സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്യുക Please Subscribe and Support Safari Channel: goo.gl/5oJajN
ശരിക്കും ഒരു മഹാത്ഭുതം തന്നെയാണ് നൂറ്റാണ്ടുകൾക്കുമുമ്പ് നിർമ്മിച്ചിട്ടുള്ള ഭൂഗർഭ ഗുഹ നിർമ്മാണരീതി. ഇത്ര വിപുലമായ ആണ് അവർ ഇത് നിർമ്മിച്ചിട്ടുള്ളത്. എങ്ങനെയാണ് ഇതിൻറെ ഉള്ളിൽ നിന്നും മണ്ണും കല്ലും പുറത്തേക്ക് കൊണ്ടുപോയത് .ശരിക്കും ആധുനികകാലത്തെ മനുഷ്യനെക്കാൾ കഴിവുള്ളവർ പുരാതനകാലത്ത് ആയിരുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത് .അവർക്ക് ടെക്നോളജിയുടെ പിൻബലം കൂടി ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ
ഈ സമുദായത്തെ പറ്റി വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. "താഴ്വരകളിൽ പാറകൾ തുരന്ന് വീട് ഉണ്ടാക്കിയവരായ സമൂദിനോടും" - ഫജ്റ് : 9 "നിങ്ങൾ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പാറകളിൽ നിന്ന് തുറന്നു വീടുണ്ടാക്കുക യും ചെയ്യുന്നു" - അശ്ശുഅറാഅ് : 149
@@abid_km5677 മാറ്റം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, പ്രധാനപെട്ട രാജ്യങ്ങളിലെ സ്ഥലങ്ങളുടെ വിവരണം സഞ്ചാരത്തിൽ കാണിക്കുന്നത് പോലെ വിവരിച്ചാൽ കുട്ടികൾ അത് പഠിക്കും, മാത്രമല്ല നമ്മൾ കിണറ്റിലെ തവളകൾ അല്ല എന്നുള്ള ചിന്ത അവർക്ക് ഉണ്ടാകും... അത് ഒരു വലിയ മാറ്റം അല്ലേ
സമൂദ് ഗോത്രം, സൗദി അറേബ്യയിൽ ഉണ്ട് ഇപ്പോഴും അതിന്റെ ശേഷിപ്പുകൾ . ഇതു പോലെ അല്ല. വലിയ മല തുരന്ന് അതിന്റെ കവാടങ്ങൾ എല്ലാം മനോഹരമായി design ചെയ്തവാരാണ് അവർ വലിയ പൊക്കമുള്ള മനുഷ്യർ ആയിരുന്നു, അതുപോലെ തന്നെ അഹങ്കാരവും കൂടുതലായിരുന്നു. അവർ അള്ളാഹുവിനെ ധികരിച്ചു നിരാകരിച്ചു . ഒരു ദിവസം ഇതു വരെ അവർ കേൾകാത്ത ഒരു ഭയങ്കര ശബ്ദതോടുകൂടി ഭൂമി കുലുക്കവന്ന് അതിനകത്ത് വെച്ച് ആ ധിക്കാരികൾ ആയ ആഗോത്രസമൂഹതെ ദൈവം തുടച്ചു നീക്കുകയാണ് ചെയ്തത്. ഇപ്പോഴും ഉണ്ട് അതിന്റെ അവ ഷ്ടങ്ങളും ശേഷിപ്പുകളും. (ശംശയം ഉള്ളവർക്ക് ഗൂഗിളിൽ തിരയാം " ഖുർആനിൽ പറഞ്ഞ പോലെ ഫിർഔനിന്റെ ശരീരം ലോക ജനതക്ക് തെളിവായി ബാക്കി വെച്ച പൊലെ ഇതിന്റെയും തെളിവ് അവശിഷ്ടങ്ങൾ അവിടെ ബാക്കി വെച്ചിട്ടുണ്ട് " )
Amazing, This is really one of the wonders in the world. I was thinking about how they cooked and how the smoke went out? How did the sick people move through these narrow ways?
The protector എന്ന netflix സീരിസിൽ ഇതു പോലെ ഗുഹ തുറന്നുള്ള കെട്ടിടങ്ങൾ കാണിക്കുന്നുണ്ട്. പിന്നെ hercai എന്ന സീരിസിൽ വളരെ പ്രാചീനം എന്ന് തോന്നുന്ന വലിയ കൂട്ടുകുടുംബങ്ങൾ താമസിക്കുന്ന വീടുകളും ഉണ്ട്. തുർക്കി series കണ്ടിട്ട് ആണ് നാടിനോട് ഇഷ്ടം കൂടി സഞ്ചാരം എപ്പിസോഡ് തപ്പിയിരുന്നു മുൻപ്. ഇപ്പോഴാണ് കിട്ടിയത്.. സീരിസിൽ കാണിക്കുന്ന ജീവിതം അല്ല റിയൽ ലൈഫ് എന്ന് പല turkey natives കമന്റ് ചെയ്തത് കണ്ടിട്ടുണ്ട്. എന്നാലും അവിടുത്തെ ലൊക്കേഷൻ അടിപൊളി ആണ്.. കാണാൻ വല്യ ആഗ്രഹം ഉണ്ട്. Inshaallah
Your guide is very handsome.. അല്ലേലും തുർക്കി നാട്ടുകാരൊക്കെ നല്ല ഗ്ലാമർ ആണ്. യൂറോപ്പ് ഏഷ്യൻ features mix ആകുന്നത് കൊണ്ടാകും. Burak ozivit, cagatay ulusoy, can yaman etc. Actors okke super aanu.
You must visit Mesepotamia area in Turkey. Sanliurfa is Prophet city other name. Batman (Hasankeyf) Diyarbakır, Mardin, Van are Wonderfull cities. Thanks for video. 👏
ഒരു ടെക്നോളജിയും ഇല്ലാതെ ഇതൊക്കെ മനുഷ്യൻ ഉണ്ടാക്കിയിരുന്നെന്നാലോചിക്കുമ്പോൾ (അതും അക്കാലത്ത്) ഹോ അവിശ്വസനീയം. ആ മനുഷ്യർ എത്ര പരസ്പര സഹായത്തോടെയും ആശ്രയത്തോടെയും ജീവിച്ചിരുന്നു. മനുഷ്യൻ ഒന്നിച്ചു നിന്നാൽ അസാധ്യമായി ഒന്നുമില്ലെന്നും മനസിലായി
എല്ലാ കാലത്തും ഉയർന്ന ടെക്നോളജി ഉണ്ടായിരുന്നു. ഉയർന്ന ജീവിത നിലവാരം പുലർത്തിയിരുന്നു. അതാണ് പുതിയ ശാസ്ത്ര സത്യം. അന്നും ഇന്നും പ്രാകൃതരും ഉണ്ടായിരുന്നു.
Oru sadaranakkarane turkeye kurichulla sanghalppanghal matti maricha episode ninghal oru malayali aayathil abhimanikkunnu viswassikkan pattunnilla enghaneyum chilar Jevichu ennu proud of you
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
" ചർണോബിൽ " എപ്പിസോഡ്സ് ഒന്നൂടെ Telecast ചെയ്യാമോ ചാനലിൽ? സഞ്ചാരത്തിൻ്റെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്നായിരുന്നു അത്.
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqaqqqqqqqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
Welcome
പണ്ട് ഏഷ്യാനെറ്റിലും ഏഷ്യാനെറ്റ് ന്യൂസിലും കാത്തിരുന്ന് സഞ്ചാരം കണ്ട ചങ്കുകൾ തന്നെയായിരിക്കും ഇത് കാണുന്നതിൽ അധീകവും 💕💕💕💕
ഈ സ്ഥലത്തൊക്കെ വീഡിയോ എടുക്കാൻ താങ്കൾ എത്ര കഷ്ടപ്പെട്ട് കാണും.... സല്യൂട്ട് uu സർ
ഹോ ശ്വാസം മുട്ടിപോകുന്നത് പോലെ തോന്നി ഗുഹയിലൂടുള്ള യാത്ര
അന്ത കാലത്ത് ഭൂഗർഭത്തിൽ 4,5 നിലകൾ നിർമിച്ചു ജീവിച്ച അന്നത്തെ മനുഷ്യരാണ് സത്യത്തിൽ heroes...
JCB s
ഓരോ സ്ഥലത്തിനും ഓരോ കഥകൾ പറയാനുണ്ടാകും 😊അതു കാണിച്ചു തന്ന സന്തോഷ് സാർ സൂപ്പർ ആണ് 😊😊
എല്ലാരും കൂടി ഒന്ന് ഒത്തു പിടിച്ചാൽ സന്തോഷ് സാറിന്റെ ചാനൽ കൂടി നമുക്ക് ഒരു മില്യണിൽ എത്തിക്കാം...
ഇടം വലം നോക്കാതെ 1 millon എത്തിക്കണം
namukkoke ottannalle cheyyan patto
അതാണ്💪
Theerchayaayum
Athaanue. 1 million adikkaanaayi
ശരിക്കും ഒരു മഹാത്ഭുതം തന്നെയാണ് നൂറ്റാണ്ടുകൾക്കുമുമ്പ് നിർമ്മിച്ചിട്ടുള്ള ഭൂഗർഭ ഗുഹ നിർമ്മാണരീതി. ഇത്ര വിപുലമായ ആണ് അവർ ഇത് നിർമ്മിച്ചിട്ടുള്ളത്. എങ്ങനെയാണ് ഇതിൻറെ ഉള്ളിൽ നിന്നും മണ്ണും കല്ലും പുറത്തേക്ക് കൊണ്ടുപോയത് .ശരിക്കും ആധുനികകാലത്തെ മനുഷ്യനെക്കാൾ കഴിവുള്ളവർ പുരാതനകാലത്ത് ആയിരുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത് .അവർക്ക് ടെക്നോളജിയുടെ പിൻബലം കൂടി ഉണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ
എനിക്കു തോന്നുന്നതു ആവൊരൊക്കെ വലിയ അധ്വാനികൾ ആയിരിക്കണം ഇപ്പോൾ ഉള്ളവർ ടെക്നോളജിയുടെ സഹായത്താൽ മടിപിടിച്ചിരിക്കുന്നു
Sushanth Kk സത്യം ...
@@sushanthkk8280 true 💯
Air circulation 😲
സത്യം ആണ്.
കയ്മക്ലി ഭൂഗർഭനഗരം ആകെമൊത്തം ഭയപ്പെടുത്തി. വിവരണവും പിന്നണിസംഗീതവും കേട്ടപ്പോൾ പണ്ട് അവിടെ ജീവിച്ച്മരിച്ച ഒരാളായി ഞാൻ !!!
Crct👍🏻😀
Enikum angane thonniii😍😍
correct
സഫാരി ടീവി ചാനെൽ 1 മില്യൺ ആകാൻ കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ..
Me too🙂
Me
Njanum
Ipo vicharichullu
Me
The happy thing is im watching this video from Türkish city Konya land of Rumi 😍
ഈ സമുദായത്തെ പറ്റി വിശുദ്ധ ഖുർആൻ പറയുന്നുണ്ട്.
"താഴ്വരകളിൽ പാറകൾ തുരന്ന് വീട് ഉണ്ടാക്കിയവരായ സമൂദിനോടും" - ഫജ്റ് : 9
"നിങ്ങൾ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പാറകളിൽ നിന്ന് തുറന്നു വീടുണ്ടാക്കുക യും ചെയ്യുന്നു" - അശ്ശുഅറാഅ് : 149
ماشاء الله
സഞ്ചാരത്തിന്റെ അലിഖിത നിയമം, എവടെ ഗുഹയിൽ കയറുന്നോ അവടെ കുറച്ച് പേടിപ്പിക്കുന്ന മ്യൂസിക് വേണം😜😜😜😍😍😍😂
*ആധുനിക കാലത്തിലെ മനുഷ്യന്റെ വലിയ നിർമ്മിതികളേക്കാൾ അത്ഭുതവും ആശ്ചര്യവും ഉണ്ടാക്കുന്ന സൃഷ്ടികൾ.. ഈ ഗുഹാനഗരം* 👌😱
akcta
സഞ്ചാരം പരിപാടി കേരളത്തിലെ സ്കൂളിലെ സിലബസിൽ ഉൾപ്പെടുത്തണം... നമ്മുടെ വരുന്ന തലമുറയിൽ വലിയ മാറ്റം ഉണ്ടാക്കാൻ പറ്റും...
എന്ത് മാറ്റം
@@abid_km5677 മാറ്റം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്,
പ്രധാനപെട്ട രാജ്യങ്ങളിലെ സ്ഥലങ്ങളുടെ വിവരണം സഞ്ചാരത്തിൽ കാണിക്കുന്നത് പോലെ വിവരിച്ചാൽ കുട്ടികൾ അത് പഠിക്കും, മാത്രമല്ല നമ്മൾ കിണറ്റിലെ തവളകൾ അല്ല എന്നുള്ള ചിന്ത അവർക്ക് ഉണ്ടാകും...
അത് ഒരു വലിയ മാറ്റം അല്ലേ
@@ramyraz410 i agree with you
Agree
Yz , agane anegil kutty kalkk padikkan kuduthal intrest avum💯
ഗൈഡിനെ കണ്ടപ്പോൾ പട്ടാമ്പി MLA മുഹമ്മദ് മുഹ്സിൻ ആണോ എന്ന് തോന്നി പ്പോയി 😀😀😀
സത്യം
darul biriyani Sathyam
Correct
Dislike ചെയ്യുന്നവര് എന്ത് കൊണ്ടാണ് എന്ന് കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു. അവർ എന്താണ് ഇതിൽ നിന്ന് പ്രതീക്ഷിക്കുന്നത്?
Malayalam ariyatavarayirikkum
ലൈക്ക്, സബ്ക്രിപ്ഷൻ, കമന്റ് എന്നിവയ്ക്കായി സഫാരി എവിടെ എങ്കിലും പറഞ്ഞിട്ടില്ല എന്നാണ് ഓർമ.. ഇവിടെ ആണ് സഫാരി വ്യത്യസ്തം ആകുന്നത്.. ❤
joby george എന്നാ എന്റെ ചാനൽ ഒന്ന് സബ്സ്കൈബ് ചെയ്യൂ..😀 ദാരിദ്ര്യമാണ്🤣
@@NOUSHI1987 😃😃
Rasheedoa Rasheedoa 😉
Sancharam addict
ഞാനും 💖
ഞാനും....
@@Exploringtheworldforyou,,👈 neeyum......!
Wow ! Unbelievable..............!
Me too
Njanum safariyude katta fana...
ഖുർആനിൽ മല തുരന്ന് വീട് ഉണ്ടാക്കിയിരുന്ന സമൂഹത്തെ കുറിച്ചും അവരുടെ നശീകരണത്തെ കുറിച്ച് പറയുന്നുണ്ട്
എങ്ങനെ നശിച്ചു!!
സമൂദ് ഗോത്രം, സൗദി അറേബ്യയിൽ ഉണ്ട് ഇപ്പോഴും അതിന്റെ ശേഷിപ്പുകൾ . ഇതു പോലെ അല്ല. വലിയ മല തുരന്ന് അതിന്റെ കവാടങ്ങൾ എല്ലാം മനോഹരമായി design ചെയ്തവാരാണ് അവർ വലിയ പൊക്കമുള്ള മനുഷ്യർ ആയിരുന്നു, അതുപോലെ തന്നെ അഹങ്കാരവും കൂടുതലായിരുന്നു. അവർ അള്ളാഹുവിനെ ധികരിച്ചു നിരാകരിച്ചു . ഒരു ദിവസം ഇതു വരെ അവർ കേൾകാത്ത ഒരു ഭയങ്കര ശബ്ദതോടുകൂടി ഭൂമി കുലുക്കവന്ന് അതിനകത്ത് വെച്ച് ആ ധിക്കാരികൾ ആയ ആഗോത്രസമൂഹതെ ദൈവം തുടച്ചു നീക്കുകയാണ് ചെയ്തത്. ഇപ്പോഴും ഉണ്ട് അതിന്റെ അവ ഷ്ടങ്ങളും ശേഷിപ്പുകളും. (ശംശയം ഉള്ളവർക്ക് ഗൂഗിളിൽ തിരയാം " ഖുർആനിൽ പറഞ്ഞ പോലെ ഫിർഔനിന്റെ ശരീരം ലോക ജനതക്ക് തെളിവായി ബാക്കി വെച്ച പൊലെ ഇതിന്റെയും തെളിവ് അവശിഷ്ടങ്ങൾ അവിടെ ബാക്കി വെച്ചിട്ടുണ്ട് " )
@@hasanulbanna9875 bhoomi kulungi ayinanu......hi hi hi
ഒന്ന് പോടാപ്പാ എന്ത് പറഞ്ഞാലും വന്നോളും.... മൈര്
Thallahuvinte thallukal thudangi
നോഹയുടെ പെട്ടകം ടർക്കിയിലെ അറാറത് പർവതത്തിൽ ഉറച്ചു എന്ന് ബൈബിൾ പറയുന്നു, അത് ഇപ്പോഴും അവിടെ ഉണ്ടന്ന് കണ്ടെത്തി...സാറ്റലൈറ്റ് കണ്ടെത്തിയ പെട്ടകം..
It's in Armenia
Nuh nabiyude kappal alle
അയ്യോ... കണ്ടിട്ട് ശ്വാസം മുട്ടുന്നു... എന്തൊരു ഗുഹയാ... 😱😱
I'm a big fan of SANCHARM ❤ Rally love it
I felt suffocation ...I felt really I am inside this cave....oh my God what amazing vedio...Big Salute sir....
ഞാൻ ടർക്കി പോയിട്ടുണ്ട് 😇😇😇
കാപടോകിയ പോകാൻ പ്ലാൻ ഉണ്ടായിരുന്നു, പക്ഷേ പറ്റിയില്ല 😒😒😒
Pokaan sadhikkatte
Indiayil ninu pokunudenkil etra cost indavum?
@@ansarkk1322 രണ്ടു രൂപ അമ്പതു പൈസ ...
നിങ്ങൾ തള്ള് ആണ് എന്നാ തോന്നുന്നത്
@@themysteriousman248 Video ചാനലിൽ ഉണ്ട്. ലേറ്റസ്റ്റ് ഐസ് ലാൻഡ്😇
വല്ല്‌തൊരു ഫീൽ ആണ് നിങ്ങളുടെ ശബ്ദ വും അവതരണവും ❤️❤️❤️
ഇതുപോലുള്ള സ്ഥലങ്ങൾ കാണിച്ചു തന്നതിന് ഒരുപാടു നന്ദി
വളരെ നന്ദി സന്തോഷ് സർ..ഞങ്ങളെ ടർക്കി യിലേക്ക് kondupoyathinu.
Kannu pottanmar avum alande ethoke aar dislike adikanan
ഒരു കൊച്ച് കുട്ടിയെ പോലെ എന്നെ കൗതുകത്തോടെ കാഴ്ച്ചകൾ കാണാൻ പഠിപ്പിച്ച സന്തോഷ് സാറിന് അഭിവാദ്യങ്ങൾ
Thank you Santhosh for showing this rare place. It was a new info to us.
താങ്കളുടെ ഈ സൗണ്ടാണ് എന്നെ എപ്പോഴും ആകര്ഷിക്കാർ.... very good... like it
ഗുഹയ്ക്കുള്ളിൽ കടന്നപ്പോളും പുറത്തിറങ്ങിയപ്പോളും ബിജിഎം മാറിയത് ശ്രദ്ധിക്കുക... ❤
High level of observation.
Turkey poyi cappadocia under ground caves kand vann sancharam kand veendum orikal koodi Turkey poya feel🤩
ഹോ, ആ ഇൻട്രോ വീഡിയോ തന്നെ കലക്കി... SGK 👌🏻
തുർക്കിയുടെ വെബ് സീരീസുകളിൽ ഒന്നായ ദിറിലിഷ് എറുതുഗ്രുൽ കണ്ടിട്ട് വീണ്ടും തുർക്കിയുട ഭംഗി കാണാൻ കഴിഞ്ഞു ഇതിലൂടെ. Tanks sgk sir
Amazing, This is really one of the wonders in the world. I was thinking about how they cooked and how the smoke went out? How did the sick people move through these narrow ways?
എല്ലാ രാജ്യങ്ങളിലെയും ഭക്ഷണങ്ങളെപ്പറ്റി കൂടുതൽ കാണിച്ചാൽ നന്നായിരുന്നു ✌️
Cappadocia🤩🤩🤩💕സഞ്ചാരിയുടെ ഡയറി കുറിപ്പുകളിൽ Turkeyയെ കുറിച്ച് പറയുന്ന എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമോ uploader chetta...
സഫാരി ആപ്പ് ഡൌൺലോഡ് ചെയ്തു നോക്കിക്കേ.. ചിലപ്പോ കണ്ടേക്കും.. ❤
Thanks Safari for daily uploads..!!!
The protector എന്ന netflix സീരിസിൽ ഇതു പോലെ ഗുഹ തുറന്നുള്ള കെട്ടിടങ്ങൾ കാണിക്കുന്നുണ്ട്. പിന്നെ hercai എന്ന സീരിസിൽ വളരെ പ്രാചീനം എന്ന് തോന്നുന്ന വലിയ കൂട്ടുകുടുംബങ്ങൾ താമസിക്കുന്ന വീടുകളും ഉണ്ട്. തുർക്കി series കണ്ടിട്ട് ആണ് നാടിനോട് ഇഷ്ടം കൂടി സഞ്ചാരം എപ്പിസോഡ് തപ്പിയിരുന്നു മുൻപ്. ഇപ്പോഴാണ് കിട്ടിയത്.. സീരിസിൽ കാണിക്കുന്ന ജീവിതം അല്ല റിയൽ ലൈഫ് എന്ന് പല turkey natives കമന്റ് ചെയ്തത് കണ്ടിട്ടുണ്ട്. എന്നാലും അവിടുത്തെ ലൊക്കേഷൻ അടിപൊളി ആണ്.. കാണാൻ വല്യ ആഗ്രഹം ഉണ്ട്. Inshaallah
എത്ര നടന്നാലും തീരാത്ത വഴികൾ ഇതൊരു അൽഭുതം തന്നെ മനോഹരമായ സഞ്ചാരം
Wow, mysterious Turkey. I never knew these stories. I must visit Turkey
സഞ്ചാരിയുടെ ഡയറി കുറുപ്പുകൾക്കായി കാത്തിരിക്കുന്നു... 🤗🤗
Eni Etra Travel vlogger vannalum Santhosh ettantey Sancharavum Safari udey thatt Thazhnu thanney nilkum. ❤❤❤
Ellarum Shakarich ee channel etrem Pettenu 1 million ethikanam
Turkey 🇹🇷😍😍
Your guide is very handsome.. അല്ലേലും തുർക്കി നാട്ടുകാരൊക്കെ നല്ല ഗ്ലാമർ ആണ്. യൂറോപ്പ് ഏഷ്യൻ features mix ആകുന്നത് കൊണ്ടാകും. Burak ozivit, cagatay ulusoy, can yaman etc. Actors okke super aanu.
All the actors in Erkenci kus are super
Athe Euro-Asiatic genuiaanu
Waw wat a historical moments..
Realy 💝👍great sir👍✌💪
സഞ്ചാരത്തിൻ്റെ പ്രേക്ഷരുടെ മനസ്സിൽ എല്ലാം ഒരു SGK ഉറങ്ങിക്കിടപ്പുണ്ടാവാം
സാഹചര്യങ്ങളാവാം അവരുടെ എതിരാളി,
SGK എത്ര ഭാഗ്യവാൻ💝💝
അത്ഭുതം തന്നെ! എന്തൊക്കെ ഉണ്ട് ലോകത്ത്!!
ഗുഹയിലൂടെയുള്ള യാത്ര വളരെ Interesting ആയിരുന്നു 🤗
Thanks Mr SGK,Waiting for next episode.
Amazing Channel Safari
Safari uyir🔥🔥💓💓
Unbelievable place. Amazing. Thanks for sharing this here Sir
Incredible !
Turkey nalla manushar ulla sthalam aan😍
Italy ലെ Pompeii നഗരത്തിനെ കുറിച്ചുളള sancharam ഇടുമോ
വളരെ informative ആണ് വിഡിയോകൾ എല്ലാംതന്നെ... പക്ഷെ എല്ലാ വാചകങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും ഒരേ ട്യൂണിലാണ്...
Aaadu samoohathe Patti padichappol thonniya samshayangalkk utharam e videoyi kitti...thanks..
veendum upload cheythathil santhosham, years back i wass a regular viewer of Sancharam
ഇതു പോലെ ഒരു യാത്ര അനുഭവം എനിക്കുമുണ്ട്....chislehurst caves...
Vedio കണ്ടിട്ട് ശ്വാസം മുട്ടുന്നതുപോലെ
thanks
Turkey 🇹🇷
കാഴ്ച്ചകൾ +അറിവുകൾ x അത്ഭുതങ്ങൾ = സഞ്ചാരം
Malayalykal nenjilethiya sanjaari
Santhoosh sir
Amazing visuals🔥
Safari ❤️❤️❤️❤️😍😍😍😍😘😘😘😘
Please upload more and more episode. We are eagerly waiting 😄😄
സഞ്ചാരം ചാനൽ വൻ വിപ്ലവം ആകട്ടെ
അടുത്ത episode ഉടനെ വരും എന്നപ്രധീക്ഷയോടെ
Turkey ❤️
ഇതിനകത്തു പ്രഭാത കൃത്യങ്ങൾ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നോ..
തുർക്കി❤️❤️❤️🤩
BGM പഴയ ജർമ്മനി കോൺസെൻട്രഷൻ ക്യാമ്പ് ഓർമ്മകൾ. 😥 ഈ BGM ആ എപ്പിസോഡിന്റെ ജീവൻ ആയിരുന്നു... 👍
You must visit Mesepotamia area in Turkey. Sanliurfa is Prophet city other name. Batman (Hasankeyf) Diyarbakır, Mardin, Van are Wonderfull cities. Thanks for video. 👏
Kapadolkkii..
Aviswasaneeyam.. 😎
മനോഹരം.....
super good
سبحان الله
Oh amazing!
ഒരു ടെക്നോളജിയും ഇല്ലാതെ ഇതൊക്കെ മനുഷ്യൻ ഉണ്ടാക്കിയിരുന്നെന്നാലോചിക്കുമ്പോൾ (അതും അക്കാലത്ത്) ഹോ അവിശ്വസനീയം. ആ മനുഷ്യർ എത്ര പരസ്പര സഹായത്തോടെയും ആശ്രയത്തോടെയും ജീവിച്ചിരുന്നു. മനുഷ്യൻ ഒന്നിച്ചു നിന്നാൽ അസാധ്യമായി ഒന്നുമില്ലെന്നും മനസിലായി
എല്ലാ കാലത്തും ഉയർന്ന ടെക്നോളജി ഉണ്ടായിരുന്നു. ഉയർന്ന ജീവിത നിലവാരം പുലർത്തിയിരുന്നു. അതാണ് പുതിയ ശാസ്ത്ര സത്യം.
അന്നും ഇന്നും പ്രാകൃതരും ഉണ്ടായിരുന്നു.
unbelievable
Oru sadaranakkarane turkeye kurichulla sanghalppanghal matti maricha episode ninghal oru malayali aayathil abhimanikkunnu viswassikkan pattunnilla enghaneyum chilar Jevichu ennu proud of you
എനിക്ക് claustrophobia ഉണ്ട്. ഇത് കാണുമ്പോൾ തന്നെ ആകെ ഒരു വല്ലാത്ത അവസ്ഥ. അയിന്റെ ഉള്ളിൽ പെട്ടാൽ ഞാൻ തീർന്ന്.
SGK ♥️
☪ turkey vijaaricha pole alla
Wonderful
Great video
ഭക്ഷണസാധനങ്ങൾ കഴിക്കുമ്പോൾ അത് നല്ലത് പോലെ എന്തൊക്കെയാണ് എന്ന് വിശദീകരിക്കണേ സർ
Eee sanjarathil cappadocia yile IHLARA valley ille? Ath koodi venamayirunnu.
I would eat everything on that table. Turkish cuisine is one of the best in the world. Their diet is balanced.
Ithinte thudakkathil kanunna red colour fruits chainies aalkkal juice and jam squash wine okke undakkan use cheyyum
A physco BGM 😁😁😁😁
പൊരിയേയ്... പൊരി. 👍
അപാരം എന്നാൽ ഇതാണ്.....
ഗംഭീരം ...👏👏👏
Sir
ഇനിയെന്നാണ് Oru Sanchariyude Dairy Kurippukal episode's upload ചെയ്യുക....?
First like then seen it
കാത്തിരിക്കാം
അടുത്ത വിശേഷങ്ങൾക്കായ്
Please put more travel videos
Katta waiting