20 കൊല്ലം മുൻപ് തായ്‌ലാന്റിൽ കണ്ട ചില വിചിത്ര ഷോകൾ | Oru Sanchariyude Diarikurippukal| Safari TV

Поделиться
HTML-код
  • Опубликовано: 8 фев 2025
  • 20 കൊല്ലം മുൻപുള്ള പട്ടായയുടെ രാത്രിജീവിതത്തിന്റെ കാഴ്ചകൾ ... ഒരു ജനസാഗരം തന്നെ ഒഴുകിയെത്തുന്ന പട്ടായയുടെ ഒരു വിചിത്ര ഷോ...പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധങ്ങളുടെ ഏറ്റവും വിചിത്രമായ ഭാവങ്ങളും പ്രകടനങ്ങളും ഇതൊന്നുമില്ലാത്ത അതിനേക്കാൾ ഭീകരമായ ചില പ്രകടനങ്ങളും നിറഞ്ഞുനിന്ന ഷോ.... തായ്‌ലാന്റിൽ ഇന്ന് നിരോധിച്ചിരിക്കുന്ന ഇത്തരം ഒരു ഷോയിലൂടെ കടന്നുപോയതിന്റെ ഞെട്ടിക്കുന്ന അനുഭവങ്ങൾ പങ്കുവയ്ക്കുന്നു ശ്രീ സന്തോഷ് ജോർജ് കുളങ്ങര
    #safaritv #thailand #Pattaya #santhoshgeorgekulangara
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ► Subscribe to Safari TV: goo.gl/5oJajN
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 227

  • @shibilrehman9576
    @shibilrehman9576 6 лет назад +126

    ഒരു സെക്കന്റ് പോലും പാഴാക്കാതെ കാണുന്ന ഏക പോഗ്രാം ...
    നിങ്ങള് പുലിയാണ് ...

  • @mallumadridista1895
    @mallumadridista1895 6 лет назад +312

    കണ്ടു തുടങ്ങുന്നതിനു മുന്നേ ലൈക്‌ അടിക്കുന്ന ഒരേ ഒരു പരിപാടി ....

  • @HidTravel
    @HidTravel 5 лет назад +31

    സമയം രാത്രി 12:30, ഡൽഹിയിൽ നിന്നും മണാലിയിലേക്കുള്ള ബസ് യാത്ര, സന്തോഷ് സാറിന്റെ അനുഭവങ്ങൾ... ആഹാ മനോഹരം.. ♥️♥️😎

  • @manojkaniyerymano5864
    @manojkaniyerymano5864 6 лет назад +63

    സന്തോഷേട്ടന് പകരം വയ്ക്കാൻ വേറെ ഒരാൾ ജനിക്കേണ്ടിയിരിക്കുന്നു....

  • @shiyaz3886
    @shiyaz3886 6 лет назад +71

    Beeyar prasad ന്റെ അവതരണവും സാന്നിധ്യവും കൂടി ഈ പരിപാടിയുടെ സവിശേഷത ആണ്.

  • @azharibrahim6804
    @azharibrahim6804 6 лет назад +241

    ചെറുപ്പത്തിൽ ബാലരമക്കായ് വെള്ളിയാഴ്ചകളിൽ ഉള്ള കാത്തിരിപ്പ് പോലെയാണ് ഡയറികുറിപ്പുകള്ക്ക് വേണ്ടി ഇപ്പോൾ .....😄

  • @SafariTVLive
    @SafariTVLive  6 лет назад +79

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @shibilrehman9576
      @shibilrehman9576 6 лет назад +2

      പഴയ എപ്പിസോഡുകൾ ഇടുമോ പ്ലീസ് ...

    • @ae234-d6c
      @ae234-d6c 6 лет назад +5

      Really an inspirational vedio....ജീവിതത്തിൽ തോറ്റെന്നു തോന്നുമ്പോൾ എടുത്ത് കണ്ടാൽ ...വല്ലാത്തൊരു ഇത് കിട്ടും....👍🏻 ❤️💚💛

    • @SafariTVLive
      @SafariTVLive  6 лет назад +11

      തീർച്ചയായും

    • @aakashsakku1255
      @aakashsakku1255 6 лет назад +2

      Katta supportan sir,best wishes

    • @ashirahmed2559
      @ashirahmed2559 6 лет назад +1

      Safari 9

  • @nazeertvpm6924
    @nazeertvpm6924 6 лет назад +24

    സന്തോഷ് സാർ താങ്കളുടെ പ്രയത്നങ്ങൾക്ക് തീർത്താൾ തീരാത്ത നന്ദി പറയുന്നു 👏👏👏

  • @atulvinod1987
    @atulvinod1987 6 лет назад +61

    This is a world class TV channel, hope keralites knows it's worth!! -A Channel Ahead of time.

    • @samjoseph6521
      @samjoseph6521 4 года назад +2

      ഇതു പോലെ ഒരു സഞ്ചാരി ഈ ലോകത്തിൽ ഇല്ല

  • @traveldeepjungle
    @traveldeepjungle 6 лет назад +132

    മലയാളികളെ ഇന്ത്യക്കു പുറത്തും ടൂർ പോകാൻ പ്രേരിപ്പിച്ച (അല്ലങ്കിൽ അവരെ സഞ്ചാരികൾ ആക്കിയ) ഒരു പ്രോഗ്രാം ആണ് സഞ്ചാരം

  • @unnisuccessionoflife3585
    @unnisuccessionoflife3585 6 лет назад +7

    താങ്കൾ കേരള സമൂഹത്തിന് ഒരുപാട് നല്ല അറിവുകൾ ആണ് പകർന്നു തരാൻ ശ്രെമിക്കുന്നത്😊

  • @habeebt9717
    @habeebt9717 6 лет назад +10

    വളരെ നല്ല പരിപാടി
    ഞാൻ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഏക പരിപാടി ഇതും സഞ്ചാരവുമാണ്.
    സഞ്ചാരത്തിൽ. ഇറാഖി കുർദിസ്താൻ കാണാൻ താല്പര്യം ഉണ്ട്

  • @jenuvaliyattil8756
    @jenuvaliyattil8756 6 лет назад +1

    പ്രിയപ്പെട്ട സന്തോഷ് സാർ താങ്കൾ ഞങ്ങളുടെ അഭിമാനമാണ് ഇത്രയേറെ രാജ്യങ്ങൾ കണ്ടിട്ടുണ്ട് മുഴുവനും സഞ്ചാരം നടത്തിയിട്ടും അഹങ്കാരത്തിനെ തരിമ്പും ഇല്ലാത്ത സ്വന്തം മലയാളഭാഷയെ മറക്കാത്ത സഭ്യമായ രീതിയിൽ വീഡിയോകൾ കാണിക്കുന്ന അങ്ങയെ ഞങ്ങൾക്ക് ഇഷ്ടമാണ് താങ്കളുടെ ഓരോ യാത്രാനുഭവങ്ങളും ഞങ്ങൾ കൂടി പകർന്നുതരാൻ കാണിക്കുന്ന സന്മനസ്സിന് നന്ദി

  • @saneeplalit6553
    @saneeplalit6553 6 лет назад +9

    അത്ഭുതപെടുത്തിയ കാര്യം.... the word Santhosh sir used to say more often.... truly his dairy episodes are full of surprises.🇹🇬🇹🇯🇹🇲🇹🇴🇵🇹🇵🇪📷🛫😯

  • @smithaa1203
    @smithaa1203 5 лет назад +4

    സഫാരി കണ്ടു കണ്ടു ഇപ്പോൾ എവിടെ പോകണമെങ്കിലും സന്തോഷ് ചേട്ടൻ പോയ ഇടം ആകണം എന്നായി.

  • @PicAdCreations
    @PicAdCreations 6 лет назад +5

    എത്ര മനോഹരമായിട്ടാണ് സന്തോഷ് സർ താങ്കളുടെ അവതരണം , സൂപ്പർ

  • @preethyjayan3091
    @preethyjayan3091 5 лет назад +8

    വളരെ നല്ല അനുഭവങ്ങൾ കേൾക്കുകയും കാണിച്ചു തരികയും ചെയ്യുന്ന ഒരേയൊരു ചാനൽ👍👍

  • @ae234-d6c
    @ae234-d6c 6 лет назад +43

    Huge waiting aanu oro episodum😍😙😍

  • @sureshsusu8382
    @sureshsusu8382 5 лет назад +8

    സഞ്ചാരികളുടെ ഡയറികുറിപ്പ് കാണുമ്പോൾ തന്നെ ആ രാജ്യത്തെ കൂടെ പോയ അനുഭവം കിട്ടുന്നുണ്ട്

  • @rajeeshkarunaakaran7377
    @rajeeshkarunaakaran7377 6 лет назад +2

    തുടക്കം മുതൽ കാണുന്ന പ്രിയ പരുപാടി. അടിപൊളി.

  • @shibilrehman9576
    @shibilrehman9576 6 лет назад +10

    ഇനിയും വേണം വിചിത്ര അനുഭവങ്ങൾ ...

  • @razakpang
    @razakpang 6 лет назад +56

    12:50 ഹ..ഹാ ..വലതു വശത്തു നില്കുന്നത് അപ്പനെക്കാൾ പ്രായമുള്ള മനുഷ്യൻ, ഇടതു വശത്തു നില്കുന്നത് യുവ മിഥുനങ്ങൾ
    വേറൊരു സാഹചര്യത്തിലായിരുന്നെങ്കിൽ ആസ്വാദിച്ചു പോയേക്കാം

  • @rajendranav544
    @rajendranav544 4 года назад +6

    സന്തോഷ് ജോർജും ബി ആർ പ്രസാദും തമ്മിൽ നല്ല കെമിസ്ട്രിയാണ്

  • @sumeshcs3397
    @sumeshcs3397 6 лет назад +9

    Entha parayendathu ennu enikku ariyilla.... Manasinu nalla ashwasam tharunnathu ippol sir te ee shows anu....!!: :-)
    Safari channel ..superb..

  • @dr_chargeleo6239
    @dr_chargeleo6239 6 лет назад +5

    My favourite channel .....before watching the episode the liked it ....
    Love u sir

  • @sreethukrishan1588
    @sreethukrishan1588 6 лет назад +13

    Positive energy kittunna ora oru channel....

  • @fasilmelattur9105
    @fasilmelattur9105 6 лет назад +12

    എസ്.കെ. പൊറ്റെക്കാടിന്റെ യാത്രാ വിവരണത്തിലെവിടെയോ സാർ പറഞ്ഞ താഴ്ലാൻറ്റിലെ ********** കഥ പോലെ ഒരു കഥ പണ്ടെന്നോ വായിച്ചതായി ഞാൻ ഓർക്കുന്നു.

  • @beebeesworld1267
    @beebeesworld1267 5 лет назад +2

    Sancharam othiri othiri ishtamanu.eneem orupadu sancharam yathrakal nadathuvan eeswaran thankale anugrahikkatte all the best.

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 6 лет назад +3

    Oru episode thanne, eathra praavashyam kandaalum maduppillaatha ore oru program...👌👌👌

  • @nihadt9713
    @nihadt9713 6 лет назад +3

    safari ma fav. Santhosh george sir, u shattered typl malayalam channel concept.

  • @Harikrishnan-bi4ym
    @Harikrishnan-bi4ym 6 лет назад +8

    sir u r an inspiration for me

  • @cochinfahim2
    @cochinfahim2 6 лет назад +3

    Ivarde background spot aanu enne vismaypikunne Aa lighting vare ethre nannayirikkunnu wow 😍😍
    Athinu kurich oru video kaanan aagrahikunnu njan 😘😍

  • @mohamedarif8887
    @mohamedarif8887 6 лет назад +4

    സന്തോഷേട്ടൻ മെസ്സ്

  • @jineeshfs9551
    @jineeshfs9551 6 лет назад +5

    Thanks doing very good effort

  • @mithunnbr9825
    @mithunnbr9825 5 лет назад +3

    Prasadettan vannuuuu.....yayyyyyy....kidu episode

  • @saijukumar5928
    @saijukumar5928 6 лет назад +5

    Culturel shock super Santhoshetta chirichu chakarayi

  • @rakeshdadu4203
    @rakeshdadu4203 6 лет назад +40

    സഞ്ചാരം എന്ന show.. ഏഷ്യാനെറ്റിൽ വന്നത് മുതൽ കാണുന്നുണ്ട്..ഇത്രയും നല്ല show വേറെ ഉണ്ടെന്ന് കരുതുന്നില്ല..എല്ലാ ആശംസകളും അറിയിക്കുന്നു..സന്തോഷ് ജോർജ് കുളങ്ങര കണ്ട കാര്യങ്ങൾ നിങ്ങളുലൂടെ ഞങ്ങളും കാണുന്നു..അതുപോലെ അനീഷ് പീറ്റർ..നിങ്ങളുടെ ശബ്ദത്തെ കുറിച്ച് പറയാൻ വാക്കുകളില്ല..പക്ഷെ എനിക്കൊരു സംശയമുണ്ട്..സന്തോഷ് ചേട്ടനോടാണ്...കമ്മ്യൂണിസ്റ്റ് കാരോട് ഇത്രയും വിരോധം ഉണ്ടോ...അന്ന് മുതൽ ഇന്ന് വരെ നിങ്ങളുടെ prograam കണ്ട ആളാണ് ഞാൻ..ഇന്നും കാണുന്നു..ഇനിയും കാണും..പക്ഷെ കോമ്മ്യുണിസ്റ്റു രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അവിടുത്തെ വിവരണങ്ങൾ നൽകുമ്പോൾ,വലിയ രീതിയിൽ നിങ്ങൾ കുറ്റം പറയാൻ ശ്രമിക്കുണ്ടോ എന്നൊരു സംശയം..എന്റെ മാത്രം അഭിപ്രായമാണ്...

    • @sajithcs3452
      @sajithcs3452 6 лет назад +9

      rakesh dadu ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവിയാണ് പക്ഷേ അദ്ദേഹം പറയുന്നത് ശരിയാണ് വിക്കിപീഡിയ നോക്കിയാൽ അറിയാം

    • @rakeshdadu4203
      @rakeshdadu4203 6 лет назад +1

      sajith cs വിക്കിപീഡിയയിൽ വരുന്നത് എല്ലാം സത്യമാണോ..തർക്കത്തിനില്ല

    • @SuperShafeekh
      @SuperShafeekh 6 лет назад

      rakesh dadu Depends. But most of them are

    • @thayyib321
      @thayyib321 5 лет назад +1

      No never ...adheham true aya karyam parayunnu... china video kanu ...

  • @gireeshkumarnair
    @gireeshkumarnair 6 лет назад +3

    Really you are a huge encouragement for us.

  • @sudhi524
    @sudhi524 3 года назад +1

    ട്രാവൽ രാക്ഷസൻ 👍👍👍സന്തോഷ്‌ കുളങ്ങര 👍👍👍👍

  • @SanandSachidanandan
    @SanandSachidanandan 6 лет назад +6

    നല്ല പരിപാടി

  • @preethyjayan3091
    @preethyjayan3091 5 лет назад +1

    പോയ അനുഭവങ്ങൾ ഉള്ളതുകൊണ്ട് ശരിക്കും ചിരിച്ചു പോയി, വിവരണം കേട്ടപ്പോൾ.😁😁

  • @jobinsmathew8509
    @jobinsmathew8509 6 лет назад +2

    സന്തോഷേട്ടാ.. എല്ലാവിധ
    ആശംസകളും...!!

  • @afzalpermude
    @afzalpermude 6 лет назад +3

    Huge fan of the Channel

  • @muneersamir2585
    @muneersamir2585 6 лет назад +3

    Wowww polichu......

  • @noushadomban8909
    @noushadomban8909 5 лет назад +3

    സൂപ്പർ പ്രോഗ്രാം

  • @abdulshukoor1383
    @abdulshukoor1383 6 лет назад +4

    Conversation style is very interesting both your’s

  • @from9760
    @from9760 6 лет назад +5

    Classic episode 👌😍

  • @sreelaajaykumar3891
    @sreelaajaykumar3891 6 лет назад +4

    Interesting informations.. ☺️😍♥️

  • @jyothilakshmim4297
    @jyothilakshmim4297 6 лет назад +6

    Proud of you sir

  • @nikhilmahendran7659
    @nikhilmahendran7659 6 лет назад +11

    A wonderful channel which isn't getting what it deserves....hope more people subscribe 🤞🤘👌👌🔥

  • @muhammedkunju.7508
    @muhammedkunju.7508 6 лет назад +8

    😃 "മിന്നുന്നതെല്ലാം പൊന്നല്ല"😃

  • @SarathTaroor
    @SarathTaroor 6 лет назад +6

    10 il kooduthal thavana thailand il poyitundenkilum.. ee video kandapozhanu thailand ithra beautiful anennu manasilayathu...

  • @sarathkumar-hp9hc
    @sarathkumar-hp9hc 6 лет назад +1

    My favourite channel

  • @rafeekparammalvlogs
    @rafeekparammalvlogs 6 лет назад +8

    സന്തോഷ് ചേട്ടാ .ലാൽജോസ് sarinte കുറെ എപ്പിസോഡുകൾ (യാത്രവിവരണം ) സൗണ്ട് ഇല്ല .ithu ഒന്ന് .ശരിയാക്കി .റീ അപ്ലോഡ്ചെ യ്തു .കൂടെ .,plz

  • @svlogappachansvlog1449
    @svlogappachansvlog1449 6 лет назад +2

    തായ്ലന്റ് കിടു ആണ്

  • @hamdanmon6414
    @hamdanmon6414 6 лет назад +9

    Cultural shookkkkk....😲😲😲

  • @sijooommenthomas4418
    @sijooommenthomas4418 6 лет назад +2

    sancharathinte voice over chaiyunnathu arraaa......cute sound

    • @dvkfkr
      @dvkfkr 6 лет назад

      aneesh punnan peeter

  • @deepukbabu9077
    @deepukbabu9077 4 года назад

    Santhoshettan.. വിശ്വ പര്യവേഷകൻ...

  • @Shyammattakkara75
    @Shyammattakkara75 6 лет назад +6

    ഹോ അതുപൊളിച്ചു

  • @ROLEX-BX
    @ROLEX-BX 8 месяцев назад +1

    ⭐⭐⭐

  • @sanalksajansajan3078
    @sanalksajansajan3078 6 лет назад +2

    Superb...

  • @anilkedamangalam6338
    @anilkedamangalam6338 6 лет назад +4

    Sir..we r waiting for Ur north Korean exploration... Anilkumar

  • @kishorbabu3839
    @kishorbabu3839 6 лет назад +3

    santhoshetta Indiayude athbhutha pradeshangal koodi njangalodu pankuvekku .Himalaya ,northeast,etc

  • @tuTtumOnJosE
    @tuTtumOnJosE 5 лет назад +6

    90-കളിലേ കാഴ്ചകൾ കാണിക്കുമ്പോൾ അതിൽ smartphones ധാരാളം കാണുന്നുണ്ടല്ലോ, അങ്ങനെ വരാൻ വഴിയില്ലല്ലോ...!!! 11:16 - 11:22

    • @Fiveten105
      @Fiveten105 5 лет назад

      👍😀

    • @VineethNarayanan
      @VineethNarayanan 5 лет назад +3

      അദ്ദേഹം പലകാലങ്ങളിലായി ഏകദേശം 3 തവണ അവിടെ പോയിട്ടുണ്ട് ഇതിൽ പറയുന്നത് ആദ്യ യാത്രയെക്കുറിച്ചാണ് എന്നാൽ കാണിക്കുന്നത് പലതും ഏകദേശം നാലഞ്ച് വർഷം മുമ്പുള്ള ദ്യശ്യങ്ങലാണ്

    • @kpaxx2128
      @kpaxx2128 3 года назад

      Pazhaya video oke poyitundavum pine enth vech kanikana

  • @abinjubee7717
    @abinjubee7717 6 лет назад +2

    Kandu thudagiye uluu chaya or kappi evar kudikunilee

  • @OnlyPracticalThings
    @OnlyPracticalThings 4 года назад +2

    Thailand le aa show inum und sir, nirodichitila, njangal friends ayitu poyapol kandirunu

  • @ajitha1699
    @ajitha1699 6 лет назад +3

    powlichu

  • @arjunsmadhu810
    @arjunsmadhu810 2 года назад

    ഹ ഹ ഹാ.. 👍

  • @bajiuvarkala1873
    @bajiuvarkala1873 3 года назад

    SUPER...............SUPER....................

  • @shabeershabi5201
    @shabeershabi5201 6 лет назад +4

    Paksha nammal vargiyathayuda kariyathil anna Thailand nakal munnilanu athil nammukk sandhoshikkam

  • @roshanraju819
    @roshanraju819 4 года назад +1

    BigThnkz santhosh G👌👌

  • @madhavam6276
    @madhavam6276 6 лет назад +40

    25:18 ആഹ് സുഖം പോയി.. 😀🙁

  • @deepthigeetha6489
    @deepthigeetha6489 5 лет назад +1

    Sir parajath valare sariyane maldives nte bhoopragrathi areyum alabhootha peduthum. Sea yude color ne thane oru prathikatha undu. Thailand nte development athpole india kal munpil nilkunnu. Fortunately e 2 place enik poyi kanan paty.

  • @abdulmajeed-sm8tx
    @abdulmajeed-sm8tx 6 лет назад +4

    GOD IS GREET

  • @abhijithsnathan3554
    @abhijithsnathan3554 6 лет назад +2

    Chettan supera

  • @soorajppraj5901
    @soorajppraj5901 3 года назад

    Genius absolutely Genius 💯

  • @athmagangadharan327
    @athmagangadharan327 6 лет назад +1

    Super sir

  • @subinrudrachickle23
    @subinrudrachickle23 6 лет назад +5

    I have been to phuket , it’s a beautiful place ❤️💕

  • @shefeequekp
    @shefeequekp 6 лет назад +3

    ee episode njan munbe safari tv yil kandathane

  • @abhibknair
    @abhibknair 6 лет назад +4

    ഒഹൊ :) 25:15

  • @travelcompanion438
    @travelcompanion438 5 лет назад +3

    ഓരോ നാടിന്റെയും immigration സ്വഭാവവും on arrival വിസ
    മറ്റു ഡീറ്റൈൽസ് ഒക്കെ കൂടെ
    Text ആയി ചേർക്കുമോ പറയാൻ ബുദ്ധിമുട്ടാണേൽ

  • @yennarascalamindit2632
    @yennarascalamindit2632 6 лет назад +6

    first like then watch

  • @umeshchandran4278
    @umeshchandran4278 4 года назад +1

    Sir,Safari ennathu ethu language ulla word anu.athinte meaning enthanu.savarikkano safari ennu parayunnathu.

  • @AyodhyaGROWMORE
    @AyodhyaGROWMORE 4 года назад

    would like to download all the episodes right from the beginning. Please help guide to download them

  • @abdulmajeed-sm8tx
    @abdulmajeed-sm8tx 6 лет назад +4

    SUBHANALLHA

  • @noushadomban8909
    @noushadomban8909 5 лет назад +1

    സന്തോഷേട്ടനോട് അസൂയ തോന്നുന്നു

  • @muhammedsinanp.v3538
    @muhammedsinanp.v3538 5 лет назад +1

    പൊളി

  • @mymmmmmms
    @mymmmmmms 6 лет назад +3

    Sancharavum Movie on the road youtubil upload cheythaal page ne valaray pattenne nalla reach kittun

  • @anju7061
    @anju7061 6 лет назад

    Thailand il poyappol last dance show Jan kandittundu pine taimassage ne kurichu parayamayirinnu athu nallathanu

  • @ajitha1699
    @ajitha1699 6 лет назад +4

    sanchariyude diary kurupukalea ellla episodum 2 to 3 times kandalum mathivarillla

  • @gliseringliserin3051
    @gliseringliserin3051 4 года назад +2

    കൾച്ചറൽ ഷോക്ക് കിട്ടിയാതായിരുന്നു അവസാനത്തെ ഡയലോഗ് പറഞ്ഞപ്പോൾ ആ ഒരു സുഖം പോയി 😂😅😂

  • @anirudhkr594
    @anirudhkr594 6 лет назад +3

    @25.19 shocked....

  • @anandank2920
    @anandank2920 4 года назад +1

    സന്തോഷ് സാറിനോട് എടുത്ത് പറയണ്ടത് - ഒരു യാത്രയുടെ തുടർച്ച കിട്ടാതിരിക്കുന്നത്
    പ്രയാസമുണ്ടാക്കുന്നു. ഒന്നുകിൽ ക്രമനമ്പറിട്ട് തരിക. അതല്ലെങ്കിൽ തുടർച്ച ചെയ്യുക. അപേക്ഷയാണ്.

  • @SniperSpool
    @SniperSpool 6 лет назад +2

    Sanjaram kanunnathenaaakkal exited itu kanumboolaaaa kittunnathe .

  • @jabirvs1851
    @jabirvs1851 6 лет назад +3

    ഹായ് വന്നു

  • @chachufarzana
    @chachufarzana 6 лет назад +5

    James bond സിനിമ The Man With The Golden Gun (1974) ആണ്

  • @ajitha1699
    @ajitha1699 6 лет назад +3

    katta waiting for next episode

  • @abhilash.abhilash.m5329
    @abhilash.abhilash.m5329 5 лет назад

    super super

  • @akhil40
    @akhil40 3 года назад

    Pattayail poya pole oru sugam

  • @afsalkhan8712
    @afsalkhan8712 6 лет назад +13

    കേട്ട് ആസ്വദിച്ച സുഖം എല്ലാം പോയി🤧🤧😀