Woww..... തുടക്കം മുതൽ അവസാനം വരെ നമ്മൾ വേറൊരു ലോകത്തിലായിരുന്നു... Beauuuuttifulllll... ഓരോ വരികളും അർത്ഥവത്തായത്... ടീനമേരി യുടെ അതിമനോഹരമായ ആലാപനം... Orchestration suuuper.... അതിൽ ഓരോരുത്തരുടെയും പങ്ക് എടുത്തു പറയാനുണ്ട്... അത്രക്കും സുഖം...Deny ഡെൻസിലിന്റെ അതിമനോഹരമായ സംഗീതവും orchestration ഉം ..... എല്ലാവർക്കും അഭിനന്ദനങ്ങൾ........ നല്ലൊരു feel ആയിരുന്നു.. Thanks സോജു അച്ഛാ.... 💐👍🏼👍🏼
Praise God. Blessed to be part of this song 🙏😌. Soju achan's blessed lyrics, Deny's beautiful music and orchestration, all the great musicians and artists, God bless you all. Thank you Lord...
പല്ലവി കാഴ്ചകളേകാം താഴ്മയോടെ തിരുസന്നിധിയിൽ വന്നു ഞാൻ നൈവേദ്യമാകാം ഈ വേളയിൽ നാഥനേകും തിരുബലിയിൽ chorus സ്വീകരിക്കേണമേ യേശുനാഥാ ആദരവോടേകും കാഴ്ചകളെ ആശീർവദിക്കൂ മോദമോടെ ആ പാദചരേ ഞാനണയാം അനുപല്ലവി മനസ്സിലുയരുന്ന കാഴ്ചയല്ലോ എൻ പ്രാർത്ഥനകൾ അർച്ചനയായ് തിരുമുൻപിൽ ഞാൻ എകിടുമേ നീറുന്ന ജീവിത യാതനകൾ നൽകുന്നു ഞാനെന്നും ആശയോടെ ആശ്വാസമേകൂ ആത്മനാഥാ നീ സദയം ചരണം നിനക്കായ് ഉയരുന്ന കാഴ്ചയല്ലോ ബലിവേദിയിതിൽ മോചനം നൽകിയ യാഗമല്ലോ ഓർമ്മകളിൽ സ്നേഹത്തിൻ ദൂതുമായ് വന്നു നീ സ്നേഹിതർക്കായ് സ്വയമേകി നീ സ്നേഹാർദ്രമാകും ജീവനേകാൻ നീ അണയൂ
ഈ മനോഹരമായ ഗാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിനു ദൈവത്തിന് നന്ദി പറയുന്നു... 💖😌🙏🏻💐💐💐
❤
❤❤❤❤ന്തു രസമാ ഇവരുടെ ശബ്ദം❤❤❤
എത്ര സുന്ദരമായ പാട്ട്❤
Deny bro❤️. Nalla feel. Very soothing music and blending orchestration. Keep goin bro❤️❤️❤️❤️❤️👍🏻👍🏻👍🏻
Woww..... തുടക്കം മുതൽ അവസാനം വരെ നമ്മൾ വേറൊരു ലോകത്തിലായിരുന്നു... Beauuuuttifulllll... ഓരോ വരികളും അർത്ഥവത്തായത്... ടീനമേരി യുടെ അതിമനോഹരമായ ആലാപനം... Orchestration suuuper.... അതിൽ ഓരോരുത്തരുടെയും പങ്ക് എടുത്തു പറയാനുണ്ട്... അത്രക്കും സുഖം...Deny ഡെൻസിലിന്റെ അതിമനോഹരമായ സംഗീതവും orchestration ഉം ..... എല്ലാവർക്കും അഭിനന്ദനങ്ങൾ........ നല്ലൊരു feel ആയിരുന്നു.. Thanks സോജു അച്ഛാ.... 💐👍🏼👍🏼
Thank you Jobichettan
Thanku so much ❤️❤️❤️❤️
Praise God. Blessed to be part of this song 🙏😌. Soju achan's blessed lyrics, Deny's beautiful music and orchestration, all the great musicians and artists, God bless you all. Thank you Lord...
❤️❤️❤️
✨💝✨
❤
Awesome, she sounds like Sujatha❤
ഈ ഗാനം കേള്ക്കുമ്പോള് മനസ്സിന് ഒത്തിരി സന്തോഷം തോന്നുന്നു ❤️❤️🙏🙏
Amazing ❤
പറയാൻ വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും🙏❤️✨
Super song Fatherji 🌹🌹🌹
Excellent and soulful singing and heavenly music. Congratulations Deny, Teena chechi and group
Thanku
Very good song. Well sung. Beautiful composition. Well done Deny. All the very best for the whole team.
സൂപ്പർ സൂപ്പർ സൂപ്പർ.....deni....congrats all teams.
Thanku
Amazing work.. well done team. God Bless.
Happy to be a part of this melodious song🥰Thank God and the whole team ❣
NYC acha.. Deny, teena chechi simply superb
L
വരികൾ, സംഗീതം , ആലാപനം വളരെ നന്നായിരിക്കുന്നു .... May God bless the entire team behind this beautiful work...
വളരെ നന്നായിട്ടുണ്ട്👌
പ്രാർത്ഥനാഭരിതമായ വരികളും, ഹൃദയസ്പർശിയായ സംഗീതവും, മനോഹരമായ ആലാപനവും.
ഈ ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ🌹
Beautiful song ❤️🥰
Congrats Deny &Team..👏👏🌹🌹💐
Thanku
Super song...👌👌👌. Congrats...👏👏👏👏
അതിമനോഹരം ഗാനം👌🥰
സൂപ്പർ, good effert, good team work, congratulations 🌺🌺🌷🌷🌷🌷
Beautiful musical treat. Congratulations to the entire team 🥰
Very nice song and good voice
Thank you
Mind blowing ❤❤❤❤❤
Nice song ...God bless you all
🥰🥰🥰✍️✍️✍️ nice song
Congratz to all
❤❤❤ Ellavarum powlichu❤❤❤
Good work, nice
Oh.... 🥰🙏എങ്ങിനെ അഭിനന്ദനം അറിയിക്കും... എല്ലാവർക്കും kettippidichummm🥰❤️👍
മനോഹരഗാനം.എല്ലാം മനോഹരം 👍👍👍👍
Graceful 🙏
മനോഹരമായ ഗാനം🥰🥰🥰
സൂപ്പർ സൂപ്പർ singing God bless u🙏😍👍
Very good 👍 keep it up 👍 congrats 👏👏👏👏
Thanks a lot
Super song......
My god !!!!! Ts really good song
മനോഹരം 🤝🤝🤝ഈ ഗാനം
superb 💕💐🕊👏🏻👏🏻👏🏻👏🏻👏🏻
Thanks a lot
Super
Exalant ❤❤
❤❤Heavenly voice✨✨
വല്ലാത്തൊരു ഫീൽ എന്താ പറയാ എന്നറിയില്ല സൂപ്പർ 👍
Very good 🙏🙏🙏
സൂപ്പർ👏✨👏✨👏✨👏✨💖💖🥰🥰
Nice
Good song Congrats to all
Beautiful song 😍😍❤️👌
Thanks for listening.
Nice feel 👍👏👏👏
Super mem may god bless
സൂപ്പർ സോങ്
Beautiful song congrats to all
72 പേരോളം അഭിപ്രായം പറഞ്ഞു പക്ഷേ ഈ പാടിയതിൽ കൊഞ്ചലിന്റെ ശ്രുതി വന്നപോലെ തോന്നി
Aaa paaatinte bangithanne aa voice aaanu, veroru voiceil e paat ketaal ithrem ishtam ini thonnillla
Nice song,
So nice... 😍😍😍
Thanks 😊
Lovely performance
Nice Song..
Good song 🥰🥰
Happy Christmas
Same to you! Happy Christmas
👍👍❤
Melodious singing. Good tune, lyrics and orchestration. Congrats 👌👍👍
Very nice
Super song annu
❤❤
👌👌👌
❤️
Nice
Blessed to be a part of this beautiful musical treat..God bless all🥰🥰🥰🥰
Always welcome
Soo nice song.... Ithinte track onnu snd cheyiyaavo...
For tracks and lyrics
Punta Vista Media WhatsApp: +91 8590739576
💖💖
Can you please share the karoke of this beautiful song
For tracks and lyrics
Punta Vista Media WhatsApp: +91 8590739576
💞💞💞💞🌹
Ee Kazchza song single pattupoleya
kazcha song chorus ayittu padunna thayikanam
🌹🌹🌹🌹
👌👌🥰
🙏🙏👍👍❤️❤️
👌👌👌🔥🔥🔥❤️❤️🙏🏻🙏🏻
❤
👌🏻❤️💚👌🏻
❤️❤️❤️❤️❤️❤️
❤📍
👌🏻👌🏻👌🏻
🙏🙏🙏🌹👍
🙏🙏🙏🙏💕💕💕👌👌👌👌
ഇതിന്റെ karoke ഉണ്ടാകുമോ ഞങ്ങളുടെ പള്ളിയിലെ പെരുന്നാൾ ന് പാടാൻ ആയിരുന്നു ❤🔥
Please WhatsApp to Vista Media Rajagiri +91 8590739576
@@puntavistamediarajagiri1:50
Beautiful song 😍😍
🙏🙏🙏🙏🙏
Can i get this karoake pls
KARAOKE: ruclips.net/video/YgdEXP0LZZk/видео.html
Ithinte midi file kitto?
Only Karaoke: ruclips.net/video/YgdEXP0LZZk/видео.html
ഈ പാട്ട് മെയിൽ പാടിയിട്ടുണ്ടോ
will upload soon
Lyrics please
പല്ലവി
കാഴ്ചകളേകാം താഴ്മയോടെ
തിരുസന്നിധിയിൽ വന്നു ഞാൻ
നൈവേദ്യമാകാം ഈ വേളയിൽ
നാഥനേകും തിരുബലിയിൽ
chorus
സ്വീകരിക്കേണമേ യേശുനാഥാ
ആദരവോടേകും കാഴ്ചകളെ
ആശീർവദിക്കൂ മോദമോടെ
ആ പാദചരേ ഞാനണയാം
അനുപല്ലവി
മനസ്സിലുയരുന്ന കാഴ്ചയല്ലോ
എൻ പ്രാർത്ഥനകൾ
അർച്ചനയായ് തിരുമുൻപിൽ ഞാൻ
എകിടുമേ
നീറുന്ന ജീവിത യാതനകൾ
നൽകുന്നു ഞാനെന്നും ആശയോടെ
ആശ്വാസമേകൂ ആത്മനാഥാ
നീ സദയം
ചരണം
നിനക്കായ് ഉയരുന്ന കാഴ്ചയല്ലോ
ബലിവേദിയിതിൽ
മോചനം നൽകിയ യാഗമല്ലോ
ഓർമ്മകളിൽ
സ്നേഹത്തിൻ ദൂതുമായ് വന്നു നീ
സ്നേഹിതർക്കായ് സ്വയമേകി നീ
സ്നേഹാർദ്രമാകും ജീവനേകാൻ
നീ അണയൂ
Lyrics in manglish please
Pallavi
Kaazhchakalekam Thaazhmayode
Thirusannidhiyil vannu njaan
Naivedyamaakaam ee velayil
Naadhanekum thirubaliyil
Chorus
Sweekarikkaname Yeshunaadha
Aadaravodekum Kaazhchakale
Asheervadikkoo modamode
Aa paadachaare njaananayaam
Anupallavi
Manassiluyarunna kaazhchayallo En praarthanakal
Archanayay thirumunpil njaan ekidume
Neerunna jeevitha yaathanakal
Nalkunnu njaanennum aashayode
Aashwasamekoo aathmanaadha
Nee sadayam
Charanam
Ninakkay uyarunna kaazhchayallo Balivediyithil
Mochanam nalkiya yaagamallo ormakalil
Snehathin doothumaay vannu nee
Snehitharkkaay swayameki nee
Snehaardramaakum jeevanekaan
Nee anayoo
Thankyou
❤❤
Super song❤❤
❤
Good song❤❤❤
❤❤
❤
❤