ആ നീല കളർ തന്നെ ഇഞ്ചിയുടെ നൽപ്പ് അറിയുന്നത് ഏറ്റവും നല്ല ക്വാളിറ്റി ഇഞ്ചി അതുതന്നെ 👍❤️👌 മുറ്റം തെളിച്ചം കൂടുതൽ ഉണ്ട് പിന്നെ ഇടുന്ന വളം വെയിസ്റ്റ് ആവില്ല അതാണ് അത്രയും വിളവ് ഇതിലും കൂടുതൽ ഉണ്ടാവും കുറെകൂടി ശ്രദ്ധിച്ചാൽ ഓരോ പ്രാവശ്യം കൃഷി ചെയ്യുമ്പോൾ കൂടുതൽ അറിവ് കിട്ടിക്കൊണ്ടിരിക്കും 👍തുടരുക ❤️കൂടെ ഓരോ ചാക്കിനും ഓരോ മുളക് ചെടി കൂടി നടുക അപ്പോൾ രണ്ടു വരുമാനം ആവും ഇഞ്ചിയുടെ വിളവിനെ ബാധിക്കില്ല 👌❤️👍

ഒരമ്മയിൽ നിന്ന് ഇത്രയും മക്കൾ ❤️❤️ ❤️🔥💪🏻💪🏻💪🏻👍🏻👍🏻👍🏻👍🏻
നല്ല ഗ്യാസാണ് നല്ല മണവുമുണ്ട് അടിപൊളി 😂😂😂
നല്ല കാഴ്ച നല്ല സന്ദേശം 🎉🎉🎉
സൂപ്പർ👌
മിക്കവറും വിളവെടുപ്പ് കാണിക്കില്ല വലിയ തള്ളാവും നടത്തുക താങ്കൾ വിളവെടുപ്പ് കാണിച്ചു നന്നായി നേരിൻ കണ്ട് ബോദ്യപ്പെട്ടു നന്ദി
അടി പൊളി....😅
സെക്കന്റ്. 💪🏻👏🏻
ഹൌ ആ മണ്ണ് 🥰
അടിപൊളി❤
വയനാട്ടിലെ മണ്ണും ക്ലൈമറ്റും ഇഞ്ചിക്ക് അനുകൂലമാണ്
നല്ലത് ആണ് ട്ടോ
വനമുത്തശ്ശി സുഖമായിരിക്കുന്നോ bro ❤️
നന്നായിരിക്കുന്നു...❤
First 🥇😊
Nice video 👍👍👍
ഐവ Superrrrr
Super 👍
കേമം തന്നെ ❤
Super🎉🎉
Supper
ഹമ്പോ അടിപൊളി 😅
സൂപ്പർ❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻.
എനിക്കു കുറച്ചു വിത്തു തരുമോ ഞാൻ ആലപ്പുഴയാണ്❤
ഇനം ഏതാണ്
❤❤❤
ഹരീഷ് ചേട്ടാ ചേട്ടന്റ കണ്ണ് എവിടെ എല്ലാം ചെല്ലുന്നു ചേട്ടന്റ വിഡിയോ കുറെയായി കാണുന്നു. ആനന്ദവോ സങ്കടമോ എന്താണ് എന്ന് ariyilla
🥰
🙏🥰
👏👏👏🙏💐
നൗഫലിൻ്റെ വീഡിയോ പ്രതിക്ഷിക്കുന്നു ചുരൽ മല
Hai bro
നല്ല ചുവന്ന മണ്ണ്
😮😮😮
വിത്ത് കിട്ടുമോ
വയനാട്ടിൽ സ്ഥലവും മെഡിക്കണ്ണം😂😂😂😂
വിത്തിൻ്റെ പേര് ക്ളിയർ ആയില്ല
Himachal
Hai
ഇക്ക നിങ്ങൾക്ക് പറ്റിച്ചു പോയ ഒരു ആളിനെ പിടിക്കാൻ പറ്റുമോ
ഏതു വിത്തിനമാണ് എന്ന് ഒന്ന് പറയുമോ? മനസ്സിലായില്ല. ഞാൻ ചെയ്തിട്ട് എല്ലാം പഴുത്തുപോയി. അതിനാൽ വിഷമമായി. വിത്തിനം പറഞ്ഞു തരുമോ?
വീഡിയോ മൊത്തം കണ്ടില്ലേ
ഹിമാലയൻ ഹൈബ്രിഡ് വീഡിയോയിൽ പറയുന്നുണ്ടല്ലോ
Himachal
😊😊😊😊😊👌👌👌👌👌👌👌👌👌
ഓട്ടോ ഡ്രൈവർ മൊബൈൽ numbar തരുമോ
Haiwa
200×2.5kg = 500kg
500kg × price = ?
നാട്ടിൽ ഇപ്പോൾ ഇഞ്ചിയുടെ വില എനിക്കറിയില്ല, അറിയാവുന്നവർ ഒന്ന് ഇത് calculate ചെയ്തു പറയൂ
160 kg
50rs 1kg in Bangalore
500 x 50 = 25000
ഇഞ്ചിക്ക് വില കുറഞ്ഞു. ₹65-80 ചില്ലറ വില. അപ്പോ വാങ്ങൽ വില ₹40-50 ൽ കൂടില്ല...
ഫോർത്ത്
ഫിഫ്ത്ത് 😂😂😂
Third😂
🤩
Wow !!! Super