കേരളത്തിലെ ഫലത്തില്‍ ആര്‍ക്കുണ്ട് സന്തോഷിക്കാനുള്ള വക..? | Parayathe Vayya | Pinarayi | Election

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 166

  • @Active22923
    @Active22923 3 месяца назад +10

    തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് 😅

  • @rahulkrishnanu1209
    @rahulkrishnanu1209 3 месяца назад +1

    Sg❤️

  • @saijumonsaiju6951
    @saijumonsaiju6951 3 месяца назад +12

    ബിജെപി വളരുമ്പോൾ ഷാനി ക്കു ചൊറിയും ചോറിയാതെ വയ്യ

  • @zakheerhussain6076
    @zakheerhussain6076 3 месяца назад +8

    പിണറായി വിജയൻ മാറാതെ കേരളത്തിൽ സിപിഎം രക്ഷപ്പെടില്ല.ഇത് എല്ലാ സിപിഎം അനുഭാവികൾക്കും അറിയാം.

  • @sureshmanapullym4137
    @sureshmanapullym4137 3 месяца назад +12

    അഴിമതി മോദി നടത്തി എന്ന് പറഞ്ഞു ഷാനി എന്താണ് മോദി ചെയ്ത അഴിമതിയെന്ന് മനോരമയും ഷാനിയും പറയണം

    • @rileeshp7387
      @rileeshp7387 3 месяца назад +1

      ബിജെപിക്ക് ഇത്ര യേറെ പണം ചിലവഴിക്കാൻ എവിടുന്നാണ് ഇത് കിട്ടുന്നത്

    • @sureshmanapullym4137
      @sureshmanapullym4137 3 месяца назад

      @@rileeshp7387 അത് അഴിമതിയിനടത്തിയിട്ടല്ല... അഴിമതി നടത്തുന്ന പണം സ്വന്തം കീശയിലാണ് വെക്കുന്നെ പാർട്ടി ഗെജനാവിൽ വെക്കാറില്ല... പാർട്ടിഫണ്ട് എന്ന് പറഞ്ഞു പിരിക്കാറില്ലേ അറിയോ sir അങ്ങനെ വരും പണം......

  • @nasmenayath1186
    @nasmenayath1186 3 месяца назад +8

    പിണറായിയെപോലെ ഒരു ധിക്കാരിയെ കേരളം കണ്ടിട്ടില്ല

  • @vaxcreationvax9509
    @vaxcreationvax9509 3 месяца назад +7

    രാഹുൽ priminister ആയോ നിഷേ...

  • @skpaalappzha9382
    @skpaalappzha9382 3 месяца назад +8

    പിണറായി യെ തിരുത്തേണ്ട അങ്ങനെയെങ്കിലും ഈ നഷിച്ച കമ്മ്യൂണിസം അവസാനിക്കട്ടെ 🤨

  • @arstudio3454
    @arstudio3454 3 месяца назад +5

    ഒരു, ന്യൂ ന, പക്ഷ, പ്രീണനം, നടത്തുന്ന, രണ്ട്, മുന്നണി കളും, നടത്തുന്നു, എന്ന്, എല്ലാ, ഹിന്ദു, വിഭാഗത്തിനും, കൃസ്ത്യൻ, വിഭാഗത്തിനും, നല്ല, ബോധം, ഉണ്ട്, അത്, ആണ്, തോൽവി, ഇനി, കോൺഗ്രസും, രുചി ക്കുഠ

  • @pratheepnair7527
    @pratheepnair7527 3 месяца назад +7

    കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി അറിയപ്പെടാനാണ് പിണറായി വിജയൻ ആഗ്രഹിക്കുന്നത്.

  • @vnk6270
    @vnk6270 3 месяца назад +8

    സുരേഷ്‌ഗോപി തോൽക്കും എന്ന് പ്രവചിച്ച അവതാരിക ഷാനി,താങ്കൾക്ക് സന്തോഷം ആകണം എങ്കിൽ അല്പം ബുദ്ധിമുട്ട് ആണ്‌.ഇടതു മുന്നണിയുടെ തോൽവി അല്ല ബിജെപിയുടെ വളർച്ച ആണ്‌ നിങ്ങളുടെ സംഗഡത്തിന് ആധാരം.. ആ സങ്കടം സഹിക്കാൻ നിങ്ങൾക് സാധിക്കട്ടെ. ആ വളർച്ചയിലൂടെ സന്തോഷിക്കുന്ന അനേക കോടി ജനത ഭാരതത്തിൽ ഉണ്ട്‌ എന്ന് മനസിലാക്കു. ശരിയായ പക്ഷത്തെ തിരിച്ചറിയാൻ തങ്ങൾക്കു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @syamcharu
    @syamcharu 3 месяца назад +7

    ഷാനി ചേച്ചിക്ക് ചൊറിയാതെ വയ്യ 😂😂😂

  • @alameer5737
    @alameer5737 3 месяца назад +6

    UDF വരും
    മാറ്റം കൊണ്ടുവരും
    ✍️ Ameersha M

  • @user-Naveen302
    @user-Naveen302 3 месяца назад +5

    Communist Dictator ആയ Joseph Stalinte അവസ്ഥ വരും ഇങ്ങനെ പോയാൽ

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 3 месяца назад +4

    ഷാനി ജനാധിപത്യം മരിച്ചു ഞാൻ ഇതെങ്ങനെ സഹിക്കും 😂😂😂😂😂😂

  • @WriterSajith
    @WriterSajith 3 месяца назад +6

    വിജയൻ ഇരിക്കുന്ന കൊമ്പ് മുറിക്കും

  • @pu1sg
    @pu1sg 3 месяца назад +6

    ഒരുമാറ്റവും വേണ്ട ഇതുപോലെ തന്നെ പോയാൽ മതി. അപ്പൊ അടുത്ത ഇളക്ഷനും ചെറിയ തരികൾ ആയി ഇ പാർട്ടി അങ്ങ് അവസാനിക്കും 😆

  • @Arshad-bz5yu
    @Arshad-bz5yu 3 месяца назад +3

    ഒന്നാം പിണറായി സർക്കാർ സരിത യുടെ ഔദാര്യം 😂
    രണ്ടാം പിണറായി സർക്കാർ കൊറോണ യുടെ ഔദാര്യം 😂

  • @TomGeorge-e4c
    @TomGeorge-e4c 3 месяца назад +2

    പാർട്ടി. സെക്രട്ടറി. പിണറയി. കണ്ടടൽ. മൂത്രം. Ozikkum
    പിന്നെയാണ്. പരിശോധ na

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 3 месяца назад +2

    മനോരമക്കും തെറ്റ് പറ്റി. നിങ്ങളുടെ സർവ്വേയിൽ നിങ്ങൾ തോൽപിച്ച ശാഫി പറമ്പിലും വി. കെ. ശ്രീകണ്ഠനും വൻഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. വടകരയിലെ ഷാഫി പറമ്പിലിന്റെ വിജയം ഏത് കുട്ടിക്കും മുൻ‌കൂട്ടി കാണാൻ കഴിയുന്നതായിരുന്നു. എന്നിട്ടും ഈ വിജയത്തെ മുൻകൂട്ടി അംഗീകരിക്കാൻ നിങ്ങളുടെ അസഹിഷ്ണുത നിങ്ങളെ അനുവദിച്ചില്ല.

  • @SURESHKUMAR-ks2ef
    @SURESHKUMAR-ks2ef 3 месяца назад +2

    ചന്ദ്രയാന്‍ വിക്ഷേപണത്തിനു പോലും മനോരമ എക്സിറ്റ് പോൾ പ്രവചനത്തോളം precision ഇല്ലായിരുന്നു.

  • @shafeekps4023
    @shafeekps4023 3 месяца назад +3

    പ്രായം ഒക്കെ ആയില്ലേ.. അതിന്റെ അസ്കിത ആരിക്കും.. മുഖ്യമന്ത്രി ആയാലും പ്രായം ഓർമയെയും ബുദ്ധിയെയും വിവേകത്തെയും ഒക്കെ ഒരു സ്വാധീനിക്കും..

  • @Sureshkayamkulam-z4i
    @Sureshkayamkulam-z4i 3 месяца назад +3

    ഇപ്പോൾ. തങ്ങൾ
    അനുഭവിക്കുകയല്ലേ. പിണറായി. ഇനി. ഒരിക്കലും. മാർക്സ്. പാർട്ടി. കേരളത്തിൽ. ഉണ്ടാവുകയില്ല.

    • @rajan3338
      @rajan3338 3 месяца назад

      ❤❤❤❤🎉🎉🎉🎉🎉🎉

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 месяца назад +2

    പിണറായിയെക്കാൾ എത്രയോ ഇരട്ടി വിവരവും ബോധവും ഉള്ള മനുഷ്യനാണ് അദ്ദേഹം

  • @mjknr5374
    @mjknr5374 3 месяца назад +3

    സിപിഎം ഇന്റെ അടിമ മാർ കുരിലോസ് ഇത് അർഹിക്കുന്നു.

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 месяца назад +2

    ഏതവൻവിജയിച്ചാലും.... തോറ്റാലും പൊതുജനത്തിന് ജീവിക്കണമെങ്കിൽ അവനവൻ കഷ്ടപ്പെടണം....😢😢😢

    • @vazhipokka
      @vazhipokka 3 месяца назад

      എന്നാ മിണ്ടാതെ വല്ല പണിക്കും പോടാ എന്തിനാടാ ഇവിടെ കമന്റിടാൻ വന്നത്..

  • @surendranb5069
    @surendranb5069 3 месяца назад +2

    തൃശൂർ തെരഞ്ഞെടുപ്പ് പ്രവചനം ഷാനി കലക്കി. കിറു കൃത്യമായിരുന്നു ഷാനിയുടെ പ്രവചനം.😂😂😂😂😂

  • @veenasarath5390
    @veenasarath5390 3 месяца назад +2

    രണ്ടാം പിണറായി സർക്കാർ അതുകാരമേൽക്കുബോൾ പിണറായി യെ വാഴ്ത്തിപാടിയവർ 😂😂😂... ന്താല്ലേ 😇

  • @nijeshnnair2954
    @nijeshnnair2954 3 месяца назад +2

    ആരു എവിടെ യൊക്കെ ജയിക്കും, തോൽക്കും എന്നു മനോരമ പറഞ്ഞത് ജനങ്ങൾക്ക് ഓർമ ഉണ്ടാകില്ല, പക്ഷെ തൃശ്ശൂരിൽ നിങ്ങൾ പറഞ്ഞത് നല്ല ഓർമ്മ ഉണ്ടാകും.......

    • @h_cyn
      @h_cyn 3 месяца назад

      400+ പറഞ്ഞതും ജനങ്ങൾക്ക് നല്ല ഓർമ്മ കാണും.
      എക്സിറ്റ് പോളുകൾ, ഗാരണ്ടി , പൊള്ളയായ അവകാശവാദങ്ങൾ എല്ലാം ജനങ്ങൾ ഓർക്കും.
      2029ൽ വീണ്ടും ഇതും പറഞ്ഞ് വന്നാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടും.

  • @abm1690
    @abm1690 3 месяца назад +3

    ഒരു സീറ്റ് പോലും കിട്ടരുത് ആയിരുന്നു അപ്പോൾ ഇവൻ പഠിച്ചേനെ

    • @Ordinaryperson1986
      @Ordinaryperson1986 3 месяца назад +2

      രമ്യ അതിനു സമ്മതിച്ചില്ല 😂... അത്രയ്ക്കു വെറുപ്പിച്ചു ജനങ്ങളെ.. വെറുതെ ഓടി വരും ആളുകളുടെ പ്രശ്നങ്ങൾ ഒന്നും കേൾക്കില്ല.. പിന്നെ സ്വന്തം ഡ്രൈവറുടെ കൂടെ വേഗം തിരക്കുണ്ട് എന്ന് പറഞ്ഞു ഒരു പാട്ടും പാടി ഓടിപ്പോകും

  • @indulalkk
    @indulalkk 3 месяца назад +1

    രാഹുൽ ഗാന്ധി വിമർശനവും അധിക്ഷേപവും ചോദിച്ചു വാങ്ങുകയായിരുന്നു.

  • @joju.daviescreat8019
    @joju.daviescreat8019 3 месяца назад +2

    സഖാവേ തെറ്റ് മാത്രമേ ഉള്ളൂ. വിജയനോട് ഈ പോക്ക് ശരിയല്ല എന്ന് പറയാനുള്ള അർജവമുണ്ടോ

    • @sivadaspc3015
      @sivadaspc3015 3 месяца назад

      The Jose Mani party has to survive👹⁉️

  • @shaijuneeliswaram8502
    @shaijuneeliswaram8502 3 месяца назад +3

    സർ വെ😂ഷണ്ണിയുടെ😂 പോയ് വെല്ല😢😢😢 പണിക്ക്😢 പോക്😢😮😅😊😂❤😂

  • @muradkerala4621
    @muradkerala4621 3 месяца назад +4

    മനോരമ അല്ലേ..
    കോൺഗ്രസ്‌ ന് വേണ്ടി പറയാതെ വയ്യ.. 🤣🤣🤣

    • @joyabraham1864
      @joyabraham1864 3 месяца назад +1

      സത്യം അല്ലേ പറയുന്നത്

    • @sujithmathewabraham9961
      @sujithmathewabraham9961 3 месяца назад +1

      ​@@joyabraham1864kandathil mappilede vebhichara kendrem

  • @narayanankutty1003
    @narayanankutty1003 3 месяца назад +5

    BJP better than UDF and LDF

  • @MR.INDIA903
    @MR.INDIA903 3 месяца назад +2

    ഈ കൊല്ലം ചീപ്പ് എം വീട്ടിലിരിക്കട്ടെ. ഇനി എല്ലാ കൊല്ലോം ചീപ്പി എം വീട്ടിലിരിക്കട്ടെ.

  • @sasidharant9617
    @sasidharant9617 3 месяца назад +5

    മനോരമ നടത്തിയ സർവേയർ പറ്റിയും രണ്ടു വാക്ക് പറയാതെ വയ്യ

    • @DRACULA_KING_
      @DRACULA_KING_ 3 месяца назад +2

      വ്യാജ വാർത്ത ഫാക്ടറി ..ജനങ്ങളെ പറ്റിച്ച് ജീവിക്കുന്നു..😅

    • @DRACULA_KING_
      @DRACULA_KING_ 3 месяца назад +1

      Indi മുന്നണി സഖ്യം പരസ്പരം കടിപിടി ഇവിടെ തന്നെ തുടങ്ങി🤣. Indi മുന്നണിയുടെ ഇവിടുത്തെ ഒരു ഭാഗത്തിൻ്റെ നേതാവിനെ വിമർശിക്കുന്നു..

  • @Rahul-s5s7l
    @Rahul-s5s7l 3 месяца назад +1

    Onnu potti Karanjoode Shani kammee😂😂😂😂

  • @pmsamuel6155
    @pmsamuel6155 3 месяца назад +1

    എൻ്റെ പ്രിയ സവാ വേ
    ഇനിയും എത്ര തിരുത്തലകൾ ഉണ്ടായാലും നമ്മുടെ പാർട്ടി മുമ്പോട്ടു പോവുകയില്ല അത്ര മാത്രം അധപ്പതിച്ചു. ഉത്തരവാദിത്വംമില്ലാത്ത നമ്മുടെ മുഖ്യനു അതിൻ്റെ അനുയായികളും

  • @bijupinarayi2862
    @bijupinarayi2862 3 месяца назад

    പിണറായി പറഞ്ഞ സാഹചര്യം അറിയുമോ... പിണറായിയെ എന്താ ജയിലിൽ ആക്കാത്തത് എന്ന് ചോദിച്ചപ്പോഴാണ്

  • @damodaranmk1287
    @damodaranmk1287 3 месяца назад +4

    മനോരമയുടെ എക്സിറ് പോൾ കണ്ടു മതി മറന്ന മനുഷ്യർക്ക്‌ എന്താണ് മറുപടി? എക്സിറ് പോൾ റിസൾട്ട്‌ പറഞ്ഞു നിങ്ങൾ സന്തോഷം കൊണ്ട് തള്ളുന്നത് ഓർത്തു ചിരി വരുന്നു ഷാനി 😂😂

  • @reghunkbackup4465
    @reghunkbackup4465 3 месяца назад +1

    ആവശ്യമായ പരിശോധന നടത്തി ക്യാപ്സൂൾ മൂന്ന് നേരം വിഴുങ്ങും

    • @sujithmathewabraham9961
      @sujithmathewabraham9961 3 месяца назад +1

      Athanu ayodhyayil kandey pinnil smrithi iranikum capsule koduthu😂😂😂

  • @humanintroverted
    @humanintroverted 3 месяца назад +1

    Ne okke andhamayi bjpye ethirth kondath kondanu bjp vannath..iniyum ith thudaranam😂

  • @jojualexander4351
    @jojualexander4351 3 месяца назад +1

    MT സാറിനെതിരെ അന്വേഷണം നടത്തിയ ആളല്ലേ ഈ ദ്രോഹികൾ നശിക്കട്ടെ

    • @rajan3338
      @rajan3338 3 месяца назад +1

      ❤❤❤🎉

  • @VijayKumar-oz5uw
    @VijayKumar-oz5uw 3 месяца назад +1

    മാലാഖകളായ മാപ്രകളെ, പിണറായിയുടെ രക്തത്തിന് വേണ്ടി നിങ്ങൾ ദാഹിക്കാൻ തുടങ്ങിയിട്ട് 50 വർഷം കഴിഞ്ഞിരിക്കുന്നു. പിണറായിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വിമർശിക്കയും അധിക്ഷേപിക്കയും പൊതുജന സമക്ഷം തറടിച്ചു കാണിക്കുകയും അല്ലേ നിങ്ങളുടെയെല്ലാം main daily ചാനൽ പ്രോഗ്രാം. അഞ്ച് പതിറ്റാണ്ട് നിരന്തരം ഘോര ഘോരം പരിശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ ഒരു രോമത്തിൽ തൊടാൻ പറ്റിയോ നിങ്ങൾക്ക്.

    • @imagicworkshop5929
      @imagicworkshop5929 3 месяца назад

      അതെങ്ങനെ... കാശ് വാരി എറിയുവല്ലേ...? അല്ലെങ്കിൽ ലാവ്‌ലിൻ ഇത്ര നീളുമോ, അടിമ ചെറ്റകൾക്ക് അത് മനസിലാവില്ല. Ep യോട് ഒന്ന് ചോദിച്ചു നോക്ക് . ജാവദേക്കറേ കണ്ടത് എന്തിനാണെന്ന് അടിമേ

  • @amminiani5988
    @amminiani5988 3 месяца назад

    😂😂 സാരമില്ല പിണറായി യുടെ കൂടെ ബസ്‌ യാത്ര. ചെയ്തല്ലോ അങ്ങനെ സമാധാനിക്കാം

  • @VValsan-hf6nc
    @VValsan-hf6nc 3 месяца назад +1

    കഴിഞ്ഞ പ്രാവശ്യം തോറ്റപ്പോൾ പറഞ്ഞു ഞങ്ങൾ വിശദ മായി പരിശോധിക്കും ഇദ് വരെ പരിശോധിക്കാൻ കഴിഞയില്ല പാവം സഗാ 😂😂😂😂😂

    • @sherlypthomas2160
      @sherlypthomas2160 3 месяца назад

      രണ്ടു തോൽവിയുടെയും കാരണം ഒരുമിച്ച് വിശദമായി പരിശോധിക്കാം. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന പോലെ ഒരു പരിശോധന രണ്ടു തോൽവിക്കും 😂

  • @commerceworld6577
    @commerceworld6577 3 месяца назад +2

    YOU ARE ALSO REASON BEHIND BJP'S GROWTH

  • @jvlogs50
    @jvlogs50 3 месяца назад +2

    worst cm of kerala

  • @riyasmadridista
    @riyasmadridista 3 месяца назад +2

    INC 💙🇮🇳

  • @sasidharakaimal8726
    @sasidharakaimal8726 3 месяца назад +1

    Ms. Shani ji, you are not honest enough. Now every finger is pointed to the CM. You too have played a crucial role in bringing the LDF to this point. It is time for and honest introspection by the media. JAIHIND.

  • @JosephAK-qd1nc
    @JosephAK-qd1nc 3 месяца назад +1

    ഇടതുപക്ഷം തോറ്റതിൽ പിണറായിക്ക് ഒരു വിഷമവും ഇല്ല എന്നാല് ബിജെപിക്ക് കേരളത്തിൽ നിന്നും ഒരു സീറ്റ് കൊടുത്തതിൽ അതിയായ സന്തോഷം ഉണ്ട്

    • @alikkunjuv.a.724
      @alikkunjuv.a.724 3 месяца назад

      അവിടെ കോൺഗ്രസ് വോട്ട് ബിജെപി ലേക്ക് പോയ്‌ 😂😂😂😂

    • @DileepMangalasseri
      @DileepMangalasseri 3 месяца назад +1

      അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും കാണാം

  • @NNP1952
    @NNP1952 3 месяца назад +3

    സിപിഎം ൻറെ ദേശീയ പദവി നഷ്ടമായി.അത്രതന്നെ

  • @abdunisar8884
    @abdunisar8884 3 месяца назад

    ഷാനി ഇത് അട്ജസ്റ്റ് ആണ്
    അടുത്ത നിയമസഭ ഇല്ലക്ഷനിൽ ഉബഗാര സ്മരണ

  • @kbanusuja9573
    @kbanusuja9573 3 месяца назад +1

    ഇത്ര വലിയ problem എന്താ ബിജെപി ഒരു സീറ്റ് കിട്ടിയതിൽ. വഴിയൊരുക്കി എന്ന വാക്കെ എപ്പോഴും കേൾക്കുന്നു
    എന്താ ബിജെപി ക്കെ ഭരിക്കാൻ അറിയില്ലേ

    • @Aboobacker-ir4ne
      @Aboobacker-ir4ne 3 месяца назад

      എന്നിട്ടെന്തേ ബിജെപി 10 വർഷം കിട്ടിയിട്ട് ഭരിക്കാതിരുന്നത് ?
      65 വർഷം കൊണ്ട് 2014 ന് മുമ്പ് ഉണ്ടാക്കിയെടുത്ത എത്രയെത്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് കോർപ്പറേറ്റുകൾക്ക് ബിജെപി ഗവൺമെന്റ് വിറ്റത് ?
      ഒരു പൊതുമേഖലാ സ്ഥാപനമെങ്കിലും ബിജെപി നിർമിച്ചുവോ.
      ഗ്യാസിന്റെയും പെട്രോളിന്റെയും ഡീസലിന്റെയും വിലവർധനവിനെ കുറിച്ച് ജനരോഷം ഉയർത്തിക്കൊണ്ട് ഭരണത്തിലേറിയ ബിജെപി ദിനംപ്രതി വില കൂട്ടുകയായിരുന്നില്ലേ ഇവകൾക്കെല്ലാം
      അവശ്യവസ്തുക്കളുടെ വില ദിനേന വർദ്ധിച്ചുകൊണ്ടിരിക്കുകയല്ലേ ?
      തലതിരിഞ്ഞ നോട്ട് നിരോധനം കാരണം ജനം വലഞ്ഞത് മറന്നു
      അന്ന് ഒറ്റ തലതിരിഞ്ഞ പ്രവർത്തനം കാരണം 20 വർഷം ഈ രാജ്യത്തെ പിറകോട്ട്
      നയിച്ചു.
      സാധാരണക്കാരന് ഉപകരിക്കുന്ന എന്ത് നേട്ടമാണ് വികസനമാണ് ഈ മോഡി ഇവിടെ കൊണ്ടുവന്നത് ?
      മതങ്ങൾക്കും ജാതികൾക്കും കക്ഷികൾക്കും അപ്പുറം ജനങ്ങളെ ഒന്നായി കാണേണ്ട ഭരണാധികാരി
      ഇലക്ഷനിൽ പോലും കടുത്ത വർഗീയതയുമായി വർഗീയ പ്രസംഗങ്ങളുമായി മുന്നേ റി

    • @kbanusuja9573
      @kbanusuja9573 3 месяца назад +1

      10 വർഷം ഭരിച്ചത് കൊണ്ട ഇപ്പോൾ വീണ്ടും ഭരിക്കാൻ പോകുന്നത്
      വർഷങ്ങൾക്കു മുൻപേ 72 സീറ്റുണ്ടായിരുന്ന പാർട്ടി ഇന്ന് പലരുടെയും audhariyam കൊണ്ട് 4 സീറ്റിൽ നില്കുന്നത്. ഇലക്ഷന് കഴിഞ്ഞപ്പോൾ മുതൽ കേൾക്കുന്നു തോൽവി പഠിക്കണം, 4 lil കൊണ്ടുവന്നു എത്തിച്ചപ്പോഴാണോ തോൽവി പഠിക്കാൻ തോന്നുന്നത് അവസരങ്ങൾ എല്ലാർക്കും വരട്ടെ ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി

  • @bhaskarangopalan5672
    @bhaskarangopalan5672 3 месяца назад

    ഞങ്ങൾ മാത്രം കൊള്ളാം ബാക്കിയുള്ളവർ എല്ലാം മോശം അല്ലിയോ

  • @BinuVarkey-ux1ow
    @BinuVarkey-ux1ow 3 месяца назад +2

    ഒരു നിലവാരവും ഇല്ലാത്ത നേതാക്കൾ തോട്ടല്ലേ പറ്റൂ.... രാഷ്ട്രീയ അടിമകൾ അവരുടെ കാലശേഷം ഈ പാർട്ടി ഒരു ഓർമ്മ മാത്രം ആകുമെന്ന് സ്വന്തം പാർട്ടി അണികൾ കൂടി അറിഞ്ഞു തുടങ്ങി

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 3 месяца назад +2

    V,d,സതീശന്‍ ഒരിക്കലും മുഖ്യമന്ത്രി ആവില്ല

  • @mujibrahmanrahman4229
    @mujibrahmanrahman4229 3 месяца назад +1

    ഷാനി ❤

  • @samadchelodan966
    @samadchelodan966 3 месяца назад +1

    അഹങ്കാരം

  • @salamkinara8841
    @salamkinara8841 3 месяца назад

    സിപിഎമ്മിൽ നുഴഞ്ഞുകയറിയ ബിജെപി ആർഎസ്എസ് പ്രവർത്തകർ ഇപ്പോൾ മടങ്ങിപ്പോയി അത്രയേ സംഭവിച്ചിട്ടുള്ളൂ

    • @StartreckTu
      @StartreckTu 3 месяца назад +1

      Ezhavan maare preenipikandu oru thenga yum nadakilaaa. Orikal poya votes ini varilaaa... I think we are seeing downfall of cpm in Kerala.

  • @Jayakumar-pz7bi
    @Jayakumar-pz7bi 3 месяца назад

    Hhha hhaahha capsules മെനയുന്നതിനു 7 ദിവസം എടുത്തു.. എല്ലാം റെഡി യാകി ഇറങ്ങി.

  • @bhaskarangopalan5672
    @bhaskarangopalan5672 3 месяца назад

    ഇത്ര വീമ്പടിക്കാൻ എന്തിരിക്കുന്നു ഇതൊക്കെ പഞ്ഞി പോലെ പറക്കും. ശബരിമലയും ഇലക്ഷന്നും തമ്മിൽ എന്ത് ബന്ധം പെൻഷൻ 600₹ആയിരുന്നല്ലോ അത് 1600ആയപ്പോൾ വലതന്മാർ ആരും വാങ്ങിയില്ലേ

  • @simont4418
    @simont4418 3 месяца назад +1

    70വയസ്സു കഴിഞ്ഞിട്ടും പഠിക്കാത്ത നീയൊക്കെ ഇനി എന്നാണ് പഠിച്ചു തീർക്കുക

  • @GNN64
    @GNN64 3 месяца назад +1

    Shani chori....maarullalla

  • @bhargavanak8402
    @bhargavanak8402 3 месяца назад +1

    Pinunaari

  • @gilbertkj1210
    @gilbertkj1210 3 месяца назад

    നിങ്ങൾ ഓരോ വ്യക്തികളും തോൽവിയാണ് ഗോവിന്ദാ പുറകിൽ നിൽക്കുന്ന ബിജുവിന് ചിരി വരുന്നതുപോലെ തോന്നി

  • @GNN64
    @GNN64 3 месяца назад +2

    Story teller..Shani....Endu Azhimati aanu Modi yude peril???...uluppille...
    bloody lier

  • @SanjeySanju-di1wj
    @SanjeySanju-di1wj 3 месяца назад

    Jaikku poyo ?? Onnum parayanilley jaikkinu ?? Pakkuatha illatha kochan 😂

  • @narayanankutty1003
    @narayanankutty1003 3 месяца назад +1

    LDF better than UDF

  • @Rahul-s5s7l
    @Rahul-s5s7l 3 месяца назад

    Kannurile party Gramathile Antham Kamminiyekkal Kashtamanee Shani😢

  • @bhaskarangopalan5672
    @bhaskarangopalan5672 3 месяца назад

    സ്വന്തം കഴിവില്ലായ്മ മറച്ചു വെക്കാം

  • @mathewkvarghese410
    @mathewkvarghese410 3 месяца назад

    തിരുത്തുക ഇല്ല തുരത്തേണ്ടി വരും

    • @rajan3338
      @rajan3338 3 месяца назад

      ❤❤❤🎉🎉🎉🎉🎉

  • @ArunKumar-bp9pj
    @ArunKumar-bp9pj 3 месяца назад

    Namak oru dairiam ellam onnum illa enik ende tande awanda sir

  • @AnilK-pi9xs
    @AnilK-pi9xs 3 месяца назад

    Ini angottu thottu konde lrikkum

  • @ArunKumar-bp9pj
    @ArunKumar-bp9pj 3 месяца назад

    Oru predatanne pedikinne aan njan pinne aan ningle njan onnum cheyanilla sir sorry plss njan aan dog plsss sir

  • @simonsonsimonson1874
    @simonsonsimonson1874 3 месяца назад

    Pinarayi enna rasavine aarenkilum thiruthan poyal avarude oke katayum ,padavum madavum madakum eee ekathipathy !

  • @bhaskarangopalan5672
    @bhaskarangopalan5672 3 месяца назад

    ആരും ആരെയും വെള്ള പൂശാണ്ട

  • @JessyJoseph-zw5zy
    @JessyJoseph-zw5zy 3 месяца назад

    Athu.doctor.anu.paresodekunath

  • @kaladharankaladharan6143
    @kaladharankaladharan6143 3 месяца назад +3

    😁ചൊറിയാതെ വയ്യ 😆🤣

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 3 месяца назад +2

    മനോരമ, u,d,f,ദല്ലാള്‍

  • @ravindranath4714
    @ravindranath4714 3 месяца назад

    Ulla oru thari koodi theernnu😂😂😂

  • @sree1089
    @sree1089 3 месяца назад +2

    KARAYATHE VAYYA😂😂😂😂😂😂😂

  • @Sughamthanne
    @Sughamthanne 3 месяца назад

    Eee media sg jayichath istapetilla

  • @sureshnair9383
    @sureshnair9383 3 месяца назад

    Ayyo Vayye parayanda 😅😅😅

  • @myopinion8607
    @myopinion8607 3 месяца назад

    Theettam thanne vijayan

  • @philipeapen722
    @philipeapen722 3 месяца назад

    Nalla thanthakku jakikkanam

  • @VenugopalS-bk1vy
    @VenugopalS-bk1vy 3 месяца назад

    Jai jai Bjp...
    jai jai ......shani..gi .🎉🎉🎉

  • @PradeepKumar-sw8hl
    @PradeepKumar-sw8hl 3 месяца назад

    Choriyathe vayya

  • @kovvalhanppu5412
    @kovvalhanppu5412 3 месяца назад

    Vayass ayalla 😂😂

  • @kms5509
    @kms5509 3 месяца назад

    Ee Bishop oru partykarano? How can it be? He is a waste person only by the choice of his status...

  • @RanjithDsRanjithDs
    @RanjithDsRanjithDs 3 месяца назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @GNN64
    @GNN64 3 месяца назад

    Shani chori....maarullalla

  • @luckystars8675
    @luckystars8675 3 месяца назад

    തിരുത്തും

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 3 месяца назад +3

    താല്‍ക്കാലിക വിജയമാണ്, u,d,f,ന്

  • @mehulm6426
    @mehulm6426 3 месяца назад +2

    BJP is here...wait an see next elections...no ldf...no udf...only NDA

    • @naksh5688
      @naksh5688 3 месяца назад +2

      😂

    • @LeoDas688
      @LeoDas688 3 месяца назад

      Udf will come to power

    • @mehulm6426
      @mehulm6426 3 месяца назад

      @@LeoDas688 For short time...never after

  • @jomyjose8883
    @jomyjose8883 3 месяца назад

    Chipm muchoudoum moudianam. Nenkana .

  • @Saji27Suji
    @Saji27Suji 3 месяца назад

    Ni Bjp congras mathram cpm chathu

  • @aydrusaydrus1759
    @aydrusaydrus1759 3 месяца назад +1

    ചട്ടുളി പോലെ തറക്കട്ടെ ഷാനിയുടെ വാക്കുകൾ💪❤

  • @manusree9920
    @manusree9920 3 месяца назад