#കാഴ്ച_ദ്രവ്യം
HTML-код
- Опубликовано: 17 сен 2024
- #Devotionals #devotionals #frmathewspayyappillymcbs #rosinapeety #kester #ozhukiirangunna #ഒഴുകിയിറങ്ങുന്ന
🔔 SUBSCRIBE : / @mathsmcbs
🔔 TURN ON THE BELL ICON on the channel!
mathsmcbs@gmail.com
WhatsApp no /+19013199141
കാഴ്ച ദ്രവ്യം
LYRICS /ROSINA PEETY
MUSIC /FR. MATHEWS PAYYAPPILLY MCBS
SINGER /KESTER
ORCHESTRATION /DENY DENZIL FERNANDEZ
STRINGS /KOCHIN STRINGS
GUITAR /JINTO PAUL
CHORUS /
FLUTE /ANIL GOVIND
MIXED &MASTERED /ANIL ANURAG
DOP/FR.GEO MANIKKATHAN MCBS
EDITING /C30 PRODUCTIONS
ഒഴുകിയിറങ്ങുന്ന കണ്ണുനീരല്ലാതെ പ്രാർത്ഥനപോലുമീ നാവിലില്ല
കദനം നിറഞ്ഞയീ കണ്ണുനീർ പൂക്കളെ കാഴ്ച്ചവച്ചോട്ടെയെൻ തമ്പുരാനെ.
മീറ പോലുരുകുമെൻ മാനസവും
ചുട്ടുപോള്ളുന്നയെൻ
ആധികളും
വാഴ്ത്തുവാൻ നിൻ കരമുയരുമീ വേളയിൽ
നന്ദിമാത്രം എന്റെ നെഞ്ചകത്തിൽ..
കാഴ്ചയായ് നൽകുമെൻ ജീവിതത്തിൽ
നന്മ നീ നോക്കുകിൽ ഒന്നുമില്ല
നിറവേകുമാ തിരു കൈകളിൽ നാഥാ
എൻ ജീവിതം പൂർണ്ണമായ് നൽകിടുന്നു.
✒️റോസിന പിറ്റി
#kazhchadravyam #ozhukiirangunna
#malayalamchristiandevotionals #music #reels#lend
#frmathewspayyappillymcbs ##greatlent #valiyanombu #lentenseasonsongs
#christiandevotionalsongs #traditionalchristiansong
#newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs
#matchpointfaith
#christiansongs
#MorningPrayer
#50nombu
#valiyanombu
#50nombusongs
#nombusongsmalayalam
#valiyanombusongs
#lentenseason
#lentenseason2024
#lentsongsmalayalam
#lentenseasonsongs
തീവ്രദുഃഖത്തിന്റെ അണപൊട്ടിയൊഴുകുന്ന കണ്ണുനീരിനെ കാഴ്ച്ചദ്രവ്യമാക്കുന്ന വരികൾക്ക്, മാറ്റുകൂട്ടുന്ന സംഗീതവും അഭിനയവും ആലാപനവും ...🥰🥰🥰 ഇനിയും ഈ സൗഹൃദത്തിൽ ഒത്തിരിയേറെ മനോഹരഗാനങ്ങൾ ഉരുത്തിരിയട്ടെ...❤️❤️❤️ പ്രാർത്ഥനാശംസകൾ🙏🙏🙏
Thank you Manjumole 😘
Thank you Chechy...❤😘
Very beautiful song 🎉❤
❤❤A Feel full song by Kester Sir, Beautiful Offertory Song ❤❤
❤❤
Another great song!!
Congratulations❤❤🎉🎉
🙏🏻🙏🏻🙏🏻🙏🏻💞
❤❤❤❤❤
Super
Achaaa.... Very Touching Song❤
കൈയിൽ കിട്ടുന്ന വരികളെ കൂടുതലാഴത്തിൽ ഹൃദയത്തിൽ പതിക്കും വിധം സംഗീതത്താൽ സമ്പുഷ്ടമാക്കുന്നതു ചെറിയ കാര്യമല്ല .. ആർക്കും പാടാൻ സുഖമുള്ള സംഗീതം .. credit goes to you fr. Mathews Payyappilly’s hard work and dedication ❤❤
Exactly....👌👌👌Well said Chechy... EP is truely EP...❤️❤️❤️ Supremely gifted & talented..🙏🙏🙏
Beautiful lines & music. Congratulations Rosina & mathewsacha
മീറ പോലുരുകുമെൻ മാനസവും
ചുട്ടുപോള്ളുന്നയെൻ
ആധികളും
വാഴ്ത്തുവാൻ നിൻ കരമുയരുമീ വേളയിൽ
നന്ദിമാത്രം എന്റെ നെഞ്ചകത്തിൽ.
ചില പാട്ടുകൾ നമ്മൾ ഇങ്ങനെ കാത്തിരിക്കും കേൾക്കണം എന്ന ആശയിൽ...അങ്ങനത്തെയൊരു പാട്ടാണിതു....റോസുവിന്റെ വരികളിലെ അടുക്കും ചിട്ടയും പിന്നെ അർത്ഥവും...ഇങ്ങനൊക്ക് എഴുതുവാൻ ചിലർക്ക് മാത്രമെ കഴിയൂ...അതാണു റോസൂ...കിടു വരികൾ...മാത്യൂസച്ചന്റെ സംഗീതം വരികളെ അത്രമാത്രം കവർന്നെടുത്തു കൊണ്ടുപോകുന്ന രീതി പറയാതിരിക്കാൻ ആകില്ല...ആലാപന മികവിൽ കെസ്റ്റർ എന്ന സ്വർഗ്ഗീയ ഗായകൻ....ഡെന്നി ഡെൻസിലിന്റെ പശ്ചാത്തല സംഗീതം ഇടമുറിയാതെയാണു നമ്മളെ കൂട്ടികൊണ്ടു പോകുന്നത്.ഇത്രേയെങ്കിലും ഈ പാട്ടിനെ കുറിച്ച് ഞാൻ എഴുതിയില്ലെങ്കിൽ മതിയാകില്ല....അഭിനയം കിടു അച്ചാ.....എല്ലാം കൊണ്ടും സൂപ്പർ...
Sumu 😘😘😘
Heart touching song ❤🙇 congratulations Acha🙏
The whole feel of this song is in the first 2 lines...Rosina is a great writer.it can be seen in all of rosina's songs.Fr.Mathews music is so heartwarming❤Fr.Mathews is a blessing to the christian music world.kester singing👍👍👍🥰🥰
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. എവിടെയോ വീണു പൊള്ളുന്നു.... ആ ചൂട് തന്നെ എന്റെ ആശ്വാസം 🙏🙏🙏🙏
❤❤
"റോസു... " മാത്യുസ് അച്ചാ കരയിപ്പിച്ചു കളഞ്ഞല്ലോ..സങ്കടത്തിൻ്റെതീവ്ര വേദനയാൽപ്രാർത്ഥന പോലും കണ്ണീരാൽനിശബ്ദമായി പോകുന്ന ദ്രവ്യം.❤❤🙏
ലയിച്ചിരുന്നുപോയി ഈ പാട്ടിൽ. അവസാനം എല്ലാ വിഷമങ്ങളും ദൈവത്തിനു സമർപ്പിച്ച് പള്ളിയിൽ നിന്നും ഇറങ്ങിവരുന്ന ആ വരവാണ് highlight.👌👌👌ഈശോയുടെ അനുഗ്രഹം ഇനിയും കനിഞ്ഞിറങ്ങട്ടെ ഇതുപോലെ ഹൃദയസ്പർശിയായ ഗാനങ്ങൾ ആ വിരൽത്തുമ്പിൽ വിരിയാൻ ❤❤ആശംസകൾ മാത്യൂസച്ചാ , റോസീനച്ചേച്ചി. 🎉🎉🎉
താങ്ക് യൂ വിജി ❤❤😘
❤️❤️ ആശംസകൾ
Beautiful song congratulations to all
മനോഹരം .... മാത്യൂസ് അച്ഛാ ...വ്യത്യസത്മായ സംഗീതം അതിനു അനുയോജ്യമായ വരികൾ സ്വർഗീയ ഗായകന്റെ ആലാപനം ... അതിമനോഹരം DENY DENZIL FERNANDEZ ... കൊള്ളാം
Thanks Chetta ❤️❤️
അച്ചാ സൂപ്പർ song 👍👍🌹🌹
നിറക്കണ്ണുകളോടെ അല്ലാതെ പാട്ട് കേൾക്കാൻ സാധിക്കുന്നില്ല. ഒത്തിരി ഒത്തിരി നന്ദി ❤
മനോഹരമായ രചനയും, സംഗീതവും ....🙏
Nice & heart touching song Congrtz Father & Team👌👌👍👍
Super. കണ്ണുനീരിനെ പ്രാർത്ഥനയാക്കുന്ന സുന്ദര നിമിഷം. 🙏❤❤🌹
Very nice song! Congratulations! Beautiful lyrics and music! Amazing singing and BGM! May God bless you!
പാട്ടും, സംഗീതവും, ആലാപനവും,super. Video ഗംഭീരമായിരിക്കുന്നു
നല്ലവരികൾ..നല്ല മ്യൂസിക്ക്..നല്ല ആലാപനം
മാത്യൂസച്ചനും റോസീനചേച്ചിക്കും പ്രാർത്ഥനാശംസകൾ❤❤❤❤❤❤❤❤❤❤
Nice song & Acting ❤️❤️❤️❤️... Mathews Acha❤... and Kester's voice❤
Beautiful song.Excellent combination of Lyrics, music, singing and orchestration.👏👏👏
വളരെ ഹൃദ്യവും..
സുന്ദരവുമായ ഗാനം ❤
മറക്കാനാകാത്ത അനുഭവങ്ങളിലൂടെ ചിന്തകളെ കൂടുകൂട്ടാൻ സഹായിച്ച..
മാത്യൂസ് അച്ചാ,
റോസിനാ ചേച്ചി അഭിനന്ദനങ്ങൾ 🎉
Thank you acha ❤
ദൈവത്തോട് അടുപ്പിക്കുന്ന വരികൾ, നല്ല പാട്ട് 👍🏻🙏
So beautiful song 👌👌heart touching iam proud of you mathewsacha
❤❤❤ വളരെ മനോഹരമായ ഗാനം❤❤❤
👍
Beautiful work congratulations to all
Beautiful song 👌💜
Touched the core of my heart... 🙏❤❤🌹
❤❤🎉🎉🎉 supper 🥰🥰
Nice song🎉🎉
My favourite singer Kester sir
മനോഹരമായ ഗാനം 🙏❤️🌹
Supper ❤
ഒറ്റവരിയിൽ തന്നേ ഹൃദയത്തെ തമ്പുരാനിലേക്ക് അടുപ്പിക്കുന്ന മനോഹരവരികൾ.... അസാധ്യമായിരിക്കുന്നു.....വരികൾ കുറിച്ച റോസിന ചേച്ചിക്കും, ഹൃദയ വ്യഥയുടെ അഴങ്ങളിലും ദൈവസ്നേഹത്തെ മുറുകെ പിടിക്കാൻ സഹായകമാകുന്ന മനോഹരമായ ആവിഷ്കാരം....വളരെ നന്നായിരിക്കുന്നു അച്ചാ.... എല്ലാ ടീം അംഗങ്ങൾക്കും ആശംസകളും ഒപ്പം പ്രാർത്ഥനയും നേരുന്നു.....
thank you dear 🥰
പതിവുപോലെ ഹൃദ്യമായ വരികള്..super music❤...kudos Kester vox. 🎉
Excellent work ❤
A blissful and touching song 🙏♥️👌 congratulations Acha and whole team 👏👏
ഏതെല്ലാം വിധത്തിൽ നാം കടന്നുപോയാലും പ്രാർത്ഥിക്കാൻ ത്രാണി ഇല്ലത്തെ തളന്നുപോയാലും മനസ്സിനെ അറിയുന്ന അരുമനാഥൻ തകർക്കാതെ സൂക്ഷിച്ചത് ഓർത്തുപോയാൽ നന്ദി മാത്രം "എൻ നെഞ്ചകത്തിൽ "
മനോഹരമായ വരികൾ....
സംഗീതം, ആലാപനം സുന്ദരം... ❤️
എല്ലാവർക്കും 🙏🙏🙏👍❤️
Very nice. Congratulations ❤️
Congratulations dear ❤ super 😍
Nice song........ 👌🏻🙏🏻
മാത്യൂസ് acha
മനോഹരമായിരിക്കുന്നു... അഭിനയവും പ്രാർത്ഥനയും പാട്ടും......
Beyond words.Thanks to reveal a precious way of prayer leads into the heart of Jesus. Expecting more beautiful songs from you dear father.
Thank you very much
Mathews Achen & Rosina Chechi History repeats ….Beautiful work , touching lyrics ❤️ soulful singing 👏 🥰 May God bless u all abundantly.
Jibins ❤️
വരികൾ ❤️സംഗീതം ❤️ആലാപനം ❤️അഭിനയം 👌
Nice 🎉
🙏🏻🙏🏻🙏🏻👌🏼👌🏼👌🏼
മാത്യു അച്ഛാ അതി മനോഹരം 👏👏👏👏👏🎧🎧🎧ഹോളി വീക്കിൽ offering സോങ് പാടാൻ കരോക്കെ അപ്ലോഡ് ചെയ്യാമോ ?
Nice song acha 🥰❤️
Beautiful song , touching lyrics , Soulful singing…. Mathews achen ഭംഗിയായി കഥാപാത്രത്തെ ഉൾകൊണ്ടു... ❤️❤️❤️❤️
thank you dear ❤️
പ്രിയ മാത്യൂസച്ചാ വളരെ ഹൃദ്യവും മനോഹരവുമായിരിക്കുന്നു..... അഭിനന്ദനങ്ങൾ❤❤🎉🎉😊
നല്ല കാഴ്ചവയ്പ് song . പല്ലവി ഗംഭീരം. അച്ചൻ്റെ അഭിനയം തകർത്തു. Congrats Mathews അച്ചാ and Rosina
thank you dear
Mathewsachan❤❤❤Rosu ❤❤❤
മനോഹരം❤. റോസിനാ ചേച്ചിയുടെ എഴുത്തിൻ്റെ മായാജാലം❤❤❤ അച്ചൻ്റെ ഈണവും അഭിനയവും അതീവ ഹൃദ്യം. സ്വർഗ്ഗീയ ഗായകൻ്റെ ആലാപനം🙏🙏🙏
thank you 😍
🙏🙏super song🙏🙏
Nice song acha💕💕💕
🥰🥰👍
excellent composition....
മനോഹരം ❤️❤️❤️❤️
സൂപ്പർ പാട്ട് ❤️❤️❤️❤️❤️😘
Achaa thakarthuu...അഭിനയവും സംഗീതവും...
ഒഴുകിയിറങ്ങുന്ന കണ്ണുനീരല്ലാതെ പ്രാർത്ഥന പോലുമീ നാവിലില്ല...റോസീനാ.. വരികൾ മനസ്സിൽ മായാതെ നിൽക്കുന്നു..
അതിമനോഹരം ഈ ഗാനം.അഭിനന്ദനങ്ങൾ.❤❤
Mayachechi ❤
അച്ചാ
അതിമനോഹരമായിരിക്കുന്നു .. വരികൾ സംഗീതം ആലാപനം എല്ലാം…
അച്ചാ വളരെ നാച്യുറൽ ആയ അഭിനയം👏👏
God bless the whole team 🙏
Heart touching lyrics, music, visuals ❤ മാത്യൂസ് അച്ചാ റോസീനാചേച്ചി അഭിനന്ദനങ്ങൾ ❤❤
മാത്യൂസ് അച്ഛാ നന്നായിരിക്കുന്നു❤❤❤❤...അഭിനന്ദനങ്ങൾ.....
Acha,,,,വളരെ നന്നായിട്ടുണ്ട്❤God Bless you 🙏
മനോഹരമായിരിക്കുന്നു ❤️അച്ഛന്റെ സംഗീതവും അഭിനയവും റോസിനയുടെ വരികളും എല്ലാം സൂപ്പർ ❤️കെസ്റ്റർ ചേട്ടൻ ❤️❤️അഭിനന്ദനങ്ങൾ 🌹😊
thank you
Super❤👍
Wowww....enthaa oru resam eaa song kelkkan..lyrics, music & singing ellam superrr❤❤❤
അതിസുന്ദരം... ❤️❤️❤️
SUPER AAYITTUNDU ❤
മനോഹരമായിരിക്കുന്നു അച്ചാ 👌💓👌
Wowww...beautiful song Rosu🥰Manoharam Ayittundu🥰Really heart touching lyrics & music...Especially Achante Abhinayam thakarthu...👍🤣
ashakochu 😘
Congrats മാത്യൂസ് അച്ചാ
നൈസ്.. സോങ്... 👌👌👌👌🥰
thank you Pushkutty
❤️❤️❤️❤️supr
Acha.. nalla paatu.
❤️❤️❤️
❤
Awesome work 🥰🥰
Deny Dencil ❤️
❤❤❤❤❤
❤