Astrology Class-1 (Dasa Calculation) / ജ്യോതിഷ പഠനം - ദശാ കാലഘട്ടങ്ങൾ എങ്ങനെ കണക്കാക്കാം.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 60

  • @ShinithaRamadasan
    @ShinithaRamadasan 11 месяцев назад +5

    നല്ല ക്ളാസ് നന്നായി മനസ്സിലാകുന്നുണ്ട്❤❤❤

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 3 месяца назад

    ഒരു പാട് കാലം തിരഞ്ഞോണ്ടിരുന്ന കാര്യം
    നന്ദിയുണ്ട് മാഡം

  • @rajendranraj128
    @rajendranraj128 4 месяца назад

    നന്നായി മനസ്സിലാക്കി തന്നതിൽ അഭിനന്ദനം

  • @johnkuriyan6570
    @johnkuriyan6570 3 месяца назад +1

    മനസിലിവൂന്ന രീതിയിൽ പറഞ്ഞു തരുന്നതിന് നന്ദി, ഉത്രട്ടാതി നാളിന്റെ അവസ്ഥ പറഞ്ഞു തരാമോ,67 വയസ്സ്

  • @mrnagendraprasad2974
    @mrnagendraprasad2974 3 года назад +3

    Very useful astrogical information presented in a comprehensible way.

    • @blackwhite_309
      @blackwhite_309 7 месяцев назад +1

      മനസിലാക്കി തന്നതിന് വളരെയധികം നന്ദി

  • @Kelkarancient
    @Kelkarancient Год назад

    I tried to study from textbook but could not understand clearly I saw some videos I got just brief idea ,but after attending this class I am clear of this concept of dasha 🙏 thank you . 🙏

  • @shivaparvati5037
    @shivaparvati5037 2 года назад +2

    ഒരുപാട് നന്ദി ഇങ്ങനെ ഒരു അറിവ് നേടി തന്നതിന് 🙏🙏🙏
    ജനിക്കുന്ന സമയത്ത് ഉണ്ടാകുന്ന ദശ കാലം പകുതി ആണെന്ന് ഉള്ളത് എല്ലാവർക്കും ഒരു പോലെ ആണോ അതോ പകുതിയിലും താഴെ വരുമോ എന്റെ ജന്മദശ ശുക്രൻ ആണ് അങ്ങനെ എങ്കിൽ 10 വർഷം ശുക്ര ദശ ആകണമല്ലോ but... എന്റെ ജാതകത്തിൽ ഒരു വർഷം മാത്രമേ ശുക്ര ദശ വരുന്നുള്ളൂ ദയവായി എന്റെ ഈ സംശയത്തിന് ഒരു മറുപടി തരണം pls..🙏

    • @astrologywithsunitha
      @astrologywithsunitha  2 года назад +2

      Thanks for ur comment...balance dasa is calculating according to our birth time

    • @kairalistores4570
      @kairalistores4570 9 месяцев назад

      എന്റെ മകൾ ശുക്രദശ ജനനം...20÷2=10
      ഇപ്പോൾ 20 വയസ്സായി... ഏതാവും ഇപ്പോൾ ദശ...ചന്ദ്രൻ ആണോ...
      12/01/2004...6: 32 pm.. Attingal

  • @Supersree
    @Supersree 3 года назад +1

    Good information ❤️❤️❤️. Excepting more videos like this... more classes. So interesting ❤️❤️❤️

  • @smithav4453
    @smithav4453 6 месяцев назад +1

    ദശ സന്ധി കൊണ്ടുള്ള പ്രോബ്ലം എന്താണ്, പരിഹാരം എന്താണ്

  • @ambilisrajs8567
    @ambilisrajs8567 14 часов назад

    Chithi staril janichal ethra vayassuvare rahudasha undaum

  • @jishnuGnair-w2z
    @jishnuGnair-w2z 26 дней назад

    ആദിത്യ ദശയുടെ പകുതി കണ്ടു് 6/2= 3 ,പക്ഷെ ചന്ദ്ര ദശയിലേക്ക് വരുമ്പോൾ അങ്ങിനെ കാണുനിലലോ (ജന്മ നക്ഷ്ത്ര ദശ...എൻ്റെ രോഹിണി ആണ്....correct order ആണ് ജാതകത്തിൽ കണ്ടത്....)10+7+18...ഇതൊന്നു വിശദീകരിക്കാമോ...

  • @aiswarya4848
    @aiswarya4848 3 года назад +1

    Thank you Madam. It was very knowledgeable. Next video can you tell us which Mahadasha is good and which is bad? So that we can be prepared to face uncertainties.

  • @jamesabraham6570
    @jamesabraham6570 3 года назад +1

    Very interesting calculation. Expecting more class.

  • @pranavp7718
    @pranavp7718 3 года назад +1

    Nice vedio.....expecting ne vedios

  • @RaniKr-m5h
    @RaniKr-m5h 10 месяцев назад +1

    👍

  • @sanalkumar1560
    @sanalkumar1560 2 года назад +1

    Kollam

  • @Kelkarancient
    @Kelkarancient Год назад

    Excellent thank you for teaching this , thanks 🙏🙏

  • @vivekba5413
    @vivekba5413 2 года назад +1

    Thanku madam. Interesting class😍

  • @deepasl3755
    @deepasl3755 Год назад

    Janmasishtam athathu dasayude pakuthiyano kanakkakkunnathu chilarkku 20divasam anengil chilarkku 20varsham vareyum undakum ennu paranju kelkkunnu u tubil thanne clear cheyyaamo

  • @yuhvgggfvfgcfy.gkvfyjvyfvf1416
    @yuhvgggfvfgcfy.gkvfyjvyfvf1416 3 года назад +2

    Good explanation

  • @premnathraiu4334
    @premnathraiu4334 2 года назад

    Classes avishyam indd.. classes edkuvoo please 🤗

  • @Minnusss456
    @Minnusss456 2 года назад +1

    Very useful video

  • @lakshmipriya6080
    @lakshmipriya6080 2 года назад +1

    Interesting... 💕

  • @harisankar680
    @harisankar680 2 года назад +1

    Excellent

  • @shyleshponathil
    @shyleshponathil Год назад

    നമസ്കാരം 🙏🏻
    മഠത്തിന്റെ class 1&2 കണ്ടു... പിന്നെ class കാണുവാൻ സാധിച്ചില്ല... പിന്നീട് class ചെയ്തിട്ടുണ്ടെങ്കിൽ കാണാൻ കഴിയുമോ...

    • @astrologywithsunitha
      @astrologywithsunitha  Год назад

      സമയ പരിമിധി കാരണം ക്ലാസ് തുടർന്നു ചെയ്യാൻ സാധിച്ചില്ല

  • @celestawellness5525
    @celestawellness5525 3 года назад +1

    🙏🙏🙏🙏🙏🙏🙏

  • @pushpavinayan6504
    @pushpavinayan6504 Год назад

    Thank you so much❤

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Год назад +1

    👌👍🌹

  • @harisankar680
    @harisankar680 2 года назад +1

    Are you teaching astrology?

    • @astrologywithsunitha
      @astrologywithsunitha  2 года назад +1

      Thanks for ur comment ...now i have no enough time for teaching ...may be in future I will do

    • @aniilpunchakary6583
      @aniilpunchakary6583 Год назад

      സമയം കിട്ടുവാണേൽ പറയണേ

  • @Archana19816
    @Archana19816 3 года назад +2

    🙏

  • @sreethanknair1759
    @sreethanknair1759 3 года назад +1

    Mam when is the next session

  • @krishnankuttykutty2968
    @krishnankuttykutty2968 3 года назад +3

    ദശ സന്ധി എന്താണ്.

    • @astrologywithsunitha
      @astrologywithsunitha  3 года назад +1

      Tks for ur comment...ഒരു ദശയുടെ അവസാനത്തെ 6 മാസവും...അടുത്ത ദശയുടെ ആദ്യയത്തെ 6 മാസവും ചേർന്നതാണ് ഒരു ദശാ സന്ധി.... 🙏🙏🙏

    • @rajeevc5964
      @rajeevc5964 2 года назад +1

      Let me know when my dasa will change
      Date of birth
      28.08.1984
      1.32pm

    • @astrologywithsunitha
      @astrologywithsunitha  2 года назад

      Take an appointment

  • @smithav4453
    @smithav4453 6 месяцев назад

    ശിഖി dasa എന്താണ്

  • @aswanisareesh2213
    @aswanisareesh2213 5 месяцев назад

    പക്ഷെ ഈ ദശാകാലം നല്ലതാണോ മോശമാണോ എന്ന് എങ്ങനെ അറിയാം. നല്ലതിൽ നിന്നാൽ നല്ല ഫലവും അല്ലെങ്കിൽ മോശം ഫലവും ആണെന്നല്ലേ പറയുന്നത്.ഈ കാര്യം ചോദിക്കുമ്പോ ആരും പറഞ്ഞുതരുന്നില്ല.

  • @nnvlogs1014
    @nnvlogs1014 Год назад +1

    എന്റെ മകള്‍ 28/8/2010 ത്തില്‍ ജനിച്ചു. അവിട്ടം നാളില്‍. Molku eppo aath dasakalam ആണ്‌

  • @saleenayahiya5178
    @saleenayahiya5178 3 года назад +2

    👍🏻

  • @ANUSNTVM
    @ANUSNTVM 3 года назад +1

    👍

  • @smithav4453
    @smithav4453 6 месяцев назад

    ശിഖി dasa എന്താണ്

  • @rohithks6172
    @rohithks6172 2 года назад +1

    👍🏻