ചോദ്യം ചോദിച്ച റിമിയെ ഉത്തരം മുട്ടിച്ച് ദിലീപേട്ടൻ..!!

Поделиться
HTML-код
  • Опубликовано: 19 июн 2021
  • #OnnumOnnumMoonu #MazhavilManorama #MazhavilArchive
    ► Subscribe Now: bit.ly/2UsOmyA
    ഇങ്ങനെ ഉള്ള ചോദ്യം ചോദിക്കുമ്പോൾ അവിടെ ഇരിക്കുന്ന ആളിന്റെ റേഞ്ചും മനസിലാക്കണ്ടേ..?
    #OnnumOnnumMoonu #MazhavilManorama #ManoramaMAX #ViralCuts
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram... #Sitcom #MazhavilManorama
  • РазвлеченияРазвлечения

Комментарии • 728

  • @kesiyasebastian4810
    @kesiyasebastian4810 2 года назад +240

    😂😂😂രണ്ട് പേരും പൊളിച്ചു,,Rimi അപൂർവമായിട്ട ഇങ്ങനെ ചമ്മുന്നത്

  • @Shamnad-mf9ps
    @Shamnad-mf9ps Год назад +42

    ഏത് ആക്ടർ ഉണ്ട് എങ്കിലും ദിലീപ് നെ എല്ലാവരും ഒരു പോലെ ഇഷ്ടം ആകും എനിക്ക് ദിലീപ് ഏട്ടനെ ഇഷ്ടം ആണ്

  • @aksharam.c6465
    @aksharam.c6465 2 года назад +160

    ദിലീപേട്ടൻ, റാഫിക്ക, റിമു super adipoli oru രക്ഷയും ഇല്ല 😘💞💞💞😂😂😂😂

  • @vinumol6328
    @vinumol6328 3 года назад +240

    ദിലീപ്.;- കൊതുകും വെള്ളവും കൊണ്ടു വാ. കൊതുകു നീന്തുമോ എന്നു നോക്കാം..അത് പറഞ്ഞപ്പോൾ റിമി ശരിക്കും ചമ്മി...

  • @ahmedfarooque2373
    @ahmedfarooque2373 Год назад +39

    7:04 dileep expression😅😅😅

  • @Linsonmathews
    @Linsonmathews 3 года назад +1984

    ഇവരുടെ അടുത്ത് കൗണ്ടർ ഒന്നും നടക്കില്ല റിമി 😂🤭

  • @am_rutha_
    @am_rutha_ 3 года назад +410

    ലെ റിമി :-എനിക്ക് ന്തിന്റെ കേട് ആയിരിന്നു 🤣🤣🤣🤣🤣🤣🤣🤣
    👇👇👇

  • @kannanta3707
    @kannanta3707 2 года назад +217

    റിമി : പോസ്റ്റ്‌ കാർഡിൽ സ്റ്റാമ്പ്‌ ഒട്ടിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും റാഫിക്കാ എന്ത് സംഭവിക്കും... 😄😄😄
    റാഫിക്ക : പോസ്റ്റ്‌ കാർഡിൽ സ്റ്റാമ്പ്‌ ഒട്ടിച്ചില്ലെങ്കിൽ അത് അവടെ ചെല്ലുമ്പോൾ സ്റ്റാമ്പ്‌ ഉണ്ടാകില്ല... 🤣🤣🤣🤣
    ദിലീപ് : അതെ ഒരിക്കലും ഉണ്ടാകില്ലാ.... 🤣🤣🤣🤣🤣🤣🤣

  • @manjukrishna2123
    @manjukrishna2123 2 года назад +35

    0:10 adyam arodu chodikanam ennu chodichappol ulla DIleepettante expression 😍😍😘😘

  • @diya7571
    @diya7571 3 года назад +118

    റിമി :പാവം ഞാൻ 😥😥😥എനിക്ക് എന്തിന്റെ കേട് ആയിരുന്നു ഇവരെ ഇവിടെ കൊണ്ട് വരാൻ 😭😭😭

  • @vinumol6328
    @vinumol6328 3 года назад +981

    റിമി പറഞ്ഞത്.....എനിക്കു എന്തിനാ വാൽ എന്നു കേട്ടവർ ഉണ്ടോ എന്നെപോലെ ??

  • @monukbabu3948
    @monukbabu3948 Год назад +49

    റിമി : ഇത് പുറത്ത് അന്വേഷിക്കല്ല് കിട്ടില്ല
    ദിലീപേട്ടൻ : ഇത് പുറത്ത് ഇറക്കല്ല്
    🤣🤣🤣🤣

  • @sanoopk7416
    @sanoopk7416 3 года назад +661

    ഈശ്വരാ.... മൂർക്കൻ പാമ്പിനെ ആണല്ലോ റിമി ചവിട്ടിയത് 😅😅😅

    • @akshay_nbr
      @akshay_nbr 3 года назад +1

      ruclips.net/video/AbmlkstKBfI/видео.html

    • @edwinsony3136
      @edwinsony3136 24 дня назад

      😊😅

  • @sebinlm9639
    @sebinlm9639 3 года назад +142

    ചിരിച്ചു പണ്ടാരം അടങ്ങി🤣🤣🤣

  • @angelmaryaugustine6465
    @angelmaryaugustine6465 3 года назад +116

    ഇത്രയും തകർന്ന റിമി....,,,,😁😁

  • @anniezajith123
    @anniezajith123 3 года назад +111

    7:03.. vegm nokkiko
    പുസ്തകം നൽകിയപ്പൾ aa xprsn 🤣🤣🤣🤣 ആരോ വായിച്ചിട്ട് chavttu കുട്ടയിൽ ഇട്ടത്😂😂😂🤣🤣🔥🔥🔥🔥

  • @salmankv544
    @salmankv544 3 года назад +225

    കുഞ്ഞു വാവക്കു വേണ്ടി 18 കോടി കണ്ടത്തിയ കേരളമക്കൾക്കു അഭിനന്ദനങ്ങൾ മുത്താണ് നമ്മ കേരള മക്കൾ

  • @mablecleetus6448
    @mablecleetus6448 3 года назад +730

    ഈ ദിലീപിനെയാണ് ഞങ്ങൾ മിസ് ചെയ്യുന്നത്😂

    • @lifestyletoday6762
      @lifestyletoday6762 3 года назад +41

      Aa dileepettane verode kalayan anu kore peru shramichu kalla case itu.

    • @jazra_1244
      @jazra_1244 3 года назад +17

      Berum missing onnum alla 😪
      Aarod parayan aar kelkkan 😐

    • @fnvlogz
      @fnvlogz 3 года назад +2

      @@lifestyletoday6762 athinonnum saadhikkillanne.

    • @user-pl4ee7bh4o
      @user-pl4ee7bh4o 3 года назад +10

      പണി വരുന്നുണ്ടവറാച്ചാ.... 😂 ഇത്രയും വലിയൊരു സെലിബ്രിറ്റി ആയ ദിലീപിനെ വ്യക്തമായ തെളിവ് ഇല്ലാതെ 90 ദിവസം ജയിലിൽ കിടത്താൻ പിണറായി വിജയൻ സർക്കാരിന്റെ കേരള പോലീസും 3 തവണ ജാമ്യം നിഷേധിച്ച കോടതിയും പൊട്ടൻമാരല്ല ബ്രോസ്....കേസ് കോടതിയിൽ നടക്കല്ലേ... Letus wait ആൻഡ് seeeeeeeeeeeeee🤣

    • @pinartstudio9381
      @pinartstudio9381 3 года назад +1

      Yes. Love you Dileepetta

  • @gafoorpa8460
    @gafoorpa8460 3 года назад +524

    ഞാനും എനിക്ക് എന്തിനാ വാല് എന്നാണ് കേട്ടത്

    • @rirovlogs8484
      @rirovlogs8484 3 года назад +1

      ruclips.net/video/U0xLNySMS5g/видео.html

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/Ya5CoYvdNHk/видео.html..

    • @sandhyakc6746
      @sandhyakc6746 3 года назад +3

      Dileep Adipoli

    • @JOKERGAMING-oy8pf
      @JOKERGAMING-oy8pf 3 года назад +3

      Njanum

    • @manjushamanoj8619
      @manjushamanoj8619 3 года назад +1

      ഞാനും അങ്ങനെയാ കേട്ടത്

  • @thedailyclouds3675
    @thedailyclouds3675 3 года назад +64

    Le റിമി ചേച്ചി : പുല്ല് വേണ്ടാർന്നു 😂

  • @shafeenakp5848
    @shafeenakp5848 3 года назад +54

    Deelipattan 💗

    • @rirovlogs8484
      @rirovlogs8484 3 года назад

      ruclips.net/video/U0xLNySMS5g/видео.html

  • @vysakhkannan7836
    @vysakhkannan7836 3 года назад +343

    റിമി :- എനിക്കെന്തിന്റെ കേടായിരുന്നു dhayvame

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/Ya5CoYvdNHk/видео.html..

  • @richbyheart4764
    @richbyheart4764 3 года назад +72

    Nalla super counters 🤣🤣🤣🤣🤣

  • @akhilpvm
    @akhilpvm 3 года назад +202

    *റിമി ചേച്ചി : ഈശ്വരാ പുലി മടേൽ ആണല്ലോ തല ഇട്ടത്* 💥😐

  • @ajmalroshan1690
    @ajmalroshan1690 3 года назад +42

    Dilipettan aa pusthakathinte peru vayichitt mukhathoru expression idnd 🤣🤣🤣 nte ponno

  • @nannuuuuu
    @nannuuuuu 3 года назад +61

    Kittiya..? Illa
    Chodich medich
    😂💀

  • @saliharasheed331
    @saliharasheed331 3 года назад +157

    റിമി ചെറുതായൊന്നു വാടിയോ എന്നൊരു സംശയം.

  • @ranizararcreations2441
    @ranizararcreations2441 3 года назад +25

    7years munbulla vedio ipoya kooduthal hit 🤩

  • @pr5915
    @pr5915 2 года назад +102

    റിമ്മിയുടെ ചിരി കേൾക്കുമ്പോൾ ആദ്യമൊക്കെ നന്നേ ചിരിച്ചു
    പിന്നീട് അത് കരച്ചിലായി

  • @raizameharin3213
    @raizameharin3213 Год назад +20

    Dileepetan and Rafika polich💥💥💥Rimi chechi petu🤣🤣🤣

  • @videovibes6415
    @videovibes6415 3 года назад +438

    'എനിക്ക് വാല് എന്തിനാ? 'എന്ന് തോന്നിയത് എനിക്ക് മാത്രമാണോ

    • @basheerbpattambi9347
      @basheerbpattambi9347 3 года назад +1

      എനിക്ക് എന്തിനാ വാല്എന്നാണ്.കേൾക്കുന്നത്

    • @babumullakkara1955
      @babumullakkara1955 3 года назад +4

      ചോദിച്ചത് അങ്ങനെ തന്നെ ആണ്.

    • @SabuXL
      @SabuXL 3 года назад +4

      @@babumullakkara1955 വീണ്ടും കേട്ട് നോക്കൂ ചങ്ങാതീ. 🤝

    • @babumullakkara1955
      @babumullakkara1955 3 года назад +2

      കുറേ തവണ കേട്ടു താങ്കൾ ശരിയാണെന്ന് തോന്നുന്നു ഒരു വ്യക്തത കിട്ടുന്നില്ല. എലിക്കും എനിക്കും ഇടയിലായി ഇപ്പോൾ ഞാനും 😀😀😀

    • @thahsinashajahan5772
      @thahsinashajahan5772 3 года назад +1

      എനിക്കും

  • @christukumariv6186
    @christukumariv6186 3 года назад +45

    ദിലീപ് സൂപ്പർ ആക്ടർ

  • @nenvideos8918
    @nenvideos8918 3 года назад +52

    ദിലീപേട്ടൻ ഒരുപാട് സന്തോഷം ആയി . I love you ...,💖💖

  • @aslamworld4495
    @aslamworld4495 2 года назад +54

    കാക്ക തൊള്ളയിരം തമാശകൾ പുഷ്‌തകം പൊളിച്ചു 😂😂😂😂😂😂

  • @neelambari2847
    @neelambari2847 2 года назад +27

    ദിലീപേട്ടൻ ❤️❤️❤️😍💐💐💐

  • @fidafathima6562
    @fidafathima6562 3 года назад +312

    റിമി നടക്കൂല 😂😂😂വിട്ടേക് ദിലീപേട്ടനെ

  • @chathikathachandu9029
    @chathikathachandu9029 3 года назад +44

    Ettante aduthe counter reksheela..counter king

  • @nomatter0000
    @nomatter0000 3 года назад +108

    എടാ ഇവൾ നമ്മളെക്കാൾ തറ യാടാ 🤣 കാക്കതൊള്ളയിരം

  • @mohammedsalmanp8594
    @mohammedsalmanp8594 3 года назад +116

    7:07ലെ ദിലീപിന്റെ മുഖത്തെ expression ശ്രദ്ധിച്ചവരുണ്ടോ 🥰🥰

  • @hibanmv568
    @hibanmv568 3 года назад +328

    കൊതുകിനെ കൊണ്ടുവാ😂😂
    വെള്ളം കൊണ്ടുവാ 😂
    ദിലീപേട്ടൻ 😍😍

  • @fmvibez8603
    @fmvibez8603 3 года назад +102

    Dileep ഏട്ടൻ white dressൽ അടിപൊളി 👍👍

  • @mareenareji4600
    @mareenareji4600 3 года назад +192

    Rimi........ദിലീപേട്ടന്റെ അടുത്തണോ.....തമാശ.....വല്ലാത്ത ധൈര്യം തന്നെ..

  • @aiswaryaas8321
    @aiswaryaas8321 2 года назад +137

    🤣🤣🤣🤣🤣ഇതിനുമുമ്പ് ഈ പരുപാടി കണ്ടിട്ട് ഇത്രയും ചിരിച്ചിട്ടില്ല 🤣🤣എന്റെ പൊന്നോ 7:03ആ സീനിലെ ദിലീപ് ഏട്ടന്റെ എക്സ്പ്രേഷൻ 🤣🤣🤣🤣🤣റിമിയുടെ കാക്കത്തൊള്ളായിരം തമാശകൾ 🤣🤣🤣ഉയ്യോ 🤣🤣ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂😂😂

  • @aparnaarts435
    @aparnaarts435 2 года назад +38

    Ii dileep ettante therichu varavu comedy mamagathilude kandathin shesham onnude kanunavar😍
    Dileep ettan rocks🤣😂

  • @prasanthps4324
    @prasanthps4324 3 года назад +25

    ഇതാണ് വടി കൊടുത്ത് അടി വാങ്ങുക എന്നു പറയുന്നത്,😂😂😂

  • @jayadasnairgovindhan9519
    @jayadasnairgovindhan9519 3 года назад +52

    ദിലീപേട്ടൻ ചങ്ക് 😍

  • @safvanasherin374
    @safvanasherin374 3 года назад +64

    Love u dileepettaaaa...... Eee dileepettane iniyum njangalkk venam

    • @thekopiteynwa5767
      @thekopiteynwa5767 3 года назад +10

      Mammootty mohanlal കഴിഞ്ഞാൽ പിന്നെ കേരളത്തിന്റെ legend ദിലീപേട്ടൻ തന്നെ ❤️❤️❤️

    • @anushaks8004
      @anushaks8004 2 года назад

      @@thekopiteynwa5767 ys💯😍

    • @thekopiteynwa5767
      @thekopiteynwa5767 2 года назад

      @@anushaks8004 😌😌💥❣️

  • @noushadkunnakkadan3297
    @noushadkunnakkadan3297 3 года назад +273

    പുസ്തകം നൽകുമ്പോഴുള്ള ദിലീപേട്ടൻ്റെ മുഖഭാവം😀😀😀

  • @seminasakeer3233
    @seminasakeer3233 3 года назад +53

    Rimi:Purathirangiyal kittilla...purathirakkaruth dileepettan😅😅😅😅😅😂😂😂🤣🤣🤭🤭🤭🤭🤭

  • @SK-me2th
    @SK-me2th 3 года назад +128

    Dieep fans ലൈക്‌ അടികൂ ♥️✨️🥀🌹

  • @rizwauk4678
    @rizwauk4678 3 года назад +45

    Rimichechi chammyppoyi😂😂😂😂😂

  • @bhagyalekshmi1270
    @bhagyalekshmi1270 Год назад +16

    The best natural expression of dileep😂😂.love this episode the most🎉🎉

  • @fakrupazhur2636
    @fakrupazhur2636 3 года назад +51

    ആദ്യം ചോദ്യത്തിന് ഉള്ള ഉത്തരം കണ്ടെത്തി ചോദിക്ക്

  • @Priya-gi3lz
    @Priya-gi3lz 2 года назад +13

    ഞങ്ങൾ തീരുമാനിച്ചു അങ്ങു പറയും കൊള്ളാം അതുപോലെ ആണെല്ലോ എല്ലാം 🤭🤭

  • @n.b.j3767
    @n.b.j3767 3 года назад +21

    അടിപൊളി ദിലീപേട്ടൻ.....

  • @muhammaduwaisemf9632
    @muhammaduwaisemf9632 3 года назад +33

    Rimi വേണ്ടായിരുന്നല്ലല്ലോ

  • @dileepfansclub2422
    @dileepfansclub2422 2 года назад +17

    Dileepettan ❤❤😘😘❤❤

  • @cvp8fazal25
    @cvp8fazal25 3 года назад +55

    poli nnn prnjaaaa ijjjjaaaathi poli
    poliyeeeeeeeeeeeeeeeeeeeeee

  • @blacked892
    @blacked892 3 года назад +192

    Dileepettan on form after a long time🔥

    • @rirovlogs8484
      @rirovlogs8484 3 года назад

      ruclips.net/video/U0xLNySMS5g/видео.html

    • @krish-om3bq
      @krish-om3bq 3 года назад +1

      Sunday otumichi palliyil pokalo..oru divasathe petrol labham.

    • @4thdimension_
      @4thdimension_ 3 года назад +6

      Old video ann bro

    • @shylajaa3593
      @shylajaa3593 3 года назад +10

      Ithu varshangal pazhakam ulla video anu..ee program epol ila

    • @SunilKumar-yg8eo
      @SunilKumar-yg8eo 3 года назад

      🔥🔥🔥

  • @vishnusatheesna962
    @vishnusatheesna962 3 года назад +18

    Dileep ettan ❤️❤️🔥

  • @shaheenaju385
    @shaheenaju385 2 года назад +13

    My fvrt acterr dileepettan....🥰🥰🥰😍🤩

  • @alicejoseph2264
    @alicejoseph2264 3 года назад +21

    ഗോപുവേ... Super reply അവതാരകക്ക് കൊടുത്തു... Super star... 🙏🙏🙏👍👍👍..

  • @muhammedhidayathullatm4627
    @muhammedhidayathullatm4627 3 года назад +85

    Allaaa pinnee.. Dileepetta uyir 😄❤

  • @gradient6654
    @gradient6654 3 года назад +30

    റിമി ടോമി (mind voice ) : മൂർഖൻ പാമ്പുകൾക്കായിരുന്നല്ലോ ദൈവെ ഇത്രയും നേരം ഞാൻ പാല് കൊടുത്തത് ....വേണ്ടായിരുന്നു....

  • @premyjos
    @premyjos 3 года назад +468

    ദിലീപിനെ ഈ ഷോയിൽ വരുത്തിയതിൽ റിമിക്ക് കുറ്റബോധം തോന്നുന്നുവല്ലേ,😂😂

    • @akshay_nbr
      @akshay_nbr 3 года назад +1

      ruclips.net/video/AbmlkstKBfI/видео.html

    • @premyjos
      @premyjos 3 года назад +1

      @@akshay_nbr Great job..thanks for sending me..

    • @jrb65
      @jrb65 3 года назад +4

      Why . In the Indian law a person is innocent until proven guilty . Unless you have some proof which you are withholding which also seems illegal.

    • @ASK-ce6ps
      @ASK-ce6ps 3 года назад +1

      @@jrb65 entadeii avale ittu trolliyennaanudheshiche than ithenthaa paranjuvarunne🥴

    • @jrb65
      @jrb65 2 года назад +2

      @@drakhila8248 Sense venam , sensibility venam, sensitivity venam . Thenga alla vendathu

  • @jojo9084
    @jojo9084 3 года назад +116

    Dileepettan rafikka combo 🔥

  • @kaabishekkumar515
    @kaabishekkumar515 2 года назад +28

    Dileepettan ❤️😍😍😍 pwolichu

  • @radhamanithomasthomas3642
    @radhamanithomasthomas3642 3 года назад +29

    റിമിയുടെ BD 2020- ൽ ഏത് ദിവസം ആയിരുന്നു.2021-ൽ ഏയ് ദിവസമാണ് വരുന്നത് ഒരേ ദിവസമാണോ Nisan' 14 Kട്ടിട്ടുണ്ടോ റിമീ

  • @wwe51966ROX
    @wwe51966ROX 2 года назад +22

    Very funny answers Dileep and Rimi is Super

  • @limnanp3233
    @limnanp3233 3 года назад +10

    Deelipettan rocks

  • @akshithaponnu9562
    @akshithaponnu9562 3 года назад +51

    Dileep chettn massss❤😂😂😂

  • @gadhasajikumar373
    @gadhasajikumar373 3 года назад +31

    ലെ റിമി : ശേ വേണ്ടേയിരുന്ന് 😂😂😂

  • @arjunarjun981
    @arjunarjun981 3 года назад +43

    റിമിക്ക് ദേഷ്യം വരുന്നത് വളരെ വ്യക്തമാണ്. മറ്റുള്ളവരെ കളിയാക്കുമ്പോൾ റിമി അത് ഒരുപാട് ആസ്വദിച്ച എപ്പിസോഡ് ഞാൻ കണ്ടിട്ടുണ്ട്. ഇവിടെ തിരിച്ചു കിട്ടുബോൾ അതിനെ അതിന്റ സ്പിരിറ്റിൽ എടുക്കാൻ പറ്റാത്ത ദയനീവസ്ഥയാണ് ഇപ്പോൾ റിമിക്ക്.നീ ഏതാ ഇനം എന്ന് നല്ലവണ്ണം അറിയാം റിമി.

  • @haridev7861
    @haridev7861 3 года назад +115

    counter adich illandakiyallo😂😂

    • @rirovlogs8484
      @rirovlogs8484 3 года назад

      ruclips.net/video/U0xLNySMS5g/видео.html

  • @basileditz2720
    @basileditz2720 3 года назад +25

    7:00 😂😂😂😂😂😂

  • @muhammedfayispkfayispk6159
    @muhammedfayispkfayispk6159 3 года назад +102

    ചെറുത്‌ കൊടുത്ത് വലുത് വാങ്ങിയ ലെ റിമി 😬😬

  • @aslamworld4495
    @aslamworld4495 2 года назад +39

    ദിലീപേട്ടൻ പൊളിച്ചു 😘😘😘 എന്റെ ഏറ്റവും വലിയ ആഗ്രഹം ദിലീപേട്ടനെ കാണണം എന്നുള്ളതാണ്

  • @fathimaminaas8676
    @fathimaminaas8676 3 года назад +33

    Dheleep ഏട്ടന്റെ അടുത്ത ഒരു കളിയും നടക്കില്ല റിമി യെ

  • @anashkarobert5900
    @anashkarobert5900 2 года назад +35

    Dileep is a good entertainer... But not a good human!

  • @nandakumarpc9854
    @nandakumarpc9854 3 года назад +43

    എന്തൊരു ലുക്കാ ദിലീപേട്ടൻ... 🥰❤🥰

  • @kamar-jahan923
    @kamar-jahan923 2 года назад +5

    ഞാനും കേട്ടത് എനിക്ക് എന്തിനാണ് വാൽ എന്നാണ് എലിക്ക് എന്നല്ല 😅

  • @AbduSamadChelli
    @AbduSamadChelli 3 года назад +10

    മുത്തുമണി ദിലീപ് 💞💞💞💞💞💞💞💞

  • @kindlydracula165
    @kindlydracula165 3 года назад +26

    Ayyappante aduttanu pilikkali🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @arifaashkar3664
    @arifaashkar3664 3 года назад +55

    ഒരു രക്ഷയുള്ള മക്കളെ. 🤣🤣🤣🤣ദിലീപേട്ടൻ മാസ്സ് ഡാ

  • @Vishnu-ed4yv
    @Vishnu-ed4yv 3 года назад +13

    Rimi: chothichu poyavan ****

  • @shifanariyas9073
    @shifanariyas9073 3 года назад +72

    ദിലീപ് ഏട്ടൻ ഉയിര് 😘😘😘

  • @pabloescobar1485
    @pabloescobar1485 3 года назад +39

    ദിലീപേട്ടൻ പെവർ 😂

  • @kdcompany6156
    @kdcompany6156 2 года назад +20

    Yeah moneh😂😂😂😂
    Dhileep attan mass

  • @nidhinkj1713
    @nidhinkj1713 3 года назад +75

    Pollichu Dileepattan , Rafi Ikka .

  • @alansunny7527
    @alansunny7527 3 года назад +85

    റിമിയുടെ അണ്ണാക്കിൽ അടിച്ചു കൊടുത്ത ദിലീപേട്ടൻ റാഫിയേട്ടൻ.. 🔥🔥🔥

  • @nehanisar977
    @nehanisar977 3 года назад +5

    What a counter
    Really nice

  • @ichasizzdreemzz3754
    @ichasizzdreemzz3754 2 года назад +8

    5:52 dileep ettande antass enannu nammakkariyaloo

  • @user-lm7zk4bt4e
    @user-lm7zk4bt4e 2 года назад +9

    റിമി - ഇത് പുറത്ത് തിരക്കിയാൽ കിട്ടില്ല...
    ദിലീപേട്ടൻ - ഇത് പുറത്തിറക്കരുത് 🤣👌👌👌

  • @kidukkachi7500
    @kidukkachi7500 3 года назад +7

    Adipoli ayittund 👍👍

  • @caitayac6205
    @caitayac6205 3 года назад +6

    Kaakatholayiram thamasakal aa book kandapo avarude expression kandoo... paavam rimi

  • @amithamenon46
    @amithamenon46 2 года назад +4

    Postcard il stamp ottichillengil avide chellumbol stamp athil indavilla😂😂😂😂😂😂😂😂😂

  • @borahae4534
    @borahae4534 2 года назад +6

    ലെ റിമി ടോമി : കമ്പിളിപ്പൊതപ്പെ....... റൺ 🏃‍♀️

  • @rareeshradhakrishnan8889
    @rareeshradhakrishnan8889 3 года назад +5

    Super episode

  • @muhammedrahees4353
    @muhammedrahees4353 3 года назад +19

    Ee show veendum thudangiyoo.... pls rply

  • @ameenashihab7321
    @ameenashihab7321 3 года назад +24

    ഇതാരോ നേരത്തെ വായിച്ചിട്ടു ചവിട്ടു കോട്ടയിൽ ഇട്ടതാണ് 😂😂 rimi ചേച്ചിയെ സമ്മതിക്കണം maximum പിടിച്ചു നിന്നു