നിഗി de concept വളരെ ശെരിയാണ്. കൊടുക്കുന്ന സമ്മാനത്തിന്റെ വിലയിൽ അല്ല കാര്യം അത് കിട്ടിയപ്പോൾ ഉള്ള അമ്മേടെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞു. ശെരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ വീഡിയോ😍 എന്നും എപ്പോഴും ഈ സന്തോഷവും ഒത്തൊരുമായും എന്നും ഈ കുടുംബത്തിൽ ഉണ്ടാകട്ടെ ❤😍❤
ഈ വീട്ടിലെ സന്തോഷം അതാണ് ഏറ്റവും വലിയ സമ്മാനം 🥰🥰ഇത് എന്നും ഉണ്ടാകട്ടെ 🙏🙏🙏പിറന്നാൾ ഓർത്തിരിക്കാനും അത് പറയാനും സമ്മാനം തരാനും ഒക്കെ കുറെ സ്നേഹിക്കുന്ന ആളുകൾ ഉണ്ടാകുക അത് ആണ് ജീവിതത്തിലെഏറ്റവും വലിയ ഭാഗ്യം... ഞാൻ എല്ലാവരുടെയും പിറന്നാൾ ഓർത്തുവെച്ചു ആശംസിക്കാനും സമ്മാനം കൊടുക്കാനും എല്ലാത്തിനും ഉണ്ടാകാറുണ്ട് പക്ഷേ എന്റെ പിറന്നാൾ അത് ഞാൻ പറയാതെ ആരും ഓർക്കാറില്ല 😔😔😔😔😔
Happy birthday sajeesh 🥰🥰🥰🌹🌹. പിന്നെ ഈ വീഡിയോ ഒരുപാട് ഇഷ്ടം ആയി അറിയാതെ കണ്ണ് നിറഞ്ഞു എല്ലാവരും എപ്പോഴും സന്തോഷം ആയി ഇരിക്കുക ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാ വിഡിയോയും കാണും ലൈക് അടിക്കും പക്ഷെ ഇതുവരെ കമന്റ് ചെയ്തിട്ടില്ല പക്ഷെ ഇതിന് കമന്റ് ചെയ്യാതിരിക്കാൻ തോന്നിയില്ല എന്നും നന്മകൾ ഉണ്ടാകട്ടെ
ഈ ചെയ്തത് 100% ശരിയാണ്. ശരിക്കും ഇങ്ങനെയല്ലേ വേണ്ടത്❤. ജന്മം തന്ന അഛനും അമ്മക്കുമാണ് gift 🎁 കൊടുക്കേണ്ടത്. ഞാൻ ഇപ്പോഴാ ഇങ്ങനെ ചിന്തിച്ചത്. Next എന്റ്റെ birthdayക്ക് ഇങ്ങനെ കൊട്ക്കാൻ കഴിയട്ടെ inshaalla😊😊 God bless u❤
സൂപ്പർ കരയിപ്പിച്ചു കളഞ്ഞു നിഗി big സല്യൂട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
❤️❤️
❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤
Masha Allah 😊 kann നിറഞ്ഞു പോയി ....❤ Nigi orupad ഇഷ്ടപെട്ടത് ഈ വീഡിയോ aaan ...ningale ee സന്തോഷം എപ്പഴും നില നിൽക്കട്ടെ ❤
നല്ലfamily ഇങ്ങനെ വേണം മക്കൾ birtn day ആഘോഷിക്കണ്ടത് എല്ലാവർക്കും ഇതൊരു മാതൃകയാകട്ടെ ഹാപ്പി birthday മോനെ god bless you
നിഗി de concept വളരെ ശെരിയാണ്. കൊടുക്കുന്ന സമ്മാനത്തിന്റെ വിലയിൽ അല്ല കാര്യം അത് കിട്ടിയപ്പോൾ ഉള്ള അമ്മേടെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞു. ശെരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ വീഡിയോ😍 എന്നും എപ്പോഴും ഈ സന്തോഷവും ഒത്തൊരുമായും എന്നും ഈ കുടുംബത്തിൽ ഉണ്ടാകട്ടെ ❤😍❤
❤️❤️
Happy birthday
കണ്ണ് നിറഞ്ഞു പോയി....
Blessed family 🙏
Njan kandathil vacha nigaluudai mattulla vloginnai kattilum nalla vlog aanu ethu. Onnu chinthippichum, karayippikkanum, chirippichum nallorru birthday vlog. Manasu niragu asadhichu. Nigikku big salute. Nallathai varooo. Ennum ethu polai familyai cherthu pidikkukka.
ഒന്നും പറയാനില്ല. പൊളിച്ചു 🥰❤️❤️❤️
ഒരു പാട് സന്തോഷം തോന്നി ഈ കുടുംബം എന്നും ഇങ്ങനെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
പിറന്നാൾ ആശംസകൾ സജീഷേട്ടാ🎉🎉🎉
അടിപൊളി 👌👌👌👌ഇങ്ങനെ ആയിരിക്കണം എപ്പോഴും ❤❤❤❤
ഒത്തിരി ഒത്തിരി സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോള് ❤❤❤❤❤
❤️❤️
സൂപ്പർ ❤️ ഭാഗ്യമുള്ള അച്ഛനമ്മമാർ എന്നും സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഈ വീട്ടിലെ സന്തോഷം അതാണ് ഏറ്റവും വലിയ സമ്മാനം 🥰🥰ഇത് എന്നും ഉണ്ടാകട്ടെ 🙏🙏🙏പിറന്നാൾ ഓർത്തിരിക്കാനും അത് പറയാനും സമ്മാനം തരാനും ഒക്കെ കുറെ സ്നേഹിക്കുന്ന ആളുകൾ ഉണ്ടാകുക അത് ആണ് ജീവിതത്തിലെഏറ്റവും വലിയ ഭാഗ്യം... ഞാൻ എല്ലാവരുടെയും പിറന്നാൾ ഓർത്തുവെച്ചു ആശംസിക്കാനും സമ്മാനം കൊടുക്കാനും എല്ലാത്തിനും ഉണ്ടാകാറുണ്ട് പക്ഷേ എന്റെ പിറന്നാൾ അത് ഞാൻ പറയാതെ ആരും ഓർക്കാറില്ല 😔😔😔😔😔
❤️❤️❤️
ഇതുപോലെ സ്നേഹം നിറഞ്ഞ കുടുംബം ആയതിനാൽ ആണ് ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന തും ലൈക്ക് ചെയ്യുന്നതും. ❤❤❤❤
❤️❤️
Orupad kalam edhupole snehathode kazhiyan deivam anugrahikate
നല്ല സ്നേഹമുള്ള കുടുംബം കണ്ണ് നിറഞ്ഞു 😢 അമ്മ കരഞ്ഞപ്പോൾ
ഇതാണ് മക്കളെ ഈ ലോകത്തു ഇവർക്കുകൊടുക്കാനുള്ള സ്നേഹ സമ്മാനം 🌹💓
Happy birthday Sajeesh Nigi moluuu super ❤❤❤❤❤❤❤
Happy birthday sajeesh 🥰🥰🥰🌹🌹. പിന്നെ ഈ വീഡിയോ ഒരുപാട് ഇഷ്ടം ആയി അറിയാതെ കണ്ണ് നിറഞ്ഞു എല്ലാവരും എപ്പോഴും സന്തോഷം ആയി ഇരിക്കുക ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാ വിഡിയോയും കാണും ലൈക് അടിക്കും പക്ഷെ ഇതുവരെ കമന്റ് ചെയ്തിട്ടില്ല പക്ഷെ ഇതിന് കമന്റ് ചെയ്യാതിരിക്കാൻ തോന്നിയില്ല എന്നും നന്മകൾ ഉണ്ടാകട്ടെ
നിഗി മോളെ എല്ലാ നന്മകളും ഉണ്ടാവട്ടെ , ❤❤❤❤
സത്യം പറഞ്ഞാൽ കരഞ്ഞുപോയി ട്ടോ സൂപ്പർ ആയിട്ടുണ്ട് 💕💕👍👍
. അച്ഛനും അമ്മയും കരയരുത് നല്ലൊരു മകനാണ് വീടിന്റെ വിളക്കും മരുമകളാണ് അവിടെ ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
❤happybirthdaysjeesh❤
Happy birthday Shajesh etta 🍰🥂
നല്ല വീഡിയോ,കരഞ്ഞുപോയി പിന്നെ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇതാണ് കുടുംബം അച്ഛൻ അമ്മ സൂപ്പർ നിഗിചേച്ചി big salute ❤❤❤❤❤
❤👍🏻കരഞ്ഞു പോയി വിഡിയോ കണ്ടിട്ട് ഇ സ്നേഹം എന്നും നിൽക്കട്ടെ 😢
അടിപൊളി❤️ സജീഷിന് ജന്മദിനാശംസകൾ❤️🌹 നിഗീ...... നിങ്ങളുടെ സ്നേഹം.. സന്തോഷം എന്നും നിലനിൽക്കട്ട - കുടുംബാംഗങ്ങളുടെ ഐക്യം❤️❤️❤️👌👌👌👌 എല്ലാവിധ ആശംസകളും❤❤❤❤
Happy Birthday sajeeshetta 🎉🎉
Bagyam chaytha achanum ,ammaum ❤❤❤...
Sooper❤❤❤nalla kaaryam cheythu😊
Happy birthday satheesh 🎉ammaykkum achanum surprece gift very good 👏👏
Valare santhosham thonni
❤️
👌👍👍🥰🥰happybirthday 🎉
വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം..
നിഖിക്ക് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️
കരഞ്ഞു കൊണ്ട് കണ്ട ഒരേ ഒരു birthday vlog 🥰🥰
Sajeesh❤anik mindan pattunnilla 😢❤❤❤❤❤❤
❤️❤️
അടിപൊളി ഫാമിലി ❤️❤️❤️❤️
സൂപ്പർ നിഗി ❤❤❤❤
കണ്ടു തീരുന്നതിനുമുന്നേ കരച്ചിൽ വന്നു super super എല്ലാവരും എല്ലാ വീടും ഇതുപോലെ ആയിരുന്നെങ്കിൽ എത്ര നന്നായേനെ 🎉🎉🎉🎉🎉👍🏻👍🏻👍🏻
Super family kandit kannu nirannupoyi ❤❤❤
Happy birthday ബ്രദർ 🥳🥳🥰🥰🙏
Adipoli family members ❤❤❤❤❤❤❤
സൂപ്പർ സ്നേഹം കുണ്ട് കരയിപ്പിച്ചു ദൈവം ദീർഗ്ഗയിസ് തരട്ടെ ❤
അടിപൊളി ആയല്ലോ birthday ആഘോഷം ❤❤❤❤
നല്ല മകൻ സജിഷ് മോനും ഇതുപോലെ ആകട്ടെ....
വീട്ടിലെ സന്തോഷം ആണ് ഏറ്റവും വലിയ ഭാഗ്യം ❤️❤️👍👍👍
Happy birthday sajeeshetta🎉🎉
❤️❤️
Happy birthday Sajeesh🎉🎉
Happy birthday sajish orupad varsham Happy ayirikkan deivam anugrahikatte karayippichu kalanju ammayudeyum achanteyum santhosham athanvendath nigi sajish big salutt❤❤❤❤
❤️❤️
🥰🥰🥰🥰🥰🥰. കൂടുതൽ കൂടുതൽ ഇഷ്ട്ടം ആണ്.good message നിഗി ചേച്ചി 🥰🥰🥰🥰
അടിപൊളി ബർത്ഡേ
💞💞💞💞💞💞💞💞👍🏻👍🏻👍🏻👍🏻സൂപ്പർ ❤❤വളരെ സന്തോഷം തോന്നി
Happy Birthday .mon❤❤
Sooper👍👍👍👍❤❤❤❤
Nigi super family🎉🎉🎉🎉❤❤❤❤
Nigi sageesh adipoli aniku valarayathikam.isttapattu❤❤❤
Happy birthday brother ennum santhoshathode irikanam
Happy birthday prayers and Wishes🎉
😊Happy birthday sajeesh🍄🥁
God will bless you Sajish and Nikhi
😢😢😢😢😢 അടിപൊളി സൂപ്പർ ❤
ഒരു പാട് സഗടം കണ്ണുനിറഞ്ഞു മോനെ ❤❤❤
. എല്ലാ സന്തോഷമായി കുടുംബം സൂപ്പർ ബർത്ത് ഡേ ❤❤❤🙏
ഐ ലൈക് ur ഫാമിലി ടൂ മച്ച് 👍
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏❤🎂
Happy birthday Dear sajeesh❤
Hapny birthday Sajeesh🎊❤️
Nalla achanum ammayumanu athukondanu makkalum nallathu . ❤❤
Happyyy birthday ❤
Happy birthday sajeesh❤❤❤❤❤
Super family Happy birthday bro nigi ഒരുപാട് ഇഷ്ടം ആണ് ♥️♥️♥️
Happy birthday Sajesh🎉🎉
Happy birthday sajeesh eattaa🎉🎉🎉🎂🎂🎂🎂
🎉🎉Happy Birth day sajish🎉🎉🎉🥰
❤❤❤❤❤nigi chechiye othiri istamanu❤❤❤
Ningale vidiosil enk etavum ishtapetta vidio❤.sherikkum kann niranju poi.sajeesh& Nigi ningal sherikum oru sambavam tanne😊😊😊
❤️
Happy birthday Sajeesh and nigimol ❤
പിറനാൾ ആശംസകൾ ചേട്ടാ🎉🎉🎉
. നല്ല അച്ഛനും അമ്മയും നൂറു വയസ്സ് വരെയും ജീവിച്ചിരിക്കട്ടെ❤❤❤❤❤,, 👌👌👌👌🪷🪷🪷🪷
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ.. ഒരുപാട് കരഞ്ഞു... Love you family🥰😘😘😘😘😘
സൂപ്പർ അടിപൊളി 👍👍👍👍👍
🙏🙏🙏🌹🌹❤️❤️
Happy birthday god bless you 🙏
കരഞ്ഞു പോയി❤❤❤❤
സൂപ്പർ അടിപൊളി നിഗി സജീഷ്. കരയിപ്പിച്ചു കളഞ്ഞല്ലോ. ഇ സ്നേഹം എന്നും എപ്പോഴും ഉണ്ടാക്കട്ടെ ❤️❤️❤️🥰🥰🥰🥳🎂🔥🔥🔥
❤️❤️
ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ ഇ കുടുംബത്തെ ❤️❤️❤️❤️❤️🥰🥰🥰🔥🔥🔥
❤❤❤❤
Happy birthday sajeesh🎉
Adipoly tto 😍😍
ഈ ചെയ്തത് 100% ശരിയാണ്. ശരിക്കും ഇങ്ങനെയല്ലേ വേണ്ടത്❤. ജന്മം തന്ന അഛനും അമ്മക്കുമാണ് gift 🎁 കൊടുക്കേണ്ടത്. ഞാൻ ഇപ്പോഴാ ഇങ്ങനെ ചിന്തിച്ചത്. Next എന്റ്റെ birthdayക്ക് ഇങ്ങനെ കൊട്ക്കാൻ കഴിയട്ടെ inshaalla😊😊
God bless u❤
❤️❤️
Happy birthday Oppppe❤💐💐💐
അമ്മ കരയുന്നത്
കണ്ടപ്പോൾ എനിക്ക് കരച്ചില് വന്ന് പോയി ഒരു പാട് സന്തോഷം നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ
കണ്ണ് നിറഞ്ഞു dears 😢😢❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
🎉Happy Birthday Sajish.God Bless U
പെങ്ങൾ സൂപ്പർ ❤️❤️❤️🥰
Happy birthday dear❤️🥰🎂🍫🍬✨
Happy brithday ❤❤❤
നിഖിയൂടെ വീഡിയോ ഞാൻ എപ്പോയും കാണൽ ഉണ്ട് ❤❤
അടിപൊളി സ ജി ഷെ. നിഗി ക ര ഞു പോയി നിങ്ങ ളു ടെ വീഡിയോ കടപ്പോ 😢😢
❤️
കൊള്ളാം 💞 അമ്മ അറിയാതെ അമ്മയുടെ മനസ്സ് വിങ്ങി
Happy birthday dear all family.
Happy Birthday dear bro ❤️❤️❤️❤️ ഒരുപാട് ഇഷ്ടമുള്ള ഫാമിലി ❤️❤️❤️❤️❤️🎉🎉🎉🎉 അമ്മയുടെയും അച്ഛൻ്റെയും അ സന്തോഷം❤️❤️❤️❤️❤️❤️
Happy birthdayy sathishh😂🎉
Valare santhosham thonni ❤❤❤❤
Happy birthday saneesh🎉🎉🎉🍬🍬
Achanum ammayum annu namude ettavum valiya samba the athe manasilakiya chettanum chechikum all familyeum deviam anugrehikatte❤❤
Happy Birthday dear.gift kodukkunnathu kandapol ariyathe kannuniranju poyi.nigee monuuu ❤❤❤
❤️❤️❤️❤️