@@ce08aravindvs95 p0ppppp0pplppppppppppppppp00llll0lllpppplppppppppplpppp0ppppplppllppppppppppppppl0pllplpppppp0pppppllllllplplpppp0ppppppppp00pp0pppppppppppppppppppppp0pplllppllpplppllppllpllpppppppppplppppppppp0ppppp09you can come by tricking you reviewed it okay for not responding I am in office and travel safely to dance myself I have been working in work no money and make a new friend I will send the other to make a good team I will send it okay for the needful at earliest I am going back home to joint and make a plan I have been in touch to joint one is not available on any discount you think about this one and it okay to joint and travel safely I have been trying the needful at earliest I am going out payment
ഇത്ര മനോഹരമായി മലയാളം കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ലാ.... പണ്ടെന്നെ പഠിപ്പിച്ച മലയാളം മാഷിന്റെ ഭാഷാ ശൈലിയെക്കാൾ എത്ര മനോഹരമാണ് അങ്ങയുടെ വിവരണം. ശരിക്കും താങ്കളുടെ കൂടെ യാത്ര ചെയ്യുന്ന അതേ ഒരു അനുഭൂതി
ഏകാധിപതികൾക്കു എപ്പോഴും ജനത്തെ പേടിയായിരിക്കും എന്നത് വളരെ ശരിയാണ്... മോഡി & അമിട്ട് ടീമിന്റെ യഥാർത്ഥ അവസ്ഥ ഇതുപോലെയാണ്........ തന്റെ ജനങ്ങളെ എപ്പോഴും സംശയത്തോടെയായിരിക്കും നോക്കിക്കാണുക
ഇതാണ് യഥാർത്ഥ ഹിസ്റ്ററി ക്ലാസ്സ്.. മനസ്സിൽ ഓർത്തുനിൽകുന്ന രീതിയിലുള്ള അവതരണം. സന്തോഷ്ജി ഈ ചാനൽ നമ്മുടെ സ്കൂൾ കാലത്തു തുടങ്ങിയിരുന്നേൽ ഹിസ്റ്ററിയിൽ കോപ്പിയടിക്കാതെ നല്ല മാർക്കും വാങ്ങായിരുന്നു.... ഹിസ്റ്ററി മാത്രമല്ല ജോഗ്രഫിയും പൊതുവിഗ്ജ്ഞാനവുമെല്ലാം... സന്തോഷ്ജി മുത്താണ്...
Njan okke padicha kalathe oru social studies class poleund ee epi....sanchari oru nalla adhyapakane poleund....(athil athisayikkan illa)Thank u safari......wish u all the best...
After watching this episode, I have seen the last speech of Nicolaes Ceausescu and also his execution video. I remember, in one of the episode, Mr. Santhosh said that one will gain some kind of knowledge after watching Safari's any program,and its very true. Admiring you sir....
l appreciate Sathosh George Kulangara's description of his travels. He can take us through places along with him through his verbal & camera . Really enjoy watchs ing Safari Channel. Thank you 👍
കമ്മൂണിസം ഏറ്റവും നല്ല ഒരു ആശം തന്നെയാണ്.. പക്ഷെ അതിന്റെ ഏറ്റവും വലിയ പോരായ്മ അത് ഒരിക്കലും പ്രാവർത്തികം ആക്കാൻ കഴിയില്ല എന്നതുമാണ്... ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തെ ഭരണാധികാരികൾ കമ്മൂണിസം എന്താണെന്ന് മറന്നാൽ ഏറ്റവും ഭീകരമായ നാടായി മാറും അത്...
കമ്മ്യൂണിസം എന്ന ആശയം അത് എഴുതപ്പെട്ട കാലഘട്ടത്തിൽ മാത്രമാണ് പ്രസക്തിയുള്ളത്. ഇന്ന് അത് ഗുണത്തേക്കാൾ ഉപരി ദോഷമാണ് ഒരു രാജ്യത്തിൻറെ പുരോഗതിക്ക്. അതുകൊണ്ടാണ് ഇന്നത്തെ കാലഘട്ടത്തിൽ ആശയത്തിൽ നിന്നും വ്യതിചലികേണ്ടിവരുന്നത്. കേരളത്തിൽ മതം എങ്ങനെയാണോ പ്രവർത്തിക്കുന്നത് അതേ ചട്ടക്കൂടുകളിൽ ആണ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രവർത്തിക്കുന്നത്. കൊടി പിടിക്കുന്ന ആൾക്കാർ ആശയം മനസ്സിലാക്കി സ്വയം ആകൃഷ്ടരായി ആണ് പ്രവർത്തിക്കുന്നത് എന്ന് തോന്നുന്നില്ല. പിന്നെ തമ്മിൽ ഭേദം തൊമ്മൻ അത്രയേ ഉള്ളൂ കേരളത്തിൽ.
എൻറെ ബാല്യകാലത്ത് വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കുന്നത് S .K .പൊറ്റക്കാടിന്റെ സഞ്ചാര സാഹിത്യങ്ങളി ലൂടെയായിരുന്നു. അദ്ധേഹത്തിന്റെ ഭാഷയും വളരെ ആകർഷണീയവും സരളവും ആയിരുന്നു. എങ്കിലും സഞ്ചാരം നടത്തിയ ഒരാളിന്റെ നാവിൽ നിന്നും നല്ല മലയാളത്തിൽ അത് കേൾക്കുമ്പോൾ കുറചുകൂടി ആസ്വാദ്യ കരമാകുന്നു. നല്ല ഭാഷ മാത്രമല്ല അവതരണ ശൈലിയും സന്തോഷ് ജോർജ് കുളങ്ങരയെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നു.സ്നേഹാദരങ്ങൾ .
ഗംഭീരം. ചൗഷസ്ക്വു ഭരണത്തിൻ്റെ ഏതാണ്ട് അന്ത്യഘട്ടത്തിൽ തൊഴിലില്ലായ്മ രൂക്ഷമായതറിഞ്ഞ ചൗഷസ്ക്വു ഒരു പൗരന് ഒരു ചാരൻ എന്നാക്കി അതു പരിഹരിച്ചെന്ന വാർത്തയുമുണ്ടായിരുന്നു
ആദ്യമായി ആണ് റൊമേനിയ എന്നൊരു രാജ്യത്തിലെ ഇങ്ങനെ ഒരു അവസ്ഥയെ പറ്റി കേൾക്കുന്നത്.... യു ട്യൂബിൽ മറ്റു വീഡിയോസ് കണ്ടു കൊണ്ടിരിക്കുന്നു... വളരെ നന്ദി സന്തോഷ് സർ... പുതിയ അറിവുകൾ നൽകുന്നതിന്. TV വിപ്ലവം എന്നാണ് പലരും പറയുന്നത്... കൂടാതെ റൊമാനിയൻ പതാകയിൽ നിന്നും കമ്യൂണിസ്റ് ചിഹ്നം കത്രിച്ചിട്ട് പതാക വീശുന്നതും മറ്റു വീഡിയോകളിൽ കാണുന്നു.. താങ്കൾ വിട്ടു പോയതല്ല എന്നറിയാം.. എന്നാലും അതു കൂടെ പറഞ്ഞിരുന്നു എങ്കിൽ പൂർണമായേനെ... 🙂
Tip to rise beyond religion,borders,political views ,stereotypes and identity.......TRAVEL..believe in one world family....hope that one day it happens.
ഇദ്ദേഹം എന്റെ ഹിസ്റ്ററി അധ്യാപകൻ ആയിരുന്നു എങ്കിൽ ഞാൻ അതിൽ ഡോക്ടറേറ്റ് എടുത്തേനെ . ഞാൻ വെറുത്തു പോയ സബ്ജെക്ട് ആയിരുന്നു അത്. എത്ര മനോഹരം ആയി ആണ് പിടിച്ചു ഇരുത്തുന്നത്
22:40 ലോകം മൊത്തം വിഴുങ്ങുവാൻ തയ്യാറായിരിക്കുന്ന ഒരു കൂട്ടം മനുഷ്യർ അതായത് എലൈറ്റുകൾ സയണയിസ്റ്റുകൾ പിന്നണിയിൽ ഒരുക്കുന്നുണ്ട്. ഈയൊരു അവസ്ഥ വരും കാലങ്ങളിൽ നമ്മുടെ ലോകത്തിലും സംജാതമാകും. പട്ടാളക്കാർ അവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി മാറുവാൻ സാധ്യത ഉള്ളതുകൊണ്ട് ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിലിട്ടറിയെ തയ്യാറാക്കുന്നത്🗝️⚔️⚖️
*ഇന്ന് 2019 ഒരു ക്രിസ്മസ് ദിനത്തിലാണ് ഞാൻ ഈ വീഡിയോ കാണുന്നത്, സമകാലിക പ്രശ്നങ്ങൾക്കൊടുവിൽ ക്രൂരനായ ഒരു ഭരണാധികാരിയെ ഇവ്വിധം തന്നെ നമ്മളും കൈകാര്യം ചെയ്യേണ്ടി വരും, കാത്തിരിക്കുന്നു*
ഒരു നല്ല ആശയം മോശമായി ഉപയോഗിച്ചതിന്റെ പരിണിത ഫലം ഒട്ടുമിക്കവാറും കമ്യുണിസ്റ്റ് രാഷ്ട്രങ്ങൾ ജനങ്ങളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്താനുപയോഗിച്ചു അതിനദ്ദേഹം തന്നെ ജീവിതം കൊടുക്കേണ്ടി വന്നു. നല്ല അറിവ് പകരുന്ന പരിപാടി
The building has a developed area of 365,000 m2, making it the world's third-largest administrative building, after The Pentagon and Long'ao Building, and in terms of volume,
മലയാളത്തിൽ ചളിപ്പ് പരിപാടി കാണാൻ ആളുകളുണ്ട് ഇതുപോലെത്തെ നല്ല പരിപാടി കാണാൻ ആളുകളില്ല
athe
Correct
കുറ ബിഗ് ബോസ് 😂😂😂😂
Sathem rasal pa
Masala paripadikal varum pokum,,, safari tv programs will transcend time,, ☺
1 മണിക്കുർ കൊണ്ട് 1022 കാണികൾ. അതാണ് സഫാരി ചാനൽ അഥവാ സന്തോഷ് ജോർജ് കുളങ്ങര. we love and support you sir.
ഒരു സഞ്ചാരിയുടെ ലോകയാത്ര വിവരണ ഡയറിക്കുറിപ്പുകൾ എന്നതാണ് ശരീ
Mr Santhosh താങ്കളില്ലായിരുന്നെങ്കിൽ ഇതുപോലുള്ള അറിവുകൾ ഞങ്ങൾക്ക് കിട്ടുമായിരുന്നില്ല. ഒരായിരം നന്ദി
നവകേരള മിഷൻ സംസ്ഥാന അധ്യക്ഷനായി സന്തോഷ് ജോർജ് കുളങ്ങരയെ നിയമിക്കണം... എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം കാണുന്നത് കൊണ്ടാണ് നമ്മുടെ നാട് രക്ഷപെടാത്തത്...
Shibil Rehman athe bro
ഇജ്ജ് പുലിയാണ്
Adheham Samadhanathode Ee Paripadi thudaratte ennanu ente abhiprayam. Veruthe enthina angere theri kelppikkunnath.
Good
@Syam s good
Love u സന്തോഷ് ജോർജ്കുളങ്ങര
@@ce08aravindvs95 p0ppppp0pplppppppppppppppp00llll0lllpppplppppppppplpppp0ppppplppllppppppppppppppl0pllplpppppp0pppppllllllplplpppp0ppppppppp00pp0pppppppppppppppppppppp0pplllppllpplppllppllpllpppppppppplppppppppp0ppppp09you can come by tricking you reviewed it okay for not responding I am in office and travel safely to dance myself I have been working in work no money and make a new friend I will send the other to make a good team I will send it okay for the needful at earliest I am going back home to joint and make a plan I have been in touch to joint one is not available on any discount you think about this one and it okay to joint and travel safely I have been trying the needful at earliest I am going out payment
യാത്രാവിവരണം ഇത്രസ്യന്ദരമായ രൂപത്തിൽ അവതരിപ്പിക്കാൻ സന്തോഷിനെ പോലെ ആർക്ക് കഴിയും
ഇത്ര മനോഹരമായി മലയാളം കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ലാ.... പണ്ടെന്നെ പഠിപ്പിച്ച മലയാളം മാഷിന്റെ ഭാഷാ ശൈലിയെക്കാൾ എത്ര മനോഹരമാണ് അങ്ങയുടെ വിവരണം. ശരിക്കും താങ്കളുടെ കൂടെ യാത്ര ചെയ്യുന്ന അതേ ഒരു അനുഭൂതി
arun kumar M idhehathinte family aanu labor India study magazine nte okke aalukal. Ivarkk school um und.
Very true
Idhehathinte achan oru adhyapakan aayirunnu
ഇരുത്തി ക്കളഞ്ഞ 26 മിനിട്ട് വ ... Great Man..... Santosh Sir
റൊമേനിയയിൽ നമ്മൾ നേരിട്ട് പോയാലും കിട്ടാത്ത അറിവുകൾ👌.. നമിച്ചു🙏
ഏകാധിപതികൾക്കു എപ്പോഴും ജനത്തെ പേടിയായിരിക്കും എന്നത് വളരെ ശരിയാണ്... മോഡി & അമിട്ട് ടീമിന്റെ യഥാർത്ഥ അവസ്ഥ ഇതുപോലെയാണ്........ തന്റെ ജനങ്ങളെ എപ്പോഴും സംശയത്തോടെയായിരിക്കും നോക്കിക്കാണുക
ഇതാണ് യഥാർത്ഥ ഹിസ്റ്ററി ക്ലാസ്സ്.. മനസ്സിൽ ഓർത്തുനിൽകുന്ന രീതിയിലുള്ള അവതരണം. സന്തോഷ്ജി ഈ ചാനൽ നമ്മുടെ സ്കൂൾ കാലത്തു തുടങ്ങിയിരുന്നേൽ ഹിസ്റ്ററിയിൽ കോപ്പിയടിക്കാതെ നല്ല മാർക്കും വാങ്ങായിരുന്നു.... ഹിസ്റ്ററി മാത്രമല്ല ജോഗ്രഫിയും പൊതുവിഗ്ജ്ഞാനവുമെല്ലാം... സന്തോഷ്ജി മുത്താണ്...
ഞാൻ
ലോകം മുഴുവൻ ചുറ്റികാണുന്നു.
സന്തോഷ് ജോർജ് കുളങ്ങരയിലൂടെ
.
.
കൂടുതൽ ജീവിത മൂല്യങ്ങളറിയുന്നു.
ഗോപിനാഥ് മുതുകാടിലൂടെ.
മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന അവതരണം..
Great👌👌👌
Addicted to the narration..great historian SGK
Njan okke padicha kalathe oru social studies class poleund ee epi....sanchari oru nalla adhyapakane poleund....(athil athisayikkan illa)Thank u safari......wish u all the best...
After watching this episode, I have seen the last speech of Nicolaes Ceausescu and also his execution video. I remember, in one of the episode, Mr. Santhosh said that one will gain some kind of knowledge after watching Safari's any program,and its very true. Admiring you sir....
കൂടുതൽ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ച് ഒരു സ്ഥിരം പ്രേക്ഷകന് ................
Adhyamayittanu oru RUclips programinidayil oru parasyam vannappo njan sandhoshichath... Nigalude programs ennum kanan njan agrahikkunnu ... Sancharathekal ishtm diary kurippukal ...😍😋😋😋😋
11:04 ഭൂമിക്കടിയിൽ 8 നില ഭൂമിക്ക് മുകളിൽ 9 നില കൊട്ടാരം. adiPwoli 😍😳😳
If I had missed this episode it would have been a huge loss.. thanku si much sir... ❤️❤️
രാജ്യം മുചൂടും മുടിപ്പിച്ചിട്ടും tour പോവുന്ന വർക്കും ഇതൊരു പാഠമാണ്.. കേരളം നന്ദിഗ്രമാക്കുന്നവർക്കും..
Perfect narration of the events surrounding the fall of Nicolae Ceausescu and his trial and execution in 1989. Excellent!
വായിച്ചിരുന്നത് ദൃശ്യങ്ങളിലൂടെ മനോഹരമാക്കിയതിന് നന്ദി, സ്നേഹം.
കുറെയെണ്ണം ഉണ്ട് കൊലയാളി ഹൌസ് കാണുന്നവർ 😁😂😂
ജോർജ് sir
അങ്ങു മലയാളികളുടെ അഭിമാനമാണ്
Our family getting bigger
Nikhil S Nair Subscribers കൂടി
Thank you very much dear Mr.Santhosh George
എത്ര മനോഹരം താങ്കളുടെ അവതരണം
ഈ ചാനലിനെ കുറിച്ച് എന്താ പറയേണ്ടതെന്ന് അറിയില്ല..... ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ചാനൽ
അച്ചായാ, എനിക്ക് ഇൗ എപ്പിസോഡ് വളെര ഇഷ്ടപ്പെട്ടു.....റൊമാനിയ ഒരു ചരിത്രം ..
Santhosh chettan aan sancharathey snehikkan nammey padippichath.💓💓💓😘
l appreciate Sathosh George Kulangara's description of his travels. He can take us through places along with him through his verbal & camera . Really enjoy watchs ing Safari Channel. Thank you 👍
ഇതൊക്കെ എല്ലാവരും കാണുന്നത് നല്ലതാണ്., ',,,,
കമ്മൂണിസം ഏറ്റവും നല്ല ഒരു ആശം തന്നെയാണ്.. പക്ഷെ അതിന്റെ ഏറ്റവും വലിയ പോരായ്മ അത് ഒരിക്കലും പ്രാവർത്തികം ആക്കാൻ കഴിയില്ല എന്നതുമാണ്... ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തെ ഭരണാധികാരികൾ കമ്മൂണിസം എന്താണെന്ന് മറന്നാൽ ഏറ്റവും ഭീകരമായ നാടായി മാറും അത്...
കമ്മ്യൂണിസം എന്ന ആശയം അത് എഴുതപ്പെട്ട കാലഘട്ടത്തിൽ മാത്രമാണ് പ്രസക്തിയുള്ളത്. ഇന്ന് അത് ഗുണത്തേക്കാൾ ഉപരി ദോഷമാണ് ഒരു രാജ്യത്തിൻറെ പുരോഗതിക്ക്. അതുകൊണ്ടാണ് ഇന്നത്തെ കാലഘട്ടത്തിൽ ആശയത്തിൽ നിന്നും വ്യതിചലികേണ്ടിവരുന്നത്. കേരളത്തിൽ മതം എങ്ങനെയാണോ പ്രവർത്തിക്കുന്നത് അതേ ചട്ടക്കൂടുകളിൽ ആണ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രവർത്തിക്കുന്നത്. കൊടി പിടിക്കുന്ന ആൾക്കാർ ആശയം മനസ്സിലാക്കി സ്വയം ആകൃഷ്ടരായി ആണ് പ്രവർത്തിക്കുന്നത് എന്ന് തോന്നുന്നില്ല. പിന്നെ തമ്മിൽ ഭേദം തൊമ്മൻ അത്രയേ ഉള്ളൂ കേരളത്തിൽ.
One of the best programmme in Malayalam ...
എൻറെ ബാല്യകാലത്ത് വിദേശ രാജ്യങ്ങളിൽ സഞ്ചരിക്കുന്നത് S .K .പൊറ്റക്കാടിന്റെ സഞ്ചാര സാഹിത്യങ്ങളി ലൂടെയായിരുന്നു. അദ്ധേഹത്തിന്റെ ഭാഷയും വളരെ ആകർഷണീയവും സരളവും ആയിരുന്നു.
എങ്കിലും സഞ്ചാരം നടത്തിയ ഒരാളിന്റെ നാവിൽ നിന്നും നല്ല മലയാളത്തിൽ അത് കേൾക്കുമ്പോൾ കുറചുകൂടി ആസ്വാദ്യ കരമാകുന്നു. നല്ല ഭാഷ മാത്രമല്ല അവതരണ ശൈലിയും സന്തോഷ് ജോർജ് കുളങ്ങരയെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നു.സ്നേഹാദരങ്ങൾ .
ഗംഭീരം.
ചൗഷസ്ക്വു ഭരണത്തിൻ്റെ ഏതാണ്ട് അന്ത്യഘട്ടത്തിൽ തൊഴിലില്ലായ്മ രൂക്ഷമായതറിഞ്ഞ ചൗഷസ്ക്വു ഒരു പൗരന് ഒരു ചാരൻ എന്നാക്കി അതു പരിഹരിച്ചെന്ന വാർത്തയുമുണ്ടായിരുന്നു
എന്റെ ഡയറിയിക്കുറിപ്പ് കാണലിന്റെ സെക്കന്റ് റൗണ്ട്.... ❤️❤️❤️❤️❤️❤️🙏🙏🙏
Excellent episode
Looking forward to seeing more of your Episodes Mr.Santhosh
Thanks very much
Santhosh sir... My motivation...
Velliyazhchathe balarama vannu🤗🤩
ഞാനിന്നും കണ്ടു ........................
ചരിത്രം ഒരു വികാരമാണ്
ഈ എപ്പിസോഡ് നമ്മുടെ സർക്കാർ കേൾക്കണം ശബരി മലയിലെ പ്രശ്നം പോലീസിൻ്റെ ഇപെടൽ കാണുമ്പോൾ ഈ കഥ എനിക്കു ഓർമ്മ വന്നു
സന്തോഷ് സാറ് പറഞ്ഞ ഈ കഥ എല്ലാം വീഡിയോ ഉണ്ട്. യൂട്യൂബിൽ.... ചൗഷേസ്ക്യൂന്റെയും ഭാര്യയുടെയും execution അടക്കം... 👍
ഇത് തന്നെ അല്ലെ ഇന്ന് കേരളത്തിലെ ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്
താങ്കളുടെ അനുഭവം എന്തെങ്കിലും പറയു... മൊത്തം ജനങ്ങളുടെ കാര്യം നോക്കണോ
@@priya3199 നോക്കണോ വേണ്ടയോ എന്ന് നോക്കാൻ ഞാൻ 14 ബുദ്ധിമാന്മാരെ ആരെയും നിയമിച്ചിട്ടില്ല.തലയിൽ ചെളിയും കൊണ്ട് നടക്കുന്നവർക്ക് .എന്ത് ബുദ്ധിമുട്ട്.അല്ല,ബുദ്ധി ഉള്ളവർക്ക് അല്ലേ ബുദ്ധിമുട്ട് ഉണ്ടാകൂ
Oru historic cinema kanda feel... Superrr
Sancharathinekkal 100 thavana engaging aanu ee program.
ചൗഷഷ് ക്കു നെ കുറിച്ച് പറയുമ്പോൾ മോഡിയയും അമിട്ടിനെയും ഓർമ വരുന്നത് എനിക്കുമാത്രമാണോ
no
അതെ.... നിങ്ങൾക്ക് മാത്രമാണ്
സത്യം... തന്നെ
പിണറായി & ജയരാജനെ ഓർമ വരുന്നു
Yes ഓർമ വന്നു.. അയാളിൽ നിന്ന് നേരെ വിപരീതം ആണല്ലോ എന്ന്
ഡിസ് ലൈക് അടിച്ചവനെ കൈയ്യില്‍ കിട്ടിയിരുന്നേല്‍..അവന്‍റെ കരണത്തിനും ഒരെണ്ണം കൊടുക്കാമായിരുന്നു..
Aaranennu oohikkalloo... 😊
അത് വേണ്ട ബ്രോ നിന്റെ കൈ നാറും
😰
😂😂
ആ ഡിസ് ലൈക് അടിച്ചവന്റെ നിലവാരത്തിലേക്ക് പോകരുത്
Dear safri
ഇത് പഴയ episode അല്ലെ. അതുകൊണ്ട് ആഴ്ചയിൽ ഒന്നിൽ കൂടുതൽ തവണ upload ചെയ്തു കൂടെ.
ആദ്യമായി ആണ് റൊമേനിയ എന്നൊരു രാജ്യത്തിലെ ഇങ്ങനെ ഒരു അവസ്ഥയെ പറ്റി കേൾക്കുന്നത്.... യു ട്യൂബിൽ മറ്റു വീഡിയോസ് കണ്ടു കൊണ്ടിരിക്കുന്നു... വളരെ നന്ദി സന്തോഷ് സർ... പുതിയ അറിവുകൾ നൽകുന്നതിന്.
TV വിപ്ലവം എന്നാണ് പലരും പറയുന്നത്... കൂടാതെ റൊമാനിയൻ പതാകയിൽ നിന്നും കമ്യൂണിസ്റ് ചിഹ്നം കത്രിച്ചിട്ട് പതാക വീശുന്നതും മറ്റു വീഡിയോകളിൽ കാണുന്നു.. താങ്കൾ വിട്ടു പോയതല്ല എന്നറിയാം.. എന്നാലും അതു കൂടെ പറഞ്ഞിരുന്നു എങ്കിൽ പൂർണമായേനെ... 🙂
പുതിയ അറിവുകളാണ് എനിക്ക് ഇതൊക്കെ.. അടിച്ചമർത്തലുകൾ പ്രഷർ കുക്കർ പോലെയാണെന്ന് ഓർമപ്പെടുത്തുന്നു
ഓരോ ഏകധിപതികളുടെയും അന്ത്യം ദയനീയമായാണ്.. ഇന്ത്യയിലും അത് പ്രതീക്ഷിക്കുന്നു
Again watching in July 18 2019
nilavile Indian baranadhikaarikalkku padikkaan orupadu undu ee charithrathil....
Waiting for next episode ......
Ettavum ishtamulla program❤️💛💚🦋🦋🦋🦋🦋🦋🎧🦋🦋🦋
ചൗശസ്‌കിയുടെ ജീവീതം എല്ലാം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നടിയാന്ന് അധികം സമയം വേണ്ട എന്നതിന്റെ ഉത്തമ ഉദാഹരണമാണ്
I too was travelling with you dear santhosh. Congra........
I always notice your hats in different styles,
SUPER...............SUPER...................
ചൗശസ്‌കി...... അയാളുടെ വിഡിയോസും ഉണ്ട്
Ceausesc Last speech, trial, execution എല്ലാം youtubil ഉണ്ട്......
Tip to rise beyond religion,borders,political views ,stereotypes and identity.......TRAVEL..believe in one world family....hope that one day it happens.
ഇദ്ദേഹം എന്റെ ഹിസ്റ്ററി അധ്യാപകൻ ആയിരുന്നു എങ്കിൽ ഞാൻ അതിൽ ഡോക്ടറേറ്റ് എടുത്തേനെ . ഞാൻ വെറുത്തു പോയ സബ്ജെക്ട് ആയിരുന്നു അത്. എത്ര മനോഹരം ആയി ആണ് പിടിച്ചു ഇരുത്തുന്നത്
Great Historian. Namikunnu sir.
best programme in malayalam
Divasavum episode kittiya kollayirunnu ,,, kattta waiting for nxt episode ,,,
കമ്മ്യൂണിസ്‌റ്റ് വിരോധം മാത്രമാണ് ഇദ്ദേഹത്തിന്റെ കാഴ്ച്ചപാട് ... ലെനിൻ കൊന്നൊടുക്കി എന്ന് പറയുന്നത് തന്നെ ഇദ്ദേഹത്തിന്റെ രാക്ഷ്ട്രീയ അജ്ഞതയാണ്
ചരിത്രാല്ഭുതങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂടി കൂട്ടിക്കൊണ്ടു പോയ ശ്രീ സന്തോഷ് ജോര്‍ജ് കുളങ്ങരക്ക് നന്ദി അറിയിക്കുന്നു.
22:40
ലോകം മൊത്തം വിഴുങ്ങുവാൻ തയ്യാറായിരിക്കുന്ന ഒരു കൂട്ടം മനുഷ്യർ അതായത് എലൈറ്റുകൾ സയണയിസ്റ്റുകൾ പിന്നണിയിൽ ഒരുക്കുന്നുണ്ട്. ഈയൊരു അവസ്ഥ വരും കാലങ്ങളിൽ നമ്മുടെ ലോകത്തിലും സംജാതമാകും. പട്ടാളക്കാർ അവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി മാറുവാൻ സാധ്യത ഉള്ളതുകൊണ്ട് ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിലിട്ടറിയെ തയ്യാറാക്കുന്നത്🗝️⚔️⚖️
ഒരുമാതിരി സൈക്കോ രാജാവ് 😂
ഇതുപോലെ മോദിയെയും അമിട്ടിനെയും തട്ടണം..
a Good message from the travaloge giving
നമുക്കും ഇങ്ങിനെ ഒരു നാൾ വരും.
*ഇന്ന് 2019 ഒരു ക്രിസ്മസ് ദിനത്തിലാണ് ഞാൻ ഈ വീഡിയോ കാണുന്നത്, സമകാലിക പ്രശ്നങ്ങൾക്കൊടുവിൽ ക്രൂരനായ ഒരു ഭരണാധികാരിയെ ഇവ്വിധം തന്നെ നമ്മളും കൈകാര്യം ചെയ്യേണ്ടി വരും, കാത്തിരിക്കുന്നു*
നമുക്കും ഇവിടെ കേരളത്തിൽ ഒരു മിനി ചെഷസക്യു കാണാം.
അവസാനം പറഞ്ഞത് വളരെ ശരിയാണ്. എല്ലാ ഭരണാധികാരികളും ശ്രദ്ധിച്ചാൽ നല്ലത്
ഇപ്പോൾ കേരളത്തിൽ പിണറായിയുടെ ചിന്തകൾ പോകുന്നത് ഇത് പോലെത്തന്നെ യാണ്.
Nishanth k sathyam!
Ivane okke party classukalil pandu muthale padippichu vidunnatu immathiri dictator-marude peruppichu edutha veera kadhakal alle...pinne enganeya ivanokke nannakunatu
😇
നിങ്ങളൊരു അനുഗ്രഹമാണ്
അത് ലോകത്ത് എവിടെയും ഏകാധിപത്യം തന്നെ..
Lockdown viewers.....2020
2021
ഒരു നല്ല ആശയം മോശമായി ഉപയോഗിച്ചതിന്റെ പരിണിത ഫലം ഒട്ടുമിക്കവാറും കമ്യുണിസ്റ്റ് രാഷ്ട്രങ്ങൾ ജനങ്ങളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്താനുപയോഗിച്ചു അതിനദ്ദേഹം തന്നെ ജീവിതം കൊടുക്കേണ്ടി വന്നു. നല്ല അറിവ് പകരുന്ന പരിപാടി
vakukal kitunila ee sanchariyee visheshipikaan...👏👏
അടിപൊളി പരിപാടി
ഓരോ ഭരണാധികാരിയും അറിഞ്ഞിരിക്കേണ്ട വിധി..
His knowledge😍✌
Excellent sir
🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏
ച്ചവ്ഷസ്ക്യൂവിനെ ആക്രമിക്കുന്ന ലൈവ് വീഡിയോ യുടൂബിൽ ലഭ്യമാണ്
please upload all episodes :)
Great ...
കേരളത്തിന്റെ ഇപ്പോളത്തെ അവസ്ഥ ഇതുതന്നെ 😂😂😂😂
The building has a developed area of 365,000 m2, making it the world's third-largest administrative building, after The Pentagon and Long'ao Building, and in terms of volume,
govt arts college tvm lu njan pand padicha athe avastha... ithu pole ayirunnu aviduthe party kkar
Waiting over
എല്ലാ ഭരണാധികാരികൾക്ക് um ഇത് ഒരു പഠം ആകട്ടെ
Kidu episode
My fave chanel💞😍
love you
Pazhaya episodukal upload cheythal nannayirunnu