This is very cruelty of the circumstances Bengali people ok this people ask not our of the law The law is very important especially 2016 disabilities act any attacking of the person with the disability is very cruelty of of person with disability electronic items contain or contain or stopping in the Bengali especially Bengali people about my comment okay the Bengali people
സഹോദര ചിലപ്പോൾ അവർ അങ്ങനെ ചെയ്തു കാണും എങ്കിലു അവരോടു ക്ഷമിക്കൂ അവർ രണ്ടു പേർക്കും കണ്ണു കാണാതില്ലല്ലോ ഇങ്ങനെ ഉള്ളവർക്ക് കുറച്ചു ദേഷ്യം കൂടുതൽ ആണ് .താങ്കളുടെ മെസേജ് വായിക്കുന്നവർ അവർക്കു എന്തെങ്കിലും കൊടുക്കുവാൻ മടിക്കും
@@favasrestives5485 മറക്കു ബ്രോ.. കണ്ണ് കാണാത്ത പാവം വയസുള്ളവർ അല്ലേ.... ഈ മെസ്സേജ് പടച്ചോനെ ഓർത്തു ഡിലിറ്റ് അക്കു🥲.. നല്ല കാര്യങ്ങൾ താങ്കളെ തേടിയെത്തും തീർച്ച 😍🔥
ഹരീഷ് ബായ് : ഇവർ താമസിച്ച സ്ഥലത്ത് പോയി ആ ബംഗാളികളെ കണ്ട് ചോദിക്കണം ഈ ക്രൂരത: നമ്മുടെ നാട്ടിൽ അന്നം തേടി വന്ന് : ഈ പാവങ്ങളെ ഇങ്ങനെ ചെയ്യാൻ പറ്റോ.... ഇവർക്ക് എത്രയും പെട്ടെന്ന് ചെറിയൊരു വീട് ഉണ്ടാക്കി കൊടുക്കാൻ കഴിയട്ടെ .... (ഹരീഷ് ബായിയുടെ ഈ നല്ല മനസ്സിന് ഒരു ബിഗ് താങ്ക്സ് ... നിങ്ങളെ ദൈവം സഹായിക്കട്ടെ )
വൈകല്യം ഒരു കുറവ് തന്നെയാ എന്റെ അമ്മക്ക് വലത്തേ കൈയ് പകുതി ഉള്ളൂ. സ്വന്തം ആങ്ങളയുടെ മോന്റെ കല്യാണത്തിന് ഉറപ്പിക്കിന്ന സമയത്തു വികലങ്കാ ആണെന്ന് പറഞ്ഞു ഒഴിവാക്കി. അമ്മക്ക് ഒരുപാട് സങ്കടമായി.എന്റെ അമ്മ ഒരു കൈ കൊണ്ടു എന്നെ വളർത്തിയെ. സമൂഹമങ്ങനെയാ ചേട്ടാ. ചേട്ടനെ കണ്ടപ്പോൾ ഒരുപാട് വിഷമമായി. കർത്താവ് അനുഗ്രഹിക്കട്ടെ.
ഇങ്ങനെ ഉള്ളവരെ സഹായിക്കുന്ന, ജനങ്ങളുടെ മുന്നിലേക്ക് ഇത് വിഡിയോ ആയി കാണിക്കുന്ന, ചേട്ടന് ഒരു പാട് ആരോഗ്യം ഉള്ള ആയുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻
ചേട്ടാ ചേച്ചി നിങ്ങളെ പ്രയാസങ്ങൾ അള്ളാഹു തീർത്തു തരട്ടെ ആമീൻ നിങ്ങളെ പരിഹസിക്കുന്നവരെ അള്ളാഹു പരിഹസിക്കട്ടെ ഓർക്കുക ഇപ്പോൾ കാണുന്ന കണ്ണ് നാളെ നമുക്കും കാണാതാവും അത് ഞാനും നമ്മൾ എല്ലാവരും ഓർക്കുക
പാവങ്ങളുടെ രക്ഷകൻ. പാവങ്ങളുടെ ദൈവം എന്നൊക്കെ പറഞ്ഞാൽ അതൊരു പക്ഷെ താങ്കളോ അല്ലെങ്കിൽ താങ്കളെ പോലുള്ളവരോ ആയിരിക്കും അതിൽ യാതൊരു സംശയവും ഇല്ല ഇതുപോലെ ലോകം അറിയാതെ പോകുന്നവരെ ലോകത്തിന് മുന്നിൽ കൊണ്ടുവരുന്ന ആ വലിയ മനസിന് ഒരു ബിഗ്സല്യൂട്ട്...
ഏട്ടാ....കരഞ്ഞുകൊണ്ടാണ് ഈയൊരു വീഡിയോ കണ്ടത്...ഏട്ടന്റെ ഈ വലിയൊരു മനസ്സ്, എത്ര പറഞ്ഞാലും തീരില്ല..എല്ലാം ഉണ്ടാവട്ടെ അവർക്ക്...സന്തോഷമായിട്ട് കഴിഞ്ഞു പോവട്ടെ മുന്നോട്ട്...ഏട്ടന്റെ ഈ നല്ല മനസ്സിന് സ്നേഹം മാത്രം 🥰🥰🥰🥰🙏🙏🙏🙏❤❤❤❤
ഹരീഷ് ചേട്ടാ..... ശരിക്കും താങ്കൾ ദൈവത്തിന്റെ പ്രേതിരൂപമാണോ.എന്റെ കണ്ണ് നിറഞ്ഞുപോയി ഇതു കണ്ടിട്ട്. എല്ലാം എപ്പിസോഡ്സും മുടങ്ങാതെ കാണാറുണ്ട്. ആവും വിധം സഹായിക്കാറുമുണ്ട്. ദൈവം അങ്ങേക്കും കുടുംബത്തിനും നല്ലതുമാത്രം വരുത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു
വലിയ കമന്റു കാളും ഉത്തമം സഹായം ചെയ്യുക യാണ് അല്ലാതെ പ്രാത്ഥന മാത്രം കൊണ്ട് ഈ പാവങ്ങൾക്ക് ഒന്നുമാവില്ല നമ്മെക്കാളും ഇവരുടെ പ്രാർത്ഥന തന്നെ ദൈവം കേൾക്കും നിങ്ങൾ സഹായം ചെയ്യുവിൻ ഭൂമിയിൽ ഉള്ളവനോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിനക്കു കരുണ നൽകും
കേരളത്തിൽ 1000 കണക്കിന് സന്നദ്ധ സംഘടനകളും, എല്ലാം തികഞ്ഞവരെന്ന് സ്വയം അവകാശപ്പെടുന്ന ഒരു സർക്കാരും ഉണ്ട് എന്നിട്ടും ഇത്തരം പാവങ്ങളെ കണ്ടത്താനോ സുരക്ഷിതമായ ജീവിതമൊരുക്കാനോ ഇവിടെ ആരെയും കാണാനില്ല ഓരോ ദിനവും കേൾക്കുന്ന കാണുന്ന വാർത്തകൾ ഭീതിജലിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമാകുന്നു .
ഇത് ഞങ്ങളുടെ അവിടെയാണ് വാടാനപ്പള്ളി തളിക്കുളം ഞാനും കണ്ടിട്ടുണ്ട് ഈ ചേച്ചിയും ചേട്ടനെയും പാവങ്ങളാണ് ഒരായിരം നന്ദിയുണ്ട് ചേട്ടന് ഇവരെ സഹായിക്കാൻ മനസ്സ് കാണിച്ചതിൽ എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 😔
ഇക്കാ എന്റെ രണ്ട് ചോദ്യം.. നിങ്ങൾ ഇങ്ങനെയുള്ള ആളുകളിൽ നിന്നും അവരുടെ കൈയിലുള്ള സാധനങ്ങൾ വേങ്ങുന്നുണ്ട് ടിക്കറ്റ് അതുപോലെ മറ്റുള്ളവയൊക്കെ അതൊക്കെ നിങ്ങൾ എടുക്കുകയാണോ..? അതോ മറ്റുള്ളവർക്ക് മറിച്ച് കൊടുക്കുകയാണോ?? എന്തായാലും ഇങ്ങനെയുള്ള ഈ വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം ഉണ്ട് അതുകൊണ്ട് ചോദിച്ചതാണ് ഒന്നും വിചാരിക്കരുത് കേട്ടോ ഒത്തിരി നന്ദി. ഇങ്ങനെയുള്ള പാവപ്പെട്ടവർ നമ്മുടെ മുമ്പിലൂടെ കടന്നു പോകുന്നത് കാണുമ്പോൾ സങ്കടമാണ്... എല്ലാം ഒരു പ്രാർത്ഥന
കാഴ്ചയില്ലാത്ത ഈ പാവങ്ങളോട് ബംഗാളിയല്ല ക്രൂരത കാട്ടിയത് ഹൗസ് ഓണറാണ് കാരണം വാടകക്കാരായ ബംഗാളികളേ നിലക്ക് നിർത്താത്ത ആ മുതലാളിയാണ് ക്രൂരൻ അവർക്ക് ദ്വൈവം കൊടുത്തോളും ഈ പാവങ്ങളേ സംരക്ഷിക്കാൻ ചേട്ടനെ വിട്ടതും ഈ ദ്വൈവം തന്നെ അങ്ങക്ക് ദീർഘായുസ്സ് നേരുന്നു
തൊഴിലാളി എന്നും പറഞ്ഞ് ഒന്നും നമ്മളെ പഠിപ്പിക്കാൻ വരണ്ട എന്ന് ആരും വരണ്ട ഇങ്ങനെ തെമ്മാടിത്തം... അടിച്ച് അടിച്ച് കരണക്കുറ്റി പൊട്ടിക്കും ....നമ്മുടെ നാട്ടിൽ വന്നിട്ട് നമ്മൾ ഉയുറങ്ങാൻ പറ്റിയഇല്ലങ്കിൽ........😡😡👺👺👺
Harish brother ur really great i lost my brother in an accident when I see u ialways remember him .he is also like you very helpful to everyone and kind i watch all ur videos god bless you bro
പാവങ്ങൾ.....വളരെ കഷ്ടമാണ് ഇവരുടെ ജീവിതം ഒരാൾക്കെങ്കിലും കാഴ്ച ഉണ്ടായിരുന്നെങ്കിൽ ഇത്ര ദുരിതം അനുഭവിക്കേണ്ടിവരില്ലയിരുന്ന് ഇതിൽ ഒരാൾക്കെങ്കിലും കാഴ്ച നൽകാൻ എന്തെങ്കിലും ഒരു വഴി ഉണ്ടോ എന്ന് നമുക്ക് ആലോചിച്ചു കൂടെ???
ഇതാണ് ജീവകാരുണൃ പ്രാവർത്തനം അല്ലാതെ ചാരീറ്റിയുടെ പേരീൽ പറ്റീക്കുന്ന കണ്ണ് കാണുന്നവർ കാണു പഹയാ നീങ്ങൾ ചെയ്യ്തീട്ടുള്ളത്തീൽ വേച്ച് എറ്റവും നന്മനീറഞ video യാണ് നല്ലതായീരീക്കട്ടെ എന്നും
Ee video യുടെ thumbnail ഒന്നൂടെ മനസ്സിലാവുന്ന രൂപത്തിൽ ചെയ്യാമെന്നാണ് എന്റെ ഒരു അപേക്ഷ. കാരണം പലരും thumbnail കണ്ടാണ് ക്ലിക്ക് ചെയ്യുന്നത്. ആ കാരണത്താൽ views കുറയരുത് എന്ന് ആഗ്രമുള്ളത്കൊണ്ട് പറഞ്ഞു എന്നുള്ളു.കുറ്റപെടുത്തിയതല്ലട്ടോ ഹാരിസ് ഇക😊, ഈ കാരണത്താൽ ഇവർക്ക് കിട്ടേണ്ട പലതും നഷ്ടപ്പെടുമോ എന്നാരു തോന്നൽ.! God bless you harish ikkaaa💕 (Thumbnail കണ്ടപ്പോ എനിക്ക് ഒന്നും മനസ്സിലായീല അത് കൊണ്ട് പറഞ്ഞു എന്നുള്ളു.... )
കേരളത്തിലെ വീടുകൾ കൊട്ടാരം ആക്കി മത്സരിക്കുന്ന മുതലാളിമാർ കാണുന്നില്ലേ ഈ വാർത്തകളൊന്നും നിങ്ങളുടെ സ്വർഗ്ഗം ആ കൊട്ടാരത്തിൽ അല്ല ഇവിടെയാണ് കണ്ണു തുറക്കൂ.....
ഗോവിന്ദൻ ചേട്ടന്റെ അക്കൗണ്ട് നമ്പറും ഫോൺ നമ്പറും കൊടുക്കുന്നുണ്ട് സഹായിക്കാൻ കഴിയുന്നവർ സാഹായിക്കുക..
Customer Name: GOVINDAN S A
Account No: 31685963530
IFSC: SBIN0008605
Branch Cod 8605 Cheriapilly
Contact : Govindan +91 92079 28165
This is very cruelty of the circumstances Bengali people ok this people ask not our of the law
The law is very important especially 2016 disabilities act any attacking of the person with the disability is very cruelty of of person with disability electronic items contain or contain or stopping in the Bengali especially Bengali people about my comment okay the Bengali people
സഹോദര ചിലപ്പോൾ അവർ അങ്ങനെ ചെയ്തു കാണും എങ്കിലു അവരോടു ക്ഷമിക്കൂ അവർ രണ്ടു പേർക്കും കണ്ണു കാണാതില്ലല്ലോ ഇങ്ങനെ ഉള്ളവർക്ക് കുറച്ചു ദേഷ്യം കൂടുതൽ ആണ് .താങ്കളുടെ മെസേജ് വായിക്കുന്നവർ അവർക്കു എന്തെങ്കിലും കൊടുക്കുവാൻ മടിക്കും
@@bijutimoty8274 sorry bro
ക്യാഷ് അയച്ചു കൊടുക്കുന്നതിലും നല്ലദ് അവർക്ക് ആവശ്യo ഉള്ളത് നേരിൽ ചെയ്യിദ് കൊടുക്കുക.
@@favasrestives5485 മറക്കു ബ്രോ.. കണ്ണ് കാണാത്ത പാവം വയസുള്ളവർ അല്ലേ.... ഈ മെസ്സേജ് പടച്ചോനെ ഓർത്തു ഡിലിറ്റ് അക്കു🥲.. നല്ല കാര്യങ്ങൾ താങ്കളെ തേടിയെത്തും തീർച്ച 😍🔥
ദൈവദൂതന്റെ കണ്ണിൽ പെട്ടത് കാരണം അവർ രക്ഷപ്പെട്ടു നല്ലത് വരട്ടെ 👏🏻
ഹരീഷ് ബായ് : ഇവർ താമസിച്ച സ്ഥലത്ത് പോയി ആ ബംഗാളികളെ കണ്ട് ചോദിക്കണം ഈ ക്രൂരത: നമ്മുടെ നാട്ടിൽ അന്നം തേടി വന്ന് : ഈ പാവങ്ങളെ ഇങ്ങനെ ചെയ്യാൻ പറ്റോ.... ഇവർക്ക് എത്രയും പെട്ടെന്ന് ചെറിയൊരു വീട് ഉണ്ടാക്കി കൊടുക്കാൻ കഴിയട്ടെ .... (ഹരീഷ് ബായിയുടെ ഈ നല്ല മനസ്സിന് ഒരു ബിഗ് താങ്ക്സ് ... നിങ്ങളെ ദൈവം സഹായിക്കട്ടെ )
സത്യം
Ivare nannay ariyam enik.. ente natil aan.. 2 perum vayyathavaralle ennu vijarichu ente kayyil undairunnu 10 rs njan koduthapol road lek valicherinju kalanja sthreee an adh… nte manasil ninnu povillla orikkkalum..10 paisa njan kodkillla naaaykkalk njan…
അതിന്റെ മുതലാളി ബംഗാളികളെകൊണ്ട് ചെയ്യിക്കുന്നതായിരിക്കും ഈ പാവങ്ങളെ അവിടെനിന്നും പറഞ്ഞുവിടാൻ വേണ്ടി
ബംഗാളികൾ അല്ല ബംഗ്ലാദേശിലെ മുസ്ലിങ്ങൾ ആണു ഇവിടെ വരുന്നത്. മുസ്ലിങ്ങൾ ചെന്ന ഇടം മുടിപ്പിക്കും. Last ഉദാഹരണം ആണു സ്വീഡൻ 🙄🙄🙄
@@favasrestives5485 ningal enthokkaya parayunne 10 rooba koduthitt valicheriyum enn thonunnilla.
അവരുടെ പ്രാർത്ഥന ദൈവം കേട്ടു സുരക്ഷിത കരങ്ങളിൽ അവർ എത്തി ദൈവമേ ഇവരെ ഏറ്റെടുത്തു സംരക്ഷിച്ചുകൊള്ളണമേ 🙏❤️❤️❤️❤️
ഹരീഷ് ചേട്ടന്റെ ഈ വിഡിയോ കൊണ്ട് ആ അച്ഛനും അമ്മക്കും ഒരു തണൽ നൽകണേ 🤲🤲🤲
👍
❤️❤️❤️❤️❤️❤️❤️
ബംഗാളികൾ ഇവിടെ വന്ന് അധികാരം സ്ഥാപിച്ചു തുടങ്ങി
ഇനി നമ്മുടെ ഒക്കെ ജീവിതം എന്താകും എന്ന് അറിയില്ല
ഇവരെ അടക്കി നിർത്തേണ്ട കാലം അധിക്രമിച് കഴിഞ്ഞ്
ബംഗാളികൾ മുഖ്യന്റെ അതിഥികളാണ്!!!
അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, മനുഷ്യാവകാശ കമ്മീഷനിലോ വിവരം അറിയിക്കണം. ആരെയും ഭയക്കാതെ സമാധാനത്തോടെ താമസിക്കാനുള്ള സൗകര്യം ഇവർക്ക് കിട്ടണം.
ഇവരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച ഒരു വീഡിയോ ഉടനെ പ്രതീക്ഷിക്കാം ☺️
ഈശ്വരൻ പല രൂപത്തിൽ അതിൽ ഒരാൾ ആണ് ഹരീഷ് എന്ന സഹോദരൻ.... എന്റെയും കുടുംബത്തിന്റെ പ്രാർത്ഥന....... 🙏🏻
വൈകല്യം ഒരു കുറവ് തന്നെയാ എന്റെ അമ്മക്ക് വലത്തേ കൈയ് പകുതി ഉള്ളൂ. സ്വന്തം ആങ്ങളയുടെ മോന്റെ കല്യാണത്തിന് ഉറപ്പിക്കിന്ന സമയത്തു വികലങ്കാ ആണെന്ന് പറഞ്ഞു ഒഴിവാക്കി. അമ്മക്ക് ഒരുപാട് സങ്കടമായി.എന്റെ അമ്മ ഒരു കൈ കൊണ്ടു എന്നെ വളർത്തിയെ. സമൂഹമങ്ങനെയാ ചേട്ടാ. ചേട്ടനെ കണ്ടപ്പോൾ ഒരുപാട് വിഷമമായി. കർത്താവ് അനുഗ്രഹിക്കട്ടെ.
🥰🥰🥰🥰🥰💖💖😘😘🙏
നാളെ എനിക്ക് എന്ത് സംഭവിക്കും എന്ന് എന്ന് അറിയില്ല
ഇത് മനസ്സിലാക്കിയാൽ നമ്മൾ ഒന്നും ആരോടും ക്രൂരത കാണിക്കില്ല
ആ വീഡിയോ കണ്ട് കഴിഞ്ഞു കമന്റ് ബോക്സ് വായിക്കാൻ വന്നതാ... ഈ കുറിപ്പ് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു 😪😪😪
Makkal avaganikkumpozhanu kooduthal vedana. Pakshe alante ammakku nalla oru makanund.ammayude vedana manasilakkunna makan.ennum ithu pole ammakku thanalaayirikkuka.god bless u dear
So sad
കണ്ണു കാണാതെ ഇരുട്ടിൽ ജീവിക്കുന്ന ആ രണ്ടു വ്യക്തികളെ നെഞ്ചോട് ചേർത്ത് നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
😢😢 കണ്ണീർ ഒന്നിനും പരിഹാരമല്ല എന്ന് അറിയാം.. പക്ഷെ കണ്ണ് നിറഞ്ഞു.. എന്നെ കൊണ്ട് കഴിയുന്നത് ഞാൻ സഹായിക്കും.. പടച്ചോൻ അവർക്ക് കാവൽ ഉണ്ടാവും 😢
നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ
💙💙💙💙💙💙💙💙
Time pass 🙄
💛💛💛💚💚💛💛💛
കാഴ്ച കുള്ള ചികിത്സ സഹായം നൽകിയാൽ നന്നായിരുന്നു അവർക്കും കാഴ്ച കിട്ടട്ടെ
ചേച്ചിക്കും ചേട്ടനും നല്ലൊരു ജീവിതം ഉണ്ടാവട്ടെ....
ഇങ്ങനെ ഉള്ളവരെ സഹായിക്കുന്ന, ജനങ്ങളുടെ മുന്നിലേക്ക് ഇത് വിഡിയോ ആയി കാണിക്കുന്ന, ചേട്ടന് ഒരു പാട് ആരോഗ്യം ഉള്ള ആയുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻
അവർ അധ്വാനിച്ചു ജീവിക്കുന്നവരല്ലേ, അവരെ എന്തിനാപ്പാ ഉപദ്രവിക്കുന്നെ, പാവങ്ങൾ, കണ്ണ് നിറഞ്ഞു പോയി, ഹാരീഷ് 🙏🙏🙏🙏🙏
🥲 പാവം ചേട്ടൻ ചേച്ചി
കണ്ടിട്ട് സങ്കടം വരുന്നു. കഴിയുന്നതുപോലെ അവരെ സഹായിക്കണേ.. 🙏🙏🙏😭😭😭
കേരളത്തിലെ ഓരോ ദിവസവും ഉള്ള വാർത്തകൾ കേൾക്കുമ്പോൾ വല്ലാത്ത ഭയം ആണ്...ഈ നാട് മാറിയ ഒരു മാറ്റം....പൊലീസും നിയമവും നോക്കുകുത്തി??ഹരീഷ് ഇക്ക♥️♥️♥️
കേരളത്തെ മൊത്തം പറയണ്ട അവർ ജീവിക്കുന്ന ചുറ്റുപാടും ഉള്ളവരുടെ മനസ്സാക്ഷി മാത്രം നോക്കിയാൽ മതി
ഹരീഷ് ചേട്ടന്റെ കൈയിൽ അവര് എത്തിയത് കൊണ്ട് അവര് രക്ഷപെടും രക്ഷ പെടട്ടെ
ഹാരീഷ്.... നിനക്ക്... ദൈവം തുണയാകട്ടെ എന്നും... 🙏🙏🙏🙏🤲🤲🤲🤲പ്രാർത്ഥനയോടെ....
ആ ബംഗാളികളെ വിടരുത്, ഇവർക്ക് ഒരു വീടിന് വേണ്ടി സഹൃദയങ്ങൾ ഒരുമിക്കുക
ആ ബംഗാളികൾക്ക് ഒരു പണി കൊടുക്കണം ഒപ്പം അവിടുത്തെ പോലീസുകാർക്കും പോലീസുകാരോട് കമ്പ്ലൈന്റ് പറഞ്ഞപ്പോൾ ഇവരോട് മാറാനാണ് പറഞ്ഞതെന്ന് പറഞ്ഞു ഇത് കേരളമല്ലേ
Adepole kodukanam eruttadi bangalike
Ethu `K Bangla' aaki maatti
എത്ര പാവപ്പെട്ട manushyanmaar,എല്ലാവരും sahayikkane🙏🙏
ഉള്ളവർക്ക് വാരിക്കോരി കൊടുക്കാതെ ഇവരെ പ്പോലെ ഉള്ളവർക്ക് വീട് വെച്ച് കൊടുക്കാതെ മാറിപ്പോകല്ലേ നേതാക്കളെ
ചേട്ടാ ചേച്ചി നിങ്ങളെ പ്രയാസങ്ങൾ അള്ളാഹു തീർത്തു തരട്ടെ ആമീൻ നിങ്ങളെ പരിഹസിക്കുന്നവരെ അള്ളാഹു പരിഹസിക്കട്ടെ ഓർക്കുക ഇപ്പോൾ കാണുന്ന കണ്ണ് നാളെ നമുക്കും കാണാതാവും അത് ഞാനും നമ്മൾ എല്ലാവരും ഓർക്കുക
പാവങ്ങളെ സഹയേകണേ എല്ലാവരും 😭
😥😥പാവങ്ങളെ സഹായിക്കണേ.. 🙏🙏, ചേട്ടന് big salute 👍🏻👍🏻
പാവങ്ങളുടെ രക്ഷകൻ. പാവങ്ങളുടെ ദൈവം എന്നൊക്കെ പറഞ്ഞാൽ അതൊരു പക്ഷെ താങ്കളോ അല്ലെങ്കിൽ താങ്കളെ പോലുള്ളവരോ ആയിരിക്കും അതിൽ യാതൊരു സംശയവും ഇല്ല ഇതുപോലെ ലോകം അറിയാതെ പോകുന്നവരെ ലോകത്തിന് മുന്നിൽ കൊണ്ടുവരുന്ന ആ വലിയ മനസിന് ഒരു ബിഗ്സല്യൂട്ട്...
നിങ്ങളെ സമൂഹത്തിനു ആവിശ്യം
അന്ധന്മാരെയും
അഗതികളെയും കണ്ടെത്തി
അവരെ ചേർത്തു പിടിക്കുന്ന
നിങ്ങളെയും സമൂഹത്തെയും
സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
ഹരീഷ്, സത്യത്തിൽ മനസ്സിലായി ദൈവം പ്രവർതിക്കുന്നതു താങ്കളെ പോലുള്ള മനുഷ്യരിലൂടെയാണ്... All the best...
എത്രയും പെട്ടന്ന് രക്ഷപെടാൻ ആയി പ്രാർത്ഥിക്കുന്നു 🙏🙏🙏
Harish സത്യം പറഞ്ഞനിങ്ങൾ ഇതു പോലെയുള്ള വരെ സഹായിക്കാൻ ശ്രമംൽക്കുമ്പോൾ സന്തോഷം അത് മാത്രം അല്ല ഞങ്ങൾ സന്തോഷത്തോടെ കാണുകയും ചെയ്യും ബിഗ് സല്യൂട്ട്
ബങ്കളികളെ നട്ടീൽനിന്ന് ഒടിക്കണം
അവരെ ഓടിച്ചാ പിന്നെ ഇവിടെ കൂലി പണിക്ക് ആരാ ഉള്ളെ....??? ഇപ്പോൾ കൊയ്ത്തു പണിക്ക് പോലും ഈ ബംഗാളി ആണ്
നന്മൾ പാണി എടുക്കാൻ വൈയ്യ പിന്നെ എന്ത് ചെയും 🤦🏿
Yees ബ്രോ ഈ പര നാറികളെ നമ്മൾ ഒറ്റകെട്ടായി നിന്ന് ഓടിക്കണം അല്ലെങ്കിൽ നാളെ നമ്മുടെ മകൾ അവരുടെ ജോലി കാരായി മാറേണ്ടി വരും
@@rajaneeshg343 ശെരിയാണ് ബ്രോ നിങ്ങൾ പറഞ്ഞത് വയറു വിശക്കുമ്പോൾ മടിയൻ മാരായ മലയാളികൾ ഇന്നലെങ്കിൽ നാളെ ഇവൻ മാർ പോയാൽ ജോലിക്കു ഇറങ്ങും ഉറപ്പ്
കേരളത്തിൽ... ഇപ്പൊ കുറച്ചു കാലത്തിനു ശേഷം ഇവൻ മാർ നമുക് ഭീഷണി ആകും
Enik Paisa തന്നു സഹായിക്കാൻ പറ്റിയ പാങ് ഇല്ല....അഡ്രസ്സ് തന്നാൽ ആ ബംഗാളി കളുടെ ശല്യം തീർത്ത് തരാം
👍. Paisa alla sahodara. .aa manasinte nanmaya valuthu. Pinne ithu parayanulla changuttavum. Bengali kale valartthunnathu nammsl malayaleesl thanneyanu
ഹരീഷ് ദൈവം അനുഗ്രഹിക്കട്ടെ നിങ്ങള 🥰🥰🥰🥰
ഏട്ടാ....കരഞ്ഞുകൊണ്ടാണ് ഈയൊരു വീഡിയോ കണ്ടത്...ഏട്ടന്റെ ഈ വലിയൊരു മനസ്സ്, എത്ര പറഞ്ഞാലും തീരില്ല..എല്ലാം ഉണ്ടാവട്ടെ അവർക്ക്...സന്തോഷമായിട്ട് കഴിഞ്ഞു പോവട്ടെ മുന്നോട്ട്...ഏട്ടന്റെ ഈ നല്ല മനസ്സിന് സ്നേഹം മാത്രം 🥰🥰🥰🥰🙏🙏🙏🙏❤❤❤❤
ഹരീഷ് ചേട്ടാ..... ശരിക്കും താങ്കൾ ദൈവത്തിന്റെ പ്രേതിരൂപമാണോ.എന്റെ കണ്ണ് നിറഞ്ഞുപോയി ഇതു കണ്ടിട്ട്. എല്ലാം എപ്പിസോഡ്സും മുടങ്ങാതെ കാണാറുണ്ട്. ആവും വിധം സഹായിക്കാറുമുണ്ട്. ദൈവം അങ്ങേക്കും കുടുംബത്തിനും നല്ലതുമാത്രം വരുത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു
❤️
താങ്കളുടെ ആ നല്ല മനസ്സിന് നന്നി parayan വാക്കുകൾ കിട്ടുന്നില്ല ദയ്‌വം രക്ഷിക്കട്ടെ 🤲🤲🤲🤲🤲
ഹരീഷ് ഏട്ടാ ഒരു ബിഗ് സല്യൂട്ട്
വലിയ കമന്റു കാളും ഉത്തമം സഹായം ചെയ്യുക യാണ് അല്ലാതെ പ്രാത്ഥന മാത്രം കൊണ്ട് ഈ പാവങ്ങൾക്ക് ഒന്നുമാവില്ല നമ്മെക്കാളും ഇവരുടെ പ്രാർത്ഥന തന്നെ ദൈവം കേൾക്കും നിങ്ങൾ സഹായം ചെയ്യുവിൻ ഭൂമിയിൽ ഉള്ളവനോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിനക്കു കരുണ നൽകും
എന്നും ഇത്തു പെലെ ചെർന്ന് പേട്ടെ 💖💖💖
കണ്ണ് കാണാത്ത ആ പാവങ്ങളുടെ കൈയിൽ നിന്നും ലോട്ടറി പറ്റിച്ചു കൊണ്ട് പോയവനൊക്കെ മനുഷ്യൻ തന്നെ ആണോ 🥹
കേരളത്തിൽ 1000 കണക്കിന് സന്നദ്ധ സംഘടനകളും, എല്ലാം തികഞ്ഞവരെന്ന് സ്വയം അവകാശപ്പെടുന്ന ഒരു സർക്കാരും ഉണ്ട് എന്നിട്ടും ഇത്തരം പാവങ്ങളെ കണ്ടത്താനോ സുരക്ഷിതമായ ജീവിതമൊരുക്കാനോ ഇവിടെ ആരെയും കാണാനില്ല
ഓരോ ദിനവും കേൾക്കുന്ന കാണുന്ന വാർത്തകൾ ഭീതിജലിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമാകുന്നു .
ഹരീഷിന്റെനല്ലമനല്ലമനസ്താങ്കൾക്കുദൈവം നല്ലതുമാത്രം വരുത്തട്ടെ ദീർഘായുസ്സും ഉണ്ടാകട്ടെ
ഇത് ഞങ്ങളുടെ അവിടെയാണ് വാടാനപ്പള്ളി തളിക്കുളം ഞാനും കണ്ടിട്ടുണ്ട് ഈ ചേച്ചിയും ചേട്ടനെയും പാവങ്ങളാണ് ഒരായിരം നന്ദിയുണ്ട് ചേട്ടന് ഇവരെ സഹായിക്കാൻ മനസ്സ് കാണിച്ചതിൽ എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 😔
ഇത്തരം പാവപെട്ടവരെ പറ്റിക്കുന്നവർ നമുടെ ഇടയിലുണ്ടങ്കിൽ അവരെ നമ്മൾ മാതൃകാപരമായി ശിഷിക്കണം
ചേട്ടാ എനിക്ക് ചേട്ടനെ നേരിട്ടു കാണണം ഞാൻ ചേർത്തല ആണ് വീട് എനിക്ക് ഇഷ്ടമാണ് ഇങ്ങനെയുള്ള സഹായങ്ങൾ
ഇക്കാ എന്റെ രണ്ട് ചോദ്യം.. നിങ്ങൾ ഇങ്ങനെയുള്ള ആളുകളിൽ നിന്നും അവരുടെ കൈയിലുള്ള സാധനങ്ങൾ വേങ്ങുന്നുണ്ട് ടിക്കറ്റ് അതുപോലെ മറ്റുള്ളവയൊക്കെ അതൊക്കെ നിങ്ങൾ എടുക്കുകയാണോ..? അതോ മറ്റുള്ളവർക്ക് മറിച്ച് കൊടുക്കുകയാണോ??
എന്തായാലും ഇങ്ങനെയുള്ള ഈ വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം ഉണ്ട് അതുകൊണ്ട് ചോദിച്ചതാണ് ഒന്നും വിചാരിക്കരുത് കേട്ടോ ഒത്തിരി നന്ദി. ഇങ്ങനെയുള്ള പാവപ്പെട്ടവർ നമ്മുടെ മുമ്പിലൂടെ കടന്നു പോകുന്നത് കാണുമ്പോൾ സങ്കടമാണ്... എല്ലാം ഒരു പ്രാർത്ഥന
എന്റെ ഭായ് നിങ്ങളെ എന്റെ ഹൃദയത്തിൽ വെച്ചു 🌹💕
ഈ സാധുക്കളെ പററിച്ചു തിന്ന നീചന്മാർ ഒരിക്കലും ന൬ാവൂല്ല
ഹരീഷേട്ടാ 🙏🙏🙏👌
ദൈവദൂദൻ പലരൂപത്തിൽ വരും,!!നിങ്ങളാണ് മച്ചാനേ...അവരുടെ ദൈവം
ഇതു എനിക്ക് ചെയ്ത ഉപകാരം ആയി ഞാൻ കരുതുന്നു ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🙏
Njn varum oru naal iganeyullavare rakshikkuvaaann
May coming soon 💪💪💪👑👑👑👑👑👑👹👹👹👹👹
Njanum indavum daa
എന്ത് ദയനീയം. സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു കാണാൻ പറ്റുന്നില്ല
ഹരീഷിച്ചേട്ടാ പാവം ചേട്ടനും ചേച്ചിയും ഭഗവാൻ രക്ഷിക്കട്ടെ
കാഴ്ചയില്ലാത്ത ഈ പാവങ്ങളോട് ബംഗാളിയല്ല ക്രൂരത കാട്ടിയത് ഹൗസ് ഓണറാണ് കാരണം വാടകക്കാരായ ബംഗാളികളേ നിലക്ക് നിർത്താത്ത ആ മുതലാളിയാണ് ക്രൂരൻ അവർക്ക് ദ്വൈവം കൊടുത്തോളും ഈ പാവങ്ങളേ സംരക്ഷിക്കാൻ ചേട്ടനെ വിട്ടതും ഈ ദ്വൈവം തന്നെ അങ്ങക്ക് ദീർഘായുസ്സ് നേരുന്നു
മൂന്ന് പേർക്കും നല്ലതു വരുത്തട്ടെ...
കുറച്ചു നേരം കണ്ണടച്ച് പിടിച്ചാൽ തന്നെ പേടിയാണ്. ഇവരെ പോലെ ഉള്ളവരുടെ അവസ്ഥ 😞😞 സഹായിക്കാൻ കാണിച്ച ബ്രോന്റെ മനസ്സ് 👍🏻👍🏻👍🏻
എനിക്ക് അവരെ പണം കൊണ്ട് സഹായിക്കാൻ കഴിയില്ല കാരണം എന്റെ കയ്യിൽ അത്രയൊന്നും പൈസയില്ല അവരുടെ ബംഗാളികൾ ശല്യം ചെയ്തത് തടയാൻ എന്നെ കൊണ്ട് സാധിച്ചേക്കാം 🤬🤬
അതേ boss ഇങ്ങനെ ഉള്ളവർ കാരണം കൊണ്ടാണ് ശിവസേന എന്ന പാർട്ടി തന്നെ ഉണ്ടായത് തനിച്ചേറ്റകൾ ആണ് ഈ ബംഗാളിസ്
തൊഴിലാളി എന്നും പറഞ്ഞ് ഒന്നും നമ്മളെ പഠിപ്പിക്കാൻ വരണ്ട എന്ന് ആരും വരണ്ട ഇങ്ങനെ തെമ്മാടിത്തം... അടിച്ച് അടിച്ച് കരണക്കുറ്റി പൊട്ടിക്കും ....നമ്മുടെ നാട്ടിൽ വന്നിട്ട് നമ്മൾ ഉയുറങ്ങാൻ പറ്റിയഇല്ലങ്കിൽ........😡😡👺👺👺
Vaayithalam adikkan ellarkkum pattum😂😂
@@Roy04312 ഓ സാർ വായിൽ താളമടിക്കണ ആളാണെന്ന് അറിയില്ലായിരുന്നു
@@Roy04312 What I have commented here is the habit that I have shown in my country
നിങ്ങളൊക്കെ ആണ് യഥാർത്ഥ നേതാകൾ. 👍
Harish brother ur really great i lost my brother in an accident when I see u ialways remember him .he is also like you very helpful to everyone and kind i watch all ur videos god bless you bro
നിങ്ങൾ വേറെ ലെവലാ അണ്ണാ ♥️♥️♥️
പാവങ്ങൾ.....വളരെ കഷ്ടമാണ് ഇവരുടെ ജീവിതം ഒരാൾക്കെങ്കിലും കാഴ്ച ഉണ്ടായിരുന്നെങ്കിൽ ഇത്ര ദുരിതം അനുഭവിക്കേണ്ടിവരില്ലയിരുന്ന് ഇതിൽ ഒരാൾക്കെങ്കിലും കാഴ്ച നൽകാൻ എന്തെങ്കിലും ഒരു വഴി ഉണ്ടോ എന്ന് നമുക്ക് ആലോചിച്ചു കൂടെ???
Harish bro.....Ningalkk nallath varuthatte....ningal ethre pere aanu ithupole sahayikkunne🥰
എല്ലാരും description ഇൽ നോക്കൂ. അവരെ account ലേക്ക് ചെറിയ സഹായം കൊടുക്കു
ഇവരെയൊന്നും സഹായിക്കാൻ കഴിയാത്ത സർക്കാർ എന്തിനാണ്
ഹരീഷ് ഭായ് നിങ്ങൾ മുത്താണ്❤❤❤
🙏🙏
Harishikka nigal power Ann🔥🔥
Done 1000👍..wondering how they are still alive. കാഴ്ച്ചയുള്ളവര്ക്കു പോലും നടക്കാനാവാത്ത റോഡ്
ഹാരിസ് സഹോദരൻന് ദൈവം അനുഗ്രഹിക്കട്ടെ
Amme Mathave Evare Katholane,Hareesh Sarinu Oru Big Sallute.
ഉടമസ്ഥനോട് ചോദിക്കു എന്താ സത്യം എന്ന് അറിയുക
അതിഥികൾ ❤️അവർക്ക് അല്പം ബിരിയാണി വെച്ച് കൊടുക്ക്
അവർക്ക് ഒരു കൈത്താങ്ങ് കൊടുക്കാനുള്ള. മനസ്സ്. നമ്മുടെ നാട്ടിലെ ആരെങ്കിലും. വരും.
കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി
Praying. 🙏🙏🙏🙏🙏🙏🙏PRAYING. HARISH CHETTA
ബംഗാളികൾ നാട്ടിൽ വന്ന് താമസിച്ചോട്ടെ ; ജോലി ചെയ്തോട്ടെ ; അതിൽ കൂടുതൽ ഒന്നും വേണ്ട. അവർ ഇവിടെ വന്ന് ആളാകേണ്ട.....
ബംഗാളികളെ ഓടിക്കേണ്ട സമയം കഴിഞ്ഞു, അല്ലാ എങ്കിൽ വലിയ വിപത്തു നേരിടേണ്ടി വരും മലയാളികൾക്ക്
ഞാൻ അങ്ങനെ അടി ഉണ്ടാകാൻ പോവാറില്ല പക്ഷെ ഇത് കേട്ടപ്പോൾ അവരെ അവരുടെ മടയിൽ വെച്ച് തല്ലാൻ തോനുന്നു 😠😠😠😠
ഇതാണ് ജീവകാരുണൃ പ്രാവർത്തനം
അല്ലാതെ ചാരീറ്റിയുടെ പേരീൽ
പറ്റീക്കുന്ന കണ്ണ് കാണുന്നവർ
കാണു പഹയാ നീങ്ങൾ ചെയ്യ്തീട്ടുള്ളത്തീൽ
വേച്ച് എറ്റവും നന്മനീറഞ video യാണ്
നല്ലതായീരീക്കട്ടെ എന്നും
Harish.... 🙏🙏🙏🙏.... big salute 🙏🙏
Harish cheatta niggalku oru big salute
ഇവരെ സഹായിക്കാൻ ആരും ഇല്ലേ
Ningal oru role model an ✨️
Hareesh Bhai u r a excellent bloger. Super.
Ee video യുടെ thumbnail ഒന്നൂടെ മനസ്സിലാവുന്ന രൂപത്തിൽ ചെയ്യാമെന്നാണ് എന്റെ ഒരു അപേക്ഷ. കാരണം പലരും thumbnail കണ്ടാണ് ക്ലിക്ക് ചെയ്യുന്നത്. ആ കാരണത്താൽ views കുറയരുത് എന്ന് ആഗ്രമുള്ളത്കൊണ്ട് പറഞ്ഞു എന്നുള്ളു.കുറ്റപെടുത്തിയതല്ലട്ടോ ഹാരിസ് ഇക😊, ഈ കാരണത്താൽ ഇവർക്ക് കിട്ടേണ്ട പലതും നഷ്ടപ്പെടുമോ എന്നാരു തോന്നൽ.!
God bless you harish ikkaaa💕
(Thumbnail കണ്ടപ്പോ എനിക്ക് ഒന്നും മനസ്സിലായീല അത് കൊണ്ട് പറഞ്ഞു എന്നുള്ളു.... )
Harish Thali, Thanks a lot.
നമ്മടെ നാട്ടിൽ വന്നു ബംഗാളികൾ നമ്മളെ ആട്ടി ഓടിക്കുന്നു 😢🤮🤬🤬🤬
പോലീസിൽ പറഞ്ഞിട്ടും രക്ഷ ഇല്ലാന്ന് 🤬🤬🙏🏻🙏🏻🙏🏻🤮🤮
എങ്ങനെ എങ്കിലും പോയി ഇലക്ഷൻ വരുമ്പോൾ പിണറായിക്ക് വോട്ട് കൊടുക്കണം. ബംഗാളികളെ ഇനിയും ഇറക്കാൻ കേരളതിലേക്കു
ഇക്ക അവരെ നല്ല സ്ഥലത്ത് എത്തിക്കണം വളരെ വിഷമമായി കണ്ടിട്ട്
Chetta.. njn chettante Ella videoyum kaanarund.. ente veedd ee vadanapally aduth aanu... Evare edak edak kaanumbo engane aloikaarund.. engane ok cheyyanam num thonnarund... Aa alojana mathre undavarullu... Arengilum sahayikanam avare nu prarthikarum ind.. epo ith kaanumbo valare sandhosham..
ദൈവം രക്ഷിക്കും... ബംഗാളികളെ ശിക്ഷിക്കണം
കുറച്ചു നേരം വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു
മോനെ ദൈവം അനുഗ്രഹിക്കട്ടെ
ivare Njan Kandhittund
Bangali kalude karyam Njan ettu
Avar inn theerthekkam
Avare daivam samrakshikkatte
Valthukal god bless you all bro kkdistrict yovan
കേരളത്തിലെ വീടുകൾ കൊട്ടാരം ആക്കി മത്സരിക്കുന്ന മുതലാളിമാർ കാണുന്നില്ലേ ഈ വാർത്തകളൊന്നും നിങ്ങളുടെ സ്വർഗ്ഗം ആ കൊട്ടാരത്തിൽ അല്ല ഇവിടെയാണ് കണ്ണു തുറക്കൂ.....
ലോകം വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഇങനെയും ഉളള ജീവിതങ്ങളെ പരിചിതപ്പെടുത്തിയ താങ്കൾക്ക് ഒരു പാട് നന്ദി.
ആ ലോട്ടറി അവർക്കു അടിച്ചാലും അവരെ ആരെങ്കിലും പറ്റിക്കും. പാവങ്ങൾ