ഇത്തരം അനാവശ്യമായി സമയം കളയുന്ന ജോലികൾ നിസാരവൽക്കരിച്ചു കൊണ്ട് ജീവിതത്തിൽ Creative ആയ മറ്റ് ജോലികൾ കുടുംബാംഗങ്ങൾ തന്നെ ചെയ്യുക എന്നതാണ് ഞങ്ങളുടെ പോളിസി. ഇത്തരത്തിൽ വീട്ടിലെ 90% പണികളും നിസ്സാരമായി തനിയെ ചെയ്യുന്നു. ഇങ്ങനെ അവനവൻ്റെ വീട്ടിലെ സ്വന്തം പണികൾ തനിയെ ചെയ്താൽ ജോലിക്ക് പോകുന്നതിൻ്റെ ഇരട്ടി വീട്ടിലിരുന്ന് സമ്പാദിക്കാം.
ചൂലെടുത്തു ചെയ്തിരുന്നേൽ ആ തടിയൊന്നുകുറഞ്ഞുകിട്ടിയേനെ!!!!!!"
❤❤❤good one❤❤❤❤❤❤❤❤❤❤❤❤
ഇനി ഇതിൻ്റെയൊരു കുറവും കൂടിയേ ഉള്ളായിരുന്നു. അതെടുകളഞ്ഞിട്ട് ചൂലെടുത്ത് മുറ്റം വൃത്തിയാക്കുകുട്ടി...
ഇത്തരം അനാവശ്യമായി സമയം കളയുന്ന ജോലികൾ നിസാരവൽക്കരിച്ചു കൊണ്ട് ജീവിതത്തിൽ Creative ആയ മറ്റ് ജോലികൾ കുടുംബാംഗങ്ങൾ തന്നെ ചെയ്യുക എന്നതാണ് ഞങ്ങളുടെ പോളിസി. ഇത്തരത്തിൽ വീട്ടിലെ 90% പണികളും നിസ്സാരമായി തനിയെ ചെയ്യുന്നു. ഇങ്ങനെ അവനവൻ്റെ വീട്ടിലെ സ്വന്തം പണികൾ തനിയെ ചെയ്താൽ ജോലിക്ക് പോകുന്നതിൻ്റെ ഇരട്ടി വീട്ടിലിരുന്ന് സമ്പാദിക്കാം.
ഒരു 3000 രൂപക്കുള്ളതെ ഉള്ളു. 🤫🤫
യന്ത്രവത്കൃത ഫാമിലി
വില വളരെ കുറവാണല്ലോ കൊച്ചേ.. അനിൽ അംബാനിയുടെ... .... ............?