ഇത് കാണാൻ കഴിഞ്ഞതിന് വളരെ സന്തോഷം ഞാൻ ഒരു മെഷിൽ വാങ്ങിച്ചിരുന്നു ആദ്യ ദിവസം തന്നെ അതിന്റെ കേബിൾ കട്ടായി പോയി അത് ഇടാൻ കഴിയാതെ വിഷമിക്കുമ്പോഴായിരുന്നു ഇത് കാണാൻ ഇടവന്നത് വളരെ നന്ദി🙏🙏🙏
12000 കൊടുത്തു വാങ്ങിയ ഈ മെഷീൻ ഒരു രണ്ട് സീസൺ use ചെയാം pne മൈലേജ് കുറവാണ് 2 സ്ട്രോക്ക് ആണ് ഹോണ്ട യുടെ മോട്ടർ ആണേൽ നല്ല power ആണ് 4 സ്ട്രോക്ക് നല്ല മൈലേജ് ഉണ്ടാവും പക്ഷെ പാർട്സ് നല്ല expensive ആണ്
കിസാൻ ക്രാഫ്റ്റ് മെഷീൻ ഉപയോഗിക്കുന്നവർ അഭിപ്രായം പറയൂ.. ഒരു മെഷീൻ പണിക്ക് കൊണ്ട് പോകാൻ വാങ്ങണം കാടു വെട്ട് ഫീൽഡിൽ ഇറങ്ങാൻ താല്പര്യം ഉണ്ട്... നിങ്ങളുടെ വിലയേറിയ വാക്കുകൾ പ്രതീക്ഷിക്കുന്നു... 👍👍👍
@@muhammedshafi5398 kadu vett fieldil iraguvanel kurach power koodiya machine esutholu. Husqarana, mistubushi, sthill, hitachi. Kisan kraft kuzhapm illa . Kisan kraft ella sthalathum available aya machine anu . Athu kond spare availabilityum und
പണ്ട് ഫിറോസിക്ക സ്വയം ഒരു പുല്ലു വെട്ടാൽ ഉപകരണം ഉണ്ടാക്കിയിരുന്നു. അതു നമ്മൾ റിപ്പോർട്ട് ചെയ്തു. കാരണം അത്രക്ക് unsafe ആരുന്നു അതിന്റെ construction and use. ഇതാണ് product. എന്തു safe ആണ് ഇതിന്റെ ഉപയോഗം. മറ്റേത് ഒരു മാതിരി CD ൽ ബ്ലേഡ് ഒട്ടിച്ചു.....ഒരു വിധത്തിലുള്ള safety ഇല്ലാതെ...
എല്ലാം വീഡിയോ കാണാറുണ്ട് നല്ല വീഡിയോ ആണ് ഒരു വീഡിയോ എങ്കിലും നോക്കാൻ മറന്നില്ല നല്ല വീഡിയോ ആണ് എല്ലാവരും 2M ആക്കുക എല്ലാവരും സപ്പോർട്ട് ചെയ്യുക😍❤️ ഈ കമന്റ് ദയവായി പിൻ ചെയ്യുക എല്ലാവരും സപ്പോർട്ട് ചെയ്യുക
പുല്ലു വെട്ടുന്ന രീതി വളരെ നന്നായിരിക്കുന്നു. എന്റെ ചോദ്യം ഇതിന്റ കൂടെ ഷൂസ് മാസ്ക് എല്ലാം കൂടി കിട്ടുമോ അല്ലെങ്കിൽ അതിനു extra കാശ് കൊടുക്കണോ. മറ്റൊന്ന് lawn mover എന്നു പറയുന്ന ഒരു മെഷീൻ ഉണ്ട്. അതിനെക്കുറിച്ച്. അറിയാമെങ്കിൽ ഒന്നു പറഞ്ഞു തസ്രാണാം. റമദാൻ മുബാറക് ഞാൻ wshington ഡിസി യിൽ നിന്നാണ്.
ഇത് kisankraft brush cutter ആണ്.Price 13000(12000 old rate). കോഴിക്കോട് കിട്ടും. കേരളത്തിൽ എവിടെയും ഡെലിവറി ഓപ്ഷൻ ഉണ്ട്(charges extra).call 8921964164(kisankraft dealer)(spares and services available).
Bro, നല്ലതു പോലെ explain ചെയ്തു. Thanks. എന്റെ brush cutter(same brand)ണ്ടെ nylon വള്ളി , പുറത്തേക്കു വരുന്നില്ല( താഴെ ഉള്ള black cap പോലെ ഉള്ളതിൽ press ചെയുമ്പോൾ. Nylon പുറത്തു വരാൻ എന്തു ചെയ്യണം. 1 1/2 meter അതിൽ കാണും. Please reply.
പവർ കൂടിയ മെഷീനു പവർ കൂടുതലായിരിക്കും ...പവർ കുറഞ്ഞ മെഷീനു പവർ കുറവായിരിക്കും അല്ലെ ഇക്കാ ...
😂😂😂😂
ഒർമിപ്പിക്കല്ലേ പോന്നേ...
Idhevideyo🤔🤔🤔🤭
😀😀😀😀
😂😂😂😂😂😂
ഇതിനെപ്പറ്റി ഒന്നും അറിയാത്ത ആൾക്കാർക്ക് ഇക്ക ഒരു പ്രസ്ഥാനം തന്നെയാണ് 😁👍👏👏👏
വളരെ ഉപകാരം പ്രവർതനം കാണിച്ചു തനതിന് thanks.
HAI GOOD MORNING SUPER job SUPER idea SUPER WORKING SUPER Machine THANKS 👍👍👍👌👌👌👌🌹🌹🌹
ചേട്ടൻ സൂപ്പർ ആണ്, അതുപോലെ തികഞ്ഞ നിഷ്കളങ്കനായ ഗ്രാമവാസി
5വർഷം കാടുവെട്ടാൻ പോയ എന്നോടാ ബാല 🤣🤣
കാടു വെട്ടിയവർ ലൈക്ക് 👌
പലതരത്തിലുള്ള വീഡിയോകൾ അത് മികച്ച രീതിയിൽ firosikka നമ്മുടെ മുന്നിലെത്തിക്കുന്നു പാചക വിദഗ്ധ.. ആ പറമ്പിൽകൂടെ വരുന്നത് തന്നെ കാണാൻ ഒരു ചേല...
Pulluvetty ladiesnu upayogikkan pattumo?
മുൻപ് സ്വന്തമായി പുല്ല് വെട്ട് യന്ത്രം ഉണ്ടാക്കി ഉപയോഗിക്കുന്ന രീതി കാണിച്ചു ഇന്ന് കാശുകൊടുത്തു വാങ്ങി അല്ലെ ഇങ്ങള് പൊളിച്ചു
ആംഗനെയോ
ഇത് കാണാൻ കഴിഞ്ഞതിന് വളരെ സന്തോഷം ഞാൻ ഒരു മെഷിൽ വാങ്ങിച്ചിരുന്നു ആദ്യ ദിവസം തന്നെ അതിന്റെ കേബിൾ കട്ടായി പോയി അത് ഇടാൻ കഴിയാതെ വിഷമിക്കുമ്പോഴായിരുന്നു ഇത് കാണാൻ ഇടവന്നത് വളരെ നന്ദി🙏🙏🙏
എന്തോ നിങ്ങളെ ഇഷ്ട്ടമാണ് നമുക്ക് എല്ലാവർക്കും
Basi
No
നന്നായി പറഞ്ഞിരിക്കുന്നു തുടക്കകാർക്ക് പ്രയോജനം കിട്ടുന്നThanku
ഞാൻ കരുതി പുല്ല് ബിരിയാണി ഉണ്ടണ്ടാക്കാൻ പോവാണ് ന്ന് 😄😄😄😄
Me too..... ഞാൻ എഴുതാൻ തുടങ്ങിയതാ.... അപ്പോളേക്കും
😀😂😂😂
😄😄😄
🐯🤦😂😂😂😂
😆😆
Print ulla bhagam valthu kaiyude vashathekku pidichu nammude vashathekku thirichu karakkumbol nylon thread chuttanam .appol correct akum.
ഈ ഇക്ക നല്ല നിഷ്കളങ്കമായ
പച്ചയായ മനുഷ്യൻ 👍🏼🙏🙏🙏
Used machine kittumo? Rate aryaamo aarkelum? 🙂
Used വാങ്ങുന്നതിലും നല്ലതു പുതിയത് vangunathaanu
എന്റെ കയ്യിലുണ്ട് same സാദനം
മെറ്റലിന്റെ cup ആണ് നല്ലത് സിംപിൾ.. പ്ലാസ്റ്റിക് നല്ല പാട് ആണ്.. എന്റെ പണി ഇതാണ് 🔥സിംപിൾ job ✌
Nomber
നമ്പർ ഒന്ന് തരാമോ?
Chettta enikoru pullu vettunnna machine medich tharumo... Varumana jeevitham undakan upayoga maya oru machine aà
ഫിറോസക്കാന്റെ അവതരണം ❤️ ഇഷ്ട്ടപെട്ടോർ ഒന്ന് ലൈക്കിക്കേ👍
Yes
സൂപ്പർ മെഷീൻ... നല്ല ബ്രാൻഡ് ഏതാണ്......
Still,honda
38 scent... Nalla cashula pavapetta manushyana alle...ithare rich aayitum... Aa jaada ila.. Annum saadarnakaarante manasum veshavum😁😍😍😍😍
അധ്വാനത്തിന്റെ ഫലമാണ്
പുളിയെ നേരിട്ടു പോയി കണ്ടു അടിപൊളി മംസഹ്യൻ ചായ എല്ലാം വാങ്ങി തന്നു 😘
ബ്രഷ് കട്ട്ടറിൽ നിന്നും കറൻ്റ് എടുക്കാൻ പറ്റുമോ 🤔
പുല്ല് മാത്രം മുകേഷേട്ടന്റെ സൗണ്ടിൽ വായിച്ചവരുണ്ടോ 😂🤣
നാണം ഉണ്ടോടാ ബാക്കി കൂടെ വായിക്കണോ😁😂🤣😃
12000 കൊടുത്തു വാങ്ങിയ ഈ മെഷീൻ ഒരു രണ്ട് സീസൺ use ചെയാം pne മൈലേജ് കുറവാണ് 2 സ്ട്രോക്ക് ആണ് ഹോണ്ട യുടെ മോട്ടർ ആണേൽ നല്ല power ആണ് 4 സ്ട്രോക്ക് നല്ല മൈലേജ് ഉണ്ടാവും പക്ഷെ പാർട്സ് നല്ല expensive ആണ്
ഹോണ്ട,500 മണിക്കൂർ നല്ല പവർ ഉണ്ടാകും. പിന്നീട് പവർ കാണില്ല. മൈലേജ് കുറയില്ല... 650ml 2മണിക്കൂർ + യൂസ് ചെയ്യാം
@@Ramkumar-yc3tw ഏതാണ് നല്ല മെഷീൻ മീഡിയം വിലയുള്ളത്?
ഇത് എന്താ പുക വരുന്നേ കംപ്ലയിന്റ് ആണോ 😍😀
Engine oil koduthal mix cheyutha kondanu
2stroke alle
Ltr 40ml മതി. ഓവർ ആയാൽ ഇങ്ങനെ പുക വരും
2സ്ട്രോക്ക്&4stroke engine anganey 2type engine ind,2strok milage കുറയും ഹീറ്റിങ് കൂടും എൻജിൻ ഓഫകും,4stroke engine milage കിട്ടും engine ചൂടവില്ല oil ഉള്ളതുകൊണ്ട്.piney china engine ind,പണികിട്ടും വാങ്ങിയാൽ 2സ്ട്രോക്ക്ആയിരിക്കും അവ,engine parts kitan padanu,athond കൂടുതലും കട്ടപുറത്തന്,ഹോണ്ട engine വാങ്ങുക parts avilable anu,Vila kooduthal anu, cash നോക്കണ്ട നന്നായി ഉപയോഗിക്കാം,അനുഭവസമ്പത്ത് ഉള്ളത് കൊണ്ട് പറഞ്ഞതാ(ഇനി വാങ്ങുന്നവരുടെ ഇഷ്ടം)
Nomber തരൂ
Contact number tharamo
വളരെ ഉപകാരപ്രദമായ വീഡിയോ
Kisankraft 2 stroke aano
Very useful video , please tell how much you spend for fencing ? is it contract job? or did you purchase the material only ? pls tell
Pwli firozikka👌👌👌
Huskovarna, sthil ആണ് സൂപ്പർ മെഷീൻ...
നല്ല മൈലേജ് കിട്ടും
Husquvarna സ്വീഡനും,😍
Sthil ജർമനിയും 😍
പവർ കൂടുതൽ husquvarna ക്കാണ്..പക്ഷേ ഭാരം കൂടുതലാണ്...
Hai ikkaa👍👍
സകല കലയും അഭ്യസിച്ചവൻ = ഫിറോസ് ചുട്ടിപ്പാറ
Chetta ethu epozhum vilayil mattamundo..online l available ano.
ഇത് mechanic മാരുടെ വയറ്റത്തടിക്കോ 😍😍😍
മെഷീൻ കമ്പ്ലീറ്റ് പറ്റിയ നോക്കാൻ അറിയണം
Firozkka ningal undakkiya pulvettiyanthram evide....?
ഫിറോസ്‌ക ഈ മെഷീൻ ഏതാ ബ്രാന്റ് Kisan craft ആണോ....? Pls Replay 👍❤️❤️❤️❤️
Yes.. kisan kraft
കിസാൻ ക്രാഫ്റ്റ് മെഷീൻ ഉപയോഗിക്കുന്നവർ അഭിപ്രായം പറയൂ.. ഒരു മെഷീൻ പണിക്ക് കൊണ്ട് പോകാൻ വാങ്ങണം കാടു വെട്ട് ഫീൽഡിൽ ഇറങ്ങാൻ താല്പര്യം ഉണ്ട്... നിങ്ങളുടെ വിലയേറിയ വാക്കുകൾ പ്രതീക്ഷിക്കുന്നു... 👍👍👍
@@muhammedshafi5398 kadu vett fieldil iraguvanel kurach power koodiya machine esutholu. Husqarana, mistubushi, sthill, hitachi. Kisan kraft kuzhapm illa . Kisan kraft ella sthalathum available aya machine anu . Athu kond spare availabilityum und
ഈ യുവാവ് കാട് വെട്ടുന്നത് കണ്ടാൽ നിങ്ങൾ ഞെട്ടും എന്ന് ക്യാപ്ഷൻ കൊടുത്താൽ പൊളിച്ചേനെ..
Ith aswanth kokkinte caption pole ayi poyalloo😂😂
@@hijushajahan5263 😂🙏🏻😂
Elam thalliru vettunathalla kaduvettal kaduvettu kannanamengil antea kudea varan parayu oruthari pullupolum muriyathathu undavilla
പണ്ട് ഫിറോസിക്ക സ്വയം ഒരു പുല്ലു വെട്ടാൽ ഉപകരണം ഉണ്ടാക്കിയിരുന്നു.
അതു നമ്മൾ റിപ്പോർട്ട് ചെയ്തു. കാരണം അത്രക്ക് unsafe ആരുന്നു അതിന്റെ construction and use.
ഇതാണ് product. എന്തു safe ആണ് ഇതിന്റെ ഉപയോഗം.
മറ്റേത് ഒരു മാതിരി CD ൽ ബ്ലേഡ് ഒട്ടിച്ചു.....ഒരു വിധത്തിലുള്ള safety ഇല്ലാതെ...
Super..ഇതുപോലോത്ത agriculture റിലേറ്റഡ് ആയിട്ടുള്ള ഉപകരണങ്ങളുടെ പ്രവർത്തന വീഡിയോസുകൾ കൂടുതൽ പ്രതീക്ഷിക്കുന്നു..
🙏🙏🙏🙏very good,simple avatharanam.god bless u.
ഫിറോസ് ഇക്കാ സൂപ്പർ😍😍😍✌✌❤❤👍👍👍
ഇക്ക aa ആ കൈയിൽ കെട്ടിയിരിക്കുന്ന വാച്ച് endu വില varum??
Humble & simble vloger 😍🔥
Yes. Nalla m/c anu. Subsidy kittum.
power koodiya motor nu nalla power aayirikkum....power kuranja motor nu kuravu power aayirikkum...😅😅 ; Firozkkaaa ngal mWthaanuuuu...!!!
Ikkka ningalkoru 🐄 pashuvina vaangi valarthikkoooda
Wheele ullathu evide kittum ethra rs akum
Inghale shoes njammakk peruth ishtayi ......😍😍
Ithe ipool ubayogican thonunavar Adi like..😉
👍👍 1 litter etra hour kittum milage?
ഇതിനു മുമ്പെ.... ഇതു ഉപയോഗിച്ച് കാട് വെട്ടാൻ അറിയുന്ന ഞാൻ
@cric info 🔥👍👍
Ithinte price ethre ane
Firozka oru tip ane aaa fibre sathanathine pakaram aluminium kittun just 200-300 Varu athane nallathe nalla clearance kittum fibre anel athinte press button nelathe arikum arupad cherthi vettumbol so athe therich pokum .athe onne try cheythe nok
ഇക്കാ ക്യാമറെ മാൻ ഒരു ദിവസം സ്ക്രീൻൽ കൊണ്ട് വരണം
8:13 power koodiya machine nu power koodunnath pole alle?
ഇങ്ങൾ ബല്ല്യ കായിക്കാരൻ ആണ്ലെ 😆😆😆😆❤️❤️❤️❤️❤️❤️❤️💛💛💛💛
എല്ലാം വീഡിയോ കാണാറുണ്ട് നല്ല വീഡിയോ ആണ് ഒരു വീഡിയോ എങ്കിലും നോക്കാൻ മറന്നില്ല നല്ല വീഡിയോ ആണ് എല്ലാവരും 2M ആക്കുക എല്ലാവരും സപ്പോർട്ട് ചെയ്യുക😍❤️
ഈ കമന്റ് ദയവായി പിൻ ചെയ്യുക
എല്ലാവരും സപ്പോർട്ട് ചെയ്യുക
0:36 അവരും ഒരു നേരത്തെ അന്നത്തിന് വെണ്ടി വരുന്നതല്ലേ ഫിറോസ്‌ക ☺️🙁
Camara man super, Big salute, and your presentations also bro
നേരത്തെ ഇത് കണ്ടായിരുന്നു
എം ഫോർ ടെക് ജിയോട് ചാനലിൽ 👍👍
Ella mekalayilum keari kie theliyikunnaa vekthi ath
Nammude firoz ikkaa thanne .....
Ikkaande fans power onnude onnu kootikenu ...
Ooadi vaaa mmm vegamm😀😀😎😎😘😘
ആ വെട്ടിക്കളഞ്ഞ പുല്ല് കിട്ടിയിരുന്നെങ്കിൽ ഇവിടുത്തെ പശുവിന് കൊടുക്കേനും 😄
Hu
കണ്ണൂർ ആണോ
ഞാൻ മട്ടന്നൂർ😀
Ikka adutulla coconut 🌲 vettalle kandittu pediyavunnu ata
Camera menon ee safety കിടുതാപ്പ് vechit aano koode nikune
Ikka flood aan varunath chedikal nashikaathirikaan ulla oru video cheyyo
❤ജൈവകൃഷിയും വളങ്ങളും ഇഷ്ടപ്പെടുന്നവർ ഇങ്ങു പോര്
പുതിയ മിഷന് എന്ത് പുകയാ ഇക്ക
പാൻസും ഫുൾ സ്ലീവ് ഷർട്ടും ഇട്ടു പുല്ലു വെട്ട് ... അല്ലെങ്കിൽ കീടങ്ങൾ വേണ്ടാതിടതൊക്കെ കയറും
Cheeta veed evade
500 veiws mathi 1 million veiw adikkum guys
ഈ മെഷ്യന് പുക കുറച്ച് അധികം ഉണ്ട് 👍👍👍👍👍
Simple demonstration. I liked it.
പുല്ലു വെട്ടുന്ന രീതി വളരെ നന്നായിരിക്കുന്നു. എന്റെ ചോദ്യം ഇതിന്റ കൂടെ ഷൂസ് മാസ്ക് എല്ലാം കൂടി കിട്ടുമോ അല്ലെങ്കിൽ അതിനു extra കാശ് കൊടുക്കണോ. മറ്റൊന്ന് lawn mover എന്നു പറയുന്ന ഒരു മെഷീൻ ഉണ്ട്. അതിനെക്കുറിച്ച്. അറിയാമെങ്കിൽ ഒന്നു പറഞ്ഞു തസ്രാണാം.
റമദാൻ മുബാറക് ഞാൻ wshington ഡിസി യിൽ നിന്നാണ്.
Eee commetne replay തരുന്നത് ക്യാമറ mam anoo???
puram vendhana undo e grass cutter use cheyumbol...kure alukal parayunnthu backpain varum ennanu
മിഷിൻ കണ്ടിട്ട് അത്ര കോളിറ്റി തോന്നുന്നില്ല
Omni pose
ചൈന
താങ്കളുടെ പാലക്കാടൻ ഭാഷാശൈലി കേൾക്കാൻ നല്ല രസമുണ്ട്. അടുത്ത ഒരു വിഡിയോയിൽ ഫുള്ളായിട്ട് പാലക്കാടൻ ശൈലിയിൽ സംസാരിക്കാമോ? കലക്കിട്ട്ണ്ട് ട്ടോളിൻ.... 😀😀👌👌
മ്മടെ പാലക്കാട്.. മഞ്ഞക്കുളം പള്ളി..
Firozkka uyir💯
pls keep safety guard little more up , then not need to remove
Pasu ullavarodu paranjal avar vannu puulu chethi kondupoyi pasunu kodutholum. Athalle nallathu.
ഇക്ക ഇങ്ങക്ക് സ്ഥലം ഉണ്ടെകിൽ ഒരു പോത്തിനെ വാങ്ങി പോറ്റിക്കൂടെ എന്നാൽ അത് ഒരു വരുമാനം അല്ലെ?
chat.whatsapp.com/KjIQw4ppg9x2X8Gj6FyVtn
പോത്ത് വളർത്തൽ whatsapp ഗ്രൂപ്പ്
Ikkaa vedio kand thudangiyitullo enik ith vangan plan undaayirunnu ini nattil varumbol vangikanam details arinjal kollam
ഫിറോസ് കാ കാ പുല്ലു വെട്ട് മെഷീൻ ഏതാ കമ്പനി എന്ന് പറഞ്ഞില്ല ഹോണ്ട ആണോ
Kissan Kraft
ഹോണ്ട അല്ല ബജാജ്
@@muhammedvp8035 kaliyakandaa karyam illallo Honda mechine undallo
അറിയേണ്ടതെല്ലാം പറഞ്ഞു തന്നു. താങ്ക്യൂ
ഫിറോസ് ക്കാ .സൂപ്പർ '
Firoz ithu evide ninna vangiyathu palakkad available aano
ഇത് kisankraft brush cutter ആണ്.Price 13000(12000 old rate). കോഴിക്കോട് കിട്ടും. കേരളത്തിൽ എവിടെയും ഡെലിവറി ഓപ്ഷൻ ഉണ്ട്(charges extra).call 8921964164(kisankraft dealer)(spares and services available).
2 പോത്തിനേയോ ആടിനെയോ വാങ്ങി പറമ്പിൽ കെട്ടിയാൽ മതി അവർ ക്ലിയർ ആക്കിക്കോളും ഫുൾ
പുല്ല് കഴിഞ്ഞാൽ അവരെ തട്ടി കറിയാക്കി നിങ്ങൾക് വിഡിയോയും ചെയ്യാം
ഫുഡ് vloge നിർത്തി pullu വെട്ട് thudaggiyo powli ഐഡിയ മണിക്കൂറിന് എത്രയാ rate
Ente channel subscribe cheyyamooo plz thirichum cheyam
Poli👍❣️
ഇപ്പോൾ പാചകം ഒന്നും ഇല്ലേ?നമ്മൾ പുതിയ ഡിഷിനായി കാതിരിക്കുംന്ന്ന്.👌👌👌👌👌👌👌
വർഷ s കൃഷ്ണ. ലോക്ക്ഡൗണായത് കൊണ്ട് നല്ല വിശപ്പായിരിക്കും
കാട് വെട്ടിയവർ like adikk
Bro ude car A tha
ഞമ്മക്ക് പുല്ല് ഇല്ല അതുകോണ്ട് വടീച്ചില്ല ഫൂൾ തെങ് കവൂങ് പാടം
എന്തായാലും
ഉഷാറായിണ്
Power button on cheyannam. Ennale Eth on avollu. Power on cheyannam athe nirbbandhama
അറിയത്തില്ല മിണ്ടരുത് 🤫🤫🤫😬
Bro, നല്ലതു പോലെ explain ചെയ്തു. Thanks.
എന്റെ brush cutter(same brand)ണ്ടെ nylon വള്ളി , പുറത്തേക്കു വരുന്നില്ല( താഴെ ഉള്ള black cap പോലെ ഉള്ളതിൽ press ചെയുമ്പോൾ.
Nylon പുറത്തു വരാൻ എന്തു ചെയ്യണം.
1 1/2 meter അതിൽ കാണും.
Please reply.
മെഷീൻ എങ്ങനെയുണ്ട്
താങ്കളുടെ അവതരണവും വിശദീകരണവും എല്ലാവർക്കും ഗുണം ചെയ്യുന്നതാണ്. Thank's
beware of personal protective measures including goggles. dress appropriately to protect from injury