Mole on Women’s Body and Their Personality in Malayalam | മറുകുകള്‍ സ്ത്രീകളുടെ സ്വഭാവം പറയും

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии •

  • @renjiniramesh6430
    @renjiniramesh6430 4 года назад +7

    നന്നായി കലക്കി

  • @പാലാരിവട്ടംശശി

    ഓ.. ഇനി അതിന്റെ കുറവ് കുടിയേ ഉള്ളു.. മറുക് നോക്കാൻ ചെന്ന് പീഡനത്തിന് അകത്താകരുത്...

  • @athulyaasokan4747
    @athulyaasokan4747 2 года назад +8

    Mole on lower lip left side meaning എന്താ?

  • @dhanyamadhu2473
    @dhanyamadhu2473 5 лет назад +9

    Ond.. സത്യം 😍 കവിത ezhuth, ചിത്രം വര.

  • @MrVishnunarayanan
    @MrVishnunarayanan 4 года назад +16

    താൻ ഇത്ര വല്യ സംഭവം ആണെന്ന് കണ്ടു വാപോളിചിരിക്കുന്ന ലെ മറുക് 🙄

  • @vijim9446
    @vijim9446 10 месяцев назад

    In how many colours are there in mole

  • @arathiammu4724
    @arathiammu4724 3 года назад +1

    Kalpadhagalile vividha edagalil undakuna maruk kurich parayavo

  • @ramlaharoon9674
    @ramlaharoon9674 4 года назад +14

    ശരീരത്തിൽ ഒറ്റ മറുക് ഇല്ലാത്തവരുടെ കുറിച്ച് എന്താണ് പറയാനുള്ളത്

    • @NATURALTIPSWORLD
      @NATURALTIPSWORLD 5 месяцев назад +1

      അങ്ങോട്ട് മാറി നില്ക്കു 😂

  • @vinodmk002
    @vinodmk002 5 лет назад +15

    ജോളിയുടെ മറുക് നോക്കി ഒന്ന് പറയാമോ.

  • @sc-ch9be
    @sc-ch9be 4 года назад

    Suhruthe jyothishavum , jyothishasthravum , lakshna shasthravum , shakuna shasthravum okke nammude bharathathinte swandhamanu...e chinakkarum jappankkarum americakkarumokke ividunnu adichu kondupoyathanu...athukond thanne dhayavu cheyth inganeyulla vishayangal chinakkareyeyum americakkareyum koottupidichu parayalle.... This is an humble request ....

  • @shahnazshanu6860
    @shahnazshanu6860 5 лет назад +8

    1:23 എനിക് ചെവിയുടെ മടക്കിൽ marukund 😍...

  • @sreekk7212
    @sreekk7212 5 лет назад +3

    Ullam kaiyil ulla marukine kurichhu parayamo?

  • @ashaalex6483
    @ashaalex6483 5 лет назад +2

    Sir valathu Kay villayil maruku vannal good or bad . Please reply me sir

  • @meenutv9736
    @meenutv9736 4 года назад +1

    Naduviralinum modiraviralinum idayilanengil bagyamundoo🤔🤔

  • @ratheeshkottukkal3156
    @ratheeshkottukkal3156 4 года назад +1

    Sir idath sidel mookinu thazheyum chundinu mukalilumayi maruk vannal phalam yendha..ee beauty spot yennoke parayille athu pole vannal phalam ndha

  • @Arya_nair1
    @Arya_nair1 Год назад +1

    Lower lipsil right sidil maruk varune reason prymo 🙂

  • @shajilaharis9057
    @shajilaharis9057 5 лет назад +3

    Cheviyude purakil maruk undayalo

  • @_anju555
    @_anju555 4 года назад +1

    True... ring finger center part...

  • @discoversomething1754
    @discoversomething1754 5 лет назад +1

    Idathu kayykkullil pala bhagath marukundengilo????

  • @hunaismuhammed8083
    @hunaismuhammed8083 5 лет назад +14

    ഇടത്തെ ഭാഗത്ത് മൂക്കിനു താഴെയും ചുണ്ടിനു തൊട്ടു മുകളിൽ ആയും മറുക് ഉള്ളവരുടെ കൂടെ പറയൂ

    • @HANDASA829
      @HANDASA829 5 лет назад +3

      ആള് ആരാണ് ? ഭാര്യ ആണോ ?

  • @akshayakahay6390
    @akshayakahay6390 5 лет назад +4

    If mole is on right wrist then what is the condition?

  • @smitadsliva2759
    @smitadsliva2759 5 лет назад +1

    Hello sir in my left palm I have 5 black color moles is it good or bad please reply

  • @aparnanandan1512
    @aparnanandan1512 4 года назад

    Sir ssvakaraya bbagathee marikinee kurichu parayamoo

  • @kairalidudu2809
    @kairalidudu2809 3 года назад +1

    Shoulder Maruk

  • @irshadirshadkochi1171
    @irshadirshadkochi1171 3 года назад

    Surjery chydal ad mattam pattoo

  • @nandanamadathil2905
    @nandanamadathil2905 3 года назад

    Maruk thadi bagatha ulle bagiyano

  • @bavamalubavamalu1190
    @bavamalubavamalu1190 3 года назад +1

    Eyebrow yea pati video cheyyuu

  • @renuka7191
    @renuka7191 4 года назад +1

    Sir എന്റെ ഇടത് കൈത്തണ്ടയിൽ ത്രികോണം പോലെ മൂന്നു മറുക് വന്ന് ഇതിന്റെ ഫലം എന്താണ് sir

  • @s.b.corporation540
    @s.b.corporation540 4 года назад +2

    Mole on nose left side

  • @TheSuruaka
    @TheSuruaka 5 лет назад +13

    നിങ്ങൾക്ക് ഒക്കെ തോന്നുന്നത് വിളിച്ചു പറഞ്ഞാൽ സത്യം ആവുമോ. ഈ ലോകം വിസ്മയമാണ്. ഉത്തരമുള്ളതും പക്ഷെ കണ്ടെത്താൻ സാധിക്കാനാവാത്ത വിസ്മയം. ഇതൊന്നും മനുഷ്യന് എന്നല്ലാ മനുഷ്യ യുഗത്തിന് പോലും മനസ്സിലാക്കാൻ ആയുസ്സില്ല. ഒരു കല്ലിനെ ദൈവമാക്കുന്ന പോലെ ഉള്ള നുണകൾ. ഒരു കുമിള പോലെ പൊട്ടുന്ന നിമിഷം ജീവിക്കുന്ന മനുഷ്യൻ പോലും വിസ്മയം. ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്ക മനസ്സോടെ ധൈര്യമായി പറഞ്ഞോളൂ ഒന്നും അറിയില്ല എന്ന്, അറിയാം എന്ന് പറയുന്നതിനോളം വിഡ്ഢിത്തം വേറൊന്നുമില്ല. ജീവിക്കുക മരിക്കുക. ഇതല്ലാതെ ഈ ലോകത്തിൽ ആർക്കും ഒന്നും ചെയ്യാനില്ല. എന്തെങ്കിലും ചെയ്യുന്നുണ്ട് എന്ന് തോന്നുന്നതാണ് വിഡ്ഢിത്തം. ജീവിക്കാൻ വേണ്ടി മറുക് ഒരു ജീവിത മാർഗ്ഗം ആവുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. എല്ലാ അറിവും സത്യമല്ല.

    • @monalisamonalisa9119
      @monalisamonalisa9119 5 лет назад +2

      തനിക്കു വിശ്വാസം ഇല്ലെങ്കിൽ താൻ വിശ്വസിക്കേണ്ട. ഈ പറയുന്ന കാര്യങ്ങളിൽ വിശ്വസിക്കുന്ന കുറെ ആളുകൾ ഉണ്ടെടോ, അതും സ്വന്തം അനുഭവം തന്നെ ഉദാഹരണം ആയിട്ടുള്ളവർ.
      കാണാമറയത്ത് (പുറത്തു താഴെ സൈഡ് )മറുക് വന്നാൽ സമ്പത്തു ഉള്ളവർ ആകുമെന്ന എന്റ സ്വന്തം അനുഭവം,
      നെഞ്ചിൽ(ബ്രേസ്റ് side) മറുക് വന്നാൽ രാജ പത്നിയെ പോലെ വാഴും എന്നാണ്. ഞാനീ പറഞ്ഞ രണ്ടു മറുക് കളും ഉള്ള ഞാൻ, കൂലി വേലക്കാരനായാ ഒരു അച്ഛന്റ്റെ മകൾ ആയിരുന്നു ഞാൻ. സാമ്പത്തികം ഇല്ലായിരുന്നു എന്ന് തന്നെ പറയാം. ഇന്ന് ഞാൻ വിദേശത്ത് ഒരു കമ്പനിയും, 3 ഡ്രൈവർ, 5 വാഹനം ( ഒന്നും സെക്കന്റ്‌ ആൻഡ് വണ്ടികളല്ല ) 16 ജോലിക്കാർ, ഉള്ള കോടികൾ ആസ്തിയുള്ള ഒരു ആളിന്റ ഭാര്യയാണ്. ഞാൻ സ്വപ്‍നം പോലും കാണാഞ്ഞ ഒരുജീവിതം. ഈ വീഡിയോ യിൽ പറയുന്ന പോലെ, ഞാനും നേരത്തെ കേട്ടിട്ടുണ്ടായിരുന്നു. But വിശ്വസിച്ചില്ലായിരുന്നു. എന്നാൽ എന്റ അനുഭവം എനിക്ക് വിശ്വാസം.
      മറുക് ഉണ്ടായതുകൊണ്ടാണ് ഞങ്ങൾക്ക് സമ്പത്തു ഉണ്ടായത് എന്നല്ല ഞാൻ പറഞ്ഞത്. ആ "മറുക് "എനിക്ക് തന്ന, "സൂചന" ആണ്. പിന്നെ കുറച്ചു തെറ്റുകൾ ഇവർ പറയുന്നതിൽ ചിലർക്ക് ഉണ്ടാകുമായിരിക്കും . ചിലർക്ക് ഇത് ഒരു അന്തവിശ്വാസം ആയിട്ടും തോന്നാം. ഈ ലോകത്തു എല്ലാം, എല്ലാവർക്കും ശരിയായിട്ടു ഉള്ളവർ ഉണ്ടാകില്ലല്ലോ.
      പിന്നെ താങ്കൾ മുകളിൽ കല്ലിനെ ദൈവം എന്ന് നുണ പറയുന്നു എന്ന് പറഞ്ഞത്. ദൈവം എപ്പോഴും കല്ലിൽ മാത്രമല്ല ഉള്ളത്. ദൈവം കല്ലിലും, മുള്ളിലും, തൂണിലും, തുരുമ്പിലും, എന്നിലും, നിന്നിലും, സർവ ജീവജാലങ്ങളിലും ഉണ്ട്. അതുകൊണ്ട് കല്ലിനെ ആരാധിക്കുന്നതിലും തെറ്റില്ല. വെറുതെ ഒരു കല്ലിനെ എടുത്തു വെച്ച് പൂജിക്കുവല്ല അതിൽ മന്ത്രോച്ചാരണവും, താന്ത്രിക വിധിയും നടത്തുമ്പോൾ അവിടം ദൈവീക ഭാവം ഉണ്ടാകുന്നു, ഓരോ വ്യക്തിയിലേക്കും ആ ചൈതന്യം വ്യാപിക്കുന്നു. കല്ലിനെ വിശ്വസിക്കുന്നവർ, എല്ലാം ഒന്ന് തന്നെയാണെന്നും, ആരെ, എന്തിനെ ഏതു രീതിയിൽ വിളിച്ചാലും ഒരാളിൽ തന്നെവന്നു ചേരുന്നു എന്ന് വിശ്വസിക്കുന്നവരാണ് .
      ദൈവം ഇല്ലാ എന്നും പറഞ്ഞു നിരീശ്വര വാദികൾ , യുക്തിവാദി കൾ എന്നാ ഊളകളും. ഞാൻ വിശ്വസിക്കുന്ന, ഞാൻ പറയുന്നത് , എന്റ ദൈവം അത് മാത്രം ശെരി, athu മാത്രമേ ഉള്ളു, എന്റേത്, എന്നൊക്കെ പറഞ്ഞു മറ്റു കുറെ ഊളകളും.

    • @aneetaantu604
      @aneetaantu604 5 лет назад

      @@monalisamonalisa9119 hlo chechi gulfil aano.husinu ntha job.enikkum und chestinte middilayum back sidilum cheriya maruk.inn njanum euorpian country lanu.

  • @sandhya7368
    @sandhya7368 5 лет назад +3

    ചെറു വിരലിന്റെ lower പാർട്ടിൽ മറുക് വന്നാൽ എന്ത് ആണ്. pls പറഞ്ഞുതരൂ സർ.pls

  • @renuka7191
    @renuka7191 5 лет назад +2

    Sir കിഴ് ചുണ്ടിൽ ഇടത് ഭാഗത്തു വായയുടെ കോണിൽ മറുക് വന്നാൽ ഫലം എന്താണ് sir

    • @renuka7191
      @renuka7191 5 лет назад

      Sir like അല്ല എനിക്ക് വേണ്ടത് സംശയം ആണ് sir അറിയാത്തതിന്റെ ടെൻഷൻനും plz.. Reply

    • @വേണു.തിരുവനന്തപുരം
      @വേണു.തിരുവനന്തപുരം 5 лет назад +2

      പാല് നല്ലതുപോലെ കുടിക്കും

    • @ujjuumi9000
      @ujjuumi9000 4 года назад

      Athe sir enkum ariyanam

    • @shamon5330
      @shamon5330 3 года назад

      Ath marikkolum

  • @josmikk1763
    @josmikk1763 3 года назад

    Sthreekalkk ethu vasamanu valathano idathano?

  • @surabhir2640
    @surabhir2640 4 года назад +2

    👌

  • @shareenahabeeb4280
    @shareenahabeeb4280 4 года назад +2

    Kal parayumu

  • @sarahmathew1372
    @sarahmathew1372 4 года назад +1

    Arayude 2 bhagathum maruk und

  • @sophiakumar1813
    @sophiakumar1813 2 года назад

    Sir paranjathu sathyamaa ente karyathil

  • @fajarhusain9236
    @fajarhusain9236 5 лет назад +51

    അന്ധവിശ്വാസം🤸🤸🤸🤸🙃

  • @Akz770
    @Akz770 4 года назад

    Ladies il thaadiyude right sidil maruku vannal entha bhalam

  • @denymolejoseph6937
    @denymolejoseph6937 5 лет назад +2

    Pavam marugugal athinu eshtamulidathale varan pattu ennu vijarich athine upeshikan pattumo 😣😥😥

  • @sherinsarath5937
    @sherinsarath5937 5 лет назад +4

    ഈൗ ആളുകളോട് comment ഇടാൻ പറഞ്ഞിട്ട് sir എന്താ അതിനൊന്നും മറുപടി കൊടുക്കാത്തത് ....??? ആരെല്ലാം എന്തെല്ലാം doubt ചോതിക്കുന്നുണ്ട് . അതൊക്കെ paranjukoduthudey

    • @MlifeDaily
      @MlifeDaily  5 лет назад +1

      ഞാൻ കാണുന്നുണ്ട്.അതിനെ തുടർന്ന് വരുന്ന വീഡിയോ കളിൽ അഡ്രസ് ചെയ്യുന്ന രീതിയാണ് അവലംബിച്ചത്

  • @anjanarani6076
    @anjanarani6076 5 лет назад +4

    മൂക്കിന്റെ ബോൺ ന്റെ നടുക്ക് മറുക് വന്നാൽ എന്താ അർത്ഥം

  • @omghatri232
    @omghatri232 4 года назад +1

    Trueeeeeee

  • @judithjoseph6775
    @judithjoseph6775 5 лет назад +9

    ഇടത് കവിളിൽ മറുക് വന്നാൽ എന്തായിരിക്കും 🤔

  • @melbyjacob9473
    @melbyjacob9473 3 года назад +1

    കവിളിൽ ഇടത് വശത്ത് ഉണ്ടെങ്കിൽ

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 4 года назад +1

    കാലികൾ കണ്ടാൽ സ്വഭാവം കണ്ടുപിടിക്കമോ

    • @bindujoseph2469
      @bindujoseph2469 4 года назад +1

      കാലിന്റെ വെള്ളയിൽ ഉണ്ടെങ്കിൽ travel ചെയ്യുമെന്ന് കേട്ടിട്ടുണ്ട്

  • @rasheed9601
    @rasheed9601 5 лет назад +25

    പാവം മറുക്

  • @nancycharly458
    @nancycharly458 5 лет назад +1

    Kunju viral inte lower bhaagathaanu mole engil endha arthamm

  • @legithapslegithaps9172
    @legithapslegithaps9172 4 года назад +7

    ചൈന ന്റെ പൊന്നോ വേണ്ട

  • @prk6149
    @prk6149 5 лет назад +6

    സ്നേഹിതാ ഇതിനൊന്നും ചൈനയിൽ പോകേണ്ട,പുരാതന ഭാരതത്തിലെ പുരാണങ്ങളും ശാസ്ത്രങ്ങളുമുണ്ട്.അതിലൊന്നാണ് ലക്ഷണ ശാസ്ത്രം"സാമുദ്രിക ലക്ഷണ ശാസ്ത്രം"ഇതിൽ ഈ പറയുന്ന മുഴുവൻ കാര്യങ്ങളുമുണ്ട്.ഇത് പിന്നീട് ചൈന,ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെത്തിയതാണ്.

    • @sc-ch9be
      @sc-ch9be 4 года назад

      Sathym...ividunnu ellavarum adichu kondu poyathanj

  • @anjalyshaji597
    @anjalyshaji597 5 лет назад +4

    Sir enikku nadu viralil oru maruku und... Pakshe sir paranja pole alla ente sobavam... Ithu mathram thettipoyi paranjathu...

  • @akhilavs111
    @akhilavs111 5 лет назад +4

    തലയിൽ നേരെ മുകളിൽ മറുക് വന്നാൽ

  • @akhilavs111
    @akhilavs111 5 лет назад

    തല്ലവിരലിന്റെ മുകളിൽ നിന്നും1,2 ഭാഗത്തിന്റെ ഇടയിലുള്ള വരയിൽ മറുക് വന്നാൽ എന്താവും ഫലം??

  • @irshadirshadkochi1171
    @irshadirshadkochi1171 3 года назад

    Idad kanninde roundil ind adinde gunam paryo

  • @sonanarayanan2300
    @sonanarayanan2300 5 лет назад +2

    Kayyinte ullankayyil peruviralinu thazhe ulla marukum kondu niku nthelum prayojanm ndo nnu ariyana njan eeee vedio mothm kande.... But athuozhike baki okke paranju🤔

  • @malulachu5768
    @malulachu5768 5 лет назад

    Nettikk karutha padalla ore Gopi pole ore velutha varaya ath nallath annoo pna idathe kannilum ore pad pole nallath annoo athokke

  • @safuthakk1029
    @safuthakk1029 5 лет назад +5

    cheru viral nte baakki paranjilla 8:39

    • @shahnazshanu6860
      @shahnazshanu6860 5 лет назад

      safu thakk adhe എനിക് ചെറുവിരലിന്റെ middle und

  • @sabidanivin6202
    @sabidanivin6202 5 лет назад +3

    എന്റെ നെറ്റിയുടെ മധ്യത്തിൽ തന്നെ
    Marukund but ithu വരെ വിജയിച്ചിട്ടില്ല ഭാവിയിൽ വിജയിക്കുമായിരിക്കും അല്ലെ

  • @chitravelayutham8247
    @chitravelayutham8247 5 лет назад

    valathu mukil mukuthi pole maruku undankil?

  • @lifeisbeautiful8740
    @lifeisbeautiful8740 5 лет назад +11

    Appo purushanmarude marukinuswabhavam ille??🤣🤣

    • @user-ob7fw7hs3h
      @user-ob7fw7hs3h 3 года назад

      ഒണ്ട് , പക്ഷെ പുരുഷൻമാർക്ക് സ്ഥാനം മാറുമ്പോൾ വേറെ ഫലം ആണ്

  • @sharfisidhi7204
    @sharfisidhi7204 4 года назад +1

    എല്ലാം നല്ലതെന്നെ. പക്ഷെ ഒന്നും പുറത്തു കാണാനില്ല

  • @sunitharenju1073
    @sunitharenju1073 4 года назад +1

    ചെവിയിൽ,, ചെവി തോട എന്നു പറയുന്നത്,, വലിയ കറുത്ത മറുക് .,,,, നല്ലതാണോ,,, സ്ത്രീ ആണ്

    • @MlifeDaily
      @MlifeDaily  4 года назад

      കാണുന്ന ഭാഗത്ത് ആണോ , കാണാത്ത ഭാഗത്ത് ആണോ

  • @sanaassociates1502
    @sanaassociates1502 5 лет назад +4

    ishtappettilla

  • @fasilfasii4544
    @fasilfasii4544 Год назад +1

    Mannaamkatta

  • @sabeelashereef6553
    @sabeelashereef6553 5 лет назад +3

    Pavam marukariyunno edhokkae

  • @amalshaji2348
    @amalshaji2348 5 лет назад +2

    Ethine continuation venam sir

  • @shahnazshanu6860
    @shahnazshanu6860 5 лет назад

    പറഞ്ഞാൽ വിശ്വസിക്കില്ലെന്നറിയാം... എന്റെ hus nടെ full body യിലെ ചെറുതും വലുതുമായ marukh എണ്ണിയപ്പോള് 100 കൂടുതൽ und

    • @suryasarath9914
      @suryasarath9914 4 года назад

      Ayyoo kashdam ethokke mattullavaroodu parayanoo

    • @shamon5330
      @shamon5330 3 года назад

      Tattoo aarikkum

  • @_anju555
    @_anju555 4 года назад

    Sremichu kondirikunnu

  • @lijojoseph9678
    @lijojoseph9678 5 лет назад

    Sir, gents-ന്‌ കക്ഷത്തിൽ (ഇടത്, വലത് ) ഉള്ള മറുകിനെപ്പറ്റി പറയാമോ...?

    • @MlifeDaily
      @MlifeDaily  5 лет назад

      പറയാം .അടുത്ത് ഇടുന്ന വീഡിയോ കാണുക

  • @vijayankizhoprathodi4146
    @vijayankizhoprathodi4146 3 года назад

    Left ear nde bakkil aanu

  • @abcdvideos9330
    @abcdvideos9330 5 лет назад +1

    വലതു ചുണ്ടിന്റെ മുകളിൽ മറുക് വന്നാൽ ഫലം എന്താ സാർ

  • @sinanavarakkan3559
    @sinanavarakkan3559 5 лет назад

    Wow

  • @Adhi7306
    @Adhi7306 5 лет назад +5

    ചുമ്മാ ഒരു വെയ്റ്റിന് വേണ്ടിയവും ചൈനീസ് തിയറി ജാപ്പനീസ് തിയറി എന്നൊക്കെ തള്ളുന്നത്

  • @harithamohan1568
    @harithamohan1568 2 года назад

    മിക്ക സിനിമ നടികളുടെയും കഴുത്തിൽ മറുക് കാണും

  • @deepadeepus6466
    @deepadeepus6466 4 года назад

    ഇപ്പൊ കാണുന്നില്ല ല്ലോ

  • @albosang8452
    @albosang8452 5 лет назад +2

    "Avide" maruku undenkilo 😎

  • @psy325
    @psy325 2 года назад

    മേക്കപ്പ് കൂടുതൽ അന്നോ അപ്പച്ചാ..... 🤣

  • @Rann-x5q
    @Rann-x5q 10 месяцев назад

    മറുക് പറഞ്ഞ് പൈസ ഉണ്ടക്ക ൻ

  • @marybabu9389
    @marybabu9389 5 лет назад +1

    M

  • @ardra.s377
    @ardra.s377 4 года назад +1

    Enikku thallaviralil lower il maruku undu 😁

  • @risanarasheed1754
    @risanarasheed1754 5 лет назад +2

    wow... rand cheviyilum marukund... at same position il... 😅

  • @shahijafar537
    @shahijafar537 5 лет назад +4

    Onn poye cheta yentha ethokke

  • @sathisathi7381
    @sathisathi7381 5 лет назад

    eedatha kavililanalo

  • @neethuthomas6086
    @neethuthomas6086 Месяц назад

    ചുമ്മാ തള്ളിമറിക്കല്ലെ

  • @magiccup459
    @magiccup459 3 года назад +1

    എന്നേ വേണെങ്കി ഒന്ന് നോട്ടം ഇട്ട് വെച്ചോ. 😏😏
    മോതിരവിരലിന്റെ നടുക്ക് മറുക്.
    Famous ആയാലോ? 🤭🤭😅😅🤪
    വേണെങ്കിൽ പോകുന്നൊരൊക്കെ ഒന്ന് ബഹുമാനിച്ചിട്ട് പൊക്കോ. 👻👻

  • @rekhasunilsunil9317
    @rekhasunilsunil9317 5 лет назад +2

    🙆🙆🙆🙆🙆🙆🙆🙆🙆🙆🙆🙆🙆

  • @ansnazer1941
    @ansnazer1941 5 лет назад +1

    Ellam paranjilla

  • @ansiyaansi4742
    @ansiyaansi4742 3 года назад

    😬😬😬

  • @sandhyabinoj2789
    @sandhyabinoj2789 5 лет назад

    ഇടതുകാൽപാദത്തിന്റെ അടിവശം മറുകു വരുന്നത്??????