സുധി കുട്ടി മീൻ കറിക്കൂ കൊഴുപ്പ് കിട്ടാൻ മല്ലിപൊടി ചേർക്കണമെന്നില്ല കറിക്കാവശ്യമായ മുളകുപൊടിയും ഇഞ്ചിയും വെളുത്തുള്ളിയും രണ്ടു ചുവന്നുള്ളിയും കൂടി മിക്സിയിൽ അരച്ചെടുത്തു കടുക് താളിച്ചു പിന്നെഗ്രേവിയുണ്ടാക്കി നോക്കു നല്ല കൊഴുപ്പുണ്ടാകും കറിക്കൂ, ഇരുന്നാൽ കേടാകത്തുമില്ല. ലാസ്റ്റ് ൽ ഇത്തിരി ഉലുവപ്പൊടിയും കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിച്ച് കുറച്ചു സമയം അടച്ചു വെയ്ക്കണം. 👍👌
മീൻ കറി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ സുധി കുറച്ചു ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും വലിയ ഒരു തക്കാളിയും ചേർത്ത് നല്ലപോലെ വഴറ്റി അ ര ച്ചു വെയ്ക്കുക അതിന് ശേഷം ചട്ടിയിൽ അല്പം എണ്ണ ഒഴിക്കുക എണ്ണ ചൂ ടായാൽ രണ്ടു പച്ച മുളക് നീളത്തിൽ കീറിയിടുക മുളക് വടിയാൽ ആവശ്യത്തിന് മല്ലിപൊടി മുളക് പൊടി ഇട്ട് പച്ച ചുവ മാറുന്ന വരെ ഇളക്കികൊടുക്കണം അതിനുശേഷം നേരത്തെ വെള്ളത്തിൽ ഇട്ടുവെച്ച വാളൻ പുളി ചൂടാക്കിയ പൊടിയിലേക്ക് ആവശ്യത്തിന് പിഴിഞ്ഞ് ഒഴിച്ച് കൊടുക്കുക നേരത്തെ അരച്ചു വെച്ച തക്കാളി ഇഞ്ചി പേസ്റ്റും ഇട്ട് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളച്ചു വന്നാൽ കഴുകി വാരി വെച്ച മത്തി ഇട്ടു കൊടുക്കണം മീൻ വെന്തു കഴിഞ്ഞാൽ തേങ്ങ അരച്ചത് ചേർക്കുക തിളച്ചു വന്നാൽ അല്പം ചെറിയ ഉള്ളി കുറച്ചു കറി വേപ്പില യും എണ്ണയിലിട്ട് മൂത്തു വന്നാൽ കാൽ ടിസ്പൂൺ ഉലുവ പൊടി യും ചേർത്തിളക്കി മീൻ കറിയിലേക്ക് ചേർത്ത് കൊടുത്ത് അൽപ്പനേരം അടച്ചു വെയ്ക്കുക മീൻ കറി റെഡി 😂ഈ മീൻ കറിക്ക് തേങ്ങ പാൽ ചേർത്തും വെയ്ക്കാം തേങ്ങയൊന്നും ചേർക്കാതെയും വെയ്ക്കാം ഇതെല്ലാം ഓരോ രു ത്ത രുടെയും ഇഷ്ടം , പിന്നെ കുടംപുളി യിട്ട അയില കറി തലേദിവസം വെച്ച് പിറ്റേന്ന് എടുത്തു കഴിക്കുമ്പോൾ എന്താ ഒരു ട്ടേസ്റ്റ് 😂😂
സുധി ചേച്ചി വളരെ ഇഷ്ടമാണ് മീൻമുറിച്ചു കഴിഞ്ഞാൽഉപ്പും മസാലയുംപുരട്ടിവെക്കേണ്ടഞങ്ങൾഅങ്ങനെയാണ് ചെയ്യാറ് സുധിചേച്ചിയുടെമീൻ കറിക്ക്മുളക് പൊടി കൂടുതലാണ്അതൊന്നു ശ്രദ്ധിക്കണംചേച്ചിയുടെവീഡിയോസ്ഞങ്ങൾ കാണാറുണ്ട്ചേച്ചിയുടെ മകളുടെ പൂരികുഴപ്പമില്ലചപ്പാത്തി പലകയിൽ വെച്ച് പരത്താതെ കൊണ്ട് കുറച്ച് ഷേപ്പ് മാറ്റമുണ്ട്ഇനിയും ആഹാരങ്ങൾ ഉണ്ടാക്കുന്ന വീഡിയോ ഇടണം thank you
കോട്ടയം സ്റ്റൈൽ മീൻ കറി അടിപൊളി ആണേ.... ഞാൻ തൃശൂർ ക്കാരി ആണ്. ഞാൻ രണ്ട് രീതിയിൽ ലും ഉണ്ടാകാറുണ്ട്. കോട്ടയം സ്റ്റൈൽ ലും തൃശൂർ സ്റ്റൈൽ ലും രണ്ടും അടിപൊളി ആണ്. തൃശൂർ സ്റ്റൈൽ പച്ച മാങ്ങാ യും ചക്കക്കുരു വും മുരിങ്ങ ക്കയും ഇട്ട് ഒരു ചെമ്മീൻ കറി ഒക്കെ വക്കും.. എന്റെ സുധിമോളെ...... 😋😋😋😋😋😋സുധി ആ കറിയൊന്നു വക്കാൻ പഠിക്കണം ട്ടോ.... സൂപ്പർ ആണേ....❤❤❤❤
Sudhi moole fish curry kanumbo kothiyavunnu.njangal u.a.e yil aanu evide edhupoole fresh meen onnum kitulla.curry kaanunmbo ente ummaye miss cheyunnu❤❤❤❤❤
കുട്ടികൾക്കൂടി കഴിക്കുന്നതാണ് എരിവ് കുറക്കുന്നതാണ് നല്ലത് ഇല്ലെങ്കിൽ വയറിനു പണിയാകും പിന്നേ പച്ചക്കറി അരിയുന്നതിനും മരപലക ഉപയോഗിക്കുക പിന്നേ ഉപ്പ് പുളി എന്നിവ പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിന്നു മാറ്റി ഗ്ലാസ് ബോട്ടിൽ ആക്കുക 🙏🙏🙏🙏🙏😇😘
😄😄കണ്ടിരുന്നു വീഡിയോയിൽ. എന്തായാലും ആ കുട്ടി പാചകം ചെയ്യുന്ന കണ്ടപ്പോൾ സന്തോഷം തോന്നി സുധിമോൾ വീട്ടിൽ ഇല്ലെങ്കിലും പട്ടിണി ആകില്ല പിള്ളേർ. ഫുഡ് ഉണ്ടാക്കി കഴിച്ചോളും.സാധാരണ ഇപ്പോൾ ഉള്ള കുട്ടികൾ ഇതൊന്നും ചെയ്തു കണ്ടിട്ടില്ല
മീൻ കറി വളരെ നന്നായിട്ടുണ്ട്. കുട്ടികളെ കളിയാക്കിയുള്ള പേരുകൾ വിളിക്കരുത്. ഇനിയും മോശംകമന്റ് വന്നു എന്നുള്ള പരാതിയുമായി വരരുത്. മോശത്തെ തള്ളിക്കളയുക. ഇത് നിങ്ങളുടെ നല്ല നാളുകളാണ്. വരുന്ന കമന്റുകളിൽ ഒന്നോ രണ്ടോ പേരാണല്ലോ ബാഡ് കമന്റ് ഇടുന്നത്. അത് തള്ളിക്കളയുക ഇത് നിങ്ങളുടെ സന്തോഷത്തിന്റെ നാളുകളാണ് സുധിമോളെയും കുടുംബത്തെയും ഇഷ്ടപ്പെടുന്ന ധാരാളം ആൾക്കാർ ഉണ്ട്. രസകരമായ ഇത്തരം വീഡിയോകൾ തുടർന്നും ഇടുക. ആശംസകൾ 🌹❤️❤️❤️❤️❤️
ചോറിന്റെ അളവ് കുറച്ചാൽ മതി. എന്നിട്ട് പറമ്പിൽ നിന്നു കിട്ടുന്ന പച്ചക്കറി ഒക്കെ തോരനും, മെഴുക്കുപുരട്ടി ഒക്കെ ആക്കി കഴിക്കുക. എണ്ണ കുറക്കുക. വൈകിട്ട് 6-7 മണിക്കുള്ളിൽ കഴിക്കുക. രാവിലെയും അരി ആഹാരത്തിന്റ അളവ് കുറക്കുക. പിന്നെ കുറച്ചു യോഗ /exercise ചെയ്യാൻ സമയം കണ്ടെത്തുക.
ചേട്ടായിയുടെ മുഖത് ഒരു കുണ്ഡിത ഭാവം 😄😄... സുധിമോളെ... മീൻ കറി കണ്ടിട് കൊതി ആവുന്നു.. ഞാൻ ഒരു പത്തനംതിട്ടകരിയ നമ്മുടെ നാട്ടിലും ഇങ്ങനെ ആണ് മീൻ കറി വക്കുന്നത്... എന്റെ കെട്ടിയോന്റെ നാട് മലപ്പുറം ആണ്.. ഇവിടെ ഇങ്ങനെ മീൻ കറി വച്ചു കൊടുത്താൽ കെട്ടിയോൻ കണ്ടം വഴി ഓടും 😂😂.. ഇവിടെ തക്കാളി ok ചേർത്തനു കറി വക്കുക.. എനിക്ക് നമ്മുടെ മീൻ കറിയേ ഇഷ്ടം 😐😐..8,9 കൊല്ലം ആയി നാട്ടിലെ മീൻ കറി കഴിച്ചിട്ട്.. സുധിമോളുടെ മീൻ കറി കാണുമ്പോ എന്റെ അമ്മയുടെ മീൻ കറി ഓർമ വരുന്നു 😒
പൂരി പരത്തിട്ടു ഒരു അടപ്പു കൊണ്ട് മുറിച്ചാൽ മതി അപ്പൊ നല്ല വട്ടത്തിന് കിട്ടും. പിന്നെ എന്നും poori കഴിക്കണ്ട. ചപ്പാത്തി or ദോശ ആണ് health ne നല്ലത്. വല്ലപ്പോഴും ok.
ഇങ്ങനെ ദിവസവും ഓരോ വീഡിയോ ഇടണം. ഇപ്പോൾ എന്നും സുധിമോളുടെ സ്വരം കേട്ടാൽ നല്ല സന്തോഷമാണ്. പിന്നെ മക്കൾ 10-ാം ക്ലാസ്സിലല്ലേ ' അവരുടെ പഠിത്തം ശ്രദ്ധി'ച്ചോണേ.❤
പുരിക് കുറച്ചുകൂടി എണ്ണ ഒഴിക്കണം പുരി നന്നായ് എണ്ണയിൽ മുങ്ങി കിടക്കണം,ആട്ട നന്നായ് പലകയിൽ പരത്തി എണ്ണ നന്നായ് ചൂടാവുമ്പോൾ എടുക്ക തവി കൊണ്ട് പതുക്കെ എണ്ണയിൽ മുച്ചി കൊടുക് എപ്പോൾ പുരി നന്നായ് പപ്പടം പൊങ്ങുന്നത് പോലെ പൊങ്ങി വറും ഒന്നു സൈഡിൽ തട്ടിയാൽ തന്നെ അതെ മറിച്ചിടാൻ പട്ടും aata കുഴവുമ്പോൾ vellam kudaruthe😊
likeമീൻ കറി ഒരുപാടിഷ്ടം നല്ല പാചകവും അതിലേറെ വാചകവും പാചക വീഡിയോസ് കണ്ടിട്ട് അടിപൊളി💎💎💎💎💎💎💎💎💎💎💎💎
ചേച്ചി പാചകം ചെയ്യുന്നത് കാണാൻ തന്നെ നല്ല രസവ സൂപ്പർ ഒരുപാട് ഇഷ്ട്ടമാ സുധി ചേച്ചി
പൂരിക്ക് പകരം ഗോതമ്പിന്റെ പുട്ടായിരുന്നങ്കിൽ സൂപ്പറായിരുന്നേനേ സുധി പൂരി നല്ലതല്ല എണ്ണ കുടിക്കുന്ന സാധനമാണ് പ്രത്യേകിച്ചും സുധി കഴിക്കരു നെറ്റിയിലെ മുഴ ഗ്ര ദ്ധിക്കണം ബിഫും കുടുതലായിട്ട് കഴിക്കരുത് മോൾ ഉണ്ടാക്കിയത് സൂപ്പർ♥️♥️❤️❤️❤️❤️ പൂരി ആർ കും നല്ലതല്ല❤️❤️♥️♥️🌹
നല്ല പാചകവും അതിലേറെ വാചകവും 😅സൂപ്പർ സുധി മോളേ ❤️u😘😘
05:22 "അല്ലേ പൊന്നാ?" ആ ചോദ്യം കേൾക്കാൻ എന്തു രസമായിരുന്നെന്നോ. 🥰🥰🥰❤️❤️❤️
@@MeChRiZz92 സത്യം
സുധി മോളെ ഒരുപാടിഷ്ടം കാണാൻ ഭയങ്കര കൊതിയുണ്ട് 💕💕💕💕
സുധിമോളെ love you from Isreal.❤❤❤❤❤
സുധി കുട്ടി മീൻ കറിക്കൂ കൊഴുപ്പ് കിട്ടാൻ മല്ലിപൊടി ചേർക്കണമെന്നില്ല കറിക്കാവശ്യമായ മുളകുപൊടിയും ഇഞ്ചിയും വെളുത്തുള്ളിയും രണ്ടു ചുവന്നുള്ളിയും കൂടി മിക്സിയിൽ അരച്ചെടുത്തു കടുക് താളിച്ചു പിന്നെഗ്രേവിയുണ്ടാക്കി നോക്കു നല്ല കൊഴുപ്പുണ്ടാകും കറിക്കൂ, ഇരുന്നാൽ കേടാകത്തുമില്ല. ലാസ്റ്റ് ൽ ഇത്തിരി ഉലുവപ്പൊടിയും കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിച്ച് കുറച്ചു സമയം അടച്ചു വെയ്ക്കണം. 👍👌
Yes
മീൻകറി 👍👍👍ഒരു രക്ഷയുമില്ല 😊. പൊളിച്ചടുക്കി 🥰🥰❤️
മീൻ കറി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ സുധി കുറച്ചു ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും വലിയ ഒരു തക്കാളിയും ചേർത്ത് നല്ലപോലെ വഴറ്റി അ ര ച്ചു വെയ്ക്കുക അതിന് ശേഷം ചട്ടിയിൽ അല്പം എണ്ണ ഒഴിക്കുക എണ്ണ ചൂ ടായാൽ രണ്ടു പച്ച മുളക് നീളത്തിൽ കീറിയിടുക മുളക് വടിയാൽ ആവശ്യത്തിന് മല്ലിപൊടി മുളക് പൊടി ഇട്ട് പച്ച ചുവ മാറുന്ന വരെ ഇളക്കികൊടുക്കണം അതിനുശേഷം നേരത്തെ വെള്ളത്തിൽ ഇട്ടുവെച്ച വാളൻ പുളി ചൂടാക്കിയ പൊടിയിലേക്ക് ആവശ്യത്തിന് പിഴിഞ്ഞ് ഒഴിച്ച് കൊടുക്കുക നേരത്തെ അരച്ചു വെച്ച തക്കാളി ഇഞ്ചി പേസ്റ്റും ഇട്ട് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളച്ചു വന്നാൽ കഴുകി വാരി വെച്ച മത്തി ഇട്ടു കൊടുക്കണം മീൻ വെന്തു കഴിഞ്ഞാൽ തേങ്ങ അരച്ചത് ചേർക്കുക തിളച്ചു വന്നാൽ അല്പം ചെറിയ ഉള്ളി കുറച്ചു കറി വേപ്പില യും എണ്ണയിലിട്ട് മൂത്തു വന്നാൽ കാൽ ടിസ്പൂൺ ഉലുവ പൊടി യും ചേർത്തിളക്കി മീൻ കറിയിലേക്ക് ചേർത്ത് കൊടുത്ത് അൽപ്പനേരം അടച്ചു വെയ്ക്കുക മീൻ കറി റെഡി 😂ഈ മീൻ കറിക്ക് തേങ്ങ പാൽ ചേർത്തും വെയ്ക്കാം തേങ്ങയൊന്നും ചേർക്കാതെയും വെയ്ക്കാം ഇതെല്ലാം ഓരോ രു ത്ത രുടെയും ഇഷ്ടം , പിന്നെ കുടംപുളി യിട്ട അയില കറി തലേദിവസം വെച്ച് പിറ്റേന്ന് എടുത്തു കഴിക്കുമ്പോൾ എന്താ ഒരു ട്ടേസ്റ്റ് 😂😂
സുധിടെ പാചകം കാണാൻ നല്ല രസമാണ്... 😊 എനിക്ക് ഭയങ്കര ഇഷ്ടമാണ് sudhi ടെ പാചക വീഡിയോസ്👍
Sudhi ichiri kappayum koodi ondengil polichu adipoli 🥰🥰🥰❤❤❤🎉🎉🎉
Super Sudhimole.Meen curry and puri Adipoli.👍👍♥️♥️♥️♥️.
സുധി ചേച്ചി വളരെ ഇഷ്ടമാണ് മീൻമുറിച്ചു കഴിഞ്ഞാൽഉപ്പും മസാലയുംപുരട്ടിവെക്കേണ്ടഞങ്ങൾഅങ്ങനെയാണ് ചെയ്യാറ് സുധിചേച്ചിയുടെമീൻ കറിക്ക്മുളക് പൊടി കൂടുതലാണ്അതൊന്നു ശ്രദ്ധിക്കണംചേച്ചിയുടെവീഡിയോസ്ഞങ്ങൾ കാണാറുണ്ട്ചേച്ചിയുടെ മകളുടെ പൂരികുഴപ്പമില്ലചപ്പാത്തി പലകയിൽ വെച്ച് പരത്താതെ കൊണ്ട് കുറച്ച് ഷേപ്പ് മാറ്റമുണ്ട്ഇനിയും ആഹാരങ്ങൾ ഉണ്ടാക്കുന്ന വീഡിയോ ഇടണം thank you
ഉലുവ പൊട്ടിക്കാൻ ഇടുമ്പോൾ പറഞ്ഞ ഉപമ പൊളിച്ചു 🤣🤣🤣🤣❤️❤️❤️❤️
👌👌സുധി മീൻ കറി സെയിം to യു അവതരണം അടിപൊളി 👌👌😘😘
സൂപ്പർ മീൻ കറി 👌👍👍
കോട്ടയം സ്റ്റൈൽ മീൻ കറി അടിപൊളി ആണേ.... ഞാൻ തൃശൂർ ക്കാരി ആണ്. ഞാൻ രണ്ട് രീതിയിൽ ലും ഉണ്ടാകാറുണ്ട്. കോട്ടയം സ്റ്റൈൽ ലും തൃശൂർ സ്റ്റൈൽ ലും രണ്ടും അടിപൊളി ആണ്. തൃശൂർ സ്റ്റൈൽ പച്ച മാങ്ങാ യും ചക്കക്കുരു വും മുരിങ്ങ ക്കയും ഇട്ട് ഒരു ചെമ്മീൻ കറി ഒക്കെ വക്കും.. എന്റെ സുധിമോളെ...... 😋😋😋😋😋😋സുധി ആ കറിയൊന്നു വക്കാൻ പഠിക്കണം ട്ടോ.... സൂപ്പർ ആണേ....❤❤❤❤
ഞാനും കോട്ടയംകാരിയാണ് ഇതുപോലെ യാണ് കറി വെക്കുന്നത് മോളുടെ പൂരിയും സൂപ്പറാണ് ❤❤
Nijanu
ഞാൻ പത്തനംതിട്ട കാരി എങ്ങനെ ആണ് മീൻ കറി വെയ്ക്കുന്നത് അല്പമേ മല്ലി പൊടി cherkathollu❤️അടിപൊളി മീൻകറി
Chappathi kazhikku chechi.Ragi okkeya diet nu nallathu.oily foods avoid cheyyuka.❤❤
❤️❤️❤️❤️അടിപൊളി. മോളുസ് പുരി കൊള്ളാം മിടുക്കി ❤️
അടിപൊളി മോളെ സൂപ്പർ❤
bhoori indakumbol spoon il aa same oil thanne kori bhooride mele ozhich kond irikuga. apo nalla pole pongi varum
Sudhi moole fish curry kanumbo kothiyavunnu.njangal u.a.e yil aanu evide edhupoole fresh meen onnum kitulla.curry kaanunmbo ente ummaye miss cheyunnu❤❤❤❤❤
Sudimole samsaram kelkan anth rasanariyo❤❤❤❤
കുട്ടികൾക്കൂടി കഴിക്കുന്നതാണ് എരിവ് കുറക്കുന്നതാണ് നല്ലത്
ഇല്ലെങ്കിൽ വയറിനു പണിയാകും
പിന്നേ പച്ചക്കറി അരിയുന്നതിനും മരപലക ഉപയോഗിക്കുക
പിന്നേ ഉപ്പ് പുളി എന്നിവ പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിന്നു മാറ്റി ഗ്ലാസ് ബോട്ടിൽ ആക്കുക 🙏🙏🙏🙏🙏😇😘
മോൾ മിടുക്കിയാണല്ലോ 🥰
ഞാൻ ഡ്യൂട്ടികഴിഞ്ഞു മടുത്തുവന്നു സുധിമോളുടെ വിഡിയോകണ്ടു സ്ട്രെസ് കളയുവാട്ടോ പുളി ഇടുന്നതുവരെ എത്തി ❤️❤️🥰😍
ഇപ്പൊ സുധിയുടെ വീഡിയോക്ക് വേണ്ടി കാത്തിരിപ്പാണ് ❤
സുധി ചേച്ചി 🥰🥰🥰🥰🥰🥰🥰.
Nammal Kottayam kar mallipodi cherkaarilla kashmeeri mulakupodi koodi cherthal colourum kozhuppum kittum
Sudhichechiye petennu choru kazhikathe erikanda pathuke pathuke kurachu kondu vannal mathi,njanum eganeyanu meen curry vaykunnathu but velutthulliyum chumannulliyum kude cherkkum😊😊❤❤ vidios allam supper
അടിപൊളി യാ യിട്ടുണ്ട്. പൂരി കൈ കൊണ്ടു പരത്തിയത് ❤❤❤❤❤🎉🎉🎉
സുധി മോൾ കുട്ടികളുടെ പല്ല് ക്ലിപ്പ് ഇടാൻ നോക്കണം ഇപ്പോൾ ചെയ്താൽ അമർന്ന് കിട്ടും🥰
Sudi mole kochu ettrum pani okke chyunnudallo really wonderful God Bless Molu
മോളു മിടുക്കിയാണല്ലോ കൈ കൊണ്ട് പൂരിക്ക് കുഴച്ചു 👍👍❤
എല്ലാരും കൈ കൊണ്ടല്ലേ കുഴക്കുന്നത് 🙄
ചേച്ചി പൂരി അല്ല കഴിക്കണ്ടത് ചപ്പാത്തി ആണ് ☺️ മോളു എന്തായാലും അമ്മക്ക് വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കിത് അല്ലെ.... 🥰👍.... ഇഷ്ടപ്പെട്ടു 👍👍
ഗോതമ്പു പൊടി കുഴക്കുമ്പോൾ.. കുറച്ചു ചോറ് അരച്ച്.. കുഴക്കു... പൂരി... നന്നായിട്ടു... വരും
Anno👍
Mathikarikku തേങ്ങ അരച്ച് കടുക്പൊട്ടിച്ചാൽ 👌👌👌👌👌👌👌👌
Gasil chatti vekkumbol tissue ittu onnu thudachitt vachal mathy gas labhikkam pettannu choodakum
നമ്മുടെ കോട്ടയം മീൻ കറി ☺️👍
സുധിമോളെ സൂപ്പർ മീൻ കറി ❤❤❤❤❤❤❤
Super meen curry👍🏻molku like sundapp🤔
കോട്ടയം ഞങ്ങൾ enganeyanu കറി വെക്കുന്നത്
Sudhi undakkunna curry kal kanan nalla bhangi. 😋😋😋😋
Ippude kudiyal karikatta clean cheyth kariyil ettal mathy
മീൻ കറി കാണാനും വെയ്ക്കുന്ന രീതിയും സൂപ്പർ ❤❤❤❤
Chechi Kottayam Karu mallipodi cherkillanna kettathu. Njaghal Alapuzha district aanu. Njaghal mallipodi cherkkum. Mallipodi illatha fish curry kazhichu. Enikku okanikkan vannu. Pachaminil vellom ozhichu thilapichapole😐
മോള് പറഞ്ഞത് പോലെ സുധിമോൾ വണ്ണം കുറക്കുന്നത് നല്ലതാണ്. കൂടിയാൽ പിന്നെ കുറയാൻ പാടാണ്. ലാസ്റ്റ് ജിമ്മിൽ പോകേണ്ടി വരും 😀😀🥰👍
Puli nerathe vellathil ittu vakanam. Appol kurachu puli mathi.
I❤️YOUചേച്ചി, ചേച്ചിയുടെ വീഡിയോസ് ഒക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷമുണ്ട്
❤സുതിമോളെ, ഞാൻ dhubhayil കുക്കിംഗ് ജോലി ആണ്, എന്റെ വീട് അയർക്കുന്നതാണ് നമ്മൾ കോട്ടയം കാരുടെ മീൻ കറി ഇവിടെ എല്ലാവർക്കും ഇഷ്ടം ആണ്
New sub . Lakshadweep anu veed ❤oru chiri iruchiri yil kandittanu jhan vannath adipoly ❤️ anikk orupad ishatamani chechiye
Kitchen kayarumbol mudi kettivekan parayanam k ttttooo❤
ഞങ്ങൾ പുകഴ്ത്തു നിങ്ങളെ എനിക്ക് അത്രമേൽ ഇഷ്ടമാണ് എന്റെ ചേച്ചിയെ
ചേച്ചി മീൻകറി സൂപ്പർ. പൂരി അതിലും സൂപ്പർ. ഇനി പാലപ്പത്തിന്റെ റെസിപി കൂടി ഇങ്ങു പോരട്ടെ.
ഒരുപാട് സ്നേഹത്തോടെ ❤️........
RAINBOW Family.
ആലപ്പുഴ സ്റ്റൈൽ ലിൽ മീൻ കറി വെക്കണം next time ൽ
ചക്കരേ ... തുള്ളിക്കളിക്കുന്ന ചാളകുഞ്ഞുങ്ങളുടെ കറി 👍👍. പൂരിയും നല്ലത് മോളേ 🥰🥰
കുഞ്ഞല്ലേ , പഠിച്ചു വരുന്നതല്ലേയുള്ളൂ ❤️❤️ .
സുണ്ടപ്പൻ കീ 💋💋
Cooking star ❤❤
സുധിമോൾ ആലപ്പുഴ എവിടെ യാണ് താമസിക്കുന്നത്
സുധിമോളെ, എല്ലാ വീഡിയോ സും കാണാറുണ്ട്.. നന്നായി വരും കേട്ടോ
ഈ ചെറിയ മത്തി കറിവെയ്യിക്കാൻ ഇത്രയും പുളിയും മുളകും മല്ലിപൊടിയുടെയും അവിശ്വമില്ല. ഇത് പറ്റിച്ചാൽ അടിപൊളി ആയേനെ.
Chariya mathy njangel curry vakkarilla. Thoran vakkare ullu.
മത്തി kariyanallo 👍👍👍👍
സുന്ദരി മോൾ ❤മൂക്കുത്തി നല്ലതുപോലെ ചേരുന്നുണ്ട് ❤️🥰
ആലപ്പുഴക്കാർ മീനും ഇറച്ചിക്കും എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കും ചേച്ചി.. ഞാൻ ആലപ്പുഴക്കാരി ആണ്.
Supper sudhi❤❤❤❤
Poori enna alle athu thadi vaykum kollam 6ennam thadi kuranjathu thanne super sudhi avatharanam oru kalarpillatha varthamanam 👍🏻❤
ചേച്ചി മീൻ കറി സൂപ്പർ
Kollaam 👍 fish curry super 👌👌
Molde poori super
Fish curry adipoli❤
Enna kurachu koodi venam, ennaley poori nallonam pongi varooo❤Molooos👌❤
😂😂😂😂എനിക്കും ചോറ് രാത്രി വേണം സുധി ❤️😂
മീൻ കറിയും പൂരിയും സൂപ്പർ 🥰🥰👌👌👍💞💞💞💞
സുധിചേച്ചിയുടെ മീൻ കറി കൂട്ടി ചോറുണ്ട് വീട്ടിൽ എത്തിയ ശേഷം വിഡിയോ കാണുന്ന ഞാൻ ❤❤
😄😄കണ്ടിരുന്നു വീഡിയോയിൽ. എന്തായാലും ആ കുട്ടി പാചകം ചെയ്യുന്ന കണ്ടപ്പോൾ സന്തോഷം തോന്നി സുധിമോൾ വീട്ടിൽ ഇല്ലെങ്കിലും പട്ടിണി ആകില്ല പിള്ളേർ. ഫുഡ് ഉണ്ടാക്കി കഴിച്ചോളും.സാധാരണ ഇപ്പോൾ ഉള്ള കുട്ടികൾ ഇതൊന്നും ചെയ്തു കണ്ടിട്ടില്ല
❤❤❤
മീൻ കറി വളരെ നന്നായിട്ടുണ്ട്. കുട്ടികളെ കളിയാക്കിയുള്ള പേരുകൾ വിളിക്കരുത്. ഇനിയും മോശംകമന്റ് വന്നു എന്നുള്ള പരാതിയുമായി വരരുത്. മോശത്തെ തള്ളിക്കളയുക. ഇത് നിങ്ങളുടെ നല്ല നാളുകളാണ്. വരുന്ന കമന്റുകളിൽ ഒന്നോ രണ്ടോ പേരാണല്ലോ ബാഡ് കമന്റ് ഇടുന്നത്. അത് തള്ളിക്കളയുക ഇത് നിങ്ങളുടെ സന്തോഷത്തിന്റെ നാളുകളാണ് സുധിമോളെയും കുടുംബത്തെയും ഇഷ്ടപ്പെടുന്ന ധാരാളം ആൾക്കാർ ഉണ്ട്. രസകരമായ ഇത്തരം വീഡിയോകൾ തുടർന്നും ഇടുക. ആശംസകൾ 🌹❤️❤️❤️❤️❤️
P
Supper kalakki ❤
മീൻ കറി സൂപ്പർ ❤️❤️
സുധിമോൾടെ സംസാരം കേൾക്കാൻ നല്ല രസാട്ടോ മീൻകറി സൂപ്പർ നല്ല സ്‌പൈസി 👌👌👌👌
ചോറിന്റെ അളവ് കുറച്ചാൽ മതി. എന്നിട്ട് പറമ്പിൽ നിന്നു കിട്ടുന്ന പച്ചക്കറി ഒക്കെ തോരനും, മെഴുക്കുപുരട്ടി ഒക്കെ ആക്കി കഴിക്കുക. എണ്ണ കുറക്കുക. വൈകിട്ട് 6-7 മണിക്കുള്ളിൽ കഴിക്കുക. രാവിലെയും അരി ആഹാരത്തിന്റ അളവ് കുറക്കുക. പിന്നെ കുറച്ചു യോഗ /exercise ചെയ്യാൻ സമയം കണ്ടെത്തുക.
ചേട്ടായിയുടെ മുഖത് ഒരു കുണ്ഡിത ഭാവം 😄😄... സുധിമോളെ... മീൻ കറി കണ്ടിട് കൊതി ആവുന്നു.. ഞാൻ ഒരു പത്തനംതിട്ടകരിയ നമ്മുടെ നാട്ടിലും ഇങ്ങനെ ആണ് മീൻ കറി വക്കുന്നത്... എന്റെ കെട്ടിയോന്റെ നാട് മലപ്പുറം ആണ്.. ഇവിടെ ഇങ്ങനെ മീൻ കറി വച്ചു കൊടുത്താൽ കെട്ടിയോൻ കണ്ടം വഴി ഓടും 😂😂.. ഇവിടെ തക്കാളി ok ചേർത്തനു കറി വക്കുക.. എനിക്ക് നമ്മുടെ മീൻ കറിയേ ഇഷ്ടം 😐😐..8,9 കൊല്ലം ആയി നാട്ടിലെ മീൻ കറി കഴിച്ചിട്ട്.. സുധിമോളുടെ മീൻ കറി കാണുമ്പോ എന്റെ അമ്മയുടെ മീൻ കറി ഓർമ വരുന്നു 😒
സൂപ്പർ 🐟🐟🐟🐟കറി
പൂരി പരത്തിട്ടു ഒരു അടപ്പു കൊണ്ട് മുറിച്ചാൽ മതി അപ്പൊ നല്ല വട്ടത്തിന് കിട്ടും. പിന്നെ എന്നും poori കഴിക്കണ്ട. ചപ്പാത്തി or ദോശ ആണ് health ne നല്ലത്. വല്ലപ്പോഴും ok.
മോളുടെ പൂരി ഇഷ്ടം ആയിട്ടോ. ഇങ്ങനെ എല്ലാം പഠിച്ചു വെയ്ക്കുന്നത് നല്ലതല്ലേ മക്കളെ. സുധിമോൾടെ മത്തി മുളക്ക് ഇട്ടത് കണ്ടിട്ട് കൊതി വന്നു കേട്ടോ ❤❤❤❤സുണ്ടപ്പനെ കണ്ടില്ല 😘😘😘
ഇങ്ങനെ ദിവസവും ഓരോ വീഡിയോ ഇടണം. ഇപ്പോൾ എന്നും സുധിമോളുടെ സ്വരം കേട്ടാൽ നല്ല സന്തോഷമാണ്. പിന്നെ മക്കൾ 10-ാം ക്ലാസ്സിലല്ലേ ' അവരുടെ പഠിത്തം ശ്രദ്ധി'ച്ചോണേ.❤
ചേച്ചി ഇനിയു തൊട്ട് പൊടികൾ മൂപ്പിച്ച് കഴിയുമ്പോൾ ചൂട്‌വെള്ളം ഒഴിക്കണം തണുത്ത വെള്ളം ഒഴിക്കരുത് എൻ്റെ വല്യമ്മ പറഞ്ഞു തന്നതാ
നല്ല അറിവ് thank u
അതെ
രണ്ടു മൂന്നു ദിവസം ചോറു കഴിക്കാതെ ഇരുന്നാൽ പിന്നെ ശീലമായിക്കോളും സുധിയേ ഒന്നു ചെയ്തു നോക്ക് ❤❤❤
സുധി എനിക്കും ചോറ് തന്നെ കഴിക്കണം.സുധിയുടെ പാചകവും വാചകവും കൊള്ളാം
കൊള്ളാം
പൂരി ക്ക്പൊടി കുഴക്കുമ്പോൾ കുറച്ച് റവ ചേർത്ത് കുഴച്ചാൽ നല്ലവണ്ണം പൊങ്ങി വരും ഞാൻ ഫസ്റ്റിലാ കമൻ്റ് ഇടുന്നത് വീഡിയോ എന്നും കാണാറുണ്ട്❤❤❤
Nokam
Kudampulikk nalla puliyund pinne thakkaly Venda Malappuram kary manassilayallo
പുരിക് കുറച്ചുകൂടി എണ്ണ ഒഴിക്കണം പുരി നന്നായ് എണ്ണയിൽ മുങ്ങി കിടക്കണം,ആട്ട നന്നായ് പലകയിൽ പരത്തി എണ്ണ നന്നായ് ചൂടാവുമ്പോൾ എടുക്ക തവി കൊണ്ട് പതുക്കെ എണ്ണയിൽ മുച്ചി കൊടുക് എപ്പോൾ പുരി നന്നായ് പപ്പടം പൊങ്ങുന്നത് പോലെ പൊങ്ങി വറും ഒന്നു സൈഡിൽ തട്ടിയാൽ തന്നെ അതെ മറിച്ചിടാൻ പട്ടും aata കുഴവുമ്പോൾ vellam kudaruthe😊
Puli kurach nerathe vellathil ittu vekkanam
Sudhimol meenkari super👌
Super ❤❤❤❤❤❤
പുളി കഴുകി വെള്ളത്തിൽ ഇട്ടിട്ടുവേണം മീൻ വെട്ടാൻ നന്നായിട്ട് കുതിർന്നു വരും അപ്പോൾ.
Super 👌👌👌 polichu
Super 👌 ❤❤❤
സൂപ്പര്‍ മീന്‍കറി പൂരിഉണ്ടാക്കി തന്ന മോളുവിന്❤ ഒരുപാട് ഇഷ്ടം
Kudampuli ettu curry vechal 2 divasom kedakukayilla
പൂരി ഉണ്ടാകുമ്പോൾ ഒരു കപ്പ് അട്ടയിൽ രണ്ട് ടേബിൾ സ്പൂൺ റവ കൂടി ചേർക്കുക, നന്നായിരിക്കും
പിന്നെ ചോറിനു പകരം പൂരി തിന്നാൽ അതും 6എണ്ണം കഴിച്ചാൽ വണ്ണം കൂടത്തേ ഉള്ളൂ😊
Athe serya...chor kazhichal atrak prblm undakilla....poori adikm kazhikart.
😅😅😅😅