Through The Villages of Turkey | Sancharam | Turkey | Safari TV

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #Sancharam #Turkey #SafariTV
    Stay Tuned : www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 563

  • @SafariTVLive
    @SafariTVLive  4 года назад +81

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @theduden
      @theduden 4 года назад +5

      Please share playlist of videos from Turkey

    • @instrider
      @instrider 4 года назад +2

      പഴയ switzerland വീഡിയോ അപ്‌ലോഡ് ചെയ്യൂ..
      അതിന്റെ episode ലഭിക്കാൻ എന്താ വഴി ?

    • @rajenrrdransivaraman393
      @rajenrrdransivaraman393 4 года назад +1

      Safs

    • @rajenrrdransivaraman393
      @rajenrrdransivaraman393 4 года назад

      Safaerigool

    • @musthafapp2854
      @musthafapp2854 4 года назад

      9495535946

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +521

    പണ്ട് ഏഷ്യാനെറ്റിലും ഏഷ്യാനെറ്റ് ന്യൂസിലും കാത്തിരുന്ന് സഞ്ചാരം കണ്ട ചങ്കുകൾ തന്നെയായിരിക്കും ഇത് കാണുന്നതിൽ അധീകവും 💕💕💕💕

  • @juraishkeecheri620
    @juraishkeecheri620 4 года назад +207

    സഞ്ചരിക്കാൻ പഠിപ്പിച്ച സന്തോഷേട്ടന് ഒരു
    ബിഗ് സല്യൂട്ട് 😎😎😎

    • @jaisonkv2021
      @jaisonkv2021 4 года назад +1

      🤔🤔🤔🤔🤔
      1.Q what is safari ?
      Da pota answer no 😂 pota ha ha ha
      😎😎😎😎😎😎😎😎😎😎😎😎😎😎😎😶

    • @naveenbenny5
      @naveenbenny5 3 года назад

      😎😎😎

  • @Echo1Charlie03
    @Echo1Charlie03 4 года назад +49

    പണ്ട് ഞാനും പെങ്ങളും അയൽ വീടുകളിൽ പോയാണ് സഞ്ചാരം കണ്ടിരുന്നത് അത് ഇടക്കെപ്പോഴെ പല കാരണങ്ങളാൽ നിന്നും പോയി ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വീട്ടിൽ വീട്ടിൽ ആദ്യമായി ടീവി മേടിക്കുന്നത് 😅 അപ്പോഴേക്കും സഫാരി ചാനൽ എത്തിയിരുന്നു അന്ന് അതിരാവിലെ സഞ്ചാരം സംപ്രേഷണം ചെയ്യുമായിരുന്നു ലാവോസിലൂടെയുള്ള യാത്രയാണ് ഞങ്ങൾ സ്വന്തം ടീവിയിൽ ആദ്യം കണ്ട സഞ്ചാരം 😊 ഇന്നെന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ജോലി കിട്ടിയ ശേഷം ലാവോസിലൂടെയുള്ള സഞ്ചാരത്തിന്റെ DVD മേടിക്കണം എന്നത് 😉 ഇന്നും ആ എപ്പിസോഡുകളെ പറ്റി ആലോചിക്കുമ്പോൾ ഒരു നൊസ്റ്റാൾജിയയാ 🙂

  • @hanidq4381
    @hanidq4381 3 года назад +28

    തുർക്കി 😘😘 ഏർദോഗൻ 😍 അവിടെ പോകണം എന്നുണ്ട് ലോകത്തിൽ വെച്ചു മനോഹരമായ രാജ്യം ❤

    • @mixera6077
      @mixera6077 3 года назад +2

      Erdogan. ഒരു തീവ്ര മതവാദിയാണ്.. Like a dictator 💯💯

    • @KK-kv5ut
      @KK-kv5ut 2 года назад +1

      Yes🔥♥️♥️♥️💯

    • @AERYS.
      @AERYS. 6 месяцев назад

      Erdogan? He ruined the country. Look at it's economy. Look at Lira inflation. Don't just support someone just based off of his religion. Turkish people are suffering from his policies. While you mix everything with religion.

    • @AERYS.
      @AERYS. 6 месяцев назад

      If you go to Turkish cities and say "i like erdogan", they'll spit at you.

  • @EuroTraveller
    @EuroTraveller 4 года назад +131

    ഞാൻ കഴിഞ്ഞ നവംബറിൽ ആണ് Istanbul പോയത്. Turkey അടിപൊളി ആണ്. യൂറോപ്പിൽ നിന്ന് ഏഷ്യയിലേക് ട്രെയിനിലും. തിരിച്ച് ഫെറി യിലും പോയി നോക്കി 😇😇😇

    • @bidhinrobin8280
      @bidhinrobin8280 4 года назад +1

      EuroTraveller. Cost ethra varum

    • @noorishmuhammed8756
      @noorishmuhammed8756 4 года назад

      @@bidhinrobin8280 🤭🤭🤭🤭🤭

    • @EuroTraveller
      @EuroTraveller 4 года назад +8

      @@bidhinrobin8280 ഞാൻ ലണ്ടനിൽ നിന്നാണ് Istanbul പോയത്. ഇന്ത്യൻ രൂപയിൽ, വിസ 3500, ഫ്ളൈറ്റ് 17000, താമസം, 4500, മറ്റു ചിലവുകൾ, 15000.

    • @EuroTraveller
      @EuroTraveller 4 года назад +13

      @@bidhinrobin8280 Europe travel സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിച്ചോളൂ, ഞാൻ 22 യൂറോപ്പ്യൻ രാജ്യങ്ങളിൽ പോയിട്ടുണ്ട്👍

    • @themysteriousman248
      @themysteriousman248 4 года назад

      @@EuroTraveller switzerland poyid ഉണ്ടോ

  • @merinjosey5857
    @merinjosey5857 4 года назад +108

    സഞ്ചാരം കാണുമ്പോൾ ഞാനും അവരെ കണ്ടു കൊണ്ടു അവിടെ എവിടെയാ നിൽക്കുന്ന പോലെ തോന്നും 😊😃അറിയാതെ അവിടെ ഞാനും പോകും 😊അങ്ങനെ ഞാനും കുറെ രാജ്യം കണ്ടു 😊

    • @themysteriousman248
      @themysteriousman248 4 года назад +5

      എല്ലാരും അതുപോലെ തന്നെ ഒരുനാൾ നമ്മുക്ക് സാധ്യo ആകും

    • @riyasbm916
      @riyasbm916 4 года назад +2

      ഞാനും

    • @ajmalmammu6824
      @ajmalmammu6824 4 года назад +2

      Yes

    • @merinjosey5857
      @merinjosey5857 4 года назад +2

      @@themysteriousman248 😊😊അതെ

    • @merinjosey5857
      @merinjosey5857 4 года назад +2

      @@riyasbm916 😊ആഹാ 😊

  • @shahadmahshook4852
    @shahadmahshook4852 4 года назад +43

    എന്താണെന്ന് അറിയില്ല turkey വളരെ ഇഷ്ടമാണ്.Istanbul, Cappadocia,...ഈ അടുത്ത പോകണം.പിന്നെ hande ercel 😊

  • @imageoautomation
    @imageoautomation 4 года назад +48

    അനേകം ആയിരം സഞ്ചാരികളുടെ ഗുരു _വഴികാട്ടി
    സന്തോഷ് ജോർജ് കുളങ്ങര സർ♥️👍

  • @kingdomofheaven9729
    @kingdomofheaven9729 4 года назад +151

    മലയാളികളുടെ ഇഷട്ട വിഭവമായ "ഷവർമ്മ" ഉടലെടുത്ത രാജ്യം Turkey 🇹🇷

    • @retheeshravi8968
      @retheeshravi8968 3 года назад +1

      ആണോ
      അത് അറബികളുടെ ഫുഡ് അല്ലാരുന്നോ

    • @kingdomofheaven9729
      @kingdomofheaven9729 3 года назад +3

      @@retheeshravi8968 alla athoru thurkish foodan

    • @retheeshravi8968
      @retheeshravi8968 3 года назад

      @@kingdomofheaven9729 👍👍

    • @nishadabdulla6455
      @nishadabdulla6455 3 года назад +4

      Hair transpirant strt cheytatummm😊😊😊

    • @jayasuryanj3782
      @jayasuryanj3782 2 года назад

      അൽ ഫഹാമും ടർക്കിഷ് വിഭവം അല്ലേ

  • @harikrishnanns7089
    @harikrishnanns7089 4 года назад +16

    ആണുങ്ങൾക് ആരോടു എങ്കിലും.... അസൂയ തോന്നിട്ടുണ്ടങ്കിൽ അത് ഇദ്ദേഹത്തോട് ആണു 😍😍

  • @JOURNEYSOFJO
    @JOURNEYSOFJO 4 года назад +9

    പോകണമെന്ന് ഒരുപാട് ആഗ്രഹമുള്ള സ്ഥലമാണ് ടർക്കി.. ഇനി അടുത്തെങ്ങും ഒരു വിദേശ യാത്ര സാധ്യമല്ലായെന്നു അറിയാമെങ്കിലും ഈ കാഴ്ച്ചകൾ എന്നെങ്കിലും ഇവിടെ എത്തണം എന്ന ആഗ്രഹത്തെ വീണ്ടും ഊട്ടി ഉറപ്പിക്കുന്നു.. സഫാരിയും സഞ്ചാരവും ഓരോ സഞ്ചാരിക്കും റാന്തൽ വിളക്കുപോലെ ❤️❤️❤️

  • @CryptoHASH07
    @CryptoHASH07 4 года назад +17

    One of the favourite place to visit -Turkey

  • @thesolotravelermaneesh
    @thesolotravelermaneesh 4 года назад +58

    സഞ്ചാരം ഒരു വികാരം ആണ് 😍👍

  • @shajikuttan2937
    @shajikuttan2937 4 года назад +17

    Hai santhosh..നിങ്ങളുടെ സൊന്തം പരസ്യം പോലും കണ്ടിരിക്കാൻ എന്ത് രസം...എന്ത് ഹൃദ്ധ്യത...All the very best and You are lucky creation by GOD..

  • @divyanandu
    @divyanandu 4 года назад +25

    Turkey episode safari app ൽ തപ്പിപ്പിടിച്ച്
    കണ്ട ഞാൻ👋പോകണം എന്ന് ഒരുപാട് ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ്. Historical places Asia Europe connect ചെയ്യുന്ന Bosphorus bridge Turkish icecream sweets എല്ലാം tryചെയ്യണം🤩

  • @smithab5261
    @smithab5261 4 года назад +11

    Thank you, sir. Turkey is the blend of East and West.

  • @themysteriousman248
    @themysteriousman248 4 года назад +409

    തുർക്കി ഇഷ്ടം ഉള്ളവർ എത്ര പേര് ഉണ്ട്

    • @snhftm4772
      @snhftm4772 4 года назад +27

      My dream place Turkey 🇹🇷🙈🙈

    • @vishnup6232
      @vishnup6232 4 года назад +6

      Nope

    • @joyal876
      @joyal876 4 года назад +23

      Turkey ഇഷ്ടമാണ്. പക്ഷേ അവിടെ ഇപ്പോൾ ഭരണം നടത്തുന്ന ഏകാധിപതിയും, വംശീയ വാദിയും മത ഭ്രാന്തനും ആയ ഭരണാധികാരിയെ ജനങ്ങൾ വെറുക്കുന്നു.

    • @bhaseerbhasi4720
      @bhaseerbhasi4720 4 года назад +14

      @@joyal876 poda patty

    • @joyal876
      @joyal876 4 года назад +11

      @@bhaseerbhasi4720 എന്തു പറ്റീ? ഞാൻ പറഞ്ഞതില്‍ തെറ്റുണ്ടോ?

  • @royalkarebiyan4811
    @royalkarebiyan4811 4 года назад +33

    നമ്മുടെ നാട്ടിലെ പൗരാണികമായ എല്ലാം തകർക്കാൻ നടക്കുന്ന ഒരു വിഭാഗം തുർക്കിയെ കണ്ട് പടിക്കട്ടെ

    • @retheeshravi8968
      @retheeshravi8968 3 года назад +2

      സത്യം തന്നെ
      നമ്മുടെ സംസ്കാരം തന്നെയും നശിപ്പിക്കും

    • @aslamt.a2196
      @aslamt.a2196 2 года назад

      Nammada naatil veedu, building , ethellaam nirmikumbol athinellam niyamam venam.

    • @padmarajk20
      @padmarajk20 2 года назад

      തുർക്കിയിലും ഒന്നും പൊളിക്കാതെ ഒന്ന് വേറെ ഒന്നാക്കി എന്നു പത്രത്തിലൊക്കെ വായിച്ചായിരുന്നു. താങ്കൾ അത് അറിഞ്ഞിരുന്നോ ആവോ..

  • @Lilly-ph6dv
    @Lilly-ph6dv 4 года назад +15

    പത്രോസും പൗലോസും ഒക്കെ സുവിശേഷം പ്രഘോഷിച്ചിരുന്ന സ്ഥലങ്ങൾ കാണാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം.അത് എടുത്തു പറഞ്ഞില്ലായിരുന്നു എങ്കിൽ അറിയുകയും ഇല്ലായിരുന്നു.വളരെ നന്ദി.

  • @shakeereyyala
    @shakeereyyala 4 года назад +8

    കഴിഞ്ഞ ജനുവരിയിലാണ് തുർക്കിയിൽ പോയത്‌,
    ഇസ്താംബുൾ ഒരു ഒന്നൊന്നര സിറ്റി തന്നെ, 6 മെട്രൊ ലൈനും , 2 ട്രാം ലൈനും 1 മെട്രൊ ബസ്‌ ലൈനും ഒരുപാട്‌ ഫെറി സെർവ്വീസുകളും 1000 കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരുപാട്‌ സാംസ്കാരിക പൈത്‌ർക കേന്ത്രങ്ങളുള്ള ആധുനിക നഗരം..
    ഒരു രക്ഷയും ഇല്ലാത്ത ഭക്ഷണ വിഭവങ്ങൾ പലഹാരങ്ങൾ...

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 4 года назад

      Total ethrayaakum rate

    • @shakeereyyala
      @shakeereyyala 4 года назад

      Zoya Khansara
      ഞാൻ ദുബായിൽ നിന്നാണ് പോയത്‌ ...,
      12000 Rs visa, 30000 air ticket, food 500 Rs per day , Hotel 1500 Rs per day,

    • @dawnjoseph9476
      @dawnjoseph9476 4 года назад +2

      All Mediterranean nations are rich in food, Greece and Italy too

  • @shihabkk5488
    @shihabkk5488 4 года назад +4

    What abeautiful turkey is roads and everything

  • @nishadbinhussain5775
    @nishadbinhussain5775 4 года назад +32

    Quarantine special episodes 🤗

  • @360_travel_around
    @360_travel_around 4 года назад +19

    Turky അവിടം ഒരു വല്ലാത്തFEEL ആണ്

  • @priyaprasad8414
    @priyaprasad8414 4 года назад +5

    After watching Erkenci kus I love Turkey

  • @theduden
    @theduden 4 года назад +9

    I love Turkey man ❤️ It's my dream country to travel.

  • @shijincs9115
    @shijincs9115 4 года назад +4

    Fairy chimneys of Turkey.............. Excellent................

  • @sreeragashok7458
    @sreeragashok7458 4 года назад +8

    Sancharam uyir sanchariyum😍😍😍

  • @agentx5945
    @agentx5945 4 года назад +3

    Istanbul- My dream city..Wanna have Turkish tea and burak 😍

    • @alfalah1480
      @alfalah1480 4 года назад

      Turkish coffee അല്ലേ

    • @shakeereyyala
      @shakeereyyala 4 года назад +1

      Al Falah അല്ല , ചായയാണ് തുർക്കികളുടെ പ്രധാന പാനീയം.., നമ്മുടെ സുലൈമാനിയാണ് അവരുടെ ചായ.., പക്ഷെ പ്രത്യേക രുചി തോന്നുന്നു അത്‌ കുടിക്കുംബോൾ..

  • @faisalbanna4295
    @faisalbanna4295 4 года назад +22

    First like mine .....Turkey my dream country.

    • @vishnup6232
      @vishnup6232 4 года назад +2

      But they are against india politically..

    • @abeerabi6579
      @abeerabi6579 4 года назад +4

      Enteyum..historical country

    • @themysteriousman248
      @themysteriousman248 4 года назад +3

      Bro എനിക്കും ഇഷ്ടപെട്ട രാജ്യം തുർക്കി ആണ്

    • @Alwayser1231
      @Alwayser1231 4 года назад +3

      @@vishnup6232
      Better not to mix politics with travel...

    • @dreamscometrue8390
      @dreamscometrue8390 4 года назад

      Enikum

  • @jaferac1119
    @jaferac1119 3 года назад +2

    Turkey my fav country

  • @R7vlogs
    @R7vlogs Год назад +2

    രണ്ടാമത്തെ പ്രാവിശ്യം കാണുന്നവർ ഉണ്ടോ?????
    കുറച്ചു വർഷം മുൻപ് തുർക്കി എപ്പിസോഡ് ഫുൾ ആയി കണ്ടിട്ട് ഇപ്പോൾ വീണ്ടും കാണുന്നു... 😍

  • @sarandevap7855
    @sarandevap7855 4 года назад +15

    ലേബർ ഇന്ത്യയിൽ നിന്ന് മൊബൈൽഫോണിലേക്ക് ♥️♥️

  • @noushadap2382
    @noushadap2382 4 года назад +4

    ഞാൻ സഫാരി ചാനലിലെ സഞ്ചാരം എന്ന പരിപാടി ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ്, ഇനിയും കൂടുതൽ വീഡിയോകൾ അപ്ഡേറ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 🌹🙏❤️

  • @primoquwafil6141
    @primoquwafil6141 4 года назад +34

    തുർക്കി ഒരുപാട് പ്രവാചകന്മാരുടെ നാട്

    • @kuppikkandam
      @kuppikkandam 4 года назад +8

      എന്നാര് പറഞ്ഞു?

    • @AERYS.
      @AERYS. 6 месяцев назад

      Ataturk❤

  • @akhilpvm
    @akhilpvm 4 года назад +3

    *ചരിത്രമുറങ്ങുന്ന മണ്ണിലൂടെ സഞ്ചരിക്കുവാനും അവിടെ താമസിക്കുവാനും കഴിയുന്നത് ഒരു വലിയ ഭാഗ്യമാണ്.. ബൈബിളിൽ പറയുന്ന കപദോക്യയെ നേരിൽ കണ്ട പോലെ* 🤗😍
    💜💛♥️💚💙
    akcta

  • @jithans5875
    @jithans5875 3 года назад +3

    Turkey good land for agriculture ❤

  • @charusjomon
    @charusjomon 4 года назад +13

    ബൈബിളിൽ വായിച്ചിട്ടുള്ള കപ്പദോക്യ എത്ര മനോഹരം ആണ് 💕

  • @teenathomas9819
    @teenathomas9819 4 года назад +2

    I loveeeeee safariiiiiiiiii 👍

  • @shafeekkhan8165
    @shafeekkhan8165 4 года назад +60

    ഞാനും ഉടനെ തുർക്കിയിൽ പോകും ഒരു പെണ്ണിനെ കണ്ടുവെച്ചിട്ടുണ്ട് അവിടെ 😉

  • @Achayan53
    @Achayan53 4 года назад +12

    *എന്നാ ഒന്ന് സന്തോഷ് സാറിന്റെ കൂടെ തുർക്കി വരെ പോയ്‌ വരാം.....😊👌👍🙏*

  • @shibilrehman
    @shibilrehman 4 года назад +7

    SGK - BOSS 💞💞💞
    ഒരേ ഒരു രാജാവ് ...👑

  • @sankrishmemories9153
    @sankrishmemories9153 4 года назад +3

    Mind-blowing... Sir

  • @jobymemuriyil
    @jobymemuriyil 4 года назад +8

    15:50'ടൂർ ഗൈഡ് പിൻസീറ്റ്‌ കൊണ്ട് തൃപ്‌തിപ്പെട്ടു' സന്തോഷേട്ടന്റെ മുഖം കാണിച്ച് ഒരു തഗ് ലൈഫ് അടിക്കാൻ ഒരു സ്കോപ്പ് ഉണ്ട്... എപ്പിസോഡ് ഇഷ്ടപ്പെട്ടു.. ❤

  • @karthikkallara9539
    @karthikkallara9539 2 года назад +1

    Siccin movie+this video =what a feel

  • @maheshnambidi
    @maheshnambidi 4 года назад +5

    Istanbul!!!!!!

  • @siyad_s553
    @siyad_s553 4 года назад +22

    തുർക്കിയിൽ അടിപൊളി ഭക്ഷണ വിഭവങ്ങൾ ഉണ്ടെന്ന് തോന്നുന്നു......!!!

    • @themysteriousman248
      @themysteriousman248 4 года назад +6

      തുർക്കി ഭക്ഷണകളുട നാട് ആണ്

    • @bctechmalayalam5391
      @bctechmalayalam5391 4 года назад

      Turkish kabab

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 4 года назад

      @@themysteriousman248 yes

    • @ranjithbalakrishnan9613
      @ranjithbalakrishnan9613 4 года назад +3

      ഭക്ഷണം കാര്യം സൂപ്പർ ആണ്, സ്പൈസിയും ഉണ്ട്,kantharyum, മുളകിന്റെ അരിയും ഷവർമ മാത്രം ഗൾഫിൽ ഉള്ള ടേസ്റ്റ് അല്ല

    • @dawnjoseph9476
      @dawnjoseph9476 4 года назад

      Historic too

  • @ismayilkpisma7750
    @ismayilkpisma7750 3 года назад +1

    One of the most important channel in kerala

  • @umarcolours7170
    @umarcolours7170 4 года назад +18

    ആ റോസ്റ്റ് വീഡിയോ മച്ചാൻ്റെ ചാനൽ വൺ മില്യൺ കടന്നു
    നമ്മൻ്റെ ചങ്ക് ചാനൽ ഇപ്പഴും K മാത്രം ...ഈ മല്ലുസ്

  • @haseebpv2972
    @haseebpv2972 4 года назад +22

    യൂറോപ്പിന്റെ രോഗി(നമ്മൾ ബംഗാളികൾ എന്ന് പറയുന്നത് പോലെ) എന്ന് യൂറോപ്യൻസ് വിശേഷിപ്പിച്ചിരുന്ന തുർക്കി ഇന്ന് സാമ്പത്തികമായും സാംസ്കാരികമായും ഒരുപാട് വികസിച്ചു കഴിഞ്ഞു.

    • @sijojohny6494
      @sijojohny6494 4 года назад +10

      തീവ്രവാദിളെയും

    • @anandhakrishnan2844
      @anandhakrishnan2844 4 года назад +8

      @@sijojohny6494 correct. nashikan povuna adutha naadu annu turkey.

    • @dawnjoseph9476
      @dawnjoseph9476 4 года назад +1

      Turkey is historic

    • @johnjobi
      @johnjobi 4 года назад

      in your dreams, i was there couple of times. Fortunately so far Europe didn't accept this sick country

    • @shafeeqpakkath1692
      @shafeeqpakkath1692 4 года назад +2

      എന്താടാ ഇങ്ങനെ കുരു പൊട്ടുന്നത്

  • @epictoaster5638
    @epictoaster5638 3 года назад +2

    The mucize aka the miracle. ❤️
    Enna magical movie sambhavicha rajyam💕

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 4 года назад +2

    പോകണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സ്ഥലം ആണ് turki.... എന്നെങ്കിലും പോകും 😍😍😍😍

  • @ms4848
    @ms4848 4 года назад +3

    Happy to see new one

    • @kpsaliali4815
      @kpsaliali4815 3 года назад +1

      നിറമരുതൂർ കാളാട് ആണോ താങ്കൾ

  • @shaanksd
    @shaanksd 2 месяца назад

    My favorite BGM in sanchRam ever😍

  • @mohamedjaseer3211
    @mohamedjaseer3211 4 года назад

    One of the best place in the world

  • @buKalips
    @buKalips 4 года назад +36

    Promote this channel, ethrayo chali channelukal 1M und, together we can, make safari great

    • @themysteriousman248
      @themysteriousman248 4 года назад +1

      നമ്മൾ വിചാരിച്ചാൽ safari 1m ethikam

  • @sajokochuparampil9651
    @sajokochuparampil9651 4 года назад +5

    Thnq Safari tv 😍👌

  • @shihabkk5488
    @shihabkk5488 4 года назад +1

    Turkey is awesome

  • @asilali4282
    @asilali4282 4 года назад +11

    ഇതിന്റെ അടുത്ത എപ്പിസോഡ് നാളെ അപ്‌ലോഡ് ചെയ്യുമോ?

  • @themysteriousman248
    @themysteriousman248 4 года назад +21

    Tv ചാനലിൽ തുർക്കി അപ്പ്ലോഡ് ചെയ്യാൻ എത്ര പേര് ആഗ്രഹിക്കുന്നു

  • @360_travel_around
    @360_travel_around 4 года назад +3

    Woow good episode.. waiting for Continues

  • @nishada3748
    @nishada3748 4 года назад +4

    👏👏👏👏👏👏🌹🌹🌹🌹 masha allah

  • @ikhaleelneo7138
    @ikhaleelneo7138 4 года назад +10

    2:20ഒരു വിലാപ കാവ്യം പോലെ സൗണ്ട് എടുത്ത് അടിപൊളി sandwich വിൽക്കുന്ന തടിയൻ 🤣✌️✌️

  • @rinojoserinojose3394
    @rinojoserinojose3394 4 года назад +2

    Turkey 💓💓💓

  • @sqdxb
    @sqdxb 4 года назад +46

    പുന്നൻ പീറ്റർ എന്നയാളുടെ ശബ്ദത്തിൽ അല്ലാതെ സഞ്ചാരം എന്ന പരിപാടി സങ്കൽപ്പിക്കാൻ സാധിക്കുമോ?👌

    • @Allinone-xr3ps
      @Allinone-xr3ps 4 года назад +3

      ബുദ്ധിമുട്ടാണ്.

  • @shereefpk1190
    @shereefpk1190 4 года назад +15

    തുർക്കി,🚕

  • @prabashprabash9427
    @prabashprabash9427 4 года назад +1

    I like this program

  • @shafeekkhan8165
    @shafeekkhan8165 4 года назад +18

    ഇവിടെ പഴയ നിർമിതികളെ ഇടിച്ചു പുതിയത് പണിയുമ്പോൾ അവർ പഴമയിൽതന്നെ പുതുമ കണ്ടെത്തുന്നു

    • @vishnup6232
      @vishnup6232 4 года назад +7

      We had many historical buildings but all were destroyed my Britishers and islamic rulers.They plundered our country.

    • @aslave.9433
      @aslave.9433 4 года назад +8

      @@vishnup6232 ചങ്കി കുട്ടാ 😄

    • @midhlajap
      @midhlajap 4 года назад

      ഇവിടുള്ളവർ പ്രതിമ കണ്ടു കണ്ണു തള്ളുന്നവർ അല്ലെ😂😂

    • @vishnup6232
      @vishnup6232 4 года назад +1

      @@aslave.9433 Sathyam novum sudu kutta

    • @aslave.9433
      @aslave.9433 4 года назад +1

      @@vishnup6232 ഉവ്വ രാജ്യ സ്‌നേഹി 😆

  • @ronaldoselecao
    @ronaldoselecao 4 года назад +2

    തുർക്കി മൈ ഡ്രീം ഡെസ്റ്റിനി..പ്രണയമാണ് തുർക്കിഷ് സുന്ദരികളോട്..💋💋💋

    • @mohdsharafudheen2287
      @mohdsharafudheen2287 4 года назад

      സുന്ദരികൾ ലോകത്ത് എല്ലായിടത്തും ഉണ്ട്. തുർക്കിഷ് സ്ത്രീകൾക്ക് പ്രത്യേകതയും തോന്നിയില്ല.

    • @saifudheenkannanari2155
      @saifudheenkannanari2155 4 года назад

      റുസ്തുറെക്ബറുടെ നാടാണ്

  • @neom6256
    @neom6256 4 года назад +1

    Safari.. Channel.. 👍👍

  • @vinodkumar-xr6jm
    @vinodkumar-xr6jm Год назад +1

    തുർക്കി വളരെ സുന്ദര രാജ്യം.must visit

  • @murukeshgopinath8660
    @murukeshgopinath8660 4 года назад +1

    Sancharam super..

  • @vipinns6273
    @vipinns6273 4 года назад +4

    Turkey 🇹🇷😍

  • @smithaa1203
    @smithaa1203 4 года назад +3

    Dream land Cappadocia! സന്തോഷം സാർ ഈ എപ്പിസോഡുകൾക്കു!

  • @malavikakrishnannair9719
    @malavikakrishnannair9719 4 года назад +2

    Safari channel addicted

  • @Fayiszamzam
    @Fayiszamzam 4 года назад +2

    Upload first episode of turkey which is your ever best video which includes Dubai airport Emirates and turkey winter morning from Istanbul airport

  • @santhoshkandi1846
    @santhoshkandi1846 4 года назад +1

    Father of all Kerala Traveloger ...we are proud of you

  • @VanajaKarunakaran-om8wg
    @VanajaKarunakaran-om8wg Месяц назад

    Yes

  • @abhayagowry1144
    @abhayagowry1144 3 года назад +1

    Marvellous... hope i can there one day

  • @Harsha_8498
    @Harsha_8498 4 года назад +3

    Series l mathram kand parichayam ulla Turkey 🤩🤩🤩ippo sancharathilum

  • @ajaganavumidayanum8079
    @ajaganavumidayanum8079 4 года назад +13

    Germany yile sancharam RUclips il upload cheyumo santhoshetta ? Katta waiting ... 😍😍😍😊😊🤩🤩

  • @parushuramdparushuramd4663
    @parushuramdparushuramd4663 4 года назад +1

    Thanks safari chanal

  • @balachandrann4328
    @balachandrann4328 4 года назад +2

    ഇത്തരത്തിൽ കാണാൻ ഭംഗിയില്ലാത്ത മലമുകളിലുള്ള ഭവനത്തിൽ ഞാൻ താമസിച്ചിരുന്നു. അങ്ങ് ഒമാനിൽ

  • @sarjaspk1441
    @sarjaspk1441 4 года назад +1

    Nice feeling good background music

  • @smsabeeh7246
    @smsabeeh7246 3 года назад +2

    Engin altan ♥️

  • @ansaripallipromansari
    @ansaripallipromansari 4 года назад +1

    Tanks sandhosh sir,,👍

  • @arunchennai53
    @arunchennai53 4 года назад +1

    ടർക്കി എപ്പിസോഡ് മുൻപ് കണ്ട ഓർമ വന്നു... 🤗

  • @ahmadbadushachirakulangara1638
    @ahmadbadushachirakulangara1638 3 года назад +1

    ഡ്രൈവറെ കാണാൻ സന്തോഷ് ഏട്ടനെ പോലെയുണ്ട്...14:54..🥰

  • @vineeshat3764
    @vineeshat3764 4 года назад +5

    Quality of Each videos is what makes us wait 4 next episodes ❤❤😍👌👍

  • @TerrainsAndTraditions
    @TerrainsAndTraditions 4 года назад +1

    💟💟💟💟Always love this channel...

  • @ranjithts5205
    @ranjithts5205 4 года назад +1

    Thanks sir

  • @sanjukphilip8288
    @sanjukphilip8288 4 года назад +1

    Expecting more sancharam videos

  • @buKalips
    @buKalips 4 года назад +1

    I remember that unique bgm , I got familiar with it

  • @munnujr4964
    @munnujr4964 4 года назад +3

    SGK💕💕

  • @sibin4686
    @sibin4686 4 года назад +3

    1m വേഗം ആകട്ടെ

  • @bazilt8049
    @bazilt8049 4 года назад +2

    Santhoshji😍😍😍😍

  • @noname9888
    @noname9888 4 года назад +4

    Background music
    poli

  • @sidharth2151
    @sidharth2151 3 года назад

    Loveble place turkey

  • @liyakath_liya
    @liyakath_liya 3 года назад

    Beautiful turkey

  • @axiomservice
    @axiomservice 4 года назад +1

    Orthohizar....wonderful land
    I excited..
    Thanku santhoshji.
    Zeenu chungom east alpy dist Kerala state