'ടിവി റിമോട്ടിന്‌ തര്‍കിക്കാത്ത കുറച്ച് സമയം': ശ്രദ്ധനേടിയ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍..

Поделиться
HTML-код
  • Опубликовано: 19 май 2021
  • Pinarayi Vijayan Press Meet | റിമോര്‍ട്ടിന് വേണ്ടി തര്‍കിക്കാത്ത കുറച്ച് സമയം: ശ്രദ്ധനേടിയ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങള്‍...
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 278

  • @rukkiya4749
    @rukkiya4749 3 года назад +195

    100 % ശരിയാണ് അതാണ് വോട്ടാക്കിയത് അതാണ് വിജയം ലാൽ സലാം

    • @riyasa2623
      @riyasa2623 3 года назад +3

      100%

    • @zeenahamza715
      @zeenahamza715 3 года назад +1

      അത് ശരിയാണ് ഞാനും kudubavem

  • @sidheeksidheek3387
    @sidheeksidheek3387 3 года назад +151

    ഇതൊക്കെ കാണുമ്പോയാണ് ആ ചായക്കാരനെ പിടിച്ചു കക്കൂസ് കുഴിയിൽ തള്ളാൻ തോന്നുന്നത് 😂

  • @seenajolly1447
    @seenajolly1447 3 года назад +91

    100%..സത്യം ...

  • @rafiqjem
    @rafiqjem 3 года назад +112

    ഇന്ത്യയിലെ ഏറ്റവും ജനസമ്മതനായ കരുത്തുറ്റ മുഖ്യമന്ത്രി..🥰🥰🥰

  • @user-pv3bi
    @user-pv3bi 3 года назад +45

    അതെ എന്റെ ഉമ്മ മുടങ്ങാതെ കാണും. എന്റെ മോൾ പോലും കൊച്ചു ടിവി നിർത്തി വെക്കും ഈ സമയത്ത്

  • @shuhaibcp8
    @shuhaibcp8 3 года назад +34

    തീർച്ചയായും ഒരു മുഖ്യമന്ത്രി ദിവസും വാർത്താസമ്മേളനം..... Amazing 💪💪💪💪

  • @ruchikootu8795
    @ruchikootu8795 3 года назад +137

    പ്രവാസികളും cm ന്ടെ വാർത്ത സമ്മേളനം എന്നും കാണാറുണ്ട്

  • @Aesthetic_hijabi687
    @Aesthetic_hijabi687 3 года назад +49

    ഞാനും അങ്ങനെ തന്നെ

  • @mohdbatyadka965
    @mohdbatyadka965 3 года назад +33

    ഇന്ത്യയിൽ മറ്റുള്ള ഭരണാധികാരികൾ പ്രതിസന്ധി സമയത്തിൽ മാളത്തിൽ ഒളിച്ചതിരിക്കുമ്പോൾ പിണറായി സാർ ഞാനുണ്ട് നിങ്ങളെ കൂടെ എന്നു ധൈര്യം പകർന്ന ആളാണ്‌.

  • @mohamedjasirvp87
    @mohamedjasirvp87 3 года назад +47

    പകരം വെക്കാനുണ്ടോ ഇത് പോലൊരു മുഖ്യമന്ത്രിയെ, ലാൽ സലാം മനുഷ്യരുടെ കേരളീയരുടെ മുഖ്യമന്ത്രി 💪💪

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 3 года назад +123

    പത്രക്കാരെ കാണുന്നില്ല എന്നപരാതിക്ക് 101 പത്രസമ്മേളനങ്ങളിലൂടെ മറുപടി കൊടുത്ത മുഖ്യൻ. വീട്ടമ്മമാർ തെരഞ്ഞെടുത്ത ആദ്യത്തെ ഗവൺമെൻെറ്.

  • @josephkv9326
    @josephkv9326 3 года назад +57

    മലയാളി ആയതിനാൽ അഭിമാനിക്കുന്നു
    ചങ്കാണ് സി.എം.

  • @bilalpk9485
    @bilalpk9485 3 года назад +39

    ഒരു മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഇത്രയും ജനപ്രിയമായത്‌ പിണറായി വിജയന്റേത് മാത്രമെന്നത് ചരിത്രം .!!!👍👍👍👌👌👌

  • @rihanff4880
    @rihanff4880 3 года назад +23

    UDF ഉം ബിജെപിയും വോട്ട് നേടാൻ നാട്ടിൽ നെട്ടോട്ടം ഓടിയപ്പോൾ സഖാവ് സ്വന്തം വീട്ടിലെ വോട്ട് പോലും കീശയിൽ ആക്കിയത് ഇവന്മാർ അറിയാതെ പോയി.. 😜😜

    • @ziya1013
      @ziya1013 3 года назад

      😆👌👌

  • @shameera1494
    @shameera1494 3 года назад +19

    മുഖമാന്ത്രിയുടെ കരുതൽ നേരിട്ടറിയുന്ന ജനത അതാണ്‌വീണ്ടും വിജയം...
    ആശംസകളോടെ

  • @faas1425
    @faas1425 3 года назад +103

    എതിരാളികളെ പോലും സല്യൂട്ട് അടിപ്പിച്ച നായകൻ.

  • @asharafpk452
    @asharafpk452 3 года назад +41

    "നിങ്ങൾ അവിടെ സുരക്ഷിതായിരിക്കൂ ഇവിടത്തെ കാര്യങ്ങൾ ഓർത്ത് വിഷമിക്കണ്ട " കഴിഞ്ഞ കൊല്ലം പ്രവാസികളോടായി cm ഇങ്ങനെ പറഞ്ഞിരുന്നു. ഒരുപാട് ആശ്വാസം പകർന്നു തന്ന വാക്കുകൾ ആയിരുന്നു അത്.

  • @sibymadhavan4378
    @sibymadhavan4378 3 года назад +23

    യുഡിഫ് ഉം,ബിജെപി യും കുറച്ചു മാധ്യമങ്ങളും, ചാനൽ ചർച്ചയിലെ സ്ഥിരം ജഡ്ജി മാരും കാണാതിരുന്നത് ഞങ്ങളുടെ മുഖ്യമന്ത്രി യുടെ ഈ കരുതൽ ആണ് 💪🚩
    ന്റയ്

  • @urvaraurvara2650
    @urvaraurvara2650 3 года назад +35

    അതെ കെയർ അതാണ് ബലം നമ്മൾ ആരും ഒറ്റപ്പെടുന്നില്ല മുഖ്യമന്ത്രിയുടെ കരുതൽ ജനങ്ങളുടെ ബലം

  • @ameennahla7864
    @ameennahla7864 3 года назад +14

    കറക്റ്റ്. ഞാനും ആ സമ്മേളനം ഡെയിലി കാണും, ഇതിനു അടിക്ട് ആയി, കണ്ടില്ലെങ്കിൽ എന്ധോ പോലെ ആണ്

  • @Unni821
    @Unni821 3 года назад +38

    Yes he is d captain with determination, courage and 💪💪💪 backbone

  • @haneefavkdhaneefavkd5234
    @haneefavkdhaneefavkd5234 3 года назад +21

    സീരിയൽ പോലെ കുറെ വർഷങ്ങൾ ഇങ്ങനെ കാണാൻ തൈവത്തോട് പ്രാർത്തിക്കരുത് 🙏🙏🙏പ്ലീസ്

  • @advsuhailpa4443
    @advsuhailpa4443 3 года назад +29

    സ: പിണറായി വിജയന്
    അഭിവാദ്യങ്ങൾ.....❣️🚩

    • @ajmalaju6275
      @ajmalaju6275 3 года назад +3

      Palestin വിഷയത്തിൽ ഉറച്ച നിലപാട്എടുത്ത കമ്മ്യൂണിസ്റ്കാർ.. കേരളം ഭരിക്കുന്നതാണ് എനിക്ക് ഇഷ്ട്ടം..🚩❤

  • @user-rb8nh6qt5x
    @user-rb8nh6qt5x 3 года назад +41

    ഞങ്ങളെ വീട്ടുകാരും ഇങ്ങനെ 🥰🥰🥰🥰

  • @paulfrancis5777
    @paulfrancis5777 3 года назад +3

    അതെ സത്യം. അദ്ദേഹം തരുന്ന മനോബലം ചെറുതല്ല. ഇനിയും തുടരണം

  • @sheebarahim3689
    @sheebarahim3689 3 года назад +44

    സത്യം ഈ കോവിഡ് കാലത്ത് ഞാൻ ഏറ്റവും കൂടുതൽ വാർത്ത മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം ആണ് ആ വാർത്ത നമുക്ക് ഒരു വലിയ പ്രചോധനം ആണ് മനസിന്‌ ഭയങ്കര ആത്മവിശ്വാസം ആണ് മാഷാ അല്ലാഹ്

    • @muneermunderi579
      @muneermunderi579 3 года назад +1

      Shariya adheyam parayunnath adhehathinu
      badhakamella

    • @abdulgafoor5831
      @abdulgafoor5831 3 года назад +3

      @@muneermunderi579 കരച്ചിൽ തന്നെ 🤣🤣🤣

  • @ashiq7816
    @ashiq7816 3 года назад +3

    Vijayan sir❤️❤️❤️❤️❤️❤️❤️❤️

  • @sabnamsabnam9103
    @sabnamsabnam9103 3 года назад +18

    Njannum

  • @shifafahad7486
    @shifafahad7486 3 года назад +9

    ഞാനും ആദ്യം ആയിട്ട് മുഖ്യ മന്ത്രിയുടെ വാർത്ത സമ്മേളനം കാണുന്നത്

  • @mohammedfahimmt1540
    @mohammedfahimmt1540 3 года назад +12

    പിണറായി വിജയൻ എന്ന വ്യക്തിയെ മനസ്സിലാക്കുന്നതിന് ഇ press meets കാരണമായി...

    • @nsnsns5786
      @nsnsns5786 3 года назад

      അവനെ കുറിച്ച് എന്നതാ മനസ്സിലായത്

  • @riznarichu442
    @riznarichu442 3 года назад +4

    ശരിയാ ഞങ്ങളും കാണാറുണ്ട്

  • @presannapresadh3749
    @presannapresadh3749 3 года назад +10

    ഞങ്ങളും ഇങ്ങനെ തന്നാ 🤣

  • @minimol697
    @minimol697 3 года назад

    വാർത്ത tv യിൽ കൊണ്ടോണ്ടിരിക്കുമ്പോ ഫോണിൽ ഈ ന്യൂസ്‌ കാണുന്ന ഞാൻ 💯👍

  • @RameshR-to5xn
    @RameshR-to5xn 3 года назад +7

    CM ലാൽ സലാം സഖാവേ 🔥🔥🔥🔥🚩🚩🚩🚩🚩🚩

  • @vetumpallilnandakumar2733
    @vetumpallilnandakumar2733 3 года назад +1

    നല്ല മനസ്സ് ഉള്ള ജനങ്ങൾ, ബുദ്ധിമുട്ട് സമയത്തിൽ സർക്കാരിൻ്റെ, പ്രിതകിച്ച് മുഖ്യ മന്ത്രി യുടെ വാർത്താ സമേളണം ഒരു ആശ്വാസം, ഒരു ഒരപ്പ കുടി ആണ്.❤️👍🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sabugopi8803
    @sabugopi8803 3 года назад +10

    അതേ നുറു ശതമാനം 👌👌

  • @rishad6886
    @rishad6886 3 года назад +5

    ഇതാണ് മുഖ്യമന്ത്രി!
    ആരെയെങ്കിലും ഏൽപ്പിച്ചാ മതി
    എന്നിട്ടും ദിവസവും വന്ന് പറയുന്നു പിണറായി സർക്കാർ 3.0 യും വരും

  • @priyasr455
    @priyasr455 3 года назад

    Exactly..

  • @ashiksalim868
    @ashiksalim868 3 года назад +17

    Idaanu innu adheham veendum mukhyamantri aayt sathyapradiknja cheyunnad🚩🚩🚩✌✌✌

  • @kannarmala
    @kannarmala 3 года назад

    100% സത്യം

  • @faihan4211
    @faihan4211 3 года назад +4

    പിണറായി ❤❤❤❤❤❤🔥

  • @shafeeqpookayil
    @shafeeqpookayil 3 года назад

    Very correct 👌big salute CM

  • @gopinathanp371
    @gopinathanp371 3 года назад

    ശരിയാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം അങ്ങയുടെ ചാനലിലാണു ഞാൻ കാണുന്നത്.

  • @najumudheencmt9683
    @najumudheencmt9683 3 года назад +1

    ഇപ്പോൾ കോവിഡ് ദിവസവും 30000 ആയി ഇതാണോ കരുതൽ. എന്നിട്ടാണോ ആളുകൾ ലോക്ക് ഡൗൺ ആയിട്ട് വീട്ടിൽ ഇരിക്കേണ്ടി വന്നത് മുന്നെ വേണ്ട നടപടി ഇടുകഞ്ഞിട്ടല്ലേ. വാക്‌സിനേഷൻ എല്ലാവര്കും കൊടുക്കാൻ ശ്രെമിച്ചില്ല ഇലക്ഷന് എല്ലാവരെയും ഒരു നിയന്ത്രണം വക്കാതെ ഇലക്ഷന് പ്രചരണം നടത്തി. പത്ര സമ്മേളനത്തിൽ ഗൾഫിൽ നിന്ന് വന്നു കോറോണയുമായി എന്ന കണക്കും പറഞ്ഞു നടന്നു. അവതാരകൻ അഭിലാഷ് സഗാവ് ആണല്ലോ അഭിലാഷ് തന്നെ പറഞ്ഞത് അല്ലെ ഇപ്പോൾ കൈരളി കാണുന്ന പോലെ ആയി😂

  • @najmal7862
    @najmal7862 3 года назад +1

    ഇരട്ട ചുങ്കൻ മാസ്സ് ഡാ മരണ മാസ് ഡാ Ldf കി ജയ് മാർക്സിസ്റ്റ്‌ പാർട്ടി കി ജയ് എന്താ ല്ലേ 350കിറ്റ് തന്നിട്ട് ജനങ്ങളെ പൊട്ടന്മാരിക്കി വീണ്ടും അധികാരത്തിൽ ഏറി, ദുരന്തങ്ങളും, മരണങ്ങളും മാത്രം വായിക്കാൻ വിധിക്കപ്പെട്ട ഒരു മുഖ്യമന്ത്രി, സത്യത്തിൽ ലോക്ക് ഡൌൺ ആക്കിയിട്ട് ഈ 350രൂപയുടെ കിറ്റ് മാത്രം മതിയോ, കഷ്ട്ടം

  • @shajithaju8734
    @shajithaju8734 3 года назад

    Excellent c m

  • @shafimuhamed1563
    @shafimuhamed1563 3 года назад

    Correct

  • @sulochanadevadas3154
    @sulochanadevadas3154 3 года назад

    Yes

  • @nishu812
    @nishu812 3 года назад +6

    നശിദ വെറും വീട്ടമ്മ അല്ല. സിപിഎം പഞ്ചായത്ത്‌ മെമ്പർ ആണ്

    • @ack2757
      @ack2757 3 года назад +8

      അതെന്താ വീട്ടമ്മക്ക് പഞ്ചായത്ത് മെമ്പർ ആവാൻ പറ്റില്ലേ..
      എന്തുവാടെയ്

  • @faisalbabu6606
    @faisalbabu6606 3 года назад

    Currect

  • @vineshpv446
    @vineshpv446 3 года назад

    Currect ❤️❤️❤️❤️

  • @shameembinashraf1889
    @shameembinashraf1889 3 года назад +2

    നമ്മുടെ മുഖ്യ മന്ത്രി ❤❤

  • @jipp1552
    @jipp1552 3 года назад

    Your right

  • @anilabraham6442
    @anilabraham6442 3 года назад

    100%True

  • @aristoanil4632
    @aristoanil4632 3 года назад

    Great 👍

  • @shaini7162
    @shaini7162 3 года назад

    വളരെ ശരിയാണ്

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 года назад

    Super CM...power of Pinarayi 👍

  • @hexxor2695
    @hexxor2695 3 года назад

    Pinarayi ❤

  • @rahmannavas6631
    @rahmannavas6631 3 года назад +4

    അഭിമാനം ❤️

  • @ahammedpc8652
    @ahammedpc8652 3 года назад +1

    ഹാവൂ രക്ഷ െപ ട്ടു .

  • @firefly_9198
    @firefly_9198 3 года назад +2

    💓💓💓

  • @shafeequest7553
    @shafeequest7553 3 года назад

    yes correct

  • @moideenkoya90
    @moideenkoya90 3 года назад +7

    പിണറായി വിജയൻ 💖💖💖💖💖💖💖💖💖💞💞💞💞💞💞💞💞❤️❤️❤️❤️❤️❤️❤️❤️

  • @mammukafanboy2592
    @mammukafanboy2592 3 года назад +1

    സത്യം

  • @ansark7783
    @ansark7783 3 года назад +6

    Theerchayayum ende veetilum sthiramayi kelkunna paripadi idhanu

  • @raiha1198
    @raiha1198 3 года назад

    Pinarayi vijayan ✌✌

  • @nasseergood3603
    @nasseergood3603 3 года назад

    വീട്ടമ്മമാർ പറഞ്ഞതാ ശരി അടുക്കള കാലിയാകുന്നില്ല

  • @user-cv4fe1fp6v
    @user-cv4fe1fp6v 3 года назад

    ശരിയാണ്.... ❤

  • @shyamrandy6939
    @shyamrandy6939 3 года назад

    It's true 🙏🙏

  • @ubaidkurukkuthi5512
    @ubaidkurukkuthi5512 3 года назад

    Supper

  • @user-yd4rm3jd9p
    @user-yd4rm3jd9p 3 года назад +2

    ഇടത് പക്ഷത്തെ കുറിച്ച് പറയുബോൾ അവതാരകന്റെ ആവേശം മുഖത്ത് തെളിയുന്നത് കണ്ടില്ലേ.
    ഇ നി ഇവനെ ചർച്ചയിൽ ഇടത് സഹയാത്രികൻ എന്ന് വച്ച് ചർച്ചയിൽ പങ്കെടുക്കൂ ടുപ്പിക്കാം

    • @sainuvmssainu2865
      @sainuvmssainu2865 3 года назад

      Aa avesham chila mama madhyamangalkum kerala cm ne kutam parayunnavarkum undavilla kerala janathayude mel ithrayum adikam pindunayum karudalum ull oru cm mum keralathil vere undayittilla sir poyi evening a press meet onnu 2 divasam kanu oru andhavum kunthavum illatha chennithala yudeyum ullisurayudeyum poleyalla karudalodeya nammude cm oro karyangalum avadarippikkunnadu adu kandal arkum avesham thannum adu cm nte edir partikalko shathrukkalkku dahikkilla

  • @shahulhameedshahulhameed2819
    @shahulhameedshahulhameed2819 3 года назад

    Thfooooo

  • @marhabacars125
    @marhabacars125 3 года назад

    👍👍

  • @retheeshkunneveli7200
    @retheeshkunneveli7200 3 года назад

    സത്യം 👍❤❤❤🌹

  • @fayisfr7660
    @fayisfr7660 3 года назад +2

    അകലം പാലിക്കുക 😇

  • @loveforfootball7812
    @loveforfootball7812 3 года назад

    Sathyam

  • @usmanmlp2902
    @usmanmlp2902 3 года назад

    ഞാനും 👌🥰😍❤

  • @sijuk1741
    @sijuk1741 3 года назад

    തീർച്ചയായും......

  • @abdulgafoor6055
    @abdulgafoor6055 3 года назад +1

    Oru mankibath😁😁😁😁

  • @kunjuebraham6587
    @kunjuebraham6587 3 года назад

    പിണറായി വിജയൻ നീണാൾ വാഴട്ടെ

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 4 месяца назад

    2024 ഇ വാർത്ത കണ്ട് ചിരിച്ചു മരിക്കും തിരുട്ട് ഫാമിലി 😂

  • @jihadkassim5989
    @jihadkassim5989 3 года назад +3

    🚩💪

  • @nisarnisar2941
    @nisarnisar2941 3 года назад

    ❤❤

  • @SB-ui4wc
    @SB-ui4wc 3 года назад

    100%

  • @abdulgafoor5831
    @abdulgafoor5831 3 года назад

    ❤❤❤👍

  • @Moosa-mk4ci
    @Moosa-mk4ci 3 года назад +2

    Sathyam sathyaman👍👍

  • @asiyaabdulsalam7510
    @asiyaabdulsalam7510 3 года назад

    പാവപെട്ട വന് കൊടുക്കാതെ കോടികൾ ചാനലുകാർക്ക് കൊടുക്കാമല്ലോ

  • @smmlive1510
    @smmlive1510 3 года назад +1

    ആദ്യമൊക്കെ കാണുമായിരുന്നു ഇപ്പോൾ എന്തോ
    Cm കൊറോണയ്ക്ക് കടപ്പാട് ഉണ്ടാകും
    കൊറോണ എന്ന് പോകുന്നു അത്ര നാള് 6 മണി വാർത്ത വായിക്കാൻ cm എത്തും

  • @physco2871
    @physco2871 3 года назад

    ❤❤❤❤❤❤❤

  • @samsudheenhaneefa6774
    @samsudheenhaneefa6774 3 года назад

    👌

  • @abdullakariyad939
    @abdullakariyad939 3 года назад

    ഈ അഭിപ്രായം ശരിയാണ് എന്ന് തോന്നുന്നില്ല. ഇത് കൊണ്ടൊന്നും അല്ല വോട്ടായാത്

  • @rishadar
    @rishadar 3 года назад +1

    അതിന് ശേഷം കേക്ക് മുറി

  • @suphiyansvlogs8034
    @suphiyansvlogs8034 3 года назад +5

    Sathyam allarum engana thanna

  • @thahirathahiramusthafa4183
    @thahirathahiramusthafa4183 3 года назад

    100%ശെരിയാണ്

  • @thajudheen4815
    @thajudheen4815 3 года назад +1

    ഇനിയാണ് ശരിക്കും കളി

  • @bobinjoseph9127
    @bobinjoseph9127 3 года назад

    Athe

  • @ansiracr6449
    @ansiracr6449 3 года назад +1

    👍👍👍🌷👌👌👌❤

  • @fayasfayas706
    @fayasfayas706 3 года назад

    100%Right

  • @abdullatheef4662
    @abdullatheef4662 3 года назад

    വളരെ ശെരിയാണ്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅🌻🌻🌻🌻🌻❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹💐💐💐🌷🌷🌷🌷

  • @fayizfayiz936
    @fayizfayiz936 3 года назад

    ❤❤❤❤❤❤❤❤❤❤❤