കേരളത്തിലെ കല്യാണം കഴിക്കാത്ത ആൺകുട്ടികളെ വെല്ലു വിളിക്കുന്നു ധൈര്യമുണ്ടോ ഏറ്റെടുക്കാൻ /കല്യാണ ചെക്കന് കല്യാണ പന്തലിൽ വെച്ച് കൊടുത്ത ഏട്ടിന്റെ പണി / ഇത് നിങ്ങൾക്കുള്ള ചലഞ്ച് ആണ് വിശക്കുന്നവർക്കു ഒരു നേരത്തെ ഫുഡ് എങ്കിലും കൊടുത്ത് ഒരു ഹാപ്പിനെസ്സ് കണ്ടെത്തണം എന്ന് ആഗ്രഹം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ contact ചെയ്യുക രവി 952697 3897 പ്രശാന്ത് 7034650196 അസ്‌ലം 8138800153
നിങ്ങൾ എല്ലാവരും കൂടി ചെയ്തത് വളരെ നല്ലൊരു കാര്യമാണ് ഇതുപോലെ ഓരോ വിവാഹം ചെയ്യുന്ന ആൾക്കാരും ഇതുപോലെ മാതൃകയാക്കി ഒരു നൂറു പേർക്കും അല്ലെങ്കിൽ ഒരു 50 പേർക്കെങ്കിലും ഭക്ഷണം കൊടുക്കട്ടെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ
നല്ല കാര്യംതന്നെ...വളരെ വളരെ നല്ലകാര്യം ഇതിന്റെ കൂടെ സാമ്പത്തിക ശേഷിയുള്ള പെണ്ണിന്റെവീട്ടുകാരും ഇതു ചെയ്യാൻ ശ്രമിക്കുക.. നവ ദമ്പതികളുടെ ഇനിയുള്ളജീവിതം നാഥൻ ആരോഗ്യമുള്ള ദീർഗായുസ്സോടെ സന്തോഷകരമാക്കി തരട്ടെ...ആമീൻ....
ഫുഡ് ആശയം നാന്നായി. തരുവോരത്തേക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട് എന്നിട്ട് ഫുഡ് കൊടുക്കാം. പക്ഷെ കല്യാണചെക്കന് പണികൊടുക്കുന്ന ആശയത്തോട് യോജിക്കുന്നില്ല. തമാശകൾ പലപ്പോഴും ദുരന്തമാവുന്ന കാഴ്ചകൾ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെയാവട്ടെ നിങ്ങളുടെ അടുത്ത വീഡിയോ 👍🏻🤝
കേരളത്തിലെ കല്യാണം കഴിക്കാത്ത ആൺകുട്ടികളെ വെല്ലു വിളിക്കുന്നു ധൈര്യമുണ്ടോ ഏറ്റെടുക്കാൻ /കല്യാണ ചെക്കന് കല്യാണ പന്തലിൽ വെച്ച് കൊടുത്ത ഏട്ടിന്റെ പണി / ഇത് നിങ്ങൾക്കുള്ള ചലഞ്ച് ആണ്
വിശക്കുന്നവർക്കു ഒരു നേരത്തെ ഫുഡ് എങ്കിലും കൊടുത്ത് ഒരു ഹാപ്പിനെസ്സ് കണ്ടെത്തണം എന്ന് ആഗ്രഹം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ contact ചെയ്യുക
രവി 952697 3897
പ്രശാന്ത് 7034650196
അസ്‌ലം 8138800153
ആഭാസത്തരങ്ങൾ കൊണ്ട് കഴിഞ്ഞു പോകുന്നതിൽ നിന്ന് വ്യത്യസ്തമായി നിറവേറ്റി.. പ്രചോദനം 👌🏻👌🏻👌🏻👌🏻🌹🌹🌹
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മാതൃകയാകാൻ പറ്റിയ കല്ലിയാണം സൂപ്പർ 👍👍
എല്ലാവർക്കും നിങ്ങൾ മുന്നോട്ട് വെച്ച ആശയം ഒരു മാതൃക ആവട്ടെ എന്നാശംസിക്കുന്നു
നിങ്ങൾ എല്ലാവരും കൂടി ചെയ്തത് വളരെ നല്ലൊരു കാര്യമാണ് ഇതുപോലെ ഓരോ വിവാഹം ചെയ്യുന്ന ആൾക്കാരും ഇതുപോലെ മാതൃകയാക്കി ഒരു നൂറു പേർക്കും അല്ലെങ്കിൽ ഒരു 50 പേർക്കെങ്കിലും ഭക്ഷണം കൊടുക്കട്ടെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ
ചെറുക്കന്റെ ഉപ്പാക്ക് ചെറുക്കനെക്കാളും പ്രായം കുറവാണല്ലോ... ❤❤
നല്ല കാര്യംതന്നെ...വളരെ വളരെ നല്ലകാര്യം ഇതിന്റെ കൂടെ സാമ്പത്തിക ശേഷിയുള്ള പെണ്ണിന്റെവീട്ടുകാരും ഇതു ചെയ്യാൻ ശ്രമിക്കുക.. നവ ദമ്പതികളുടെ ഇനിയുള്ളജീവിതം നാഥൻ ആരോഗ്യമുള്ള ദീർഗായുസ്സോടെ സന്തോഷകരമാക്കി തരട്ടെ...ആമീൻ....
🥰🤣🙏🙏♥️
🌹🌹🌹 ടൗസർ ഇ ട്ടവൻ കാണണം അവന്റ കുടുംബം വും ഇതാണ് ഇതാണ് നന്മ
🥰🥰
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
Very good. ഒരുപാട് പുണ്യ പ്രവർത്തികൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
മാഷാ അള്ളാ... ബാറക്കല്ലാഹ്..
വരുംതലമുറകൾ ഈ വീഡിയോ മാതൃകയാവട്ടെ ആമീൻ
എല്ലാവിധ മംഗളാശംസകളും
ഫുഡ് ആശയം നാന്നായി. തരുവോരത്തേക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട് എന്നിട്ട് ഫുഡ് കൊടുക്കാം. പക്ഷെ കല്യാണചെക്കന് പണികൊടുക്കുന്ന ആശയത്തോട് യോജിക്കുന്നില്ല. തമാശകൾ പലപ്പോഴും ദുരന്തമാവുന്ന കാഴ്ചകൾ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെയാവട്ടെ നിങ്ങളുടെ അടുത്ത വീഡിയോ 👍🏻🤝
പൊളിച്ചു മച്ചാനെ
മാതൃകാപരം. വെരി ഗുഡ് 🥰🥰
Hi muthumanis suppar 👏👏🙏😘
മാഷാ അള്ളാ റഹ്മത്തും ബർക്കത്തും നൽകട്ടെ
Aameen
നിന്റെ വീഡിയോസിൽ സുൽഫിന് കാണച്ചാൽ അത് ഒരു രസംതന്നെയാണ് എല്ലാ വിധാശംസകളും നേരുന്നു
😄😄😄
😍❤മാഷാ അല്ലാഹ് 🤲
അൽഹംദുലില്ലാഹ് 🤲🏻
ഒരു പാട് സന്തോഷം മുത്തുമണികളെ
തെരുവിൽ ഭക്ഷണം വാങ്ങുന്നവരുടെ മുഖം വിഡിയോയിൽ കാണിച്ചില്ല 👍👍
അതാണ് ഇവരുടെ 👍👍
Super kallyanam abhasangal illathe nanma matram cheythu kondulla kallyanam jeevithattil ennum nanmagal varatte
🥰🥰♥️🙏
Great work brother
സൂപ്പർ മുത്തുമണിസെ 😍 😍 😍 😍
Big salute bro
8:05 ഇതിന്നു കേട്ടില്ലല്ലോ കേട്ടില്ലല്ലോ എന്നോർത്തിരുന്നപ്പോ വന്നു. 😁 പലചിരിയും കേട്ടിട്ടുണ്ട് ഇമ്മാതിരി ചിരി 😂😂😂
🤣🤣🤔🙏
Great 👍 bro
Keep going
Ma sha allah❤🤲🏻
Nalla karyam bro .
വിഡിയോ തുടങ്ങിയപ്പോൾ ഒരുപാട് പ്രതീക്ഷിച്ചു.......പക്ഷേ....... കുന്നോളം മൊഹിപ്പിചു കുന്നി ക്കുരുവൊളമെ തന്ന്ള്ളൂ 😭😭😭
Polichu macha
Masa Allah
👍👍👍
Masha allah🤲
Massaahallaa...🤲🤲🤲🤲🤲
മുത്ത് മണി nigal poli aanatto
ഇത് പൊളിച്ചു അടിപൊളി. Crasy vlop
മാഷാ അള്ളാഹ
👌🏻👌🏻👌🏻👌🏻
മാഷാഅല്ലാഹ്
Anganeyulla theerumanangal nalladan
👍🙋👌♥️
🌹🌹🌹🌹🌹
👍
കല്ലിയാണം ശരിയായിക്കിട്ടിയാൽ കൊടുക്കാമായിരുന്നു
ചെറുക്കന്റെ ഉപ്പ യെ കണ്ടപ്പോൾ ചെക്കന്റെ അനിയൻ ആണെന്ന് തോന്നാത്തവർ ഉണ്ടോ 😂
Hi
Machan scene aanuttaa
😍
🔥
മാതൃക ആവണം 🔥🔥🔥ആക്കണം 👍🏻
അയിഷ ഞമ്മളെ ക്ലബ്ബിൽ വരുന്ന ആള് ആണല്ലോ 🤔
Hai
Ferno… kalyanam vilikkathathil paradhi und tto
🤣🤣🤣🤣🤣🤣
Barber. Velicha. Pado..
എല്ലാം ഒക്കെ പക്ഷെ അലമ്പ് കാണിക്കരുത്
പൊന്നു ചങ്ങാതി ആൾക്കാരെ കൊണ്ട് പറയിപ്പിക്കല്ലേ 🙏🙏🙏🙏
Alkaru parayanam
🤔🤔
Masha allha
❤❤❤
🥰
❤