മഴക്കാലം, ബോഗൻവില്ല നശിക്കാതിരിക്കാൻ ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ /full caring tips of bougainvillea

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 94

  • @solycherian8455
    @solycherian8455 2 года назад +3

    Thank you madam Nalla arivanu

  • @sheejaprasad947
    @sheejaprasad947 Год назад

    Very good information jancy mam ഒത്തിരി ഇഷ്ടമാണ് ചാനെൽ and jancy

  • @shajianto9762
    @shajianto9762 2 года назад +1

    വളരെ നല്ല പുതിയ അറിവുകൾ ആണ്

  • @vygajose7702
    @vygajose7702 2 года назад +1

    Thankyou . Madam..
    Highly Informative...

  • @bincysaji3578
    @bincysaji3578 2 года назад

    Chechi Ee chediyude prooniny vedio aa samayath edane ellam super ayittundu 👍👍👍♥️

  • @sulfikkarb5098
    @sulfikkarb5098 2 года назад +1

    കൊള്ളാം അടിപൊളി 👍

  • @sheelaviswam9845
    @sheelaviswam9845 5 месяцев назад

    Thanks

  • @sagarsachu1943
    @sagarsachu1943 2 года назад +2

    Mam Nde 1 bougainvillea plant aduthaayitt vaanghiyadha hybrid aanu "ruby red" adhinu cheriyoru vaattavum pinne pudhiya leaf onnum verunilla .adhinde oppam vaanghicha vere 3pants nannayi valarnnu but idhinu cheriya problem Ndha cheyyande

    • @jancysparadise
      @jancysparadise  2 года назад +1

      എത്രയും വേഗം ആ ചെടി പോട്ടിൽ നിന്നും മാറ്റി സാധാരണ മണ്ണിൽ നടൂ.. മണ്ണിന്റെ പ്രശ്നം ആണ്.. നടുമ്പോൾ സാഫ് ആഡ് ചെയ്യണം

  • @noufalamery9006
    @noufalamery9006 2 года назад

    Ippo crafting cheyyamo?

  • @DJ-lu3ek
    @DJ-lu3ek 2 года назад +2

    Ishtamayi

  • @jayakumars107
    @jayakumars107 2 года назад +1

    Thank you mam. Usefull video 👍🥰

  • @chithrasekharan5700
    @chithrasekharan5700 5 месяцев назад

    Thankyou 🥰

  • @subaidabeevi4224
    @subaidabeevi4224 2 года назад +1

    Very useful information.

  • @mummu.s_kitchen
    @mummu.s_kitchen 2 года назад +3

    വളരെ ഉപകാരപ്രദമാണ്. എൻ്റെ ഹൈബ്രിഡ് ബോഗൻ വില്ലയുടെ ഇലകൾ കൊഴിഞ്ഞു പോവുകയും കറുത്തകളറും കാണുന്നു. Saf Spray ചെയ്യാം അല്ലേ?

    • @jancysparadise
      @jancysparadise  2 года назад

      ഇല പൊഴിഞ്ഞു പോകുന്നത് ചിലപ്പോൾ വെള്ളം ശെരിക്കും പോകുന്നില്ലായിരിക്കും.. ഒന്ന് നോക്കണേ.. അല്ലേൽ മണ്ണ് കട്ട പിടിച്ചത് ആകും.. എന്തായാലും സാഫ് കുറച്ചു വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കൂ

  • @hridikaanay5704
    @hridikaanay5704 2 года назад +1

    Helpful video👍

  • @vijayakumartc4316
    @vijayakumartc4316 2 года назад +1

    Kollaam madam

  • @prathibhamathew4386
    @prathibhamathew4386 2 года назад

    Thank U Madam 👍🏼👍🏼👍🏼🌹very informative video 👍🏼

  • @malavikamalu1515
    @malavikamalu1515 5 месяцев назад

    Helo mam ...njn ente veetilu Bougainvillea de oru kamb kuthi vechu athilu ippo leaves okke vannu but athokke karinju unangi pokunnu....eni ippo ath ntha cheyyaa aarelum onnu parayavo plz

  • @shabnajasmin6506
    @shabnajasmin6506 2 года назад +2

    ജാൻസി മാം 🥰🥰🥰👍🏻👍🏻

  • @sainudheensainudheen7286
    @sainudheensainudheen7286 2 года назад

    Super malappuram Hajara

  • @dhanamlakshmi2431
    @dhanamlakshmi2431 2 года назад +3

    Pruning time video idane

  • @bushararahman4296
    @bushararahman4296 2 года назад +2

    എന്റെ chedi ചെറിയ ചട്ടിയിലാണു Athu maattivekkaan pattumo

    • @jancysparadise
      @jancysparadise  2 года назад +1

      തീർച്ചയായും മാറ്റി വെക്കണം

  • @roshilasajil1024
    @roshilasajil1024 5 месяцев назад +1

    നന്നായി പൂവിട്ട് നിന്ന ഒരു ബോഗൺ വില്ല കഴിഞ്ഞമാസം ഞാൻ വളപ്രയോഗം ചെയ്തു. ചെടികൾക്ക് ഇടുന്ന കറുത്ത മണി പോലുള്ള ഒരു ഇംഗ്ലീഷ് വളമായിരുന്നു. ഇപ്പോ ആ ചെടി വാടി തുടങ്ങിയിരിക്കുന്നു. അടി ഭാഗത്തുനിന്നുള്ള ശാഖയിലാണ് വാട്ടം വരുന്നത് ഇലകളും കൊഴിയുന്നു എന്തു ചെയ്യണം

  • @beenaajith9325
    @beenaajith9325 2 года назад

    Super, good information

  • @akhilak4489
    @akhilak4489 2 года назад

    ഒരു ചട്ടിയിൽ ഒരുപാട് തരം കളർ Bougainville ബഡ് ചെയ്ത വീഡിയോ ഒന്ന് കാണിച്ചു തരാമോ

  • @pks1073
    @pks1073 2 года назад

    കാത്തിരുന്ന വീഡിയോ

  • @radhagopinadhan
    @radhagopinadhan 2 года назад

    Thank you 🙏

  • @sindhubabu2403
    @sindhubabu2403 2 года назад

    Jancy supet👍

  • @augustineva1909
    @augustineva1909 2 года назад +1

    High breed ഇപ്പോൾ propagate ചെയ്ൻ പറ്റുമോ

    • @ArTWoRlD128
      @ArTWoRlD128 2 года назад

      Video-yil parayunnundallo,ippol highbreds aayaalum allaathathaanelum ee samayam propagation cheyyaruth ennu

  • @jainystanly1191
    @jainystanly1191 2 года назад

    Super video jancy chechi, thank you so much ❤

  • @hadhikaleel6269
    @hadhikaleel6269 2 года назад +1

    Bougainville hard prune Cheyyan ead month aan nallad

  • @sameenapk9213
    @sameenapk9213 2 года назад

    Very useful 👌

  • @lucyraphy2278
    @lucyraphy2278 2 года назад +1

    Nice

  • @jalajak.v1796
    @jalajak.v1796 2 года назад

    Janni good information😍💕

  • @dr.rajendraswami6189
    @dr.rajendraswami6189 2 года назад

    Good usefull video

  • @sadikpmri1541
    @sadikpmri1541 2 года назад

    100% True

  • @aneeshjohn8354
    @aneeshjohn8354 2 года назад +1

    Good information

  • @salinikannan
    @salinikannan 2 года назад +1

    ഞാൻ കാത്തിരുന്ന ഒരു video ആണ്.Thank U chechi. ഈ സമയത്ത് നഴ്സറിയിൽ നിന്നും potil വാങ്ങിയ ബോഗെയിൻവില്ല ചെടി വേറെ പോട്ടിൽ മാറ്റി നടാമോ. പശ പോലുള്ള മണ്ണിലാണ് .വെള്ളം ഹോളിൽ കൂടി പോകുന്നില്ല

    • @jancysparadise
      @jancysparadise  2 года назад +1

      Pott മഴ നനയാതെ ആണ് മാറ്റി വച്ചിരിക്കുന്നത് എങ്കിൽ, പുതിയ പൊട്ടിലേക്ക് മാറ്റാം... മണ്ണിൽ ഇപ്പൊ ചാണകപ്പൊടി ഒന്നും ഇടേണ്ട.. മഴ മാറിയിട്ട് ചാണകപ്പൊടി എല്ലുപൊടി ഒക്കെഇട്ട് കൊടുക്കണം

  • @anithas5485
    @anithas5485 2 года назад

    Vellathil vachu verupidippikkanpattumo bougayinvilla

    • @jancysparadise
      @jancysparadise  2 года назад

      അറിയില്ലാട്ടോ.. ചെയ്തിട്ടില്ല

  • @ancyalex8073
    @ancyalex8073 2 года назад

    ചെത്തി, adenium, മുല്ല ഇവക്കൊക്കെ മഴക്കാലത്തു രാസവളം ഇട്ടു കൊടുക്കാമോ?

  • @nicy456
    @nicy456 2 года назад +1

    ഓൺലൈൻ ആയി Bougainville മേടിക്കാൻ പറ്റുന്ന ആളുകളുടെ നമ്പർ ഉണ്ടെങ്കിൽ തരാമോ പ്ലീസ്

  • @prasannasathyan7966
    @prasannasathyan7966 2 года назад

    എനിക്കിഷ്ടമായി 🌷

  • @jayanthi1200
    @jayanthi1200 4 месяца назад

    Vallathe parathi parayunnu

  • @shaliniprabha9949
    @shaliniprabha9949 2 года назад

    എന്റെ bougainvillea ഇല പൊഴിയുന്നു

  • @sarithabinil3058
    @sarithabinil3058 2 года назад +1

    sale undoo

  • @shahanazshanu4137
    @shahanazshanu4137 2 года назад

    🥰😍👍👍👍

  • @sheejaprasad947
    @sheejaprasad947 2 года назад

    Karkida masam mazhayale

    • @jancysparadise
      @jancysparadise  2 года назад

      Yes.. മഴ വരുന്നേ ഉള്ളു

  • @shibumamachen3931
    @shibumamachen3931 2 года назад

    🙏👍👍

  • @sindhulakshmanan7847
    @sindhulakshmanan7847 2 года назад +2

    മഴക്കാലത്താണ് ബോഗൻവില്ല നന്നായി ഇലകൾ വളരുന്നത്....വളമൊന്നുമിടേണ്ട... പക്ഷേ നന്നായി പ്രൂൺ ചെയ്യണം...

    • @jancysparadise
      @jancysparadise  2 года назад

      അത് ശെരിയാണ് മാഡം.. പക്ഷെ കുറെ കൂടി കഴിഞ്ഞു കട്ട്‌ ചെയ്യുന്നത് ആണ് നല്ലത്.. ജൂലൈ മാസത്തിൽ തന്നെ കട്ട്‌ ചെയ്യും

  • @elsydavis166
    @elsydavis166 2 года назад +1

    Vedio kaathirikukayayirunnu

  • @naveenarose976
    @naveenarose976 2 года назад +1

    Ee video kanunnathinu munbu cut cheythu poyi

    • @jancysparadise
      @jancysparadise  2 года назад

      സാരമില്ല... ഇനി കുറെ വളർന്നിട്ടു soft പ്രൂൺ ചെയ്താൽ മതി

    • @naveenarose976
      @naveenarose976 2 года назад +1

      ok Mam

  • @adhithyannjr1411
    @adhithyannjr1411 2 года назад

    💖💖🌷

  • @binduajith3577
    @binduajith3577 2 года назад +2

    പൂക്കൾ ഉണ്ടായി തുടങ്ങിയുള്ളു എല്ലാ പൂക്കളും മഴ നശിപ്പിച്ചു മഴ തുടരും എന്നാണ് പറയുന്നത് ചാർലി❤️❤️

    • @jancysparadise
      @jancysparadise  2 года назад

      കാലം തെറ്റി വന്ന മഴ പൂക്കൾ എല്ലാം കളഞ്ഞു

  • @treesajohn5057
    @treesajohn5057 2 года назад

    എത്ര വർഷം കൂടുമ്പോൾ Bougainvillea repot ചെയ്യാം

    • @jancysparadise
      @jancysparadise  2 года назад

      ചട്ടിയുടെ വലുപ്പം, ചെടിയുടെ ഹെൽത്ത്‌ ഒക്കെ അനുസരിച്ചു ചെയ്യാം.. ചെടികൾ ഉഷാർ ആണ് വലിയ ചട്ടിയിൽ ആണേൽ മൂന്നു വർഷം ഒക്കെ കൂടുമ്പോൾ റിപ്പോട്ട് ചെയ്താൽ മതി.. ഞാൻ അഞ്ചു വർഷം ആയിട്ടും mattatha ചെടികൾ ഉണ്ട്

    • @treesajohn5057
      @treesajohn5057 2 года назад

      thankyou

  • @tcltv-ei2eu
    @tcltv-ei2eu Месяц назад

    sale , contact number ???

  • @meenaunair9423
    @meenaunair9423 2 года назад

    Very informative

  • @nazimbacker1681
    @nazimbacker1681 2 года назад +1

    Very useful 👌👍

  • @urban_fill5033
    @urban_fill5033 2 года назад

    Verry usefull information

  • @dr.rajendraswami6189
    @dr.rajendraswami6189 2 года назад

    Good usefull video

  • @juliepaul1364
    @juliepaul1364 2 года назад

    Nice

  • @minias6550
    @minias6550 2 года назад

    ❤️👍🙏

  • @anniejacob9641
    @anniejacob9641 2 года назад

    Good