Breaking: Abhaya Caseൽ Fathers Kottoorനെതിരെ മൊഴി നൽകി Prof Thresiamma

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 267

  • @sushamajoby1556
    @sushamajoby1556 4 года назад +216

    ഈ മിസ്സ്‌ ഞങ്ങളെ പഠിപ്പിച്ചു. അവർ പറയുന്നത് സത്യം ആണ്. ഞങ്ങടെ സ്വന്തം മിസ്സ്‌

    • @premansatheesan3163
      @premansatheesan3163 3 года назад

      6609 മുമിനീങ്ങൽ ഉ;പ്പെടെ കുഞ്ഞി അണു വ്ന് ശിരസ് കുനിച്ചു സൗദില് മലക്കുകള് കാവൽ നിൽക്കുന്നു മൈഹമ്മദ്‌ ആവകാശാ വാതം പൊളിഞ്ഞു പാളീസായല്ലോ ഹെന്റെ റെബ്ബേ .... ഇനി ആ രേ ഞമ്മള് ബിസ്വസിക്കും പടച്ചോനേ ?

  • @brightyelizabeth5174
    @brightyelizabeth5174 4 года назад +80

    ട്രേസ്യാമ്മ മിസ്സ്‌ ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ മിസ്സിന്റെ സ്റ്റുഡന്റ് ആയിരുന്നു അന്നും അഭയ സിസ്റ്റർന്റെ കാര്യം പറഞ്ഞിട്ടുണ്ട്. സത്യത്തിനു വേണ്ടി നിന്നതിൽ ഒരുപാട് ബഹുമാനം ഉണ്ട്. നിങ്ങളാണ് ഒരു യഥാർഥ ആദ്യപിക.

    • @pranknationdaily
      @pranknationdaily 4 года назад +1

      True

    • @pathuzpopz8687
      @pathuzpopz8687 4 года назад

      👍👍👍

    • @sonysoman8144
      @sonysoman8144 4 года назад +1

      Ante yum malayalam professor arunnu

    • @pathuzpopz8687
      @pathuzpopz8687 4 года назад

      Maashaallah.. Baagyam. Cheytha teacher

    • @premansatheesan3163
      @premansatheesan3163 3 года назад

      6609 മുമിനീങ്ങൽ ഉ;പ്പെടെ കുഞ്ഞി അണു വ്ന് ശിരസ് കുനിച്ചു സൗദില് മലക്കുകള് കാവൽ നിൽക്കുന്നു മൈഹമ്മദ്‌ ആവകാശാ വാതം പൊളിഞ്ഞു പാളീസായല്ലോ ഹെന്റെ റെബ്ബേ .... ഇനി ആ രേ ഞമ്മള് ബിസ്വസിക്കും പടച്ചോനേ ?

  • @riyas8030
    @riyas8030 4 года назад +62

    അവർക്ക് കുടുംബം ഇല്ലാത്തത് കൊണ്ടാണ് സാക്ഷി പറയാൻ ബലം കിട്ടിയത്. ഇത് തന്നെയാണ് ജോമോനും പറഞ്ഞത്. അയാൾ അവിവാഹിതനായത് കൊണ്ടാണ് അഭയക്ക് വേണ്ടി നീതി നടപ്പിലാക്കാൻ 28 വർഷം സ്വയം സമർപ്പിക്കാൻ കഴിഞ്ഞത്. ഭൂമിയിൽ ജനിക്കുമ്പോൾ ഓരോരുത്തർക്കും ദൈവം ഓരോ നിയോഗം നിശ്ചയിച്ചിട്ടുണ്ട്. ഇവർ രണ്ടുപേരെയും ദൈവം അവിവാഹിതരായി കഴിയാൻ തീരുമാനിച്ചത് അഭയക്ക് നീതി കിട്ടുവാൻ വേണ്ടിയായിരിക്കും. ദൈവം എത്രയോ വലിയവൻ

    • @mjmathew4990
      @mjmathew4990 4 года назад

      സത്യം

    • @rejinakj3269
      @rejinakj3269 4 года назад

      Right

    • @sunithasunitha2679
      @sunithasunitha2679 4 года назад

      Sathyam

    • @Sapians123
      @Sapians123 4 года назад +4

      ഒന്ന് പോടേയ് 28 വർഷം ഉറങ്ങിക്കിടക്കുവായിരുന്നോ നിന്റെ തൈവം. ഈ തൈവം ഇന്ന സാധനം ഇല്ല എന്ന് ഇവൻമാർക്ക് നന്നായി അറിയാം

    • @subinmathew9572
      @subinmathew9572 5 дней назад

      100% കറക്റ്റ് ശരിക്കും ജോമോൻ പുത്തൻ പുരക്കലിന് ഈ കേസിൽ നിന്നും പിന്മാറിയിരുന്നെങ്കിൽ കോടികൾ കിട്ടിയേനെ അദ്ദേഹത്തിന്... പക്ഷേ അവിടെയാണ് നമ്മൾ അദ്ദേഹത്തെ തിരിച്ചറിയേണ്ടത്...

  • @annamayohannan355
    @annamayohannan355 4 года назад +187

    Thank you professor, be careful. You are a true Christian.

    • @dolvinsujathkumar
      @dolvinsujathkumar 4 года назад +14

      Avideyem matham parayunno?

    • @joefrancis1823
      @joefrancis1823 4 года назад +3

      What do you have true Christian

    • @dolvinsujathkumar
      @dolvinsujathkumar 4 года назад

      @@joefrancis1823 i am not a religious believer

    • @annamayohannan355
      @annamayohannan355 4 года назад +1

      @@joefrancis1823 if u are following jesus, study the Bible thoroughly then u can get the answer from holly book.

    • @joefrancis1823
      @joefrancis1823 4 года назад

      @@dolvinsujathkumar.. If you are not believer. Then you do not know the meaning of true Christian... I do not know then on what basis u told true Christian.. Since you are not believer

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +146

    *വിധി അരിഞ്ഞ ശേഷം 🤒🤒🤒ഇവിടെ വന്നവർ ഒകെ ഒന്ന് വന്നെ 😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌*

    • @binuvik648
      @binuvik648 4 года назад

      😂

    • @premansatheesan3163
      @premansatheesan3163 3 года назад

      6609 മുമിനീങ്ങൽ ഉ;പ്പെടെ കുഞ്ഞി അണു വ്ന് ശിരസ് കുനിച്ചു സൗദില് മലക്കുകള് കാവൽ നിൽക്കുന്നു മൈഹമ്മദ്‌ ആവകാശാ വാതം പൊളിഞ്ഞു പാളീസായല്ലോ ഹെന്റെ റെബ്ബേ .... ഇനി ആ രേ ഞമ്മള് ബിസ്വസിക്കും പടച്ചോനേ ?

  • @susyrajan9055
    @susyrajan9055 4 года назад +119

    അച്ഛൻ മാരെ കല്യാണം കഴിക്കാൻ വേണ്ടി സുപ്രിം കോടതി വിധിക്കു വേണ്ടി നല്ലവർ ആയ സഭ മക്കൾ കോടതിയെ സാമിപ്പിക്കണം

    • @petfarmingmalayalam5674
      @petfarmingmalayalam5674 4 года назад +1

      inghaneyenkil enthina kalyanam

    • @praveentv3690
      @praveentv3690 4 года назад

      Pinneee kurachu per cheythathiu sanyasa vrutham daiva viliyayi kanunna ellarem aake motham kroosicha avasthayanu

    • @inspire_tube9933
      @inspire_tube9933 4 года назад

      Angane...........aayirunel innu kannuna keralthinnu pakaram..,..........vallom biharoooo,bengalooo ivide prathichichal mathiiii........avarude aa brahmachariyam aan innu kannu kerathe Keralam aakiyathu...........

    • @premansatheesan3163
      @premansatheesan3163 3 года назад

      6609 മുമിനീങ്ങൽ ഉ;പ്പെടെ കുഞ്ഞി അണു വ്ന് ശിരസ് കുനിച്ചു സൗദില് മലക്കുകള് കാവൽ നിൽക്കുന്നു മൈഹമ്മദ്‌ ആവകാശാ വാതം പൊളിഞ്ഞു പാളീസായല്ലോ ഹെന്റെ റെബ്ബേ .... ഇനി ആ രേ ഞമ്മള് ബിസ്വസിക്കും പടച്ചോനേ ?

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +62

    *നീതി ലഭികും പറഞ്ഞു ആ അമ്മച്ചി ഇന്നിതാ നീതി ലഭിച്ചിരിക്കുന്നു 🥰🥰🥰🥰🥰🥰🥰🥰🥰*

    • @lakshmisreekutty4003
      @lakshmisreekutty4003 4 года назад +1

      Athe ....ennalum ithrayum varsham kazhinnit aanennulla sangadam ullu ......oru reethiyilum avar daya arhikkunnilla

  • @omkar2735
    @omkar2735 4 года назад +54

    Cute professor also cute heart... Her smile her identity great teacher

  • @raineefraineef
    @raineefraineef 5 лет назад +39

    സത്യം ജയിക്കട്ടെ

    • @premansatheesan3163
      @premansatheesan3163 3 года назад

      6609 മുമിനീങ്ങൽ ഉ;പ്പെടെ കുഞ്ഞി അണു വ്ന് ശിരസ് കുനിച്ചു സൗദില് മലക്കുകള് കാവൽ നിൽക്കുന്നു മൈഹമ്മദ്‌ ആവകാശാ വാതം പൊളിഞ്ഞു പാളീസായല്ലോ ഹെന്റെ റെബ്ബേ .... ഇനി ആ രേ ഞമ്മള് ബിസ്വസിക്കും പടച്ചോനേ ?

  • @thaqwamediamalayalam938
    @thaqwamediamalayalam938 4 года назад +37

    സത്യമേവ ജയതേ
    സത്യം ഇന്നല്ലെങ്കിൽ നാളെ പുറത്തു വരും ദൈവം സർവ്വശക്കനാണ്

    • @nazil8326
      @nazil8326 4 года назад

      Vannille🙄

    • @jasnakm9774
      @jasnakm9774 4 года назад

      Ennaalm sathyam purathuvaraan vykiyathukond dushtar varshangalolam sugha jeevitham nayithu.athorkkumbol sahikkunnilla😞

    • @premansatheesan3163
      @premansatheesan3163 3 года назад

      6609 മുമിനീങ്ങൽ ഉ;പ്പെടെ കുഞ്ഞി അണു വ്ന് ശിരസ് കുനിച്ചു സൗദില് മലക്കുകള് കാവൽ നിൽക്കുന്നു മൈഹമ്മദ്‌ ആവകാശാ വാതം പൊളിഞ്ഞു പാളീസായല്ലോ ഹെന്റെ റെബ്ബേ .... ഇനി ആ രേ ഞമ്മള് ബിസ്വസിക്കും പടച്ചോനേ ?

  • @abhikrishna1736
    @abhikrishna1736 4 года назад +62

    What she said was actually true. The accused persons got punished.

  • @thejusthejaswini1631
    @thejusthejaswini1631 4 года назад +41

    ഈശ്വര, ഇത് ഒരു വർഷം മുന്പത്തെതായിരുന്നോ..🤔

  • @indian6346
    @indian6346 4 года назад +41

    വിശുദ്ധ ത്രേസ്യ ,മനശുദ്ധിയും സത്യസന്ധതയുമുള്ളവർ അന്യം നിന്നിട്ടില്ല.

  • @susanpalathra7646
    @susanpalathra7646 4 года назад +4

    സത്യം പറയാൻ ഭയമില്ലാത്തവരെ ബഹുമാനമാണ്.

  • @qabrm5367
    @qabrm5367 4 года назад +21

    She is saying the real truth.....still happening!
    Salute to her braveness 💪

  • @achumichuachumichu1623
    @achumichuachumichu1623 4 года назад +98

    കോട്ട് ഊരി ഊരി ആണോ അവനു കോട്ടൂരാൻ എന്ന് പേര് വന്നത്

  • @lukmanhakkeem5892
    @lukmanhakkeem5892 5 лет назад +76

    സാക്ഷി മാ റു ന്ന വർ എല്ലാം ത ന്ത ഇല്ലാ യ് മ കാ ണി ക്കു ന്ന വർ

  • @nalakathali7783
    @nalakathali7783 4 года назад +15

    ഞാന്‍ എപ്പോഴും ചിന്ധിക്കും ഈ ക്രയ് ബ്രന്ജ് മുന്‍ sp മയ്ക്കിളിനെ ഇതവരെ ഒരു മീഡിയകളിലും കണ്ടില്ല അല്ലങ്കില്‍ ഒന്ന് ഉറക്കെ തുമ്മിയാല്‍ ഇന്‍റെര്‍വ്യൂ ചെയ്യാന്‍ മയ്ക്കും ക്യമറയും മായ് എത്താറുള്ള ഈ മാദ്യമങ്ങള്‍ എല്ലാം എവിടെ

  • @shajit.r.3759
    @shajit.r.3759 4 года назад +12

    I really respect this professor. Brave, bold and honest woman. We need such kind of teacher's . Congratulation Mam to tell the naked truth to the world

  • @manjuphilip7127
    @manjuphilip7127 4 года назад +1

    Dear ma'am,u r a true Christian who upholds truth.it is obvious frm her clear words that she is telling the truth?!God bless her! You are a treasure to the teacher community!

  • @aljojohnsons
    @aljojohnsons 4 года назад +1

    ദൈവം നിന്നെ വിധിക്കട്ടെ ത്രേസ്യാമ്മ.. സത്യം പുറത്തുവരും.

  • @premansatheesan3163
    @premansatheesan3163 4 года назад +13

    SALUTE Prof,THRESIAMMA

  • @indian6346
    @indian6346 4 года назад +32

    പുറത്തുനിന്ന്
    കോട്ടൂരച്ചോ , കോട്ടൂരച്ചോ
    അകത്തുനിന്ന്
    കോട്ടൂരിയിട്ടുണ്ട്. കേറിപ്പോര് ...
    ( കടപ്പാട്. : ബോബനും മോളിയും . )

  • @gigisheby4323
    @gigisheby4323 4 года назад +3

    Hats off Madam🙏🙏

  • @Pillsofpharmacy
    @Pillsofpharmacy 4 года назад +20

    Thank you mam
    Pound of you

  • @deeparona953
    @deeparona953 4 года назад +3

    വിശുദ്ധർ ധാരാളം ഉളള സഭ യാ ണ് ക്രിസ്തുവിൻ്റെ സഭ. ക്രിസ്തുവും ചെയ്യാത്ത തെറ്റിനാണ് കുരിശിൽ മരിച്ചത്. അവിടുത്തെ കുരിശുമരണം ലോകരക്ഷയക്കു വേണ്ടിയായിരുന്നു. അവിടുത്തെ സഹനത്തിൽ പങ്കു ചേരുന്നവരാണ് വൈദികനും സത്യാ സ്തരും. ആ സഹനം വെറുതെയാകില്ല. അത് അനേകം ആത്മാക്കളെ നേടാൻ സഹായക്കം.fr.Bendict മറിയ കുട്ടി കൊലകേസിൽ പ്രതിയായ ജീവപരന്ത്യം ശിക്ഷയനുഭവിച്ച അച്ചനാണ് ' അവസാനം എന്ത് സംഭവിച്ചുവെന്ന് എല്ലാവർക്കും അറിയാം. അറിയാത്തവർ മുതിർന്ന തലമുറയോട് ചോദിച്ചാൽ മതി. ലോകത്തിൻ്റെ മുമ്പിൽ അഭാസരായാലും ദൈവതിരുമുമ്പിൽ നീതി കിട്ടും. അതു റപ്പാണ്. മാധ്യമങ്ങൾ പറയുന്നത് എല്ലാം ശരിയെന്ന് വിചാരിച്ച് വിധി നടത്തുന്നു, അഭിപ്രായം പറയുന്നവർ ഒന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും. ഇപ്പോൾ സാത്താൻ വളരെ സന്തോഷത്തിലാണ്.വളരെ പേരെ അവന് കിട്ടിയിട്ടുണ്ട്. പൊതു comment പറയുന്നവർ തങ്ങളുടെ ജീവിതം എങ്ങനെയാണെന്ന് വിലയിരുത്തന്നത് നല്ലതായിരിക്കും. സ്വന്തം ജിവിതത്തെ നേരായ വഴിയെ നയിക്കാൻ കഴിയാത്തവർക്ക് എങ്ങനെ മറ്റുള്ളവരുടെ ജീവിതത്തെ വിലയിരുത്താനും വിധിക്കാനും കഴിയും.കേസിന് മുമ്പിൽ നിൽക്കുന്ന ജോമോൻ്റ അപ്പൻസിസ്റ്റേഴ്സിൻ്റെ സംരക്ഷണയിൽ ആണ് കഴിയുന്നത്. സ്വന്തം കുടുംബത്തിൻ്റെ ഉത്തരവാ ദിത്വങ്ങൾ നിർവ്വഹിക്കാതെ മറ്റുള്ളവരുടെ ജീവിതത്തെ വിധിക്കാൻ എന്ത് അധികാരം. ഈ കേസിൻ്റെ സത്യവസ്ഥ തെളിയും. അപ്പോൾ എല്ലാവരും മുക്കത്ത് കൈ വച്ച് ഇരിക്കേണ്ടി വരും. സഹനങ്ങൾ നേട്ടങ്ങളെ നേടിതരും. അവിടെ വൈദികരും സന്യാസ് രും പതറില്ല. ഒത്തിരി നല്ലവരായ വൈദികരും സന്യസ്തരും ഉള്ള സഭയാണ് ക്രൈസ്തവ സഭ. പത്രോസ് ആകുന്ന പാറമേൽ പണതതാണ്. അത് ത്തർക്കം തകർക്കാൻ സാധ്യമല്ല. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @annamayohannan355
    @annamayohannan355 4 года назад +24

    Give punishment to kotoor father and stephy, they are assassinated sister Abhaya.

  • @sksdiy
    @sksdiy 2 месяца назад

    salute

  • @nelsongeorge9894
    @nelsongeorge9894 5 лет назад +24

    Sir, public do not know the dark power of the catholic church. Pl.study the history of this Roman church. This church has nothing to do with HOLY SCRIPTURE. TRUTH WILL SET YOU FREE.

    • @susammageorge1128
      @susammageorge1128 4 года назад

      Roman empire with their Roman gods in christian terminologies. That is Roman catholicism. Their peter is Jupiter. Peter was an Apostle and servant of Jesus . Catholicism is the enemy of Christianity and Bible .

  • @hariw834
    @hariw834 4 года назад +7

    A big salute to you teacher..satyam jayichu

  • @eliasat5516
    @eliasat5516 4 года назад +1

    Thank u prof.madam,congratulations. Dr. Alias,angamally,ekm.,dt.,kerala,lndia.

  • @sreekalaa8514
    @sreekalaa8514 4 года назад +3

    Hats off to you mam. Thank you so much. God bless you. Take care.

  • @merimerii3336
    @merimerii3336 4 года назад +12

    അവന്റെ പേരിൽ തന്നെ ഉണ്ട് കോട്ടു ഊരാൻ,
    അങ്ങനെ കോട്ടൂരി.

  • @akhilnc3106
    @akhilnc3106 4 года назад +9

    You are great sister ❤

  • @bincygeorge8521
    @bincygeorge8521 4 года назад

    True👌👌👌👌

  • @Frommoonlightwithlove
    @Frommoonlightwithlove 4 года назад +7

    Respect teacher

  • @manesh999
    @manesh999 4 года назад

    Well done mam

  • @anoopbalan4119
    @anoopbalan4119 4 года назад +3

    🙏🙏🙏

  • @dreamer-bs1ur
    @dreamer-bs1ur 4 года назад

    👏

  • @Beenap-ky4rx
    @Beenap-ky4rx 6 месяцев назад

    Teacher ❤ u

  • @JWAL-jwal
    @JWAL-jwal 5 лет назад +46

    ടീച്ചറേ സൂക്ഷിച്ചോളൂ

  • @Ahambrmasmi
    @Ahambrmasmi 4 года назад

    Chakkryumma miss e dayirthinu..... U are brave... Salute... Hatsoof

  • @sureshvijayan6696
    @sureshvijayan6696 4 года назад +1

    🙏👍👍👍👍🙏

  • @leelammameenakshinair3998
    @leelammameenakshinair3998 4 года назад +1

    വിധി വന്ന് കഴിഞ്ഞ് 😄😄😄

  • @binummathew161
    @binummathew161 4 года назад +3

    ദൈവം നീതിമൻ ആണ്..... അഫയയുടെ അൽമാവ്‌..... ആനന്ദിക്കുന്നു

  • @anilyakoob1954
    @anilyakoob1954 4 года назад +1

    ലോഹ ഇട്ട ഞരബു രോഗി

  • @reenajose5528
    @reenajose5528 4 года назад +19

    Mam. Sookshikku. Thalli kollum avar

  • @mohanraghavann5226
    @mohanraghavann5226 4 года назад +4

    Big Salute professor Thresiamma. God bless u . 🤲⚘⚘⚘

  • @vishnugopivg8991
    @vishnugopivg8991 4 года назад

    സത്യം

  • @moideenluqman
    @moideenluqman 4 года назад +2

    ഇങ്ങനെയുള്ള മത പ്രസ്ഥാനങ്ങള്ക്ക് ഡൊനേഷനും ഫണ്ടിങ്ങും കൊടുക്കുന്ന ജനകളാണ് വിഡ്ഢികൾ എന്ന് .... സപ്പോർട്ട് ചെയ്യുന്നവർ ലൈക് അടിക്കൂ

  • @ajithps9014
    @ajithps9014 4 года назад +8

    Sathyam jaichu

  • @mollykappalumackal3018
    @mollykappalumackal3018 4 года назад

    Gooodneestv

  • @axiomservice
    @axiomservice 4 года назад +2

    Ivalokke nerathe evidayirunnu

  • @mohamedikbalnechimannil4579
    @mohamedikbalnechimannil4579 4 года назад +2

    Happy Christmas sister abhyuda athmavin nithyashanthi kittittaaa

  • @alexthomas5181
    @alexthomas5181 4 года назад +15

    പക്ഷെ .. അടക്കാരാജൂ 28 വർഷം ജീവിച്ചു, അപായപെടുകയോ / അതിന് വേണ്ടിയുള്ള ശ്രമ മോ നടന്നതായറിയില്ല:

    • @_opinion_4956
      @_opinion_4956 4 года назад +6

      Adakka raju vine upadravikan sremichunn pulli thanne parayunund

    • @jijo592
      @jijo592 4 года назад +2

      അടക്ക രാജു ഒരു ക്രിസ്ത്യൻ അല്ല അതുകൊണ്ട് കുടുംബം തകർക്കാൻ അവർക്കു പാട്ടിയില്ല

    • @a4angels912
      @a4angels912 4 года назад +4

      അദ്ദേഹത്തെ ഉപദ്രവിച്ച കഥ അദ്ദേഹം തന്നെ പറയുന്നുണ്ടല്ലോ.. കേട്ടില്ലേ

    • @luckybreak816
      @luckybreak816 4 года назад

      Case jayikkumennu vijaarichu kaanum

    • @muhammedrashid8466
      @muhammedrashid8466 4 года назад

      Enthu uluppillatha veluppikaladio aa pavathinu 3 mura cheythath kollakola cheythathum ningalude Christian police officers

  • @jayashreeshreedharan6631
    @jayashreeshreedharan6631 4 года назад +21

    Hope madam gets security bcoz they can harm her

  • @aswathyremaasokan3330
    @aswathyremaasokan3330 4 года назад

    ❤️

  • @jayashreeshreedharan6631
    @jayashreeshreedharan6631 4 года назад +10

    Such a cute Lady

  • @nithinmohan7813
    @nithinmohan7813 5 лет назад +9

    ഒരു അനുഭവക്കുറിപ്പ് 🤔🤔🤔✌✌✌

    • @simonjoseph6478
      @simonjoseph6478 4 года назад

      Your experience?

    • @sunilabraham6567
      @sunilabraham6567 4 года назад

      Madam be careful.Thanku for your positive support 🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍

  • @bobinakurian1219
    @bobinakurian1219 4 года назад +1

    Avar parayunnathu sathyam thanne aanu

  • @santhammaprakash169
    @santhammaprakash169 4 года назад +5

    Daivathinte adrishya Sakthi aaril koode okkeyo pravarthippikkaan karanam Abhaya enna Sisterinte daivika Shakthi kondaanu.

  • @sharafuvnr3455
    @sharafuvnr3455 4 года назад

    അച്ചൻമ്മാരെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ??? ഉത്തമ ഗീതം ക്ലാസ് എടുക്കുമ്പോൾ ??????

  • @好女孩-z5i
    @好女孩-z5i 4 года назад +2

    ടീച്ചറാണ് യഥാർത്ഥ ടീച്ചർ..🙂

  • @omanapr7034
    @omanapr7034 4 года назад +1

    Absolutely right.

  • @ajeshac2860
    @ajeshac2860 4 года назад +2

    Reak teacher......u r role model of all teachers

  • @joev
    @joev 4 года назад +6

    ത്രേത്യമായെ മഠത്തിൽ നിന്നും പുറത്താക്കിയത

  • @reenajose5528
    @reenajose5528 4 года назад +4

    2achanmaaarudea. Pearu. Purathu paranjal. Avarea. Kurichu. Valiya. Oru. Aneasshanam. Nadannal. Eithilum. Valiya. Peedana kathakal. Purathu varum

  • @thaqwamediamalayalam938
    @thaqwamediamalayalam938 4 года назад +2

    ഫാദർ കോട്ടൂരിനെ നുണ പരിശോധന നടത്തണം

  • @viewpoint9953
    @viewpoint9953 4 года назад +3

    കോട്ടൂർ... എന്ന.. പേര് കേൾക്കുമ്പോൾ തന്നെ അറിയാമല്ലോ സ്വഭാവം..

  • @Athomas0
    @Athomas0 4 года назад +9

    ARREST POOTRIKKA...

  • @rajalakshmyganapathy3755
    @rajalakshmyganapathy3755 4 года назад +1

    4

  • @thankammamodi5018
    @thankammamodi5018 4 года назад +1

    You think the scratch on the face is the cause of death? AMAZING Tthresiamma

  • @snehamathew8044
    @snehamathew8044 4 года назад +7

    Vellayadicha kuzhimaadangale

  • @soumyavijith546
    @soumyavijith546 4 года назад +2

    Sambathika labham thanneyanu achanmarude lakshyam

  • @gracythomas4984
    @gracythomas4984 4 года назад +2

    Why do they allow male teachers in wemon ‘s college

    • @muhammedrashid8466
      @muhammedrashid8466 4 года назад

      Islam athonnum Padilla ennu paranja sthreekale adichamarathal aaayi😊

  • @mranilkumarnair5437
    @mranilkumarnair5437 4 года назад +1

    Kalyanam kazhikkate Achanakan angeru sramichu koode Sofia yum..mindathiru nenkil anger ippol appuppanum ayenem.Angane sabhakkakathum purathum achanum appuppanum okke akamayirunnu

  • @hakeemmuhammad710
    @hakeemmuhammad710 4 года назад +2

    Kootooraaan nalla vedi veeranayirunu seal oori kaiyyil kodukumayirunu koode puthan sealum Branded washerum skf pinne appam puthan aayi

  • @babupa7834
    @babupa7834 4 года назад +4

    കഴിഞ്ഞ ദിവസ o ത്രേസ്യാമ്മക്ക് തോന്നിയതാ

    • @mendez19727
      @mendez19727 4 года назад +2

      ചങ്ങായി ഇത് വിധി വരുന്നതിനും ഒരു വർഷം മുൻപുള്ള വീഡിയോ ആണ് . അവര് മൊഴികൊടുത്തിട്ട് ഇറങ്ങി വരുന്ന വഴിക്ക് എടുത്തത്

    • @babupa7834
      @babupa7834 4 года назад

      @@mendez19727 ഇഷ്ടാ, ഈ മൊഴിയും അടയ്ക്കാ രാജുവും ഒക്കെ ഉണ്ടായത് ദേശീയ അന്വേഷണ ഏജൻസി ഒരു പ്രത്യേക രീതിയിൽ അന്വേഷണം തുടങ്ങി കഴിഞ്ഞിട്ടാണ് .after the drastic failure of manipulated edited narco analysis

    • @mendez19727
      @mendez19727 4 года назад

      @@babupa7834 You, me and all see the narcoanalysis which was telecasted on TV and on youtube. Television doesn't need full video, how can you be assured that an investigation agencies doesn't have full report. About Raju, he said his statement infront of court and tried by prominent criminal lawyers (expensive ones in the country too). They were not able to prove him wrong, then how can you say he or any witnesses is wrong.

    • @babupa7834
      @babupa7834 4 года назад

      @@mendez19727
      1 it is H. High court that dimissed the concocted narco analysis as edited and not me
      2Adakka Raju already gave a contradicting confession there at session s kottayamin 2010
      3 Hymenoplastery first reported in the country in 2006 and which catholic Nun would go for the purpose to a medical College.
      4 did you get any clue after listening the narco tape?
      5 finally please go through the famous sentence in babri masjid demolition case by the most famous CBI court. Thank you

  • @abufaiziyatc8190
    @abufaiziyatc8190 4 года назад +1

    😠😠

  • @remyaremya6954
    @remyaremya6954 4 года назад +2

    Parannuponavane erinjidan oralu varum

  • @srflowerlitfcc7276
    @srflowerlitfcc7276 4 года назад +1

    ടീച്ചറിന് കുടുബമില്ലെ? ഇത്ര ള്ളുപ്പില്ലാതെ മറ്റുള്ളവരെ വിധിക്കാൻ സാധിക്കുന്നതെങ്ങനെയാണ്.?

  • @mohammed_rashik
    @mohammed_rashik 4 года назад +3

    Raju☀️

  • @perumthachan9336
    @perumthachan9336 4 года назад +42

    Loha ഇട്ട കാമ ഭ്രാന്തന്മാർ.

  • @ramseena5146
    @ramseena5146 4 года назад +1

    മഠം സഭ കുപ്പായം 😬

  • @murrathpt3297
    @murrathpt3297 4 года назад

    Satyam purathu, 28varsathinu sesam

  • @sibymathew146
    @sibymathew146 4 года назад +2

    Podeii

  • @bencythomas8937
    @bencythomas8937 4 года назад +1

    Ithraum naal Traceyama evideyayirinnu...????

  • @capturemagic5586
    @capturemagic5586 4 года назад +1

    Solpam ulupp...

  • @Athomas0
    @Athomas0 4 года назад +3

    KOTTOO R is a skilled in JUMPING THE CONVENT WALL...🤪🤪 WORLD RECORD .. CRIMNALs FELLOWSHIP ...

  • @shamnassham706
    @shamnassham706 4 года назад +1

    Mair mair

  • @anjunair1890
    @anjunair1890 4 года назад +1

    28 varsham kazhinju....ethra naal eval evide aayirunnu......eppozhano evavkkokke sathyam parayaan kazhinjathu....... Christian s ellarum ethu mudi marakkan paramavathi sremichu........ennal last athu thelinjathu.....athum hindu s aayathu kondu athu thelinju.....ellengil ethu eppohum theliyillayirunnu......pinne Anju pennu thanne aanu...athinnu Anju enna penne vilikkenda avashyam ella.....adhiyam neere samsarikkan sremikku.......oru kariyam parayumbol ethraykku buthimuttu aakenda avashyam entha...Sathyam alle parayunathu allathe rllatha kariyam onnum allaloo .....eppol oru vitham nattukaarkku muzhuvan arayaam athinullil enthaanu nsfakkunathu ennu.......athu kondu theri vilichitto deshyapettitto...allengil samsarikkunavarode puchathodeyoo...samsarichathu kondu oru gunavum ella ...

    • @divinity7851
      @divinity7851 4 года назад

      Etu one year munpulla video aane , don't blame without understanding

    • @sherintirur3019
      @sherintirur3019 4 года назад

      അഞ്ജു എന്ന പെണ്ണെ,, one year മുമ്പ് ഉള്ള വീഡിയോ ആണ്...

    • @anjunair1890
      @anjunair1890 4 года назад

      Sheriyanu......ennal annu ethokke paranjittum entha ethonnum theliyikkan kazhiyathathu....annum ningalil ullavar thanne aanu evare okke samrakshichathu....pinne ethokke parayumbol evar enthina chothikkunathu....valla comedy aano parayunnathu....????ethokke kelkkumbol ningalkkum onnum thoonunnilla......???

  • @peterpeter7350
    @peterpeter7350 4 года назад +8

    എന്നെ പൂതൃകയിലച്ചനും കോട്ടുരച്ഛനും പഠിപ്പിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ ഈ ത്രേസ്യാമ്മ യുടെയും വിദ്യാർത്ഥി ആയിട്ടുണ്ട്. രണ്ടച്ചന്മാരുടെയും കുർബാനയിൽ പങ്കെടുത്തിട്ടുണ്ട്. ഒരിക്കലും ഒരു ചീത്ത അനുഭവും ഉണ്ടായിട്ടില്ല. ആരും പറഞ്ഞു കേട്ടിട്ടുമില്ല. അവർക്കുവേണ്ടി എന്നും ഞാനും എന്റെ ഫാമിലി യും പ്രാർത്ഥിക്കും. ദൈവം അനുഗ്രഹിക്കട്ടെ.

    • @alphiyabovas4645
      @alphiyabovas4645 4 года назад +2

      കോട്ടൂരിയിട്ടുണ്ടല്ലേ.......

    • @peterpeter7350
      @peterpeter7350 4 года назад +1

      @@alphiyabovas4645 ഉണ്ടെങ്കിൽ,,,

    • @roseworld9974
      @roseworld9974 4 года назад +1

      Hi kennady karimbinkala

    • @kripeshkrishna2446
      @kripeshkrishna2446 Год назад

      വിഡ്ഢികൾ blind beleiver. കുർബാനയിൽ ആ കിഴങ്ങൻ കോട്ടൂർ എങ്ങനെ mis behave ചെയ്യും.. If i was in ur സഭ, i might have had the audacity to slap him and the slut stefy. Shame on u man. Go get a life.

  • @anjunair1890
    @anjunair1890 4 года назад +1

    Evar enthina veruthe chirichu kondirikkunathu????

  • @hakeemmuhammad710
    @hakeemmuhammad710 4 года назад +1

    Sefi sisterude appam kadi malsaram enu vaikuneram center jailil

  • @kp-xs3gr
    @kp-xs3gr 4 года назад +1

    Ivare poleyulla sathyasandhareyum dhairyamullavareyum okkeyaanu support cheyyandathu. Allathe pennupidiyanmareyalla, avan father ayalum sheri ethu kombathe super star ayalum sheri.

  • @vinoth-c8b
    @vinoth-c8b 4 года назад

    ഇന്ന് ആർത്തു വിളിച്ചു പറഞ്ഞു നാളെ കരയും സത്യം ഒരിക്കൽ പുറത്തു വരും കഞ്ചാവ് കള്ളൻറെ വാക്കിന് മലത്തിൻറെ വിലപോലുമില്ല

  • @annapeter5633
    @annapeter5633 4 года назад

    28 years where were you? Is now coming out new ...new .. "VELIPEDUTHAL". what benefit now !! Thanks God Abhaya got justice.

  • @positivevibes3459
    @positivevibes3459 4 года назад +2

    Any mental problem??? Kandittu undennu thonnunnu

  • @saloobaihameed1498
    @saloobaihameed1498 4 года назад +2

    Nokkan vediyanallo dress cheyyunnathu!