PAN card പോസ്റ്റ് ചെയ്തതായി SMS ലഭിക്കുകയും എന്നാൽ card ലിഭിച്ചില്ല . PAN Number SMS ൽ ഉണ്ട് ഇനി card ലഭിക്കാൻ എന്താണ് വഴി ? മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
ബാങ്കിൽ അധികം പൈസ ഒന്നും ഇല്ല. കെവൈസി അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യമുണ്ടോ എസ് ബി ഐ യിൽ അക്കൗണ്ട് ഉണ്ട് പക്ഷേ അവർ എടിഎം കാർഡ് ഒന്നും തന്നിട്ടില്ല ഫോണി ഇൽ നോട്ടിഫിക്കേഷൻ ഒന്നും വരുന്നില്ല
അല്ലേലും ബാങ്കിൽ ഇപ്പോൾ ഡിപ്പോസിറ്റ് സുരക്ഷിതം അല്ല ഏതു സമയത്താണ് 25000ത്തിനു മുകളിൽ അകൗണ്ടുകളിൽ നിന്നും പിൻവലിക്കാൻ പറ്റില്ല എന്ന് പറയുന്നത് എന്ന് ഒരു ഉറപ്പും ഇല്ല എപ്പോൾ വേണേലും ബാങ്കുകൾ പൂട്ടി കെട്ടുന്ന അവസ്ഥയിലേക്കാണ് പോക്ക് സാമ്പത്തിക മാന്ത്യം കൊണ്ടു പൊറുതി മുട്ടി ഇരിക്കുകയാ എല്ലാമേഖലയിലും തകർച്ച തന്നെ ഏതൊക്കെ ബാങ്കുകൾ പൊളിയുന്നോ ആവോ ഇനി
ബാങ്കിലുള്ളവർ ഉപഭോക്താക്കളെ അറിയിക്കാൻ vLogമാരെയാണോ ഏൽപിച്ചിരിക്കുന്നത്- ബാങ്ക കാർക്കെന്താ പണി - ബാങ്ക്കാർെക്കന്തങ്കിലും ആവശ്യമുണ്ടങ്കിൽ അവർ നേരിട്ട് വിളിക്കും അപ്പോൾ പോയാൽ മതി
People who are not in India cannot do these type of updates often. So what will happen bank can steal that money. Bank means, RBI and bank jointly. A decent way of stealing your money. Already RBI got so much of money in this way. Still not satisfied.
മരിച്ചു പോയ ആളുടെ പൈസ ആർക്ക് കിട്ടുഠ.....വീട്ടുകാർ അറിയാതെ അക്കൗണ്ട് തുടങ്ങിയവർ ലക്ഷകണക്കിന് ഉണ്ടായിരുന്നു നോട്ട് നിരോധനത്തിന് മുബ് .കോടിക്കണക്കിന് രൂപ വീട്ടുകാരെ ആരെങ്കിലും അറിയിച്ച് കൊടുത്തോ....അതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ(വീട്ടുകാർ അറിയാത്തത് കൊണ്ട് ബാങ്ക് കാർ അറിയിക്കണ്ടേ.....
@@reemkallingal1120 നോമിനിയെ വീളിച്ചോ,അറിയിച്ചോ ഏതെങ്കിലും ബാങ്ക് പൈസ കൊടുക്കാറില്ല.... ആരുഠ അറിയാതെ,വീട്ടുകാർക്കുപോലുഠ ...അറിയാതെയുളള അക്കൗണ്ട് കാരൃമാ പറഞ്ഞത് .അപ്പോൾ എങ്ങനെ നൊമിനി അറിയുഠ..നോമിനി വന്ന് ആണോ ഒപ്പ് നോമിനിയുടെ ഇടാറ് ഒരിക്കലും അല്ല
@@reemkallingal1120 Even if Nomination subsists, no bank will inform the nominee about the funds lying in the account,if the Account Holder dies. There is no system available for banks to take suo motto action, even if bank comes to know the demise of the account holder. This is one of the reasons why thousands of crores of money is lying unclaimed in the Indian Banking System,as given in Parliament. The account holder should not only make nomination in respect of Bank Deposits, Insurance Policies, Company Deposits etc,but should also inform one's dear ones about the existence of these investments so that claiming money after his death will be easier.
ഒരു കാരണവശാലും ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ ചെയ്യുന്ന ആളുകൾക്ക് വിവരങ്ങൾ കൈമാറരുത് പറ്റുമെങ്കിൽ ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ശ്രമിക്കുക
ക്രഡിറ്റ് കാര്‍ഡ് ഉള്ള അക്കൗണ്ട് കാരെ അങ്ങനെ അങ്ങ് cancel ചെയ്യില്ലല്ലോ, അത് വലിയ വരുമാനമല്ലേ ബാങ്കിന് ? അ തോ എന്നാലും cancelled ആകുമോ ? CC ഉപയോഗിക്കാറില്ല.
ബാങ്കിനെ വിസ്വാസിച്ചാൽ ഒരു കാര്യവും ഇല്ല പൊളിഞ്ഞാൽ പൊളിഞ്ഞത് തന്നെ ലക്ഷ്മി വിലാസ് ബാങ്കിൽ ആളുകൾ കരയുന്ന കാഴ്ച കണ്ടതാ 25000ത്തിനു മുകളിൽ ഒരു അകൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ആണ് ബാങ്കിനെ വിശ്വസിച്ചവർ പെട്ടത് അന്ന് ഒരു ചർച്ചയിൽ കണ്ട കാര്യം ഷെയർ ഓൾഡേർ മാരുടെ പണത്തിനു ഒരു ഗ്യാരന്റിയും ഇല്ലാ ഡിപ്പോസിറ്റർ മാരുടെ പണം പോവുകയും ഇല്ലാ എന്ന് സത്യത്തിൽ എന്താണ് ആ പറഞ്ഞത് എന്ന് ഇത് വരേ മനസ്സിലായിട്ടില്ല ബാങ്കിനേ വിശ്വസിച്ചു പണം നിക്ഷേപിച്ചാൽ ഈ കൊറോണ കാലത്തും വരാനിരിക്കുന്ന സാമ്പത്തിക മാന്ത്യത്തിലും തകർന്നാൽ ബാങ്കിന് ഒരു ഉത്തരവാദിത്തവും ഉണ്ടാവില്ല എന്ന് 2016നു ശേഷം പൊളിഞ്ഞു പോയ ബാങ്കുകളുടെ കാര്യത്തിൽ നിന്നും മനസിലാക്കുക
Very good presentation and explanation.
Thank you Bro ❤❤❤
Annum janangalea kashttappeduthiyalea urakkam varikayullo?
ഈ കൊറോണ കാലത്ത് ഇത്തരം updation കാര്യങ്ങൾ ഒരിക്കലും സർക്കാർ ആവശ്യപ്പെടാൻ പാടില്ല. കോപ്പിലെ ഓരോ നിയമങ്ങൾ.
Hi
Hai equirykyc not from our bank msg from get like indlusbank ,Bajaj fin how can do that
ഞാൻ ആധാർ ഒക്കെ കൊടുത്ത എല്ലാ പ്രൂഫും കൊടുക്കുക ആക്കിയതാണ് എനിക്ക് അപ്ഡേറ്റ് ചെയ്യേണ്ടി വരുമോ
Thanks. But why the bank is issuing a four pages form instead of a simple form to update KYC ????
നാട്ടിൽ ഇല്ലാത്തവർ എന്തുചെയ്യും????
Good ഇൻഫർമേഷൻ.🌹🌹
Thank you brother
ഇപ്പോഴത്തെ സാഹചര്യത്തിൽ അക്കൗണ്ട് കേൻ സെൽ ചെയ്യുക - പറയുന്നത് കേട്ടാൽ തോനും ബാങ്ക് കാരോ ഗവർമെൻ്റോ ചുമ്മാ തരുന്നതാണെന്ന്
What is to be done
If bank forget to record nomination?
Thank u ❤❤❤
Thank you
Thanks for your information.
Thanks for the information
Abroad ullavarkku aadhar card nu pakaram endhu kodukkanam?
Updation online is possible?
PAN card പോസ്റ്റ് ചെയ്തതായി SMS ലഭിക്കുകയും എന്നാൽ card ലിഭിച്ചില്ല . PAN Number SMS ൽ ഉണ്ട് ഇനി card ലഭിക്കാൻ എന്താണ് വഴി ?
മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
Njanippol dubailane appolengane.update cheyum please reply
How to activate a account if a person have two names.can u explain
എന്തിന്റെ മെസേജ് ആയാലും എല്ലാവർക്കും ഇംഗ്ലീഷ് അറിയില്ല അതുകൊണ്ട് ഒന്നും അറിയില്ലാ എന്താണ് ചെയ്യാ
😄
👌👌👌👍
@@salammuttam1733 aa
Cbthgx
Thank you sir pan card ലുള്ള തെറ്റികൾ എങ്ങിനെ ശരിയാകും
Njan eppol naattil ella appol endhanu cheyanam.
NRI ഇങ്ങനെ ലിങ്ക് ചേയ്യണമോ
Good information. Thanks
കണ്ണാടി ഗോപകുമാർ ആണോ? അതേ സ്വനം !!!!
ബാങ്കിൽ അധികം പൈസ ഒന്നും ഇല്ല. കെവൈസി അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യമുണ്ടോ എസ് ബി ഐ യിൽ അക്കൗണ്ട് ഉണ്ട് പക്ഷേ അവർ എടിഎം കാർഡ് ഒന്നും തന്നിട്ടില്ല ഫോണി ഇൽ നോട്ടിഫിക്കേഷൻ ഒന്നും വരുന്നില്ല
KYC ഓൺലൈൻ ആയിട്ട് ചെയ്യാൻ പറ്റുമോ
Nice information 👍
Thanks sir .
Epf rules private, state government n central government onnu detail aayi parayumoo
അതേ epf ഒന്നുപറയാമോ
Online ആയി ചെയ്യുന്നതെങ്ങിനെ?
അല്ലേലും ബാങ്കിൽ ഇപ്പോൾ ഡിപ്പോസിറ്റ് സുരക്ഷിതം അല്ല ഏതു സമയത്താണ് 25000ത്തിനു മുകളിൽ അകൗണ്ടുകളിൽ നിന്നും പിൻവലിക്കാൻ പറ്റില്ല എന്ന് പറയുന്നത് എന്ന് ഒരു ഉറപ്പും ഇല്ല എപ്പോൾ വേണേലും ബാങ്കുകൾ പൂട്ടി കെട്ടുന്ന അവസ്ഥയിലേക്കാണ് പോക്ക് സാമ്പത്തിക മാന്ത്യം കൊണ്ടു പൊറുതി മുട്ടി ഇരിക്കുകയാ എല്ലാമേഖലയിലും തകർച്ച തന്നെ ഏതൊക്കെ ബാങ്കുകൾ പൊളിയുന്നോ ആവോ ഇനി
Account aara perilaano ullath avar thanne povano? Atho mattarenkilum kayyil proof kodthvitta madhiyo?
NRI ULLAVARANTHENGHILUM CHEYYANO
ഞാൻ ഇപ്പോൾ ഇന്ത്യക് പുറത്താണ് ഉള്ളത് ഞാൻ എന്താണ് ചെയ്യണ്ടത്
നാട്ടിൽ ഇല്ല എന്ത് chryyum
Cheeta nri accountinu ethu badakamano atho only for nro pls.replay thanku
Carrent accont avumpol enthokky doccument nalkanam
Account eduthitt kure varshamaayi enik ith I care angane oru Calum messagum onnum vannittilla onnum varaathe cheyyendsthundo
NRO, NRI ACs ഉള്ളവർ KYC എങ്ങനെ update ചെയ്യും?
നാട്ടിൽ വരുമ്പോൾ ചെയ്യുക
Bankil ninnum message vannirunnu.poyittilla.
എന്താണ് k y c pl tell
Know your customer
Update ur adhar number, pan number,
What about Persons of Indian origin meaning Indians embraced citizenship of other counntry
NRE account nu azhar update cheyyano
ഞാൻ യൂണിയൻ ബാങ്ക് എടിഎം ൽ നിന്ന് പണം എടുക്കാൻ ചെന്നപ്പോൾ ഇങ്ങനെ ഒരു മെസ്സേജ് വന്നു. പണം കിട്ടിയതും ഇല്ല.
Nre account നു kyc updation ഉണ്ടോ? Nre അക്കൗണ്ട്ഇൽ ആധാർ ലിങ്ക് ചെയ്യേണ്ടതുണ്ടോ?
Undo?
I think PAN also may be reqd
Adhar update cheyanda. Supreme court order undu.
A/c ലേ ആൾ സ്ഥലത്തില്ല(ഗൾഫിൽ )എന്നാണെങ്കിലോ
ഏൽപ്പിച്ച ഒരാൾ പോയാൽ മതി,
ബാങ്കിൽ നിന്ന് msg വന്നിട്ട് പോയാൽ മതിയോ. കഴിഞ്ഞ തവണ update ചെയ്തതാണ്
😁
Ellavarkkum bhathakamaan njanum cheythu jcc
Okbrother,v,I,shamsudeen.bangalore
Bank കൊണ്ടും ടെൻഷൻ തന്നെ
Mesege വരുമ്പോൾ അത്മലയാളത്തിൽ വരാൻ എന്താണ് ചെയ്യേണ്ടത്
Can
Malayalam
Thanks
ആധാർ കാർഡ് ബാങ്ക് അക്കൗണ്ടിൽ ലിങ്ക് ചെയ്യുന്നത് നിർബന്ധമല്ല എന്ന് സുപ്രീം കോടതി വിധി ഉള്ളത് നിങ്ങൾക്ക് അറിയാത്ത കാര്യം ആണോ അതോ മറന്നതോ.
ബാങ്കിലുള്ളവർ ഉപഭോക്താക്കളെ അറിയിക്കാൻ vLogമാരെയാണോ ഏൽപിച്ചിരിക്കുന്നത്- ബാങ്ക കാർക്കെന്താ പണി -
ബാങ്ക്കാർെക്കന്തങ്കിലും ആവശ്യമുണ്ടങ്കിൽ അവർ നേരിട്ട് വിളിക്കും അപ്പോൾ പോയാൽ മതി
😊
Kyc ude full form entha
Know Your Customer
@@jollydominic8489 thank you
Sery
People who are not in India cannot do these type of updates often. So what will happen bank can steal that money. Bank means, RBI and bank jointly. A decent way of stealing your money. Already RBI got so much of money in this way. Still not satisfied.
എന്താണ് kyc
All the best
it’s stupid, in my county is Independence
മരിച്ചു പോയ ആളുടെ പൈസ ആർക്ക് കിട്ടുഠ.....വീട്ടുകാർ അറിയാതെ അക്കൗണ്ട് തുടങ്ങിയവർ ലക്ഷകണക്കിന് ഉണ്ടായിരുന്നു നോട്ട് നിരോധനത്തിന് മുബ് .കോടിക്കണക്കിന് രൂപ വീട്ടുകാരെ ആരെങ്കിലും അറിയിച്ച് കൊടുത്തോ....അതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ(വീട്ടുകാർ അറിയാത്തത് കൊണ്ട് ബാങ്ക് കാർ അറിയിക്കണ്ടേ.....
athu bank acc. thudangumbozhum oru nominiye vekarille?
@@reemkallingal1120 നോമിനിയെ വീളിച്ചോ,അറിയിച്ചോ ഏതെങ്കിലും ബാങ്ക് പൈസ കൊടുക്കാറില്ല.... ആരുഠ അറിയാതെ,വീട്ടുകാർക്കുപോലുഠ ...അറിയാതെയുളള അക്കൗണ്ട് കാരൃമാ പറഞ്ഞത് .അപ്പോൾ എങ്ങനെ നൊമിനി അറിയുഠ..നോമിനി വന്ന് ആണോ ഒപ്പ് നോമിനിയുടെ ഇടാറ് ഒരിക്കലും അല്ല
@@princevarghese3458 aniku bank onnum areella kuttye,aniku oru NRE Acc.undu.daughter anu nominee,najan marichupoyal makalku kittille.😢🤔
@@reemkallingal1120 Even if Nomination subsists, no bank will inform the nominee about the funds lying in the account,if the Account Holder dies. There is no system available for banks to take suo motto action, even if bank comes to know the demise of the account holder. This is one of the reasons why thousands of crores of money is lying unclaimed in the Indian Banking System,as given in Parliament.
The account holder should not only make nomination in respect of Bank Deposits, Insurance Policies, Company Deposits etc,but should also inform one's dear ones about the existence of these investments so that claiming money after his death will be easier.
@@mohanrajnair865 Thanks sir🙏💚ante daughterku ariyam ante Federal bank acc..najan Qatar anu.aniku swanthsm veedilla.athu kondu son-in-law yude veettu address anu koduthitikunne. najan marichsl death certificate kondu kifuthal nominniyaya daughterku kittum annu. pratheekshikunnu.once sgain Thanks sir🤲💜
ഈ വീഡിയോ റിയൽ ആണോ അല്ലയോ എന്ന് എങ്ങനെ അറിയാം.
Bank account പല തരത്തിൽ ഹാക്ക് ചെയ്യുന്നത് കൊണ്ട് സംശയം
ഒരു കാരണവശാലും ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ ചെയ്യുന്ന ആളുകൾക്ക് വിവരങ്ങൾ കൈമാറരുത് പറ്റുമെങ്കിൽ ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ശ്രമിക്കുക
എsങ്ങാറായി വെയിലും മഴിം കൊണ്ട് കഷ്ടപ്പെട്ട് ഇണ്ടാക്കിയ പൈസ എന്തിനാ അവ്ടെ കൊണ്ടോയി ഇടണം. അതീന്ന് പിന്നെ എന്തേലും കൊറച്ച് ഇടക്കണകിൽ ഒരു ദിവസം പണിം മൊടക്കണം. വിശ്വസ്ഥരായ കച്ചോടക്കാര്ണ്ടങ്കിൽ ഓലെ ഏൽപ്പിച്ചാ മതി.ഓൽ തിരിമറി നടത്തിക്കോട്ടെ .ഞമ്മക്ക് ആവശ്യണ്ടാവുമ്പൊ കിട്ട്യാ പോരെ.
പ്രവാസികള്‍ക്ക് ഭാതകമാണോ
ക്രഡിറ്റ് കാര്‍ഡ് ഉള്ള അക്കൗണ്ട് കാരെ അങ്ങനെ അങ്ങ് cancel ചെയ്യില്ലല്ലോ, അത് വലിയ വരുമാനമല്ലേ ബാങ്കിന് ? അ തോ എന്നാലും cancelled ആകുമോ ?
CC ഉപയോഗിക്കാറില്ല.
നമ്മൾ ബ്ങ്കിനെ വിശ്വസിച്ചല്ലേ പൈസ ഇടുന്നത്.
ബാങ്കിനെ വിസ്വാസിച്ചാൽ ഒരു കാര്യവും ഇല്ല പൊളിഞ്ഞാൽ പൊളിഞ്ഞത് തന്നെ ലക്ഷ്മി വിലാസ് ബാങ്കിൽ ആളുകൾ കരയുന്ന കാഴ്ച കണ്ടതാ 25000ത്തിനു മുകളിൽ ഒരു അകൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ആണ് ബാങ്കിനെ വിശ്വസിച്ചവർ പെട്ടത് അന്ന് ഒരു ചർച്ചയിൽ കണ്ട കാര്യം ഷെയർ ഓൾഡേർ മാരുടെ പണത്തിനു ഒരു ഗ്യാരന്റിയും ഇല്ലാ ഡിപ്പോസിറ്റർ മാരുടെ പണം പോവുകയും ഇല്ലാ എന്ന് സത്യത്തിൽ എന്താണ് ആ പറഞ്ഞത് എന്ന് ഇത് വരേ മനസ്സിലായിട്ടില്ല ബാങ്കിനേ വിശ്വസിച്ചു പണം നിക്ഷേപിച്ചാൽ ഈ കൊറോണ കാലത്തും വരാനിരിക്കുന്ന സാമ്പത്തിക മാന്ത്യത്തിലും തകർന്നാൽ ബാങ്കിന് ഒരു ഉത്തരവാദിത്തവും ഉണ്ടാവില്ല എന്ന് 2016നു ശേഷം പൊളിഞ്ഞു പോയ ബാങ്കുകളുടെ കാര്യത്തിൽ നിന്നും മനസിലാക്കുക
പൂർണമായും ഉത്തരവാദിത്തo ബാങ്ക്നുണ്ട്
👍👍👍
Andiinanebankkarpaisapidchadukkunnad
Good
By repeating the same information as kyc in what way it is helpful to the bank is unknown.
Bank account ellatha njn 🤑🤑
മറുപടി പ്രതീക്ഷിക്കാം എന്ന് പറഞ്ഞിട്ട ഒരെണ്ണത്തിന് പോലും നിങ്ങൾ മറുപടി കെടുക്കുന്നില്ലല്ലോ
മറുപടി കൊടുക്കുന്നതിനു യുട്യൂബ് ക്യാഷ് കൊടുക്കുന്നില്ല .....ok
@@nisarmundupara1624 😄😄😜
@@nisarmundupara1624 എന്നാപ്പിന്നെ ആളെ പറഞ്ഞു പറ്റിക്കരുത്
Kjj
വെറുതെ അലക്കല്ലെ.....
Pi
Thanks