ദയവായി ശ്രദ്ധിക്കുക, ഗ്രാമപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുത്, ഇപ്പോൾ വാഗ്നർ ഗ്രൂപ്പുകൾ ഗ്രാമങ്ങൾക്ക് സമീപമാണെന്ന് പറയപ്പെടുന്നു, മോസ്കോയിലേക്ക് പോകരുത് ..സുരക്ഷിതമായിരിക്കാൻ ശ്രമിക്കുക.. ഉടൻ തന്നെ ഒരു ആഭ്യന്തരയുദ്ധം ഉണ്ടാകുമെന്ന് തോന്നുന്നു അതിനാൽ ജാഗ്രത പാലിക്കുക, എപ്പോഴും അപ്ഡേറ്റ് ആയിരിക്കുക
നടന്നു പോകുമ്പോൾ വീഡിയോ എടുക്കുമ്പോൾ നമുക്ക് പുറത്തേ കാഴ്ചകൾ കാണാൻ കഴിയുന്ന രീതിയിൽ എടുക്കണം ബ്രോ സെൽഫി എടുക്കുന്നതു പോലെയാണ് നടക്കുന്നത് കുറച്ചു കൂടി നന്നായി ഷൂട്ട് ചെയ്താൽ ഞങ്ങൾക്കും വീഡിയോ ദൃശ്യങ്ങൾ നല്ലരീതിയിൽ കാണാനും ആസ്വദിക്കാനും പറ്റും
മോസ്കോ യിലേക്ക് wgnor ഗ്രൂപ്പ് വരുന്നുണ്ട് ഉക്രൈൻ യുദ്ധം നിർത്തി ഇന്ന് അല്ല നാളെ ആണ് ഇഷ്യൂ varaa wagnor ഗ്രൂപ്പിന് എത്താൻ ഇനി 300km ഉണ്ട് മോസ്കോ യിൽ 💥
"ആഗമന ഉദ്ദേശം " എന്ന് പറയുന്നത് കണ്ടു.. ആ സ്ഥലത്ത് ആ പ്രയോഗം തെറ്റാണെന്ന് തോന്നി.. ഇവിടെ വന്നതിന്റെ ഉദ്ദേശം / വരുന്നതിന്റെ ഉദ്ദേശം എന്നർത്ഥത്തിൽ ആണ് ആഗമന ഉദ്ദേശം എന്ന പ്രയോഗം കൊണ്ട് അർത്ഥ മാക്കുന്നത്.. നിങ്ങൾ ഉദേശിച്ചത് മനസ്സിലെ ഉദ്ദേശം ആണെന്ന് മനസിലായി.. നെഗറ്റീവ് ആയി കാണണ്ട. വീഡിയോ കണ്ടാൽ എന്തെങ്കെങ്കിലും കമന്റണം. എന്നാൽ ഒരു തിരുത്ത് ആകട്ടെ എന്ന് കരുതി
Bro you are completely wrong about the attitude of Russians to Indians or Asians. I have been living here 14 years and never had any racist experience even one time. Russians are famous for not being so open to strangers but you will see how awesome they are once you become a friend or visit a village.
""""""""24-06-2023"""""" റഷ്യൻ ഭക്ഷണ - വസ്ത്രങ്ങൾ രീതികൾ വിശദമായി വിവരിക്കുക..., ഗ്രാമീണ കാഴ്ചകൾ കാണാൻ കഴിയും വിധം വിവരിക്കുക... യാസീൻ. പിന്നെ അവരെ കൊണ്ട് തന്നെ സംസാരിച്ചു വിതരണം തരിക...
അവിടെ ആഭ്യന്തര കലാപം എന്നൊക്കെ വാർത്ത കേൾക്കുന്നു.. Safe ആണോ bro..? 🤗
Ethe vere scene onum illa
@@yaseenvlogs1948 🙏🥰🥰🥰
സൂക്ഷിക്കുക ഭായി
Wagner group scene aanu macha . Escape
Take care 👍
ഹിന്ദി സോങ് അടിപൊളിയായിരുന്നു ആ ഉസ്ബക്കിസ്ഥാനിയുടെ ❤❤
❤️
Sahikkoolla bro! - Hindi paatt Russian-il paatiyathu pole
ഗായകൻ കൊള്ളാലോ 😍
റഷ്യൻകഴ്ചകൾക്ക് നന്ദി. ഏറെ ആഗ്രഹിച്ചിരുന്നതാണ്.പരമാവധി റഷ്യൻ പ്രത്യേകതകൾ കാണിക്കുക.
Market 👍👍👍🌹hindi song. 🌹🌹🌹👍
റഷ്യയിൽ സുരക്ഷാ ജാഗ്രതയുള്ളതായി അറിയുന്നു.സൂക്ഷിച്ച് യാത്ര ചെയ്യുക
That guy brilliant 👏👏👏
പാട്ടു അടിപൊളി 😍😍
പുള്ളിക്കാരന്റെ പാട്ട് കലക്കി
കുളിക്കാൻ പോയാൽ ഇത്പോലെപാട്ടു പാടും 😂😂
❤️
Nee poli ane.. Ennum oru inspiration
Very Very nice
Excellent So beautiful
Yassen അടിപൊളി
ആശാൻ സൂപ്പർ ആയി പാടി ❤
Yaseen nalla reethiyil vidiosum photos um edukkanam karanam yathra avasanippikkunna oru samayam varumallo appol safari channel pole onnu thudangam .okay❤❤❤❤🎉🎉🎉🎉
സഹോദരാ ഇതുപോലുള്ള ആവശ്യഘട്ടങ്ങളിൽ Google translate പോലെയുള്ള ആപ്ലിക്കേഷൻ ഉപയോഗിക്കു😊
ദയവായി ശ്രദ്ധിക്കുക, ഗ്രാമപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുത്, ഇപ്പോൾ വാഗ്നർ ഗ്രൂപ്പുകൾ ഗ്രാമങ്ങൾക്ക് സമീപമാണെന്ന് പറയപ്പെടുന്നു, മോസ്കോയിലേക്ക് പോകരുത് ..സുരക്ഷിതമായിരിക്കാൻ ശ്രമിക്കുക.. ഉടൻ തന്നെ ഒരു ആഭ്യന്തരയുദ്ധം ഉണ്ടാകുമെന്ന് തോന്നുന്നു അതിനാൽ ജാഗ്രത പാലിക്കുക, എപ്പോഴും അപ്ഡേറ്റ് ആയിരിക്കുക
So super song and very good voice
നടന്നു പോകുമ്പോൾ വീഡിയോ എടുക്കുമ്പോൾ നമുക്ക് പുറത്തേ കാഴ്ചകൾ കാണാൻ കഴിയുന്ന രീതിയിൽ എടുക്കണം ബ്രോ സെൽഫി എടുക്കുന്നതു പോലെയാണ് നടക്കുന്നത് കുറച്ചു കൂടി നന്നായി ഷൂട്ട് ചെയ്താൽ ഞങ്ങൾക്കും വീഡിയോ ദൃശ്യങ്ങൾ നല്ലരീതിയിൽ കാണാനും ആസ്വദിക്കാനും പറ്റും
Travelista വെറുക്കാനുള്ള കാരണവും ഇത് തന്നെയായിരുന്നു.
Nice dear
👌🧡❤️🧡❤️
Endhoru neat aayitaanu tharummadh pedikaadhe kazhikaam
കേരളത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ തൊഴിൽ തേടി വരുന്ന പോലെ റഷ്യയിൽ മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നും വന്ന് തൊഴിൽ ചെയ്യുന്നവർ ധാരാളം ഉണ്ട്
🙏♥️👍 thanks
ആശാനേ, Moscow യിൽ എന്തോ പ്രശ്നം ഉള്ളതായി news ഉണ്ടല്ലോ(wagner വിമത group മായി ബന്ധപ്പെട്ട )🤔🤔🤔
മോസ്കോ യിലേക്ക് wgnor ഗ്രൂപ്പ് വരുന്നുണ്ട് ഉക്രൈൻ യുദ്ധം നിർത്തി ഇന്ന് അല്ല നാളെ ആണ് ഇഷ്യൂ varaa wagnor ഗ്രൂപ്പിന് എത്താൻ ഇനി 300km ഉണ്ട് മോസ്കോ യിൽ 💥
❤️
🥰🥰👌🏻... Take care ❤️
I LOVE USBAKISTHAN ❤❤❤
👍👍👍
Genius singer. Vlog super
Avoid soft drink ..... Drink normal water ...better for your health
yes
Veer zara ❤❤❤
വിവരം ഇല്ലാത്തവൻ ഓക്കേ 😭😭
എത്രയും പെട്ടെന്ന് റഷ്യൻ ഓടിക്കോ അവിടെ യുദ്ധം വരാൻ ചാൻസ് ഉണ്ട്
ഹായ് യാസീൻ 👍👍❤️❤️
Sugamanallo god bless u
Shawarma rate para bro
Song super
Beautiful vlog
പാട്ടുകാരൻ യാസീനെ ഓവർറ്റേക്ക് ചെയ്തു 😂😂🌹
20:03 superrrrr😂❤
❤️
😁patt polich
speaking sound very low
ബ്രോ എത്രെയും പെട്ടെന്ന് റഷ്യ വിടുന്നതാ നല്ലത്🙏🙏
പിന്നെ പറഞ്ഞിണ്ട് കാര്യമില്ല
Is it Uzbekistan or Russia
ഇന്ത്യക്കാരായിട്ട് ഹിന്ദി അറിയാത്തവർ 😝😝😝
🎉
Trance syberian.onu explore cheyne
How the situation there?
മുസ്ലിം ആണ്. 👍🏻👍🏻
പാട്ടിന്റെ ലിറിക് തെറ്റാ പക്ഷെ പാടുന്നുണ്ട്...40,, 50 എന്നൊക്കെ പറഞ്ഞത് നമ്മുടെ പൈസയാണോ. അതോ ആവുടുത്തേയ്യോ..
മിക്കവാറും shavama തരും 🤣
യാസീൻ എത്രയും പെട്ടെന്ന് പുറത്ത് കടക്കാൻ നോക്കൂ
❤️
"ആഗമന ഉദ്ദേശം " എന്ന് പറയുന്നത് കണ്ടു.. ആ സ്ഥലത്ത് ആ പ്രയോഗം തെറ്റാണെന്ന് തോന്നി..
ഇവിടെ വന്നതിന്റെ ഉദ്ദേശം / വരുന്നതിന്റെ ഉദ്ദേശം എന്നർത്ഥത്തിൽ ആണ് ആഗമന ഉദ്ദേശം എന്ന പ്രയോഗം കൊണ്ട് അർത്ഥ മാക്കുന്നത്..
നിങ്ങൾ ഉദേശിച്ചത് മനസ്സിലെ ഉദ്ദേശം ആണെന്ന് മനസിലായി..
നെഗറ്റീവ് ആയി കാണണ്ട.
വീഡിയോ കണ്ടാൽ എന്തെങ്കെങ്കിലും കമന്റണം.
എന്നാൽ ഒരു തിരുത്ത് ആകട്ടെ എന്ന് കരുതി
Ammavan parajath aanu Sheri 👍
Ugandayile sarayude veedu pani theernno
Are you still in Russia?
Super 💝💖♥️
Yaseem u r sooo funny 😂
ഉക്രൈൻ മിസൈൽ ഒന്നും അങ്ങോട്ട് വരാർ ഇല്ലേ
യാസീനെ സംസാരത്തിൽ അല്പം കൾചർ ആവാം മക്കൾ അനുകരിച്ചു
പാട്ടു പാടിയ ബ്രോയെ 24 ചാനലിൽ കൊണ്ട് വരാൻ നോക് ബ്രോ.. ആള് പൊളിയാണ്... !!!
❤️
റഷ്യയിൽ ആഭ്യന്തര കലാപം എന്ന് ന്യൂസ് വരുന്നു. Bro take care ❤️safe
യാസീൻ വേഗം അവിടം വിട്ടോ. ആർമി റൂൾ പ്രഖ്യാപിച്ചു. Puttin ഒളിവിൽ പോയി എന്നാണ് ന്യൂസ്.
Usbekki kalakki 😅
Today vedio not bad
എത്രയും പെട്ടെന്ന് റഷ്യ വീട്ടോ അതാ നല്ലത്
Wait to it raid????
😂😂
I thought hindi signer is from India,
Try to use any translator app if it is hard for you to communicate
❤❤❤
മലയാളം അറിയില്ലെ
ഹെഡ്ഡിംഗ് നോക്കിയപ്പോതോന്നിയതാ
Poly vlog👏👏👏👏👏
❤️
7:33😂😂
Supr ❤😍
❤️
💦🫧💦💨💦
Iyalkendapennugalemathrameparayanulloevidechennalum
റഷ്യയിലെ ഗ്രാമകാഴ്ചകൾ കാണിക്കണേ
Bro you are completely wrong about the attitude of Russians to Indians or Asians. I have been living here 14 years and never had any racist experience even one time. Russians are famous for not being so open to strangers but you will see how awesome they are once you become a friend or visit a village.
👌😍😍
Name ...Russia- kak va savuth
❤️
Uzbekistan Tajikistan okke olde russia nte bakam ayyerunu ussr
❤❤❤☺👍
Moscow പോകൂ ബ്രോ
Super vlog
😍😍
""""""""24-06-2023""""""
റഷ്യൻ ഭക്ഷണ - വസ്ത്രങ്ങൾ രീതികൾ വിശദമായി വിവരിക്കുക...,
ഗ്രാമീണ കാഴ്ചകൾ കാണാൻ കഴിയും വിധം വിവരിക്കുക...
യാസീൻ.
പിന്നെ അവരെ കൊണ്ട് തന്നെ സംസാരിച്ചു വിതരണം തരിക...
അവിടെയും കുരുത്തം കെട്ട ചെക്കൻമാരുണ്ട് അല്ലെ ഏതാണ് ആ ചങ്ങാതി വേറൊന്നും കാണിക്കാനില്ലെ
Bro ni safe ano..
😊
Hi yasin🎉🎉🎉🎉🎉🎉🎉🎉🎉🎉
❤😊
വലുത് കൈയ് കൊണ്ട് കഴിക്കുക ഭക്ഷണം
Rate para bro ellatintayum athina video noki erikune
അണ്ണാ അവിടെ നിന്നും വിട്ടോ
❤️
സാറാ ചേച്ചീടെ വീട് എന്തായി ബ്രോ
Njanum athu chodikkanirunnatha
ലാസ്റ്റ് പറഞ്ഞത് സത്യം😂 യാസീൻ കലക്കി.... ട്ടൊ👈🏻😄👌🏻
16:36 വഴുതനങ്ങ 😁
Rusiayile pennungade Chanda ennayirunno , njan karuthiii😇😇😇
യാസീനെ അവിടെ പട്ടാളവിപ്ലവം മറ്റോ നടക്കുന്നതായി വാർത്തമാദ്യമങ്ങളിൽ കാണുന്നു.ശ്രദ്ധിക്കുമല്ലോ?.
SHAWARMA NADAN KOZHI ATHA TASTE😂
helo
Hai 👍❤️