അമ്മു വന്ന പകുതി ദിവസം ഇങ്ങിനെ തീർന്നു, Half Day In My Life❤️

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии •

  • @swethapriyejswethapriyej5390
    @swethapriyejswethapriyej5390 9 дней назад +8

    കക്ക വാങ്ങി വൃത്തിയാക്കി വെച്ച് ഏതു രീതിയിൽ പാചകം ചെയ്യണമെന്നു ചിന്തിച്ചിരിക്കുകയായിരുന്നു. അപ്പോഴാ ഈ വീഡിയോ കണ്ടത്. വളരെ ഉപകാരമായി❤ താങ്ക്യൂ നിഗീ❤

  • @SoumyaSurendran-w2q
    @SoumyaSurendran-w2q 7 дней назад +2

    അമ്മു തടിച്ചു സുന്ദരി ആയിട്ടുണ്ട് ❤❤

  • @user-kavyavinod
    @user-kavyavinod 8 дней назад +4

    കക്ക വേവിക്യൻ വയ്ക്കുബോൾ ഒരു മാങ്ങാ അതിൽ ഇട്ടു വേവിച്ചു എടുക്കാ എന്നിട്ട് കക്ക വെള്ളം റെഡി ആക്കുമ്പോൾ അതിൽ കുറച്ചു ഉള്ളി പച്ചമുളക് വേവിച്ചമാങ്ങാ കൂട്ടി നന്നായി കയ്യ് കൊണ്ട് തിരുമ്മി ചേർത്ത് കഴിച്ചു നോക്ക് അടിപൊളി ആണ്

  • @FARIDAYASMIN-qx4dp
    @FARIDAYASMIN-qx4dp 8 дней назад +67

    this has nothing to do with the video, but i’ve been seeing comments about this book for weeks, and i couldn’t ignore it anymore. Vibrations of Manifestation by alex lane was hard to track down, but it’s honestly the best decision i’ve made. it’s crazy how fast things changed for me-two weeks after reading it, i landed the opportunity i’d been waiting for and started feeling more in control of my life. i just had to tell someone about it

  • @Nilav191
    @Nilav191 9 дней назад +18

    നമ്മുടെ നാട്ടിൽ മാട്ടൂൽ ബീച്ച് കാർണിവൽ തുടങ്ങുന്നുണ്ട് 3 മുതൽ 7 വരെ ഫെബ്രുവരി... Mattoolilekk ക്ഷണിക്കുകയാ രണ്ടുപേരെയും 😍 pet station അതിനടുത്ത ഇന്നലെ അതിന്റെ ഭാഗമായി പട്ടം പറത്തലൊക്കെ ഉണ്ടായിരുന്നു ഞാൻ പോയില്ല 😀 ഇൻസ്റ്റയിലൊക്കെ കണ്ടിട്ടുവില്ലേ അതുകൊണ്ട് പിള്ളേരെയും അമ്മയെയും അച്ഛനേം കൂട്ടി വന്നു വ്ലോഗ് ഒക്കെ എടുത്തു അടിപൊളിയാക്ക് 👍ok ഭയങ്കര പരിപാടിയാണെന്ന കേട്ടത് mattol ഇപ്പോൾ അതിന്റെ തിരക്കില.... ഞാനല്ല ട്ടാ 😂 mattolinte ഉത്സവം ❤️❤️❤️ എന്തായാലും വാ ട്ടാ ഇതുവരെ pet stationil വന്നില്ലല്ലോ മക്കൾക്ക് അതും കാണിച്ചുകൊടുക്ക് 😀 അവിടുത്തെ ടിക്കറ്റ് ഫ്രീയാ പെറ്റ് സ്റ്റേഷനിലെ.... ഫെസ്റ്റ് അനുബന്ധിച്ച് ok അപ്പൊ സെറ്റല്ലേ ok

    • @vlog4u1987
      @vlog4u1987  9 дней назад +3

      ആണോ ❤️❤️❤️വരാൻ ശ്രമിക്കാട്ടോ

    • @Nilav191
      @Nilav191 9 дней назад

      @vlog4u1987 👍❤️❤️❤️

  • @haseenasaheer9596
    @haseenasaheer9596 9 дней назад +4

    Ammu vannam വെച്ചിട്ടുണ്ടല്ലോ നന്നായിട്ട്

  • @Vishnu-chandran
    @Vishnu-chandran 8 дней назад +2

    എരുന്ത് ❤️

  • @RaminsAmansDreamworld
    @RaminsAmansDreamworld 8 дней назад +2

    ഞാൻ ഇത് വരെ കക്ക ഇങ്ങനെ കഴിച്ചിട്ടില്ല... നല്ല ടേസ്റ്റ് ആണല്ലേ

  • @sreelathakp3508
    @sreelathakp3508 8 дней назад +2

    കക്ക ഫ്രൈസൂപ്പർ..

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 9 дней назад +14

    സൂപ്പർ ഇളമ്പക്ക ഇറച്ചി വറവ് അടിപൊളി കണ്ടിട്ട് തന്നെ കൊതി വരുന്നു അമ്മു തടി വച്ചിട്ടുണ്ട് 👌👌

    • @vlog4u1987
      @vlog4u1987  9 дней назад +1

      ❤️❤️🥰🥰

    • @VijinaAnoop-tf2qt
      @VijinaAnoop-tf2qt 9 дней назад

      നിങ്ങളുടെ ഫോൺ നമ്പർ തരുമോ

  • @shifana6632
    @shifana6632 8 дней назад +2

    Aa kakka vellathil pacha manga koodi chadachhh ittal super aavum

  • @FairusatharFairu
    @FairusatharFairu 8 дней назад

    Kakka vellathil chemical ulliyum vellulliyum unakkamulakum thaalicchaalum Nala tastaanu

  • @geethakumari1324
    @geethakumari1324 9 дней назад +2

    Manga kandittu kothiyakunnu❤❤❤

  • @NehasDreams
    @NehasDreams 9 дней назад +1

    അമ്മു തടിച്ചു
    കക്ക കണ്ടപ്പോൾ കൊതിയാവുന്നു 😃

  • @vasanthyvijayan3141
    @vasanthyvijayan3141 9 дней назад +3

    നിഗി കക്ക വെള്ളം കൊതിപ്പിച്ചു ❤

  • @sheenakingu3825
    @sheenakingu3825 9 дней назад +1

    Supper....❤❤.. Ammu kannu pattanda ttoo 😂😂

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 9 дней назад +1

    റെസിപ്പി കൊള്ളാം 🥰🥰🥰

  • @fathimathulnaja1308
    @fathimathulnaja1308 9 дней назад

    അമ്മു മൊഞ്ചത്തി ആയിന് ണ്ട് 😊😊എളമ്പക്ക 😋😋😋😋

  • @mohanpp3113
    @mohanpp3113 4 дня назад

    Ithu evideyaanu correct sthalam paranju tharo

  • @sajeelashajahan2480
    @sajeelashajahan2480 8 дней назад

    Ammu onnu nannayitund veluth kavil oke vachu❤❤ nangal ithu kazhikkathilla enkilum ngi vakkunnath kaanan nalla rasamund ellarum koodi adipoli aanallo ammuvinte husband evidepoyi❤❤❤😘😘😘😘

    • @beenakunjappan1451
      @beenakunjappan1451 8 дней назад

      കക്ക കാടിയിൽ ഉള്ളി മുളക് മൂപ്പിച്ച് ഇട്ടാൽ ഇതിലും രസം കിട്ടും

    • @beenakunjappan1451
      @beenakunjappan1451 8 дней назад

      നിങ്ങളുടെ നമ്പർ തരുമോ

  • @MeenakshiPp-n2w
    @MeenakshiPp-n2w 8 дней назад +1

    👍

  • @athitheyasujith4820
    @athitheyasujith4820 9 дней назад +3

    നിഗി 👌

    • @vlog4u1987
      @vlog4u1987  9 дней назад

      ❤️❤️

    • @saifunneesakanjirathingal9323
      @saifunneesakanjirathingal9323 9 дней назад

      ഇത് മുടിവെച്ചു കുലുക്കിയാൽ മാത്രം മതി വേഗം എടുക്കാൻ പറ്റും

  • @ayswaryar.k7858
    @ayswaryar.k7858 9 дней назад

    ഇളമ്പക്ക വറവ്👌👌👌👌 വായിൽ കപ്പലോട്ടം😃 അമ്മു തടിച്ചു👍 സൂപ്പർ അച്ഛൻ എവിടെ?? നല്ല വീഡിയോ. നല്ല ഒറിജിനാലിനാലിറ്റി👍👍.👍👍👍👍👍❤❤❤❤❤❤

  • @SivaKumar-u3b3r
    @SivaKumar-u3b3r 9 дней назад +2

    Goodmoinag 👌❤️

  • @lissyjohnson578
    @lissyjohnson578 8 дней назад +1

    Kothippikkalle

  • @Fousiyaasis
    @Fousiyaasis 9 дней назад +2

    ഞങ്ങളുടെ ഇവിടെ കക്ക വെള്ളത്തിൽ.... മാങ്ങാ, ചെറിയ ഉള്ളി, ഉണക്ക മുളക്ഇതെല്ലാം ഇടും woow super വെള്ളം ആണ്

    • @vlog4u1987
      @vlog4u1987  9 дней назад

      ❤️❤️❤️❤️❤️❤️അടിപൊളി ആണ്

  • @yesodak5693
    @yesodak5693 9 дней назад +2

    Ammu നല്ല ഉഷാറായി

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 9 дней назад +5

    അമ്മു തടി വെച്ചു... കക്ക ഫ്രൈ അടിപൊളി...❤❤❤❤❤

    • @vlog4u1987
      @vlog4u1987  9 дней назад +1

      ❤️❤️❤️🥰

  • @user-gf6to8iu9v
    @user-gf6to8iu9v 9 дней назад +1

    അടിപൊളി 👌👌👌👌

  • @SharfaSharfa-kn3fu
    @SharfaSharfa-kn3fu 9 дней назад

    കാണുമ്പോ കൊതി വരുന്നു 😄

  • @JoyisKR-iv5xh
    @JoyisKR-iv5xh 9 дней назад +2

    എനിക്ക് ഇഷ്ട്ടമാണ് എളമ്പക

  • @shameerasanoor9138
    @shameerasanoor9138 9 дней назад +1

    Nalla vibe ulla sthalam

  • @HafsaM.A
    @HafsaM.A 9 дней назад +8

    അമ്മു തടി വെച്ചു ❤😅

  • @minnalagru
    @minnalagru 5 дней назад

    Super

  • @Radhaparvathi_...1
    @Radhaparvathi_...1 9 дней назад +3

    Elambakka❤❤

  • @Raji74
    @Raji74 9 дней назад +2

    കക്കതോരൻസൂപ്പർ നിഗി🎉🎉അമ്മുക്കുട്ടിസുന്ദരികുട്ടിയായിട്ടുണ്ട്🎉🎉🎉🎉

  • @NishaAmbikesan-t8m
    @NishaAmbikesan-t8m 9 дней назад +1

    കൊതിപ്പിക്കാതെടെ 😊

  • @mayajijimon8922
    @mayajijimon8922 9 дней назад +1

    Super ❤

  • @RajivKumar-eh9jm
    @RajivKumar-eh9jm 8 дней назад

    i know this is a bit off-topic, but i couldn’t keep this to myself. i kept seeing people rave about Vibrations of Manifestation by alex lane in the comments of so many videos, and even some of my friends mentioned it. i decided to give it a shot, and it’s been a game-changer. i’m finally seeing things fall into place-career, relationships, even my confidence. if you’ve been stuck, this book might be exactly what you need

  • @neethusanoj2308
    @neethusanoj2308 9 дней назад +7

    സജീഷേട്ടാ മാങ്ങ തിന്ന് ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋🤤🤤🤤അമ്മുവിന് വണ്ണം വെച്ചൂ 😊

  • @HafsaM.A
    @HafsaM.A 9 дней назад +2

    കാസറഗോഡ് വരുമ്പോൾ പറയണേ ❤❤❤

  • @binduanish
    @binduanish 7 дней назад

    ❤shoo rack adachu vehude eppoxhum videoyil ellavarum parayunnathanallo

  • @SivaKumar-u3b3r
    @SivaKumar-u3b3r 9 дней назад +1

    Hellosuper 👌❤️

  • @smithaek7336
    @smithaek7336 7 дней назад

    അമ്മു തടിച്ചു സൂപ്പർ ആയിട്ടുണ്ട്... സുഖം ആണെന്ന് കരുതുന്നു അമ്മുന്

  • @codmobyt4585
    @codmobyt4585 9 дней назад +1

    Nammele jetti parannal numakk manasilayelappa nummal kochi kaaar aanne 😂🥰

  • @minnusbeautyworld
    @minnusbeautyworld 9 дней назад +3

    Ningal muthappan kshethrathinu aduthano.april njangal muthapantaduth varunnund .ente sthalam tvm😊

  • @elsyjose59
    @elsyjose59 9 дней назад

    Super❤❤❤

  • @jyothijayan8251
    @jyothijayan8251 9 дней назад +1

    Kakka erachy engi,pachamulak,veppila,manjalpody,upp alpum vellavum ozhich pinneyum vevikum.Ennitanu fry cheythedukkunnath.Kakkayude kashtam kalayille?👌😊❤️

  • @Mubashira-xq5uo
    @Mubashira-xq5uo 9 дней назад

    അമ്മു തടിച്ച് സുന്ദരി ആയല്ലോ

  • @ramlaali9711
    @ramlaali9711 9 дней назад

    Hi Ammu nannayi thadichittund. Visheshamundo. ❤️❤️❤️🌹🌹🌹

  • @Mubashira-xq5uo
    @Mubashira-xq5uo 9 дней назад

    Sathresheettaa Venda kayikksn കൊതിയാവുന്നു

  • @Vrishanka.A
    @Vrishanka.A 9 дней назад

    ഉപ്പലിടമാ ങ്ങസൂപ്പർ ആണ്

  • @anandhuaneesh2224
    @anandhuaneesh2224 9 дней назад +2

    ❤❤❤

  • @Mubashira-xq5uo
    @Mubashira-xq5uo 9 дней назад

    ഒപ്പൻ്റെ maga kayikkal കണ്ടിട്ട് കൊതിയാവുന്നു

  • @renukakv981
    @renukakv981 8 дней назад

    സൂപ്പർ

  • @remajnair4682
    @remajnair4682 9 дней назад +1

    😊😊😊😊❤❤❤❤❤❤

  • @suryavalsan7677
    @suryavalsan7677 8 дней назад

    Kakka il black azhikkillea ? Athu kalayilllea ?

  • @BushraVp-b2b
    @BushraVp-b2b 9 дней назад

    നിങ്ങൾ കണ്ണൂർ ഏഴര ബീച്ചിൽ പോയിട്ടുണ്ടോ... അടിപൊളിയാ.. സമയം കിട്ടുമ്പോൾ പോകണേ.....

  • @rubainajamal4326
    @rubainajamal4326 9 дней назад +1

    adipoli

  • @teressathomasv6839
    @teressathomasv6839 9 дней назад +1

    Kakk aadyam vevikanam ennittu fry aakkanam allegil stomech pain varum

  • @karivellurfamily7011
    @karivellurfamily7011 9 дней назад +1

    Kakente cheli kalayande

    • @vlog4u1987
      @vlog4u1987  9 дней назад

      ഇതിൽ അത് ഉണ്ടാകില്ല

  • @GentelmensClub-k6e
    @GentelmensClub-k6e 9 дней назад +1

    madam i liked a kerala girl 36 years ago she broke up because of my friend plz tell me where are the nurses in kerala

  • @MazinSm
    @MazinSm 8 дней назад

    😊😊😊😊😊😊😊

  • @haznathedpl9305
    @haznathedpl9305 9 дней назад +1

    ❤😮

  • @njanumyentejeevidavum
    @njanumyentejeevidavum 7 дней назад

    മലപ്പുറം കോഴിക്കോട് യെരുന്ത്

  • @ArifashameerArifa
    @ArifashameerArifa 9 дней назад +1

    Ith നമ്മളും undakarund

  • @RiyaMuneer-g1z
    @RiyaMuneer-g1z 9 дней назад +2

    ഹായ് നിഗി 👍🏻👍🏻സൂപ്പർ

  • @SayanthKrishan
    @SayanthKrishan 9 дней назад

    Super👍👍👍e❤❤❤❤😅😅

  • @smithaek7336
    @smithaek7336 7 дней назад

    ഞങ്ങൾ എരുന്ത് എന്നാണ് പറയുക

  • @VijayaLekshmi-xz5ug
    @VijayaLekshmi-xz5ug 9 дней назад +1

    Hi chechi Ningalude video ellam super anu ketto
    Ente commentinu reply cheyyane
    Pinne pattuneniil pin cheyyamo plz

    • @vlog4u1987
      @vlog4u1987  9 дней назад

      ❤️❤️❤️❤️

  • @safiyahassan2954
    @safiyahassan2954 8 дней назад

    Njangal ithokond chor vekkum

  • @SubaidavallaVallaanchira
    @SubaidavallaVallaanchira 9 дней назад

    🎉🎉

  • @shameerasanoor9138
    @shameerasanoor9138 9 дней назад +1

    Kakka Adhyam vevikkanda puzhungitelle adukunne

  • @ansilaansilanasheed4516
    @ansilaansilanasheed4516 9 дней назад +1

    Njaanum kannur aanu kadavath eppozhum undaakumo athintaduthaano ningalude veed

    • @vlog4u1987
      @vlog4u1987  9 дней назад

      എപ്പോളും ഉണ്ടാകില്ല ഇടയ്ക്ക്.. അടുത്താണ് വീട്

    • @ansilaansilanasheed4516
      @ansilaansilanasheed4516 9 дней назад

      Njaan pregnent aanu kanderam oru kothi

  • @NazriyaJinas
    @NazriyaJinas 8 дней назад +1

    Ammu aara😮

  • @shameerasanoor9138
    @shameerasanoor9138 9 дней назад +1

    Ende veed karupadannaa Avidey place Enganeyanu

    • @vlog4u1987
      @vlog4u1987  9 дней назад

      Narath കാക്കതുരുത്തി

  • @asmabasheer7857
    @asmabasheer7857 9 дней назад +1

    Ammuara. Ningalude❤❤

  • @JannathJannath-v6j
    @JannathJannath-v6j 9 дней назад +3

    Kannur evideya veed 😊

  • @sabna711
    @sabna711 9 дней назад +7

    കോഴിക്കോട് ഇതിന് എരുന്ത് പറയാം

    • @vlog4u1987
      @vlog4u1987  9 дней назад +1

      ❤️❤️

    • @Thwayyiba0208
      @Thwayyiba0208 9 дней назад +1

      കക്കയും എരുന്തും വെറേ വെറേ ആണ്

  • @shahanak6649
    @shahanak6649 9 дней назад +5

    അമ്മു ആരാ? Nikiyude new subscriber❤️

  • @BushraBushra-l3s
    @BushraBushra-l3s 7 дней назад

    Kashttom.pokille

  • @anithamanoj5741
    @anithamanoj5741 9 дней назад +1

    Super ❤️❤️🥰 manga kandappol 😋😋

  • @donvargheseantony6429
    @donvargheseantony6429 9 дней назад +1

    Suuper

  • @ArifashameerArifa
    @ArifashameerArifa 9 дней назад +1

    Nammal thekumbaadanu

  • @charankannur1888
    @charankannur1888 9 дней назад +1

    ഞാൻ മയ്യിലാണ്.ഒരു ദിവസം വരാം

    • @vlog4u1987
      @vlog4u1987  9 дней назад

      Ano❤️❤️

    • @charankannur1888
      @charankannur1888 9 дней назад

      അമ്മ അഡ്മിറ്റായപ്പോ AKG hospital വച്ച് കണ്ടിരുന്നു നിഗിയെ. ഓർമ്മ ഉണ്ടോന്നറിയില്ല ​@@vlog4u1987

  • @Fathimaneet
    @Fathimaneet 9 дней назад +1

    Ithh avaiday sthalamm

  • @binnymanu7513
    @binnymanu7513 9 дней назад +8

    എള ബക്ക കക്കയാണോ

  • @Achu123-s6d
    @Achu123-s6d 9 дней назад +1

    Ammu nthelum padikkindaaa❤️❤️❤️

  • @favaskk8212
    @favaskk8212 9 дней назад +1

    Ammu.ara.ningalude

  • @sreelathak1734
    @sreelathak1734 8 дней назад

    ഞങ്ങളൊന്നും ഇത് കഴിച്ചിട്ടില്ല

  • @FarismonMon
    @FarismonMon 9 дней назад +1

    മലപ്പുറത്തും ഇതിന് എരുന്ത് എന്നാ പറയുക

  • @ShaiShaida
    @ShaiShaida 8 дней назад

    Kasaragod ithine kool enn parum

  • @publicreporterpc5361
    @publicreporterpc5361 9 дней назад +2

    Hallo Namaskar friend ,
    താങ്കൾ തലയിൽ മുടി വെച്ച് പിടിപ്പിച്ച് ട്ട് എന്തെങ്കിലും മാറാം ഉണ്ടായാ ?

  • @IchuPaathu
    @IchuPaathu 9 дней назад +3

    Fast comment🎉🎉🎉

  • @AncySharu
    @AncySharu 9 дней назад

    Ammu aaranu chechide

  • @ambalikamurali5419
    @ambalikamurali5419 9 дней назад +2

    ഇവിടെ കക്കത്തൊണ്ട് കറുത്തതാണല്ലോ

  • @MohitGaonkar-o6p
    @MohitGaonkar-o6p 8 дней назад

    i know this has nothing to do with the video, but i kept seeing Vibrations of Manifestation by alex lane mentioned in the comments of so many videos and even heard friends talk about it. i was skeptical, but i finally gave it a try, and honestly, it’s been life-changing. two weeks later, i’m finally in the position i’ve been manifesting for years-better opportunities, more confidence, and everything just feels aligned. had to share this with you.

  • @AIJ123
    @AIJ123 9 дней назад +1

    ഇതിൻ്റെ വയർ clean ചെയ്തോ?

    • @vlog4u1987
      @vlog4u1987  9 дней назад

      ഇതിന് ചെയ്യണ്ട

  • @shamsuddeenap5063
    @shamsuddeenap5063 8 дней назад

    നാളെ വന്നാൽ കിട്ടുമോ

  • @jaseemashihabjasi4280
    @jaseemashihabjasi4280 8 дней назад

    Kodhiyakunnu😂