2025 ഏഴര ശനിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (മേടക്കൂർ) അശ്വതി, ഭരണി, കാർത്തിക ¼ Ph # 0091 8921555852
HTML-код
- Опубликовано: 6 фев 2025
- CONTACT # 00917994043553/ 00918921555852
Special Astrology Feature Video
Please!!! Like, Share, Comment & Subscribe to my channel and click the Bell Icon to get new video updates. Thank you for your continuous support and encouragement, it is very much appreciated.
#AstrologyWithSunithaVishnupuram
#SunithaVishnupuram
#Astrology
#Jyothisham
#astrologypredictions
#Medakkoor_#Ashwathy_#Bharani_#Kaarthika Kaalbhaagam - Vyaazhamaattam 2024
#Sanimaattam2025
#Saturn Transits2025
#keralajyothisham #Jyothisham #Astrology
അമ്മയുടെ ആത്മാവിന് നിത്യശാന്തിയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻
നല്ല വാക്കുകൾക്ക് നന്ദി 🙏🏻🙏🏻
🙏🙏🙏
Pranam. @@suresharayamparambil3189
അമ്മയുടെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ
വളരെ നല്ലൊരു guidance നൽകുന്ന astrologer. ഞാൻ കോൺടാക്ട് ചെയ്തിരുന്നു. വളരെ correct reading ആണ്. ❤
❤️❤️❤️
അമ്മയ്ക്ക് ആത്മശാന്തി ലഭിക്കട്ടെ
വീട്ടിൽ 3ആളുകൾ മേട ക്കൂർ. നല്ല അറിവ് 🙏താങ്ക്സ് 🙏
അമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥനകൾ 🙏🙏🙏
നല്ല വാക്കുകൾക്കു നന്ദി
അമ്മയുടെ ആത്മാവ് സദ്ഗതി പ്രാപിക്കട്ടെ 🙏
ഓം ശാന്തി 🙏
Thank uu 🙏🏻🙏🏻
Daivam anugrahikkatte
വിഷ്ണുപാദം പൂകിയ അമ്മക്ക് നിത്യശാന്തി ഉണ്ടാകട്ടെ 🙏
ഹരി: ഓം
അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏.
അമ്മയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏
നല്ല വാക്കുകൾക്കു നന്ദി
സുനിതാ
എനിക്കും എല്ലാം എൻറെ അമ്മ ആയിരുന്നു പക്ഷെ എൻറെ അമ്മ എന്നെ വിട്ട് പോയിട്ട് 6 മാസം കഴിഞ്ഞു അതൊരു വലിയ നഷ്ടം തന്നെയാണ്. സുനിതയുടെ അമ്മയുടെ ആത്മാവിന് നിത്യശാന്തി നൽകണമേ എന്ന് ആത്മാര്‍ത്ഥമായി ഭഗവാനോട് പ്രാർഥിക്കുന്നു.🙏🙏🙏🙏അമ്മയുടെ അനുഗ്രഹവും എപ്പോഴും സുനിതയ്ക് ഉണ്ടാകട്ടെ എന്നും ആത്മാര്‍ത്ഥമായി പ്രാർഥിക്കുന്നു🙏🙏🙏🙏
ജിതേഷ് സതൃൻ
🙏🙏🙏
എന്റെ നക്ഷത്രം ഉത്രട്ടാതി ആണ്. എന്റെ കാര്യങ്ങൾ മാഡം പറഞ്ഞത് കറക്റ്റ് ആയി ഫീൽ ചെയ്തു. ഞാൻ വളരെ ശ്രദ്ധിക്കണം എന്ന് മനസ്സിലായി ഒപ്പം ഹാർഡ് വർക്ക് ചെയ്താൽ ഉയർച്ചയും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു 🙏
തുലാം 💞വിശാഖം 💞💞... 👏👍👌... പ്രണാമം 🌹🌹🌹.
Thank u
അമ്മ യുടെ ആത്മാവിനെ നിത്യസന്ധി nerunnu🙏🏻
നല്ല വാക്കുകൾക്ക് നന്ദി 🙏🙏🙏
sorry to hear that ... May God give you peace of mind...
അമ്മയുടെ ആത്മാവിന് നിത്യസായൂജ്യം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
നല്ല വാക്കുകൾക്കു നന്ദി 🙏🙏
Very sorry for your loss 😢 may amma's soul rest in peace and attain sadgathi 🙏🏻🙏🏻 om shanthi
നല്ല വാക്കുകൾക്കു നന്ദി
അമ്മയുടെ athmaavine നിത്യ ശാന്തി ലഭിക്കട്ടെ
നല്ല വാക്കുകൾക്ക് നന്ദി 🙏🙏
Ammeda athmavinu nethyashanthi undavan prathikkunnu ❤
🙏🏻🙏🏻 നന്ദി
Ammayude aathmavinu shanthi kittatte 🌹🙏🙏
നല്ല വാക്കുകൾക്കു നന്ദി 🙏🏻🙏🏻🙏🏻
ആത്മശാന്തി ലഭിക്കട്ടെ അമ്മയ്ക്ക്
🙏🏻🙏🏻🙏🏻
അമ്മയ്ക് ആദരാഞ്ജലികൾ 🙏
🙏🏻🙏🏻 thank u
അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു
നന്ദി 🙏🙏
ശുഭദിനം ആശംസിക്കുന്നു 🙏🏻
നന്ദി 🙏🏻🙏🏻
അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു.
നല്ല വാക്കുകൾക്കു നന്ദി
Ayiram kodi pranamagal
Namasthe 🙏🙏🙏🙏🙏
അമ്മക്ക് ആത്മശാന്തി ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
നല്ല വാക്കുകൾക്ക് നന്ദി 🙏🏻🙏🏻
എനിക്കും എല്ലാം എൻ്റെ അമ്മയാണ് അമ്മ പോയവർക്കേ അതിൻ്റെ വിഷമം മനസ്സിലാകൂ ദുഖത്തിൽ പങ്കുചേരുന്നു ഞാനും കാർത്തിക നക്ഷത്രമാണ് ഇടവക്കൂർ ആണ്
നന്ദി 🙏🙏🙏
God bless you madam🌹🌹🌹🌹🙏🙏🙏🙏🙏
പ്രണാമം🙏🙏🙏🙏🌹🌹🌹
Ammayku Om Shanti
പ്രണാമം 🙏🙏👍
Thanks mam❤️
Sankadapedanda to be happy good astrology
❤️❤️🙏🏻🙏🏻🙏🏻
അമ്മയുടെ ആത്മാവിനു നിത്യശാന്തി കിട്ടിക്കഴിഞ്ഞു, സമാധാനമായിരിക്കു സുനിത. എല്ലാത്തിനും നന്മകളും അഭിവൃത്തിയും ഉണ്ടാവട്ടെ. തിരുവനന്ദപുരം ഒരു അനുഗ്രഹീത നഗരമായിരിക്കട്ടെ സുനിതക്കായി
Thank u chechi 🙏🏻🙏🏻❤️
Ammaku pranamam🙏🌹🌹
നല്ല വാക്കുകൾക്കു നന്ദി
good may god give you strength
🙏🙏🙏
അമ്മക്ക് പ്രണാമം 🌹🌹🌹🌹🌹🙏🙏🙏🙏🙏
നന്ദി 🙏🏻🙏🏻
Chechi. Ealla kalathum. Eashara sani. Aanallo
അമ്മയോടും മാഡത്തിനോടും സ്നേഹം 🙏🏻❤️
ധനു രാശിയുടെ 2025 ഫലം പറയുമോ
നല്ല വാക്കുകൾക്കു നന്ദി ... പുതുവർഷ ഫലം പറയാം
Ammakku pranamam 🙏🎉🎉🎉
Amma❤
Valare sariyanu
🙏🏻🙏🏻
ആദരാഞ്ജലികൾ
നന്ദി 🙏🏻🙏🏻🙏🏻
Sorry to hear about your Amma’s passing away
🙏🏻🙏🏻🙏🏻
Can 13:48 Job in film’s technical side could also be considered as background (pinnani) job . Kindly reply Ma’am
Kindly take an appointment
condolences and prayers
100 % വിശ്വസിക്കാവുന്ന അ സ്ട്രേളജർ
🙏🙏🙏 thank u very much
🙏🙏🙏🙏അമ്മ ക്കു, പ്രണാമം
Ammak adharanjalikal
എന്റെ ജാതകത്തിൽ ശനി 4 ൽ ആണ് നിൽക്കുന്നത് അതു കൊണ്ട് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടാകുമോ മാഡം
അശ്വതി നക്ഷത്രത്തിന്റെ സമയദോഷം ഈ സെപ്റ്റംബറിൽ മാറും എന്ന് ജ്യോതിഷൻ പറഞ്ഞിരുന്നല്ലോ.. ഇനി യും തീർന്നില്ലേ കഷ്ടകാലം 🙏🙏🙏🙏🙏
അമ്മക്ക് പ്രണാമം 💐.
നന്ദി 🙏🏻🙏🏻🙏🏻
👍👍👍👍👌👌👌👌
അമ്മക് പ്രണാമം
നല്ല വാക്കുകൾക്കു നന്ദി
Munamthe ezharasanya varune dosham cheyumo
Kooking joli engane
2025 for മേടക്കൂർ idaamo?
പ്രായം ഉണ്ടോ എന്റെ ഹസ്. ഭരണി ആണ് 51വയസ്സ് ഇളയ മകൾ ഭരണി 19വയസ്സ്. അമ്മ അശ്വതി 74വയസ്സ് ഇതു എല്ലാവർക്കും. ഒരു പോലെ ബാധകം ആണോ 🙏🏻
നമസ്കാരം
വിനോദ്
07.12.1984
കാർത്തിക ഇടവം രാശി
സാമ്പത്തികമായി ഒരു പാട് ബുദ്ധിമുട്ടും ശാരീരികമായി കഷ്ടതകളും അനുഭവിക്കുന്നു ഇതൊക്കെ മാറാൻ എന്ത് ചെയ്യണം എന്ത് ചെയ്തിട്ടും ഒരു പുരോഗ ധിയില്ല ജീവിതത്തിൽ
ഏഴര ശനി വ്യാഴ dash ഇൽ എങ്ങനെ?
അമ്മക്ക് പകരം വക്കാൻ ഒന്നും ഇല്ല...അതു നഷ്ടപ്പെടും മുമ്പ് മനസ്സിലാക്കാൻ സാധിച്ചാൽ പുണ്യം..
🙏🙏🙏
രാഹുർ ദശയിലെ ശനി നല്ലതാണോ
🌹🙏🌹
വീഡിയോ കണ്ടിട്ടില്ല👍🏻 കർക്കിടക കൂർ വരുമ്പോൾ വരാം.. അത് മിക്കവാറും അടുത്തവർഷം പകുതിയോടെ കാണുകയുള്ളൂ എന്ന് വിശ്വസിക്കുന്നു😂2025.ൽ അഷ്ടമ ശനി പിടുത്തം വിടും.. 🙏🏻🙏🏻🙏🏻..
😊 will do
ഓരോ രണ്ടര വർഷവും വ്യത്യസ്ത ഫലങ്ങൾ ആണോ നൽകുന്നത്, മാഡം 🙏🏻
അതെ വിശദമായി മറ്റൊരു വീഡിയോയിൽ പറയാം 🙏🏻🙏🏻
May god give you strength to pass this phase and find new meaning in life
Thank u 🙏🙏
Halo
🙏
Is it kanhangad vishnupurm
Alla
❤❤❤
അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിയ്ക്കുന്നു
നല്ല വാക്കുകൾക്ക് നന്ദി 🙏🙏🙏
Condolences
🙏🙏🙏
Tuition centre nalpu varunnilla
അമ്മക്ക് പ്രണാമം
നന്ദി 🙏🏻🙏🏻
പ്രണാമം അമ്മയ്ക്ക്
നല്ല വാക്കുകൾക്കു നന്ദി
ഈ ശനി ദശ നമ്മളെ പലതും പഠിപ്പിയ്ക്കും. ശനി ഒരു ഗുരു ആണ്
👍
😢😢😢May her soul rest in peace 🙏 🪦 😌
നല്ല വാക്കുകൾക്കു നന്ദി
ചേച്ചി എനിക്ക് നല്ല കഷ്ടകാലമാണ് എന്തെകിലും പ്രതിഫലം ഉണ്ടോ ഞാൻ കുവൈറ്റിലാണ് വർക്ക് ചെയുന്നത്.. ധനേഷ് ഭരണി
നല്ല കഷ്ടകാലം ആണെങ്കിൽ കുഴപ്പമില്ല, ചീത്ത കഷ്ടകാലം ആണെങ്കിൽ കുഴപ്പം ആണ്😂
🙏🏼🙏🏼🙏🏼
🙏🙏🙏
ജോലിയില്‍ ബുദ്ധിമുട്ട് Nisha,s aswathy 4,30 time
Plz take an appointment
ഒരു മനുഷ്യൻറെ ഏറ്റവും നല്ല സമയം എന്ന് പറയുന്നത് ഏഴരണ്ടശനി എന്ന് വേണമെങ്കിൽ പറയാം കുചേലനെ കുബേരൻ ആക്കും കുബേരനെ കുചേല നാക്കും എന്നാണ് പറയുന്നത് വാഹനം സ്ഥലം കല്ല്യാണം വീട് ഇതെല്ലാം ഈ സമയത്താണ് ഒരു മനുഷ്യന് ഉണ്ടാകുന്നത് ഈ പറയുന്ന കാര്യങ്ങൾ 90% സത്യവുമാണ് എനിക്ക് അനുഭവമുണ്ട്
നാൾ ഏതാണ്
@nandhooseworld എല്ലാ നാളുകാരുടെയും ഏഴരാണ്ടശനി കാലഘട്ടംനല്ലതാണ് ജീവിതത്തിൽ എന്തെങ്കിലും ഉണ്ടാകുന്നുവെങ്കിൽ ഈ കാലഘട്ടത്തിലാണ് ഉണ്ടാകുന്നത് അത് നല്ലതായാലും ചീത്തയായാലും
എൻറെ നാള് പൂരം
😪🙏❤
61 വയസ്സുകാർക്ക് ഇനിയും അനുഭവിക്കേണ്ടി വരുമോ?
മറുപടി പ്രതീക്ഷിക്കുന്നു
Gochara വേദം നോക്കണ്ടെ
അശ്വതി, ഭരണി, കാർത്തിക 4/1 വരുന്ന എല്ലാവർക്കും ഇത് ബാധകമാണോ ??
Athe
@@astrologywithsunitha മാഡം ഇതൊരു പൊതുഫലം മാത്രമാണോ, അതോ ഏഴരശനിക്കാലം മേടം രാശിക്കാർക്ക് ദുരിതം ആയി മാറുമോ, പ്രതിവിധികൾ ചെയ്താൽ ശനിദോഷത്തിൻ്റെ കാഠിന്യം കുറയുമോ ??
മലയാളം പറഞ്ഞാൽ നന്നായി രുന്നു ഇംഗ്ലീഷ് എല്ലാവർക്കും അറിയില്ല 🙏🙏🙏
അഭിപ്രായം പറഞ്ഞതിൽ നന്ദി. ..ഇനിമുതൽ ശ്രദ്ധിക്കാം 🙏🙏
❤. 😢😢😢
ഹായ് സുനിതാജീ
ഞാൻ ഒരു സംശയം ചോദിച്ചോട്ടേ
പൊതുവെ ജ്യോതിഷികൾ സ്വന്തം അനുഭവം ഗണിച്ച് നോക്കാറുണ്ടോ?
ഉണ്ട് 🙏🏻
Agana ee varshavum poi kitti😂
Be positive
E year alla varunna ella yearsum poi kitti😢
ചേച്ചി ഞാൻ ഭരണി നക്ഷത്രം ആണ് ഇപ്പോൾ തന്നെ ഒരുപാട് അനുഭവിച്ചു ഇനി യു ആലോചിക്കാൻ വയ്യ 😢😢17/12/1983 പകൽ 11 40 ഒന്ന് നോക്കി പറഞ്ഞു തരു മോ
Plz take an appointment
🌴🍏🙏🙏🙏🍏🐧🐧
ഉത്രിട്ടാതിയെ കുറിച്ച് പറയാമോ.
Yes
അമ്മയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ
നല്ല വാക്കുകൾക്കു നന്ദി 🙏🏻🙏🏻
Ammeda athmavinu nethyashanthi undavan prathikkunnu ❤
നല്ല വാക്കുകൾക്കു നന്ദി
പ്രണാമം 🌹🌹🌹
ആദരാഞ്ജലികൾ
🙏🏻🙏🏻🙏🏻
അമ്മയ്ക്ക് പ്രണാമം 🙏
നല്ല വാക്കുകൾക്ക് നന്ദി 🙏🙏🙏