POSITION OF SKIN MOLE & YOUR PERSONALITY |ശരീരത്തിലെ മറുകിന്റെ സ്ഥാനം നോക്കി സ്വഭാവം പറയാം |PART1

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 245

  • @abhilash5186
    @abhilash5186 5 лет назад +73

    വലത് നെറ്റിൽ മറുക് ഉണ്ടായിട്ടും 31വയസായിട്ടും കല്യണം നടക്കാത്ത ഞൻ..

  • @guruack6866
    @guruack6866 3 года назад

    ഗുരുവായൂരപ്പൻ കെ എ നിക്ക് വലത് കവിളിൽ മറുകുണ്ട് നിങ്ങൾ പറഞ്ഞ കാര്യം വളരെ ശരിയാണ് ഞാൻ ഒരു രാഷ്ട്രീയക്കാരാനാണ് മെമ്പർ ആണ് ആയതിന്റെ പ്രശംസ എനി ക്ക് ലഭിക്കുന്നുണ്ട്

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 5 лет назад +8

    അടിപൊളി ലക്ഷണ ശാസ്ത്രം.

  • @raveendranrr5760
    @raveendranrr5760 2 года назад +1

    ആശംസകൾ നേരുന്നു.... വിശാഖം... തുലാം... നടൻ... നഗൻ മനസ്... 🌹🙏👏... 👍❤️💕.

  • @hakkeemshamithulajudeen4341
    @hakkeemshamithulajudeen4341 4 года назад +4

    Njan 2 ആഴ്ച തൊട്ട് തങ്ങളുടെ വീഡിയോ കണ്ടു തുടങിയത് കാരണം ഒരു ഓപ്പറേഷൻ കാരണം ബെഡ് റസ്റ്റ്‌ ആയിരുന്നു..
    Ecobar video ഒരുപാട് ഇഷ്ട്ടപെട്ടു
    എന്റെ ചോദ്യം
    =തങ്ങൾ ജ്യോതിശ്യത്തിൽ വിശ്വസിക്കുന്നുണ്ടോ?
    =തങ്ങൾ മറുപടി തരും എന്ന് വിശ്വസിക്കുന്നു🔥

    • @MlifeDaily
      @MlifeDaily  4 года назад +3

      അത് ഒരു പഠനം അർഹിക്കുന്നു എന്ന് തോന്നിയപ്പോൾ ആണ് ഞാൻ പഠിച്ച് തുടങ്ങിയത്..
      ഒരേ സ്വഭാവം ഒന്നിലധികം ആളുകളിൽ കാണുന്നത് എന്ത് കൊണ്ട് എന്നായിരുന്നു പഠനം.
      അതിന് ജ്യോതിഷം എന്നെ സഹായിച്ചു.
      അത്കൊണ്ട് തന്നെ എനിക്ക് വിശ്വാസവും ഉണ്ടായി..
      വിശദ വിവരങ്ങൾക്ക് ജ്യോതിഷം ഉണ്ടായത് എങ്ങനെ എന്നുള്ള എന്റെ വീഡിയോ കാണുക.

  • @vijaya.v5834
    @vijaya.v5834 5 лет назад +9

    സ്ത്രീകളുടെ ഇടത് ഭാഗത്ത് കാണപ്പെടുന്ന മറുകുകൾ എല്ലാം ഭാഗ്യമുള്ളവയും വലത് ഭാഗത്ത് കാണപ്പെടുന്ന മറുകുകൾ ഭാഗ്യം കെടുത്തുന്നവയുമാണ്.പുരുഷൻമാർക്കാണങ്കിൽ നേരെ തിരിച്ചും. കറുത്ത മറുകുകളേക്കാൾ ഭാഗ്യമുള്ളവ ചുവന്ന മറുകുകളാണ് മറുകുശാസ്ത്രബുക്കിൽ അങ്ങനെ പറഞ്ഞിരിക്കുന്നതായി വായിച്ചിട്ടുണ്ട്.
    മഞ്ചു .S

    • @anntess8054
      @anntess8054 5 лет назад

      Sir,
      I have 2 black marks on my right side of my chin, what's the meaning of that?

  • @shivakumarshivakumar3093
    @shivakumarshivakumar3093 3 года назад +2

    Very nice video. Expecting its continuation. Thanking you.

  • @ashokanmg111
    @ashokanmg111 2 года назад

    Valareishtapetu

  • @febibabu1262
    @febibabu1262 2 года назад

    Best. Idath bagathe marukellam negtive aa parayunne. Njn adang thattiyaalo enn vijaarikkunnu. Ee video sherikum enne desp aaki..

  • @shajimathew3969
    @shajimathew3969 4 года назад +6

    കഥ പറച്ചിൽ എല്ലാം ഇഷ്ടമാണ്. പക്ഷേ ഇതുപോലുള്ള ശാസ്ത്രീയ പരമായ തെളിവുകളില്ലാത്ത അന്ധവിശ്വാസപരമായ വീഡിയോകൾ ഇഷ്ടപ്പെടുന്നില്ല. കഷ്ടം തന്നെ ഒരു ചെറുപ്പക്കാരൻ അന്ധവിശ്വാസത്തിന ന്റെ. പിറകെ പോകുന്നത് കണ്ടു വിഷമം തോന്നുന്നു.

  • @fardheenmuthu2133
    @fardheenmuthu2133 2 года назад +1

    അടിപൊളി ❤😘👍

  • @amaresha1123
    @amaresha1123 2 года назад +4

    *എന്റെ* *ഇടത്* *ഭാഗത്തെ* *പുരികനിൽ* *ചെറിയ* *ഒരു* *മറുഗ്* *ഒണ്ട്* 😅

  • @nelsonjose5837
    @nelsonjose5837 5 лет назад +5

    Waiting for Next video

  • @maliyakkallazarpaulson1425
    @maliyakkallazarpaulson1425 4 года назад +2

    Your are a great man

  • @rajagopalannair943
    @rajagopalannair943 4 года назад

    Sir very good information Thanks

  • @abhijithp2116
    @abhijithp2116 5 лет назад +5

    Itinte continuation venam..😘😘😘😘

  • @sudheersudheerkv8876
    @sudheersudheerkv8876 5 лет назад +25

    ഹാവൂ ഞാൻ രക്ഷപെട്ടു, എനിക്ക് മറുക് ഇല്ല

  • @satheeshm.s877
    @satheeshm.s877 5 лет назад +2

    വീഡിയോ കൊള്ളാം അടിപൊളി അടുത്ത വിഡിയോ കട്ട കാത്തിരിപ്പ്... !!!!

    • @lijojoseph9678
      @lijojoseph9678 5 лет назад

      SATHEESH M.S അടുത്ത വീഡിയോ ഇല്ല.... വായിച്ച ബുക്കിലെ മൊത്തം തീർന്നെന്ന്..... അടുത്ത ബുക്ക് തപ്പിക്കൊണ്ടിരിക്കുവാ......

  • @Dragon_lilly22
    @Dragon_lilly22 5 лет назад +7

    Mole on left cheek ? Etine pattitu parayo?

  • @medicinesmelodiesdr.sumith2155
    @medicinesmelodiesdr.sumith2155 5 лет назад +4

    Valare nannayittundu. Ini munnil kaanunnavare sradhikkaam Sir.

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 5 лет назад +15

    എനിക്കു ഇഷ്ടപ്പെടു കുറച്ചു സത്യം ഉണ്ട്

    • @tj1368
      @tj1368 3 года назад

      100% ശരിയാണ് ഈ രേഖകൾ, മറുകുകൾ എല്ലാം മനഷ്യജീവിതത്തിന്റെ ഉയർച്ച താഴ്ചകളെ അക്കമിട്ട് സൂചനകൾ തരുന്നതാണ്. പക്ഷേ അത് ശരിക്കും പഠിച്ചവർ വിവരിച്ചാൽ അച്ചട്ടമാണ്.വ്യാജന്മാർ ധാരാളം അതാണ് പ്രശ്നം.

  • @bilalmrl8111
    @bilalmrl8111 3 года назад

    മുഖത്ത് ഇടതു സൈഡിലായിട്ട് റെഡ് മറുഗുണ്ട് ഇതിൽ പറഞ്ഞത് സത്യം 🤩😇👀

  • @sabuvadakkedathu431
    @sabuvadakkedathu431 3 года назад

    വലതു കണ്ണിനുള്ളിൽ മറുക് ഉണ്ട് കൃഷ്ണ മണിയുടെ സൈഡിൽ വെള്ളയിൽ

  • @ansilansil2512
    @ansilansil2512 4 года назад +1

    Sir കൈ ന്റെ മസിലിൽ മറുക് ഒന്ന് parayo... pls🙏🙏

  • @suminsumin406
    @suminsumin406 5 лет назад +1

    Katta wait.next vdo.

  • @jins007
    @jins007 Год назад

    Nte right ✋🏻...inte centre marukke unde appol .... good anno bad anno

  • @amirshuhail3742
    @amirshuhail3742 3 года назад

    Thrilling machAaaa😄

  • @noushadnoushad7728
    @noushadnoushad7728 3 года назад +7

    നെറ്റിയുടെ ഒത്ത നടുവിൽ മറുക്കുള്ള എനിക്ക് ഇന്ന് സിഗർറ്റ് വാങ്ങാൻ പൈസ ഇല്ല

  • @Mul1594
    @Mul1594 5 лет назад +3

    Thanks for the video sir...

  • @dileepravi9240
    @dileepravi9240 Месяц назад

    എനിക്ക് മുഖത്ത് ഇടതുഭാഗത്താണ്. രണ്ട് എണ്ണം ഉണ്ട്

  • @blaizejackson6364
    @blaizejackson6364 4 года назад +1

    Next time video cheyyumbol,right cheek and left cheek ilum orumichu mole undenkil entha result nu parayuvo...plz sir..

  • @satheeshm.s877
    @satheeshm.s877 5 лет назад

    അടിപൊളി.... !!!!!

  • @sandeepabraham7589
    @sandeepabraham7589 4 года назад +1

    correct..

  • @rajanie7001
    @rajanie7001 4 года назад +1

    Super

  • @unnikrishnan764
    @unnikrishnan764 4 года назад

    Best brother

  • @sasidharanraman4658
    @sasidharanraman4658 4 года назад +1

    Nttiyile marukinte lekshanam paranjilla eppol parayum?

  • @vargheset4098
    @vargheset4098 5 лет назад +9

    വലത്തേ കണ്ണിന്റെ വെള്ള ഭാഗത്തു മുകളിൽ മറുക് വന്നാൽ എന്താണ് ഫലം.

  • @sarithapaul7741
    @sarithapaul7741 4 года назад

    Nalla abhiprayam aanu ente kaaryathil seriyaanu paranjathu

  • @anjalyshaji597
    @anjalyshaji597 5 лет назад +1

    Sir a enna asharathil thudangunnavaruda sobavatha kurichu parayunna vdo cheyyamo...
    Sir idunna videosinte notification kittunillalo athenthaaa?

  • @azgaranwar3903
    @azgaranwar3903 5 лет назад +1

    S enna aksharam swabavam enthaanu? Oru vdo ido?

  • @halfmoon...1025
    @halfmoon...1025 4 года назад +1

    Chetta nettide Rande vasathum marukondellooo

  • @adhithyananurenjenjphss559
    @adhithyananurenjenjphss559 2 месяца назад

    കണ്ണിന്റെ വെള്ളയിൽ കറുപ്പ് ഉണ്ടായാൽ

  • @azeezkuniyil2112
    @azeezkuniyil2112 4 года назад +1

    Kannil marukundenkil nalathanno

  • @vishnudathdhavood3143
    @vishnudathdhavood3143 4 года назад +3

    Veruthe Adichhu viduvaanalle.... Chettantoru kaaryam

  • @vineeshkumar8893
    @vineeshkumar8893 4 года назад +1

    Great

  • @shamjithk2792
    @shamjithk2792 11 месяцев назад

    Adipoli❤❤❤❤😊😊😊😊😊😊😊😊😊😊

  • @jithuk7264
    @jithuk7264 4 года назад

    Can you please give the feed back of black mole on right shoulder

  • @dhanyam1809
    @dhanyam1809 5 лет назад +2

    Sir, എന്റെ പേര് ധന്യ, എന്റെ വലതു കൈവെള്ളയിൽ thumb നൈലിന്റെ opposite ആയി ചെറുവിരല്ന്റെ താഴെ black mole ഉണ്ട്. റിസൾട്ട്‌ പറയാമോ, plz reply, plz,.....

  • @ramlaummer9073
    @ramlaummer9073 3 года назад +1

    ചുണ്ടിന്റെ മുകളിൽ ഇടത് വശത്ത് ആണ് മറുക് എകിൽ അത് വിധി എന്താണ്

  • @swamiviswanathananandamaha7828
    @swamiviswanathananandamaha7828 4 года назад +2

    Ohm

  • @sivarani5512
    @sivarani5512 4 года назад

    വീട്ടിൽ ഒരേ നക്ഷത്രം രണ്ടു പേർക്കോ മൂന്നു പേർക്കോ വന്നാൽ ഉള്ള ഫലം ഒന്നു പറഞ്ഞു തരാമോ

    • @johnsnow7613
      @johnsnow7613 4 года назад

      അത് ഓരോ നക്ഷത്രത്തെ അനുസരിച്ചു ഇരിക്കും

  • @tintuthomas107
    @tintuthomas107 5 лет назад +8

    ഇതിന്റെ രണ്ടാം ഭാഗം എപ്പോൾ

  • @alikkaonline4989
    @alikkaonline4989 4 года назад

    Purushante Laingikavayavathil Maruk undavumbol.. Enthenkilum bgagyam undo.?
    Angane orupad aalukal parayunnath kettittund

  • @vishnudathdhavood3143
    @vishnudathdhavood3143 4 года назад

    Lips nu thaazhe right side il Kaakkappulli Ulla Muslim penkuttiye pranayikkyavo.... ??

  • @MrJosxavier
    @MrJosxavier 5 лет назад +20

    ഇടതു ഭാഗത്ത് മറുക് ഉള്ളവരാണ് ഈ വീഡിയോ ഡിസ് ലൈക്ക് ചെയ്തവർ

  • @tj1368
    @tj1368 3 года назад

    അടുത്ത ഭാഗം കാത്തിരിക്കുന്നു. ഈ വർഷം ജനുവരിയിൽ എന്റെ വലതു കൈയിൽ ചൂണ്ടുവിരലിന്റ അറ്റത്ത് അതായത് ഉൾവശം ഒരു കറുത്ത കുത്ത് പെട്ടെന്ന് കണ്ടു സൂക്ഷിച്ചു നേക്കിയപ്പേൾ ആണ് അത് മറുക് തന്നെ ആണ് എന്ന് മനസ്സിലായത്. ഇത് എന്താണ് സൂചിപ്പിക്കുന്നത് എന്ന് പറഞ്ഞു തരാമോ. ഇതിൽ ഒരു മറുവശം കൂടി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ വലതു കൈയിൽ തള്ളവിരൽ അടിവശം അതായത് ശുക്രമണ്ടലത്തിൽ ഒര കറുത്ത കുത്ത് വർഷങ്ങളായി ഉണ്ടായിരുന്നു ഒരു നാൽപ്പത് വർഷമെങ്കിലും പക്ഷേ ഇപ്പോൾ അത് ഏറെകുറെ മാഞ്ഞു പേയി. അപ്പോൾ ആണ് പെട്ടെന്ന് അടുത്ത മറുക് കണ്ടിരിക്കുന്നത്.ഗുണമായാലും ദേഷമായലും എല്ലാം സ്വീകരിക്കാൻ തയ്യാറാണ്. ഇഷ്ട്ടം പേലെ അനുഭവിച്ചു തീയിൽ കുരുത്ത് കഴിഞ്ഞതാണ് ഇനി വെയിലിൽ വാടില്ലല്ലേ സർ.

  • @jyothijayapal
    @jyothijayapal 4 года назад +1

    നിങ്ങൾ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഇതാണ് ചെയ്യാൻ പറ്റിയ സീസൺ!!!

  • @DeepuDeepu-qq8gl
    @DeepuDeepu-qq8gl 4 года назад

    Nattiyi pannugal sinduram idunna bhagathe oru chariya karutha maruke unde enikke athintha bhalam paranju tarumo

  • @soorajkallingalsoorajkalli4918
    @soorajkallingalsoorajkalli4918 5 лет назад +6

    Appo Nadu പുറത്ത് മറുക് ഉണ്ടാക്കിലോ

  • @kaasinadhan1
    @kaasinadhan1 5 лет назад +4

    Very true...

  • @sisnababu7073
    @sisnababu7073 5 лет назад +4

    എനിക്ക് full ഇടതുഭാഗത്താ മറുക്😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😢😢😢😢😢😢😢😢😢😢😔

  • @user-ib3hy5uw5e
    @user-ib3hy5uw5e 5 лет назад +4

    Netyile center vannalo?

  • @reenajohnson2791
    @reenajohnson2791 5 лет назад +2

    Nosele right side maruku paranjathu absolutely correct aanu

  • @skn5929
    @skn5929 5 лет назад +3

    HW COME ! WITHOUT SMART WORK NOTHING IS POSSIBLE !!!!!!!!!!

  • @arakkalmuhammed5078
    @arakkalmuhammed5078 4 года назад +5

    താങ്കൾ അന്തവിശ്വാസം പ്രൊമോട്ട് ചെയ്യരുത്... മറുകും കൈരേഖയും ഒക്കെ നോക്കി തട്ടിപ്പ് നടത്തിയിരുന്ന പഴയ കാക്കാത്തി കൾക്ക് ഇപ്പൊ market ആക്കികൊടുക്കാൻ ഉള്ള പരിപാടി ആണോ? വളരെ മോശം.. താങ്കളിൽ നിന്നും ഇത് പോലെ ഉള്ള വിഡിയോ പ്രതീക്ഷിച്ചില്ല..

  • @sujamanjunath123
    @sujamanjunath123 4 года назад

    Ente thaadiyile edath side aanu maruk ullath sir paranjath 💯 % truth..

  • @nasarcptp9107
    @nasarcptp9107 4 года назад

    താങ്കൾ Last പ റ ഞ താണ് എൻറേറ്റത് അത് തിർത്തും ശെരിയാണ് എനിക്ക് ഇത്തരം കാര്യത്തിൽ ഇതിൽ ഒട്ടും വിശ്വാസമില്ല

  • @SasidharanM-p8q
    @SasidharanM-p8q 8 дней назад

  • @Rann-x5q
    @Rann-x5q Год назад +1

    എന്ത് നാസാർന്നല്ല ആരോഗ്യം പറഞ്ഞ് നാവ് വെടക്ക് ആക്ന്നത്

  • @rasheedkvk2391
    @rasheedkvk2391 4 года назад +2

    എനിക്ക് പറയാൻ പറ്റാത്ത ഒരു സ്ഥലത്തു ഒരു മറുകുണ്ട് 😂😂😂😂😂

  • @emaannamiriyam1553
    @emaannamiriyam1553 5 лет назад +6

    Sir ചുണ്ടത്ത് marukundenkilo... Ath onn parayaamo...

    • @respectfirst5605
      @respectfirst5605 5 лет назад

      ചുണ്ടിന്റെ എവിടെയാ മുകളിലോ താഴയോ?

    • @Ti-oc3tq
      @Ti-oc3tq 5 лет назад

      അടിപൊളി

    • @respectfirst5605
      @respectfirst5605 5 лет назад

      chundinte Mukal bhagathu edathu side il enik oru maruk undu.
      Evideya eyalkku???

    • @ashifashif5875
      @ashifashif5875 5 лет назад

      😂

    • @MlifeDaily
      @MlifeDaily  5 лет назад +5

      A mole on the upper lip represents a person who does good to every one. There will be weakness of ladies and luxurious items. A mole on the lower lip represents a person who loves good food. ... A mole on the inner side of the lower lip represents a person who becomes a drunkard and losses money on speculation.

  • @alinleo3873
    @alinleo3873 5 лет назад +10

    Mookilu right sidum same left side um maruk undenkil?

  • @shahanasworldmalayalam7698
    @shahanasworldmalayalam7698 5 лет назад +6

    Sir
    Back kayuthil marukullavarude sobavam parayamo

  • @aneeshdevassy9
    @aneeshdevassy9 3 года назад

    Ethilum nalathu kadha parayunnathaa.......

  • @lijocj7495
    @lijocj7495 4 года назад +1

    Purath valath side marukund onnu paranju tharumo

  • @sindhus2431
    @sindhus2431 4 года назад

    Very interesting information.
    Is the effects same for ladies and gents?

  • @sinishibu5694
    @sinishibu5694 5 лет назад +1

    Sir.... Kavalille Mole inde karyam paranjilla !! Next video illu plz upload🙏🙏

  • @rasiyanaufal105
    @rasiyanaufal105 4 года назад +1

    Sathaym anik kuray cheetha
    Kittarund sathaym paranjappol annalum kalav parayan eshtamalla

  • @الوصالالإتصالات-ذ5ش

    Idathu cheviyil kaanunna bhagath ulla maruko???

  • @paruvava1961
    @paruvava1961 5 лет назад +1

    nice

  • @krishnaas148
    @krishnaas148 4 года назад

    സാർ ഒരു സംശയം ഉണ്ട് രണ്ട് കൈയേലെയും പെരുവിരൽ ഡോട്ട് പോലെ മറുകുണ്ട് അത് എന്താണ് പറഞ്ഞു തരുമോ

  • @akhi_2249
    @akhi_2249 4 года назад

    Right Kanninte side il maruk ond.ithvare panakkaran aayilla.aavumayirikkum alle!✌

  • @harshadkp8426
    @harshadkp8426 5 лет назад +8

    എനിക്ക് വലത് കണ്ണിൽ വെള്ളയിൽ ആണ്

  • @ranisunil3474
    @ranisunil3474 2 года назад

    Correct

  • @gilsonmullooran8163
    @gilsonmullooran8163 3 года назад

    താങ്കളുടെ നമ്പർ ഒന്ന് തരുമോ ഈ വിഷയം താങ്കൾ പഠിപ്പിക്കുമോ?

  • @simithampan1699
    @simithampan1699 5 лет назад +1

    Kay vellayille marukine patti paraumo valathu kayi vellayil 3marukunde

  • @shaanshiju794
    @shaanshiju794 2 года назад

    Chundinte idathu saidil mele marukundayal enthan adayalam

  • @sindhudhamodharan
    @sindhudhamodharan 10 месяцев назад

    Face il lip ellleeee🤔🤔🤔🤔

  • @jojijohn1834
    @jojijohn1834 4 года назад +2

    Right ear ntte kathu kuthunna bagath ondagilo ??

  • @dilshanapp4087
    @dilshanapp4087 5 лет назад

    Ende valath kayyil choondu virailil markund.....kaayyude ullil.....endhan idhinde vishadheekaranm parayamoooo

  • @santhoshv182
    @santhoshv182 2 года назад

    വലതു ഭാഗത്തു 2 മറുകുണ്ടു 38 വയസായിട്ടും പെണ്ണ് കിട്ടിയിട്ടില്ല

  • @sumithseeks2527
    @sumithseeks2527 5 лет назад +17

    ayoo sir eniku elaam left side aanu maruggu ayoo theernu.... enda thalayila left side maruggu undu apo njn saniyasi avumo ayoo

  • @kripa60
    @kripa60 4 года назад +2

    Both side maruk undenkilo?

    • @kutttans
      @kutttans 4 года назад

      നരേന്ദ്ര മോദി ആകും😁

  • @sahadevanchelakkad2392
    @sahadevanchelakkad2392 4 года назад

    Sir laft had sholdar saide maruku . Ude

  • @saujathsaujath695
    @saujathsaujath695 5 лет назад +2

    ഗുഡ്

  • @ushagopalakrishnan9735
    @ushagopalakrishnan9735 5 лет назад +1

    Mole on left side on the cheek adjacent to the nose...pls suggest

  • @minsenrajkulamathu2095
    @minsenrajkulamathu2095 4 года назад

    ഞങ്ങളുടെ വീടിനടുത്ത് ഒരു സ്വാമി നടക്കുന്നുണ്ട്. അയാളുടെ തല വായിച്ചു നോക്കണം നിങ്ങൾ പറയുന്നത് സത്യമാണോ രണ്ടുദിവസം കഴിഞ്ഞിട്ട്.

  • @anishiasebastian7266
    @anishiasebastian7266 5 лет назад +1

    എനിക്ക് താടിയിൽ വലതുവശത്തു ആണ് മറുക് ഉള്ളത് but sir പറഞ്ഞത് പോലെ ഒന്നും അല്ലാലോ ഞാൻ

  • @nisha-by7sd
    @nisha-by7sd 5 лет назад +6

    താടിയുടെ side എന്ന് ഉദേശിച്ചത്‌ ചുണ്ടിന്റെ side തന്നെ ആണോ സാർ

  • @renjithr4
    @renjithr4 5 лет назад +4

    Sir thiruvonam full details parayaaamo