിച്ചോ?

  • @navamib1634
    @navamib1634 4 года назад +8

    Big salute sir. തെളിവ് ellathakki ethupolethe ഒരുപാട് കേസ് eniyim ഉണ്ട്

  • @sakthikumar8825
    @sakthikumar8825 4 года назад +11

    big salute sir

  • @subashaus
    @subashaus 4 года назад +12

    Why no punishment for officers ???

  • @rahular6738
    @rahular6738 4 года назад +45

    അച്ചൻമാരുടെ ആഭാസത്തരത്തിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്...
    സഭയുടെ ഇത്തരം ചെയ്തികളെ വിശ്വാസികൾ തന്നെ ചോദ്യം ചെയ്യണം -അല്ലെങ്കിൽ Conuent കിണറുകളിൽ ഇനിയും അഭയമാർ ആത്മഹത്യ ചെയ്യുo __ "!

  • @JJ07890
    @JJ07890 4 года назад +30

    Seems like abhaya was murdered not just for seeing the culprits.. Something else happened too. 🙄

    • @elizabethjoseph1620
      @elizabethjoseph1620 4 года назад

      Yes.

    • @shaharbana7223
      @shaharbana7223 4 года назад

      Yes...me too think like this

    • @amudharaman9901
      @amudharaman9901 3 года назад

      What did that man say. Plz translate

    • @poulo121
      @poulo121 3 года назад +1

      @@amudharaman9901 .
      He was the fire force team member who lifted Sr.Abhaya's body from the convent well. While lifting the body, he noticed that Sr.Abhaya had no underwear. He was a witness in the case.

  • @najoommalappuram2595
    @najoommalappuram2595 4 года назад +4

    Immense respect sir.

  • @jasmin901
    @jasmin901 4 года назад +30

    Ellam thelivukal annum undayirunu ennittum 28 yrs vendi vannu ...

    • @sreehari8122
      @sreehari8122 4 года назад

      Because ithu India aanu ivide ingane aanu...bluddy useless judiciary

  • @antonykj1838
    @antonykj1838 4 года назад

    കാര്യങ്ങൾ വളരെ വ്യക്തം. ഗുഡ് 👍

  • @ജോണിവാക്കർ-ച2ഹ
    @ജോണിവാക്കർ-ച2ഹ 4 года назад +19

    ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത് കേരള പോലീസിൻറെ നിലവാരമാണ് ഇവരുടെ ട്രെയിനിങ് 48 50 വർഷം പഴക്കമുള്ള ബ്രിട്ടീഷ് സർക്കാർ അവരുടെ കൂലി പട്ടാളത്തിന് നൽകിയിരുന്നു പരിശീലനം അതായത് രാവിലെ PT . അതുകഴിഞ്ഞാൽ parade അതുകഴിഞ്ഞാൽ wepon or lathycharge training. പിന്നെ ഉള്ള സമയം കുറച്ചു ക്യാമ്പ് വർക്ക് അതു വെച്ചാണ് ഇന്നത്തെ ഹൈടെക് കള്ളനെ പിടിക്കാൻ ഇറങ്ങുന്നത് ഇവരാണ് സമൂഹത്തിന് സംരക്ഷണം നൽകുന്ന പുതുതലമുറ പോലീസ് അമ്പതുവർഷം പഴക്കമുള്ള പരിശീലനം നേരിടേണ്ടിവന്നത് ഏറ്റവും അപ്ഡേറ്റ് ആയിട്ടുള്ള സാഹചര്യങ്ങളും

    • @sholmes_ttyy
      @sholmes_ttyy 4 года назад +6

      ente opinion lu europe le okke pole oru officer corrupted anenn arinjal authority has to fire him.. allathe transfer cheyya alla vendath..

  • @athirapv1169
    @athirapv1169 4 года назад +1

    Ethu polulla officers 👍👍👏👏

  • @kmlkml6048
    @kmlkml6048 4 года назад +18

    Ithu verum oru affair kandu pidichathu kondu nadanna kolapaathakam pole thonnunnilla...
    I think Sr Abhaya was raped. Avarde dress il semen nte presence kandethiya report pinne thiruthuka undaayi.
    Ithu aa madom kendreekarichu nadannirunna illicit relations lekku janashraddha pokaathe irikaan ulla shramam undu.
    Narcoanalysis of Fr. Puthreykal lu pulling parayaan thudangunnundu aa madhothile maids aayi bandham undu ennu. The officer very tactfully cuts him there and asks him about how they killed Sr Abhaya.
    Ithu valiya oru controversial subject nnu oru single page eduthu focus maattiyathaanu.
    Allengil sabha motham naarumm

    • @ismailkaniyapuram7882
      @ismailkaniyapuram7882 4 года назад

      താങ്കൾ പറഞ്ഞതു ശരിയാണ്

    • @shaharbana7223
      @shaharbana7223 4 года назад

      Exctly

    • @poulo121
      @poulo121 3 года назад

      @KML KML.
      It is a convent hostel. Not just a covent. Total number of inmates at that time was 123 of which only 23 were nuns.

  • @alameenmedia7698
    @alameenmedia7698 4 года назад +34

    പ്രതികൾ ജീവിച്ചിരിപ്പുണ്ടോ 🤣
    അഭയ വല്ല നടിയോ മറ്റോ ആയിരുന്നേൽ എപ്പോഴേ വിധി വന്നേനെ

    • @vidhumol7636
      @vidhumol7636 4 года назад +31

      ഭാവന കേസ് ഇനിയും വിധി വന്നിട്ടില്ല

    • @meee2023
      @meee2023 4 года назад +16

      എന്ത് നടി ആയിട്ടും കാര്യമില്ല...

    • @keraleeyan
      @keraleeyan 4 года назад +2

      @@vidhumol7636 vidhivannillenkilum, samsathinte peril dileepine arrest cheythille ? .
      Without no evidence .

  • @gafurb5160
    @gafurb5160 4 года назад +22

    സഭക് അടിവസ്ത്രവും മേൽ വസ്ത്രവും ഇല്ല ,😄

    • @ayalnjanala9168
      @ayalnjanala9168 4 года назад +2

      Oral cheythathinte peril sabhaye ethine kutam parayannam. Nighal muslims ethra terrorist attacks annu undakunath.

    • @gafurb5160
      @gafurb5160 4 года назад

      @@ayalnjanala9168 ഒരു അറ്റക്കിനെയും അക്രമ ത്തെയും മുസ്ലിം സംഘടന കളോ ന്യായീകരിച്ചതായോ പ്രതികളുടെ പക്ഷം നിന്നതായോ കാണിക്കാൻ പറ്റില്ല , പക്ഷെ അഭയകേസിലും അതുപോലെ പല കേസിലും സഭ പരാതികൾക്ക് വേണ്ടി പൂർണ സപ്പോർട്ട് ചെയ്തു കൂടെ നിൽക്കുന്ന കാഴ്ചകൾ കണ്ടില്ലെന്ന് നടിക്കല്ലേ ബ്രോ

  • @mohamednoufalck3576
    @mohamednoufalck3576 4 года назад +11

    സൗണ്ട് കുറവ്

  • @simonjoseph6478
    @simonjoseph6478 3 года назад +2

    Hon. Justice Mrs. K. Hema of Kerala High Court had released all the Three defendants confiming they were innocent and the end of Sr. Abhaya was through Suicide and not through murder! How could Hon. Justice come to the conclusion that Sr. Abhaya was not murdered? Please see Para 40 of her Judgement :"As per the post-mortem certificate issued by Dr.Radhakrishnan "The skull was intact. Brain showed localised subarachnoid haemorrhage underneath these contused regions. No sign of increased intracranial tension." 41. As per the case diary, the two lacerated injuries on Sr. Abhaya were bleeding injuries, though those were less than an inch in length and NOT EVEN SKULL DEEP. Blood was seen oozing out from the head even after the dead body was extricated and kept outside. If the contentions of CBI are accepted, there must be blood at the scene or on the veil or the floor or the weapon. There must be at least a drop of blood anywhere in the area. 42. No blood on the scene: But, inspite of the fact that Sr. Abhaya sustained two bleeding injuries on the head, no blood was seen by any body on the scene, veil or the weapon which was found nearby. Not even a drop of blood was seen any where near the scene. If there was some blood, some inmates or a witness would have noticed it. But, inspite of sixteen years of investigation, no body is alleged to have stated that any drop of blood was seen on the veil or the scene or the weapon. CBI could not point out any scrap of paper which reveals that any witness saw any drop of blood at the premises. The above facts were pointed out by learned defence counsel as a ground to rule out any possibility of an assault at the scene, as alleged. 43. It is needless to say that any investigating officer would ascertain from the witnesses whether any blood was found at the scene or on the weapon or some article found at the scene. The presence of blood is not some thing which any body would miss to notice. The place of occurrence is a women's hostel where there were 123 women inmates out of which only 20 were nuns. Though disturbance in the scene was clearly elicited and is relied upon also, regarding presence of blood at the scene, there is only a silence from the side of prosecution. There is no case that local police hushed up this crucial factor. The CBI has also not so far investigated and found out presence of any blood at the scene.

  • @jensonmarugan6000
    @jensonmarugan6000 10 месяцев назад

    കെ.ടി മൈക്കിൾ നെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല , chrime Branch നെ യും CBI യും പണം കൊടുത്തു സ്വാധീനിച്ച തു കോട്ടയം രൂപത ആണ് .

  • @silvereyes000
    @silvereyes000 4 года назад +7

    Adivastram undo illeyo ennathanu enthanu itra significance?

    • @happysoul8147
      @happysoul8147 4 года назад +9

      Possibility of rape...... Besides abhaya's internal organs forensic test was tampered too.. I think she was raped... Her clothes were not subjected to any scientific tests too...

    • @noufalk7676
      @noufalk7676 4 года назад +3

      രാത്രി നടന്ന കൊലപാതകം ആണെങ്കിൽ അവർ രാത്രി ധരിക്കുന്ന നെറ്റി മാത്രമേ ഉണ്ടാകുകയുള്ളൂ. അത് മാറ്റി ആത്മഹത്യ ആക്കാൻ വേണ്ടി ആണ് വേറെ വസ്ത്രം കൂടി ഇടീച്ചത്

    • @dreamandmakeit6221
      @dreamandmakeit6221 4 года назад +3

      Abhayayude അടിവയറ്റിൽ sperm ഉണ്ടായിരുന്നു, ബട്ട്‌ അതൊക്കെ ഇല്ലാതാക്കി, ആ തെളിവ് ഒക്കെ ഇല്ലാതാക്കി, അവരെ കൊന്നു റേപ്പ് കൂടി ചെയ്തിട്ടാണ് കിണറ്റിൽ ഇട്ടത്, ബട്ട്‌ അതിന്റെ തെളിവ് ഇല്ലാതാക്കി.

    • @ashaletha6140
      @ashaletha6140 4 года назад +5

      Kalyani Mohan ...it is to prove that the FIR was tampered by the First Police Officer itself on the First day itself. So the delibrate effort by the convent authorities and their powerful influence over the govt employees is proved in the court beyond doubt .

    • @arenaofbiology9832
      @arenaofbiology9832 4 года назад

      @@dreamandmakeit6221 athengane arinju?

  • @Julie-pb7fe
    @Julie-pb7fe 4 года назад +3

    Why no adi vasthram?? What happened??
    Why is this point, such a crucial evidence here ?

    • @kennyjoseph2684
      @kennyjoseph2684 4 года назад

      Planned Suicide ചെയ്യാൻ പോകുന്ന ഒരു വ്യക്തി പ്രത്യേകിച്ചും ഒരു സ്ത്രീ അടിവസ്ത്രങ്ങൾ ഇടാതെ അതിനു മുതിരില്ല...basic psychology..I guess

    • @poulo121
      @poulo121 3 года назад +1

      His testimony is to prove that local police officer ASI Augustine changed the FIR. In his first report, he did not mention about Sr.Abhaya's underwear( after lifting her body from the well). Later on he added about the underwear in the so called revised report. This incident is treated as a proof by CBI to establish that local police subotaged the case.
      But as per postmortem examination statement,she was In her menstrual period. So it is difficult to believe what this fire Force Officer says...>.

    • @poulo121
      @poulo121 3 года назад

      @@kennyjoseph2684
      True.

  • @MarriageDiaries.
    @MarriageDiaries. 4 года назад +21

    ഒരു പെൺകുട്ടി

    • @cuttingman007
      @cuttingman007 4 года назад +8

      ഇതൊക്കെ വെച്ച് സഭയെ വിമർശിക്കാൻ ഒരു ആളും ഇല്ലേ? എല്ലാവരും ഇങ്ങനേ ആണോ

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 года назад

    വിധി വരുമ്പോഴേ പ്രതികരിക്കാവൊള്ളേ

  • @amminivijayan9652
    @amminivijayan9652 4 года назад +16

    രാത്രി അടിവസ്ത്രം ഇടുന്നത് നിർബന്ധം ഉള്ള ഏർപ്പാട് ഒന്നുമല്ലല്ലോ... പൊതുവിൽ ആൾക്കാർ രാത്രി അടിവസ്ത്രം ഉപേക്ഷിക്കുകയാണ് പതിവ്. എന്നും പറഞ്ഞു അവർ നിരപരാധിയാണ് എന്നല്ല ഞാൻ പറയുന്നത്

    • @happysoul8147
      @happysoul8147 4 года назад +8

      Pinne enthinanu vere adivashtram sareerathil iduppichathu.

    • @nimmypious139
      @nimmypious139 4 года назад +5

      Body edutha person illa ennum case aneshicha person undennum paraju.athoru sorachercha alle

    • @carsreview7729
      @carsreview7729 4 года назад +31

      കോടതിയിൽ തെളിവുകൾക്കും സാക്ഷി മൊഴികൾക്കും വളരെ പ്രാധന്യമുണ്ട്.
      ആത്മഹത്യാ ചെയ്യാൻ പോകുന്നവർ സാധാരണയായി അതിനായി ഒരുങ്ങാറുണ്ട്. മനസിനെ പാകപ്പെടുത്താറുണ്ട്. അല്ലാതെ ഒരു സെക്കൻഡിൽ ആ ഇപ്പോൾ അങ്ങ് കിണറ്റിൽ ചാടിയേക്കാം എന്ന് പറഞ്ഞു ഓടി ഡേയ്‌വ്‌ ചയ്യുകയല്ല. ആ ഒരുക്കത്തിന്റെ ഭാഗമായി അടിവസ്ത്രങ്ങൾ ധരിക്കുക പതിവാണ്. പ്രത്യേകിച്ച് സ്ത്രീകൾ. മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്താൽ അല്ലെങ്കിൽ പുരുഷന്മാരും ഒരുങ്ങാറുണ്ട് .ആത്മഹത്യാ ആണെന്ന് വരുത്തി തീർക്കാൻ ഉള്ള തെളിവുകയിൽ ഒന്നാണ് അടിവസ്ത്രം.

    • @amminivijayan9652
      @amminivijayan9652 4 года назад +4

      താങ്കളുടെ അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഞാൻ അയച്ച ഒരു മെസ്സേജ് തെറ്റായിപ്പോയി എന്ന് എനിക്ക് മനസ്സിലായി. You are great.....

    • @shafaft2517
      @shafaft2517 4 года назад +9

      @@carsreview7729 അടിവസ്ത്രം ഇല്ലായിരുന്നു എന്ന് റിപ്പോർട്ട്‌ വന്നാൽ ബലാൽസംഘ ആരോപണം ഉയരും എന്ന സാധ്യതയും ഉണ്ടല്ലോ. അതുകൊണ്ടായിരിക്കും കേസ് ഒതുക്കാൻ ശ്രമിച്ചവർ പിന്നീട് അടിവസ്ത്രം ഉണ്ടായിരുന്നു എന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്‌ തിരുത്തിയത്.

  • @santhammaprakash169
    @santhammaprakash169 4 года назад +4

    Satyam ennum jaichirikkum. Dusta kapalikanmar pana pole thazhachu valaratte.

  • @vishnuraj4849
    @vishnuraj4849 4 года назад +2

    Jomon puthenpurackal, vargheese p thomas, nandakumar nair, gopinathapillai, photographer and the great adakka raju🔥🔥🔥
    സത്യത്തിന്റെ കൂടെ നിന്ന ഇത്രയുംപേർക് ഒരായിരം നന്ദി 🙏🙏🙏

  • @josemanjaly6905
    @josemanjaly6905 4 года назад

    Life salutes you,when you make others happy, A big SALUTE,fire force officer..Tku

  • @rightpath-mg7vs
    @rightpath-mg7vs 6 дней назад

    ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും കൂടാതെ സഭയും വിചാരിച്ചാൽ എന്ന് പറയൂ

  • @aneeshir7335
    @aneeshir7335 4 года назад +2

    Salute sir

  • @kiwimallus9626
    @kiwimallus9626 4 года назад

    രാത്രി കിടന്നുറങ്ങുമ്പോൾ ഈ പറയുന്ന എല്ലാവരും അടിവസ്ത്രം ഇട്ടിട്ടായിരിക്കും കിടന്നുറങ്ങുന്നത്. Health professionals പറയുന്നത് രാത്രി അടിവസ്ത്രം ഉപയോഗിക്കരുത് എന്നതാണ് . കന്യാസ്ത്രീ ക്കു മാത്രം എന്ത് പ്രതേകത

  • @titetite3780
    @titetite3780 4 года назад +15

    keralapolice rashtrèeyakarku thatikalikanula upakaranam mathram

  • @josepv4722
    @josepv4722 4 года назад

    Because in a rush the 3 criminals with the help of KTM they tried to fabricate .. then they changed ... Sr Abhaya ‘s SABHA protected the criminals who murdered and threw her in jail.. Those 3 said in the Narcoanalysis..

  • @niyasn7031
    @niyasn7031 4 года назад +21

    Naariya police...

  • @ajithc8820
    @ajithc8820 4 года назад +1

    One of the doubt is that if she was wearing nighty then why she was using head cover? ( which was said to be stuck in the door). I mean do sisters wear them when they sleep also???

    • @kinavvarkey387
      @kinavvarkey387 4 года назад

      വീട്ടിൽ സാധാരണ സ്ത്രീകളുടെ dress ആണ് ധരിക്കുന്നത്. ശിരോവസ്ത്രം ധരിക്കില്ല.

    • @san2881
      @san2881 4 года назад

      @@kinavvarkey387 they wear clothes like nighty at the hostel but it is mandatory for them to wear the veil except when sleeping

    • @kinavvarkey387
      @kinavvarkey387 4 года назад

      @@san2881 are you a Christian ?

    • @san2881
      @san2881 4 года назад +1

      @@kinavvarkey387 nice question. Yes I am. My aunt is a CMC sister. I have a niece who is a novitiate at FCC convent

  • @siddiquemouval4829
    @siddiquemouval4829 4 года назад +3

    Abhayaye peedipikkan shramichavan evideyo maranj kidakkunu

  • @maneeshap4532
    @maneeshap4532 2 года назад

    Anu nadanathu naloke vijarikunathinum apuramanu athu krythyamayi ariyunar anu crime cheythaver

  • @arm378
    @arm378 4 года назад +1

    Even the photographer told that she had no dress.
    But was her undergarments .where was it found.?
    But his few of his photos are missing

    • @tessykurian32
      @tessykurian32 2 года назад

      Nithyaradhana, novena, admissions kozha, appointmentinu amittu kozha.. Emmathiri kozhikalude case attimarikkan kasu vende? Eee priestinteyum, bidhopinteyum kudumbathoonnano eee kasu?!! Pavam pottan viswasiye pattikkalalle sthiram kalaparipadi... Swantham pockettil ninnum 10 paisa muthal mudakkatha Corporate muthalalimar. Church Act implement cheyyuka, kollayadiyum sthree peedanavum avasanippikkuka, ee sathanmaril ninnum laity ye rakshikkuka. Pious and saintly priests kindly excuse. We have respect for you.

  • @AlicePSam-rx4ej
    @AlicePSam-rx4ej 2 года назад

    Entae Makan Ronniekku Aaru Vayassuullappol Chakkalathundy Bhagathu Chaettil Thalliyittu Kollaamulla Shramam Nadannirunnu

  • @sonamoljames3738
    @sonamoljames3738 4 года назад +6

    Nammude naattile feminist ulakkal evdaa

  • @vasanthraja1984
    @vasanthraja1984 4 года назад

    Police beggars

  • @User100-s4q
    @User100-s4q 4 года назад

    Ivanokke ethra kuttam vere cheythu kaanum..ithu thelinjathu kond purathu vannu..

  • @MuraleedharanNpNp
    @MuraleedharanNpNp 4 года назад

    ❤🤣🤣👌👌👌sir

  • @jprakash7245
    @jprakash7245 4 года назад

    അടിവസ്ത്രമില്ലായിരുന്നെന്ന് തോന്നിയതായിരുന്നെങ്കിലോ! പോളിഗ്രാഫ് ടെസ്റ്റിലും ബ്രെയിൻ മാപ്പിംഗിലും അറിയോ?!
    തോന്നലുകൾ റീഡ് ചെയ്യോ? ബോധ്യപ്പെട്ടത് മാറ്റി പറയുന്നതല്ലേ റീഡ് ചെയ്യുക?! ബോധ്യപ്പെട്ടത് സത്യമായിരുന്നില്ലെങ്കിലോ?
    Ps: വെറുതെ കുരയ്ക്കാൻ വരുന്ന പാഴ് വാണങ്ങൾക്ക് 🖕🖕🖕 മാത്രമാണ് മറുപടി.

  • @wayanadanwayanadu7163
    @wayanadanwayanadu7163 4 года назад +3

    ഈ അവതാരകനു ക്രിസ്ത്യാനികളോ ട് പകയാണ്

    • @soulseeker8584
      @soulseeker8584 4 года назад

      😀😀

    • @NUTNBOLTvlog
      @NUTNBOLTvlog 4 года назад +6

      sister abhayayum oru christian ayirunnu. anganeyakumpol thankalude chodyathinu prasakthi illa.

    • @rajmohan8831
      @rajmohan8831 4 года назад +1

      ക്രിസ്ത്യാനികൾ എന്ന ക്രിസ്തുവിന്റെ പാത പിൻതുടരുന്നവരോട് ആർക്കും ദേഷ്യമോ അവമതിപ്പോ ഇല്ല മറിച്ച് സ്നേഹവും ആദരവുമാണുള്ളത്. എന്നാൽ ഇതേ വിഭാഗത്തിൽപ്പെട്ട സന്യാസ ജീവിതത്തിന്റെ ഭാഗമാകാൻ ഇറങ്ങിയ ഒരു പാവം പെൺകുട്ടിയെ അതിക്രൂരമായി കൊന്നുകളഞ്ഞവരോടും അവരെ സംരക്ഷിക്കാൻ പുറപ്പെട്ട തലപ്പത്ത് ഉള്ളവരോടുമാണ് സമൂഹത്തിന് ദേഷ്യം. അല്ലാതെ ഈ നാട്ടിലെ നല്ലവരായ ക്രിസ്ത്യാനികളോടല്ല. ആ രീതിയിൽ പറഞ്ഞ് രക്ഷപ്പെടാൻ നോക്കുകയാണ്.

    • @shamnap9111
      @shamnap9111 4 года назад

      ഹഹഹ

  • @nakshatra264
    @nakshatra264 4 года назад

    😀😀😀😀

  • @sisunevscog9004
    @sisunevscog9004 4 года назад

    Salute you sir 🙏

  • @AnoopLuke
    @AnoopLuke 4 года назад +3

    Big salute