വേദിയിൽ മുഖ്യമന്ത്രി പരിധി വിട്ടോ? | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 29 сен 2024
  • പൊതുവേദിയിൽ ഇങ്ങനെ പെരുമാറാമോ?
    #PinarayiVijayan #kasaragod #keralacm
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 162

  • @basheerpk2003
    @basheerpk2003 Год назад +57

    ഇത് കേരളത്തിന്റെ ശാപമാണ്. രണ്ടര വർഷം ഇനിയും സഹിക്കണം. പിന്നീട് ഒരിക്കലും ഈ ദുരന്തം ആവർത്തിക്കില്ല

    • @JudeThadevuspullickal
      @JudeThadevuspullickal Год назад

      ബഷീർ ന്റെ ആഗ്രഹം ഒരിക്കലും നടക്കില്ല

    • @basheerpk2003
      @basheerpk2003 Год назад +1

      @@JudeThadevuspullickal നടക്കണം സാർ ഈ നാടിന്റെ ആഗ്രഹം അല്ല ആവശ്യം ആണ്

    • @thomasks2745
      @thomasks2745 11 месяцев назад +1

      ഇവനെ കാലനും വേണ്ടാതായി

    • @prastheenanelson8287
      @prastheenanelson8287 11 месяцев назад

      Pinaraiye arkum pediyilla black ne pediulla alane pinarai

  • @dineshtr6583
    @dineshtr6583 Год назад +31

    ഇദ്ദേഹത്തിന് പൊതുപ്രവർത്തനം പറ്റിയ പണിയല്ല.

  • @chako2066
    @chako2066 Год назад +2

    Eyallude manonila parisodhikkanam. Treatment is required

  • @thankamanib618
    @thankamanib618 Год назад +2

    Avanu enthum akamallo thendi

  • @opm225
    @opm225 Год назад +1

    അഹയാരo

  • @roydaniel7608
    @roydaniel7608 Год назад +34

    ഇയാൾക്ക് പറ്റിയ പണി ഇപ്പോഴും ഒഴിവുണ്ട് , ബംഗാളികൾ ഉണ്ടെങ്കിലും അഡ്ജസ്റ്റു ചെയ്തു പോകാം വിജയാ …

  • @ahamadmalabarryakshaya6402
    @ahamadmalabarryakshaya6402 Год назад +28

    ഇതൊക്കെ കരുവന്നൂരിൽ നിന്നുള്ള ഒളിച്ചോട്ടമായി കണ്ടാൽ മതി

  • @hentrypereira6928
    @hentrypereira6928 Год назад +35

    മനുഷ്യത്വവും , മാന്യതയും ഒട്ടു മില്ലാത്ത സ്വയം തമ്പ്രാൻ ചമയുന്ന ഒരു ധിക്കാരി.

    • @susammageorge4555
      @susammageorge4555 Год назад

      A Good human being won't go to see him

    • @SujaRamadas-bl3lt
      @SujaRamadas-bl3lt 11 месяцев назад

      ധിക്കാരി, പരമ ചെറ്റ, നാറി.... നികൃഷ്ട ജന്തു..... ഇങ്ങേരെ എന്ത് വൃത്തികെട്ട പേര് പറഞ്ഞു വിശേഷിപ്പിച്ചാലും ഒരു കുഴപ്പവും ഇല്ല.... അത്രയ്ക്ക് വെറുക്ക പെട്ട ജീവി ഹ...!!! ത്.. ഫൂ........ 😡😡😡😡😡

  • @mastersviewpoint
    @mastersviewpoint Год назад +38

    ഈ നികൃഷ്ടനെ മഹത്വവൽക്കരിച്ചത് മാപ്രകൾ ആണ്...

    • @JudeThadevuspullickal
      @JudeThadevuspullickal Год назад +1

      അങ്ങിനെ നകൃഷ്‌ട മാപ്രകൾ ഉണ്ടായി

    • @RaviRavi008
      @RaviRavi008 Год назад

      അതോണ്ട് എല്ലം മാപ്രകളുടെ തലയിൽ കെട്ടിവെക്കാനായി.... മാധ്യമ സൃഷ്ടി ആണെത്രെ. ജനങ്ങൾ ലൈവ് ആയി കണ്ടോണ്ട് ഇരിക്കുവാന്നു ഇയാൾക്ക് ബോധമില്ലേ?

    • @sajithajibin2519
      @sajithajibin2519 Год назад +1

      🎉

  • @radhikasunil9280
    @radhikasunil9280 Год назад +21

    ജനങ്ങളുടെ പൈസയിൽ തിന്ന് കൊഴുത്ത് മദിച്ചു നടക്കുന്നു ....എല്ലിന്റെ ഇടയിൽ കുത്തുന്നു

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Год назад +18

    പരിധി ഫുൾ വിട്ടു, മുഖ്യൻ.

  • @abishuasm8996
    @abishuasm8996 10 месяцев назад +4

    അനുഭവിക്ക് ജനങ്ങളെ!!!
    ഒരു പാവം മനുഷ്യനെ കല്ലെറിഞ്ഞു പുറത്താക്കിയില്ലേ???
    😒

  • @fp2599
    @fp2599 Год назад +9

    സത്യമായിട്ടും ബ്രൻഡൻ കോളേജിൽ പഠിച്ചിട്ടുണ്ടോ... ഉണ്ടെങ്കിൽ ഒന്നും ലഭിക്കാത്ത ഒരു ദുരന്തമായിരിക്കണം ആ വിദ്യാർത്ഥി ......

  • @radhikasunil9280
    @radhikasunil9280 Год назад +11

    ജനങ്ങളെ തെറി വിളിച്ച് ജനങ്ങളുടെ പൈസ കൊടുത്ത് വാങ്ങിയ കാറിൽ ചൂറ്റാൻ പോയി...

  • @Smart-67-c3o
    @Smart-67-c3o Год назад +8

    ഇയാൾ തന്നെ ഇനിയും ഭരിക്കണം ... കേരളം മുഴുവൻ ശരിയാക്കി തേച്ചു കഴുകിയിട്ടു പോയാൽ മതി ... 💪

  • @mr_talks345
    @mr_talks345 Год назад +10

    യഥാർത്ഥ സ്വഭാവം കാണിക്കൽ നല്ലത് തന്നെ സ്വന്തം ജീവിതത്തിൽ മതി ജനങ്ങൾ നേജ്‌ജത് വേണ്ട

  • @anandmanikkandathchooramat2589
    @anandmanikkandathchooramat2589 Год назад +6

    മുഖ്യമന്ത്രി കു മൂലക്കുരു വിന്ടെ അസുഖം w

  • @sreeyrr3sree976
    @sreeyrr3sree976 Год назад +9

    ചെറ്റതരം എന്ന് പറ യുന്നത് ഇതിനെയാണ്

    • @JudeThadevuspullickal
      @JudeThadevuspullickal Год назад

      ചെറ്റത്തരം രണ്ടു ദിവസം മുൻപ് മൈക് ന് വേണ്ടി പിടിയും വലിയും നടത്തുന്നത് ലോകം കണ്ടതല്ലേ അതല്ലേ ഏറ്റവും വലിയ ചാറ്റത്തരം

  • @radhikasunil9280
    @radhikasunil9280 Год назад +6

    ഇയാളുടെ കൈയിൽ നിന്ന് പൊന്നാട വാങ്ങാൻ ഇരുന്നവർ രക്ഷപ്പെട്ടു😂😂😂 അടുത്ത Onam ഉണ്ണാൻ ആയുസ്സ് ഉണ്ട്😂😂😂 രക്ഷപ്പെട്ടു

  • @anoopkvpattimattom8728
    @anoopkvpattimattom8728 Год назад +5

    നമ്മുടെ pv പണ്ടുമുതലേ ഇങ്ങനല്ലേ.,തറവാട്ടിലെ തറ സംസാരം.
    സംസ്കാര ശുന്യൻമാർക്കെ ഇതൊക്കെ സാധിക്കു...

  • @Djj5941
    @Djj5941 Год назад +4

    അവസാപ്പിച്ചെന്നു😮
    പറയുകയും ചെയ്തു😅
    പിന്നെ തിരുത്തുകയും
    അതിനും കിട്ടി
    കൂവൽ😅😅

  • @prasannamenon3646
    @prasannamenon3646 Год назад +5

    പിണറായിയുടെ അമേദ്യം ഭക്ഷിച്ചു കഴിയുന്ന അഭിലാഷും മാതുവും നയിക്കുന്ന ചാനലിൽ വന്നു ഇത് പറയാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?

    • @JudeThadevuspullickal
      @JudeThadevuspullickal Год назад

      കോവിഡ് ലോക് ഡൌൺ കാലത്ത് താനും കുറെ ഭക്ഷി ച്ചില്ലേ

    • @kanakanm7148
      @kanakanm7148 Год назад

      Keralathinte shapam

  • @ShahulHameed-fw6zc
    @ShahulHameed-fw6zc Год назад +4

    70 വയസ്സ് കഴിഞ്ഞാൽ ചെന്നിക്കുത്ത് തുടങ്ങും അതിൻറെ ലക്ഷണമാണ്

  • @thejassurya2913
    @thejassurya2913 Год назад +11

    അയാളുടേതാണ് തെറ്റ്. ഒരു രണ്ട് സെക്കൻഡ് കൂടെ കഴിഞ്ഞ് അനൗണ്സ് ചെയ്താൽ മതിയായിരുന്നു. ആ ഒരു ചെറിയ പിഴവ് പൊറുക്കാനുള്ള വിവേകവും ഔന്നത്യവും മുഖ്യമന്ത്രി ക്ക് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചത് തെറ്റ്... അതിന് കേരളത്തിന്റെ മുഖ്യമന്ത്രി ഇപ്പോൾ ഉമ്മൻചാണ്ടി ഒന്നുമല്ലല്ലോ...

    • @RaviRavi008
      @RaviRavi008 Год назад +3

      അവസാനിപ്പിക്കുന്നു.. അഭിവാദ്യങ്ങൾ നു പറഞ്ഞപ്പോ സദസ്സിൽ നിന്നു കൈയടിയും കഴിഞ്ഞല്ലേ അന്നൗൺസ്‌മെന്റ് വന്നത്... പിന്നെ അവിടെ നിന്നു തിരിഞ്ഞു കളിക്കണത് എന്തിനാ മുഖ്യമന്ത്രി.... എന്തേലും പറയാൻ ഉണ്ടേൽ കഴിഞ്ഞില്ലെടോ...പറയട്ടെ.. എന്നൊക്കെ പറഞ്ഞു രസമാക്കമായിരുന്നു... അതിനു പകരം ഇയാൾക്ക് ചെവിട് കേൾക്കില്ലേ എന്നൊക്കെ പരിഹാസവും.

    • @Narayanan2024
      @Narayanan2024 Год назад

      let him buy an umbrella😂 he can use in the midnight😂

    • @ValsalaValsala-x3i
      @ValsalaValsala-x3i 9 месяцев назад

      കേവലം ഒരു ദുരന്തം

  • @restinpiece563
    @restinpiece563 Год назад +3

    അവനു നല്ല തലയ്ക്കു സുഖമില്ല... ആദ്യം നല്ല ട്രീറ്റ്മെന്റ് കൊടുക്കണം തലയ്ക്കു വെളിവ് ഉണ്ടാകാൻ

  • @jijunarayanan1
    @jijunarayanan1 Год назад +5

    ചർച്ച ചെയ്തിട്ടൊരു കാര്യവുമില്ല. വെറുതെ കാഴ്ചകാരുടെ സമയം കളയാമെന്നല്ലാതെ. ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല

  • @shanavasbasheer4152
    @shanavasbasheer4152 Год назад +2

    ഇത്രയും തരം താഴ്ന്ന ഒരു മുഖ്യമാൻഡ്രേക്... കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് തന്നെ നാണക്കേട് ആണ് ഇയാളെ പോലുള്ള അഹങ്കാരികളായ നേതാക്കൾ....

    • @JudeThadevuspullickal
      @JudeThadevuspullickal Год назад

      തന്റെ ഉപദേശം കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വേണ്ടങ്ങിലോ

  • @renireji3659
    @renireji3659 Год назад +4

    അടിമ

  • @padmakumar6677
    @padmakumar6677 Год назад +11

    വേദിയിൽ അ തറ സ്വഭാവം വെളിയിൽ വന്നു

  • @radhikasunil9280
    @radhikasunil9280 Год назад +5

    വിജയൻ രാജാവ്🤭🤭🤭🤭🤭

  • @simistephen2067
    @simistephen2067 Год назад +6

    Chetante Avatharanam super❤❤

  • @AboobackerTharayil-d6s
    @AboobackerTharayil-d6s Год назад +7

    അനുഭവിക്കൂ ജനങ്ങളെ. ഇവനോ ചഗാവ്

  • @sulthanunni4702
    @sulthanunni4702 Год назад +3

    ഇയാളെ കുറ്റം പറയരുത്.... 'ഗോരോജനാധി ഗുളിക ( സന്നിഭാതം ഗുളിക )കൂടെയുള്ളവർ കരുതി വെയ്ക്കുക.. ഒരു പാട് പ്രശ്നങ്ങൾക്ക് ഇടയിലാണ് നമ്മുടെബഹു: C. M...😂

  • @anuinfinity153
    @anuinfinity153 Год назад +3

    അടിമകൾ ചന്തി താങ്ങുന്ന ഏർപ്പാട് നിർത്തണം 😂😂

  • @ThomasKVThomas
    @ThomasKVThomas Год назад +3

    evane Undakiya Puri Mone Paraja mathi

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc Год назад +3

    അങ്ങനെ ആവണം. രാജാവെല്ലേ 😂😂😂😂😂

  • @chandrababupr6413
    @chandrababupr6413 Год назад +3

    ഇങ്ങനെ താങ്ങാനും കുറെ ആളുകൾ ഇവർക്ക് നാണമില്ലേ😂😂😂😂😂

  • @Epain123
    @Epain123 Год назад +1

    അയ്യോ ഇതു രാസവണേ രാജാവു മാടമ്പിക്കുംമേലെ

  • @Epain123
    @Epain123 Год назад +1

    അയ്യോ ഇതു രാസവണേ രാജാവു മാടമ്പിക്കുംമേലെ

  • @prakashchungathpaul2662
    @prakashchungathpaul2662 6 месяцев назад +1

    പണമനസ്സിൻ കൊതിപതി നീ പോ
    കലിയുഗമായ് കൊലവിളി പോൽ പോ
    ചത്തിരുന്നൊരു ജനതാ
    വന്നേ ഈ നാടിന് കൊടുമ (2)

  • @sarayu_02
    @sarayu_02 Год назад +1

    വീട്ടിലിരുത്തു..

  • @syamkumarsg826
    @syamkumarsg826 Год назад +1

    Eeee narikku kaiyadikkan kure oooolakal undallo 😅😅😅😅

  • @meharoofp9923
    @meharoofp9923 Год назад

    Congrskarnnadagabaryikubol
    Ayirunnupeenarayi
    Uryippyideecha.vaal.upayougeechathu.eeniyoum.karnnadagayil
    Poggamcongrssa
    Baryikunnathu
    Lalsalamsagave

  • @jayakumartr2141
    @jayakumartr2141 Год назад +1

    അത് എല്ലാവരും കൊടുത്തു!!!

  • @meharoofp9923
    @meharoofp9923 Год назад +1

    Ashisnudaathanupeenarayi

  • @mathewvarghese8855
    @mathewvarghese8855 Год назад +3

    Erangyppoda pinanary

  • @thomasks2745
    @thomasks2745 11 месяцев назад

    മരിച്ചുപോയ ഉമ്മൻചാണ്ടിയുടെ പേരിൽ എഫ്ഐആർ ഇട്ടാലോ?

  • @gireesanjanaki5849
    @gireesanjanaki5849 10 месяцев назад

    ഇതിനെയെല്ലാം താങ്ങി നടക്കുന്നവരുടെ തല പരിശോദിക്കണം

  • @irattachankan7913
    @irattachankan7913 9 месяцев назад

    ജനങ്ങളുടെ പൈസയിൽ തിന്ന് കൊഴുത്ത് മദിച്ചു നടക്കുന്നു ....എല്ലിന്റെ ഇടയിൽ കുത്തുന്നു

  • @binoypaul8748
    @binoypaul8748 Год назад +2

    സർക്കാരിൽ നിന്ന് ഒന്ന് ഇറങ്ങിപ്പോകാമോ?

    • @JudeThadevuspullickal
      @JudeThadevuspullickal Год назад

      ജനങ്ങൾ ആണ് തീരുമാനിക്കേണ്ടത് അല്ലാതെ താൻ അല്ല

    • @binoypaul8748
      @binoypaul8748 Год назад

      @@JudeThadevuspullickal പോടാ നാറീ. നീയാണോ ജനം ?

  • @sajithajibin2519
    @sajithajibin2519 Год назад +1

    ഇവർ എന്തു പൊതുപ്രവർത്തമാനടത്തുന്നത്

  • @muhammedkunjimuhammed2601
    @muhammedkunjimuhammed2601 11 месяцев назад

    ഇത് കേരള മുഖ്യമന്ത്രി അല്ല ഇത് എകാ ദീപതി ഇവനെ താങ്ങാൻ ഒരു ഉദുമ MLA നാണം ഇല്ല കുഞ്ഞമ്പു

  • @shajijames6523
    @shajijames6523 11 месяцев назад

    ഇറങ്ങിപ്പോടാ പരന്നാറീ.... എന്നേ ഇതിന് മറുപടി യുള്ളൂ.

  • @syaziahabdulkareem878
    @syaziahabdulkareem878 Год назад

    Y this so annoying music ????mathrbhumi music illathe karyangal avatharipikooo

  • @kuriank.v7153
    @kuriank.v7153 Год назад

    ഏതായാലും കിട്ടിയ കൂകൽ തനിക്കാണ് എന്നു പോലും അറിയാത്ത പൊങ്ങൻ

  • @surendran1238
    @surendran1238 11 месяцев назад

    ബാലൻ ശരിക്കും ന്യായീകരണ തൊഴിലാളി ആയി മാറി, എന്നേ പറയാൻ പറ്റൂ.

  • @rajeevds5505
    @rajeevds5505 9 месяцев назад

    ഞാൻ ഇനിയും വിജയന് വോട്ട് ചെയ്യും എനിക്ക് കാണണം ജനങ്ങൾ വെറുക്കുന്നത്.

  • @mathewvarghese8855
    @mathewvarghese8855 Год назад +2

    Pinarayisam Thulayattea

  • @simistephen2067
    @simistephen2067 Год назад +1

    Chetante Avatharanam super❤❤

  • @sharafusha1626
    @sharafusha1626 Год назад +2

    New bank 🏦😂😂😂

  • @simistephen2067
    @simistephen2067 Год назад +1

    Chetante Avatharanam super❤❤

  • @AnilKumar-xl9se
    @AnilKumar-xl9se Год назад +1

    Paaavam mentaly problam aayipoyi ennu thonnunnu

  • @Abhi-ud5oq
    @Abhi-ud5oq 10 месяцев назад

    manasikarogya hspital il kond cherkkanm

  • @vijoythomas2078
    @vijoythomas2078 Год назад +1

    Kashtam

  • @hamsamh1714
    @hamsamh1714 10 месяцев назад

    ഈ പരിപാടിക്ക് പോകുന്നവർക്ക് ഇതു തന്നെ വേണം

  • @sujumullool
    @sujumullool Год назад +1

    മാപ്ര 😁😁😁

  • @user-kp8wy2ee2z
    @user-kp8wy2ee2z Год назад +2

    Kedakoo furath

  • @SalyJhon-e9w
    @SalyJhon-e9w Год назад +2

    ഞാൻ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞതിന് ശേഷമല്ലേ അനൗൺസ്മെന്റ് തുടങ്ങിയത് എന്നിട്ടും അനൗൺസ്‌മെന്റ് നടത്തിയ ആളിനെ ചെകിട് കേൾക്കത്തില്ലെ എന്ന് പറഞ്ഞ് അപമാനിച്ചു അതിനൊന്നും ആർക്കും വിഷമമില്ലേ പൊന്നാട വാങ്ങാൻ ഇരുന്നവരുടെ കുടുംബത്തിൽ ഉള്ളവർ ഭാഗ്യമുള്ളവരാണ് അതിനാലാണ് ഈ മാൻഡ്രോക്കിന്റെ കൈയിൽ നിന്നും വാങ്ങുവാൻ സാധിക്കാതെ പോയത്

  • @rajeevds5505
    @rajeevds5505 9 месяцев назад

    കോടിയേരിയെ പറ്റിച്ച പിണറായി വിജയൻ

  • @ജനശബ്ദം-ബ7ഷ
    @ജനശബ്ദം-ബ7ഷ Год назад +2

    സി എം ❤️❤️❤️🙏🙏🙏

  • @muraleedharank462
    @muraleedharank462 Год назад +1

    അഭിവാദ്യങ്ങൾ 👍

  • @omanapushpakaran-hp4bn
    @omanapushpakaran-hp4bn 11 месяцев назад

    ഇനിയുമൊരു ചാൻസ്പിൾസ്

  • @hosthostst8930
    @hosthostst8930 Год назад +1

    Nengal cm nte koode yondo think

  • @rajeevds5505
    @rajeevds5505 9 месяцев назад

    Da മക്കളെ കരി oil ഒഴിക്ക്

  • @saseendranchandroth57
    @saseendranchandroth57 Год назад

    ആരായാലും ക്ഷോഭിച്ചു പോകുന്ന സംഭവം ആണ് അവിടെ നടന്നത്. ഒരാൾ പ്രസംഗിച്ചു കൊണ്ടിരിക്കുക, മറ്റൊരാൾ അനൗൺസ് ചെയ്യുക. അവനെ അപ്പോൾ തന്നെ പിടിച്ചു പുറത്താക്കേണ്ടതായിരുന്നു.

  • @roymathew4050
    @roymathew4050 11 месяцев назад

    പരട്ടചംകൻ

  • @Epain123
    @Epain123 Год назад

    അയ്യോ ഇതു രാസവണേ രാജാവു മാടമ്പിക്കുംമേലെ

  • @pradeeppa6721
    @pradeeppa6721 Год назад

    അനൗൺസർക്ക് ഇതിരേകേസെടുത്താൽ മാത്രം പോരാ വിജിലൻസ് അന്വേഷണം,സ്ഥലം അളവ് തുടങ്ങിയ കാര്യങ്ങളും ചെയ്യണം.

  • @gayathrim8954
    @gayathrim8954 Год назад

    അസാമാന്യ ധൈര്യമാണോ
    ആണെങ്കിൽ അയാൾക്ക്‌ ഇതൊക്ക എന്ത് അയാള്ക്ക് ഇപ്പോഴും ഒരു ഭുതകാല ദുരന്ത അനുഭവങ്ങളുടെ പെടി ഉണ്ട്‌ വലിയ സ്ഥാനത്തിരിക്കുന്ന എന്നെ ആക്രമിക്കുമോ അപമാനിക്കുമോ
    കളിയാക്കുമോ എന്ന്
    അപകർഷ ത ബോധം ഇയാളെ പിന്തുടരുന്നു.. അസാമാന്യ ഭീരുക്കൾ ഇത്തരം പദവികൾ വഹിക്കുന്പോൾ സംഭവിക്കുന്ന പ്രശ്നം ആണ്
    അടുത്ത തുടർഭരണം നടത്തേണ്ട ആളാണ് അയാൾ തന്നെ ഭരിക്കണം വരണം തുടർഭരണം
    കേരളം അയാളിൽ നിന്നും പലതും പഠിക്കാനുണ്ട്...

  • @simistephen2067
    @simistephen2067 Год назад +1

    Chetante Avatharanam super❤❤

    • @JudeThadevuspullickal
      @JudeThadevuspullickal Год назад

      എന്ത് മാങ്ങാ ത്തൊലി അവതരണമാണ് ഇത്.. ഒരു കക്കൂസ് അവാർഡ് കൊടുക്കാം

    • @kanakanm7148
      @kanakanm7148 Год назад

      Rayaavu

  • @pushpasundaran2898
    @pushpasundaran2898 Год назад

    അദ്ദേഹത്തിൻ്റെ മുൻകാല രാഷ്ട്രീയ ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങളൊക്കെ നടന്നു എന്നത് അതിൻ്റെ വാസ്തവം ഒക്കെ ആൾക്കല്ലെ അറിയൂ ..ഇതൊക്കെ കണ്ടിട്ട്പേടി സ്വോപ്നം കണ്ട് ഉറക്കം നഷ്ടപ്പെടുന്ന ഒരു രോഗിയുടെ അവസ്ഥ ആയിട്ട് തോന്നുന്നു.മൈക്ക് മാറ്റാൻ മൂന്ന് ആളുകൾ വന്നപ്പോൾ അധ്യേഹത്തിൻ്റെ മുഖത്തെ ഭാവം കണ്ടിട്ട് ആ വയോധികനോട് സഹതാപം തോന്നുന്നു

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Год назад

    Prabuddha malayalikal paranaari Vijayaney moonamathum jayipicchu viduu. Behavior iniyum nannakum

  • @SKBhavan
    @SKBhavan Год назад +1

    പിണറായിയുടെ ഈ വീമ്പു 5000 കാക്കിയിട്ടവന്മാരുടെ ഇടയിൽ നിന്ന് സുബോധം നഷ്ടപ്പെട്ടവന്റെ വാക്കുകൾ ആണ് . ആരും മയന്റു ചെയ്യില്ല

  • @rajeevds5505
    @rajeevds5505 9 месяцев назад

    😅😅😅😅

  • @sivanya8278
    @sivanya8278 Год назад

    ayalude oru indranum chandranum. ayalk thalak olaman. parayendi vannathil vishamamund. aa chairne respect cheyunnu but inganoru bheekaran kollakaran keralam bhabchilam. keralathe katt mudicha vijayan.

  • @ArunVarghese-v1p
    @ArunVarghese-v1p Год назад

    Iniyum ee dhikkarikk paadha seva cheyyunna andham kammikale ottappeduthuka

  • @muraleedharank462
    @muraleedharank462 Год назад

    തീയിൽ കുരുത്തതാണ് വെയിലത്ത്‌ വാടില്ല 👍

  • @suvin324
    @suvin324 Год назад

    Sangadakark pizhavu patti avar e malatanr vilich

  • @RithiSunil-wf1wz
    @RithiSunil-wf1wz Год назад

    ന്യൂ ജനറേഷൻ കിം ജോൻ ഉൻ കേരള 😂😂😂

  • @Praveenkumar-ts1ir
    @Praveenkumar-ts1ir Год назад

    he is not fit for these type of job

  • @punchakadan2372
    @punchakadan2372 Год назад +1

    അനുഭവിച്ചോ

  • @samseer975
    @samseer975 Год назад +2

    മുഖ്യ മന്ത്രിയുടെ അസ്വസ്ഥത പ്രകടിപ്പിച്ചു. കൂടുതൽ ഒന്നും ഇല്ല

    • @radhikasunil9280
      @radhikasunil9280 Год назад +1

      ആയാൾ ജനസേവകനാണ് യെന്നാണ് വെയ്പ്പ് ... ജനങ്ങൾ ശബളവും കൊടുക്കുന്നുണ്ട്...
      അയാളുടെ അസ്വസ്ത വീട്ടിൽ വച്ചാൽ മറി...

  • @JudeThadevuspullickal
    @JudeThadevuspullickal Год назад +1

    പിന്നെ എങ്ങിനെ പെരുമാറണം നിങ്ങൾ പറയുന്നത് പോലെ പ്രവർത്തിക്കാൻ വേറെ ആളെ നോക്കണം ഞങ്ങൾ ജനങ്ങൾ മുഖ്യ മന്ത്രി യുടെ കൂടെയുണ്ട്... നാണമില്ലേ ഈ അവതാരകന് വേറെ പണിക്ക് പൊയ്ക്കൂടേ

  • @skariahop4842
    @skariahop4842 Год назад

    ജനം കുക്കിയോ?

  • @ahmedbashir327
    @ahmedbashir327 Год назад +1

    വെറുതെ കുറ്റം പറയരുത്. ഒരു സദസ്സിൽ പങ്കെടുന്നവരുടെ സ്ഥാനം പരിഗനോക്കാമായിരുന്നു.

  • @premachandran5391
    @premachandran5391 10 месяцев назад

    അസുഖം വീണ്ടും കലശലായി!

  • @mohammedjamseer1356
    @mohammedjamseer1356 Год назад +2

    മുഖ്യമന്ത്രി ഏകദേശം 20 മിനിറ്റ് കൂടുതൽ സംസാരിച്ചു, ഒരു സെക്കൻഡ് പോലും വെറുതെ കളയാതെ മലയാളികളെയും കേരളത്തെയും ബാധിക്കുന്ന സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തെ കുറിച്ചാണ് സംസാരിച്ചത്. ഇതിനെക്കുറിച്ചൊന്നും ഒരക്ഷരം മാധ്യമങ്ങൾ മിണ്ടിയില്ല പിന്നെ പറഞ്ഞതോ പ്രസംഗശേഷം അനൗൺസ് ചെയ്ത വ്യക്തിയിൽ 'പിഴവ് അബദ്ധം'. അത് പിണറായിയെയും ആ വ്യക്തിയെയും മാത്രം ബാധിക്കുന്ന വിഷയമാണ് ഇത്തരത്തിലുള്ള ഗോസിപ്പുകൾക്കും വിവാദങ്ങൾക്കും മാത്രമേ മാധ്യമങ്ങൾക്ക് താല്പര്യം ഉള്ളൂ.....

    • @RaviRavi008
      @RaviRavi008 Год назад +3

      കല്യാണ വിശേഷങ്ങളും കല്യാണ സദ്യയും കേമമെങ്കിലും.... എല്ലാം കഴിഞ്ഞ് വധു ഓടിപ്പോയാൽ, ആളുകൾ കേമപ്പെട്ട സദ്യയെക്കുറിച്ച് പറയുമോ, അതോ ഒളിച്ചോട്ടത്തെ കുറിച്ചോ? അതെ ഇവിടേം സംഭവിച്ചുള്ളൂ....😅

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад +1

      Partiye badhikkunna sahakarana thattippum ED Anweshanavum😂😂

    • @BeBrave.n.Honest
      @BeBrave.n.Honest Год назад +1

      ​@@RaviRavi008😂

    • @radhikasunil9280
      @radhikasunil9280 Год назад +2

      കഷ്ടം... പൊന്നാട വാങ്ങാൻ കാത്ത് ഇരുന്നവരോ ?
      പൊട്ടന്മാരാണോ...?
      ഇയാൾ ജനസേവകനാണ് ... രാജാവ് അല്ലാ..'
      സേച്ഛാധിപതി അല്ലാ...
      ജനാധിപത്യം മാണ്...

    • @radhikasunil9280
      @radhikasunil9280 Год назад +2

      ഇയാൾ ഇത്ര അഹങ്കരിക്കേണ്ട ആവശ്യമില്ലാ...
      IAS ക്കാർക്ക് യില്ലാ ഇത്ര അഹങ്കാരം ...
      പഠിച്ച് കിട്ടിയ പദവി അല്ലാ.. തറ രാഷ്ട്രീയം കളിച്ച് കിട്ടിയ പണി..

  • @disfiguredsiddiks372
    @disfiguredsiddiks372 Год назад

    EEeeePUmonArha

  • @bijujoseph3499
    @bijujoseph3499 9 месяцев назад

    കമ്പ്യിട്ടർ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ. മൈക്കിനോട് പുച്ഛം 😄😄😄