ഉപകാരപ്രദമായ വീഡിയോ ആണ് മാം എല്ലാ ബേഗെൻ വില്ല പോലയല്ല തായ്‌ലൻഡ് വെറൈറ്റി റീ പോട്ടിംഗ് എന്ന് എല്ലാവർക്കും അറിയില്ല ഇങ്ങനെ ഒരറിവ് പകർന്ന് തന്നതിൽ ഒരു പാട് നന്ദി 🥰🥰👍
ഹായ് dear എന്റെ boganvilla യിലെ ഇല കൂടുതൽ വരുകയും ഉടനെ കൊഴിഞ്ഞു പോകുകയും ചെയുന്നു.flower ഒന്നോ രണ്ടോ മാത്രമേ ഉണ്ടാകുന്നുള്ളൂ. എല്ലാ ചെടികൾക്കും 5 years പഴക്കം ഉണ്ട്. എന്തു ചെയ്യണം എന്ന് ഒന്നു പറയാമോ
പുതിയ ചെടികൾ വെച്ചോളൂ... പൂക്കൾ വന്നു കൊമ്പ് വാടാൻ വഴി ഇല്ല... ആ പൂ കൊഴിഞ്ഞ ഭാഗം പിന്നെയും പൂ വരും.. കൂടുതൽ വളർന്നു എങ്കിൽ cut ചെയ്തു നോക്കൂ..ഈ ടൈം മഴ ഉള്ളത് കൊണ്ട് വേഗം വളർന്നു കൊള്ളും
സിമൻറ് ചട്ടിക്ക് എക്സ്ട്രാ ഹോൾ ഇട്ടതാണോ?? ഞാൻ വാങ്ങിക്കുന്നതിന് ഒരു ഹോൾ മാത്രമേ ഉള്ളൂ.. മറുപടി തരണമേ.. കാരണം അങ്ങനെയെങ്കിൽ എനിക്ക് ഇവിടെ കൂടുതൽ ഇട്ടു വയ്ക്കാനാണ്..
ബോഗൈൻവില്ലക്ക് ചട്ടിയിൽ ഒരു വലിയ ഹോൾ ഉണ്ടെങ്കിൽ അത് മതി... സിമന്റ് ചട്ടി വാങ്ങുമ്പോൾ അതിലെ ഹോൾ ചെറുത് ആണെങ്കിൽ അത് തന്നെ ഒന്ന് വലുതാക്കിയാൽ മതി.. വേറെ ഹോൾ നമ്മൾ ഇടുമ്പോൾ ചട്ടിയിൽ പൊട്ടൽ വീഴും.. അത് കൊണ്ട് എക്സ്ട്രാ ഇടേണ്ട ആവശ്യം ഇല്ല 🙏
ഉപകാരപ്രദമായ വീഡിയോ ആണ് മാം എല്ലാ ബേഗെൻ വില്ല പോലയല്ല തായ്‌ലൻഡ് വെറൈറ്റി റീ പോട്ടിംഗ് എന്ന് എല്ലാവർക്കും അറിയില്ല ഇങ്ങനെ ഒരറിവ് പകർന്ന് തന്നതിൽ ഒരു പാട് നന്ദി 🥰🥰👍
Thankyou dear ❤❤
നല്ല വീഡിയോ ആയിരുന്നു പച്ചപ്പിന്റേയും പൂക്കളിന്റേയും ഇടയിൽ പച്ച സാരി ഉടുത്ത് സുന്ദരിയായിട്ടുണ്ട് ❤️❤️❤️🥰🥰🥰🥰
Thankyou dear ❤❤❤
എന്റെ ചേച്ചി ഞാൻ രണ്ടു ദിവസ്സം മുൻപേ ഈ വീഡിയോ കാണേണ്ടിയിരുന്നു 🙄..ഇനി ദൈവം കാക്കട്ടെ എന്റെ ചെടിയെ 😥
😅
മൊത്തം തീർന്നില്ലേ. ജീവിതം തന്നെ പോയി.
😂@@vinodmathew7253
😅😂@@vinodmathew7253
😂😂
വളരെ ഉപകാരപ്രദമായ വീഡിയോ 🙏
Very usefull vedio Jancy ❤️❤️
നല്ലൊരു വീഡിയോ വളരെയേറെ ഇഷ്ടമായി thanks 👍
Thankyou ❤❤
നല്ല ഉപകാരപ്രതമായ വീഡിയോ ആയിരുന്നു
Poochavalan gift kitty.healthy plant annu.thank you chechi.
👍👍
Beautiful vedieo 👏 Thanks Jancy 😍
കടലാസ് ചെടി repot വീഡിയോ വളരെ ഉപകാരപ്രദം. Thanks mam 👍👍
Thankyou 🙏🙏❤
നല്ല വീഡിയോ. അതും correct സമയത്ത്. അതാണ്....ജാൻസി മാം 👍👍
Thankyou 🙏🙏❤
Very good beautiful vediyo orupad upakarapredamayathan,,
Thankyou ❤❤❤🙏
Video ishtapettu👍Jani chechi green sariyil onnu kopdi sundhari aayittund,💕
താങ്ക്യൂ ❤❤❤
Very useful video 👍
സാരിയുടെ കളർ👌👌
Thankyou ❤❤
നല്ല വിവരണം 👌👌
Very sincere presentation 🥰🥰🥰🥰
Thankyou ❤❤❤
5:08 ന് ശേഷം അതാണ് 👏🏻👏🏻👏🏻👏🏻👏🏻👏🏻
Madam, good information thank
നല്ല വീഡിയോ 👍🏻
വളരെ ഉപകാരപ്രദമായ വീഡിയോ. വ്യക്തമായ അവതരണം. അഭിനന്ദനങ്ങൾ 🙏🏼
Nalla vivaranam jancy
Good tips 👍.
താങ്ക്സ് ജാൻസി! ആൾ വളരെ ആക്റ്റീവ് ആണ് എപ്പോഴും. Keep it up! God bless you!
താങ്ക്യൂ 🙏🙏❤
Please suggest a seller who can send hybrid bougainvillea online
Nalla veyilulla stalath vekkamo
Useful video.. Thanks mam ❤️❤️❤️
Very useful video thanks
Madam, very informative vedeo👍
താങ്ക്യൂ ❤❤🙏
ചേച്ചി വേപ്പിന് പിണ്ണാക്കും എല്ലു പൊടിയും ഇല്ലാതെ ചാണക പൊടി മാത്രം മിക്സ് തയ്യാറാക്കാൻ പറ്റുമോ
പ്ലീസ് റിപ്ലെ ചേച്ചി
വെരി യൂസഫുൾ വീഡിയോ
Janni very useful video dear💕. Enikk ethu nallavannam eshtapettu.
Janni green sariyil beautiful😍😍❤.
ആണോ..... സന്തോഷം... ❤❤❤❤
Useful video 👍👍👍
Good information
Re potting super .. nanni
Useful video... 👍🏻
Expected video,good information
👍👍👍🙏
Super mam👍🥰
Nalla video👍🏻
Etra vilakkanu vangichatu
ഹായ് dear എന്റെ boganvilla യിലെ ഇല കൂടുതൽ വരുകയും ഉടനെ കൊഴിഞ്ഞു പോകുകയും ചെയുന്നു.flower ഒന്നോ രണ്ടോ മാത്രമേ ഉണ്ടാകുന്നുള്ളൂ. എല്ലാ ചെടികൾക്കും 5 years പഴക്കം ഉണ്ട്. എന്തു ചെയ്യണം എന്ന് ഒന്നു പറയാമോ
direct sunlight 5-6 hrs kitunna stathath vekkuka .vellam ozhikkunnath kurakkuka.valam iduka
Chegalu podichatu pot fill chyan nalathano?
ippol kanicha boganvillayude kambu tharumo please
Very intresting vedeio
🙏🙏❤
Pls repeat the variety
Super 👌 👍
Good information 👍👍..mam njan oru kaaryam chodichitunnu ..chanakam payakkam vannal athinte gunam illathaakuo?ath chedikk idan pattuo? Replay thannilla ..pls replay 🙏
എത്ര പഴക്കം വന്നാലും chanaka👍ഉണങ്ങി പൊടിച്ചു ചെടികൾക്ക് കൊടുക്കാം
@@jancysparadise thank you mam
കമ്പു വേരുപിടിപ്പിക്കാൻ എന്താ ചെയ്യുക 🤔
Woww
അടിപൊളി വീഡിയോ ആർന്നു 😁
താങ്ക്യൂ
Jansy madam ishtam
🙏🙏❤❤❤
ഞാൻ സെക്കന്റ് 😍😍
🙏🙏❤❤
ഇപ്പോൾ പൂക്കളിലാത്ത ചെടി പ്രൂൺ ചെയ്യാൻ പറ്റോ
ഇപ്പോൾ പുതിയ ചെടികൾ വക്കാമോ? പൂക്കൾ വന്ന് വാടിയ കൊമ്പ് ഇപ്പോൾ prune ചെയ്യാമോ?
പുതിയ ചെടികൾ വെച്ചോളൂ... പൂക്കൾ വന്നു കൊമ്പ് വാടാൻ വഴി ഇല്ല... ആ പൂ കൊഴിഞ്ഞ ഭാഗം പിന്നെയും പൂ വരും.. കൂടുതൽ വളർന്നു എങ്കിൽ cut ചെയ്തു നോക്കൂ..ഈ ടൈം മഴ ഉള്ളത് കൊണ്ട് വേഗം വളർന്നു കൊള്ളും
Enikkum ee varsham 3 colour kambu kitti . Nadan aa . Nattetundu.
Evidunnu vanginnanu paranjathu clear aayilla..
Nursery yil ninnu vangi chattiyil matti natta Bogainville yil poovidunnilla, ( maza nanayathe anu vachitullathu)
നല്ല വെയിൽ ഉള്ള സ്ഥലത്ത് വെക്കുക ...വെള്ളം.അധികം ആവരുത്
Susan plantinte seed ayo mam? Cover ayachal seed ayachu tharumo?
Jancychechi bougenvilla starting rate ethraya
Good♥
Good
Pala valuppathinum pala rate aannnu ariyaam. But ningal vangiyathinte vila parayaamalloo. Njan vaangi 950 rs aayi same plant
Bogan viila veer pidipikan entha cheyika engi neyan veer pidipikuka.
ചിരട്ട കരി അരച്ച് ബോഗാൻവില്ല കമ്പു അതിൽ മുക്കി നട്ട് നോക്ക്.. വേര് പിടിക്കും
നടുമ്പോൾ വം ഇട്ടു കൊടുത്താൽ അധികം വേരുകൾ വരും
chechi ee plant avidanna vagiyath .price athraya
Price ethrayi vangubol
തളിരിലകള്‍ കരിഞ്ഞുണങ്ങി പോകുന്നു . എന്തേലും പ്രതിവിധി പറയാമോ ?
Eppol pookatha ela niranju nikunna bohgainvilla prune cheyyamo pookkan,Eppol mazha unttallo valum kodukkano plse reply.
നല്ല ഹെൽത്ത് ഉള്ള ചെടി ആണേ അത് ഒന്ന് cut ചെയ്തു നിർതിയിട്ട്.. ചുവട്ടിൽ കുറച്ചു എല്ലുപൊടി മാത്രം ഇട്ട് നോക്കണേ
ഈചോദ്യം ഞാൻ ചോദിക്കാനിരുന്നതാണ് 👍. ഉപകാരപ്രദമായ വീഡിയോ.
Hi
👌👌
🎉🎉
i want to visit your nurseryto buy big size plants with ful flowers pl .the adress if you have such plants
ഈ നേഴ്സറിയുടെ വീഡിയോ ഇതിനു മുമ്പ് ചെയ്തിട്ടുണ്ട്.. ഒന്ന് കാണൂ
എന്ത് വിലയാണ് ഒരു ചെടിക്ക്
സിമൻറ് ചട്ടിക്ക് എക്സ്ട്രാ ഹോൾ ഇട്ടതാണോ?? ഞാൻ വാങ്ങിക്കുന്നതിന് ഒരു ഹോൾ മാത്രമേ ഉള്ളൂ.. മറുപടി തരണമേ.. കാരണം അങ്ങനെയെങ്കിൽ എനിക്ക് ഇവിടെ കൂടുതൽ ഇട്ടു വയ്ക്കാനാണ്..
ബോഗൈൻവില്ലക്ക് ചട്ടിയിൽ ഒരു വലിയ ഹോൾ ഉണ്ടെങ്കിൽ അത് മതി... സിമന്റ് ചട്ടി വാങ്ങുമ്പോൾ അതിലെ ഹോൾ ചെറുത് ആണെങ്കിൽ അത് തന്നെ ഒന്ന് വലുതാക്കിയാൽ മതി.. വേറെ ഹോൾ നമ്മൾ ഇടുമ്പോൾ ചട്ടിയിൽ പൊട്ടൽ വീഴും.. അത് കൊണ്ട് എക്സ്ട്രാ ഇടേണ്ട ആവശ്യം ഇല്ല 🙏
👍👌
😎👍
👍
Sale undo
ഒത്തിരി ഇഷ്ടമായി!
ഞാൻ ആദ്യം 😂😂
❤❤👍
❤
ഇപ്പൊൾ പൂ വന്നു പോയത് പ്രൂൺ ഇപ്പൊൾ cheyano
ചെടി വലുതായി പൊക്കം പോയാൽ മാത്രം നീണ്ട കമ്പ് മാത്രം വെട്ടാം
2 വർഷം പ്രായം തീരെ ചെറുതല്ലാട്ടോ
ഇതൊക്കെ ഓൺലൈൻ ആയി വാങ്ങിക്കാൻ പറ്റുമോ
ഇല്ലാട്ടോ
നഴ്സറി മണ്ണ് മാറ്റുന്നതാവും നല്ലത്. ഇല്ലെങ്കിൽ അത്ര നന്നാവും എന്നു തോന്നുന്നില്ല
ബോഗൻവില്ല അത്ര കുഴപ്പം തോന്നാറില്ല
Chakirichoru idande?
നല്ല ഇളക്കം ഉള്ള കട്ട കെട്ടാത്ത മണ്ണ് ആണേ ചകിരി ചോറ് വേണ്ട... അല്ലേൽ കുറച്ചു ചേർത്തോളൂ...
ഈ ചെടികൾക്ക് എത്ര റേറ്റ് ആയി 👍👍👍
പലതും പല rate ആണ്.. വലുപ്പം അനുസരിച്ച്
Jancy 85-87il SN Women's college Kollam padichathano second group.
ഇല്ലാട്ടോ... ഞാൻ അങ്കമാലിക്കാരിയാണ്.... ഇപ്പൊ ചാലക്കുടിയിൽ ആണ് ❤❤❤❤
ഈ തായ്‌ലൻഡ് വെറൈറ്റിക്കൊക്കെ എത്രയാ മാം റേറ്റ്
ചെടിയുടെ വലുപ്പം, വെറൈറ്റി ഒക്കെ നോക്കി പല വിലകൾ ആണ്... പല നേഴ്സറികളിലും പല വില ആയതോണ്ട് വില പറയുന്നത് ശെരിയാകില്ല... 🙏❤❤
Ninghalkku price parayan enthanu oru madi.orupadu peru chodichallo.Dont keep people in dark.Dont make the viewers fool
പല ചെടികൾക്കും പല വില ആണ്.. പിന്നെഅത്അറിയണമെങ്കിൽ ഫോൺ നമ്പർ ഉണ്ട് വിളിച്ചു നോക്കൂ... ഷോപ്പ് ഞാൻ പരിചയപ്പെടുത്തി യല്ലോ
Yyyyyyyyyyyyyyyyyyyyy6yyy
ചട്ടിയിൽ ബോഗൻവില്ല നിലത്തു നട്ടാൽ നന്നായി വളരുമോ????
Useful video 👍
Nice
Sooper usefull video
👌👌
🥰🥰👍👌
💐👌
❤❤❤
Good
👍🏻👍🏻❤️